Тёмный
No video :(

#BBMS6 

Asianet Plus
Подписаться 218 тыс.
Просмотров 55 тыс.
50% 1

#BBMS6"ഈ വീട് വിട്ട് പുറത്തേക്ക് വരാം " ഗബ്രിയുടെ എക്സിറ്റിൽ മനം നൊന്ത ജാസ്മിൻ
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@deepathankachan1882
@deepathankachan1882 Месяц назад
ബിഗ് ബോസ് വീടിനകത്ത് പുറത്തു ഒരുപാട് സങ്കടങ്ങൾ അനുഭവിച്ച വ്യക്തികൾ. ജാസ്മിൻ gabri. പക്ഷേ ഇന്ന് ഇവരെ വെളിയിൽ സന്തോഷത്തോടെ കൂടെ കാണുന്നത്. ഭയങ്കര സന്തോഷമാണ് ❤❤
@Lathaottapalam
@Lathaottapalam Месяц назад
പാവങ്ങൾ.. എത്ര വേദനിപ്പിച്ചു ഈ കുട്ടികളെ. God bless you മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤❤
@Ali-dw6nj
@Ali-dw6nj Месяц назад
ഇപ്പോയും ഇത് കാണുമ്പോൾ ഒരു സങ്കടം 😔പക്ഷെ ഇപ്പോൾ game ന് പുറത്ത് അവർ ആ കൈ വിടാതെ പിടിച്ചിട്ടുണ്ട്. Real ആയിരുന്നു ഇവർ ❤️❤️
@koya4065
@koya4065 Месяц назад
Sathyam
@Helloooo301
@Helloooo301 Месяц назад
ബിഗ്ബോസ് കഴിഞ്ഞിട്ടും ഇത് കണ്ടാൽ ഇപ്പോഴും കരച്ചിൽ വരും😢 ഗബ്രി evict ആയി കുറച്ച് ദിവസത്തേക് മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു😥 ജാസ്മിൻ❤ഗബ്രി .. 2 പേരെയും ഭയങ്കര ഇഷ്ടമാണ്
@Chinu262
@Chinu262 Месяц назад
അന്ന് ഇവരെ കുറ്റപ്പെടുത്തിയവർ പോലും ഇന്ന് അവരുടെ സ്നേഹം സത്യമാണെന്ന് തിരിച്ചറിഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും തള്ളി പറയാത്ത രണ്ടുപേർ. ജാസ്മിൻ gabri♥♥🥰
@aira1945
@aira1945 Месяц назад
Ayye
@SP-hh9pz
@SP-hh9pz Месяц назад
🤮🤮🤮🤮🤮,, ഗബ്രി ശരിക്കും പെട്ടു പോയി എന്നു വേണം പറയാൻ.... ഇനി ജാസ്മിൻ ലെവന്റെ തലയിൽ നിന്നും പോകാൻ ഇച്ചിരി ബുദ്ധിമുട്ടും....
@jesinasar6239
@jesinasar6239 Месяц назад
Still 🥺💔a painful moment 🥺🥺.. അഭിനയം, നാടകം, fake relationship,plan ചെയ്തുവന്നവർ, …,…, അങ്ങനെ എന്തെല്ലാം പറഞ്ഞു😢, കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ തോറ്റുകൊടുക്കാതെ അവരുടെ സ്നേഹം അവർ തെളിയിച്ചുകൊണ്ട് മുന്നോട്ട് പോവുന്നു😍… Ohhhh😬,എല്ലാം അറിയാം , ന്നാലും ഇതുകണ്ട് കുത്തിയിരുന്ന് കരയുന്ന ഞാൻ🫣🥴
@thejassurya2913
@thejassurya2913 Месяц назад
അതേ. അവരുടെ യഥാർത്ഥ വിജയം ഇവിടെ നിന്നാണ് തുടങ്ങുന്നതെന്ന് അറിയുമെങ്കിലും ഇപ്പോഴും ഇത് കാണുമ്പോൾ.......😢😢😢(അത് കൊണ്ട് ഇത് ഇപ്പോൾ ഒരു വട്ടം പോലും മുഴുവൻ കണ്ടില്ല)
@shajisankarshajisankar7821
@shajisankarshajisankar7821 Месяц назад
Very painful to sit through the scene.
@sony516
@sony516 Месяц назад
Kure vishamicha divasam😢😢😢...ee vishamangal okke santhoshamayi maari ippo...😍😍..
@testtee2641
@testtee2641 Месяц назад
Same njanum
@neutrallaccent
@neutrallaccent Месяц назад
Oh എന്തൊരു ചൈതന്യമാ ആ മുഖത്ത്🥰 Gabri ജീവിതത്തിൽ ഒരു വട്ടമെങ്കിലും കാണാൻ കൊതിക്കുന്ന ഒരേ ഒരു മുതൽ.❤❤❤
@Lathaottapalam
@Lathaottapalam Месяц назад
Sathiam❤❤❤❤❤
@truthwins4085
@truthwins4085 Месяц назад
Jasmin ❤ basically over expressive ആണ് സന്തോഷം ആയാലും സങ്കടം ആയാലും😊 അന്ന് ചിലർ drama എന്ന് പറഞ്ഞു പരിഹസിച്ചു
@humanbeing1438
@humanbeing1438 Месяц назад
അപ്പോൾ അത് ഡ്രാമ തന്നെയായിരുന്നു മുൻപിൽ ചിരിക്കുന്നു പുറകിൽ കരയുന്നു കള്ളി ഇപ്പോൾ ഗതികേട് കൊണ്ട് അവനെ വിടാതെ മുറുകെ പിടിച്ചിരിക്കുന്നു അത്രതന്നെ ജാഫർ പറഞ്ഞുകൊടുത്ത ഐഡിയ ആയിരിക്കും
@a-techietalk
@a-techietalk Месяц назад
Ijjathi കണ്ട് പിടുത്തം.... അടുത്ത നോബൽ price നിനക്ക് തന്നെ😂😂​@@humanbeing1438
@a-techietalk
@a-techietalk Месяц назад
​​@@humanbeing1438എന്താ കണ്ടൂ പിടുത്തം 😂.... ജാഫർ നിൻ്റെ വീട്ടിൽ ആർന്ന കാരണം നിനക്ക് എല്ലാം അറിയാലോ 😂😂😂
@humanbeing1438
@humanbeing1438 Месяц назад
@@a-techietalk അതിന് ജാഫർ വീട്ടിൽ വരണമെന്ന് ഒന്നുമില്ല കുറച്ചു സാമാന്യബുദ്ധി മതി അതൊന്നും ഇല്ലാത്ത താനൊക്കെ ഇങ്ങനെ പറയും 🤣
@a-techietalk
@a-techietalk Месяц назад
@@humanbeing1438 അപ്പോ നിനക്ക് ആ സാമന്യ ബുദ്ധി വന്നിട്ടില്ല... മന്ദ ബുദ്ധി ആയ കുട്ടി
@thejassurya2913
@thejassurya2913 Месяц назад
A beautiful bond of two friends who compliment and complete each other. 🌸🌹🌹❤️🌹🌹🌸
@Dreamydoodles30
@Dreamydoodles30 Месяц назад
അന്ന് സങ്കടപ്പെട്ടതിന് ഇന്ന് അവർ കൊണ്ടാടുകയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@littlestars3940
@littlestars3940 Месяц назад
അന്ന് ഇവരെ കുറ്റപ്പെടുത്തിയവർ ഇന്ന് ഇവരെ സ്നേഹിക്കുന്നു 🔥❤️❤️❤️
@krishnaabhirami147
@krishnaabhirami147 Месяц назад
Jasmin was most beutiful that day❤
@aysharahees9331
@aysharahees9331 Месяц назад
Jabri ❤
@sunisobhanan5327
@sunisobhanan5327 Месяц назад
ഗബ്രി ❤️❤️
@user-tc3sz1ro5n
@user-tc3sz1ro5n Месяц назад
2 പേരും നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.
@Lathaottapalam
@Lathaottapalam Месяц назад
Gabri❤❤❤❤❤❤❤❤❤❤❤❤❤ Jasu❤❤❤❤❤❤❤❤❤❤ മക്കളെ ningal ജീവിതത്തിലും onniykkanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Live long dears...........❤❤❤❤❤❤❤❤
@semeenasemi5146
@semeenasemi5146 Месяц назад
ഇത് എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല
@fasifaseela-em8rh
@fasifaseela-em8rh Месяц назад
❤njanum orupadu karanjatha pavaghal 😂 ippo happy
@Lathaottapalam
@Lathaottapalam Месяц назад
Athe
@Lathaottapalam
@Lathaottapalam Месяц назад
Real love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thejassurya2913
@thejassurya2913 Месяц назад
അന്ന് ഇത് പോലും ഡ്രാമ ആണെന്ന് പറഞ്ഞ പ്രമുഖ ഊ...ട്യൂബർ റിവ്യൂവർമാർ ഇപ്പോഴും ഇവിടൊക്കെ തന്നെ ഉണ്ടല്ലോ ല്ലേ ?...Asianet നും ഇപ്പോൾ ഈ highly emotional clip ന്റെ റീച്ചിലാണ് നോട്ടം.
@humanbeing1438
@humanbeing1438 Месяц назад
അപ്പോൾ അത് ഡ്രാമ തന്നെയായിരുന്നു മുൻപിൽ ചിരിക്കുന്നു പുറകിൽ കരയുന്നു കള്ളി ഇപ്പോൾ ഗതികേട് കൊണ്ട് അവനെ വിടാതെ മുറുകെ പിടിച്ചിരിക്കുന്നു അത്രതന്നെ ജാഫർ പറഞ്ഞുകൊടുത്ത ഐഡിയ ആയിരിക്കും
@thejassurya2913
@thejassurya2913 Месяц назад
@@humanbeing1438 അങ്ങനെ ആവും. human being എന്ന് ഐഡി വെച്ചത് കൊണ്ട് മാത്രം അത് ആവാത്തത് പോലെ. 🤭
@humanbeing1438
@humanbeing1438 Месяц назад
@@thejassurya2913 human being ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ ല്ലെ 🤣
@thejassurya2913
@thejassurya2913 Месяц назад
@@humanbeing1438 ​ അല്ല ഒരു human being ന് ബോധം വരാനും അബദ്ധധാരണ ഉണ്ടായെങ്കിൽ അത് മാറാനും ഇത്ര സമയം പോരാ എന്നതാണ് അദ്‌ഭുതം.😂
@humanbeing1438
@humanbeing1438 Месяц назад
@@thejassurya2913 ohh എനിക്ക് നല്ല ബോധം ഉള്ളതു കൊണ്ടാണ് ഞാൻ പറഞ്ഞത് പക്ഷേ human being അല്ലാത്തവർക്ക് ഇനിയും ബോധം ഉദിച്ചില്ല എന്നതാണ് തമാശ 🤣🤣
@jay-meyam1964
@jay-meyam1964 Месяц назад
ഗബ്രിയാണ് പോകുന്നതെന്ന് മുൻകൂട്ടി അറിഞ്ഞ്, മനസ്സ് പാകപ്പെടുത്തി എപ്പിസോഡ് കാണാൻ ഇരുന്നിട്ടും കരഞ്ഞു കൊണ്ടു മാത്രം കണ്ടുതീർത്ത ഭാഗമാണിത്. പിന്നെ ഈ ക്ലിപ്പ് ഇറങ്ങിയപ്പോൾ അതിന് താഴെ വിദ്വേഷത്തിന്റെ വിജയാഹ്ലാദം കണ്ട് അമ്പരന്നു പോയിട്ടുണ്ട്‌. ഇത്ര ക്രൂരന്മാരോ മലയാളികൾ, അതോ ഇത്ര മണ്ടന്മാരോ എന്ന് ആലോചിച്ചു. അവരുടെ മുമ്പിൽ ഇന്ന് ഇവർ രണ്ടു പേരും the most sought after celebrity pair ആയി നിൽക്കുന്നതു കാണുമ്പോൾ കാവ്യനീതി ഒരു കെട്ടുകഥയല്ലെന്ന് ബോധ്യമാകുന്നു. ജബ്രികൾ എന്ന പരിഹാസപ്പേര് ഇന്ന് ഒരു ബ്രാൻഡ്‌ ആയി വളരുന്നു. ❤❤❤❤❤ ❤❤❤❤
@chinchumathew4632
@chinchumathew4632 Месяц назад
True
@a-techietalk
@a-techietalk Месяц назад
👏👏
@siraj954
@siraj954 Месяц назад
❤️❤️
@shajisankarshajisankar7821
@shajisankarshajisankar7821 Месяц назад
Despite all the slanders and abuses they were subjected to by the unethical and scurrilous social media hypocrites, they stood as solid rock for one another. In this era of blatant communalism, they have shown the liberating power of love.
@geethajose8303
@geethajose8303 Месяц назад
Gabri evitayappol Kure Vishakapatnam ippol happyaye❤❤❤❤❤❤❤❤❤❤
@ajibsraj5882
@ajibsraj5882 Месяц назад
😢😢😢😢😢😢😢pavagllee kallerinjuu😢😢 gebri jasmin
@NeethuSreekanth90
@NeethuSreekanth90 Месяц назад
ഇത് മാത്രം നിങ്ങൾക്ക് ഇടാതെ ഇരുന്നൂടെ 😔😔 കരഞ്ഞു കരഞ്ഞു കണ്ടു തീർത്തത്. Gabri eviction 😔😔 Jasmine കരച്ചിൽ un സഹിക്കബിൾ എപ്പിസോഡ് ആരുന്നു.... 100 days nikkenda deserved player ayirunnu Gabri....
@Nichus_wold
@Nichus_wold Месяц назад
Fake enn urakke vilichu paranjavarokke ippo ivare kanunnundallo lee❤
@alhamdulillah622
@alhamdulillah622 Месяц назад
ഇത് കണ്ടു ഞാൻ ഒരു പാട് കരഞ്ഞു 😢
@chinchumathew4632
@chinchumathew4632 Месяц назад
Gabri ❤
@Nichus_wold
@Nichus_wold Месяц назад
Ivar athinullilum nalla deepayuttulla sneham aayirunnu enn ippo manassilayittundavum chilark
@littlestars3940
@littlestars3940 Месяц назад
Karma is real #Jabri #fan alwayz 🥰🤍
@injipennu-ph3eq
@injipennu-ph3eq Месяц назад
I cried so much that day 😢
@koya4065
@koya4065 Месяц назад
Eee scene eppo kandaalum manassil oru vingal aan
@Rose-yv4mj
@Rose-yv4mj Месяц назад
Kannu nirayathe kandu theerkan pattilla ee bhagam
@hamza-mn8vm
@hamza-mn8vm Месяц назад
❤❤
@ShareenaIbrahim-v1m
@ShareenaIbrahim-v1m Месяц назад
താങ്ങാൻ പറ്റില്ല
@saleeshantony7258
@saleeshantony7258 19 дней назад
ജാസ്മിൻ ഗബ്രി ❤❤❤❤❤
@arifanoushad3965
@arifanoushad3965 Месяц назад
പാവം ❤️❤️❤️
@dadgirl2047
@dadgirl2047 Месяц назад
ഇത് ഇപ്പൊ എന്തിനാ പോസ്റ്റ്‌ ചെയ്യുന്നേ...😂
@angelbaby9986
@angelbaby9986 Месяц назад
Ansiba entr unni unni ente unni evdee😅😅😂😂
@shabanarafy5197
@shabanarafy5197 Месяц назад
😢😢😢
@rajaniu7442
@rajaniu7442 Месяц назад
Ellile.ellile.kashattam.thane.
@aweenaazwe1514
@aweenaazwe1514 Месяц назад
Ippo jasmin end feel cheyyunnu. ... Id kanumbo. Enik chirivarunnu vapa ummak veladano ivan
@SP-hh9pz
@SP-hh9pz Месяц назад
പാവം ജാസ്മിൻ, big boss അന്നേരം ഇച്ചിരി ഗ്ലീസറിൻ കൊണ്ട് വരും എന്നു വിചാരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-hd1px6yp7e
@user-hd1px6yp7e Месяц назад
"Kama Kaduva" / "Kattu Kozhi 🐓🐔 Veeran" *GABRI Mon* ❤️ & "Mookala" 🤧 *JASMINE JAFFER* 💗 Ivar parasparam Kalyanam kazhichchu 💍💐💌💕🫶🏻👩‍❤️‍👨👩‍❤️‍💋‍👨 Kuttikal undakki Samoohathu kanichchu kodukku matham jathi onnum nokkanda allengilum randum purathum agathum kudumbathu thanne nanakedu veliyil irangathe cheeththa Peru undakki ninne ini oru cherukkanum polum kittila *CHAPRI* Mon inte thalayil aayi ippol randum 24 hrs um Olipichond manapich vale thoongi nadakkuva ivarude family thanne ivare kayar oori azhinjadan azhichchu vittekuvanu
@a-techietalk
@a-techietalk Месяц назад
Copy paste പോലും മര്യാതക്ക് ചെയ്യാൻ അറിയാത്ത നീ ആരുടെ pr ആണ്.... ആരാണാ ഗതി കെട്ടവൻ ജിൻ്റോ ആയിരിയ്ക്കും 😂😂
@a-techietalk
@a-techietalk Месяц назад
എൻ്റെ പോന്നു dildo myre bigbossum കഴിഞ്ഞു set um പൊളിച്ചു.... നീ ഈ copy pasteum ആയ് ഊമ്പി നടന്നോ 😂😂
@chinchumathew4632
@chinchumathew4632 Месяц назад
Jabri ❤
@anithamadhu2697
@anithamadhu2697 Месяц назад
Gabri❤
@Ali-dw6nj
@Ali-dw6nj Месяц назад
❤❤❤
@yk3157
@yk3157 Месяц назад
@shafeeviews7918
@shafeeviews7918 Месяц назад
❤❤
@meenakshis7730
@meenakshis7730 Месяц назад
❤❤
@sajeerbabu4327
@sajeerbabu4327 Месяц назад
❤️
Далее
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 894 тыс.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,2 млн
3d printed demon core vs real
00:24
Просмотров 6 млн
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,2 млн