Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 1,1 млн
50% 1

#BBMS6 "ഈ കാണിക്കുന്ന നിന്റെ പ്രവർത്തി ശരിയല്ല " ജാസ്മിനെതിരെ ജിന്റോയും കൂട്ടരും
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@John-zo2rm
@John-zo2rm 4 месяца назад
മോളെ നീ ഇങ്ങ് പുറത്ത് വന്നേ, നിനക്കുള്ള സമ്മാനം ജനങ്ങൾ തരും..
@dilluchiyaan6707
@dilluchiyaan6707 4 месяца назад
പിന്നെ ഒന്ന് പോടാ content വേണെങ്കിൽ ജാസ്മിൻ വേണം
@vtsheaven013
@vtsheaven013 4 месяца назад
Appo aval illel ithil arum nilkkille. Avale purathakkiyal nokkaloo. Ellarem pirichu vido ennu​@@dilluchiyaan6707
@pullingooz
@pullingooz 4 месяца назад
Enth kulikathathum vtithikedakunnatho ath prymbo kore chelaykunnatho 😅😅😅content polu😂😂😂😂​@@dilluchiyaan6707
@saleenasanamol
@saleenasanamol 4 месяца назад
ഇജ്ജ് ആരു 🤣🤣
@christychristy6456
@christychristy6456 4 месяца назад
@@dilluchiyaan6707 മ്മ് മ്മ് ഉവ്വ് ഉവ്വ് 😂
@_________KING_________________
@_________KING_________________ 4 месяца назад
(4:31)...🤍 ശരണ്യ കൃത്യമായി പറഞ്ഞു..... ❤️❤️❤️ ജാസ്മിൻ ആദ്യം ഈഗോ മാറ്റി സ്വന്തം മിസ്റ്റേക്ക് അംഗീകരിക്കാൻ പഠിക്കണം..... 💯 💯
@shihab581
@shihab581 4 месяца назад
Crct
@lekshmisl3912
@lekshmisl3912 4 месяца назад
Ansiba alley paranje🤔
@divyachandran7676
@divyachandran7676 4 месяца назад
​@@lekshmisl3912No sharanya ale ee parayunad
@amanshots2754
@amanshots2754 4 месяца назад
Oru egoyum illaaa jasmine superaaa cup jasmine ullathaaa
@IzuHaf
@IzuHaf 4 месяца назад
😅​@@amanshots2754
@user-gp1ec8hl9y
@user-gp1ec8hl9y 4 месяца назад
1.ക്യാപ്റ്റൻ പറഞ്ഞത് അനുസരിക്കാത്തത് ആര് ? 2.വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാത്തത് ആര്? 3.എപ്പോയും വഴക്ന് കാരണം ആര്? 4.മൈക് ഇടാൻ ഇടക് മറന്നുപോകന്നത് ആര്? എല്ലാത്തിനും ഒരു ഉത്തരം പറയാൻ പറ്റോ 😂 അറിയുന്നവർ 👍
@alexyash790
@alexyash790 4 месяца назад
Jinto🤢
@Worldbyarshi916
@Worldbyarshi916 4 месяца назад
jas😂
@user-ww3pd3xg7p
@user-ww3pd3xg7p 4 месяца назад
Jas
@jomejoju3688
@jomejoju3688 4 месяца назад
Kulsitham Jabri
@misnasheri5777
@misnasheri5777 4 месяца назад
Jasmine
@devika.s3490
@devika.s3490 4 месяца назад
ജിന്റോ❤️ ചേട്ടനെ കാണുബോൾ തന്നെ endho ഒരു വൈബ് ഉണ്ട്..... Special character 😍❤️❤️❣️
@ss-hp7rf
@ss-hp7rf 4 месяца назад
തെറ്റ് ചെയ്താൽ അത് accept ചെയ്ത് തിരുത്താൻ ഉള്ള ഒരു മനസ്സ് kaanikkadi jasmine...
@achuzzgayuzz9269
@achuzzgayuzz9269 4 месяца назад
Appol jintoyo
@kubra_fathima_1705
@kubra_fathima_1705 4 месяца назад
aranu cheuyathe.ellam.egane thanne
@achuzzgayuzz9269
@achuzzgayuzz9269 4 месяца назад
എന്ത് cheyuthalum sorry pranjal mathiyo appol nora yodu jinto ഇന്നലെ കാണിച്ചതോ എന്നിട്ട് sorry പറഞ്ഞില്ലാലോ
@anoopthulasi87
@anoopthulasi87 4 месяца назад
ജിന്റോ നോറയുടെ മുഖത്ത് നോക്കി വളി വിട്ടത് പ്രശ്നം അല്ലായിരിക്കും
@threerosesbabitha7456
@threerosesbabitha7456 4 месяца назад
സത്യം. ജാസ്മിന് ശരിക്കും പ്രാന്താണോ
@purplebutterflybtsart8470
@purplebutterflybtsart8470 4 месяца назад
Jinto എന്തു പറഞ്ഞാലും ജാസ്മിൻ : എന്നാ താൻ കേസ്സ് കൊടു 😏😏
@defenderachu333
@defenderachu333 4 месяца назад
ജാസ്മിന്റെ കേസ് അവധിക്ക് വച്ചിരിക്കാണ്
@purplebutterflybtsart8470
@purplebutterflybtsart8470 4 месяца назад
@@defenderachu333 😂😂
@shinu7606
@shinu7606 4 месяца назад
😂😂😂
@suhailasiddique8612
@suhailasiddique8612 4 месяца назад
😂😂
@HalalChikkan-vw6iy
@HalalChikkan-vw6iy 4 месяца назад
ru-vid.comBXeds8a00Bs?si=y9sd801QqEl--9ha❤❤❤😢😢wow💥💥
@dilza3951
@dilza3951 4 месяца назад
ജാസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്ന കമൻ്റ് വന്നോ??😅 5.2k like😰
@naveenvnair7483
@naveenvnair7483 4 месяца назад
Jasmin ഇഷ്ട്ടം ❤️❤️
@beenasatheesan5983
@beenasatheesan5983 4 месяца назад
മൂക്കള ഫാൻസ്‌
@paradox-drift
@paradox-drift 4 месяца назад
​@@naveenvnair7483മൂക്കള ജാസ്മിൻ PR വാണം spotted 🤣
@giveroff
@giveroff 4 месяца назад
​@@beenasatheesan5983വളി ക്കട 😂
@sumi7986
@sumi7986 4 месяца назад
@@naveenvnair7483mookatteee jasmineee
@jeethu8032
@jeethu8032 4 месяца назад
ജാസ്മിന്റെ attitude കണ്ടാലേ ചൊറിഞ്ഞു വരും. ജിന്റോടെ ക്ഷമ 👍🏼
@reshmavalsan2280
@reshmavalsan2280 4 месяца назад
Ohh kandu shema.. valiyan jinto.. naaanam ilado oru maryada ilathavanr okae poki kondu nadakan 🤢
@GooGly22
@GooGly22 4 месяца назад
Sathyammm
@Azlinpathu
@Azlinpathu 4 месяца назад
Jinto aanu adyam choodayad
@fousiyanijam1974
@fousiyanijam1974 4 месяца назад
Jintodae kshama alla... Valiii
@Joh......_____123
@Joh......_____123 4 месяца назад
Theeta kaale ulla jasmine kaal ethrayo betham😂​@@reshmavalsan2280
@mymusicworld2232
@mymusicworld2232 4 месяца назад
ഈ വീക്ക്‌ മൈക്ക് ജാസ്മിൻ ഇടാത്തതിന് പണിഷ്മെന്റ് ലാലേട്ടൻ കൊടുക്കണം എന്ന പലരുടെയും കമന്റ്‌ വന്ന ശേഷം 😂അവിടെ ആരൊക്കെ മൈക്ക് വെക്കാതെ നടക്കുന്നു എന്ന് സ സൂക്ഷ്മം നിരീക്ഷിക്കുന്ന ക്യാമറ മാൻ 🫢
@Mufeedhakk-oq5mv
@Mufeedhakk-oq5mv 4 месяца назад
2:58 sai personality ❤
@sabyfrancismoris4958
@sabyfrancismoris4958 4 месяца назад
Yes janum parayan varuvayirunnu . Sai is good human being
@Fox-head235
@Fox-head235 4 месяца назад
​@@sabyfrancismoris4958entha paranje
@Btwitsmeeeee
@Btwitsmeeeee 4 месяца назад
Correct ❤
@LukeRosee
@LukeRosee 3 месяца назад
have you changed your mind ?
@LukeRosee
@LukeRosee 3 месяца назад
@@sabyfrancismoris4958 ipo same opinion ?
@_________KING_________________
@_________KING_________________ 4 месяца назад
ജാസ്മിൻ മാത്രമല്ല പലർക്കും അവിടെ തെറ്റ് പറ്റാറുണ്ട് പക്ഷെ തെറ്റ് എന്ന് മനസ്സിലായാൽ ആരും വെറുതെ അവിടെ ന്യായം പറഞ്ഞു തർക്കിക്കാറില്ല....!!ജാസ്മിൻ ഈഗോ ആണ് സ്വന്തം തെറ്റ് ഗെയ്മിൽ സമ്മതിക്കേണ്ടി വരും എന്നതിന് & അത് തടയാൻ ഉള്ള വാശിയും.... 💯💯
@susudhi5257
@susudhi5257 4 месяца назад
Correct👍
@shajeenasuneer1723
@shajeenasuneer1723 4 месяца назад
Vere aarude thett aan avide choondikatiyitulad ennum koode onn paranj thannal nannayene
@Monalisa77753
@Monalisa77753 4 месяца назад
Actually she is one of the bad contestant. Not fit for biggboss.
@AshishKumar-iq8ko
@AshishKumar-iq8ko 4 месяца назад
Jasmine has a very degraded personality she's really a shitty person
@elsammathomas1994
@elsammathomas1994 4 месяца назад
Jasmin oru joliyum cheyyunnathu kandittilla
@MomOfTwo-1992
@MomOfTwo-1992 4 месяца назад
ജാസ്മിൻ ഇതൊക്കെ experience ചെയ്യുന്നത് നല്ലത് ആണ് because നിനക്ക് പുറത്തു ഇതിലും വലുത് ആണ് കാത്തിരിക്കുന്നത് 😁😁😁
@shajeenasuneer1723
@shajeenasuneer1723 4 месяца назад
Aval ningale okke pedikano... Comedy aaytund
@UmaLokanath
@UmaLokanath 4 месяца назад
Enthu cheyum enna??? There is a law.. Pootum ninneyum ninne maathiri mandenmaareyum. Aa jinto chetta cheyunna thenditharam onnum kannunille.. It is sexual offence. Ohhh just now noticed your name. Mom of 2... Better bring them up properly whether they are male or female. Or ur children also may have to hear such comments from somebody like you.
@svpsmith5267
@svpsmith5267 4 месяца назад
​@@UmaLokanath അവളുടെ കാമുകൻ വരെ അവളെ വെറുത്തു പിന്നെയാ നാട്ടുകാർ 🤣🤣
@svpsmith5267
@svpsmith5267 4 месяца назад
വാ തുറന്നാൽ തീട്ടം മാത്രം വരുന്ന ജാസ്മിൻ
@geethubabu9610
@geethubabu9610 4 месяца назад
Enthan man it's just a game.... Please understand
@aishwaryapillai7644
@aishwaryapillai7644 4 месяца назад
കുളിക്കേം നനക്കേം ഇല്ല.. ന്നിട്ട് make അപ്പ്‌നു കുറവില്ല
@bushrasuhail9089
@bushrasuhail9089 4 месяца назад
Innale thott ee dress thanne....dress enkilum maattikkoode
@Rashid-tt2du
@Rashid-tt2du 4 месяца назад
നിന്നെ ബോധി പ്പികനോ കുളിക്കുന്നത്..🙄
@HalalChikkan-vw6iy
@HalalChikkan-vw6iy 4 месяца назад
ru-vid.comBXeds8a00Bs?si=y9sd801QqEl--9ha❤❤❤😢😢wow💥💥
@1eugin
@1eugin 4 месяца назад
😂
@murshidhapk8494
@murshidhapk8494 4 месяца назад
​@@Rashid-tt2dumukala fan😅
@user-zj7bj3rc6f
@user-zj7bj3rc6f 4 месяца назад
Jasmine പുറത്താക്കാൻ ഉള്ള ദിവസം കാത്തിരിക്കുന്നു😂😂
@user-py6ip5kb2k
@user-py6ip5kb2k 4 месяца назад
S
@layasabu7552
@layasabu7552 4 месяца назад
No. Asianet will not... They need rating
@JannathFadi
@JannathFadi 4 месяца назад
അവൾ ഫൈനൽ റൗണ്ട് വരെ എത്തും
@shamilsha9613
@shamilsha9613 4 месяца назад
Jasmin character is not ok but she is good player and gamer
@AmalChikku
@AmalChikku 4 месяца назад
@@shamilsha9613Kope anu kamma kooth mathram nadathal kollam 🤮💩
@moiducheroor277
@moiducheroor277 4 месяца назад
അവൾ തന്നെ പറയുന്നു തെറ്റാണ് പക്ഷെ ഇങ്ങനെ പറഞ്ഞാൽ ഞാൻ കേൾക്കില്ല എന്ന് പിന്നെ ഇവളെ കാല് പിടിച്ച് പറയണോ
@Nasreena_Nexhu
@Nasreena_Nexhu 4 месяца назад
12am കഴിഞ്ഞും കാണുന്നവർ ഉണ്ടോ
@sayammuralikokkaattil5518
@sayammuralikokkaattil5518 4 месяца назад
12.04am
@_FM_DUDE
@_FM_DUDE 4 месяца назад
illa
@AkshayaRaj-xy5qc
@AkshayaRaj-xy5qc 4 месяца назад
Unda
@vrindavnair5774
@vrindavnair5774 4 месяца назад
Njan
@user-nq8sc9ql8o
@user-nq8sc9ql8o 4 месяца назад
Undu mollu
@FathimaIzza-pj6bi
@FathimaIzza-pj6bi 4 месяца назад
ജാസ്മിൻ തെറ്റ് ചെയ്‌താൽ തീരെ അംഗീകരിക്കില്ല.
@karuns6018
@karuns6018 4 месяца назад
ജിൻ്റോ പിന്നെ എല്ലാം അംഗീകരിക്കുന്ന ആളാണല്ലോ.
@ashifashi8826
@ashifashi8826 4 месяца назад
Jasminne allarum Target cheydhikkaann she is gd❤
@GL_ACI_ER
@GL_ACI_ER 4 месяца назад
Ahagari 😬
@user-sf3qb4kk1b
@user-sf3qb4kk1b 4 месяца назад
​@@ashifashi8826?onne podei 😂aa....mowle fane
@vishnupriyashaji9716
@vishnupriyashaji9716 4 месяца назад
Ayyyooooo paaaavam.
@doordie6540
@doordie6540 4 месяца назад
തല വെളുത്ത ഒരു വാഴ അവിടെ പഴം വിഴുങ്ങി നിൽക്കുന്നത് കാണുന്നല്ലോ
@aswathyshyju7331
@aswathyshyju7331 4 месяца назад
😂😂😂😂😂
@rizafathima45
@rizafathima45 4 месяца назад
Gabriye ഇഷ്ടം ഇല്ലാത്തവരുണ്ടോ 😅
@obito1975
@obito1975 4 месяца назад
Jinto polichu🔥💯
@2023sep7
@2023sep7 4 месяца назад
വൃത്തി തീരെ ഇല്ലാത്ത ഒരു സാധനം..
@hibakadheejapachu7569
@hibakadheejapachu7569 4 месяца назад
ആ മുകളയെ ഒന്ന് പറഞ്ഞുവിടുഓ പാവം വീട്ടിൽ പൊയ്ക്കോട്ടേ
@user-qo4gd3ky7z
@user-qo4gd3ky7z 4 месяца назад
വൃത്തികെട്ട സംസാരം സംസാരിക്കാത്ത ആള് ആരാ പറയുന്നത് ഗബ്രിയോ 😂😂😂😂
@user-oh8ns4vm4q
@user-oh8ns4vm4q 2 месяца назад
ഈ ജാസ്മിനെ ഇഷ്ടമല്ല എന്തോന്നൊക്കെയാണ് പറയുന്നത് സ്വന്തമായി തെറ്റ് കാണിച്ചിട്ടുണ്ടെങ്കിലും അതിനെയും വന്ന് ന്യായീകരിക്കും കഷ്ടം
@Inuinara
@Inuinara 4 месяца назад
ചെയ്യുന്ന ഒരു കാര്യത്തിലും ഒരു ചിട്ടയും വൃത്തിയും ഇല്ലാത്തവൾ ആണ് ജാസ്മിൻ എന്നാണ് എനിക്ക് തോന്നുന്നത് ആകെ അറിയാവുന്നത് ആ മുഖം പെയിന്റ് അടിക്കാൻ അറിയുള്ളൂ. അഹങ്കാരവും എടുത്തുചാട്ടവും കുറച്ചു കൂടുതലാണ്. ഈ പരിപാടി കണ്ടതോടുകൂടി ഇവളെ ജീവിതത്തിലേക്ക് ബോധവും ബുദ്ധിയും ഉള്ള ആണുങ്ങൾ ആരും വരില്ല പെട്ടെന്ന് ☺️👍🏻
@Ramsheenasudhir
@Ramsheenasudhir 4 месяца назад
Apsara paranjadh point ❤
@sunithakoshy6282
@sunithakoshy6282 4 месяца назад
ജിന്റോ പറയുന്നത് കറക്റ്റ് ആണ് 👍🏻
@nyjanaissam1854
@nyjanaissam1854 4 месяца назад
Jintok bhayankara vrithi ayond Kozhapamilla😂
@razalameen7498
@razalameen7498 4 месяца назад
Thenghennn
@A2ACREATIONS
@A2ACREATIONS 4 месяца назад
Bigg Boss വീട്ടിൽ ഏറ്റവും കൂടുതലായി വളി 💨 വിട്ടതിനുള്ള അവാർഡ് Jinto യ്ക്ക് നൽകണം എന്നാണ് എൻ്റെ ഒരു അഭിപ്രായം 😌🙌 ഇന്നലെ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലാകും എന്ത് പ്രശ്നം വന്നാലും അത് ജാസമിൻ്റെ തലയിൽ ഞാൻ fan ഉം Ac ഉം ഒന്നുമല്ല ജാസ്മിൻ ഒരു ദിവസം ഇടവിട്ട് കുളിക്കൂ എന്ന് പറഞ്ഞ അന്നുമുതൽ തുടങ്ങിയതാണ് എവിടെ വ്യത്തികേടയി കിടന്നാലും അത് ജാസ്മിൻ ആണ് എന്തുവാടെ 1 തവണ 2 തവണ 3 തവണ ദിവസവും ഒരാളെ ഇങ്ങനെ ഒരേ കാര്യത്തിൽ Target ചെയ്യുന്നത് മോശമാണ് Jinto Power personal Revenge ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാണ് കഴിഞ്ഞ ആഴ്ച്ച ജാസ്മിൻ captain ആയിരുന്നപ്പോൾ ഇതുപോലെ Screen space വേണ്ടി എന്തൊക്കെ ചെയ്യാമായിരുന്നു Eg: ഒരു പണിയും ചെയ്യാതെ സിഗരറ്റ് വലിച്ച് കൊണ്ട് സൂര്യനമസ്കാരം ചെയ്ത് അന്ന് വേണമെങ്കിൽ പ്രതികാരം ചെയ്യാമായിരുന്നു ജാസ്മിൻ പക്ഷേ അത് ചെയ്യാതെ സിഗരറ്റ് വലിച്ച് കഴിഞ്ഞോ എങ്കിൽ ചേട്ടൻ പോയി പണി എന്നാണ് പറഞ്ഞത് അല്ലേതേ അവിടെ കിടന്ന് ഓവർ ഷോ കാണിച്ചില്ല ഇനി ഞാൻ Pr/ fan ആണ് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും തെറിയും വിളിക്കും അത്രയല്ലേ ചെയ്യൂ
@A2ACREATIONS
@A2ACREATIONS 4 месяца назад
ഇനി ഞാൻ Pr / Fan എന്ന് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും തെറിയും വിളിക്കും അത്രയല്ലേ ചെയ്യൂ
@pullingooz
@pullingooz 4 месяца назад
Thanik nthinte kedado jasmin chynna kryame avde prynnullu 1,2 divasm kulikathath thettalla mone avl venamenkil 1 week irunnote no prblm ottum personal hygiene illatha oralanu enn avl ithrem vlya public platformil theliyikukayanu fart chynnath jinto maathrallallo Ella humanum chyumnathalle onn srediku pr wrkr allatha aalee oru thettm sammathikathe pidichu ennakumbo drama kalichum kalla karachil kaanichum pottanumayulla premam kalichum nadakunna jasmine pattiyano than prynnath😂😂😂
@A2ACREATIONS
@A2ACREATIONS 4 месяца назад
​@@pullingooz She already said അവൾക്ക് എന്തോ അലർജി ഉണ്ട് അതിന്റെ Treatment ആയിരുന്നു എന്ന് ദിവസവും കുളിക്കുന്നത് Personal hygiene ആണ് ഞാൻ സമ്മതിക്കുന്നു അവൾ തല കുളിക്കില്ല ദേഹം കഴുകി എന്ന് പിന്നീട് ഒരു എപ്പിസോഡ് പറഞ്ഞിട്ടുണ്ട് എപ്പോഴും എന്നും ഇങ്ങനെ കുളിച്ചോ കുളിച്ചോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല അവിടെ ജാസ്മിൻ മാത്രം അല്ലല്ലോ വേറെ പലരും കുളിക്കാതെ അടുക്കളയിൽ കയറുന്നത് ഉറങ്ങുന്നതും കണ്ടിട്ടുണ്ട് അതിനൊന്നും ആർക്കും ഒരു പരാതിയും ഇല്ല പ്രശ്നവുമില്ല
@cinematime1830
@cinematime1830 4 месяца назад
E parayunna jintoyum pattiye pole monginnu athonum strategy alalo le,​@@pullingooz
@fousiyanijam1974
@fousiyanijam1974 4 месяца назад
Jasmine kulikkunno kazhukunnonn matram nadakkunna Kure ennamm.. verte oro karanangal undaakkaan
@POIUTT
@POIUTT 4 месяца назад
എൻ്റെ ശത്രുക്കൾക്ക് പോലും ജാസ്മിൻ ഉള്ള പഞ്ചായത്തിൽ ജീവികാൻ ഉള്ള അവസ്ഥ വരുത്തരുതേ ദൈവമേ..🙏🙏🙏🙏🙏🙏
@itsmemeenutti1054
@itsmemeenutti1054 4 месяца назад
മൈക്ക് ഇടാത എല്ലാത്തിനേം പുറത്താക്കുക. എന്നിട്ട് പുതിയ ആൾക്കാരെ കൊണ്ട് വരുക
@salimsali3146
@salimsali3146 4 месяца назад
Jinto ijjathi 😂🤣
@jubybaby7421
@jubybaby7421 4 месяца назад
ജിന്റോ തകർത്തു വാരുന്നുണ്ട്
@Kunjukallus6188
@Kunjukallus6188 4 месяца назад
ഇവൾക്ക് ആരേം ഒരു വില ഇല്ല..... ഇന്നത്തെ കാൽ പൊട്ടൽ ഒന്നും അല്ല ഇത് വന്നപ്പോ തൊട്ട് കാണുന്നുണ്ട് ബാത്‌റൂമിൽ പോകുമ്പോ ചെരുപ്പ് ഇല്ല 🙌🙌🙌🙌🙌
@bushrasuhail9089
@bushrasuhail9089 4 месяца назад
Oralude personal hygiene kaalil ninn manasilaakkam
@infolab1046
@infolab1046 4 месяца назад
ndhuvadey... enik jasmin eshtalah..aa chayathul thummiyath elam pakshe e kanich kuttunnath elam Jasmine ethire thani chettatharam anh...epo avale engot Vann provoke Cheyan apo engne Vila kodukum..pine aval parayunnath kalam ano allayo enn livil kanichitund..avalude kalu pottiyath..athum cherupp edathe thanne..e Nala sensitive ayiyulla skin pettann potum..aval bathroomil poyit kalu wash cheyunnundenn parajalow..tissue paper elam aval thanne vari edunnund..livil Kanda ariyam..pakshe e parayunna jinto yo bathroomilek bottle kondu anh poyath..pine flush adikathe varunnu..Vali edunnu ethoke anoo hygien eyalk ethire arum parayila boxoz eyalk support und jasmin elathond ellarum group ayit avale trollunnu..pakshe engne avubo show kanan thanne madupp avunnu
@karuns6018
@karuns6018 4 месяца назад
Aa Mudiyante thalayude chuttum cherita eecha anu..Avan ennu kulikkarilla.. Jinto..Rishi kakkoosil kudikkunna vellathinte bottle kondanu pokunne..oru pothy stalathirunnu gas vittitt kittiyo ennu chodikkunnu..arkkum no problem..ithano ningal parayunna hygiene.. pinne nhan ente veettil cherupp upayogikkarilla..pandathe alkkar akathum..purathum upayogichirinnilla.. avarkk oru asukhavum vannirunnilla..orals matram bullying cheyyunnath enthina
@Rashid-tt2du
@Rashid-tt2du 4 месяца назад
Jasmin mathram cheyyunathe ningal ikke kanunnullo avide ulla mattula alukal cheyunath onnum kanunnile..
@Jinz415
@Jinz415 4 месяца назад
Appo jinto water bottle aayit bathroom ponn seen ile
@HEALTHANDTRAVEL-ct1tf
@HEALTHANDTRAVEL-ct1tf 4 месяца назад
ജാസ്മിൻ നെ പറഞ്ഞാൽ പാവാട ഗാബ്രി ക്ക് നോവും
@brotherblessonoffl
@brotherblessonoffl 4 месяца назад
🤣🤣🤣
@jaseelam8844
@jaseelam8844 4 месяца назад
😂😂😂😂😂
@user-rr9tp3is1j
@user-rr9tp3is1j 4 месяца назад
Saramilla ore aanum pennum enallaathae ithu poolae support cheyana oraale kittana bhagyam aanuu
@HEALTHANDTRAVEL-ct1tf
@HEALTHANDTRAVEL-ct1tf 4 месяца назад
@@user-rr9tp3is1j ഓഓഓഓഓഓഓ
@shilpachippu7113
@shilpachippu7113 4 месяца назад
പാവാടക്ക് കപ്പ്‌ നേക്കാൾ വലുത് ജാസ്മിൻ ആണ് 🤣
@user-ut5jt1ht8g
@user-ut5jt1ht8g 4 месяца назад
ഇത്രയും ബോഡി മേക്കപ്പ് ചെയ്തു കൊണ്ട് വരുന്ന ജാസ്മിൻ്റെ കാല് എങ്ങിനെയാ പൊട്ടുന്നത് കഷ്ട്ടം,,,😂😂
@healer_spirit
@healer_spirit 4 месяца назад
When I feel my life is hard I watch big boss prom😒god really blessed me
@JasnaBiju-rt9hg
@JasnaBiju-rt9hg 4 месяца назад
Resmin nallavalayi പെട്ടന്ന്.. പുറത്തു പോയി വന്ന ശേഷം.. അല്ലെങ്കിൽ ഇപ്പോൾ ജാസ്മിന്റെ കൂടെ നിന്നേനെ
@shabanasathar6326
@shabanasathar6326 4 месяца назад
Resmin purathu poyo 🤔
@faizafami6619
@faizafami6619 4 месяца назад
Ippozhum news ellam Jasminte cheviyil paranju kodukkunnudu
@HalalChikkan-vw6iy
@HalalChikkan-vw6iy 4 месяца назад
ru-vid.comBXeds8a00Bs?si=y9sd801QqEl--9ha❤❤❤😢😢wow💥💥
@sheeja5037
@sheeja5037 4 месяца назад
ന്യൂ എൻട്രി വന്നപ്പോഴാ നിക്കറുകാരിയുടെ പത്തി താണത് 😄
@adithilakshmi1841
@adithilakshmi1841 4 месяца назад
വയ്യാതെ മാറിനിന്നില്ലാരുന്നോ ​@@shabanasathar6326
@ratheeshkp6112
@ratheeshkp6112 4 месяца назад
Jintoyod jasmin chilakkuka enna rong word use cheythu.. Athu jinto aanu paranjathengi...
@anusasi1500
@anusasi1500 4 месяца назад
Jinto paranjethengil thangal polum parayilla
@zayaanriza1250
@zayaanriza1250 4 месяца назад
Appo aa jinto jasmine closetil kayariyirunnu side pottikkunnu enn paranjatho🤔ayaal kando ath oraalnegative aanennu karuthi enthum parayaamo🙄
@athulmk2839
@athulmk2839 4 месяца назад
Jinto♥️
@tomywilliams501
@tomywilliams501 4 месяца назад
ഹയ്യോ ഗബ്രിയുടെ വായിൽ വല്ലതും ഉണ്ടോ ഇത്രയും പേര് ജാസ്മിനെ പറഞ്ഞിട്ടും ഭർത്താവ് ഒന്നും മിണ്ടാതെ ഇരിക്കുന്നു ഇരിക്കുന്നസ്ലോ
@Anukumar-ze9fr
@Anukumar-ze9fr 4 месяца назад
Lalettan episode nu vendi kathirikuna team 🎉
@saikitchen9302
@saikitchen9302 4 месяца назад
മുഖത്തു മെയ്ക്കപ്പ് ചെയ്യുന്നതിന് മുൻപ് കാൽ നല്ല പോലെ കഴുകി വൃത്തി ആക്കു
@Asna._0000
@Asna._0000 4 месяца назад
ഇവളെ മുഖം ഇപ്പൊ കാണുന്നതേ ഇഷ്ട്ടല്ല അവളുടെ ഓരോ ഡയലോഗ് 😑
@Rashid-tt2du
@Rashid-tt2du 4 месяца назад
No jasmin is a good gamer.. jinto Anu show..
@Rahullllkrishna
@Rahullllkrishna 4 месяца назад
Jasmin 😌🤍
@anjanaanjana1435
@anjanaanjana1435 4 месяца назад
​@@Rashid-tt2dunthanu good game ...kettipidikkunnathum kadikkunnath um pinne chayayil thummi idunnathum periods ayaal polum kulikkathathum aano game .....
@madavmad3119
@madavmad3119 4 месяца назад
Jasmin 🤮🤮🤮
@Arun-rq4qg
@Arun-rq4qg 4 месяца назад
​@@anjanaanjana1435alla vayithoneeth vilich parayuga oru sthalathe aalkare mothm gundakal aakuka sthreekale behumanikathe irikkuka basic public space manners illathe nadakkuka ithokke aahnu nalla game alle 🙏🏻
@dilshadil2233
@dilshadil2233 4 месяца назад
ഇവൾക്ക് മൊത്തം രോഗം ആണല്ലോ വെള്ളം തട്ടിയാൽ രോഗം ചെരുപ്പ് ഇട്ടാൽ രോഗം 🤧😮‍💨
@kubra_fathima_1705
@kubra_fathima_1705 4 месяца назад
Agane parayathe aarku venelum eppo venelum vararam .eyalku asukham varille
@moiducheroor277
@moiducheroor277 4 месяца назад
ivalk ithra haters varan kaaranam oru beautivloger aayadh kondan youbil kaanikkunnathinte nere thiricha yadharthathil
@sanaramshid2211
@sanaramshid2211 4 месяца назад
Kuli avalk alergy ahnu.. cherup ittal kaal portum.. Usually ellavarkum cherup ittillenkil alle kaal potta.. she can use soft slippers inside the house..
@JJ-oe7vg
@JJ-oe7vg 4 месяца назад
​@@kubra_fathima_1705 evlk purath vechum egne kalin allaergy ilayiruno.. Atho ipo pottimulachat anno
@sangeetharajdas2082
@sangeetharajdas2082 4 месяца назад
കുളിച്ചാൽ രോഗം😂😂😂
@dd-pv1hp
@dd-pv1hp 4 месяца назад
Jasmine ആണേൽ വാശി കൂടപിറപ്പ്,jinto ആണേൽ ഇല്ലാ വചനം പറഞ്ഞ് സ്ത്രീകളോട് soft il പെരുമാറാൻ അറിയും ഇല്ല 🙄
@Rinnshhii
@Rinnshhii 4 месяца назад
Dear asianet...nigalude prgrm bhayagara reach aanenu vijarikunudooo.. Jasmin polula contestantsine kond societyk enth massage aanu kodukkune ..old age aayavark irritation aakunu
@sona__eliseus
@sona__eliseus 4 месяца назад
Jinto just ❤😂
@ashrafreshuashrafreshu96
@ashrafreshuashrafreshu96 4 месяца назад
Reshi😂❤❤ comedi
@Ahensara5910
@Ahensara5910 4 месяца назад
Evale kettunnavante avastha...
@dileepmk4877
@dileepmk4877 4 месяца назад
അതിനു ആര് കെട്ടാൻ 😂
@AbhiAmmu-hh9fq
@AbhiAmmu-hh9fq 4 месяца назад
Kettunnavan kulikkathirunnal pore😅
@user-ep9ef2ox2b
@user-ep9ef2ox2b 4 месяца назад
gabri thanna kettatte myran😅
@aanakattil-eepachan2.0
@aanakattil-eepachan2.0 4 месяца назад
Gebriyanu kettunne....appo kuzhappamilla 2 um kanakka
@abdullhaabdullha-ig4um
@abdullhaabdullha-ig4um 4 месяца назад
Enthuvadeii kashtam 😏😏
@Sinjyo367
@Sinjyo367 4 месяца назад
അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കണ്ടാ..👍
@AaravGireesh
@AaravGireesh 4 месяца назад
Cheythenn paranjilla
@LEOSETTAN
@LEOSETTAN 4 месяца назад
​@@AaravGireeshAval kalu ketti vechittano irikkunnath enn njangalkk ariyilla angane anu irikkunnathenn thonnunnu enn paranjal entha avale alle paranjath.. Closet pottiya kaaryam allengil separate ayit ellarodum chodhikkanamayirunn avalde kaaryam parayumbo enthinu parayanam
@aneeshmams00
@aneeshmams00 4 месяца назад
Ethrekk haters ulla jasmin nthkond purathakkunilla ennanu nte samshayam
@jacintha9304
@jacintha9304 4 месяца назад
Yes Saranya said it correct
@user-jt2oc2uy7h
@user-jt2oc2uy7h 4 месяца назад
"Lipstick Rani Jasmin' 😂.kulichillelum dailiyum lipstick idanam
@douluvmee
@douluvmee 4 месяца назад
I hope that people who “support” Jasmine is her PR team because that is not the way a woman with a character should act. Please don’t use her as a example. I have to add one more thing, she used her fiancée like he was nobody. Imagine the hurt and pain he had to go through because of her!
@shajeenasuneer1723
@shajeenasuneer1723 4 месяца назад
Aar paranju..pr team aanen... Just oru bb preshaka aan... Njn... Avale matram Target cheyd bullying cheyyunad kanumbo kandilenn nadikkan pattunila... Ipo Vanna sabin.. jinto okke chern avale matram Target cheyyunnu... Enikad vyakthamay kanan pattunund
@Unknown-dq8ld
@Unknown-dq8ld 4 месяца назад
Yess enikkum thonnunnu ……
@dinkan9550
@dinkan9550 4 месяца назад
എന്ത് pR.... ഒരാളെ എല്ലാരും ചേർന്ന് ഒറ്റപ്പെടുത്തുമ്പോ അവര് പോസിറ്റീവായി മാറുന്നത് ആദ്യമായിട്ടൊന്നും അല്ല
@hasnabinshad1321
@hasnabinshad1321 4 месяца назад
​@@dinkan9550purath ninn kali kanunnavark avalkitt kodukkan thonnunnenkil akath athokk neritt kand anubhavikkunnavar ingne chyunnulllalllooo ennorthann albhutham
@anamikaanil837
@anamikaanil837 4 месяца назад
​​@@dinkan9550ath ellam aval thanna undakki vechalle kanakk aayi poyi...oru penn enghana aakaruth ennathin ulla best example jasmin...ithreyum verutha oru contestant Bb yil undayitt illa
@sumiJasminmol
@sumiJasminmol 4 месяца назад
ഈ ജാസ്മിൻ ക് കുളി ഇല്ല നിസ്കാരം ഇല്ല നോബ് ഇല്ല ടോയ്‌ലറ്റ് ൽ ചെരിപ്പ് ഇടില്ല എപ്പോൾ നോക്കിയാലും കാലും കയറ്റിയെ ഇരിക്കൂ പാഡ് വലിച്ച് വാരി ഇടുഠ ടിഷ്യു പേപ്പർ എടുത്തു ഇടുഠ അടുക്കളയിൽ കയറിയാൽ തീർന്നു മൊത്തത്തിൽ വൃത്തിയില്ലാത്ത ഒരു പെണ്ണ് മുതിർന്ന ആളുകൾക്ക് ബഹുമാനം ഇല്ലാതെയാണ് പെരുമാറ്റവും സംസാരവും ഇതിനെ ഒക്കെ പുറത്താക്കേണ്ട ദിവസം കഴിഞ്ഞു വൃത്തിയാക്കല് ചെറു പ്രായത്തിൽ പഠിപ്പിച്ചു ശീലിപ്പിക്കുക
@user-un1eq9wi2tRose
@user-un1eq9wi2tRose 4 месяца назад
സത്യം 🤑🤑🤑😷😷😷😷🥶🥶🥶
@JobinNj-ox3kh
@JobinNj-ox3kh 4 месяца назад
സത്യം😂😂
@attitudequeen2810
@attitudequeen2810 4 месяца назад
Athintedekekoode madham kuthykayatunnu...ee paranja kuliyum nanayum ethra Muslim sthreekalk und..so don't mix your religion here
@raufabi.t7539
@raufabi.t7539 4 месяца назад
നിങ്ങൾ ഒരു മുസ്ലിം ആണോ? ഞാൻ ഒരു മുസ്ലിം ആണ്. ഞങ്ങൾ പഠിച്ച കാര്യം ആര് എന്ത് തെറ്റ് ചെയ്താലും ശരി ചെയ്താലും അതിന്ന് നല്ലതും ചീത്തയും തീരുമാനി കേണ്ടത്ത് അള്ളാഹുവാണ്. 5നേരം നിസ്ക്കരിക്കുന്നവന്നും നോമ്പ് പിടിക്കുന്നവന്നും സ്വർഗ്ഗം ലഭിക്കണമെന്നില്ലാ😊 ഇങ്ങനെ അവരുടെ കുറ്റങ്ങൾ പറഞ്ഞ് നടക്കുന്ന നിങ്ങൾ ഒരു തെറ്റും ചെയ്യുന്നില ?
@attitudequeen2810
@attitudequeen2810 4 месяца назад
@@raufabi.t7539 hoo angane bhudhim vivarum ulla oru muslimine Kore kaalathinu shesham kandu...🤲
@AnoushkaRBA
@AnoushkaRBA 4 месяца назад
Jinto❤❤
@cinematime1830
@cinematime1830 4 месяца назад
Jinto vallare moshamaya statements anu parayar athinonnum no prblm and power room mice dharikathathin avark ishttamulla kunj kunj punishment swayam edukunnu
@cinematime1830
@cinematime1830 4 месяца назад
Avidea palarum oru dress itt 2 days idaarund athonnum no prblm, Jasmine is not good person but avalea mathram focus cheyth bullying anu jinto karannam sai and sibin next nomination avale endhayalum varannam enne paranjittund so athinayi kadanj parishramikkukayanu assistant jinto
@mayasusan6173
@mayasusan6173 4 месяца назад
എന്ത് ആയാലും വയ്യാതെ ആണല്ലോ ചെരിപ്പ് ഇടാൻ പറ്റണില്ല എന്ന് പറയുന്നത്.എന്തിനാ ഇങ്ങനെ ഒട്ടപ്പെടുത്തുന്നത്.ഒന്ന് സ്നേഹത്തോടെ ആരെങ്കിലും ഒന്ന് പറഞ്ഞു നോക്കിക്കേ.വെറുതെ ഇങ്ങനെ വേദനിപ്പിക്കല്ലേ.എത്ര ആയാലും നമ്മുടെ വീട്ടിലും അമ്മയും പെങ്ങളും ഒക്കെ ഉള്ളത് അല്ലേ
@Mrscurious_
@Mrscurious_ 4 месяца назад
Sathyam. Kanditte sankadam thonnunnu. Etra thettu cheythalum manushyatham ennonnu ilea. Athallea mattullavarude quality kaanikkunnathe.. ithippo jasminode ingane behave cheyyunna ivarum jasminum thammil entu vetyasam aanu ullathu. then why people hate only jasmine
@The_Righteous
@The_Righteous 4 месяца назад
Sneham koduthal e thirich kittooo. Ee jabri kal first episodes eduth nokkooo avide ellavareum veruppich nirthiyekkuvanu
@Moon.a90
@Moon.a90 4 месяца назад
Aval wild card entry vannathu kondanu othungiyathu allel ippol kanamayirunnu
@sonyraj4370
@sonyraj4370 4 месяца назад
എല്ലാരും പോകുന്ന പബ്ലിക് ബാത്‌റൂമിൽ ചെരുപ് ഇല്ലാതെ വന്നിട്ട് നിങ്ങടെ ബെഡിൽ and sofayil കാൽ കയറ്റി വെച്ചിരിക്കുന്നത് കണ്ടാൽ നിങ്ങൾക് ഒന്നും തോന്നുലെ? ?? നമ്മുടെ വീട് അല്ല ഒരു basic manners വേണം. എല്ലാരും കുടിക്കുന്ന ചായ അതിൽ തുമ്മിയിട്ട് taste കൂടിക്കോട്ടെ എന്നു പറഞ്ഞ ആളാണ്. ഒരാൾ തുമ്മിയാ ചായ തന്നാൽ നിങ്ങൾ കുടിക്കുമോ??എന്നിട്ടും അവളെ പൊക്കികൊണ്ട് നടക്കാൻ കുറെ ആൾകാർ. Day 1 തൊട്ട് അവൾ കാണിക്കുന്നത് നമ്മൾ മറന്നിട്ടില്ല
@ashleyaniyankunju5971
@ashleyaniyankunju5971 4 месяца назад
Enthanelum gabri Jasmine katta support ane... Ate kond aval kurache samdanatil avide ninne pokunu
@cazarinanamjoon5569
@cazarinanamjoon5569 4 месяца назад
ഇതൊക്കെ കുറച്ച് കൂടുതൽ ആണ്. Jasmin നെ trigger ചെയ്‌തലേ സ്ക്രീൻ സ്പെയിസ് കിട്ടു എന്ന് എല്ലാവർക്കും അറിയാം അത് കൊണ്ടാണ് മനഃപൂർവം അവളെ അറ്റാക്ക് ചെയ്യുന്നത്. ഞാൻ ജാസ്മിൻ ഫാൻ അല്ല. എനിക്ക് അവളോട് നല്ല വിയോജിപ്പുണ്ട്. പക്ഷേ ഇപ്പോൾ ബിഗ്ഗ് ബോസിൽ നടക്കുന്നത് ബുളീിംഗ് ആണ്. ഒരാളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുക. ചെയ്യുന്നതിനും ചെയ്യതത്തിനും എല്ലാം ഒരാളെ കുറ്റപ്പെടുത്തുക. അവളയ കൊണ്ട് പിടിച്ച് നിൽകുന്നു.
@manjimasuresh
@manjimasuresh 4 месяца назад
Sherikkum undallo kashttamanu orale matharam Egane target cheyyunnathu. I am not a Jasmin fan but kuttamayi irunnunnittu orale each and every mistake alukalkkulil ethichittu athu oru big mistake ayittu kanikkunnu and same thing allkkaru athu ettedukkunnu what man
@Blessy-mol
@Blessy-mol 4 месяца назад
Jintoude vicharam..jinto ane bigg boss kondu pokunne enna
@farhananishad1611
@farhananishad1611 4 месяца назад
Sathm nalla over ahn
@jisnasunny8994
@jisnasunny8994 4 месяца назад
ശ്രീതു ഇതു പോലെ ടിഷ്യൂ മറന്ന് വെച്ചു ജിന്റോ സിബിൻ പറഞ്ഞു. സാരമില്ല. ജാസ്മിൻ വന്നപ്പോൾ വലിയ പ്രശ്നം
@vtsheaven013
@vtsheaven013 4 месяца назад
Thirichu manyamayi Sreethu sammathichu kanum. Chumma vala vala ennu paranju tharkkikkilla
@jisnasunny8994
@jisnasunny8994 4 месяца назад
@@vtsheaven013 അതിനു അവരോട് രഹസ്യം പോലെ ചോദിച്ചു
@vtsheaven013
@vtsheaven013 4 месяца назад
@@jisnasunny8994 അത് ok. ജാസ്മിൻ എന്നെങ്കിലും സ്വന്തം തെറ്റ്‌ സമ്മതിച്ചു കൊടുത്തിട്ടുണ്ടോ? ഒച്ചയും ബഹളവും അല്ലേ ഉള്ളൂ. 1 st week ഒക്കെ റോക്കി സിജോ ഒക്കെ അവരോട് പലതും പറഞ്ഞിട്ടും അവരോട് ഒച്ച എടുത്തത് അല്ലാതെ അത് മനസിലാക്കാൻ നോക്കിയില്ല. എന്നിട്ട് ലാലേട്ടൻ ചോദിച്ചപ്പോൾ കരച്ചിൽ എന്തൊക്കെ ആയിരുന്നു. അത് എന്ത്യേ? ജിന്റോ വന്ന സമയം കഴിവില്ലാത്തവൻ മണ്ടൻ എന്നൊക്കെ പറഞ്ഞല്ലോ ഇവർ. അങ്ങോട്ട് മാത്രേ എന്തും ചെയ്യാവു.
@jisnasunny8994
@jisnasunny8994 4 месяца назад
അതു പോലെ ആ കുട്ടിയെ ഇറിറ്റേറ്റ് ചെയ്യുന്ന പോലെ ആണ് ചോദിച്ചത്. പല്ലൊക്കെ കടിച്ചു angry മോഡിൽ
@JasieenaJasi-br2tw
@JasieenaJasi-br2tw 4 месяца назад
എന്തിനാ ആ കുട്ടിയെ ഇങ്ങനെ അപമാനിക്കുന്നെ. എല്ലാത്തിനും ഒരു പരിധി യില്ലേ
@user-ld7dh9ig9v
@user-ld7dh9ig9v 4 месяца назад
Crct
@Jayalakshmi-1801
@Jayalakshmi-1801 4 месяца назад
Jasmin aanu ettavum kooduthal roasted aakunnath avalde pravarthikal kond. Avalde samsaaram, igo, body languages avalk haters ne koottunnum und. Avarekiond bb kk rating koodunnathukond udane onnum purath aakaan chance um illa. Individual aayi kalikkukayo group aakukayo enthaannaa cheyyatte. Pakshe, emotional drama kalich purath ponam nn paranjath warn cheyyanam.allel avale punishment aayit nominationil idanam. Avalde fans avalk vote cheyyatte.rishi avalod crucial aaya oru chodyam choichu, gabri vishamichaale ni food kaikkathr irikku? Niyum aayi purath committed aaya aalk vishamam undonn ni aalojikkunnille enn. Ee. Weekend il enkilum, avalod committed aayathinte peril mathram purath anaavasyam aayi mention cheyyappetta aa cheruppakkaaranod avalk enthaa parayaan ullath enn choichaal nannairikkum.
@Jayalakshmi-1801
@Jayalakshmi-1801 4 месяца назад
Jasmin gabri kai pidich irunnakondo onn hug cheythaalo 0:03 onnum piller kand avar vazhi thettilla. Oru vazhakk undaakki achanammamaare cheetha vilikkunnathum thallaan kai edukkunnathum okke kandaal aanu mosam aavuka.
@kavyahariprasad2911
@kavyahariprasad2911 4 месяца назад
Jasmin❤️
@shazramariyam
@shazramariyam 4 месяца назад
Nth kanddittaaaa😂
@neerajaakhil2793
@neerajaakhil2793 4 месяца назад
വൃത്തിയില്ലയ്മ 😂😂
@sonyraj4370
@sonyraj4370 4 месяца назад
വൃത്തി ഇല്ല അത് കണ്ടിട്ടും സപ്പോർട്ട് ചെയുന്നുണ്ടങ്കി നിങ്ങളും അങ്ങനെ ആയിരിക്കും
@Aasim303
@Aasim303 4 месяца назад
Norah said correct..ndinanu jasmine mathram target cheyyunne?
@dyf_s
@dyf_s 4 месяца назад
Ath orortharde ishtm ahn. Jasmine target chyan padilen opp ittit alelo biggbossil vannekne
@sonyraj4370
@sonyraj4370 4 месяца назад
അവളുടെ കയ്യിലിരിപ്പ്. Wild കാർഡ് വരുന്നതിനെ മുൻപ് വരെ കടിക്കലും നക്കലും തെറ്റ് ചെയ്താൽ accept ചെയ്യില്ല ഇമോഷണൽ drama fake love combo വൃത്തി ഇല്ല
@muhammedazar8856
@muhammedazar8856 4 месяца назад
Rishiiyepola mansil vech nadakinne vera aarum avde illa ennitan avan parayunne 😀
@asnafathima.n3072
@asnafathima.n3072 4 месяца назад
Ith ipo literally bullying ahn...agath ullavr ayalm purath olla audience ayaalm..oraale thanne focus chyth ayaal chynna enth thettmm kand pidich valare mosham ayitt ollathm illatheym karym prnj insult chyynnu...ellardeym munnil vech fart chythavan thannaano hygiene nte karym samsarikan yogyatha? And point out chynna thett pettnn accept chyyanm jasmine madi arikm... because onn aloich nok avalude frustration...vtil ollavr ellarum bullying and porathm cyber bullying...bro it's a just a game...and this doesn't mean aval chyynna ella karyangalm sheri ahnenn...after all she's a human being and people should really stop bullying somebody whom they doesn't even know personally...🤷
@Light__yagamii1
@Light__yagamii1 4 месяца назад
I totally agree with you
@AnjuRenji-hl4dg
@AnjuRenji-hl4dg 4 месяца назад
Orale thanne focus cheythu - avide vere areyum focus avathe jasmine mathram focus cheyunnathu jasmine nte kayyil erupu kondanu. Enthoru kachara anu swabhavam. Evalum screen space kittan vendi thanne alle ethrem adi undaki nilkunne. Engane ullavare engane nyayeekarikan pattunu ? Real lifel swantham veetil engane oru pennu ullathu think cheythu noku.
@rajilamuhammednajfi3697
@rajilamuhammednajfi3697 4 месяца назад
Enik jasmine valya istamonumalla But avale insult cheyunapole vere aareyum bb housil parayoola Paranja thirich nallonam kitum
@rajilamuhammednajfi3697
@rajilamuhammednajfi3697 4 месяца назад
Aval karanj pidich irikum illa . Endh game aanen paranjalum itralo ket nilkan ee agil avalk patunundalo
@noufinoushad1031
@noufinoushad1031 4 месяца назад
Thett pttittundenkil angeekarikanam alari vilich smsricha thett seriyavulla Munp jasminm teams ellaroode jintoye target chyithittillei orupaad karayippichittillei So jasmine matronnalla Vella poosunnath nirthuu
@JJ-oe7vg
@JJ-oe7vg 4 месяца назад
​@@rajilamuhammednajfi3697kekanam.. Cheyunath alle parayune 😂
@LEOSETTAN
@LEOSETTAN 4 месяца назад
Avale provoke cheyth avde iruthiyathanu jinto allathe aval aadhyame vann kalu vech avde irunnathalla.. Tissue um aval use cheythathalla
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc 4 месяца назад
എന്തൊരു ബഹുമാനമില്ലാത്ത സംസാരം ജാസ്മാൻ
@voxo444
@voxo444 4 месяца назад
Jinto ee seasonile വൃത്തികെട്ട captian 💯💯💯💯
@manjushamithun3947
@manjushamithun3947 4 месяца назад
Toilet il kudikunna bottle kondu poyit bed il vekunna jinto captain 😂
@saphire7693
@saphire7693 4 месяца назад
Bathtoomil pokumpo dahikkunnavar pinne enthu cheyyanam
@NabasLittleHobbies
@NabasLittleHobbies 4 месяца назад
​@@saphire7693bathroomil poyaano vellam kudikkunnath🤮🤮🤮🤮🤮
@Deeps155
@Deeps155 4 месяца назад
​@@NabasLittleHobbies😂😂😂
@Deeps155
@Deeps155 4 месяца назад
​@@saphire7693normally kitchenil use cheyyunna onnum bathroomil aarum kondupokarilla.plus kazhikkinna plates bottles onnum..bathroomil kerumbol dahikkunnathu vallatha oru daham aanutto😂😂
@NabasLittleHobbies
@NabasLittleHobbies 4 месяца назад
@@Deeps155 athe 😆
@Pickaaachuu
@Pickaaachuu 4 месяца назад
ഒരു tom and jerry feel രണ്ടും 🤣💥
@maheshr3444
@maheshr3444 4 месяца назад
Jasminta positive comments delete cheyyunnu why
@user-vx3jb8pi8r
@user-vx3jb8pi8r 4 месяца назад
Big boss 6ൽ കൂതറകൾ ആണ് വന്നതെങ്കിലും seasion 5വരെ ഇല്ലാത്തൊരു ഡ്രൈസ്സിംഗ് നല്ല അടക്കവും ഒതുക്കവും ഉള്ള ഡ്രസ്സ്‌ ആണ് ഇപ്രാവശ്യംതെ സ്ത്രീകൾ ഇടുന്നത് അതൊരു പ്ലസ് പോയിന്റ് തന്നെ ആണ് 👍
@noushidhanoushinoushi3520
@noushidhanoushinoushi3520 4 месяца назад
കറക്ട് ഞാൻ പറയാനിരുന്ന കാര്യം
@fathimasheza3055
@fathimasheza3055 4 месяца назад
yelarum jasmine target cheyyunnu 😢kandu maduthu onn maatipidichude😂😂
@AaravGireesh
@AaravGireesh 4 месяца назад
Kayiliripp
@iamlove268
@iamlove268 4 месяца назад
Ellarum valanjit Jasmine attack cheyunath theere sheriyalla. She is really strong.
@ZainWorld
@ZainWorld 4 месяца назад
Jasuuuu nee poliku muthe
@Changathikuttam12345
@Changathikuttam12345 4 месяца назад
ഈ jaasmine പുറത്തായാൽ ഇതുവരെ ബിബിയിൽ ആർക്കും കിട്ടാത്ത സ്വീകരണമാകും അല്ലെ ആരും ചെറുപ്പിനടിക്കതിരുന്നാൽ മതിയാരുന്നു ,, പിന്നെ parayanokkilla malayalikalalle ചിലപ്പോ മാലയും നോട്ട് മാലയും ഇട്ടു സ്വീകരിക്കും,,നെഗറ്റീവ് ന്നെ നല്ലപോലെ accept ചെയ്യുന്നവരാണ് മലയാളികൾ😂😂
@gokulps4713
@gokulps4713 4 месяца назад
Jointo ore poli 🤣🤣🤣
@mohammmedjouhar4269
@mohammmedjouhar4269 4 месяца назад
ജിന്റോ ഓവർ ആണ്,
@aysharameeza6447
@aysharameeza6447 4 месяца назад
A Jasmin shows ego bcz u guys don’t speak to her properly u guys r just waiting for her single mistake wht ever she do s mistake
@user-rr9tp3is1j
@user-rr9tp3is1j 4 месяца назад
Athae....
@since1year731
@since1year731 4 месяца назад
Mookkala fans
@AzuzAmna
@AzuzAmna 4 месяца назад
Bigg Boss anneyyy pls jasminod onnu paraa vrithiyilum vedippilum nadakkan ethraa kaluu pottalaneghilum toilet kerumboo cherippu darikka and captain adh araayalum bahumanam kodkkam
@123qweasd12
@123qweasd12 4 месяца назад
Jasmine provoke cheyyannethe konndanne avale ithra react cheyynne jinto leader ayitt korch over avennd sibine Jasmine thanne targett cheyyanno
@Existence-of-Gods
@Existence-of-Gods 4 месяца назад
Karma is a boomerang. 💯
@shibuss9568
@shibuss9568 4 месяца назад
Avalu thettu Anu cheyunna but oru karayam ee paraunnavar vtil ithoke ethra follow cheyunnundo
@lindariju635
@lindariju635 4 месяца назад
Luxury points cut cheyyathe individual ayi nalla shiksha kodukkanam.. Chilar mattullavarodulla vashikku oronnu kanikkunne pole thonnunnu.. Hygiene is very important in there.. Its not her home thonniya pole kanikkan
@SumiS1611
@SumiS1611 2 месяца назад
Ee vedio okke reawatch cheyyumbo Emotionally connect aakunnu Jabrikalod 🥺🫰🏻
@msttech5659
@msttech5659 4 месяца назад
Ente pilarey thodunodaa. Ente mone yy to😂🔥🔥🔥
@ameenjalal9551
@ameenjalal9551 4 месяца назад
Manassil vech perumaratha thankakudangal 😂😂
@AswaniVAAnu
@AswaniVAAnu 4 месяца назад
Ee show ye sammathich content venam.athu pole screen space kandathana.jssmine njan support cheyyukayalla.but aval atleast game kalikknu.vaa polum thurakkaathe nilapadillathe safe game kalikkunnavarekkal enthukondum bhedham aanu Jasmine
@harishur.k5419
@harishur.k5419 4 месяца назад
Jinto ejjathi
@danz_wid_me2122
@danz_wid_me2122 4 месяца назад
Jasmine nalloru player aanu....avale choriyaan nokiyaan mattulavar content undakunath...Jasmine attitude samsaram nku ishtamaanu ❤
@KRISHNADATHAN
@KRISHNADATHAN 4 месяца назад
😂😂😂
@Hanankp467
@Hanankp467 4 месяца назад
Lakettan chothikkumbo *Le Jasmin: ayyo ormayilla laletta enikk areela laletta 😂😂 Jasunte nadakam Saturday undavunnathayirikku 😅
@hj1384
@hj1384 4 месяца назад
Ikaariyam polichuu👍🏼👍🏼 njaan parayan vichaarichath
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 4 месяца назад
nandutty oree poli
@nylaneenu3319
@nylaneenu3319 4 месяца назад
ഇത്രേം പേർക്ക് ഒരേ ഒരു content ജാസ്മിൻ ❤❤🔥🔥
@guardianangel777w
@guardianangel777w 4 месяца назад
Ninte veetil nee kulikkathe nanakkathem nadannal content nee thanne, athil valya mass onnum illa😂😅 kastam.
@nylaneenu3319
@nylaneenu3319 4 месяца назад
@@guardianangel777w ജാസ്മിൻ കുളിക്കാത്തത് വരെ content. അവിടെ വേറെ ആരേലും കുളിച്ചോ നനച്ചോ എന്ന് പോലും ആർക്കും അറിയേണ്ട😂😂😂
@guardianangel777w
@guardianangel777w 4 месяца назад
@@nylaneenu3319 aa nattam varunadathu alle alkar sredikku, nigal jasmine fans athokke mass😂🤣😅, brain nte range samathichu.🤣
@JJ-oe7vg
@JJ-oe7vg 4 месяца назад
​@@nylaneenu3319ila avl matreme etrayum virthikettu avide jeevikar ollu
@nylaneenu3319
@nylaneenu3319 4 месяца назад
@@guardianangel777w നാറ്റം വരുന്നുണ്ടെങ്കിൽ അകറ്റി നിർത്തുക. ഇത് അവളുടെ നെഞ്ചത്തോട്ട് ചെന്ന് കേറിക്കൊടുക്കുക ആണല്ലോ ഉളുപ്പില്ലാത്ത കുറേ എണ്ണം😝😝😝😝
@sajna8064
@sajna8064 4 месяца назад
Jintappan thakarthuu🔥🔥🔥
@shilpakrishna.1.2.3
@shilpakrishna.1.2.3 4 месяца назад
ലെ ജിന്റോ: ബിഗ്‌ബോസ് ജാസ്മിന് ഒരു ചെരിപ്പ് കൊടുക്കോ 🤣🤣🤣
Далее