Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 907 тыс.
50% 1

#BBMS6 "ഇവിടെ അങ്ങനെ ക്ലാസ്സോ ക്ലാസ്സിഫിക്കേഷനോ ഇല്ല ജാന്മണി "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Memories #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@SarcasmBot
@SarcasmBot 5 месяцев назад
ഇവരെ ഈ ആഴ്ച്ച പുറത്താക്കാതിരുന്നത് വല്യ കഷ്ടമായ്പ്പോയി !
@zoom_fire.7
@zoom_fire.7 5 месяцев назад
Vote illel nxt week ivar thanne povum
@BUTTERLY881
@BUTTERLY881 5 месяцев назад
Next week pokum by by
@abdulhaque8536
@abdulhaque8536 5 месяцев назад
Athe athe
@daffodils8282
@daffodils8282 5 месяцев назад
Jasminum pokanam
@muhamadktp8111
@muhamadktp8111 5 месяцев назад
@nohmore4
@nohmore4 5 месяцев назад
Eee ആഴ്ച janmoni das പുറത്ത് പോയാൽ മതിയായിരുന്നു
@MuhammedAnas-nf8lt
@MuhammedAnas-nf8lt 5 месяцев назад
Poyi🎉
@afsalpc3267
@afsalpc3267 5 месяцев назад
ഇത്രയും കാര്യങ്ങളെ പറയുമ്പോൾ ഇവരൊക്കെ എന്തിനാണ് ബിഗ്ബോസ്സ് ന്ന് പുറത്തേക്ക് പോവുമ്പോ കെട്ടിപിടിച്ച് കരയുന്നത് 🤔😊
@veenasreekumar-18
@veenasreekumar-18 Месяц назад
അത് big boss ആണ് അവിടെ അങ്ങനെ ആണ് 😂😂
@harsha_71421
@harsha_71421 5 месяцев назад
ആദ്യമായിട്ടാണ് ഒരാൾ hot seat il ഇരുന്ന് വിയർത്ത് ഉരുകുന്നത് കാണുന്നത് 😹
@fathimariyas6006
@fathimariyas6006 5 месяцев назад
Nnittum paratunnat full kallam alle😅
@muhammedzayyan5501
@muhammedzayyan5501 5 месяцев назад
Janmoni haters here 👍
@rainbowplanter786
@rainbowplanter786 5 месяцев назад
1:39ലാലേട്ടാ.. എല്ലാവിധ ബഹുമാനത്തോടെ ഒന്ന് ചോദിച്ചോട്ടെ.... ജാൻമണി ക്യാപ്റ്റൻന്റെ സ്ഥാനത് ഇരുന്നാലും അല്ലെങ്കിലും ജാൻമണി പറഞ്ഞത് തെറ്റല്ലേ.. ശപിക്കുന്നത് മോശമല്ലേ.. Third class എന്ന് class തിരിക്കുന്നത് തെറ്റല്ലേ......😢😢😢 ജാസ്മിനെ റോസ്റ്റ് ചെയ്തത് പോലെ ജാൺമണിയെ റോസ്റ്റ് ചെയ്യണം അല്ലെങ്കിൽ ഫിസിക്കൽ ആയുള്ള അറ്റാക്ക് ഇനിയും ഉണ്ടാകും അത് ഉറപ്പാണ്. അവരുടെ കോപത്തെ അടക്കാൻ അവർക്ക് സാധിക്കുന്നില്ല. തക്കതായ താക്കീത് കൊടുക്കണം.
@anandulal6033
@anandulal6033 5 месяцев назад
Ee prayathil lalettante Andi thalarnnu potte ennu shapichal ellam kazhiyum
@shinyjoseph1343
@shinyjoseph1343 5 месяцев назад
ഈ ആഴ്ച പോയി കിട്ടും എന്നു കരുതിയതാണ്.... ഇതിനെ താങ്ങി നടക്കാനും കുറേ എണ്ണം
@UmaLokanath
@UmaLokanath 5 месяцев назад
Exactly..
@srujishamahesh9465
@srujishamahesh9465 5 месяцев назад
🎉
@GouthamkrishnaJ
@GouthamkrishnaJ 3 месяца назад
Athupole thanne Jasmine uum
@aamisworld2084
@aamisworld2084 5 месяцев назад
Sree rekha assessment good👍
@reenaramankutty7433
@reenaramankutty7433 5 месяцев назад
ഇവർ പറഞ്ഞാൽ അങ്ങനെ നടക്കും എന്നാ വികാരമാണ് ഇവർക്ക്
@heyyuo-ex5yx
@heyyuo-ex5yx 5 месяцев назад
Nadira enth nalla contestant and oru person ayirunnu .... Ivr chumma...😐😐😐
@Fusii34
@Fusii34 5 месяцев назад
Yaya😬
@rajilarahman744
@rajilarahman744 5 месяцев назад
പ്രാകുക മാത്രമല്ല വേണേൽ തുണി പൊക്കികാണിച്ചു കളയും എല്ലാരും സൂക്ഷിച്ചോ 😂😂
@gamingwithempire4158
@gamingwithempire4158 5 месяцев назад
സത്യം 😂😂😂
@afishafeeq9422
@afishafeeq9422 5 месяцев назад
ജാൻമണി ❌ശാപമണി ✅
@NeerajaPm-my4qv
@NeerajaPm-my4qv 3 месяца назад
🤣
@3MLYA_
@3MLYA_ 5 месяцев назад
Innale janmoni out avendath aarnuu..ini ee week il power room il um keri so ee week um pulikari safe ayi💔
@harsha_71421
@harsha_71421 5 месяцев назад
Power room il anenkilum ee same nomination continue cheyyum enn prnjarnu
@3MLYA_
@3MLYA_ 5 месяцев назад
​@@harsha_71421ahnooo😳😌okyy
@janiprathew7350
@janiprathew7350 5 месяцев назад
Eviction ഇല്ലെങ്കിൽ പിന്നെ ന്തിനാ ഇത്ര ആളുകൾടെ വോട്ട് വാങ്ങിക്കണ്ടേ ആവശ്യം
@Blooming_Hand_0
@Blooming_Hand_0 5 месяцев назад
വരാതെ പോയതിനെ flipkart ലൂടെ ഓർഡർ ചെയ്ത് വരുത്തിയതല്ലേ😂😂
@user-cl1to2kg6m
@user-cl1to2kg6m 4 месяца назад
😂😂😂
@sunitharanjith3912
@sunitharanjith3912 2 месяца назад
Ath kalaki
@Raizanhenz
@Raizanhenz 5 месяцев назад
ഈ പ്രോഗ്രാം ജനങ്ങൾക്ക് endh message ആണ്‌ നല്‍കുന്നത്.....
@AncymolV
@AncymolV 5 месяцев назад
Ini ethrayokke haters vannalum poyaalum jaasminte captaincy is the best. Avalude character etho aavatte. But apperetiate cheyyendath cheyyanamallo ❤
@Fusii34
@Fusii34 5 месяцев назад
Ya angne paranjukodukk
@sree3650
@sree3650 5 месяцев назад
Ini ethreyoke haters vanaalum poyalum osama bin laden captaincy best aanu enn koode para.. anengil 😂😂 Avalle pole ila vrithiketa teamine oronum paranjj defend cheyann vanekunu
@user-co3kw9qp5b
@user-co3kw9qp5b 5 месяцев назад
Sreeregha paranjad crct ahn
@reenaramankutty7433
@reenaramankutty7433 5 месяцев назад
സത്യത്തിൽ ജാൻ പറഞ്ഞത് third class drama എന്നല്ല.. തേർഡ് ക്ലാസ്സ്‌ പീപ്പിൾ എന്ന് തന്നെ ആണ്..
@Natalia-d2g
@Natalia-d2g 5 месяцев назад
ജാൻ മണിയോട് ബോഗ്‌ബോസിന് ഒരു പ്രതേക സ്നേഹം ഉണ്ടെന്ന് തോന്നുന്നു. അതോ ശാപം പേടിച് ആണോ 👀
@DhanyaAriunDarshid
@DhanyaAriunDarshid 5 месяцев назад
Le Laalettan : Ini ival enne sapikkuo😅???
@maluzapzvlog1756
@maluzapzvlog1756 5 месяцев назад
ഇപ്പോൾ ജാസ്മിനോട് പലർക്കും സഹതാപവും സ്നേഹവും ഉണ്ട് എന്നാൽ എനിക്ക് അവളോട് ഇപ്പോഴും ദേഷ്യം മാത്രമാണ്. കാരണം പുറത്ത് ഒരു ചെക്കനുമായി കല്യാണം ഉറപ്പിച്ചിട്ട് വിശ്വാസത്തോടെ BB യിൽ പറഞ്ഞു വിട്ടിട്ട്.... ഇതൊക്കെ കാണേണ്ടി വരുന്ന ഒരു അവസ്ഥ അത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല.. ഏഴുമാസത്തെ പ്രണയമാണ് അവളും അഫ്സലും തമ്മിലുള്ളത്.. അവളെ ബിഗ് ബോസിലേക്ക് പറഞ്ഞയക്കുന്നതിനു മുന്നേയായി എയർപോർട്ടിൽ വരെ അഫ്സൽ അവളെ കൊണ്ടാക്കിയിട് പോയത്... ഇതൊക്കെ മറന്നുകൊണ്ട് അതിനകത്ത് നിന്ന് കിട്ടിയ ഒരു ഗബ്രിന്നു പറയുന്നവനുമായി അവൾ എന്തൊക്കെ കാണിച്ചു കൂട്ടി... ഇനി അവൾ എത്ര നല്ല ചമ്മലും അവൾ പുറത്ത് ഒരുത്തനെ കറിവേപ്പില ആക്കി വെച്ചിട്ടാണ് ഈ പ്രവർത്തിയൊക്കെ ചെയ്തത്... അതൊരിക്കലും എനിക്ക് accept ചെയ്യാൻ സാധിക്കില്ല...
@Jhzz7070
@Jhzz7070 5 месяцев назад
Well said 💯❤️
@sharabanubanu4714
@sharabanubanu4714 5 месяцев назад
Endhokkyanu ഈ പറഞ്ഞു ഉണ്ടാകുന്നത്
@malu928
@malu928 5 месяцев назад
🙄🙄🙄
@Sadhakkath
@Sadhakkath 5 месяцев назад
എന്തൊക്കെയാണ് ഈ പറയുന്നത് ഇഷ്ട്ടമില്ലെങ്കിലും ഇങ്ങനെ ഒക്കെ നുണ parayanno
@sharabanubanu4714
@sharabanubanu4714 5 месяцев назад
@@Sadhakkath karama onnund bro ee parayunnthinu evark thanne kittum
@AlfiyaAlfi-yh6vs
@AlfiyaAlfi-yh6vs 5 месяцев назад
Jasmin എന്തിനാണ് ഇത്രയും ഒച്ചയിൽ സംസാരിക്കുന്നത്
@rajularajirajularaji9223
@rajularajirajularaji9223 5 месяцев назад
Ochayil samsaarichaal entha kuzhappam
@AlfiyaAlfi-yh6vs
@AlfiyaAlfi-yh6vs 5 месяцев назад
@@rajularajirajularaji9223 അടിക്കാൻ നിൽക്കുന്നത് പോലെയാണ് സംസാരം episode repeat അടിച്ചു കണ്ടു നോക്കു mister
@sjjs7230
@sjjs7230 5 месяцев назад
Gabri ku oppam n8 ithra ocha illa 😅
@raheemraheem1694
@raheemraheem1694 5 месяцев назад
Arjun❤
@aaro7788
@aaro7788 5 месяцев назад
Class ഇല്ല പക്ഷെ Big boss favourites ഉണ്ട്... Jasmine 1. വീട്ടിൽ നിന്ന് നേരത്തെ അറിയാവുന്ന കാര്യം വിളിച്ചു പറയാൻ സമ്മതിച്ചു 2. തന്ത ചീത്ത വിളിച്ചു എന്ന് അവൾ പലപ്പം പറഞ്ഞു പക്ഷെ അത് ലാലേട്ടൻ പോലും ചോദ്യം ചെയ്തില്ല 3. തന്തക്ക് വിളിച്ചിട്ടുണ്ട് jasmine but അന്ന് jinto gabri എന്ന് ഈ രണ്ട് പേരിൽ ഒതുക്കി ആ പ്രശ്നം 4: mike ഇടാതെ പല പ്രാവിശ്യം big boss warning കൊടുത്തു... ലാലേട്ടനും പറഞ്ഞു.. പക്ഷെ ഇന്നലെയും mike ഇല്ലാതെ സംസാരിച്ചു 5. Gabri jasmine പ്രേശ്നത്തിൽ രണ്ട് പേരും കുറ്റ കാർ ആണ്.. അത് gabri മാത്രം മോശമാണ് എന്ന് വരുത്തി തീർത്തു 6:jasmine മാത്രം 2 പ്രാവിശ്യം letter വന്നു... അത് എന്തുവാ ഒന്നും ആരോടും പറഞ്ഞിട്ടില്ല ഇങ്ങനെ വെള്ള പൂശാൻ ഇവൾ നിങ്ങളുടെ ആരാണ്?? ഇപ്പം drama കുളം ആയപ്പോൾ emotional ഒക്കെ ആയി കുറെ vote പിടിക്കാൻ നോക്കുന്നു.. അതിനും ലാലേട്ടൻ വരെ support... എന്നാൽ പിന്നെ ഇവളെ വിജയി ആയി അങ്ങ് പ്രേക്യപിക്ക്.. കഷ്ടം... ലാലേട്ടാ
@seenathomas6755
@seenathomas6755 5 месяцев назад
That's their way....they will bless if they like or they will curse if they hate... clapping hands, uttering bad words shouting are all amoung them..practicing what learned.. but supporting jinto and is one of her .....
@renjithr6212
@renjithr6212 5 месяцев назад
Sreerekha samsarichapol lalettan idak Keri samsarichu, and he said sorry👏. Lalettanodu ee duranthangal oru maryadayum thirich kaanikunilallo
@fathimamehrin2290
@fathimamehrin2290 5 месяцев назад
Janmoni kallam parayan best participant an 👏👏
@manhafathima9659
@manhafathima9659 5 месяцев назад
നല്ലൊരു മത്സരരാർഥി ആയിരുന്നു ജാസ്മിൽ പക്ഷെ അവൾ തന്നെ അവളെ കളഞ്ഞു
@fathimafidha3998
@fathimafidha3998 5 месяцев назад
Janmoni poyi guyssss 🎉❤🎉🎉🎉
@BOBEES_CLPZZ
@BOBEES_CLPZZ 5 месяцев назад
Eadaaa?
@angel-lz7nm
@angel-lz7nm 5 месяцев назад
jasmin summava❤️‍🔥
@binithabalan2724
@binithabalan2724 5 месяцев назад
Ivare vachu nokumbo nadira just amazing
@SmFarhana-tg9cp
@SmFarhana-tg9cp 5 месяцев назад
Janmani oru vishamaanu enn thonniyittund
@Thereseaneesh
@Thereseaneesh 5 месяцев назад
Janmoni hatets🫤😬
@NaseeraNaseera-ti6mg
@NaseeraNaseera-ti6mg 2 месяца назад
Jaasuuu ❤️❤️❤️❤️
@Pretty_findsss
@Pretty_findsss 5 месяцев назад
Janmoni poya mathiyaarnuu
@jishna...1735
@jishna...1735 5 месяцев назад
Out aayi
@zainabid1527
@zainabid1527 5 месяцев назад
​Illa poyillaa
@Thereseaneesh
@Thereseaneesh 5 месяцев назад
Poyilla
@asmarashi4615
@asmarashi4615 5 месяцев назад
No out ayila​@@jishna...1735
@hidhasworld
@hidhasworld 5 месяцев назад
Ival aaanaano😂
@MaanuSainu
@MaanuSainu 5 месяцев назад
ഈ ജംഗ്മണിയുടെ Quality എന്താണ് .. what is the Quality of Gungmony
@Xtreme5467
@Xtreme5467 5 месяцев назад
പൈസ കൊടുക്കത്തവരെ തുണി പൊക്കി കാണിക്കുന്ന വർഗ്ഗത്തിൽ പെട്ടതാണ്. ചില സമയം വർഗ്ഗ ഗുണം കാണിക്കുന്നതാണ്...
@JazminNizam
@JazminNizam 5 месяцев назад
Ee local alkkar nnu uddeshikkunnath enthanu? Ath onnu paranju tharuo
@suneeshvp6147
@suneeshvp6147 5 месяцев назад
ലാൽ സാർ ചോദിച്ച ചോദ്യത്തിന് അല്ലെ ജാസ്മിൻ മറുപടി പറയുന്നത്.. നല്ല റെസ്പക്ട് 😮
@maluzapzvlog1756
@maluzapzvlog1756 5 месяцев назад
പുറത്തൊരു ചെക്കനുമായി കല്യാണം ഉറപ്പിച്ച് ഗെയിം കളിക്കാൻ ബിഗ് ബോസിലേക്ക് പോയ ജാസ്മിൻ രണ്ടുദിവസം കൊണ്ട് തന്നെ ഗബ്രിയേ സുഹൃത്താക്കി... അത് വെറും സൗഹൃദം മാത്രമല്ല കെട്ടിപ്പടുക്കുക ഉമ്മ വയ്ക്കുക കടിക്കുക നുള്ളുക തുപ്പുക മാന്തുക വിയർപ്പ് നക്കുക ഇതൊക്കെ എങ്ങനെയാണ് ഒരു സൗഹൃദത്തിൽ മാത്രമായി ഒതുങ്ങുന്നത്... ഇപ്പോൾ പറയുന്നു സൗഹൃദമല്ല എന്നാൽ പ്രണയമല്ല പക്ഷേ സ്നേഹമാണ്... അപ്പൊ ഇതൊക്കെ കേട്ടും കണ്ടുകൊണ്ടിരിക്കുന്ന പുറതെ ഇവളെ പ്രതീക്ഷിച്ചു ജീവിക്കുന്ന ചെക്കന്റെ ഒരു അവസ്ഥ എങ്ങനെ ഉണ്ടാവും.. ഇനി ഇവൾ എത്ര തന്നെ നന്മ ചമഞ്ഞു വീഡിയോസ് ചെയ്താലും അവളും ഗബ്രിയുമായി നടത്തിയ കുൽസിത പ്രവർത്തികൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഒക്കെ ഒത്തിരി വീഡിയോസ് ആയി വന്നിട്ടുണ്ട്... ജനങ്ങൾ എല്ലാം മറന്നാലും ഈ വീഡിയോസ് ഒന്നും ആരും ഡിലീറ്റ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല... സ്വന്തം കുഴി തോണ്ടി തന്റെ ജീവിതം സ്വയം ഇല്ലാതാക്കിയ ജാസ്മിനോട് എനിക്ക് വെറും സഹതാപം മാത്രം... ഗബ്രി പറയുന്നുണ്ട് കല്യാണം മുടങ്ങിയാൽ ഞാനുണ്ട് നിനക്ക് അപ്പോൾ ജാസ്മിൻ ചോദിച്ചു നീ ആരാ എന്റെ കല്യാണം നടത്താൻ എന്റെ തന്തയോ എന്ന് അപ്പോൾ ഗബ്രി പറയുന്നുണ്ട് അതെ ഞാൻ നിന്റെ അച്ഛനാണ് ഞാൻ നിന്റെ അമ്മയാണ് ഞാൻ നിന്റെ ഭർത്താവാണ് ഞാൻ നിന്റെ കാമുകനാണ് ഞാൻ നിന്റെ സുഹൃത്താണ് ഞാൻ നിന്റെ എല്ലാമാണ് എന്ന് അതും കേട്ട് കിണിച്ചുകൊണ്ടിരുന്ന ജാസ്മിൻ ഇപ്പോൾ വന്നു പറയുന്നു പ്രണയമല്ല എന്നാൽ സ്നേഹമാണ്.... എനിക്ക് മനസ്സിലാകുന്നില്ല ഇവർ ജനങ്ങൾക്ക് കൊടുക്കുന്ന മെസ്സേജ് എന്താണെന്ന്... 🤷🏻‍♀️
@safalsafal9361
@safalsafal9361 5 месяцев назад
ഭ്രാന്ത് അല്ലാതെന്ത്
@UmaLokanath
@UmaLokanath 5 месяцев назад
It depends on you. You will know whether to follow what they do or not. It is on us. We decide what we want to follow or what not. We have brains, right??? I would definitely not want to follow what Jinto or Janmani are showing here.
@swathyrsoman3029
@swathyrsoman3029 5 месяцев назад
Thepp athanu message 😂😂😂😂😂
@Noomuslogam501
@Noomuslogam501 5 месяцев назад
Athum sathyam 🤔🤔🥵🥵
@PoppyBinu
@PoppyBinu 5 месяцев назад
കെട്ടിയില്ലല്ലോ..poda
@vinayakbaiju3293
@vinayakbaiju3293 5 месяцев назад
Last entheru paranje shapplu poyitt kudikarillannoo😂😂
@deepa1515
@deepa1515 2 месяца назад
1:10 1:11 😂😂😂😂😂😂😂😂😂 killlyy pooyittulla nilpum nottawum😂😂😂😂
@Fathimahilas-c9f
@Fathimahilas-c9f 5 месяцев назад
Ithil vannal ellavarudeyum real koothara swabhavam purath varum😂
@JinsyShemi-ym3rz
@JinsyShemi-ym3rz 5 месяцев назад
Hello big boss family! Oru vyakthi allenkil ayalude swabhavam egane okke aavaan paadilla ennath ee season 6 iloode kanich thanna b b team nn orayram thanks
@rubeenamuhammed8408
@rubeenamuhammed8408 5 месяцев назад
Gabri neekkaan poyath aarelum shredhichoo😅
@rafeesrk7317
@rafeesrk7317 5 месяцев назад
ആളുകളെ വേർ തിരിച്ചു കാണുന്ന സ്വഭാവം ...... എന്നാൽ ഇവരെ ആരേലും അങ്ങനെ കണ്ടാൽ ഇവർക്ക് സഹിക്കാനും പറ്റൂല ....🤮🤮
@noufmohd
@noufmohd 5 месяцев назад
പത്താം ക്ലാസും കുസ്തിയും, അവടെ ഒരു ക്ലാസ്സ്‌,
@anshitha5586
@anshitha5586 5 месяцев назад
Jasmine💯
@SemeemaSemmi
@SemeemaSemmi 5 месяцев назад
Janmaniye purattakanam ennullavar come on
@midhun.kkunnath2018
@midhun.kkunnath2018 5 месяцев назад
ഒരു നിലവാരo ഇല്ലത്തെ പരിപാടി
@supriyamithra1488
@supriyamithra1488 4 месяца назад
Watching this bb from TN
@HhHh-iq5yz
@HhHh-iq5yz 5 месяцев назад
അർജുൻ അവൻ thappane💙 ആണ്
@SheelaUnni-ds7hp
@SheelaUnni-ds7hp 5 месяцев назад
Janmoni.... she is fake. not a big boss material Out aayal mathiyayirinnu
@mikha_x
@mikha_x 5 месяцев назад
Eth kazhunja episode alee🙄
@aysha9185
@aysha9185 5 месяцев назад
Jasmin ❤❤❤
@RajeenaAc-ps9yk
@RajeenaAc-ps9yk 5 месяцев назад
jasmin ❤ നല്ലപോലെ ഗെയിം കളിച്ച് വിജയിച്ചുവാ
@NabiYasi
@NabiYasi 5 месяцев назад
Aaa eppam varum 😂😂😂😂
@deepaprasad8322
@deepaprasad8322 5 месяцев назад
ഇതെന്തു തരം മനുഷ്യരാണ്!???!!!!!!
@HhHh-iq5yz
@HhHh-iq5yz 5 месяцев назад
മിട്ടാപുച്ച കലം ഉടക്കും എന്ന് കേട്ടിട്ടില്ലേ അതാണ് അർജുൻ
@diLan-979
@diLan-979 5 месяцев назад
ഇവരെ എടുത്ത് വെളിയിലിടൂ പ്ലീസ് ബിഗ്ഗ്‌ബോസ് 🥴🥴🥴
@SideekAlfi
@SideekAlfi 5 месяцев назад
Janmaniye pole vivaram illatha aalene aano ethrayum valiya bigg Boss il kond varunna evala porath aakkanam
@revathybalan1654
@revathybalan1654 5 месяцев назад
Veruth veruth veruth jasmine odu ippo bhayankara istam aanu….❤
@ARJUN44.0
@ARJUN44.0 5 месяцев назад
ജാൻമൊണി.. ഇവൻറ്റെ അഹങ്കാരം
@adarshsivan724
@adarshsivan724 4 месяца назад
Podaa veshikkundaya thaayoli
@RakhiSooraj-pq1mq
@RakhiSooraj-pq1mq 5 месяцев назад
Unity in diversity ...ee show ellavarkum equality kodukunna show ahnu ...ath aa veedinulla alukalkum nammalkum arivu undaknm...3 time chance kodka ..if the same thing repeats ..let them be evicted from the show .
@ChristinaFrancis-11
@ChristinaFrancis-11 5 месяцев назад
ജാൻമണി പറഞ്ഞത് മാറ്റി പറയുവാ 😡
@radhika5878
@radhika5878 5 месяцев назад
ജാൻമണി, ജാസ്മിൻ ഈ " J "മൊത്തത്തിൽ മുഴുപ്പിരി ആണല്ലോ😂😂😂😂😂😂
@Aruns-b7t
@Aruns-b7t 5 месяцев назад
sheda ne naahichichipovm enne ingane paranjal last laletta njan shapickilla 🤭🤣
@prateeksha3355
@prateeksha3355 5 месяцев назад
അയ്യോ കുസ്സു എന്താണെന്നറിയില്ല അവളു എല്ലാം ഒക്കെയാണ് എന്താ അവളുടെ വാ
@ChristinaFrancis-11
@ChristinaFrancis-11 5 месяцев назад
അവളുടെ ഒരു വിഷമം.. 😡വിഷമം വന്നാൽ ശപിക്കുവോ 😡എന്തൊരു പൊട്ടത്തരം ആണോ 😡പുറത്തയാൽ മതിയാരുന്നു
@3MLYA_
@3MLYA_ 5 месяцев назад
Janmoni is filled with ego
@Care_to_Care
@Care_to_Care 5 месяцев назад
Bigg Boss Season 6 is becoming increasingly difficult to watch due to the excessive use of violent language and constant shouting. It's disappointing to see a show with such a wide audience resorting to such behavior, especially considering the impact it can have on viewers, including children. The content violates censorship guidelines and fails to uphold the responsibility that comes with being on a big platform like Asianet. As a concerned viewer, I urge the producers to reconsider the direction of the show and ensure it promotes more positive and respectful interactions among contestants.
@leenam1609
@leenam1609 5 месяцев назад
Janmani pragunnu 😅 Kaka pragiyal pothu chagumo ? 😅
@imakshay8964
@imakshay8964 5 месяцев назад
Chelapo chathaala👀
@Saja__fathima_t.k
@Saja__fathima_t.k 5 месяцев назад
Business class kandaalum mate eee jaanuammene purathakkanam laletta questions chodikkanda aa jaanuamma prakum😂
@OWNER4711
@OWNER4711 5 месяцев назад
ജാൻമനി ❌ ഉണ്ടമണി 😅
@SejinSebastian-cn1zj
@SejinSebastian-cn1zj 5 месяцев назад
ഇവരെ പറഞ്ഞു വിടൂ ബിഗ് ബോസ്സ്
@abhinavbhaskar20
@abhinavbhaskar20 5 месяцев назад
Jamonide aa class video onn upload chyyo??? 2006 muthale njn ee field il undenn parayunna
@WonderfulAlien-nn8im
@WonderfulAlien-nn8im 5 месяцев назад
Aadhym vail kidakunna മുത്ത് edth mattuu janmanii ennit samsaaariku
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 5 месяцев назад
Ee pandaarathine purathakkile🤔🤔🤔
@SSR_061
@SSR_061 5 месяцев назад
Paratta pennumbulla😤Janmoni
@aminamuneer599
@aminamuneer599 5 месяцев назад
Oo ithano arjun vanjichu ennu paranathu😅
@aminamuneer599
@aminamuneer599 5 месяцев назад
😂😂
@SahalShalu-gq3zj
@SahalShalu-gq3zj 5 месяцев назад
Sharikum janmani yanu lowclass 😂
@Mr_HamiD21
@Mr_HamiD21 5 месяцев назад
Aynte montha nokk 😂😂😂😂😂😂
@LoJoPe
@LoJoPe 5 месяцев назад
Jasmine is strainght, but Ansiba is cunning with a sour- grape attitude.
@farsanam5747
@farsanam5747 5 месяцев назад
Pavar teem kuntham onnum venda.... ellavarum game kalikkan thanne vannath ...groupp ellathe ottaykk ninn kalikkattea ellavarum
@rishanahaneef228
@rishanahaneef228 5 месяцев назад
Ee lalettan evidenn kitty eee jan manine 😂😂😂😂
@noushadpang1759
@noushadpang1759 5 месяцев назад
Janmoni haters like adi
@binujoy8251
@binujoy8251 5 месяцев назад
ജാസ്മിൻ എന്താണ് കൊമ്പുണ്ടോ? അവർ എത്രവട്ടം മൈക്ക് ധരിക്കാതിരുന്നു? ബാക്കിയുള്ളവർ ആയിരുന്നെങ്കിൽ ബിഗ് ബോസ് നിങ്ങൾ പുറത്താക്കുമായിരുന്നു. ജാസ്മിന് പുറത്താക്കേണ്ട സമയം കഴിഞ്ഞു. ഇപ്പോൾ ജിന്റോ പിന്നെയും പറഞ്ഞു മൈക്ക് ധരിക്കാൻ അവൾ എന്താണ് പറഞ്ഞത്? ഇങ്ങനെ പോയാൽ ബിഗ് ബോസ് ഇതോടുകൂടി തീരും മലയാളത്തിൽ ബിഗ് സീറോ ആകും 😡
@daisykoshy2454
@daisykoshy2454 3 месяца назад
Enthe jasmine jasmine lalettante vili
@afrinkonnarathil854
@afrinkonnarathil854 5 месяцев назад
Jasmine paraja kariyam kettapol Norah became happy ❤in vishu sharanya is out sharanya never deserves to be out😢jaan moni is an arrogant person she only proud about money she don't think about others she only fly in business class flight she is an arrogant person in world 🤬😡
@nimishatk3389
@nimishatk3389 5 месяцев назад
Norah❤️❤️
@WonderfulAlien-nn8im
@WonderfulAlien-nn8im 5 месяцев назад
കോടതി oke ഇടപെട്ടു തുടങ്ങി guuyzzzz
@Nuzafathima
@Nuzafathima 5 месяцев назад
Janmani purath povNnm
@Niyafathima-yk7tq
@Niyafathima-yk7tq 5 месяцев назад
Janmani❌jan andi✅
@adarshsivan724
@adarshsivan724 4 месяца назад
Podi veshi
@bublybub9887
@bublybub9887 5 месяцев назад
Janmoni is the worst contestant cegam evict aavatte
@fareedajamsheer683
@fareedajamsheer683 5 месяцев назад
Jasmin❤
@alphadexpowerventure
@alphadexpowerventure 4 месяца назад
Janmonikk pagaram jasmine ekke anel nirthy porichene pnenthaa janmonikk mathram oru elav... Oru mik darikaathirnnal vere jasmine arukkum...
@Seenath.PSeenu-seena-eu2pq
@Seenath.PSeenu-seena-eu2pq 5 месяцев назад
ജാസ്മിൻ game maatti പിടിക്കുന്നുണ്ട് 😄
@abdulnaser6483
@abdulnaser6483 5 месяцев назад
ഈ ജാൻ മണിയെ എന്താണ് പുറത്താക്കാതെ
@KichuAchu-ke8ho
@KichuAchu-ke8ho 5 месяцев назад
സാധാരണകാർക്ക് ഒരു അവസരം തന്നു നോക്കൂ എങ്ങനെ പെരുമാറണം. അച്ചടക്കം എന്താണ് എന്നും ക്ഷമ എന്താണ് എന്നും കാണിച്ചു തരാം 😰 ഇങ്ങനെ ഒരു വൃത്തികെട്ട പരുപാടി ഇതുവരെ ഉണ്ടായിട്ടില്ല. നല്ല വിഷമം ഉണ്ട് മോശം
@AnvarKs-fk1pd
@AnvarKs-fk1pd 5 месяцев назад
ജാൻമണി 😂👍
Далее
College Onam vlog🪷🌼 | Hansika Krishna
54:06
Просмотров 495 тыс.