2:35ഒരാൾ emotional ആയി നിൽകുമ്പോൾ കൂട്ടമായി അത് solve ആകാനോ happy ആകാനോ നോക്കരുത്.. ഒന്നൂടെ emotional ആവുകയെ ഒള്ളു... And iam so proud to be vishnuv.വിഷ്ണുവിന് അറിയാം.. അത് നന്നായി handle ചെയ്തു ❤️
Eee season lll kanda eattavum velya visham aaanu serena..eannitt athinu asianet ntey certificate um... Big Boss wellll done ...ningal vecha 90 cameras ll maathramalla ningadey play..ethonnum ariyaatha purathulla lakshakkanakkinu jananangalikkaanu ningaludey cam....😁😂I knw u ..Whu r Uooo..nd I knw me who am I....
Biggboss ബോസ്സ് ഷോ കണ്ടു വന്ന മാരാർ മാരാർ ഹോസ്പിറ്റൽ പോയി വന്നപ്പോൾ ബിഗ്ഗ് ബോസ്സ് ഷോയുടെ ഇതുവരെയുള്ള അവസ്ഥയെ പറ്റി കൃത്യവും വ്യക്തവുമായ ബ്രീഫിങ് കിട്ടി എന്നുള്ളത് വ്യക്തമാണ്. ലൈവിൽ കണ്ട അവയിൽ ചില കാര്യങ്ങൾ. 1. മാരാർ വിഷ്ണു കോംബോ മാരാർക്ക് തന്നെ പണി ആണെന്ന് മാരാർ മനസ്സിലാക്കി. ഇനി അക്കു വിക്കു അണ്ണൻ തമ്പി ഒന്നും ഇല്ല എന്നും വിഷ്ണുവിന്റെ ഗെയിമിനെ പറ്റിയും കൃത്യമായ അഭിപ്രായം. 2. ശോഭയെ ബുള്ളിയിങ് ചെയ്യുന്നത് ഉൾപ്പടെ നെഗേറ്റിവ് ആണെന്ന് മനസിലാക്കിയ മാരാർ ശോഭയെ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു. 3. ഇന്നലെ വരെ ജുനൈസ് പുറത്ത് പോകും എന്ന് പറഞ്ഞു നടന്ന മാരാർ ഇന്ന് ശോഭയും സാഗറും ആണ് ഈ ആഴ്ച ഡേൻജർ ആയി ഉള്ളത് എന്നു പറയുന്നു 4. ഇന്നലെ വരെ സാഗർ ഉയർന്നു വരുന്ന ഗെയിമർ ആണ് എന്ന് പറഞ്ഞു മോർണിംഗ് ടാസ്ക്കിൽ കൈ അടിച്ച മാരാർ ഇന്ന് സാഗർക്ക് പുറത്ത് ഒരു സപ്പോർട്ടും ഇല്ല എന്ന നിലയിൽ പറയുന്നു. 5. ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ജുനൈസിന് പോസിറ്റീവും വിഷ്ണുവിന് നെഗറ്റീവ് ആയെന്നും മനസ്സിലാക്കുന്നു. ഇന്നലെ വരെ വിഷ്ണു ആണ് ആ ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ഗെയിം ചേഞ്ച് കൊണ്ടു വന്നത് എന്നു പറഞ്ഞ ആൾ ആണ് മാരാർ. 6. കഴിഞ്ഞ ദിവസം വരെ മിഥുന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞയാൾ ഇന്ന് മിഥുൻ ഔട്ടാവും എന്ന് പറഞ്ഞു. 7. റിനോഷ് ഉടനെ പുറത്താകും എന്നു പറഞ്ഞ മാരാർ റിനോഷ് ടോപ്പ് 5 ഇൽ കയറും എന്നും ജുനൈസ് ശോഭ എന്നിവർ പുറത്ത് പോവില്ല പറഞ്ഞു. 8. ജുനൈസ് ശോഭ എന്നിവർ പുറത്ത് പോയാൽ അവരുടെ ഫാൻസ് വോട്ട് തനിക്ക് എതിരാവും എന്നു മാരാർ പറഞ്ഞു. ജുനൈസിനെയും ശോഭയെയും ഇത്ര കണ്ടു ബുള്ളിയിങ് ചെയ്ത മാരാർക്ക് സ്വല്പം വിവരം ഉള്ള ശോഭ ജുനൈസ് ഫാൻസ് വോട്ട് കൊടുക്കില്ല എന്നത് മാരാർക്ക് ഇപ്പൊ മനസ്സിലായി. ഇനി പുറത്തെ കാര്യങ്ങൾ അറിഞ്ഞെങ്കിൽ മാരാർ അത് ഷോയിൽ വന്നു പറയുമോ എന്നു ചോദിക്കുന്ന മാരാർ വെളുപ്പിക്കൽ ആർമിയോട് ആയി പറയുകയാണ്. ബിഗ്ഗ് ബോസ്സ് ഇതുവരെയുള്ള ഷോയിൽ ഏറ്റവും വലിയ വായാടി ആണ് മാരാർ. സ്വന്തം ഭാര്യയെ തല്ലിയ കാര്യം വരെ അഭിമാനം ആയി പറയുന്ന, ബിഗ്ഗ് ബോസ്സ് സീസൺ 5 ഞാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്ന നിലയിൽ തള്ളുന്ന മാരാർ ജീൻ വൈസ് തന്നെ ഒരു തള്ളൻ ആണ്. ഇത്ര ഇൻ ജസ്റ്റിസ് ആയി ആണ് കാര്യങ്ങൾ പോകുന്നത് എന്ന നിലയിൽ മാരാർ ഫാൻസ് ഒഴികെ വേറെ ഫാൻസ് ഒന്നും ഈ സീസൺ ഇനിയും കണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല. 😂
ഭാര്യയെ തല്ലിയ കാര്യംവരെ അയാൾ ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, പുറത്തുനിന്നും എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ അത് അറിഞ്ഞു എന്ന് പറയാനും അയാൾ മടിക്കില്ല പിന്നെ, വിഷ്ണുവുമായി അകലം പാലിക്കുമെന്ന് അയാൾ ഹോസ്പിറ്റലിൽ പോകുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നു
എനിക്കു അഖിൽ ഏട്ടനെ ഇഷ്ട്ടം ആണ്, but ഇപ്പൊ ഹോസ്പിറ്റലിൽ പോയപ്പോൾ ആടെ നിന്നും കുറേ കാര്യങ്ങൾ എങ്ങിനെയോ അഖിലേട്ടൻ അറിഞ്ഞിട്ടുണ്ട് അത് സത്യം തന്നെയാണ്, എല്ലാം ഓരോന്നായിട്ട് അയാൾ ആടെ ചെല്ലുന്നുണ്ടല്ലോ 😂😂😂😂❤️❤️❤️
@@muhammedasif4702 എന്ധോ ആരാണ്, ഒന്നും മനസ്സിൽ ആയില്ലല്ലോ, എന്റെ പൊന്നേ ഇനി എന്ധോക്കെ ആയാലും എനിക്കു എന്നും അഖിൽ ഏട്ടനെ ഇഷ്ട്ടം തന്നെയാ 🔥🔥🔥🔥🔥എന്റെ ഫാമിലിയെ മൊത്തം ഞാൻ അഖിൽ ഫാൻസ് ആക്കി എടുത്തു എങ്കിൽ അത്രയും എനിക്കു ഇഷ്ട്ടം ആണ് അഖിൽ ഏട്ടനെ🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️സത്യം ആയിട്ടും ഞാൻ വേറെ ഒന്നും കൊണ്ട് പറഞ്ഞത് അല്ലാട്ടോ, ഹോസ്പിറ്റലിൽ കുറേ പേര് കാണും അല്ലോ അതിൽ ഒരു, Nurse മതിയല്ലോ പുറത്തു നടക്കുന്നത് ചെല്ലി കൊടുക്കാൻ
ഇത് കാണുമ്പോൾ ജിന്റോയെ വളഞ്ഞിട്ട് ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന ആ മനുഷ്യൻ വിഷമിച്ചത് ഓർക്കുന്നു അതൊക്കെ വച്ചു നോക്കുമ്പോൾ സീസൺ 5 ഇലെ കണ്ടെസ്റ്റന്റ് ഒക്കെ എന്തൊരു നല്ലതും കുടുംബത്തിൽ പിറന്നതുമാണ് എല്ലാവരും കൂടി ചേർന്ന് സെറീനയോട് പറയുന്നു ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന് വിഷമിക്കരുത് എന്ന് ക്വാളിറ്റി ഉള്ള ആളുകൾ അന്നത്തിന്റെ വില അറിയാവുന്ന മനുഷ്യർ
Anu paradhooshanom ennu parayunnillaaa but ennalum Anu varunnavare ingane oru problem illayrunnu appuram poirunnu kuttam parayalo thammiladuppikkalo illayrunnu ..
കൊറേ ലവന്മാർ മാറാർക്കെതിരെ ശക്തമായി degrading നടത്തുന്നുണ്ട് മാങ്ങയുള്ള മാവിലല്ലേ കല്ലെറിയു എന്ന് പറയുന്ന പോലെ അവിടുത്തെ ഏറ്റവും ശക്തനായ മാരാരിനെ നിങ്ങൾക്ക് ഒരിക്കലും വോട്ടിങ്ങിൽ പുറത്താക്കാൻ പറ്റില്ല ഇങ്ങനെ degrade ചെയ്തു നടന്നോ എല്ലാരും പക്ഷെ ജനങ്ങളുടെ മനസ്സ് അറിഞ്ഞു കളിക്കുന്ന the best bb gamer in history Marar കപ്പും കൊണ്ട് വരുമ്പോളും degrading നടത്തിക്കോ എന്നിട്ടും സമാധാനം ആയില്ലെങ്കിൽ ഒരു ചാനൽ തുടങ്ങി മാറാരെ degrade ചെയ്തോ എന്തായാലും bigboss trophy കൊടുക്കുന്നുണ്ടേൽ അത് മാറാർക്ക് ഉള്ളതാണ് Marar ♥️♥️♥️♥️♥️♥️
ഇന്നലത്തെ ക്യാപ്റ്റൻസി ടാസ്കിൽ ശോഭക്ക് എല്ലാം കാണാമായിരുന്നു എന്ന് വ്യക്തമാണ്.കൊടി വെക്കാനുള്ള ഹോൾസ് search പോലും ഡയറക്ട് പോയി കുത്തുകയായിരുന്നു. എന്നിട്ട് കാണുന്നില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഓരോ വട്ടവും മറ്റുള്ളവരുടെ കൊടിക്ക് നേരെ പോവുകയും നാദിറ അതല്ല എന്ന് പറയുമ്പോൾ കൃത്യമായിത്തന്നെ തൻറെ കൊടിയുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ടായിരുന്നു😂 well play shobhaa