Тёмный

#BBMS5FunMoments 

Asianet
Подписаться 11 млн
Просмотров 662 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sneha8392
@sneha8392 Год назад
ആ ഓട്ടം കണ്ട് ചിരി നിർത്താൻ വയ്യാതായി😂😂😂 നന്നായിട്ടങ്ങ് കൊടുത്ത് 😂😂😂
@pgmathur2211
@pgmathur2211 Год назад
Exactly 🤣🤣🤣
@Star_Soorya
@Star_Soorya Год назад
aYnN😂🤣😂🤣😂🤣😂😂😂😂🤣😂🤣😂😂🤣😂😂🤣😂🤣😂
@jayavijayan3813
@jayavijayan3813 Год назад
Athea choich medichu 2um 😆njn repeact adich kandu chirichu chathu😆😆
@Anjali________________
@Anjali________________ Год назад
റിയാസിന്റെ ലക്ഷ്മി പ്രിയ character ന് ശേഷം ഇതുപോലെ റിപീറ്റ് അടിച്ചു കണ്ട ഒരു bigg boss എപ്പിസോഡ് വേറെയില്ല 😅😅😅😅😅😂😂അഖിൽ വിഷ്ണു 😍❤️😂
@jayavijayan3813
@jayavijayan3813 Год назад
Sathyam🤣
@47.amaljm45
@47.amaljm45 Год назад
ദേഷ്യം ഒക്കെ control ചെയ്താൽ....പുള്ളി നല്ല gamer ആകും... Akhil ❤️🤍
@nish650
@nish650 Год назад
@Vladimir yes
@muhammedsinanp3444
@muhammedsinanp3444 Год назад
Winner aaavanda rinosh is deserving🌪
@GAMEOVER-zk7dz
@GAMEOVER-zk7dz Год назад
@@muhammedsinanp3444 😅😅പറി
@Dhim.dhim.mathayi
@Dhim.dhim.mathayi Год назад
@@muhammedsinanp3444 andi😂
@lakshmikb1
@lakshmikb1 Год назад
Correct
@meenamalus
@meenamalus Год назад
ശോഭയും ജുനൈസും ചോദിച്ചു വാങ്ങി 😃😃. കിട്ടാനുള്ളത് കിട്ടിയപ്പോൾ രണ്ടുപേർക്കും സന്തോഷായി 😍😍
@Karthikasks_2.0
@Karthikasks_2.0 Год назад
Vishnu akil Poli ❤❤❤
@Lavender-in7xp
@Lavender-in7xp Год назад
പല ഗ്രൂപ്പ് അവിടെ കാണും..പക്ഷേ ഇതുപോലെ മറ്റുള്ളവരോട് പുച്ഛവും മറ്റുള്ളവർ സ്കോർ ചെയ്യുന്നു എന്ന് തോന്നുമ്പോൾ ടാസ്ക്ക് അലമ്പാക്കുകയും ചെയ്യുന്ന ഇതുപോലൊരു വൃത്തികെട്ട ഗ്രൂപ്പ് വേറെയില്ല..വിഷ്ണുവിന് ജുനൈസ് എന്നാൽ പുച്ഛമാണ്..ഈ വീക്ക് ജുനൈസ് ഉള്ളത് കൊണ്ട് അവൻ ഔട്ട്‌ ആവുള്ളു എന്ന് പറഞ്ഞ വിഷ്ണുവിന്റെ മുന്നിൽ ജുനൈസ് ഇൻ ആവുകയും അവൻ ഔട്ട്‌ ആവുകയും ചെയ്യണം...ബാക്കി പറഞ്ഞ ഗ്രൂപ്പിൽ ഉള്ളവർ ഒന്നിച്ചിരുന്നു സംസാരിക്കും എന്നതിനപ്പുറം അവർക്ക് സ്വന്തം അഭിപ്രായം സ്വന്തം ഗെയിം ഒക്കെ ആണ്.. അഖിൽ വിഷ്ണു ഷിജു ഈ 3 എണ്ണങ്ങൾക്ക് അഖിൽ പറയുന്നത് ആണ് വേദവാക്യം.. അതുപോലെ പട്ടിഷോ വിഷ്ണുവിന്റെ വക ഇപ്പോൾ നല്ല വെറുപ്പിക്കലും ഉണ്ട്.. ഇവറ്റകൾ ചേർന്ന് എല്ലാ ടാസ്‌ക്കും അലമ്പും സ്വന്തമായി കളിക്കില്ല..എന്നിട്ട് വല്യ മാസ്സ് ആണ് പോലും... വേറെ ആരേലും ആയിരുന്നെങ്കിൽ ടാസ്ക്ക് ചെയ്യാതിരുന്നത് അപരാധമായേനെ.. അഖിൽ ആയതുകൊണ്ട് അത് തേഞ്ഞു മാഞ്ഞു പോയി.. കുറേ ഊള ടോക്സിക് ഫാൻസ്‌ നശിപ്പിക്കും ഈ സീസണും..ഹമ്മേ
@royrobrt1831
@royrobrt1831 Год назад
ഇത് ലൈവ് കണ്ടതാണ് താൻ കണ്ടോ24? ശോഭയും ജുനൈസും പൊളിച്ചടുക്കിയായിരുന്നു🤣 എപ്പിസോഡിൽ വന്നപ്പോൾ അത് കാണിച്ചില്ല എന്താണെന്നറിയില്ല
@rinoyvarghese533
@rinoyvarghese533 Год назад
@@royrobrt1831 avasanm kandile Enthayalum 😂😂
@royrobrt1831
@royrobrt1831 Год назад
@@rinoyvarghese533 അവസാനം കണ്ടു അത് ശരിയാണ്
@Rodriguez-zi1tt
@Rodriguez-zi1tt Год назад
അഖിൽ ഉള്ളയിടത്താണ് കൂട്ടം ~ AKHIL MARAAR 👑💥
@iiiiiiiiii152
@iiiiiiiiii152 Год назад
ജൂനുക്കയും ശോഭയും പാട്ട് പാടി ookan വന്നത് ആണ്. 2 എണ്ണത്തിനും കണക്കിന് കിട്ടി 😂😂💯👏🏻അഖിൽ❤️വിഷ്‌ണു
@vigneshhhhh647
@vigneshhhhh647 Год назад
Tanne..nee aa sid lottu marri iri
@iiiiiiiiii152
@iiiiiiiiii152 Год назад
@@vigneshhhhh647 Mari ഇരുന്നോ 😂
@nitheeshkumarm
@nitheeshkumarm Год назад
🤣🤣
@casualmallu
@casualmallu Год назад
ശരിയാ.... ഇങ്ങനെയും ഊമ്പാൻ വേണം ഒരു യോഗം 😂😂😂 ശോഭ... ജൂനൂക്ക 🤑🤑
@Dhim.dhim.mathayi
@Dhim.dhim.mathayi Год назад
@@vigneshhhhh647 Maari irunno mongikko nee. Kuru pottal aanalle🤣
@akshay-ui5mr
@akshay-ui5mr Год назад
ജുനൈസ് മോനും shobha അമ്മച്ചിയും അവസാനം കണ്ടം വഴി ഓടി 🤣🤣🤣🤣
@poojaprasad8104
@poojaprasad8104 Год назад
വയർ നിറച്ച് കിട്ടിയപ്പോൾ സമാധാനമായി😂😂😂... ശോഭ & ജുനൈസ്‌
@Dreamcarnage649
@Dreamcarnage649 Год назад
ചെറിയ വട കൊടുത്ത് വെല്യ വട മേടിച്ച shobha ആന്റിയും junais മോനും 😂😂😂😂 മാരാർ 💥
@elizabethoommen5669
@elizabethoommen5669 Год назад
വടി കൊടുത്ത് അടി വാങ്ങുന്നവൻ ജുനൈസ്.
@muhammedsinanp3444
@muhammedsinanp3444 Год назад
Maaraarr keeyy jey🤣
@techtips46
@techtips46 Год назад
@@muhammedsinanp3444 മലബാർ methamythandi ജുനുക്കാ.. kee jai
@binoybruno2418
@binoybruno2418 Год назад
അതേ തീട്ടത്തിൽ ഈച്ച കുറെ കാണും 😂
@anibindu9686
@anibindu9686 Год назад
ഇപ്പൊ കണ്ടന്റ് മുഴുവൻ ജയിലിൽ ♥️.... കണ്ടന്റ് വേണോങ്കിൽ അഖിലിന്റെ അടുത്ത് വരണം 😂😂....പാടി പ്രോവൊക് ചെയ്യാൻ നോക്കിയ ജുനൈസും ശോഭ യും അഖിലിന്റെയും വിഷ്ണുന്റെ യും പാട്ട് കേട്ട് കണ്ടം വഴി ഓടി!!!!!😂😂😂😂 അക്കു ❤️❤️വിക്കു ❤️❤️❤️
@433Footballer
@433Footballer Год назад
ജൂനൈസ് :കിട്ടിയോ ? ശോഭ : ഇല്ല ചോദിച്ച് വങ്ങിച്ച്.. ഇനി നിന്നാൽ നാറും...സ്ഥലം വിട്ടോ 😂
@nandanas1643
@nandanas1643 Год назад
Akhil and vishnu ഒരു രക്ഷയും ഇല്ല അടിപൊളി. പലരും ജയിലിൽ പോയി പക്ഷെ akhil vishnu പോയതാണ് enjoy ചെയ്തത്.
@angeljohrai8613
@angeljohrai8613 Год назад
Vishnu Mel anangi Pani cheyyilla Pavam marar aanu ari motham aattiyathu Juniz um Akhilum koody Jailil poyappozhum Pani motham Maaraar cheythu Juniz erunnu kunukununnu chilachu... Marar 💎
@meghamohan4919
@meghamohan4919 Год назад
" അവർ രണ്ടും തമ്മിൽ ഒരുമിച്ച് ആഞ്ഞൊരു വാരാണെ "🤣🙏🏽
@unnonni
@unnonni Год назад
അതാണ് പൊളി....
@unnonni
@unnonni Год назад
എല്ലാം ഇക്ക നടത്തും ഇന്ദ്ര ജാല പ്രക്ടങ്ങൾ അതിൽ കയ്യ് പുറത്തേക്കിട്ട് ഒരു എക്സ്പ്രഷൻ ഉണ്ട് 😂😂😂uff
@daretodream7204
@daretodream7204 Год назад
🤣🤣
@shahanasadhik7110
@shahanasadhik7110 Год назад
ഇന്നത്തെ സ്ക്രീൻ സ്പേസ് ഫുൾ ജയിലിലേക്ക് പോയല്ലോ.... അഖിൽ ഇരിക്കുന്നിടത്താണ് കൂട്ടം 🔥
@sreedevsree7669
@sreedevsree7669 Год назад
അലൂമിനിയം ലേഡി വാസൂന്റെ കൂടെ ചേർന്ന് മാരാരെ കളിയാക്കാൻ വന്നതാ.. തിരിച്ചു വയറു നിറച്ചു കിട്ടിയപ്പോൾ അവിടുന്നു എണീറ്റ് ഓടി 🤣🤣
@farseenaac5837
@farseenaac5837 Год назад
🤣🤣
@menhuman7196
@menhuman7196 Год назад
മാരാർക്കൊപ്പം പിടിച്ചു നിന്ന വിഷ്ണു 🔥
@swalizswaliz9117
@swalizswaliz9117 Год назад
ശോഭകും ജുനൈസിനും അഖിൽ ഇല്ലാതെ പറ്റില്ലലോ... ജയിലിന്റെ അടുത്ത് നിന്നു മാറുന്നില്ല...
@krishnurs4921
@krishnurs4921 Год назад
1:53 Marar : സാരി പരസ്യം ആണോ കുട്ടാ മൾട്ടീസ്റ്റാൻഡേറുടെ... Junais: 😂😂😂😂😂 Shobha: ഡാ കോപ്പേ നമ്മൾ ഒരു ഗ്രൂപ്പ്‌ ആട 😂😂😂😂😂
@meenunakshathra2775
@meenunakshathra2775 Год назад
😂
@prasadartlove
@prasadartlove Год назад
😂😂
@shajanvarghese6855
@shajanvarghese6855 Год назад
Ellam ikka nadathum indrajalaprakadangal 😂😂😂
@prasadartlove
@prasadartlove Год назад
@@shajanvarghese6855 ❤️‍🔥💯🤣
@aneesp8569
@aneesp8569 3 месяца назад
😂😂😂😂
@iiiiiiiiii152
@iiiiiiiiii152 Год назад
1:56🎶 സാരി പരസ്യം ആണോ കുട്ടാ multistenderude🎶. 😂എന്റെ അഖിലേ 😂👏🏻 ജൂനുക്ക : 😂😂😂 ശോഭ : ചിരിക്കല്ലേ nammal ഒരു grup aada
@remyakishore2133
@remyakishore2133 Год назад
അതുകേട്ടപ്പോൾ ഉള്ള വിഷ്ണുവിന്റെ ചിരി 🤣🤣🤣🤣
@kesiamerinrajan
@kesiamerinrajan Год назад
Junookka വരെ ചിരിച്ചു പോയി😂😂
@parvathyharis1894
@parvathyharis1894 Год назад
😂😂😂❤
@yourstruly1234
@yourstruly1234 Год назад
Sobha vare chirich poyi athu kettu..😂😂
@Anna-io1pb
@Anna-io1pb Год назад
"ആണോ കുട്ടാ... " ആ ടോൺ അടിപൊളിയാണ് 😂😂
@malayalamcomix9409
@malayalamcomix9409 Год назад
ഇന്നലത്തെ condent മുഴുവൻ ജയിലിൽ ആയിരുന്നു.. അഖിൽ മാരാർ വിഷ്ണു poli
@ItachiNaruto-zj9df
@ItachiNaruto-zj9df Год назад
ഈ തുരുബ് ശോഭയും റോക്കറ്റ് ജുനുവും എപ്പോഴും പറയുന്ന കാര്യമാണ് ഞങ്ങളെ മറ്റുള്ളവർ കളിയാക്കുന്നു എന്ന് എന്നാൽ ഇവർ രണ്ടുപേരും അവരെ പോയി ചൊറിഞ്ഞതിന് ശേഷമാണ് അവർ തിരിച്ചു പറയുന്നത്... 😂 ജയിലിൽ കിടക്കുന്ന അഖിലിനെയും വിഷ്ണുവിനെയും പോയി പാട്ട് പാടി ചൊറിയാൻ നോക്കി🤣but ഇവർ അറിയുന്നില്ലല്ലോ ചെന്ന് കയറിയത് പുലി മടയിലാണ് എന്ന്🤣 അവസാനം രണ്ടെണ്ണത്തിന്റെയും മൂട്ടിൽ തീ വച്ചിട്ടാണ് അഖിലും വിഷ്ണുവും ഓടിച്ചത്🤣 കുശുമ്പ്,വളച്ചൊടിച്ചക്കൽ, double stand, വ്യക്തി വൈരാഗ്യം എന്നിവ ഒഴിച്ചു നിർത്തിയാൽ റോക്കറ്റ് ജുനുവും തുരുബ് ശോഭയും അടിപൊളിയാണ്... 😍😍
@amalrajpc2876
@amalrajpc2876 Год назад
😂😂😂😂😂😂😂😂😂 റോക്കറ്റ് ജുനുവും തുരുമ്പ് ശോഭയും ഇജ്ജാതി ഊക്ക്😂😂😂
@Actvin399
@Actvin399 Год назад
The most beautiful song and scene of bb5.....ശോഭ ചേച്ചിക്ക് നിറച്ചും കിട്ടി.... ശോഭ ചേച്ചി പറഞ്ഞു, ഞാൻ ജയിലിൽ കിടന്നതിനാൽ എന്നെ bb 5 ജയിലിൽ വിട്ടപ്പോൾ അത് വേട്ട ആടി എന്ന്... എന്നാൽ ഇപ്പോൾ അഖിൽ ജയിലിൽ ആയപ്പോൾ ശോഭ ചേച്ചിയുടെ ഹാപ്പിനെസ്സ്.... ചേച്ചിയുടെ MULTI STAND 😊😊😊😊😊MARAR & VISHNU പൊളിച്ചു 💐💐💐💐💐💐💐
@techtips46
@techtips46 Год назад
ശോഭ ജയിലിൽ kidannappo കളിയാക്കിരുന്നേൽ കുരു പൊട്ടിയെനെ അവൾക്ക്
@vpkviv
@vpkviv Год назад
ഞങ്ങൾ ജയിൽ വരെ എത്തിച്ചില്ലേ എന്ന് പറഞ്ഞു 8പേരടങ്ങുന്ന individual players ഗ്രൂപ്പിലെ ഏറ്റവും വലിയ individual player സോബച്ചി ആർത്തുല്ലസിച്ചു നടക്കുകയാണ് 😂🤣🤣
@universegood833
@universegood833 Год назад
Jail l kidakkan Shobha ye jail nominate cheytha 2 per anallo jail l ...😅😅
@meenunakshathra2775
@meenunakshathra2775 Год назад
@@universegood833 ,Marark jailil poyalum issue illa ,Marare trollan poyit Sobha odiyille😂
@aswathymukesh5876
@aswathymukesh5876 Год назад
ജയിലിൽ പോലും ഇമ്മാതിരി entertainment ചെയ്യാൻ അഖിൽ മാരാരെ കൊണ്ടേ പറ്റു.... 🤣🤣😎👌ജൂനുക്കയും ശോഭയും ചോദിച്ചു മേടിച്ചു 😁😁😁😁akhil marar🔥🔥🔥vishnu👏👏👏
@sreelakshmilakshmi2341
@sreelakshmilakshmi2341 Год назад
അഖിലും, വിഷ്ണുവും, super 🤣🤣
@reshmiunnikrishnan3364
@reshmiunnikrishnan3364 Год назад
ഷോ ഭയും ഇക്കയും ഓടി തള്ളി.. അക്കുവും വിക്കുവും ഒരേ പൊളി 🤣🤣🤣🤣✌️✌️✌️✌️
@soumyasurumi8258
@soumyasurumi8258 Год назад
അഖിലും വിഷ്ണുവും തകർത്തു 😂🤣
@aisxhya
@aisxhya Год назад
ഇക്കയും , As a showബയും 3g ആയി ഇറങ്ങി ഓടി എന്നാ കേട്ടത്😂
@prajithasivan
@prajithasivan Год назад
അഖിലും വിഷ്ണു പൊളിച്ചു
@muhammedsinanp3444
@muhammedsinanp3444 Год назад
🥥🥥🥥🥥🥥
@rahnarahna8696
@rahnarahna8696 Год назад
@@muhammedsinanp3444 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടും
@പൊഴിക്കരക്കാരൻ
😂😂😂 രണ്ടും കൂടെ ഓടിയ ഓട്ടം. അഖിൽ മാരാർ ❤
@aravinddb
@aravinddb Год назад
പടയപ്പാ 🤣മാരാർ 🥰
@najlapk7034
@najlapk7034 Год назад
😮
@yourstruly1234
@yourstruly1234 Год назад
The spontaneity of Marar and Vishnu is amazing..Marar is so versatile...
@thealean777
@thealean777 Год назад
ഇത് rinosh നെതിരെ ആണ് പാടുന്നതെങ്കിൽ ഒരാഴ്ച എടുക്കും ഈ പാട്ടിനുള്ള റിപ്ലൈ കിട്ടാൻ..😂😂✌️
@meenunakshathra2775
@meenunakshathra2775 Год назад
sareee parasyam aano kutttaaaa multistandarude😂
@aneeshosm
@aneeshosm Год назад
എത്രവട്ടം കണ്ടന്നറിയില്ല ചിരിച്ചൊരു വഴിയായി😂😂😂😂😂
@vysakhp2475
@vysakhp2475 Год назад
ശോഭ ചേച്ചിയെ ഇപ്പൊ കാണാനേ ഇല്ലല്ലോ... 😂😂😂 Content King ആരാണെന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ...😅😅😅 #അക്കു #വിക്കു 🔥🔥🔥
@meeranairpv4473
@meeranairpv4473 Год назад
Sechiyippo full group indakkunna thirakkilanu akhilinethire with junukkaaa... physical assault vare nadathum ini...game kalichu pattilla appo pinne provoking 😂😂😂😂😂
@vysakhp2475
@vysakhp2475 Год назад
@@meeranairpv4473 Exactly 💯 !! 🤣🤣🤣
@vpkviv
@vpkviv Год назад
Individual player with another 7individual players making a group against akhil.. അതിന്റെ തിരക്കില as a ശോഭ
@vysakhp2475
@vysakhp2475 Год назад
@@vpkviv 🤣🤣🤣
@lucifermorningstarLMX
@lucifermorningstarLMX Год назад
അഖിൽ ഇല്ലേലും ശോഭച്ചിക്ക് സ്ക്രീൻ സ്പേസ് കിട്ടും എന്ന് പറഞ്ഞവന്മാർ കണ്ണ് തുറന്ന് കാണുക. പുള്ളി മൈൻഡ് ആക്കാതെ വിട്ടാൽ തീരുന്നതേയുള്ളു പുള്ളിക്കാരിയുടെ സ്പേസ്
@rajeshkr4717
@rajeshkr4717 Год назад
ഇത് വരെ ജയിലിൽ നിന്ന് വല്ല content ഉണ്ടായിട്ടുണ്ടോ.... എന്നാ ഇപ്പൊ ഉണ്ട്... ദേ കാണു ❤️❤️❤️❤️മാരാർ ❤️❤️❤️👌👌👌
@farseenaac5837
@farseenaac5837 Год назад
👌👌
@vpkviv
@vpkviv Год назад
പിന്നെ.... അതില്ലന്നു മാത്രം പറയരുത്... വാഴേഷ് അഞ്ചേളുട്ടി സ്നേഹം കെട്ടിപ്പിടുത്തം, ഒരേ കിടക്കയിൽ കിടത്തം ശോഭയുടെ പരദൂഷണം, 😂😂😂
@itzfunnyvideos5481
@itzfunnyvideos5481 Год назад
ഉണ്ടായിട്ടുണ്ട് blessleyum dilsha yum jailil kidannappo dance um pattum ayyi. Adipoli ayirunnu content kittiyittund
@rajeshkr4717
@rajeshkr4717 Год назад
@@itzfunnyvideos5481 e seasonte കാര്യം പറയെടാ ഉവ്വേ 😁😁
@athirakarthikeyan2080
@athirakarthikeyan2080 Год назад
സൂപ്പർ രണ്ടിനും കണക്കിന് കിട്ടി..😂😂😂ഓടി കളഞ്ഞു 🤣🤣🤣.. വിഷ്ണു ❤️അഖിൽ സൂപ്പർ combo ❤️❤️❤️
@anishorma
@anishorma Год назад
തകർക്കാൻ പറ്റാത്ത ബന്ധം ❤❤❤👌👌. പുറത്ത് ഇതൊക്കെ കാണുന്ന. ഈ ബന്ധം തകർക്കാൻ വിട്ട BB ടീമും, ഒമർ ലുലുവും 😜😜😜 പിന്നെ നമ്മളെ സ്വന്തം AL വീരാൻ കുട്ടിയും
@kirshna_kichu
@kirshna_kichu Год назад
വടി കൊടുത്തു അടി വാങ്ങി വാസു അണ്ണൻ double stand ശോഭ യും
@jishithak612
@jishithak612 Год назад
Akhil vishnu combo superb❤
@mintufebin794
@mintufebin794 Год назад
Akhil and vishnu pwoli machanz❤ Happy entertainers
@anandhujayakumar7902
@anandhujayakumar7902 Год назад
ഇക്ക കും ശോഭ സെച്ചികും ഭേഷ ബോധിച്ചു😂😂😂😂ചിരിച്ചു ഉപ്പാട് വന്നു
@aryabalan8810
@aryabalan8810 Год назад
ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ രണ്ടുപേരുടെയും കവിത അഖിൽ വിഷ്ണു❤❤❤❤
@princethomas4436
@princethomas4436 Год назад
MARAR AND VISHNU….Two outstanding players in this show
@rajiunni5501
@rajiunni5501 Год назад
പൊളിച്ചു മക്കളെ അക്കു വിക്കു ❤
@remyakishore2133
@remyakishore2133 Год назад
നാദിറ യെ കുറിച്ചു പറഞ്ഞ ഡയലോഗ് യവനസുന്ദരിയോ 🤣🤣🤣🤣🤣🤣🤣🤣🙏
@Anna-io1pb
@Anna-io1pb Год назад
Athinenna🤔
@Anjali________________
@Anjali________________ Год назад
1:42 🎶എല്ലാം ഇക്ക നടത്തും ഇന്ത്രചാല പ്രെകടനങ്ങൾ 🎵🎵😂😅😅😂😂അഖിൽ ❤❤
@meenunakshathra2775
@meenunakshathra2775 Год назад
sareee parasyam aano kutta multistandarude😂
@Anjali________________
@Anjali________________ Год назад
@@meenunakshathra2775 😃😃
@meenunakshathra2775
@meenunakshathra2775 Год назад
@@Anjali________________ ,😂
@bincyabin5684
@bincyabin5684 Год назад
🤣🤣
@sooryasuni3902
@sooryasuni3902 Год назад
🤣🤣
@Vinu.BB.BIGGBOSS007
@Vinu.BB.BIGGBOSS007 Год назад
ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 13 മത്സരാർത്ഥികൾ ഉണ്ട് നിലവിലത്തെ സാഹചര്യത്തിൽ മൂന്നു മത്സരാർത്ഥികൾ ഒഴിച്ച് ബാക്കിയുള്ള 10 പേർക്കും ഒരു കാര്യത്തിൽ ഒരു ഏകോപനം ഉണ്ട് ആ ഒരു ഒറ്റ കാര്യത്തിൽ അവരെല്ലാവരും ഒറ്റക്കെട്ടാണ്. അഖിൽ മാരാരേ ഈ പത്തുപേരിൽ ആരെങ്കിലും ഒരാൾ മാക്സിമം അങ്ങ് ഈറിട്ടേറ്റ് ചെയ്യുക ചൊറിയുക. പ്രവോക്ക് ചെയ്യുക. ഇമ്മാതിരി കലാപരിപാടികൾ ആരെങ്കിലും ഒരാൾ നടത്തിയാൽ ബാക്കി 9 പേരും അയാളുടെ കൂടെ നിന്ന് ഒരുമിച്ച് അകിൽമാരാരെ ടാർഗറ്റ് ചെയ്യുന്ന ഒരു കാഴ്ച അപൂർവ്വ കാഴ്ച. ഈ ചൊറിച്ചിലിന്റെ മെയിൻ കണ്ണികളെ ചുവടെ ചേർക്കുന്നു. ഇവർക്ക് അഖിൽമാരാരു ഇരുന്നാൽ കുറ്റം, നടന്നാൽ കുറ്റം, തുമ്മിയാൽ കുറ്റം ബാത്റൂമിൽ പോയാൽ കുറ്റം Ets.... ഇവർക്ക് ആ ഹൗസിനുള്ളിൽ മറ്റ് ആര് എന്ത് പോക്രിത്തരം കാണിച്ചാലും അവർക്ക് അതൊരു വലിയ വിഷയമേ അല്ല. ഉദാഹരണത്തിന്... സാഗർ സെറീനയുടെയും നാദിറയുടെയും മുഖത്തു തുപ്പിയത് റെനീഷ് സെറീനയുടെ ഡോളറുകൾ എടുത്തു മാറ്റി വെച്ചിട്ട് 15 മിനിറ്റ് മിണ്ടാതിരുന്നത് റിനോഷ് മോഹൻലാൽ സാറിനെ തെറിവിളിച്ചത് സാഗർ അഖിൽമാരാരുടെ കഴുത്തിൽ പിടിച്ചു വലിച്ചു ഓടിച്ചു കൊല്ലാൻ നോക്കിയത് അനിയൻ മിഥുൻ വിഷ്ണുവിന്റെ വാരിയെല്ല് ചവിട്ടി ഓടിക്കാൻ നോക്കിയത് ets..... ടാർഗറ്റ് ചെയ്യുന്ന മെയിൻ കണ്ണികൾ.. എല്ലാവരുടെയും തലയിൽ ഓന്ത് ശോഭ, ശോഭ കീ കൊടുക്കുമ്പോൾ അതനുസരിച്ച് കറക്റ്റ് ആയി പ്രവർത്തിക്കുന്ന ജുനൈസ് ഇക്ക അല്ലെങ്കിൽ വാസു അണ്ണൻ, അവസരം കിട്ടുമ്പോൾ എല്ലാം അകിൽമാരാരെ തല്ലാനായി ഓങ്ങിനിൽക്കുന്ന സാഗർ, ഇവർക്ക് പിന്തുണയും സപ്പോർട്ടുമായി നിൽക്കുന്ന വ്യക്തികൾ സെറീന, നാദിറ , റെനീഷ , ശ്രുതി , അനു ജോസഫ് , ഇപ്പോൾ അടുത്തിടയായി ഇവരുടെ ടീമിലേക്ക് ജോയിൻ ചെയ്ത രണ്ടു വ്യക്തികൾ കൂടിയുണ്ട്. അവർ ഇങ്ങനെ ഒരു സാഹചര്യം ഉരുത്തുരുങ്ങി വരാനായി കാത്തിരുന്നത് പോലെയാണ് ഇന്നലെ തോന്നിയത്. ആ രണ്ടു മഹത് വ്യക്തികൾ റബ്ബ് ബ്രേക്കർ അനിയൻ മിഥുൻ, കുത്തിത്തിരിപ്പിന്റെയും പരദൂഷണം പറയലിന്റെയും രാജാവ് റിനോഷ് ഈ തിരുമണ്ടൻമാർക്കും മണ്ടി മാർക്കും അറിയുന്നില്ല. ഒരാളെ 10 പേര് കൂട്ടം ചേർന്ന് ആക്രമിച്ചാൽ അയാളുടെ കൂടെയാണ് ജനങ്ങൾ എന്ന്. അതുതന്നെയാണ് പുറത്തും സംഭവിക്കുന്നത്. അഖിൽമാരാർക്ക് ഒരു ലക്ഷ്യമുണ്ട് ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഖില്‍മാരാരെ ആർക്കും തടയാൻ പറ്റില്ല ചതിയിലൂടെ വേണമെങ്കിൽ തോൽപ്പിക്കാം അത് അഖിൽ മാരാര് തന്നെ പറഞ്ഞിട്ടുണ്ട്. ഈശ്വരന്റെ കൃപ അഖിൽ മാരാരുടെ കൂടെയാണ് അതുകൊണ്ട് ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും 🌹❤️💯💥 അഖിൽ മാരാര് ഒരു ബ്രില്യന്റ് ഗെയിമർ ആണ്💥💯❤️🌹
@AS-vj3eo
@AS-vj3eo Год назад
Rinosh mohanlal issue enthaa
@its_me_1930
@its_me_1930 Год назад
Ohh ithinu marade kayyinnu extra Paisa vanganam ketto...hard working 🔥🔥
@castielinfp194
@castielinfp194 Год назад
Vere oru paniyum illae..ithentha novel aahno
@meenunakshathra2775
@meenunakshathra2775 Год назад
Exactly
@meenunakshathra2775
@meenunakshathra2775 Год назад
Marar🔥🔥🔥🔥
@sameeralatheef6158
@sameeralatheef6158 6 месяцев назад
ജാസ്മി gabri ജയിൽ task കണ്ട് ബോർ അടിച്ചു വീണ്ടും ഈ വീഡിയോ തിരഞ്ഞു പിടിച്ചു കണ്ടവരുണ്ടോ ഇവിടെ 😂
@Niksvlog88
@Niksvlog88 6 месяцев назад
Avar nannayi enjoy cheydu😅
@sreelekshmis5278
@sreelekshmis5278 6 месяцев назад
Truth😂❤
@saheeraashraf1243
@saheeraashraf1243 5 месяцев назад
Yes
@afrinfathima6829
@afrinfathima6829 5 месяцев назад
Njan 😁
@leenakrishna2973
@leenakrishna2973 5 месяцев назад
Yes
@soumyam7886
@soumyam7886 Год назад
Akhil and Vishnu combo is just superbly entertaining 💯
@kanjana.m6595
@kanjana.m6595 Год назад
Akhil marar & vishnu joshi❤️💥
@ajithkm009
@ajithkm009 Год назад
അഖിൽ പൊളിച്ചു.....രണ്ടും കണ്ടം വഴി ഓടി😂😂😂😂
@GuhanNair9
@GuhanNair9 Год назад
This man is running the show❤ മാരാർ ❤🎉
@MrAshiqu
@MrAshiqu Год назад
1:42 akhil:”ellaam ikka nadathum indrajaalaprakadanangal”😀😀😅🤣🤣🤣🤣🤣
@sindudeep
@sindudeep 6 месяцев назад
Ithokke aarunnu season ❤😂 ippo season 6👎👎👎👎
@Ezcobaar
@Ezcobaar 6 месяцев назад
Seriyann😂entertainment kitirnu nannayit
@sandhyashivadas1582
@sandhyashivadas1582 6 месяцев назад
Entey favorite season ❤❤❤❤❤
@praveenpillai2365
@praveenpillai2365 6 месяцев назад
Athu Kollilla nu paranhathalle ellarum😂anubhavicho😂
@An.indian124
@An.indian124 5 месяцев назад
💯💯
@aswathyvipin7124
@aswathyvipin7124 5 месяцев назад
Shariya .ippo vaa thurannal anuottum ingottum theri viliya
@aswathyshyju7331
@aswathyshyju7331 Год назад
എല്ലാം ഇക്ക നടത്തും ഇന്ത്രജാല പ്രകടനങ്ങൾ... അഖിൽ ചേട്ടാ 🤣🤣🤣🤣🤣
@sadasivansandhya9609
@sadasivansandhya9609 Год назад
അഖിൽ അമ്മയെ കുറിച്ച് പാടിയ കവിത എത്ര മനോഹരമആയിരുന്നു ❤ super ഗെയ്മർ ആണ് ദേഷ്യം കുറച്ചാൽ മതി
@akhila1943
@akhila1943 Год назад
I like to hear Akhil's view . He is such a genuine person. Really like him as a person also. So talented and so confident
@nidhin8512
@nidhin8512 Год назад
Akhil marar 🔥🔥🔥 Show ❤
@athiraaami7451
@athiraaami7451 Год назад
Junu&shobha: സ്വാമി അങ്ങനങ്ങു പോയാലോ... Akhil&vishnu: ഇനി പോവാല്ലോ..😂😂
@mazhavilstories
@mazhavilstories Год назад
ഇപ്പോളത്തെ കോമഡി സിനിമ കണ്ടു പോലും ഇത്രമാത്രം ചിരിച്ചട്ടില്ല ... ചിരിച്ചു ഒരു വഴയിയായി
@Arya_Krishna_7.7
@Arya_Krishna_7.7 Год назад
Enthokka paranjaalum combo vereleval ❤❤ aniyan baava Settan baava
@Nainulekshmi
@Nainulekshmi Год назад
3:00 സോമാ പതിയെ പോടാ... എനിക്ക് ഈ ദേശത്തെ വഴി അറിയില്ലാന്നു 😂😂😂😂
@yamika8728
@yamika8728 Год назад
🤣
@amalmartin9015
@amalmartin9015 Год назад
Akku vikku😂😂
@ItsMe-iy8er
@ItsMe-iy8er Год назад
കുതിതിരുപിൻ്റെ owner ആയ ജുണയ്സും ,ഡബിൾ സ്റ്റാൻഡ് ഇൻ്റെ owner ആയ ശോഭയും കൂടി ജയിലിൽ പോയാൽ അടിപൊളി ആവും
@Scoobies-Goonies
@Scoobies-Goonies Год назад
Super... Akhil and vishnu 😂👌
@shaav1061
@shaav1061 Год назад
2 പേരും ജയിലിൽ ആക്റ്റീവ് ആണെന്ന് കണ്ടപ്പോ ജുനൈസ്. ശോഭ കിളി പോയി 😂😂😂
@sukanyamalu1990
@sukanyamalu1990 6 месяцев назад
ഇപ്പോൾ ഇതൊക്കെയാണ് ഒരു സന്തോഷം
@gangasidhardh1633
@gangasidhardh1633 Год назад
സാരി പരസ്യം ആണോ കുട്ടാ മൾട്ടി സ്റ്റാന്റഡുറുടെ. ❤️❤️❤️എത്രപ്രാവശ്യം ഇത് റിപ്പീറ്റ് അടിച്ചു കണ്ടിട്ടും മതിയാവുന്നില്ല.. അഖിൽ മാരാർ ❤️വിഷ്ണു ❤️...
@athiraadhi7461
@athiraadhi7461 Год назад
അക്കു 🥰vikku ore poliiiiiiiii❤️❤️
@meenunair393
@meenunair393 Год назад
Adymaytanu oru jail episode ithra aswadich kanunnath😆😆 Akku❤️Vikku
@preethachandran6603
@preethachandran6603 7 месяцев назад
ഇപ്പോഴും കണ്ടു ചിരിക്കുന്ന ഞാൻ.ഒരു രക്ഷയും ഇല്ല ♥️♥️
@sujithmohan007
@sujithmohan007 Год назад
Akku and vikku pollichu❤
@athiraadhi7461
@athiraadhi7461 Год назад
അക്കു വിക്കു ഒരേ powlii 🥰🥰❤️
@ponnuraia4664
@ponnuraia4664 Год назад
ഈ മനുഷ്യൻ വേറെ ലെവൽ..ലവ് you both of
@jasminjaasi4039
@jasminjaasi4039 Год назад
ഈ season ജയിൽ nomination and captaincy nomination ഒക്കെ പക്കെയാണ് 👍🏾
@unfinishedhopes768
@unfinishedhopes768 Год назад
athe
@vpkviv
@vpkviv Год назад
അല്ലല്ലോ... മിഷൻ X ഇൽ എന്നിട്ട് അഖിലിനെ ക്യാപ്റ്റൻസിലേക് ചെയ്തില്ലലോ... ജയിലിലേക്ക് ആണല്ലോ വിടാൻ നോക്കിയേ 🙄🙄
@shemishami696
@shemishami696 Год назад
ഇതൊക്കെ ഇപ്പൊ മിസ്സ്‌ ആകുന്നു 🥺അഖിൽ ❤️
@remyakishore2133
@remyakishore2133 Год назад
അഖിൽ ജയിലിൽ പോകുന്നു എന്നറിഞ്ഞപ്പോഴേ തോന്നി ക്യാമറ ഫുൾ ജയിലിലോട്ടരിക്കും ഫോക്കസ് ചെയ്യുന്നത് എന്ന്
@georgy271
@georgy271 Год назад
സാരി പരസ്യം ആണോ കുട്ടാ മൾട്ടി സ്റ്റാൻഡറുടെ 😂this line was💥💥💥😂😂😂ഇജ്ജാതി 😂
@anooppraju7733
@anooppraju7733 Год назад
ജുനൈസ് വരെ ചിരിച്ചു poyi😂😂😂😂
@4kalvinff71
@4kalvinff71 Год назад
Superb 🎉🎉polichu...Vishnu and Akhil ❤❤
@ammu22175
@ammu22175 Год назад
ചിരിച്ചു ഒരു വഴിയായി 🤭🤭🤭🤣🤣🤣🤣🤣
@vpkviv
@vpkviv Год назад
ഞങ്ങൾ ജയിൽ വരെ എത്തിച്ചില്ലേ എന്ന് പറഞ്ഞു 8പേരടങ്ങുന്ന individual players ഗ്രൂപ്പിലെ ഏറ്റവും വലിയ individual player സോബച്ചി ആർത്തുല്ലസിച്ചു നടക്കുകയായിരുന്നു 🤣🤣but see അഖിൽ &വിഷ്ണു... എത്ര കൂൾ ആയി കാര്യങ്ങൾ കൈകാര്യം ചെയുന്നു.. സെച്ചി ആണേൽ ഇപ്പോൾ കണ്ണീർ നാടകം ഇറക്കി "bullying" പറഞ്ഞ് നടക്കുന്നുണ്ടാവും... 🤭🤭🤭 Quality of Akhil &Vishnu🔥🔥 Akhil's counter, timing, spontaneous reply 🔥❤️uff mahnn🔥
@meerajohnson286
@meerajohnson286 Год назад
Akhil paattu kettu junaiz koode chirikkunnathu kando😅😅 ...junaiz serikkum oru paavam anu
@SreejithSreerag-ct9vj
@SreejithSreerag-ct9vj Год назад
Atha enittu poyath paavam
@aswathic2162
@aswathic2162 Год назад
ഇത് കാണുമ്പോ ബ്ലസിളീ, ദിൽഷ, റിയാസ്, അവരെ ഓർമ വന്നു.
@behappy918
@behappy918 Год назад
Sathyam😂
@parvathyharis1894
@parvathyharis1894 Год назад
F oru chaak thalayil ath thaangi oru pookk. Preshkar ath arinj vili kelkk. Ivnr ozhuvakk.......... (F oru chaakk).... Oru kadha paraythoru kadha parayaan. Nuna matrm kalanoru kadha paraymm... Evdeyaan evdeyaan ivanude nenjile locket... Evdeyaan evdeyaan ivanude kaiyile chenkol... Weekly task kazhinj... Nere vann urund urund jaiyiekk...😅😅
@Mr-mg9er
@Mr-mg9er Год назад
Vishnu ❤️🔥🔥
@deepplusyou3318
@deepplusyou3318 Год назад
അവസാനം ശോഭ തോറ്റു ഓടിപ്പോയത് യോദ്ധയിൽ പാട്ടു മത്സരത്തിൽ ജഗതി തോറ്റു ഓടിപ്പോകുന്നത് പോലെ ചിരിച്ചു ഒരു പരുവം ആയി അഖിൽ ❤
@NatureLoverWeare
@NatureLoverWeare Год назад
Junias and Shobha, Eeru padakkam and RDX good combo. Mararr vishnu ❤❤
@Kalabha
@Kalabha Год назад
മാരാർ പൊളിച്ചു ❤
@ronofangirl1149
@ronofangirl1149 Год назад
Always vishnu ❤️🔥🔥
@MittuSL
@MittuSL Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ സീസണിലെ രണ്ട് കഥാപാത്രങ്ങൾ ആയതുകൊണ്ട് പറയുകയല്ല... എല്ലാ ആഴ്ച യും ഇവർ തന്നെ ജയിലിൽ പോയാൽ നമുക്കിങ്ങനെ പാട്ടൊക്കെ കേട്ട് എൻജോയ് ചെയ്തിരിക്കാം
@Seenreact
@Seenreact Год назад
സന്തോഷ് പണ്ഡിറ്റിന്റെ പാട്ട് കേൾക്കാലോ
@Facts-qt4tm
@Facts-qt4tm Год назад
Akhil poli massss ❤❤❤❤😂😂
@BiggbossMalayalam007
@BiggbossMalayalam007 Год назад
Ettavum best jail content ever❤❤❤❤
@athiras9a963
@athiras9a963 Год назад
Akhil mararum vishnuvum pwoli iratti aayi thirichu koduth🥰
@sidharthsidhu3871
@sidharthsidhu3871 Год назад
Akhilum vishunvumm kidilam combo😂
@JoyJovlog
@JoyJovlog Год назад
അഖിൽ മാരാർ ❤️❤️❤️❤️❤️
@aswathyk4000
@aswathyk4000 Год назад
One and only akhil 🥰🥰🥰
@safiasalim9013
@safiasalim9013 6 месяцев назад
എന്തെ രസം ഇപ്പോഴും കാണാൻ
@sruthicp123
@sruthicp123 Год назад
Dheshyam control cheytha akhil marar thanne winner....,.kazjinja seasonukalude anubhavathil dheshyam vinayakathirunna mathi......veraran ith polathe entertaining contentukal kodukkunne 😀
@varadamenon4605
@varadamenon4605 Год назад
അക്കുവും വിക്കുവും ജയിലിൽ പൊളിച്ചടക്കുന്നു.. Entertainment kings🤣🤣🤣🤣🤣✌️✌️✌️✌️✌️✌️
@nature_lover-84-f1b
@nature_lover-84-f1b 6 месяцев назад
ഈ സീസൺ തുടങ്ങിയ ശേഷവും ഇതൊക്കെ കാണാൻ എന്ത് രസം സീസൺ 6 ഒരെണ്ണത്തിനെ ഇഷ്ടം ഇല്ല
@Majorityspeaks
@Majorityspeaks Год назад
Mararissm ❤❤❤❤
@JoseManuel-oc3kr
@JoseManuel-oc3kr Год назад
Vadi koduth adi vaangi ennu kettitte ollu ippo kandu. 😂😂😂😂😂😂 Akku vikku❤
@manojt.k9359
@manojt.k9359 Год назад
SHOBHA avalude shavakushy thondunnuuuuu... Shobha TIP in advance.....
@archanasp7895
@archanasp7895 Год назад
😂😂😂 song poliii😜
Далее
Bigg_Boss_S4_E80_EPISODE_Reference_only.mp4
42:14
Просмотров 207 тыс.