Тёмный
No video :(

#BBMS6 

Asianet
Подписаться 11 млн
Просмотров 469 тыс.
50% 1

#BBMS6"ഇനി റാണിക്ക് സംസാരിക്കാൻ വോയിസ് ഇല്ല " രാജഭരണത്തിൽ പെട്ട ക്വീൻ ജാസ്മിൻ
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Tasks #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 956   
@Sanaaass123
@Sanaaass123 2 месяца назад
അഹങ്കാരം കൊണ്ട് കിട്ടിയ അധികാരം കളഞ്ഞിട്ട് കിടന്ന് മെഴുകുന്നു 😂😂😂
@yummy-cakes9368
@yummy-cakes9368 2 месяца назад
😂😂😂😂😂😂
@tinumariyajoy5702
@tinumariyajoy5702 2 месяца назад
😂😂😂😂
@Aparna.Ima123
@Aparna.Ima123 2 месяца назад
😂😂😂😂
@FathimasanaShareef
@FathimasanaShareef 2 месяца назад
😂😂😂😂😂
@kzcraze
@kzcraze 2 месяца назад
Rajav aavuka ennaan task ...rajav ingane allaand pinnee vinayathil nikkano...nthaado
@AlmahaSaloon
@AlmahaSaloon 2 месяца назад
ജാസ്മിൻ ഓവർ ആക്റ്റിങ് നടത്താൻ നോക്കിയതാ മൂഞ്ചിപോയി 😂😂😂😂
@sajukasaju6248
@sajukasaju6248 2 месяца назад
നിങ്ങൾ ആരുടെ Pr ആണ്....😂
@smithas3002
@smithas3002 2 месяца назад
Correct🤣🤣
@minnumonu07
@minnumonu07 2 месяца назад
Avide rajav aya ellarum engane okk ulla rules ally konduvannath...
@Suria280
@Suria280 2 месяца назад
Eppolum abinayichu overaaki kulamaakum...avalde vicharam naattukaaru ithokke viswasikunund ennaanu
@raseenakp8313
@raseenakp8313 2 месяца назад
Rajav task egane anu allathe naraga Kali alla
@ahappylife30
@ahappylife30 2 месяца назад
ജാസ്മിൻ കാണിച്ചാൽ ഗെയിം.. ശ്രീതു ചെയ്താൽ ചതി 😂എന്താല്ലേ
@NafeesaFari
@NafeesaFari 2 месяца назад
True. Arjunum sreethuvum pinnil ninnum kuthi enn 😂😂😂😂
@sajeerbabu4327
@sajeerbabu4327 2 месяца назад
ജാസ്മിൻ എവിടെ ആണ് ഇതുപോലെ കാണിച്ചത്
@sartha123
@sartha123 2 месяца назад
Karma ennoru sadanam undennu ee....mol oorkunnathu nallatha
@Vava-rm8er
@Vava-rm8er 2 месяца назад
ജാസ്മിൻ ❤️🏆🏆🏆🏆
@bijithragb6584
@bijithragb6584 2 месяца назад
​@@NafeesaFarikuthiyillae punyala
@hadiasur7116
@hadiasur7116 2 месяца назад
ജാസ്മിൻ രാഞ്ജി ആയപ്പോൾ അവളുടെ യെതാർത്ഥ സ്വഭാവം പുറത്തു കാണിച്ചു 😂😂ശ്രീതു സൂപ്പർ 👍❤🥰👌
@annalphonse8758
@annalphonse8758 2 месяца назад
Sayi pinne enthuarunnu..
@user-jt2gu9bk1e
@user-jt2gu9bk1e 2 месяца назад
ഒരു ഗെയിം പോലും നേരെ ചൊവ്വേ കളിക്കാൻ അറിയാത്ത മുല്ലമോളെ ആണ് pr ടീം വെളുപ്പിക്കാൻ നോക്കുന്നത്😂
@Mehfilmehfi
@Mehfilmehfi 2 месяца назад
അവൾ അല്ലെങ്കിലേ വെളുത്തിട്ട് പാറുവല്ലേ പിന്നെ അവളെ ഗെയിം jaikkan അവിടെ ആരും സമ്മതിക്കില്ല ആ കസേരക്കളിയിൽ സിജോ rishi എന്താ ചെയ്തേ അവൾ ഇരിക്കാൻ നോക്കുമ്പോ സോങ് continue ചെയ്യും അങ്ങനെ അവൾ ഔട്ടക്കുന്നത് വരെ ചെയ്തു ഋഷിയെ ഇഷ്ടം ആയിരുന്ന അത് കണ്ടപ്പോ ശരിക്കും അങ്ങേയറ്റം വെറുത്തു
@kottayamachayathilite
@kottayamachayathilite 2 месяца назад
​@@Mehfilmehfiavale game kalippichu jaipikan aano baakki ullavaru avide nilkkunathu 🤮
@nishasangeeth4130
@nishasangeeth4130 2 месяца назад
​@@kottayamachayathilite👏👏👏💯
@Mehfilmehfi
@Mehfilmehfi 2 месяца назад
@@kottayamachayathilite പെങ്ങളൂട്ടിയെ ജയിപ്പിക്കാൻ അയാൾ ടീം ay കളിച്ചത് എല്ലാരും കണ്ടതാ കൊഞ്ചിച്ചു കൊഞ്ചിച്ചു പുറത്താക്കി 🤣🤣ഇപ്പോ ജാസ്മിനെ തോല്പിക്കാൻ വേണ്ടി മാത്രമാണ് ആ മൊണ്ണൻ സിജോ കളിക്കുന്നത് അയാൾക് ആണുങ്ങളെ കൂടെ കളിക്കാൻ പേടി ആണ് അടിച്ചു പല്ല് പൊഴിച്ചിടുമെന്ന് അറിയാമല്ലോ 🤣🤣🤣വാചകമടി മാത്രമേ ഉള്ളു ഫുൾ unfair ഗെയിം അലവലാതി സിജോ
@kottayamachayathilite
@kottayamachayathilite 2 месяца назад
@@Mehfilmehfi avan angane kalichalentha.. Jasmine ethire kalikkan paadillannulla rule onnum illallo.. Jasmine out aakkan avan nokkum. Athu avante game.. Avaru provoke cheythappozhe aval maala oori show irakki.. Ellarum koodu ittu nalla pani koduthu. Avalkku game kalikkan avar avarude game vendannu vekkano.. Sijo aareum physical aaittu upadravichittilla.. Jaamine nu chumma vala vala parayanulla kazhivu kathre ullu.. 5 paisaude vivaramilla
@deepalatha765
@deepalatha765 2 месяца назад
SIJO rocked🗿Jasmin shocked 😲
@arjunkrishna5763
@arjunkrishna5763 2 месяца назад
Unda.... Sijo ee week pokum 😂😂😂
@SubashShalu
@SubashShalu 2 месяца назад
@@arjunkrishna5763In your Dreams He’s certainly TOP 5
@SubashShalu
@SubashShalu 2 месяца назад
@@Hellow_world989SIJOoooo GAME CHANGER 🔥🔥
@farsinanasry1692
@farsinanasry1692 2 месяца назад
Sijjoo ppppprr😂😂😂😂😂
@githinvincent
@githinvincent 2 месяца назад
atha rocky pottichathu..😄😄😄
@user-br8mn
@user-br8mn 2 месяца назад
ഗബ്രി റെസ്മിൻ പോയ സമയത്ത് ജാസ്മിന് അവിടെ കൂട്ടായുണ്ടായത് ശ്രീതു മാത്രമായിരുന്നു എന്നിട്ടും ആ ആഴ്ചത്തെ നോമിനേഷനിൽ പോലും വിടാതെ ശ്രീതുവിനേ നോമിനെറ്റ് ചെയ്ത ജാസ്മിൻ 😂 അതൊന്നും Backstabbing അല്ല ഒരു ദണ്ഡെടുത്തതാണ് പ്രശ്നം
@bindugirijakumari7482
@bindugirijakumari7482 2 месяца назад
Poda
@raseenakp8313
@raseenakp8313 2 месяца назад
Sijo karanam ethra game poluju
@user-br8mn
@user-br8mn 2 месяца назад
@@bindugirijakumari7482 Ayn nee etha?
@glitbae3152
@glitbae3152 2 месяца назад
They were nt friends, they were good in terms.She was alone mostly and mostly with arjun and Sijo
@user-br8mn
@user-br8mn 2 месяца назад
@@glitbae3152 എല്ലാം ഞങ്ങൾ കണ്ടതാണ് 😂
@sidheekshahulhameed-rt7rf
@sidheekshahulhameed-rt7rf 2 месяца назад
നിന്റെ സതോഷിപ്പിക്കുന്ന നടക്കില്ല കാരണം ജപ്രി അവിടെ ഇല്ല പിന്നെ അവര് ആരും നിന്റെ മണ്ണപ്പിച്ചു നടക്കില്ല
@raseenakp8313
@raseenakp8313 2 месяца назад
Avide ullavarude pinnil ninnu kuthunna sobavam manasilayi
@nilufnilu1915
@nilufnilu1915 2 месяца назад
E parayunavan thakkam kittiyal manapikkan povile onnu alpam chinthichu parayu kashtam
@jishashaji2785
@jishashaji2785 2 месяца назад
​@@nilufnilu1915അല്ല തങ്കം ആരെങ്കിലും മണപ്പിക്കുമോ😂😂 അതവാ തങ്കം മണപ്പിക്കും എന്ന് തന്നെ വിചാരിക്കാം..... പക്ഷെ എന്നാലും ആ തീട്ടത്തിനെ ഗബ്രി അല്ലാതെ ആരും ഇനി മണപ്പിക്കുല്ല😅😅🤣
@mujeebrahman3244
@mujeebrahman3244 2 месяца назад
അഹങ്കാരം കോണ്ട് പാൽ തോണ്ടകുഴിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് തന്നെ അധികാരം പോയി 😂😂😂😂👍
@_im_vishnu_
@_im_vishnu_ 2 месяца назад
👍🏻
@preejavc6770
@preejavc6770 2 месяца назад
Ys ithil sijone kuttam parayanpattilla
@uvaist4033
@uvaist4033 2 месяца назад
😂😂😂😂
@Suria280
@Suria280 2 месяца назад
Rxactly
@LabeebLabi-jc7kq
@LabeebLabi-jc7kq 2 месяца назад
​@@preejavc6770അയ്യോ ജാസ്മിൻ ആയിരിക്കും അല്ലെ. സായി ചെയ്തപ്പോ ആാഹ്ഹ ജാസ്മിൻ ചെയ്തപ്പോ oohoo
@mujeebrahman3244
@mujeebrahman3244 2 месяца назад
ജാസ്മിന്റെ അഹങ്കാരം അങ് മാറി 😂😂😂സിജോ പെട്ടന്ന് തണ്ട് കോണ്ട് പോയി 😂😂😂👍 ജാസ്മിൻ മെഴുകി 😂😂😂 അടിപൊളി 😂😂😳
@ellisjoy5192
@ellisjoy5192 2 месяца назад
'തണ്ട്' കോണ്ട് പോയി പോലും ! 😆
@bindugirijakumari7482
@bindugirijakumari7482 2 месяца назад
Jasmine❤❤❤
@raseenakp8313
@raseenakp8313 2 месяца назад
Sijo alla taskum kulamakum
@addictedtolife_14
@addictedtolife_14 2 месяца назад
എല്ലാരേയും കുറച്ച് നേരത്തേക്ക് അടിമകളാക്കി ഭരിക്കാം എന്ന സ്വപ്‍നം നിമിഷങ്ങൾക്കുള്ളിൽ കത്തി ചാമ്പലായതിന്റെ ചളിപ്പും അതിനു ശേഷം എല്ലാരും കൂടി കീറി ഭിത്തിയിൽ ഒട്ടിച്ചതിന്റെ നാണക്കേടും ആണ് മൂക്കള സേച്ചി ന്യായീകരിച്ചു കരഞ്ഞു മെഴുകി തീർത്തത്!! 😂😂
@user-tv7co5mv1k
@user-tv7co5mv1k 2 месяца назад
കാട്ടു 🔥ട്ടം സിജോ
@Snehaps-df9fp
@Snehaps-df9fp 2 месяца назад
Sijo❤❤ Abhishek ❤❤ Jinto ❤❤ Strong
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
Maravazha Abhishek anungalod kalikoola jintoyude kayinnu kitunnatiyam ithipo jasmine alle veruthe alla Rocky koduthath
@Buhuhabgv837
@Buhuhabgv837 2 месяца назад
Thengaa🤣🤣🤣 onn podo
@user-bq7hm9iu6c
@user-bq7hm9iu6c 2 месяца назад
*no one can replace jasmin's & mohanlal's acting💯🤣🔥*
@abs0009
@abs0009 2 месяца назад
PR at its peaaaak..
@Sinki-kd1yb
@Sinki-kd1yb 2 месяца назад
Yh sijo's pr at peak.. Alle
@Blznbiju22
@Blznbiju22 2 месяца назад
Sijodem valiyantem sympathy bean bag ooledem p
@thequietkidquiet
@thequietkidquiet 2 месяца назад
​​@@Sinki-kd1ybno jaasutty PR🥰
@Rafimon789
@Rafimon789 2 месяца назад
💩💩Jasmin
@lenylenymr4697
@lenylenymr4697 2 месяца назад
Top pr അത് ജിൻ്റോ അർജുൻ ജാസ്മിൻ ആണു
@geethavn7111
@geethavn7111 2 месяца назад
ജാസ്മിന്റെ അഹങ്കാരം. അവളുടെ 5 നിയമം കേട്ടപ്പോൾ തന്നെ എല്ലാവർക്കും മതിയായി. എന്തൊരു ശല്യമാണ് ജാസ്മിനെ കൊണ്ട് . ആരു പറഞ്ഞാലും അനുസരിക്കാത്ത ജന്മം.
@minnumonu07
@minnumonu07 2 месяца назад
Bakki ullavar okk koduthathum ethepole ulla rules thanne arunnulo.... jasmine paranjapo mathram enthe ahankaram aai thonniyath🤔 ohh aval negative anallo avale arkum enthum parayalo...
@Shurra171
@Shurra171 2 месяца назад
Moorii sijo
@Shurra171
@Shurra171 2 месяца назад
Moorii sijo
@stranger_7733
@stranger_7733 2 месяца назад
അകത്ത് ജാസ്മിൻ വുമൺ കാർഡ് ഇറക്കുന്നു പുറത്ത് ഫാൻസും അതേ കാർഡ് ഇറക്കുന്നു. തിരിച്ച് സംസാരിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ അത് ജാസ്മിന്റെ കഴിവുകേട് അതിന് സിജോയെ പെണ്ണുങ്ങളോട് മാത്രം തർക്കിക്കുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ജാസ്മിനെ പോലെ വളവള സംസാരിക്കൽ അല്ല സിജോ ചെയ്യുന്നത് അവൻ കാര്യങ്ങൾ കൃത്യമായി പറയും അതാണ് സിജോ🔥🔥
@raseenakp8313
@raseenakp8313 2 месяца назад
Thirichu samsarikumbol jasmin thenne vijayikar pashe oratta game kalikan sammathikilla sijo athu kulamakuka
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
anungalod kalikoola jintoyude kayinnu kitunnatiyam ithipo jasmine alle veruthe alla Rocky koduthath😂😂
@GAMING____ASURAN____5555
@GAMING____ASURAN____5555 2 месяца назад
​@@MubinPA-jj4boജിന്റോയോടെ എന്ത് കിട്ടാൻ ജിന്റോ സിജോ വന്നപ്പോൾ സൈലന്റ് ആയി. സിജോ പോയ ഗ്യാപ്പിൽ ഗോളി ഇല്ലാത്ത ഗ്യാപ്പിൽ ഗോലടിച്ചു കയറിയതാണ് ജിന്റോ. സിജോയോട് സംസാരിച്ച് നിൽക്കാൻ ജിന്റോക്ക് കഴിയില്ല. അത് ഫസ്റ്റ് വീക്കിൽ കണ്ടതാണ് 😂😂
@irfuazi3180
@irfuazi3180 2 месяца назад
Sathyam
@Remyajyothish428
@Remyajyothish428 2 месяца назад
Sathiyama
@midhunmohan4924
@midhunmohan4924 2 месяца назад
Jasmu mole paranjaa ellarum sooshicho , weekend episode il lalettan ellarem theerkkum😅
@airinea48
@airinea48 2 месяца назад
sijo theerne😂 lalettan jasumolea sangadapeduthan samathikila
@kenjyn259
@kenjyn259 2 месяца назад
Jasu ne vishamipicha boss maman scene akum
@zuhanasuhu7566
@zuhanasuhu7566 2 месяца назад
Ee ആഴ്ച ജാസ്മിൻ out ആകണം എന്നുള്ളവർ
@reji2138
@reji2138 2 месяца назад
illa
@ashwininikhil
@ashwininikhil 2 месяца назад
1st week thanne out aaavanam 😅😅😂😂
@HamzaVv-fv6gy
@HamzaVv-fv6gy 2 месяца назад
Illa
@Shafna-fg6go
@Shafna-fg6go 2 месяца назад
Aaayath thanne
@fathimarizvanaks5420
@fathimarizvanaks5420 2 месяца назад
Adhyam nigal out agoo
@rahulbaby7791
@rahulbaby7791 2 месяца назад
Jintappan only ❤
@user-qv3bm7jv1d
@user-qv3bm7jv1d 2 месяца назад
Aa vanam ithil illallo...nee etha myreee
@sibimol1543
@sibimol1543 2 месяца назад
Ithra pachakk ivalude behavior kanichitt ithine support cheyyunna maravazhakale orkkumbozha....
@raseenakp8313
@raseenakp8313 2 месяца назад
Rajakni avumbol athunanusatichu. Task cheyyanam allathe verum fun akaruthu
@wonderjo007
@wonderjo007 2 месяца назад
Avarellam PR team divasakoolikku vachirikkunna kooli thozhilalikal aanu
@Riz577
@Riz577 2 месяца назад
​​@@raseenakp8313appo thand adich mattam athum taskinte baghaman piney kidaan moogiyit karyam illa😂
@KesiyaPm
@KesiyaPm 2 месяца назад
Sathyam
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
anungalod kalikoola jintoyude kayinnu kitunnatiyam ithipo jasmine alle veruthe alla Rocky koduthath😂
@Keralaomanstory
@Keralaomanstory 2 месяца назад
ഇന്നത്തെ task കുളമാക്കി ജാസ്മിൻ . ദണ്ഡ് അടിച്ചു മാറ്റലാണ് task ..അത് show കാണിക്കൽ അല്ല . ഇവളോട് ഇഷ്ടം വന്നതായിരുന്നു ഇവളെന്നെ അത് നശിപ്പിച്ചു
@Hazllll.11
@Hazllll.11 2 месяца назад
Also key oori kodukkenda awishyam undaytillallo avalkk ..innale sai okke dand poittum key poittum adipoli aay kalichi
@Ching8335
@Ching8335 2 месяца назад
അങ്ങനെയുള്ള ഇഷ്ടം അവൾക് വേണ്ട കേട്ടോ 🙏🙏🙏🙏🙏
@Jessyjess740
@Jessyjess740 2 месяца назад
​@@Ching8335 പിന്നേ ആ മൂദേവി കേറിയ അസത്തിനെ ഒരു ബോധം ഉള്ളവരും അടുപ്പിക്കില്ല നാറി പിഴുതു നടക്കുന്ന ശവം 🤣 വിഗ്ഗും വച്ചു നടക്കുവാ ഒരുകിലോ പുട്ടിയും ഒരുലോഡ് ലിപ്‌സിറ്റിക്കും എന്ത് പേക്കോലം ആണ് ഇത് ക്രാ തുഫ് 😕
@jishashaji2785
@jishashaji2785 2 месяца назад
ദണ്ഡും താക്കോലും തട്ടിയെടുത്ത് രാജാവിൻ്റെ അധികാരം നഷ്ട്ടപ്പെടുത്തുക എന്നതാണ് task.... ദണ്ഡ് പോയപ്പോൾ അവൾടെ കിളി പോയി😂😂 അവൾക്ക് കളി മനസ്സിലായില്ല എന്ന് തോന്നുന്നു🥱🥱 അവൾ വിചാരിച്ചു രാജാവ് ആയിട്ട് എല്ലാരേയും കൊണ്ട് പണി ഒക്കെ എടുപ്പിച്ച് പാലും കുടിച്ച് സുഖിച്ച് ഇരിക്കാം എന്ന്😅😅 ഒന്നൊര മണിക്കൂർ കൊണ്ട് ഭക്ഷണം ഉണ്ടാക്കണം പോലും😅😅 അതും പറഞ്ഞ് അഞ്ച് മിനിറ്റ് പോലും ഇരുന്നില്ല സാധനം കൈയിൽ നിന്ന് പോയി🤣🤣🤣 കളി തോറ്റ് എന്ന് കാണുമ്പോൾ ആ കളി മുഴുവൻ കുളം ആക്കിയാല്ലേ അവൾക്ക് സമാധാനം ആവു😂😂 അവിടെ ഉള്ളവര് അവളെ മാല ഇട്ട് പരിചരിക്കാൻ വന്നവരല്ലാ എല്ലാവരും അവരുടെ game കളിക്കാനും cup അടിക്കാനും വന്നതാണ്.... അവര് അത് ചെയ്തു അത് എങ്ങനെ പുറക്കീന്ന് കുത്തുന്നതാവും😂😂
@preejavc6770
@preejavc6770 2 месяца назад
Promo kandit Jasminod pavam thonni Bt full nokuanel ellarum avaravarudethaya reethiyil defend cheyyunnu ithrem krooramaya rajavilninn rakshapedan😅
@Sinki-kd1yb
@Sinki-kd1yb 2 месяца назад
Aano sijo fan.. 😅
@RemyaPillai-hl6wd
@RemyaPillai-hl6wd 2 месяца назад
Season 4 same task eduthu noku ! Especially when Dilsha was queen! That’s how you play the game alathe naranga spoon kaliyala
@user-tv7co5mv1k
@user-tv7co5mv1k 2 месяца назад
കാട്ടു 🔥ട്ടം സിജോ
@vaavajinjan8960
@vaavajinjan8960 2 месяца назад
Kroorathaa 😂🤣
@bijithragb6584
@bijithragb6584 2 месяца назад
Ippo sreethuvinu queen kittahind anu ath cheyyunnath live full kananam allathae. Promo youtubers review okey kand orale vilayiruyhunna punyala ninaku nallathu varaytae
@amalp9784
@amalp9784 2 месяца назад
0:03 🙏🙏🙏 2:00 the moment 🤣 3:05 end of mullapoo reign 🎉🎉 3:24 entire pling 😂😂😂 abhishek 😂 4:10 real colony jasmine 😊 4:07
@The-seer888
@The-seer888 2 месяца назад
😂😂😂😂
@Himalaya555
@Himalaya555 2 месяца назад
സിജോ ഫയർ ആയി വരുന്നല്ലോ😱 5 മിനിറ്റ് പോലും എടുക്കാതെ ഡണ്ട് തട്ടി പറിച്ചു annaakkil കൊടുത്ത്😂😂😂
@bijithragb6584
@bijithragb6584 2 месяца назад
Ohhh jasminum norayukum ethirae allae fire sheriya nalla fira
@allinair4613
@allinair4613 2 месяца назад
Womancard illa, dushta rani😂
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
anungalod kalikoola jintoyude kayinnu kitunnatiyam ithipo jasmine alle veruthe alla Rocky koduthath😂😂😂
@ShefeeqH-tv7lx
@ShefeeqH-tv7lx 2 месяца назад
Sijo fire alla verum dshmn
@Anwarsadath7165
@Anwarsadath7165 2 месяца назад
💯💯 ജാസ്മിൻ,,,, 5 കൽപ്പനകൾ,,, ഉത്തരവിട്ടു,,,,, 5 മിനിറ്റ് കൊണ്ട്,,,, സൂര്യകിരീടം,,, വീണുടഞ്ഞു.😃😃😃😃,💯💯💯
@KesiyaPm
@KesiyaPm 2 месяца назад
😂😂
@kottayamachayathilite
@kottayamachayathilite 2 месяца назад
😂😂
@anakhav7215
@anakhav7215 2 месяца назад
😂😂😂
@stranger_7733
@stranger_7733 2 месяца назад
സിജോയുടെ സ്ഥാനത്ത് ജിന്റോ ആയിരുന്നെങ്കിൽ പിആർകൾ ആഘോഷമാക്കിയേനെ. രേവതി ചമ്മർ ഒക്കെ ഉത്സവം ആക്കിയേനെ ,പക്ഷേ ഇത് സിജോ ആയതുകൊണ്ട് എന്തൊക്കെ കേൾക്കണം . അവന് ഒരു പിആറും ഇല്ല അന്തസായി കളിച്ചു തന്നെയാണ് അവിടെ നിൽക്കുന്നത് അല്ലാണ്ട് വായിൽ പഴം തിരുകി നിൽക്കാറില്ല. സിജോ🔥🔥
@user-px6do6me4x
@user-px6do6me4x 2 месяца назад
Enna poyi umda
@stranger_7733
@stranger_7733 2 месяца назад
@@user-px6do6me4x nee poda kallan chinto fene
@Doc_._Gokul
@Doc_._Gokul 2 месяца назад
Ettavum toxic pr ullath swayam pongi sijokk aan
@stranger_7733
@stranger_7733 2 месяца назад
@@user-px6do6me4x nee poda
@stranger_7733
@stranger_7733 2 месяца назад
@@Doc_._Gokul nte ponnada, jinto Jasmin arjun abhishek ivrde pr nte ezhayilath nilkilla sijo fans. Ammathiri degrading nadathuna toxic army kal aan ninteyoke
@neethusmr7292
@neethusmr7292 2 месяца назад
Sijo❤
@stranger_7733
@stranger_7733 2 месяца назад
ജാസ്മിനും പി.ആറുകളും ഒന്ന് ഓർക്കുക...ബിഗ് ബോസിനകത്ത് ആൺ പെൺ വിത്യാസമില്ല.. എല്ലാരും കോൺടെസ്റ്റൻസ് ആണ്...കാണിക്കുന്ന ഉടായിപ്പുകളെ സിജോ ശക്തമായി എതിർക്കുക തന്നെ ചെയ്യും .,.അത് ആണായാലും പെണ്ണായാലും..അല്ലാണ്ട് നീ കാണിക്കുന്നതിനെയൊക്കെ കൊഞ്ചിച്ച് തരാട്ടാൻ ഇത് ഗബ്രിയല്ല...ബിഗ് ബോസ്സിൽ വാക്കുകൾ കൊണ്ട് എതിരാളിയെ ഇല്ലാണ്ടാക്കുന്ന സിജോ ആണ്🔥🔥*
@ellisjoy5192
@ellisjoy5192 2 месяца назад
bigg boss il illa.. but bigg boss kaanunna porathe aalkaark men-women vysthyaasam nallonam und.. .ath porath ninnnu keri poya Sijo nu korach extra ariyuem cheyam.. allathe chumma aano Jinto ne vitt pettennu ang Jasmine & Norah nte pinnale kooodiyath
@risha1239
@risha1239 2 месяца назад
purathund adhaanu jasminedhire ithra hatred
@Blznbiju22
@Blznbiju22 2 месяца назад
Jasmin norahye mathram target cheyuna aan penn difference ilatha nayinte mon sijo shavam
@soumyasiraj1264
@soumyasiraj1264 2 месяца назад
Athu thanne .. jasmin maathram game kalichàl mathi ennano. Ellavarkkum game kalikkande. Gabri aayittu enthokke chathikalaanu ellavarodum chaithathu athonnum kuzhappamilla.
@minnumonu07
@minnumonu07 2 месяца назад
Sijo paraum but athu jasmine or norak opposite arikum.
@Sanaf523
@Sanaf523 2 месяца назад
Ivalu backiyullavre parayunnathinu onnum kuzhappam illa aah jinto ye nthokke paranju body shaming cheythu athupole paradooshanm parayatha Rani ennu mookkala fans mudra kodutha aalu Abhishek inte aniyathi paranjathu kettu backiyullavarodu parayunnu but ithineyokke support cheyyunna fans ine sammadhikkanam
@viralcuts2208
@viralcuts2208 2 месяца назад
Fans onnum illa bcz ivare polulla racist nu kashukoduthu comment idunnavareeyullu..
@lenaafathima
@lenaafathima 2 месяца назад
Jasmin resmin issueil jasmine open aayi support cheytha ore oru vyakthi aayirunnu sijo❤️💯ann sijo paranjirunnu jasminte kannil ninn vellam vannapol avan sankadam aayi enn💯ann sijok maatramaan nalla manas enn paranja jasmin army ippo jasminte baagath thett varumbol ath ethirkkumbo mookala army parayunnu sijo jasmine maatram target cheyyunnu enn😂🤦🏻‍♀️jasminte ella thettum kannum pooti vaal aavan ath gabri alla sijo aan🔥💯sijo njyaathinte baagath nilkunna strong player aan🔥💯ann jasminte baagath sheri ulla kond sijo jasmine cherth pidich oppam ninnu....ippo avalude baagath thett kaanumbo strong aayi ninn ethirkkunnu🔥💯athaan sijode quality❤️💯
@abrahamdileep1585
@abrahamdileep1585 2 месяца назад
U r right❤❤
@tinumariyajoy5702
@tinumariyajoy5702 2 месяца назад
Satyam
@bincybenny5064
@bincybenny5064 2 месяца назад
Ath kollam😅sijo right move😂
@angeljohrai8613
@angeljohrai8613 2 месяца назад
Title winner ആവാൻ Deserving ആയവർ Abhishek അർജുൻ ഋഷി മാത്രം 😊നല്ല സ്വഭാവം പെരുമാറ്റം ഒക്കെ ഉളളവർ ❤❤❤
@hadiasur7116
@hadiasur7116 2 месяца назад
രജനിയുടെ അഹങ്കാരം പാടെ നിന്ന് 😂😂😂😂😂😂😂😂😂😂😂😂
@scrabbledmagician9035
@scrabbledmagician9035 2 месяца назад
Sijooo🎉❤❤❤😊
@user-pp1fo6nd8s
@user-pp1fo6nd8s 2 месяца назад
ജിന്റോ ❤️
@stranger_7733
@stranger_7733 2 месяца назад
സിജോ അവിടെ എല്ലാവരെയും ടാർഗറ്റ് ചെയ്തിരുന്നു.പക്ഷേ അവിടെയുള്ള ആണുങ്ങളെല്ലാം വാഴകൾ ആയത് സിജോയുടെ കുറ്റമാണോ ? സിജോയോട് നേരിട്ട് സംസാരിക്കാതെ മാറിയിരുന്നു കുറ്റം പറയാനുള്ള ധൈര്യം മാത്രമേ മെഴുകുതിരി അഭിഷേകിനും കള്ളൻ ജിന്റോയ്ക്ക് ഉള്ളൂ , ഋഷിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. സിജോ പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയും അത് അവൻറെ കോളിറ്റി.
@raseenakp8313
@raseenakp8313 2 месяца назад
Sijo alla taskum kulamakum
@abrahamdileep1585
@abrahamdileep1585 2 месяца назад
U r right bro. But ehh PR teams angikarikkila😂😂😂
@ShalabhaKumar
@ShalabhaKumar 2 месяца назад
Yes arjun rishi okke pure soul.Aake content undakkunna jasmine &nora aahnu
@SubashShalu
@SubashShalu 2 месяца назад
SIJOOOOOO Has the COURAGE to speak to Anyone there and everyone FEARS him Ranking Task he proved his potential
@Ching8335
@Ching8335 2 месяца назад
ഇന്നലത്തെ എപ്പിസോഡ് കണ്ട് ആദ്യമായി ഞാൻ ബിഗ് ബോസ് കണ്ട ഒരു വ്യക്തിക്ക് വോട്ട് ചെയ്തു ഞാൻ മാത്രമല്ല എന്റെ പപ്പാ പറഞ്ഞു പപ്പായയുടെ ഫോണിൽ നിന്നും ഒരു വോട്ട് കൊടുക്കാൻ മമ്മിയുടെ ഫോൺ എടുത്തു ഞാൻ വോട്ട് ചെയ്തു only jasmine ഒറ്റപ്പെടുത്തുന്നതിനൊക്കെ ഒരു പരിധിയുണ്ട്......... ജാസൂ 👸
@najlamanola5013
@najlamanola5013 2 месяца назад
❤️❤️
@praveenasumesh3372
@praveenasumesh3372 2 месяца назад
Ipo sijo polichu ❤
@kavyaravindran5436
@kavyaravindran5436 2 месяца назад
Jasu mole rani akathathukond bigboss annan aa task thanne nirthi athannu bigboss annan jasunte annannn😂😂😂
@vaavajinjan8960
@vaavajinjan8960 2 месяца назад
Sreethu molde annan...ee wk sreethu out aavumennu vijaarich Noraye ee wknekk maatti vecha BB annan..😅
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
Angine thanne venam boss Anna. Enkilum a kuttyude koode nilk
@00wnthings
@00wnthings 2 месяца назад
ജാസ്മിൻ ഹജ്റേഴ്‌സ് പ്ലീസ് ലൈക് 😡😡
@HaseenaHasi-er6ch
@HaseenaHasi-er6ch 2 месяца назад
Jinto❤❤
@sreevedha-xv1to
@sreevedha-xv1to 2 месяца назад
Sijo ❤️ jinto ❤️ abhi ❤️🥰🥰🥰🥰👍
@LoneWolf-qh9uk
@LoneWolf-qh9uk 2 месяца назад
Kalikkan ariyanmelathe Mandi ...nyaayikarikkan nuuru naavva 😂😂😂
@rahulbaby7791
@rahulbaby7791 2 месяца назад
Abhi💥
@kavyas11
@kavyas11 2 месяца назад
Jasmin ozhich bakki ella rajakkanmarudeyum rule fun aayirunnu🥰🔥 jasmin👎🏻
@SubashShalu
@SubashShalu 2 месяца назад
SIJOOOOOO What a Timing 🔥🔥🥰🥰🥰
@SNxRazor
@SNxRazor 2 месяца назад
Sijo fire ❤️
@AbhiAbhi-eg9it
@AbhiAbhi-eg9it 2 месяца назад
Jasmine te annakil adichuu koduthu 😂😂😂😂😂😂😂😂😂
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
anungalod kalikoola jintoyude kayinnu kitunnatiyam ithipo jasmine alle veruthe alla Rocky koduthath😂
@saibabasheer821
@saibabasheer821 2 месяца назад
​@MubinPA-jj4bo Ohh ohhh ohhhh Ivde vannirikyaano PR.. BB il male female verthirich kannada karyamonnulla.. pinne ival etra kaalam female card irakki pidich nikkum?
@mujeebrahman3244
@mujeebrahman3244 2 месяца назад
ജിന്റോ ❤️🫂👍
@karthoos05
@karthoos05 2 месяца назад
സന്തോഷിപിക്കാനും സുഗിപ്പിക്കാനും ഗബ്രി വരണ്ടേ 😄😄😄😄
@fanofrazi5909
@fanofrazi5909 2 месяца назад
എന്താണ് ബ്രോ ഒരാൾ ഒരു തെറ്റ് ചെയ്തു എന്ന് വെച്ച് മറ്റെല്ലാ ശെരികളെയും തെറ്റുകൾ ആകുന്നത് ശെരിയല്ല. ഇന്നലെ ലൈവ് കണ്ട ഒരാൾ ആണ് ഞാൻ ജാസ്മിന്റെ ഭാഗത്താണ് ശെരി.ആ കുട്ടി ഒരു പെൺകുട്ടി അല്ലെ ❤.ആദ്യം ഞാനും വെറുത്തിരുന്ന ഒരു പെൺകുട്ടി ആയിരുന്നു ബട്ട്‌ ഇപ്പോ അവൾ ഓക്കേ ആണ്. അവൾക് നെഗറ്റീവ് ആണേനെന്ന് വിചാരിച്ചാണ് മറ്റുള്ളവർ അവളെ ആക്രമിക്കുന്നത്. ഒരാൾ വിഷമിച്ചിരിക്കുമ്പോൾ കൂട്ട ആക്രമണം നടത്തുന്നത് ഒരു നല്ല വ്യക്തിക്ക് ചേർന്നതല്ല
@vidyaranjith1814
@vidyaranjith1814 2 месяца назад
Jasmine purata pokanan ane ulavar like adi
@reji2138
@reji2138 2 месяца назад
illa
@zanhalulusblog
@zanhalulusblog 2 месяца назад
Illh
@EVil.004
@EVil.004 2 месяца назад
Aval onn poya mthyarnu
@reshmaresh5462
@reshmaresh5462 2 месяца назад
Sijo' s best move
@shajukj2496
@shajukj2496 2 месяца назад
Jinto ❤❤❤❤❤
@rp6403
@rp6403 2 месяца назад
Abhishek is Jasmines new romantic target😂😂😂 Pavam his father😅
@suzyearnest5936
@suzyearnest5936 2 месяца назад
Jinto 👍
@jhbuhbb
@jhbuhbb 2 месяца назад
Mullappu fans kurach naal vare vicharichath gabri poyond sijo jasmine care cheyyunn anu... Enthokke arnnu brother sister careing😂😂 sijo jasmine arakkanen munb ichiri vellam koduthath arnnuu athokee😅😅😅
@AlmahaSaloon
@AlmahaSaloon 2 месяца назад
ജിന്റോ ❤️❤️❤️💕💕💪🏆
@MeghaNair-xw1ev
@MeghaNair-xw1ev 2 месяца назад
JASMINE VS OTHER CONTESTANTS....sreethu oru Avasaravadhi😂😂😂
@rekham4620
@rekham4620 2 месяца назад
മൂക്കള റാണി പ്ലിംഗ് 😂😂😂
@truthwins4085
@truthwins4085 2 месяца назад
Ansiba ആയിരുന്നു റാണി എങ്കിൽ അഭിഷേകും കൂട്ടവും വണങ്ങും, Jasmin💔 ആയോണ്ട് കൂട്ടാക്രമണം 🤷‍♂️
@Mr_PQR
@Mr_PQR 2 месяца назад
റാണി ആവാനും ഒരു യോഗ്യത വേണം അത് ഇവൾക്കില്ല എന്ന് പ്രജകൾ മനസ്സിലാക്കി അത് കൊണ്ട് അവർ ഊക്കി വിട്ടു 😂😂😂
@maheshj284
@maheshj284 2 месяца назад
ടാസ്ക് ജാസ്മിന് മനസിലാവാതെ കളിച്ചതാണ് പ്രശ്നം, എന്നിട്ട് അവൾ തെറ്റ് സമ്മതിച്ചതുമില്ല
@truthwins4085
@truthwins4085 2 месяца назад
Jasmin 🧡 queen ആയപ്പോൾ തന്നെ മിക്കവരുടെയും ഭാവം മാറി പതിവു പോലെ പെട്ടെന്ന് group attack💔
@sibimol1543
@sibimol1543 2 месяца назад
Ayye kashttam.... Avl jada irakkumpole avarum thirich kodukkunnu.... Jaasmin mathram nthum avamo
@nayanavs7930
@nayanavs7930 2 месяца назад
Queen ആയപ്പോൾ അവളുടെ ഭാവവും മാറിയല്ലോ
@preejavc6770
@preejavc6770 2 месяца назад
​@@nayanavs7930 sathyam
@irfanzone4929
@irfanzone4929 2 месяца назад
​@@nayanavs7930Queente bhavam enganaya 😂 Task cheyyan ariyanam
@mayuhome
@mayuhome 2 месяца назад
​@@irfanzone4929avrm athpola thirch task chythuu agna vijrchal ntha igna alki velupknda aavshym nna nigl pottanmarano athoo soyam bodam illathapola abinaykunnayanoo
@christybenny1434
@christybenny1434 2 месяца назад
Sijo ❤
@Malu-dq8pn
@Malu-dq8pn 2 месяца назад
Abhidhek nte expression 😅😂
@zoyaayman9839
@zoyaayman9839 2 месяца назад
Jasminte rule swechadhipathyam... Mattullavarde rule fun😂... Jaz vs other contestants
@preejavc6770
@preejavc6770 2 месяца назад
Aval valare aggressive aayittanu samsarikkunnath. Athishttapedathavar undakum mindathe pavapole nilkunnavarum undakum athippo ororutharude ishttam engane perumaramennath
@a212alinamathew3
@a212alinamathew3 2 месяца назад
Avlde rules ethayeerunn fun ?
@minnumonu07
@minnumonu07 2 месяца назад
Rajav ayapo sai um sijo um okk angne arunnulo
@fidhaashraf8400
@fidhaashraf8400 2 месяца назад
Rajav aypo Sai yum rules kondvannindello oralu kondorumbo ighne baki ulloravambo koypla. Jasmin ayond mathram anu other contestants mind cheyyathe
@ayishuajmal
@ayishuajmal 2 месяца назад
അവിടെ ഉള്ള പണികൾ മൊത്തം നൈസ് ആയിട്ട് അവരെ കൊണ്ട് തീർപ്പിക്കാൻ ഉള്ള പരിപാടി ആയിരുന്നു മൂഞ്ചിപ്പോയി 🤭🤭🤭🤭😂😂😂ന്നാ അവിടെ വെറുതെ ഇരുന്നു കല്പ്പിച്ച മതിയല്ലോ 🤭🤭🤭🤭🤭🤭
@Shanas-Sulfi
@Shanas-Sulfi 2 месяца назад
Potta jasminin game ariyilleee😂😂😂😂😂ival eethaaa
@user-tv7co5mv1k
@user-tv7co5mv1k 2 месяца назад
ജാസ്മിൻ ❤️❤️ എല്ലാവരെയും കൂടുതൽ ആയി വിശ്വസിക്കരുതെന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലത്
@jubimathew3169
@jubimathew3169 2 месяца назад
Kollam, ivalae?? 😅
@ayishahanan5598
@ayishahanan5598 2 месяца назад
Appo edh game alle aval cheyyunna yella thettum game anann anallo parayar
@maalublak333
@maalublak333 2 месяца назад
Ath sheri..... jasmine pinne chadikkaatha vishwasikkan pattiya aalaaa🥴
@l4learning189
@l4learning189 2 месяца назад
നാണം കേട്ട pr vannalo..... വിശ്വസിക്കാൻ പറ്റിയ ആള്.... Aaa അഫ്സലിനോട് chodikuu... നാണം കേട്ട pr
@apartoflordshiva1829
@apartoflordshiva1829 2 месяца назад
Oru doubt jasminum gabriyum koode rocky ye purathakkan provoke cheythathu maranno
@seenathomas6755
@seenathomas6755 2 месяца назад
Original Rani swing yil, ,makeup okke cheythu ,ahamkarathinte kodumudiyil chilachodirunna prani 5 minutes nullil..out ayathinte frustration..😂😂
@Rose12563
@Rose12563 2 месяца назад
Abhishek ❤
@noohashareej4919
@noohashareej4919 2 месяца назад
എല്ലവരും ee ഗെയിം funny ആയിട്ട് കൊണ്ട് പോയപ്പോൾ കുറച്ച വ്യത്യസ്തമായി ചെയ്യാൻ try ചെയ്തതാണ്,jasmine ക്വീൻ ആയത് തന്നെ അവിടെ ആർക്കും തന്നെ പിടിച്ചിട്ടില്ല. അത് എപ്പിസോഡ് കണ്ട കണ്ണിൽ കുരു ഇല്ലാത്തവർക്ക് മനസിലാവും
@user-yo7ut3kq8e
@user-yo7ut3kq8e 2 месяца назад
Jinto super super 💯💯💯💯💯 jinto super 😍😍💯😍❤❤❤❤🎉🎉🎉🎉🎉
@sreyap4906
@sreyap4906 2 месяца назад
Ith pole thanne aayirunnu jasmin hotel taskum nashippiche.aval managers ne vilicha reethi theere sheri allayirunnu.annu entho ellavarum avale support cheythu.
@rasheenashakeer6104
@rasheenashakeer6104 2 месяца назад
Poli aayirunnu Arjun Abhi Sreethu Jinto Rishi Nora,avalku maathram enthumaagaam🤬koorajasmine
@Nithya.g.haridaaas
@Nithya.g.haridaaas 2 месяца назад
jinto ചെയ്യുമ്പോ കുഴപ്പം ഇല്ല സായ് ചെയ്യുമ്പോൾ കുഴപ്പം ഇല്ല jasmine ചെയ്തപ്പോൾ കിഴങ്ങൻ ആണുങ്ങളുടെ ego hurt ആയി 🤣
@EVil.004
@EVil.004 2 месяца назад
Makala pr ee route thirkale😂💩💩💩
@sminithameenu4477
@sminithameenu4477 2 месяца назад
Ullasam. Karaju mezhuki😂😂😂😂.jasu
@vibez7017
@vibez7017 2 месяца назад
Jasmine ❤
@jbjfrojawharbasheer4836
@jbjfrojawharbasheer4836 2 месяца назад
Abishak 👍
@ishaqueakm7243
@ishaqueakm7243 2 месяца назад
എന്തെന്ന ജനങ്ങൾ പറഞ്ഞാലും ജാസ്മിൻ ഉണ്ടായതുകൊണ്ടാണ് ഈ biggബോസിനെ ഇത്ര പവർ കിട്ടിയത് ഞാൻ ജാസ്മിന്റെ ആരുമല്ല എന്നാലും എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് എത്ര ജനങ്ങൾ അവളെ കുറ്റം പറഞ്ഞാലും അവൾ ഉണ്ടായതുകൊണ്ടാണ് ഇതുവരെ എത്തിയത് കുറ്റം പറഞ്ഞവരൊക്കെ അവളുടേത് കാണാൻ മാത്രമായിരുന്നു അവളെ ഇഷ്ടമല്ലെങ്കിൽ അവളുടേത് കാണരുത് ജാസ്മിന്റെ ഫോട്ടോ വെച്ച് കണ്ടാൽ അപ്പൊ . അതിന് റീച്ച് കൂടും ജിയോക്ക് വോട്ട് കൂടിയെങ്കിലും ജാസ്മിനെ ആണ് എല്ലാവർക്കും ഇഷ്ടം വോട്ട് നോക്കി ആരെയും പുറത്താക്കരുത് ആർക്കാണോ ഇതിൽ കൂടുതൽ reach അവർക്കാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത് അങ്ങനെയാണെങ്കിൽ അത് ജാസ്മിൻ തന്നെയാണ് അവളുടെ ഫോട്ടോ ഒന്ന് കണ്ടാൽ മതി അപ്പോൾ എല്ലാവരും അത് എടുത്തുനോക്കും എന്നാലും എല്ലാവരും ജാസ്മിനെ കുറ്റം പറയും കാണും ചെയ്യും എനിക്കിഷ്ടം ജാസ്മിനും ഗബ്രിയും ഒന്നിക്കണം ആയിരുന്നു അവളുടെ കാട്ടിക്കൂട്ടൽ കണ്ടാൽ എല്ലാവരും അവളെ കുറ്റം പറയുന്നു പക്ഷേ എന്നാലും അവരുടെത് കാണാൻ മാത്രമായിരുന്നു ജനങ്ങൾ മുന്നോട്ടുവന്നത് മുന്നോട്ടുവന്നത് ആരോട് എന്ത് ചോദിച്ചാലും ജാസ്മിൻ ഗബ്രി ഇഷ്ടമല്ല എന്ന് പറയുള്ളൂ അവരുടേത് കാണാൻ മാത്രമായിരുന്നു എല്ലാവരും കൊതിച്ചിരുന്നത് അവരെ ഇനി ഒരിക്കലും കുറ്റം പറയരുത്
@AjayAJAY-wx2ig
@AjayAJAY-wx2ig 2 месяца назад
Only sijo❤
@yakshypages
@yakshypages 2 месяца назад
Jasminte sthaanath support ulla aarelum aarnnenkilum aarnnel ipo comments okee ulta aayeene!!
@ayishaumma3645
@ayishaumma3645 2 месяца назад
Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shanu-tu9cz
@Shanu-tu9cz 2 месяца назад
Eppozhum avalude purathu kerum ellarum .. athukond eganegillum aavam ennu karurhi. Avale eppozhum vedanippikkum enthuaado ith.. Jasmine 👍💕💕💕 Go ahead..👍👍
@ansia9076
@ansia9076 2 месяца назад
എന്റമ്മോ ഇതു ഏതു ജീവിക്കുണ്ടായതാ 😄സിജോ 👍👍
@amalp9784
@amalp9784 2 месяца назад
0:20 gabri ye വിളിക്ക് 😂
@user-sj9rb4ns3i
@user-sj9rb4ns3i 2 месяца назад
Jasmine abhishekne valakan nannyi kastepedunnu🤣
@FaseelaFaseela-qb9rm
@FaseelaFaseela-qb9rm 2 месяца назад
ശ്രീതു പൊളിച്ചു 😄😄😄
@maluzapzvlog1756
@maluzapzvlog1756 2 месяца назад
എന്തൊക്കെയായിരുന്നു വെറുമൊരു ഗെയിമിൽ റാണിയായതിൽ ഇവൾക്ക് ഇത്ര അഹങ്കാരം എങ്കിൽ ബിഗ് ബോസ് ട്രോഫി കിട്ടുമ്പോഴുള്ള അവളുടെ അഹങ്കാരം ഒന്ന് കാണേണ്ടതായിരിക്കണം..😂😂😂 പക്ഷേ നിനക്ക് കിട്ടില്ല ജാസ്മിനെ..നിനക്ക് കിട്ടിയാൽ ഈ ഷോയുടെ നിലവാരം ഇടിയും...നിന്നെക്കാൾ എത്രയോ ബേധം ആണ് ദിൽഷ...
@preejavc6770
@preejavc6770 2 месяца назад
💯
@sheruzz4006
@sheruzz4006 2 месяца назад
ഈ സിജോ കാരണം എത്ര ഗെയിം പൊളിഞ്ഞു പോയി.. ശ്രീതു ഭയങ്കര ഓവർ ആകുന്നുണ്ട്. പിന്നിൽ നിന്ന് കുത്തി.. ജാസ്മിൻ എന്തിനാണ് ശ്രീത്തൂനെ വിശ്വാസിക്കുന്നത്.. ആ നോറ എത്രയോ ഭേദം..
@nandanaprakash6882
@nandanaprakash6882 2 месяца назад
Ayyoda😂
@MajidaMoideen
@MajidaMoideen 2 месяца назад
Ithoru game annedo
@docm2311_
@docm2311_ 2 месяца назад
Do you know the rule? they were supposed to do that, stealing is a part of game. Yesterday during Sai was king, they did that, but Sai took it as fun game and continued according to rules. Should have game spirit right.
@mayuhome
@mayuhome 2 месяца назад
Hemme kashtm thanna pinnil ninn kuthna nthann ithentha serial aahno oru gameshow alle ayna aynta reethk edth kanduda igna antham pr aavathe irikk..game game aayt edkthee orumathiri ego adchhh poyath jasmine aahnn allathe avr kuttam..nora gn chythpo nigl nthalan paranjthaaa jasmine aavumboo ayiooo ath pavam nthonadee kanunna alkar mandanmaranoo..nigda prkala sammyknm oru kunthvmilland epm oru ithmillatha aalkara thangi nadkmm kshtmmm
@rasheenashakeer6104
@rasheenashakeer6104 2 месяца назад
Sreethuvinum manassilaayi aval thettaanennu😂😂😂alla pinne
@nithyakrishna6712
@nithyakrishna6712 2 месяца назад
Jasmine te ahangaram poyi😂😂😂 game rules Jasmine break cheyavo biggboss😮😮😮 Sijo spr❤❤❤❤
@snehasanthosh3856
@snehasanthosh3856 2 месяца назад
Jasmine got what she had done till now inni ide ellarum ottapeduthunnu enne parayum..!!
@ASSa-cx2rx
@ASSa-cx2rx 2 месяца назад
Ayyo ennittu chenkolum kireedavum minnal vegathil angu poi😂😂😂😂😂
@MubinPA-jj4bo
@MubinPA-jj4bo 2 месяца назад
Innalathe episode kandathu muthal 7 per jasminod personal grudge theerkkunna pole thonni. Ellavarum thani niram purathayi. Avide genuine ayit kalikunnatg image nokatge original ayit kalikkuna ore oru contestant ullu ath jasmine anu love u jasmine❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉you are the 🏆 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@Hazllll.11
@Hazllll.11 2 месяца назад
Ival aan athyam ithra manikoor kond motham fud undakanam...vayyathe jintoye kootti floor motham clean akkanam ennokke parannath.....ithentha...ingane prajakale budhimuttikkumbol athin ethire prajakalkk cheyyanullath cheyyaam...athaan dand edukkal...innale sai de dand nd key eduthu,mindaruth,anangaruth enn parannu,ennittum sai nanaai chythille....ith task mnsilaakathe bla bla adikunnu..ini maryathikk manasilaakki kodukumbol mnsilaakaanum nilkunilla🤦ego adich moolakk poi victim card irakki mongunnu
@angeljohrai8613
@angeljohrai8613 2 месяца назад
Jasmin task കുളം ആക്കി ബാക്കി എല്ലാരും enjoy ചെയ്തു
@glitbae3152
@glitbae3152 2 месяца назад
BBMS6 = Jasmine jaffar season ❤
@user-jt2gu9bk1e
@user-jt2gu9bk1e 2 месяца назад
🤮🤮
@user-jt2gu9bk1e
@user-jt2gu9bk1e 2 месяца назад
😂😂
@athirapp4246
@athirapp4246 2 месяца назад
Haa athe, jasmin 😁, ea season ithrayum mosham aakiyath
@EVil.004
@EVil.004 2 месяца назад
💩
@ShamleenaKP-dd6ef
@ShamleenaKP-dd6ef 2 месяца назад
ജാസ്മിൻ എന്ത് കാണിച്ചാലും എന്തിനാ കുറ്റം കണ്ടെത്തുന്നെ വേറെ ആര് കാണിച്ചാലും അത് തമാശ
@user-ls7st4sk4o
@user-ls7st4sk4o 2 месяца назад
Karanam jasmine kaanikkunnathellaam kuttangal aam🤣🤣🤣🤣
@EVil.004
@EVil.004 2 месяца назад
Kuttam chythal kuttam parayum 💩
@padma6369
@padma6369 2 месяца назад
Ahankaramkondu ellavarayum kalippikkamennu vicharichu. 😂Avalku athu pora! 😂
@00wnthings
@00wnthings 2 месяца назад
Nora 💕😘
@muneerabasheer8289
@muneerabasheer8289 2 месяца назад
ജാസ്മിൻ ❤️❤️❤️❤️❤️❤️
@varunvinod6012
@varunvinod6012 2 месяца назад
Jinto❤
@amalp9784
@amalp9784 2 месяца назад
0:47 Kerala Government right now 😂
Далее