Тёмный

#BBMS5Arguments 

Asianet
Подписаться 11 млн
Просмотров 399 тыс.
50% 1

#BBMS5Arguments "ഇത് പ്രാങ്ക് ആണെന്ന് ഓടി നടന്ന് പറയാൻ പറ്റുമോ ?"റിനോഷിനോട് ഷിജു
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 593   
@_________KING_________________
(0:27) ❤️❤️ റെനീഷയെ വെറുതേ ചൊറിഞ്ഞാൽ അവൾ തിരിച്ചു നല്ല മാന്ത്‌ മാന്തും...... 😂😂😂 ജുനൈസിനു ബോധ്യമായി.. 😹
@thaguthagu9080
@thaguthagu9080 Год назад
Junaiz nu reneeshaye bayam😂
@mehandhi986
@mehandhi986 Год назад
😂😂😂
@naiihamal7677
@naiihamal7677 Год назад
റെനീഷയോ 🤭🤭🤭. അവൻമാത്രം ആണ് എല്ലാവരോടും ഓപ്പോസിറ്റ് കളിക്കുന്നത്.
@shahilm3141
@shahilm3141 Год назад
@@naiihamal7677 ellareyum onnulla...... ath kala.....🤣
@niyasali4663
@niyasali4663 Год назад
Payya samsarich thudangiya reneesha ith kettappol mariyath
@hanana-a97
@hanana-a97 Год назад
Reneesha vishnu ❤️‍🔥 bb kodutha task ayirunnu aa prank athil bhaki ullavare kuthiparanj nanmamaram kalich olla fansine koode kalayuvan junaiz ippo 🥴
@anandhumurali3193
@anandhumurali3193 Год назад
ഷിജു ടാസ്ക് വായിച്ചപ്പോൾ prank ആണെന്ന് പറയാതെ എങ്ങനെ ഞാൻ വിശ്വസിക്കും എന്ന് rinosh😂..
@Firdou167
@Firdou167 Год назад
Ithiri budhi undegil ivane mandabudhi annegilum vilikamayirunnu
@vishnukv7055
@vishnukv7055 Год назад
അവൻ പൊട്ടനാ 😆
@mehandhi986
@mehandhi986 Год назад
😂😂pottan
@anjalysudheesh1343
@anjalysudheesh1343 Год назад
മരവാഴ എന്ന് വിളിക്കുന്നത് 🤭🤭വെറുതെ ആണോ
@bhrandan6773
@bhrandan6773 Год назад
Ivan loka pottan aanu😂😂
@soumyas3265
@soumyas3265 Год назад
Akhil raneesha vishnu junaiz Shobha .❤️
@jishzaki227
@jishzaki227 Год назад
Last week Rinosh - "This is a war, come like a soldier and face the battle without any fear" This week Rinosh - I am ready to leave the house
@nissisbinu4183
@nissisbinu4183 Год назад
😅😅😅😅😅
@JB-xi9cn
@JB-xi9cn Год назад
😄😄😄
@_________KING_________________
ജുനൈസ് ആണ് വെറുതേ ഓരോന്ന് എടുത്തിട്ട് വെറുതേ അതിനെ വഷളാകുന്നത് , കുത്തുന്നത്....!! അതിൽ ഫസ്റ്റ് ജുനൈസ് ആണ്....!!💯💯
@itsmeash12
@itsmeash12 Год назад
😂
@Mittu000
@Mittu000 Год назад
Athalle bigboss
@vandanastanly2323
@vandanastanly2323 Год назад
pnna ningalk alley content illa illann parayunnea
@fingertip6816
@fingertip6816 Год назад
അവൻ അല്ലെങ്കിലും കുത്തിതിരുപ്പാണ്
@rashidapookat4045
@rashidapookat4045 Год назад
Reneesha ❤️❤️🥰🥰❤️ junaiz:vendayirunnu enikk endinte ketayirunnu😄😄😄😂
@meeenuuhhhhh24
@meeenuuhhhhh24 Год назад
1:43 റിനോഷിനെ നേരിട്ട് ബിഗ്ഗ്‌ബോസ് confession room പോയിട്ട് പറഞ്ഞാലേ പുള്ളി വിശ്വസിക്കൂ....😌 athraykkum pure soul aan paavam 🙂🏃🏻‍♀️
@purplebutterflybtsart8470
@purplebutterflybtsart8470 Год назад
റിനോഷ് മിഥുൻ ജുനൈസ് അതു prank ആണെന്നു അറിഞ്ഞിട്ടും ഇഷ്ടം ഇല്ലാത്തവരെ കുത്താൻ വേണ്ടി തന്നെ ഉപയോഗിച്ചു 👍🏻💯
@hanana-a97
@hanana-a97 Год назад
Crct💯
@farseenaac5837
@farseenaac5837 Год назад
Juniz 🤮🤢
@naiihamal7677
@naiihamal7677 Год назад
ജുനൈസിനോട് മാറ്റിപറയാൻ വിഷ്ണു തന്നെ പറഞ്ഞത്, ലൈവിൽ ഉണ്ടായിരുന്നു.
@shaayishahira
@shaayishahira Год назад
Ellarum shibhaye prnja chlapo dout adiku
@hanana-a97
@hanana-a97 Год назад
Matti paranjath potte avan enthinan kittiya avasaram nuthalaki bhaki ullavare kuthi parayunnath
@AneeetaKarthi
@AneeetaKarthi Год назад
2:21 Vishnu powli man ❤️💯❣️❣️❣️
@srsreeshanth2327
@srsreeshanth2327 Год назад
Reneesha paranjath 🔥🔥point is very crt... 👍❤️
@banuuz1430
@banuuz1430 Год назад
Reneesha❤️🔥
@avd7166
@avd7166 Год назад
2:10 റിനോഷിന്റെ സ്വയം പുകഴ്ത്തൽ അസഹനീയം. Prank ആണെന്ന് task letter വായിക്കുമ്പോൾ വിളിച്ചു പറയണം പോലും 😂
@meeenuuhhhhh24
@meeenuuhhhhh24 Год назад
prank prank എന്ന് എല്ലാരോടും പറഞ്ഞു നടക്കാൻ പറ്റോ എന്തോന്നാടെ 😂🏃🏻‍♀️
@laylachacko2109
@laylachacko2109 Год назад
Raneesha❤
@divyamohandas2705
@divyamohandas2705 Год назад
1:34 task വായിക്കുമ്പോ prank ആണെന്ന് പറഞ്ഞില്ലെന്ന്.. Rinosh ശെരിക്കും മണ്ടനാണോ😂
@Subruz6032
@Subruz6032 Год назад
മണ്ടൻ അല്ലാ കിഴങ്ങൻ. 🥵
@Aryastark18
@Aryastark18 Год назад
അത് പിന്നെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തണമല്ലോ 😂
@neetaspirantjithu2443
@neetaspirantjithu2443 Год назад
​@@divyamohandas2705 enthinu
@ajithknair5
@ajithknair5 Год назад
അല്പം ബുദ്ധിയുണ്ടായിരുന്നെങ്കിൽ...
@theogmayavi
@theogmayavi Год назад
അവന് അറിയയായിരുന്നു 🥴 അവസരം കിട്ടുമ്പോൾ അഖിൽ നിട്ട് കൊട്ടും 🥴 എണീച് പോവാൻ പറ അവനെതിരെ എന്തെങ്കിലും പറഞ്ഞാൽ നാല് തെറിയും 🥴 am ready to quite... 😂
@sajithavs1550
@sajithavs1550 Год назад
Rinosh's commonsense 😢
@noufuuzzzz5687
@noufuuzzzz5687 Год назад
Rip
@howltae
@howltae Год назад
@@noufuuzzzz5687 ahaha😂
@musthuvlogs6500
@musthuvlogs6500 Год назад
റിനോഷ് മിഥുന്റെ കൂടെ നടക്കാത്ത ഗ്രൂപ്പ്‌ ഇല്ലാത്ത ജുനൈസ് 😄😄
@ansiya3100
@ansiya3100 Год назад
Avanod aake kurach daya avide kanikkunnath avaraanu...athond avarod avn kurach friendly aanu but group kalikkunnath aayitt thonniyattilla...group avide thudakkum muthal kalikkunnath orale ollu akhil maranam
@Xenon1011
@Xenon1011 Год назад
@@ansiya3100Junaizinu Grroup or friendship alla vendey..........avanu mararinte kuttam parayan ath kett irikunna aarelum venam athrollu ......alland sneham onum alla
@Veruthe_Oru_Channel
@Veruthe_Oru_Channel Год назад
വാഴ പഴക്കുല എങ്കിലും തരും... ഇവനോ... 😂😂😂
@vishnuvijay2556
@vishnuvijay2556 Год назад
റെനീഷ 😆😆😆😆😆സുമ്മ ♥️♥️♥️♥️♥️
@sandra20027
@sandra20027 Год назад
Le rinosh:എനിക്ക് പ്രാങ്ക് ആണോ ന്തോന്നു എനിക്ക് അറിയില്ലാരുന്നു junaiz വന്നു പറഞ്ഞു പ്രാങ്ക് ആണെന്ന് 🙄
@itsmeanjalyy
@itsmeanjalyy Год назад
Best comedy of the year Akhil mukhath samsarikillenn aara ee pryunne oru contestant inte name polum pryn dairyam illatha code bhasha upayigich samsarikunna Rinosh🤣
@TopMediakerala10
@TopMediakerala10 Год назад
റിനോഷ് മണ്ടനാണോ....? ഷിജു task വായിച്ചപ്പോൾ അവനോട് prank ആണെന്ന് പറഞ്ഞില്ല എന്ന്.... 😂അതുപോലെ ജുനൈസ് റിനോഷിനോട് പറഞ്ഞു അപ്പോൾ റിനോഷ് ജുനൈസിനെ വിശ്വാസം ഇല്ലാത്തോണ്ട് ആണോ...? അതോ അഖിലിനിനോട് പക തീർക്കാൻ സ്പേസ് use ചെയ്തതാണോ...?
@RedRosejj
@RedRosejj Год назад
Full time prank cheyyunna junaiz egane viswasikkanam🙄
@AMALENDHUM
@AMALENDHUM Год назад
വാഴ exposed: 1. Monday: Promoted drugs 2. Tuesday: തെറി വിളി 3. Wednesday: Fake personality മൂന്ന് ദിവസം എയറിൽ തന്നെ കൂടെ അവന്റെ വാഴ PRകളും 😂
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx 8 месяцев назад
😂😂😂
@Fidaah08
@Fidaah08 Год назад
Reneesha ❤️❤️❤️❤️
@banuuz1430
@banuuz1430 Год назад
പിന്നിൽ നിന്ന് കുത്താൻ അത് ജുനൈസിനെ കഴിഞ്ഞേ ഉള്ളു 🙌
@samthomas5211
@samthomas5211 Год назад
100% right . He is criminal mind guy 😂😂😂😂
@Vezaambal
@Vezaambal Год назад
Avan sharikum aaminathathaya 😅
@Aizhaa__.
@Aizhaa__. Год назад
Sathyam
@51shahlavp31
@51shahlavp31 Год назад
ഷിജുവിന് വോട്ട് കൊടുക്കൂ guys 🙌
@appuannitte2203
@appuannitte2203 Год назад
ഷഡി അലക്കാനും കുശിനി പണിക്കും ആണോ
@im.danishahmed
@im.danishahmed Год назад
@@appuannitte2203 🤣🤣🤣🤣🤣🤣🤣🤣🤣
@A51Rajaavgaming
@A51Rajaavgaming Год назад
Urappayum kodukkum❤
@hawkeye4769
@hawkeye4769 Год назад
​@@appuannitte2203 ath avide sobha aunty alaklumnundu 😂😂😂
@happy_moments_of_sn
@happy_moments_of_sn Год назад
​@@appuannitte2203 പിന്നെ താൻ പോയി അലക്കി കൊടുക്കുമോ അവരുടെ ഷഡ്ഢി 😌
@viratkohli56552
@viratkohli56552 Год назад
ജുനൈസ് നല്ല വെറുപ്പിക്കൽ ആണേലും കാണാൻ രസമുണ്ട് 🐬
@sreejithig9631
@sreejithig9631 Год назад
വാഴ റിനോഷ്.. So much ഇറിറ്റേറ്റിങ്.. എന്റെ പൊന്നോ നമിച്ചു 😅😅😅
@HibaKadeeja
@HibaKadeeja Год назад
Raneesha pwoli 🥰 well played Junaiz sherikkm boring aayi poyi ee Oru reethiyil junaiz munnot povanel mikkavarm ee week or next week tata bye bye pariyaaam
@Majnamajeed555..
@Majnamajeed555.. Год назад
ആര് ജയിച്ചാലും പ്രോബ്ലം ഇല്ലാത്ത സീസൺ ❤ആരും fev അല്ല. തമ്മിൽ ഭേദം junaiz അഖിൽ റെനീഷ ശോഭ nadira
@akhilbabu92
@akhilbabu92 Год назад
Juniz kummnadichallo
@AneeetaKarthi
@AneeetaKarthi Год назад
Junaiz oo🤣🤣🤣
@TopMediakerala10
@TopMediakerala10 Год назад
Vishnu❤
@Barca_Koottam
@Barca_Koottam Год назад
Akhili നേ മാത്രം കുറ്റം പറഞ്ഞു 100 ദിവസം ഓടിക്കാൻ നടക്കുന്ന ജുനയിസ് ഇക്കയോ😂😂
@athiramohan1212
@athiramohan1212 Год назад
Junaizo😂
@adithyan2858
@adithyan2858 Год назад
Shiju annanu vote kodkan marakkalle🔥
@banuuz1430
@banuuz1430 Год назад
വാഴ റിനോഷിനെ ഇഷ്ടമില്ലാത്തവർ 🥴
@apexpredator7886
@apexpredator7886 Год назад
Vazha midhun also😀
@samthomas5211
@samthomas5211 Год назад
Kambi Rinosh 🤭🤭🤭🤭🤭
@mithun__sk
@mithun__sk Год назад
kambi rinosh to be specific
@Beyond_fashion
@Beyond_fashion Год назад
Anna poyi thoongi chavu ishtamallengil onn podo
@mithun__sk
@mithun__sk Год назад
@@Beyond_fashion ayn ninnod choicha, ishtamallathavar itta mathi
@user-mz7tn2ng2b
@user-mz7tn2ng2b Год назад
പിന്നിൽ നിന്നും കുത്തുന്നത് ആരാണ്. അമ്മിന താത്ത ആണോ 😂
@pviswam
@pviswam Год назад
Biggboss should let go of Renosh and Midhun. They are not playing the game anymore.
@shinyshetty8735
@shinyshetty8735 Год назад
Correct, this game will be much better if they are not there. Junais will have less negativity also.
@neetumukundan3020
@neetumukundan3020 Год назад
True... sitting and eating all the time
@krishnananda8031
@krishnananda8031 Год назад
Task vayichapo paranjillann prank anenn 😅 nthonnadae ivn budhi bodhomille 😂😂 2:48 crct💯 3:32 🔥 arodayalum mukath noki parayan akhilin ariyam allathe puthapinadiyil poi olich irikarilla 😂😂
@nandan357
@nandan357 Год назад
Akhil ശോഭ നദിര റെനീഷ വിഷ്ണു or സെറീന.....
@soorya_jin
@soorya_jin Год назад
Rinosh prank ആണെന്ന് അറിഞ്ഞതെ ഇല്ല 😖😬
@pathupathuz08
@pathupathuz08 Год назад
വിഷ്ണു അങ്ങനെ റിനോഷിന്റെ മുഖം മൂടി വലിച്ചു കീറി 👍👍
@meeenuuhhhhh24
@meeenuuhhhhh24 Год назад
1:44 ഇവൻ എങ്ങനെ ഇത് പറയും junaiz പോയിട്ട് പറഞ്ഞതല്ലേ അപ്പോൾ ആ ആ എന്ന് പറഞ്ഞു തലയാട്ടി അല്ലോ 🥱 ഇവനോട് ഇനി പ്രത്യേകം ആരെങ്കിലും പോയ്‌ പറയണം ആയിരിക്കും 😌🏃🏻‍♀️ loka pottan
@Sreejith9746
@Sreejith9746 Год назад
Akhil marare ishttam ullavar like adii❤️😍
@apollyon369
@apollyon369 Год назад
Rinosh enth pottan aanu prank vilich parayaan pattumo😅 He really used that moment🤢 Fake personality
@Abinshad
@Abinshad Год назад
Vishnu❤
@abhishamb
@abhishamb Год назад
Full support junaiz❤❤🎉
@Nishmanajmudheen
@Nishmanajmudheen Год назад
Reeneesha junaiz combo ❤
@vishnuvijay2556
@vishnuvijay2556 Год назад
റെനീഷ പൊളി മോളെ 🤣🤣🤣🤣🤣🤣
@nuzrath7693
@nuzrath7693 Год назад
Rinoshne support cheyyunnavar cheytho. But please... Good human ,pure soul ennokke parayalle. He is the most fake and crooked one. Creating an image like he is the pure soul and others are criminals. Prank aanenn shiju paranjillennu 🙏🙏🙏
@kuku00008
@kuku00008 Год назад
Junaiz alla pinnil ninnu kuthunathu... Prank enna peril ellarum koodi Sobhaye aanu kuthiyathu.. Sobhaye patti positive paranju nominate chaithavar polum, avar bag pack chaiyumbo polum kuthy aanu samsaariche... purathu sobhayk negative aakavuna kure karyangal innale prank loode avar paranju...
@aishwarya21399
@aishwarya21399 6 месяцев назад
0:50 Shiju 💯
@GK-yi1zc
@GK-yi1zc Год назад
ഇജ്ജാതി മണ്ടൻ റിനോഷ് 😇😇😇😇😇
@RichusRanus-qg3xw
@RichusRanus-qg3xw Год назад
Renesha ❤❤ queen
@sandhyavinod5329
@sandhyavinod5329 Год назад
BB chetttaaaa Eni prank task vakkubolll rinosh nodu Mike il parayanamtoooo.... Loud illlll plzzz vazhakkal aayathukond pottathatharam maathram parayunnath rinosh juniz midhun
@nilakandan8058
@nilakandan8058 Год назад
Vishnu brilliant gamer
@nm5836
@nm5836 Год назад
Ee Rinosh enthokke mandatharam aanu parayunne 😂 Entammooo oru prank kodtha polum ath nannai ellaardem koode cheyyan pattatha kurach teams 🤦‍♀️
@simidaniel
@simidaniel Год назад
ഈ game ഏറ്റവും ഒറിജിനൽ ആയിട്ട് നില്കുന്നത് ആര് അവർ വിജയി ആകുന്ന game അല്ല.. ഒറിജിനൽ ആയിട്ട് നിന്നിട്ടും ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന contestant ജയിക്കുന്ന game ആണ്.. ജീവിതത്തിൽ ആരോടെങ്കിലും മനസ്സിൽ വൈരാഗ്യം വെച്ച് അവസരം കിട്ടുമ്പോഴൊക്കെ ദ്രോഹിക്കാൻ നോക്കി ഇരിക്കുന്നവർക്കേ ശോഭയെയും ജുനൈസിനെയും അവരുടെ toxic മെന്റാലിറ്റിയെയും relate ചെയ്യാനും അത് ഇഷ്ടപ്പെടാനും അത് ശെരി എന്ന് തോന്നാനും കഴിയുള്ളൂ.. അവരുടെ മനസ്സിൽ അവർ ഏതോ വില്ലൻ ന്റെ ഇരയും, അതിനെ ചെറുത്തു നിൽക്കുന്ന fighters ഉം ആയിരിക്കും എപ്പോഴും..
@JaisWorld1
@JaisWorld1 Год назад
Personal grudge kooduthala ulath Rinosh and midhun aane Purath irangyatt ivara mind akila avr Ula show vare varila ennum over jada
@simidaniel
@simidaniel Год назад
​@@JaisWorld1Yes.. ഇപ്പൊ അവരുടെ വൈരാഗ്യബുദ്ധിയും exposed ആയിട്ടുണ്ട്.. 😊👍🏻
@Aizhaa__.
@Aizhaa__. Год назад
@@JaisWorld1 sathyam aan
@JaisWorld1
@JaisWorld1 Год назад
@@simidaniel ivanamar ithrayk toxic ayo game game ayi kanan patatha kure enam family ayi connect akunnu kashtam , 🤌🏽
@anjubagese4329
@anjubagese4329 Год назад
Narcissist traits! Always the victim!
@Subruz6032
@Subruz6032 Год назад
പറഞ്ഞിട്ട് കാര്യമില്ല. മര വാഴകൾക്ക് അത് മനസിലാകില്ല. 🥵
@joyalaruprayil2741
@joyalaruprayil2741 Год назад
മഹാ റാണി കൊള്ളാം നല്ല പട്ടം തന്നെ
@vidhyarajl4363
@vidhyarajl4363 Год назад
ഈ junaiz പോകെ പോകെ എന്ത് വെറുപ്പിക്കൽ ആണ്
@irfanippu3774
@irfanippu3774 Год назад
ജുനൈസ് ചെയ്തത് തെറ്റ് ആണെന്ന് പറയറുന്നവർ ഉണ്ടോ അതോ ശെരിയോ?
@ralsonraphy9555
@ralsonraphy9555 Год назад
Junaiz was wrong
@shhaaaaaanu
@shhaaaaaanu Год назад
Pulli Screenspace yinu vendi anh Pullikku ariyam Prank anh enn
@Barca_Koottam
@Barca_Koottam Год назад
തെറ്റ് ആണ്
@farseenaac5837
@farseenaac5837 Год назад
Wrong... Juniz 🤮🤢
@shejas454
@shejas454 Год назад
Junais is utter fake...and triple stand
@reshureshma9242
@reshureshma9242 Год назад
Rinosh real face ellarum kanunn
@niyasali4663
@niyasali4663 Год назад
Reneesha transformation😂😂
@ruksana.shafi_
@ruksana.shafi_ Год назад
റെനീഷ കപ്പ്‌ കൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമെന്റ് ഇടുക 😊
@afsalclt1179
@afsalclt1179 Год назад
അഖിലിനോട് മൃദു സമീപനം ആണ്
@vishnurajan5072
@vishnurajan5072 Год назад
🤣🤣
@remyamohan5444
@remyamohan5444 Год назад
,😂
@peonyfluer1196
@peonyfluer1196 Год назад
Prank cheyan udeshikunna aalude munnil vech thanne prank ahnenn parayano 🤦
@libitinu2554
@libitinu2554 Год назад
അയ്യോ വാഴ😂😂😂😂ഇവന് ബുദ്ധി ഇല്ലാത്തതാണോ അതോ അഭിനയിക്കുന്നതാണോ 😂😂🤣🤣
@Aizendluffy11
@Aizendluffy11 Год назад
ഇതാണ് ആ വാഴ 🤣ഞൻ വായിക്കാൻ പോകുന്നത് പ്രാങ്ക് ആണ് 🤣🤣ശോഭ യെ പ്രാങ്ക് ആക്കുക 🤣🤣🤣മോയന്ത് ആണ് 😂😂
@niyasali4663
@niyasali4663 Год назад
Athum shobha ude munpil vech
@vysakh159
@vysakh159 Год назад
Shiju ❤❤
@riyanaKr
@riyanaKr Год назад
junaizzz❤❤❤❤ ishtam😊 junaizzz ❤❤❤❤❤❤junaizzzz❤❤❤❤❤ junaizzzzzz❤❤❤❤junaizzzzzz❤
@amith1224
@amith1224 Год назад
Rinosh eth lokatha task vayikumbol,
@RedRosejj
@RedRosejj Год назад
Plz vote rinosh
@josnageorge4938
@josnageorge4938 Год назад
Vishnu is nice 🥰
@shalin8337
@shalin8337 3 месяца назад
nalla season ayirunu...quality contestents ayirunu..
@samthomas5211
@samthomas5211 Год назад
പുട്ട് ഉറുമീസ് ജുനൈസ്. Kambi Rinosh 🤣😂🤣😂🤣😂
@Nizamnp123
@Nizamnp123 Год назад
ജുനുക്ക നിങ്ങൾ ശെരിക്കുമാരാണ് ചിലപ്പോൾ അമ്പി ചിലപ്പോൾ അന്യൻ ചിലപ്പോൾ റെമോ ഇടക്ക്‌ തിളക്കത്തിലെ ദിലീപേട്ടനെ പോലെ..നിങ്ങളാരാ 😕😇
@Ani-gi1pf
@Ani-gi1pf 7 месяцев назад
Rinosh, Junaiz n Midhun ejjathy pottanmar😅😅😂😅😂😅😂😅
@JeAnnie7777
@JeAnnie7777 Год назад
Rinosh Keep this attitude please..........😃
@abhisfx
@abhisfx Год назад
Rinosh's mannerism is nice to see. But he is a very negative person. Positives ഉണ്ടായിരുന്നു എങ്കിലും പൊളിച്ചേനെ
@saranyapavithran7758
@saranyapavithran7758 Год назад
Junaiz nu munp thannirunna votes enikk patiya abadhamanennu karuthikkolam,, 🙏ee reethiyil aa randennangalude koode munnnottu povan aanengil aduthu thanne vtiletham,,
@renjinirenjini8602
@renjinirenjini8602 Год назад
മാരാർ സൂപ്പർ
@bijirpillai1229
@bijirpillai1229 Год назад
നീ തന്നെയാണ് എല്ലാ വിഷയവും എടുത്തിടുന്നത്. ഇപ്പോൾ റിനോഷിനെ താങ്ങാൻ നടക്കുന്ന ജുനൈസ് തന്നെയാണ്. നിനക്ക് നാണമില്ലേ ഇങ്ങനെ കിടന്നു ചിലക്കാൻ. അഖിൽമാരാരുടെ മുമ്പിൽ കിടന്ന് തുള്ളാനെ നിനക്കറിയൂ. കാരണം അപ്പോൾ നിനക്ക് കുറച്ച് സ്ക്രീൻ സ്പേസ് കിട്ടും
@littyjacob9057
@littyjacob9057 Год назад
Dear...big boss...lal sir varumbol .junaiz rinoshinodu parayuna video kanikanam...big boss sobhaye frank akkan paranja task...rinosh enna fake personalty lal sir vare enthinu support chayunu...ithu vere gamers annenkil chodikille
@freakshere1711
@freakshere1711 Год назад
Vishnuu alwwys❤
@alchemistanaswara7105
@alchemistanaswara7105 Год назад
Vishnu❤️💥
@suriyafanboy8419
@suriyafanboy8419 Год назад
Rinosh randu divasam kond nthoru negative ann 🤧
@mvcafe9249
@mvcafe9249 Год назад
എന്നോട് പബ്ലിക് ആയിട്ട് പ്രാങ്ക് ആണെന്ന് ഷിജു പറഞ്ഞില്ല അത് കൊണ്ട് ഞാന്‍ വിശ്വാസിക്കില്ല ങ്ങീ ങ്ങീ ങ്ങീ ഇവന്‍ വാഴ അല്ല അതിനും മുകളില്‍ എന്തോ ആണ്.... ഈ പൊട്ടനോക്കെ ഫാന്‍സ് ഉണ്ട് അതാണ് കോമഡി
@muhammedalirasmina1915
@muhammedalirasmina1915 Год назад
Vazha ighane apmanikalle namuku vazha kondu upkaramille sadhya vilmban leaf vende loka😢thu vazhaila kondallthe matoru ila kondu fd kazhiksn illa nostu feeling 😂pinne a sweety bananas kittundu 😂😂😂 rinosh 😂😂😂
@kevinjossey204
@kevinjossey204 Год назад
Vishnu❤❤💥💥💥💥
@Kalabha
@Kalabha Год назад
ഇത് പ്രാങ്ക് ആയിരുന്നു എന്ന് ശോഭയെ പോലെ ജുനൈസിനേം അറിയിക്കേണ്ടായിരുന്നു അങ്ങനെ ആണേൽ ശോഭയും ജുനൈസും കൂടി കുളം ആക്കിയേനം എന്തായാലും അവൻ വിഷ്ണുവിനെ ആണ് നോമിനേറ്റ് ചെയ്തേ വാഴകൾ മാരാരെയും അപ്പോൾ ഇവൻ മാർ ഒഴികെ ബാക്കി ഉള്ളവർ പ്രാങ്കിൽ ഉൾപ്പെട്ടാൽ മതി ആരുന്നു
@rifana5739
@rifana5739 Год назад
Vishnuuu❤
@Shafeenanazeer
@Shafeenanazeer Год назад
മുഖത്തു നോക്കി സംസാരിക്കണം എന്ന് നിലം നോക്കി പറയുന്ന rinosh 😫😫
@smithasanthosh7667
@smithasanthosh7667 Год назад
Prank resakaramayittanu cheyyande. Ithu trigger cheyyunnapole aarnnu.prank polum kodukkan pattilla ivide. Junaiz pqrqnjittum viswasam varatha rinosh 😂
@anusha1768
@anusha1768 Год назад
24 manikkurum ellaam game aan game aan enn paranj nadakkunnavr..shobhaye prank cheyy bb paranju athukond shobhede per parayanonn oral vann paranja ath engne oru game allenn viswasikum..ath ellarodum parayndiya utharavadhithm confession roomil poya shijuvin aarunnu
@Nainulekshmi
@Nainulekshmi Год назад
Shiju chettaa task vaayichappo prank aanennum koodi parayaathe irunnath thettaayi poyi.. Ivaneyokke.... 🤦🏻‍♀️
@midhunks2008
@midhunks2008 Год назад
Vazhayude dialogue anau poora comedy this is war fight like soldier... Pedi thoori
@sophialillisfans6235
@sophialillisfans6235 Год назад
Marar❤
@rasheedrasheed6848
@rasheedrasheed6848 Год назад
Marar ishtam
@vandanastanly2323
@vandanastanly2323 Год назад
bigg boss il content shamam enn parayunnu junaiz oronn kandethumbo adh mosham woww randhum parayunnadh janangal ann ,ayal ndhengilum avidea kodukkunnundallo
@rufsanasinu3264
@rufsanasinu3264 Год назад
കാപ്പിനെകൾ വലുത് ഫ്രണ്ട്ഷിപ് ആണെന്ന് പറഞ്ഞ ഷിജുന് ഇട്ട് ഉണ്ടാക്കിയ ജുനൈസ്.. റിനോശ് ക്വിറ്റ് ച്യ്ത ഞാനും പുറത്ത് പോകും എന്ന് 🤣🤣 double stand junais
@ameeranalakath1392
@ameeranalakath1392 Год назад
Rinosh n vote cheyyunnavaran maravazhakal... Parayunnath right alla enn arinjitukoode swayam vadhikkan nikunni
@മിസ്റ്റർമിസ്സിസ്കേരള
ഒരുപാട് വാഴകളെ കണ്ടിട്ടുണ്ട്, ithu പോലെ ഒരു മുതു വാഴ
@Subruz6032
@Subruz6032 Год назад
എല്ലാ സീസണിലും ഇതുപോലെ ഒരു പടു വാഴ ഉണ്ടാകും. 🥵
@gamingarena3063
@gamingarena3063 9 месяцев назад
1:14 highlight of the episode 😂😂😂 More like highlight of the season
@Gopzachuz8486
@Gopzachuz8486 Год назад
Vishnu parayunna point ellam currect
Далее
aespa 에스파 'Whiplash' MV
03:11
Просмотров 15 млн