Тёмный

#BBMS4GoodByes 

Asianet
Подписаться 11 млн
Просмотров 1,1 млн
50% 1

#BBMS4GoodByes "ഗുഡ്ബൈ മൈ ഫ്രണ്ട് .." ഉറ്റചങ്ങാതിയെ നോക്കി യാത്ര പറഞ്ഞ നിമിഷ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@fathimazi456
@fathimazi456 2 года назад
Jasmine പറഞ്ഞത് ശെരിയാണ് deserve ആയിട്ടുള്ളവരല്ല അവിടെ നിൽക്കുന്നത്.
@sanomanjiroooooooo
@sanomanjiroooooooo 2 года назад
Aval veeendum poyappo veendum recommendation 👀
@amalsolo5026
@amalsolo5026 2 года назад
എന്ത് നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ജാസ്മിൻ ❤നിമിഷ ഫ്രണ്ട്ഷിപ് അതിൽ കളങ്കം ഇല്ല
@minipurushothaman9766
@minipurushothaman9766 2 года назад
Jasmin..♥️
@dgaming9527
@dgaming9527 2 года назад
Jas
@amansvlog7268
@amansvlog7268 2 года назад
Jasmin 😍😍😍
@lovemylife3297
@lovemylife3297 2 года назад
ഈ സൗഹൃദം പുറത്തു ഇത് പോലെ കൊണ്ട് പോകാൻ കഴിയട്ടെ. മറ്റു ചിലരെ പോലെ പരസ്പരം ചെളിവാരി എറിയാൻ അവസാനം ഇട ഉണ്ടാകാതിരിക്കട്ടെ 👍
@aruvi4936
@aruvi4936 2 года назад
Mattuchilar dimpal nd majsiya aano
@lechusachu8540
@lechusachu8540 2 года назад
@@aruvi4936 dimpal manikkuttan also
@anushaanu4365
@anushaanu4365 2 года назад
@@lechusachu8540 enthupatti avarkk
@divyachandran7676
@divyachandran7676 2 года назад
@@lechusachu8540 Avar nthina thettiyad
@lechusachu8540
@lechusachu8540 2 года назад
Avar thammil Nalla angam indayind....thinkal bhal mumb cheytha oru prgm il avalde koode undarnna oru boyum aayi oru frndship indarnnu...but korch mosham frndship aayirunnu ath....enno thinkal paranju mk yum db yum avare Rand pereyum pole aahnenn...ath mk accept cheythilla...but db chechiye aanu support cheythath....angane aanenn thonnunu issue
@archanavenugopal3715
@archanavenugopal3715 2 года назад
Palarum kazhinja cbyil parayunath kandu Jasmin nimisha poyathil vishamamillan. Camera noki karanjale allenkil frndine patty senti dialogue adichale vishamam kaanullo. Jasmin already paranjatha aval karayarillan. Enitum avalde cntrl poyi nimisha out ayappo avarde feelings camera munbil pratharshipikan avark thalparyam illa. Jasmin genuine person ❤. Nimisha re-entry vendi waiting
@anandappu7540
@anandappu7540 2 года назад
True
@dreamcatcherdreamer9856
@dreamcatcherdreamer9856 2 года назад
അവള് ടോയ്‌ലറ്റിൽ പോയി കരയുന്നുണ്ട്
@bbbbhouse43
@bbbbhouse43 2 года назад
Ss ..Jasmin 💕💕
@shivaparvathy5117
@shivaparvathy5117 2 года назад
S😍
@serina2527
@serina2527 2 года назад
@Smitha KM kazhinja seasonil 2 ppl nenjathadich karayunnadinum avr tallipirinjadinum nammal ellarum sakshikalan
@jinothomas3290
@jinothomas3290 2 года назад
ജാസ്മിൻ അസാധ്യ മനോ ധൈര്യം. നിമിഷയെ ഹാപ്പി ആക്കി നിർത്തി, മോട്ടിവേറ്റ് ചെയ്ത്. പുറത്തിറങ്ങി ബാത്‌റൂമിൽ പോയി ആണ് കരഞ്ഞത്. പിന്നെ എല്ലാർക്കും മുന്നിൽ വന്നപ്പോൾ കരഞ്ഞു നിന്നില്ല. But വിഷമം നന്നായിട്ടുണ്ട്. She is very genuine and powerful lady ❤️❤️❤️❤️
@butterflist
@butterflist 2 года назад
Oru kaalath orupaadu karanjittundavumm jaz..she is self made
@Ammootty
@Ammootty 2 года назад
ഇത്തവണ നിമിഷ പോകുമ്പോൾ ജാസ്മിന് അതുപോലെ മോട്ടിവേറ്റ് ചെയ്യാനോ.. ചിരിച്ചഭിനയിക്കാനോ കഴിയില്ല. കാരണം?
@nimeshtirur4417
@nimeshtirur4417 2 года назад
Jasmin 🔥🔥🔥❤❤❤
@sruthyrose5567
@sruthyrose5567 2 года назад
jazzz❤️❤️❤️
@memi390
@memi390 2 года назад
ജാസ്മിൻ വളരെ വളരെ അപൂർവ്വ വ്യക്തിത്വം ഓരോ എക്സ്പ്രഷൻ കാണുമ്പോഴും നോക്കിയിരുന്നു പോവും നോട്ടം ചിരി , ചിലപ്പോ എന്ത് ക്യൂട്ട് ആണ് ചെലപ്പോ റൊമാന്റിക്, പിന്നേ ഹോയ്യോ കട്ടക്കലിപ്പ്. ലവ്... Jaz നീയൊരു വല്ലാത്ത പെണ്ണാ നിന്നെ ഇങ്ങനെ നോക്കിയിരിക്കണം... Lvuh 😘😘😘😘😘😘😘
@ichuanuvlogs4983
@ichuanuvlogs4983 2 года назад
Jazzz❤️❤️🔥🔥🔥
@shabishabu9039
@shabishabu9039 2 года назад
😍😍😍😍
@Merlynz09
@Merlynz09 2 года назад
Jazzz🔥🔥🔥
@anjaliprince1092
@anjaliprince1092 2 года назад
Yes
@sanusanusanu6947
@sanusanusanu6947 2 года назад
Yes❤️
@najmanaju8089
@najmanaju8089 2 года назад
Jasu😍
@Manoj19793
@Manoj19793 2 года назад
ട്രൂ ഫ്രണ്ട്ഷിപ് ♥♥ഇവിടുന്നു ഒന്നും കിട്ടിയില്ലെങ്കിലും നല്ലൊരു ഫ്രണ്ടിനെ കിട്ടിയെന്നു പറഞ്ഞു ജാസ്മിൻ 🔥🥰♥
@chua2403
@chua2403 2 года назад
Cant c jas cry😪
@tessar433
@tessar433 2 года назад
Satyam😢
@shalishalima4949
@shalishalima4949 2 года назад
Jasmin അപർണ യോട് പറയുന്ന കെട്ടിനോ, avalk bb യിൽ റിയൽ ആയിട്ടല്ലാതെ ഫേക്ക് aayi നില്കാൻ താല്പര്യം ഇല്ല, bb kayinnal entha enik ജീവിക്കണ്ടേ എന്ന് jasmin parannu, അവൾക് bb ennu പറഞ്ഞാൽ വല്യ സംഭവം ആയിട്ട് കാണുന്നില്ല എല്ലാരു പറയും പോലെ enik 100 days നില്ക്കണം ജയിക്കണം എന്നൊന്നും അവളെ അലട്ടുന്നില്ല, she is a different person, love u jaazu♥♥
@nafafathima961
@nafafathima961 2 года назад
Ivarde frndship kand kann niranju🥺❤️
@vishnuvijay2556
@vishnuvijay2556 2 года назад
നിമിഷയ്ക് പകരം doctor ഡെയ്സി secret roomil പോയതെങ്കിൽ sankathi കളർ ആയേനെ. Because അവർക് രണ്ട് perkum oru ചെറിയ bond ഉണ്ട്.ഗെയിം കളിക്കണം എന്നുണ്ട് 👍👍👍👍
@mariyanazar4917
@mariyanazar4917 2 года назад
Jasmine നല്ലൊരു player ആണ് നല്ല human ആണ്. and she gives value to relationships may be because of her past experiences
@jithujithu7530
@jithujithu7530 2 года назад
തേങ്ങ ആണ് 😂😂
@mariyanazar4917
@mariyanazar4917 2 года назад
@@jithujithu7530 ഒരു മാസം മുൻപ് 😖😖😖
@athirarathnakaran8971
@athirarathnakaran8971 2 года назад
@@jithujithu7530 😆
@endgaming3616
@endgaming3616 2 года назад
Aaa epa nghna erikan
@santhinis7120
@santhinis7120 2 года назад
ഇപ്പോൾ ജാസ്മിനോട് ചെറിയ ഇഷ്ട്ടം തോന്നുവാ അതുപോലെ നിമിഷയോടും .... ഇവരുടെ friendship വളരെ stong ആണെന്ന് കണ്ടപ്പോൾ അറിയാതെ തോന്നി പോയി..
@arts9490
@arts9490 2 года назад
നിമിഷ വരുമ്പോഴുള്ള ജാസ്മിൻ ന്റെ reaction, happiness കാണാൻ waiting 🔥🔥🔥🔥
@annmariyajose9308
@annmariyajose9308 2 года назад
Nimisha poyile
@r______r5779
@r______r5779 2 года назад
@@annmariyajose9308 no secret roomilan
@sreerag6007
@sreerag6007 2 года назад
𝙺𝚘𝚙𝚙𝚊𝚗
@user-ip3hn2iu5c
@user-ip3hn2iu5c 2 года назад
@@sreerag6007 da. Moopaaa
@vjsree2060
@vjsree2060 2 года назад
Crt
@muhammedeshak4202
@muhammedeshak4202 2 года назад
Jasmine really good one.nimisha poyappo natukarae kanich sajatapam pidich Pattan polum sramikunilla .verae arelum ayirunnae kanayirunnu
@ananyaaparna2922
@ananyaaparna2922 2 года назад
Jasmine karanjathu kanditt sangadm vannu 😢😢❤️❤️❤️
@thoppil4815
@thoppil4815 2 года назад
കുറച്ചു വിഷമിപ്പിച്ചു. നല്ല combo ആണ് Jazz & Nimmi. Finally ലാലേട്ടൻ secret റൂമിൽ പോകാൻ പറഞ്ഞപ്പോ ഭയങ്കര സന്തോഷം ആയി. Jazz ❤️Nimmi ❤️Blesslee❤️ അവിടെ വേണം. 😘
@divyakichu
@divyakichu 2 года назад
Yeahh enikkum agane thanne aan 🤗🤗❤️❤️❤️
@maluzapzvlog1756
@maluzapzvlog1756 2 года назад
Jaz nte മനസ് ശെരിക്കും നല്ല ശക്തി വെച്ചു🔥🔥🔥 bcz അവളുടെ past അവളെ അങ്ങനെ ആക്കി .. അവൾക് വേണേൽ നല്ലപോലെ ഈ ഒരു റീസൺ വെച്ചു down ആയി act ചെയ്യാം but jaz nn അറിയാം 100days തികച്ചാലും ഇലേലും പുറത്ത് പോവുമ്പോ lyf long നിമിഷയും aayi contact ഉണ്ടാവും അതോണ്ട് muupar ee frndshpil confident aahn❤️
@wonderworld5397
@wonderworld5397 2 года назад
എന്തൊക്കെയാണേലും ഇത് കുറച്ചു വിഷമിപ്പിച്ചു 🥺.. Nimisha jasmine combo..❤️നിമിഷയുടെ തിരിച്ചു വരവിൽ കാണാം ജാസ്മിന്റെ ആ സന്തോഷം 😃🙌
@Meenakshi-m2b5g
@Meenakshi-m2b5g 2 года назад
will she come ba ck?😶
@farhamohamed687
@farhamohamed687 2 года назад
@@Meenakshi-m2b5g yess she's in a secret room
@farsanapachi5168
@farsanapachi5168 2 года назад
നിമിഷ പോവുന്നു എന്നറിഞ്ഞപ്പോൾ feelings ഉള്ളിൽ ഒതുക്കാൻ പറ്റിയില്ല ജാസ്മിന്...true friendship...re entry undavumpol jas നിമിഷ scence kanan katta Waiting.....
@safiyaanusafeeanu7487
@safiyaanusafeeanu7487 2 года назад
Jasu real friend ❤️❤️
@NESI-f5k
@NESI-f5k 2 года назад
🎶 എൻ നൻപനെ പോൽ യാരും ഇല്ലേ ഇന്ത ഭൂമിയിലെ 🎶 ജാസ്മിൻ 🔥❤️ നിമിഷ
@sunithashylu6956
@sunithashylu6956 2 года назад
Ith polich bro 😅😅😅😅😅😅😅😅😅😅😅
@AbdulSamad-mu4hw
@AbdulSamad-mu4hw 2 года назад
Both of them ahangaaris
@Ashiksnair76
@Ashiksnair76 2 года назад
@@sunithashylu6956 dai ellavarum undallo . Pwoli ethokke kaanumbol enikku chirikkathe ezhikkan vayya😂
@sijoraju2844
@sijoraju2844 2 года назад
@@farhananoufiya8495 00p0p
@akshaydas9053
@akshaydas9053 2 года назад
Patti show
@lol-gk4us
@lol-gk4us 2 года назад
ഇന്ന് നിമിഷ പോയതിനു ശേഷം കാണുന്നവർ ഉണ്ടോ 😂😂💔
@rosnageorge6628
@rosnageorge6628 2 года назад
𝒀𝒆𝒔
@nikkunikki4913
@nikkunikki4913 2 года назад
Yes
@Ragedabhix
@Ragedabhix 2 года назад
*Nimisha Jasmin 💕💫* Wating for their reunion 😌🖤
@gessojkrishna1132
@gessojkrishna1132 2 года назад
ഇന്ന് വീണ്ടും പോകുന്നു 😁
@farsanapachi5168
@farsanapachi5168 2 года назад
Jas is a jenuin person
@_sneha_539
@_sneha_539 2 года назад
Jas ,nimisha combo👀💖
@Meenakshi-m2b5g
@Meenakshi-m2b5g 2 года назад
💥💓😩
@_sneha_539
@_sneha_539 2 года назад
@@Meenakshi-m2b5g armmyy💜🌚
@aryalibin8206
@aryalibin8206 2 года назад
ജാസ്മിൻ എന്തോ ഒത്തിരി ഇഷ്ടം തോന്നി ♥️
@achugopalan8023
@achugopalan8023 2 года назад
Epozum eshtam ano🤣
@lakshmirahesh2219
@lakshmirahesh2219 2 года назад
നിമിഷ പോകുന്നതാണ് നല്ലത്
@sajicworld9076
@sajicworld9076 2 года назад
എനിക്കും നല്ല വിഷമം ആയി 😥 സീക്രട്ട് റൂമിലേക്കാ അറിയാം എന്നാലും ആരെങ്കിലും കരഞ്ഞാൽ ഞാനും കരയും 😁. ഇനി നിമിഷതിരിച്ചു വരുമ്പോൾ എന്തൊക്കെ നടക്കും
@nuchysuhail9065
@nuchysuhail9065 2 года назад
Jasmine karayunnooo😨
@Roshtheannah
@Roshtheannah 2 года назад
Jasmine ❤️ she is true... true to the core
@adhishankar1449
@adhishankar1449 2 года назад
Jaz you are a special woman..
@tresaa2178
@tresaa2178 2 года назад
ജാസ്മിൻ നിമിഷ 👍♥️🌹🌹🌹
@lovemylife3297
@lovemylife3297 2 года назад
സീക്രെട് റൂമിൽ പോകാൻ കൂടുതൽ നല്ല ചോയ്സ് ജാസ്മിൻ, dr, ഡെയ്സി ഇവരിൽ ആരെങ്കിലും ആയിരുന്നു. ഇവർ മാത്രമേ ഇപ്പൊ ഒരു ഗെയിം changer aayi അവിടെയുള്ളു. നിമിഷ എങ്ങനെ ആയിരിക്കും എന്ന് നോക്കാം
@wonderworld5397
@wonderworld5397 2 года назад
സത്യം... ഇപ്പോൾ വെറുതെ അവിടെ കണ്ട് ഇരിക്കുവാണ്...content ഉണ്ടാക്കുന്നവരാണ് സാദാരണ പോകാറ്... ഇതിപ്പോ എങ്ങനെ ആണാവോ എന്തോ 🥴🤷
@kanmashikanmashi3367
@kanmashikanmashi3367 2 года назад
Dr aarnnu arhan
@Elevated_Mindscape
@Elevated_Mindscape 2 года назад
Secret room ശരിക്കും എന്താണ്
@ayishaayisha6139
@ayishaayisha6139 2 года назад
@@Elevated_Mindscape rooml irunu vtukarde game kanam apo idea kittum vtukar engan aanen apo kalikam elupam aakum
@Elevated_Mindscape
@Elevated_Mindscape 2 года назад
@@ayishaayisha6139 അവൾക്ക് അപ്പൊ തിരിച് പോകാൻ പറ്റുമോ
@anilkumarpulliyil1936
@anilkumarpulliyil1936 2 года назад
Jasu❤️real soul❤️
@thamsicp8133
@thamsicp8133 2 года назад
റോബിനെ ചൊറിയാനാണ് ഇനിയും പ്ലാൻ എങ്കിൽ Next ജാസ്മിനും നമ്മുടെ അടുത്തേക് വരാം
@itsme-jl8en
@itsme-jl8en 2 года назад
Secret room il ninnum vannal nimishayude strategy change undaavo?? Kandariyaam 👍👍👍
@devdev3254
@devdev3254 2 года назад
The bond they shared was such a pure one ❤️When Nimisha Chechi shared her story, there was only Jas who understood d right in her side. That moment was really 💔Jaz Santhoshattode Nimishene yathra ayachitt she went to the wash room & 🥲.... Waiting for their moment of reunion ❤️
@anuprabha1109
@anuprabha1109 2 года назад
Nimisha cheachi and Jasmine friendship adipoli ❤️😘😘😘❤️😘❤️
@aakashme5109
@aakashme5109 2 года назад
Bye bye nimishaa😁😁
@artistash8258
@artistash8258 2 года назад
നിമിഷ പുറത്ത് ആയ സങ്കടത്തിൽ ജാസ്മിൻ ഇന്നലെ ഓടി ബാത്റൂമിൽ കയറുന്നത് കാണുന്ന ബിഗ് ബോസ് : പുതിയ ബക്കറ്റ് വാങ്ങേണ്ടി വരുവോ 😐 ആന കരിമ്പിൻ കാട്ടിലേക്ക് പോയ പോലെ ആണ് ലവൾ പോയത്
@wonderworld5397
@wonderworld5397 2 года назад
അപര്ണയുടെ crush വിശേഷങ്ങൾ പറയാൻ ആകെ ഉണ്ടായിരുന്ന ഏക bestiee ആയിരുന്നു... 😂പാവം സങ്കടം കൊണ്ടാ 🥲
@sanusanusanu6947
@sanusanusanu6947 2 года назад
😂😂😂
@revathysyamdhyan4050
@revathysyamdhyan4050 2 года назад
Jasinte santhosham kanan waiting ❤️
@rameezraneez1731
@rameezraneez1731 2 года назад
Love you jasmin nee thanne vijay avanam jeevidham poruthi vijayicha oran kuttianu neee❤
@jomejoju3688
@jomejoju3688 2 года назад
Veendum parayanulla chance varunnundu
@i_love_dorabuji
@i_love_dorabuji 2 года назад
Love you Jasmin😍😍 lucky as ur frnd
@jaseenajannat2916
@jaseenajannat2916 2 года назад
Jasmin strogan.penkaruthe suhrithinkodutha motivation super
@anusreekrishnan131
@anusreekrishnan131 2 года назад
Waiting for nimisha entry
@radhikamr6875
@radhikamr6875 2 года назад
Jasu super. Strong person
@naseemnoufiya8397
@naseemnoufiya8397 2 года назад
Jasmine ❤️
@sajithavs1550
@sajithavs1550 2 года назад
True friendship waiting for the return of Nimisha from secret room, really heart touching scene of BB
@jennijennifer1566
@jennijennifer1566 2 года назад
True friendship ❤
@illuminati6888
@illuminati6888 2 года назад
നാളെ വീണ്ടും പോകുന്നത് കാണാം😝 waiting ✨
@nandhu4878
@nandhu4878 2 года назад
Crt
@sruthisreedhar8107
@sruthisreedhar8107 2 года назад
Jasmine ne poli aane
@jasimmohammed3145
@jasimmohammed3145 2 года назад
Damn, she is too strong👏
@blinkblink8441
@blinkblink8441 2 года назад
nimisha jasmine 😊🥰🥰🥰🥰
@vishnuks5263
@vishnuks5263 2 года назад
My favorites ❤️
@shaji4702
@shaji4702 2 года назад
എല്ലാവരോടും ഉള്ള ഒരു എളിയ അഭിയർത്തണയാണ് ഈ week (allel this week nomination illenkil nxt week) aswin enna contestentine പുറത്താക്കാൻ ശ്രമിക്കുക, അശ്വിൻ അവിടെ ഉണ്ടോ എന്ന് പോലും അറിയില്ല, കഴിയുനതും ബാക്കി എല്ലാവർക്കും വോട്ട് ചെയ്യുക അശ്വിൻ ഒഴികേ,അല്ലേൽ അവസാനം നല്ല content കൊടുക്കുന്ന നന്നായി game kalikunnavare vote kodukathee പുറത്തു പോയി കഴിഞ്ഞു ayoo avara ippam out akendathalayirunnu ennu പറഞ്ഞിട്ട് കാര്യമില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilpk7000
@akhilpk7000 2 года назад
കൂടെ സൂരജിനെയും
@densad3730
@densad3730 2 года назад
sathyam.aswine ishtam aayirunnu.but elimination ninnu save aayi kazhinju kaaryamaya contribution onnum kaanunnilla.
@aryabose5403
@aryabose5403 2 года назад
Jasmine ,athu pava lolamanasa, sothukutti ♥️❤️❤️,kathari 🥳🥳🥳.good friendship everlasting 🔥🔥🔥 on 💓
@jasmishamnad5294
@jasmishamnad5294 2 года назад
ഞാൻ ഇത് അങ്ങനെ കണ്ടിട്ടില്ല വല്ലപ്പോഴും ചിലത് മാത്രം കണ്ടു but ജാസ്മിൻ wrong ആണെന്ന് തോന്നിയിട്ടേ ഇല്ല, ഒരുപാട് നെഗറ്റീവ് cmnt ആണ് kanunath but strong lady smart, i like
@mubisiraj4085
@mubisiraj4085 2 года назад
😍😍😍😍JazNim😍😍😍
@rejithkrejith7751
@rejithkrejith7751 2 года назад
നിമിഷയും ജാസ്മിനും ഇങ്ങനെ അടുത്ത ഫ്രണ്ട് ആണെന്ന് അറിയാതെ പോയി ജാസ്മിൻ&നിമിഷ കോമ്പോ😍💕
@dreambig3326
@dreambig3326 2 года назад
Nimisha purath chellumbo manasilakum Robinte fans🤩😍
@nazijamshi7267
@nazijamshi7267 2 года назад
Jazzzz
@sureshthiruvabadi1410
@sureshthiruvabadi1410 2 года назад
റോബിൻ പറഞ്ഞപ്പോലെ തന്നെ ആയി
@suvidhyavijith4430
@suvidhyavijith4430 2 года назад
Super jasu
@priyasuresh4678
@priyasuresh4678 2 года назад
Inn veendum pokum.. Bye bye nimishq
@TomboyIAMRU
@TomboyIAMRU 2 года назад
കുറച്ചു വിഷമിപ്പിച്ചു. നല്ല combo ആണ് jasmin ❤️ nimisha Finally big boss നിമിഷയെ secret roomil കൊണ്ടുവന്നപ്പോൾ സന്തോഷമായി Jazz, nimmi, അവിടെ വേണം
@asiya_shajahan
@asiya_shajahan 2 года назад
Jazz🔥
@snehanair3277
@snehanair3277 2 года назад
I just wish to be like Jasmine 😍. So bold and such clarity over hear thoughts
@jinujinu8686
@jinujinu8686 2 года назад
Idhuvare biggbosil oru girlsum win aayitilla. Ipravishyengilum jasmin win aagette എന്ന് prarthikunnu..
@sanusanusanu6947
@sanusanusanu6947 2 года назад
Yes❤️
@serina2527
@serina2527 2 года назад
Hindil oke girls ann kooduthal winners malayalathil enthukodo...
@Rosssssssssssssssssssssssss
@Rosssssssssssssssssssssssss 2 года назад
@@serina2527 malayalikal anganaa..
@serina2527
@serina2527 2 года назад
@@Rosssssssssssssssssssssssss 🥲ya
@diya1339
@diya1339 2 года назад
waiting to see Jasmine's reaction when Nimisha reenters😍😍 Jaaz❤️🔥
@tessar433
@tessar433 2 года назад
Katta wtg..🔥
@rennyphilipose9977
@rennyphilipose9977 2 года назад
നിങ്ങളുടെ ഇഷ്ട്ട മത്സരാർത്തി ആര്? (5 വോട്ട് വരെ ചെയ്യാവുന്നതാണ് vote part 1 sooraj thelakkad •aparna mulberry •jasmin m moosa •ronson Vincent •dr Robin radhakrishan •suchithra Nair •ashwin •naveen arackal •shalini •deisy devid •lakshmipriya •muhamadh blesslie •dilsha prasannan •akhil •dhanya mery Varghese
@afnana.
@afnana. 2 года назад
Jasmin Nimisha Akhil Blessli Ronson
@commonman5524
@commonman5524 2 года назад
Jaaz
@sanusanusanu6947
@sanusanusanu6947 2 года назад
Jaaz❤️
@Rosssssssssssssssssssssssss
@Rosssssssssssssssssssssssss 2 года назад
Jasmin
@aruntr5242
@aruntr5242 2 года назад
Polichu
@anjumolkk8173
@anjumolkk8173 2 года назад
ആർക്കാ ഇവളുമാരെ ഇഷ്ടം
@shalishalima4949
@shalishalima4949 2 года назад
Bb യിൽ ജാനുവിന് aayi നിൽക്കുന്ന രണ്ടാളെ ullu ath ജാസ്മിൻ and നിമിഷ anu
@dreaminggirl2652
@dreaminggirl2652 2 года назад
Adhyam valya veruppayirunnu jasminod. Veruth veruth veruppinde avasanam snehichu thudangiyirikkunu. Jasmine pole oru friendine kittiyath nimishayude bhagyam an. Jasmin😍😍
@farsanapachi5168
@farsanapachi5168 2 года назад
Jasmin 🥺💕Nimisha
@shyamkumar-jk5rl
@shyamkumar-jk5rl 2 года назад
ജാസ്മിൻ secret റൂമിൽ പോകുമായിരുന്നേൽ നന്നായിരുന്നു. hope Nimisha can divert this game. But not sure… Jasmine ആയിരുന്നു കുറേക്കൂടെ impact കൊണ്ടുവരാൻ കഴിയുക. may be Jasmine പോയാൽ doubt വരും എന്നോർത്തിട്ടാകാം bigg boss ഈ തീരുമാനം എടുത്തിട്ടുണ്ടാവുക. നിമിഷയുടെ dressing വെച്ചിട്ട് ആളുകൾക്ക് ഇഷ്ടപെട്ടിട്ടുണ്ടാവില്ല എന്ന അഖിലിന്റെ comment , BB4 കാണുന്ന ആളുകൾ നന്നായി വിലയിരുത്തേണ്ടി ഇരിക്കുന്നു... സദാചാര കപടത ഒഴിവാക്കുന്നതാകും വളരെ നല്ലത് എന്ന് എനിക്ക് തോന്നുന്നു.
@ayishuworld916
@ayishuworld916 2 года назад
നിമിഷ ആയിരുന്നില്ല സീക്രെട് റൂമിൽ വേണ്ടിയത്.അതിനോട് എനിക്കൊട്ടും യോജിപ്പില്ല
@wonderworld5397
@wonderworld5397 2 года назад
എനിക്കും... Jasmine, blesslie, daizy, robin... ഇവരിൽ ആരെങ്കിലും പോയിരുനെങ്ങിൽ പൊളിച്ചേനെ 🔥
@lovemylife3297
@lovemylife3297 2 года назад
എനിക്കും
@snehapk4732
@snehapk4732 2 года назад
Enik ntho jasmine orupad ishtaanu 😻❤️
@serina2527
@serina2527 2 года назад
Enkkum
@Rosssssssssssssssssssssssss
@Rosssssssssssssssssssssssss 2 года назад
Enikkum
@renjujeni1946
@renjujeni1946 2 года назад
Ithoke kanumbol dimpal manikuttan.. Dimpal majisiya frndship aa orma varune...🤣🤣🤣🤣 True friendship aaya ivark kollam.. Njngale pattikathirunatha mathi... Purath irangikazhinju mattuloru cheytha pole aakallu. All the bst..
@serina2527
@serina2527 2 года назад
Athanne...ivr relation nalladane ivaark kolla allel alkar iduthitt alakkum db mk alle majizia db pole🤣
@bibiyasdas6234
@bibiyasdas6234 2 года назад
Real friendships ❤❤❤❤awsomeeee❤❤❤❤
@nishabmdn6343
@nishabmdn6343 2 года назад
😀😀😀😀😀😀😀 അതാണ് നിങൾ കാണുന്ന പൊലെ അല്ല gaime അതു മനസിലാക്കിയിട്ടുണ്ടെ ഇ അവസ്ത വരില്ലായിരുന്നു
@Aamii227
@Aamii227 2 года назад
Friendship..💕💕💕😇😇🙌🙌
@aswathyappu9682
@aswathyappu9682 2 года назад
Jasmine & nimisha are smart & strong.
@aswathygp1233
@aswathygp1233 2 года назад
Strong and deep frendship
@sreeragss1051
@sreeragss1051 2 года назад
Nimisha Safe aayi rakshapettu Eni nimishaye aarum Target um Cheyyilla Fake Aanennum parayilla Aa Chathikuzhiyil ninnum Rakshapettu
@nil7955
@nil7955 2 года назад
ജാസ്മിൻ സ്ട്രോങ്ങ്‌ പ്ലയെർ, ❤️
@jinothomas3290
@jinothomas3290 2 года назад
ജാസ്മിന്റെ നിരീക്ഷണം ഒക്കെ കൃത്യമാണ്. She cant be fake
@serina2527
@serina2527 2 года назад
I hope she is not
@sabi4303
@sabi4303 2 года назад
സൂപ്പർ ജാസ്മിൻ
@irshadsumayya6191
@irshadsumayya6191 2 года назад
Jas❤️🔥ഇവരുടെ കരച്ചിൽ കണ്ട് കരച്ചിൽ വന്നത് ആർക്കൊക്കെ
@filmmaker..1655
@filmmaker..1655 2 года назад
Adipoli eni jasmin kalikkunnadh onnu kaanattea 🔥👍👍👍👍👍
Далее
Asianet ONAM DAY UPCOMING MOVIES IN 2023
2:32
Просмотров 9 тыс.
🖤
00:18
Просмотров 413 тыс.
Признавайтесь, кто его смыл?
00:54
Unfiltered FT. CallMeShazzam | Ep 01
1:51:26
Просмотров 299 тыс.
Uppum Mulakum 3 | Flowers | EP # 77
21:58
Просмотров 381 тыс.
🖤
00:18
Просмотров 413 тыс.