Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 413 тыс.
50% 1

Развлечения

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@Diru92
@Diru92 7 месяцев назад
അപ്സരയുടെ ഈ പ്രകടനവും മറുപടിയും കണ്ടു ഞെട്ടിയവർ ഉണ്ടോ 🥶🥵 !!!
@nandhanack8985
@nandhanack8985 7 месяцев назад
Yes
@kunjambujoppu1785
@kunjambujoppu1785 7 месяцев назад
Yes apsara inale thakarthu
@user-tp4np9ty8c
@user-tp4np9ty8c 7 месяцев назад
Yes
@amnaaysha7300
@amnaaysha7300 7 месяцев назад
Illa
@sinushibu9610
@sinushibu9610 7 месяцев назад
Yes
@mishalkthomas
@mishalkthomas 7 месяцев назад
അപ്സര പൊളിച്ച് ഇന്നല്ലേ Perf + Cuteness ❤️🥵🔥 റോക്കിടെ അണ്ണാക്കിൽ കിട്ടി 😆
@markosbenny1768
@markosbenny1768 7 месяцев назад
Apsara =mara vazha
@jismijamal7244
@jismijamal7244 7 месяцев назад
അപ്സര 🔥 ഒത്തിരിയിഷ്ടപ്പെട്ടു ഇന്നലെ ❤️ സ്ത്രീകളെ under estimate ചെയ്യുന്നവർക്കുള്ള മറുപടി തന്നെയാണിത് 🔥🔥 അപ്സര ഇത്പോലെ നിന്നാൽ ഒരുപക്ഷെ title winner വരെയാകും 🔥
@Ardraaaaaa
@Ardraaaaaa 7 месяцев назад
എനിക്ക് തോന്നിയത് അപ്സരയാണ് ഈ സീസണിലെ സ്ട്രോങ്ങ് ആയിട്ടുള്ള contestant എന്നാണ്.....അനാവശ്യ കാര്യങ്ങളിൽ ചിലരെ പോലെ ഇടപെട്ട് ഷോ കാണിക്കാതെ,എന്നാൽ ആവശ്യത്തിന് മറുപടി കൊടുക്കുകയും,എല്ലാവരോടും ഒരുപോലെ നിൽക്കുകയും,കോംബോ ഉണ്ടാക്കി നടക്കാതെ ഒറ്റക്ക് നിന്ന് കളിക്കുന്ന ആളും ആണ് ...ഇതേപോലെ അല്ലെങ്കിൽ കുറച്ചും കൂടി ആക്റ്റീവ് ആയി മുൻപോട്ട് പോവുകയാണേൽ ബിഗ്ഗ്ബോസ്സിലെ winner ആകാൻ യോഗ്യത ഉള്ള ആളാണ്...PR വർക്ക് കൊണ്ടും,സൗന്ദര്യത്തിന്റെ പ്രിവിലേജ് കൊണ്ടും,ഒറ്റപ്പെടൽ സ്ട്രാറ്റജി കൊണ്ടും,സീരിയൽ/യൂട്യൂബ് ചാനൽ ഫാൻസ് കൊണ്ടും കമന്റ് ബോക്സ് നിറഞ്ഞ് നിൽക്കുന്നത് കാരണം ശ്രെദ്ധിക്കാതെ പോയെ ഒരു Underrated Contestant 🔥💯
@Ardraaaaaa
@Ardraaaaaa 7 месяцев назад
Ee comment veendum idunnath aalkar ipozhum Apsarayude potential thirichariyaathath kondaan...😊
@jahanajamal4207
@jahanajamal4207 7 месяцев назад
💯❤️
@smithasanthosh7667
@smithasanthosh7667 7 месяцев назад
True aanu. Apsara purathum nalla active aanu. Abhinayathilum ellathilum midukki aanu. Enikkum oru impression ithuvare bb yil thonjiyathu apsarayod mathramanu. Genuine aanu. Aavisyathinumathram idapedum. Over alla.
@Sha20243
@Sha20243 7 месяцев назад
സൗന്ദര്യം 😅
@Sha20243
@Sha20243 7 месяцев назад
​@@Ardraaaaaaസൗന്ദര്യം 😂
@_________KING_________________
@_________KING_________________ 7 месяцев назад
0:11, 1:03 🫵🏻❤️ ക്യാപ്‌റ്റൻസി നേടിയതിനു ശേഷമുള്ള അപ്സരയുടെ മറുപടി....🔥🔥 തീർത്തു പറയാം പൊരുതി നേടിയ വിജയം. അപ്സരയ്ക്ക് ഇത് ഒരു സൂപ്പർ ഹീറോയിൻ മൊമെന്റ്.....❤️❤️
@Rashid-tt2du
@Rashid-tt2du 7 месяцев назад
🔥🔥
@biggbosslover3740
@biggbosslover3740 7 месяцев назад
ഈ സീസണിൽ ആരോടും ഇതുവരെ ഒരിഷ്ടം തോന്നിയിട്ടില്ല... ബട്ട് ഇന്നലെ അപ്സര മനസ്സിൽ കയറിപ്പോയി... ക്യാപ്റ്റൻസി ടാസ്കിൽ ജയിച്ചു കഴിഞ്ഞുള്ള ഡയലോഗ്സ്....🔥♥️
@Jobin1985
@Jobin1985 7 месяцев назад
അപ്സര ഞെട്ടിക്കാനൊന്നും ഇല്ല. നമ്മുടെ ജയന്തിയെ ഇവർക്കൊന്നും അറിയില്ല. 🔥🔥
@ATRMISSFAN
@ATRMISSFAN 7 месяцев назад
ഞെടിപിച്ഛ് കളഞ്ഞു അപ്സര 👏🏼 Silent killer❣️
@niranjan7708
@niranjan7708 7 месяцев назад
Goosebumps moment🔥 Jocky തേഞ്ഞൊട്ടി 😂
@Krishnendhu7_77
@Krishnendhu7_77 7 месяцев назад
Athe 😂
@anandhumurali3193
@anandhumurali3193 7 месяцев назад
ഞാൻ എന്ത് എന്ന് എനിക്ക് നന്നായിട്ട് അറിയാം ഇവർക്ക് ആർക്കും അറിയില്ല👌❤️അപ്സര💖..
@sheenack5141
@sheenack5141 7 месяцев назад
Ratheesh- നാവ് പിഴച്ചു പോയതാണ് Janu- അങ്ങനെ എപ്പളും നാവ് പിഴക്കില്ല. Ratheesh - ഒന്ന് പറഞ്ഞോട്ടെ? 😂😂😂🤌🏻
@Ardraaaaaa
@Ardraaaaaa 7 месяцев назад
Aa part comedy ayrnu 😂
@ShabidaaboobakkarShabida
@ShabidaaboobakkarShabida 7 месяцев назад
😂😂😂😅
@Krishnendhu7_77
@Krishnendhu7_77 7 месяцев назад
😂
@_Zarazaru
@_Zarazaru 7 месяцев назад
Jaanu comedy aaki🤣
@Elizabeth-rg3mj
@Elizabeth-rg3mj 7 месяцев назад
അപ്സര കൊള്ളാം 🥰 ഒരു ഇഷ്ടം ഒകെ വന്നു ഈ സീസൺ ഇൽ ഇതുവരെ ഉള്ള best moment
@_Meuwhoz
@_Meuwhoz 7 месяцев назад
Apsara strong contestant 💯💯❤️
@mehzanziya1394
@mehzanziya1394 7 месяцев назад
Apsara innale polichuu...well deserved..🔥🔥🔥
@vidhyarajl4363
@vidhyarajl4363 7 месяцев назад
ശെരിക്കും ഈ സീസണിൽ എന്നെ ഞെട്ടിച്ചത് അപ്സരയാണ്.. ഞാൻ ഇവരെ underestimate ചെയ്തു.. ഞാൻ കരുതി വല്യ വിവരം ഉള്ള lady അല്ലെന്നാണ്..ഇപ്പൊ മനസിലായി She is such a strong lady and i love her ❤️
@maluzapzvlog1756
@maluzapzvlog1756 7 месяцев назад
Heroine : Apsara Kozhi:Jasmine Choriyan:Gabri Rasikan:Ratheesh Komali: Suresh Madiyan :Mudiyan
@novus3833
@novus3833 7 месяцев назад
😂❤
@Zarah3300
@Zarah3300 7 месяцев назад
Rasikan ratheesho😂😂😂😂. Ettavum veruppeeru avanaa.
@maluzapzvlog1756
@maluzapzvlog1756 7 месяцев назад
@@Zarah3300 അത് അവർക് അല്ലെ അതല്ലേ game.... പുറത്ത് ന്ന് കാണുമ്പോൾ entertainment ആർന്നു... My personal opinion ♥️
@arunimalathasathyan5373
@arunimalathasathyan5373 7 месяцев назад
സ്വയം പൊങ്ങി :സിജോ
@AnshUuoo
@AnshUuoo 7 месяцев назад
Udayip- Maluz 😂
@FishiFarm-lv5yy
@FishiFarm-lv5yy 7 месяцев назад
0:32 Mohanlal's expression shows his assurance ti what she said 😂❤ Apsara thakarthu ❤
@SMaRaMy
@SMaRaMy 7 месяцев назад
Rocky യുടെ സംസാരം കേട്ടപ്പോൾ അപ്സര winner ആവണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.
@Gnaan_xv
@Gnaan_xv 7 месяцев назад
Aadyam vichaarich Santhwanam kuthithirup jayanthi aarikkum ennu... Paksheee ❤ aal bayankara strong aahnu 🔥🔥🔥🔥 ithiri enkilum thalayk velivullathu Apsarak aahnu ❤
@Nivu-v8n
@Nivu-v8n 7 месяцев назад
Thankal Serial kandano orale vilayiruthunathu?😅
@Gnaan_xv
@Gnaan_xv 7 месяцев назад
@@Nivu-v8n Apsaraye aadyam kandappo enikku angane thonni athinu entha kozhappam?
@88...98
@88...98 7 месяцев назад
​@@Gnaan_xvavarde u tube channel kandu nokku... Ath njan kanarunf athonda adyam mithale she is genuine enn paraynath
@Gnaan_xv
@Gnaan_xv 7 месяцев назад
@@88...98 Ivark okke youtube channel undenu thanne njan ippozha ariyunathu 🙁
@HARIKRISHNANV
@HARIKRISHNANV 7 месяцев назад
രോമാഞ്ചം വന്ന സീൻ❤
@ammmhhh
@ammmhhh 7 месяцев назад
Apsara rocked 🔥 Everyone shocked 😱
@snehasneha8114
@snehasneha8114 7 месяцев назад
അപ്സര ഇങ്ങനെയൊരു മറുപടി കൊടുക്കും എന്ന് വിജാരിച്ചില്ലാ😊
@annaanu3821
@annaanu3821 7 месяцев назад
അപ്സര janmony ❤❤.. അർജുൻ.. ഇത് വരെ ഉള്ളതിൽ bst.. Apart from game.. ഇഷ്ടം തോന്നുത്
@Binsonjy
@Binsonjy 7 месяцев назад
Respect moment Apsara! Chumma thee🔥
@SreyasK-zd8km
@SreyasK-zd8km 7 месяцев назад
As a ncc cadet proud moment ❤💪🏻🇮🇳🫶🏻
@gokulkrishnan6909
@gokulkrishnan6909 7 месяцев назад
Crisp and clear talk❤
@lekshmiravikumar1359
@lekshmiravikumar1359 7 месяцев назад
Sathyam paranjal this was total Goosebumps!!! Very impressive Apsara. Perfect example on " Work hard in silence. Let your success make the Noise "!!!
@sruthyajith2851
@sruthyajith2851 7 месяцев назад
അടിപൊളി മാസ്സ് ഡയലോഗ് ആരുന്നു. നല്ലൊരു സ്ട്രോങ്ങ്‌ player. ❤❤
@anikaaanil
@anikaaanil 7 месяцев назад
Apsara.. ❤🔥 One of the strongest player🔥🔥!!
@happbyvr
@happbyvr 7 месяцев назад
Apsara winner avnam ennulav like adiku🙌🏻✨
@maluzapzvlog1756
@maluzapzvlog1756 7 месяцев назад
ഈ സമയം റോക്കി യുടെ മനസിൽ നിന്നനിൽപ്പിൽ ഈ ഭൂമി പിളർന്നു ഒന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്നായിരിക്കും 😂😂
@sruthis5091
@sruthis5091 7 месяцев назад
സൂപ്പർ speech ആരുന്നു 👍👍👍👍
@ShyamanishShyma
@ShyamanishShyma 7 месяцев назад
Apsara jst nailed it❤❤❤❤❤❤❤
@_ananya.anna_
@_ananya.anna_ 7 месяцев назад
ജയന്തി ഏട്ടത്തി 😌❤️
@snehanair5294
@snehanair5294 7 месяцев назад
Well deserved Apaara👏👏
@varshat9402
@varshat9402 7 месяцев назад
2:21 janmoni❤❤😂😂
@_Asat14_
@_Asat14_ 7 месяцев назад
🤣🤣🤣
@phoenixbird2032
@phoenixbird2032 7 месяцев назад
😂😂😂
@DhanyaK-lj9os
@DhanyaK-lj9os 7 месяцев назад
അപ്സര ❤️👌👌
@mekhasamuel
@mekhasamuel 7 месяцев назад
അപ്സര super ആണ്.... 👏👏👏👏❤❤❤
@jayarajmurukkumpuzha6072
@jayarajmurukkumpuzha6072 7 месяцев назад
ബിഗ്ബോസ് സീസൺ 6 ൽ നിന്നും ആദ്യം പുറത്തായത് രതീഷ് ആണ്. അതിൽ ഒരു അപാകതയും ഇല്ല. ഒരുപാട് കളികൾ പഠിച്ചിട്ടാണ് അയാൾ വന്നത്. പക്ഷേ അയാളുടെ മുൻവിധിയോടെയുള്ള ചില സമീപനങ്ങൾ തെറ്റായിരുന്നു എന്ന് അയാൾക്ക് തന്നെ ബോധ്യപ്പെട്ടു. അത് കൊണ്ടാണ് അയാൾ പറഞ്ഞത് താൻ കളിച്ചത് തെറ്റിപ്പോയി, തന്നെ പോലെ ആരും മുൻവിധിയോടെ കളിക്കരുത്, ഞാൻ ഇങ്ങനെ അല്ല, ഞാൻ ഞാനായിട്ട് അല്ല ഇവിടെ നിന്നത് എന്ന്. അങ്ങനെ അയാൾക്ക്‌ ഒരു തിരിച്ചറിവ് ഉണ്ടാക്കി കൊടുത്തത് തന്നെയാണ് ബിഗ്‌ബോസ് സീസൺ 6 ന്റെ ആദ്യ നേട്ടം. ഒരാളുടെ നിറം, വസ്ത്രം, അല്ലെങ്കിൽ അയാൾ ഏത് വിഭാഗത്തിൽ പെടുന്നു എന്നൊക്ക നോക്കി മുൻവിധിയോടെ സമീപിക്കുമ്പോൾ കാത്തിരിക്കുന്നത് വലിയ തിരിച്ചടികൾ ആയിരിക്കും. ട്രാൻസ്ജൻഡർ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ജാന്മണിയോട് ആയാലും അയാൾ തന്നെ ഗേ എന്ന് വിശേഷിപ്പിച്ച സുരേഷിനോട് ആയാലും അയാളുടെ സമീപനം തികച്ചും മോശപ്പെട്ട ഒന്നായിരുന്നു. ജാന്മണിയും സുരേഷും ഒക്കെ അവർ ഏത് വിഭാഗത്തിൽ പെട്ടവരായാലും വ്യക്തികൾ എന്ന നിലയിൽ എല്ലാ പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ചു പൊരുതി മുന്നോട്ട് വന്നവരാണ്. അത്തരത്തിൽ ജീവിത വിജയം നേടി അത്തരത്തിൽ അവഗണയും പരിഹാസവും നേരിടുന്ന ഒട്ടേറെ പേർക്ക് അവർ പ്രചോദനവുമാണ്. അപരന്റെ വ്യക്തിത്വം, സ്വാതന്ത്ര്യം ഇവയൊന്നും അംഗീകരിക്കാനും ഉൾക്കൊള്ളാനും സാധിക്കാത്തവർക്ക് സ്വന്തം വ്യക്തിത്വത്തെ മറ്റുള്ളവർക്ക് സ്വീകര്യമായ നിലയിൽ വാർത്തെടുക്കുവാനും സാധിക്കില്ല. താൻ താനായല്ല അവിടെ നിന്നത്, മുഖംമൂടി അണിഞ്ഞാണ് നിന്നിരുന്നത് എന്ന് അയാൾ കുറ്റസമ്മതം നടത്തുമ്പോൾ പുറത്തേക്കുള്ള വഴി തന്നെയാണ് ശരിയായ വിധി. ബിഗ്ബോസ് ചെയ്തത് 100 ശതമാനം ശരിയാണ്. കപടമായി കാര്യങ്ങളെ സമീപിക്കുന്നവരുടെ മുഖം മൂടി വലിച്ച് കീറുക തന്നെ വേണം..... അഭിനന്ദനങ്ങൾ ബിഗ്‌ബോസ് ജയരാജ്‌ മുരുക്കുംപുഴ
@ShineyBabu-j9p
@ShineyBabu-j9p 7 месяцев назад
Keep this confidence in your entire journey... ❤
@Sheeshh-x6r
@Sheeshh-x6r 7 месяцев назад
Apsara scene!!❤🎉 Ncc student okkeyaanel ival pwlikkum in tasks..
@Cindu297
@Cindu297 7 месяцев назад
അപ്സര ❤️❤️❤️❤️പൊളിച്ചടുക്കി ജോക്കി അണ്ണന്റെ അണ്ണാക്കിൽ കിട്ടി 🤣🤣🤣🤣
@nandhuz1235
@nandhuz1235 7 месяцев назад
Apsara❤
@kalyanisuresh7478
@kalyanisuresh7478 7 месяцев назад
Apsara pwolichu👏👏 Nalla potential ulla contestant anu❤️
@amalrajpc2876
@amalrajpc2876 7 месяцев назад
പലരും പറഞ്ഞു സിജോ ആണ് ജയിച്ചു കൊണ്ടിരുന്നത് സിജോയുടെ കെട്ടു ഊരി പോയത് കൊണ്ടാണ്അപ്സര ജയിച്ചത് എന്ന് 'സിജോയുടെ കെട്ട് ഊരി പോയത് അവൻറെ കുഴപ്പം.8 ഊരി പോകാതെ കളിച്ചത് അപ്സര യുടെ വിജയം
@Ardraaaaaa
@Ardraaaaaa 7 месяцев назад
Yes..Allelum Apsara thanne jeyikkum....ath first kandaal thanne manasilakum....
@nimaabdul2885
@nimaabdul2885 7 месяцев назад
Jayanthi rock
@maneeshakrajesh7786
@maneeshakrajesh7786 7 месяцев назад
Fire♥️🔥🔥🔥🔥proud of youu girl♥️♥️
@Nehala764
@Nehala764 7 месяцев назад
Apsara💥❤
@Marymeenu
@Marymeenu 7 месяцев назад
ഈ സീസൺ ഇൽ ആദ്യമായി ഇഷ്ടം തോന്നിയ വ്യക്തി അപ്സര ❤️
@razanworld6627
@razanworld6627 7 месяцев назад
Apsara🥰🥰
@rahulas8188
@rahulas8188 7 месяцев назад
നല്ല മറുപടി...😊 മോട്ടിവേഷൻ പവർ 😊
@krishna13738
@krishna13738 7 месяцев назад
Apsara 🔥🔥
@athira9556
@athira9556 7 месяцев назад
Strong lady contestant,,, ❤❤ first Lady captian 🎉🎉her talk👏👏
@anulakshmianu-u7n
@anulakshmianu-u7n 7 месяцев назад
Kalakki Appuchechiiii❤
@aadhirocks216
@aadhirocks216 7 месяцев назад
Ncc yil ullavarkulla oru confidence athonnu vere thanneya.
@anuabi3133
@anuabi3133 7 месяцев назад
mohanlal always has a special love for some contestants which is evident, in season 4 it was blesssle and season 5 it was rinosh and now it looks like jinto
@Ardraaaaaa
@Ardraaaaaa 7 месяцев назад
The coincidence is that all these contestants have huge fan base for nothing...just overrated contestants 🥴🤷🏻‍♀️
@bigg.boss_nte_achan
@bigg.boss_nte_achan 7 месяцев назад
Innocent playersinod kurach Kooduthal ishttam ullath pole thonni
@Ardraaaaaa
@Ardraaaaaa 7 месяцев назад
@@bigg.boss_nte_achan blesslee onnum innocent aayi thoniyilla
@anuabi3133
@anuabi3133 7 месяцев назад
@@Ardraaaaaa at least jinto opens his mouth even if its mandhataram, he's good with physical tasks, and also its his new strategy which people in next seasons should try.hehe
@mishhall
@mishhall 7 месяцев назад
Apsara nalla bold aan👌
@KLSportsmania9
@KLSportsmania9 7 месяцев назад
Apsara rocked💥 jockey annan shocked😂
@shibilamb559
@shibilamb559 7 месяцев назад
Apsara thookki adichu 🔥
@ayishaMol-n3c
@ayishaMol-n3c 6 месяцев назад
അപ്സര 💚💚💚💚
@sreejasuresh1893
@sreejasuresh1893 7 месяцев назад
അപ്സര പൊളിച്ചു ❤
@lonelyhorse5313
@lonelyhorse5313 7 месяцев назад
WHAT A WOMAN!!!!!! 💯🔥🔥🔥
@maluuuuu579
@maluuuuu579 7 месяцев назад
She is deserving💥❤️
@shajiphilip6366
@shajiphilip6366 7 месяцев назад
Well played, well said, you proved what you can, APSARA👍🏻
@AneezaS-f2u
@AneezaS-f2u 7 месяцев назад
Apsara nalla marupadii
@Hilalaisha-z9q
@Hilalaisha-z9q 7 месяцев назад
അപ്സര പൊളി നമ്മുടെ സ്വന്തം ജയന്ദി ❤😍😍
@abhiramrs8094
@abhiramrs8094 7 месяцев назад
Ladies ill mikachath apsarana thannaya
@Ardraaaaaa
@Ardraaaaaa 7 месяцев назад
Ladiesil ennalla ee seasonil mikachath Apsara thanneyaan...
@shahanashaanuu786
@shahanashaanuu786 7 месяцев назад
Apsara polichu🔥🔥🔥
@shamjidos
@shamjidos 7 месяцев назад
Apsara sherikum njetichu 🔥both her performance nd her speech🥰🫶
@Amrutha339
@Amrutha339 7 месяцев назад
Apsara is a perfect gamer....Rocky ith ottum pratgeekshich kanilla
@sukanyamahesh8569
@sukanyamahesh8569 7 месяцев назад
Poli seen apsara u win bb6 strong player
@soul_icon8894
@soul_icon8894 7 месяцев назад
2:22 ratheesh and janu nde talk😹🤣🤣 Ps: apsara ❤❤keep it up!!Chilavare pole verum ochapadundaki nadakathe swantham standil ninn potential kanichu!
@minion-gb8mj
@minion-gb8mj 7 месяцев назад
The current best gamer.... 🔥 Apsara👍
@sjj884
@sjj884 7 месяцев назад
Apsara chechiude koode njaan selfi eduthittundu, enth bhangiya❤
@keerthanak3248
@keerthanak3248 7 месяцев назад
Apsara rockeyude va adappichu...,🎉🎉she rocked,,👌👌ithupole munnot pottee
@ArtWithMyHeart123
@ArtWithMyHeart123 7 месяцев назад
Ohh അപ്സര super dear 👏👏👏👏👏👏
@Smitha596
@Smitha596 7 месяцев назад
Ntammo apsara... ❤🔥🔥🔥🔥
@saatyaki357
@saatyaki357 7 месяцев назад
Apsara is right here.... anavashyam aayi chilare pole ella sthalathum keri react cheyth over aakukayo combo kalikkano pokunnla....adich thaazhthan nokiyavarude chekid adachulla adi aarnnu innale Apsarede performance❤ Karanam sijo nalla healthy aanu...Resmine aanel PT teacher aanu...avarde koodeya compete cheyth Apsara win cheythe...sammathich koduthe pattu
@v.a.ggaming2060
@v.a.ggaming2060 7 месяцев назад
അപ്സര സൂപ്പർ well done dear
@abinthomas1623
@abinthomas1623 7 месяцев назад
മാസ്സ് ആയിരുന്നു..🎉
@ranjithram3866
@ranjithram3866 7 месяцев назад
അപ്സര fan
@anjukunjappan4119
@anjukunjappan4119 7 месяцев назад
Apsara😍👏
@Bigbos__vlog
@Bigbos__vlog 7 месяцев назад
Apsara pavam anennenna vichariche ippol manassilaayi NCC puli anennu😂
@Ardraaaaaa
@Ardraaaaaa 7 месяцев назад
Athentha ninte veetil ullavar okke angane aanenn ano nee vicharikuka? Kashtam
@Bigbos__vlog
@Bigbos__vlog 7 месяцев назад
Njn angane vicharich paranjathalala pro player anenna paranjth nee ethayalum rashi kunje ennodu parayan chonni
@monster2063
@monster2063 7 месяцев назад
Rashi kunje nee poyi veetil പോയിട്ട് ❤vaa ennitt nodi kunje avan paranjath nalla reethiyilu anu
@Bigbos__vlog
@Bigbos__vlog 7 месяцев назад
​@Rashi_mufi type cheyyumpol mariyatha athin ivide nee show erakkand poda my**
@Bigbos__vlog
@Bigbos__vlog 7 месяцев назад
Nee ente veettil ullavare parayunne nee ethayalum sonna tanneya😂sonna sonna vettil irunnu ump
@Fousiya-e2u
@Fousiya-e2u 7 месяцев назад
ഞാൻ അപ്സര ഫാൻ ❤❤❤❤❤
@sisirapk___8325
@sisirapk___8325 7 месяцев назад
Power of ncc 💥💥💥💥
@wolf4079
@wolf4079 7 месяцев назад
Apsara rocked 💥contestants shockef 😮
@rojanantony8360
@rojanantony8360 7 месяцев назад
Apsara ❤️❤️❤️❤️❤️❤️
@Nursinglike
@Nursinglike 7 месяцев назад
Ithvare kaynjathil oru ishtappetta game... Areyum tharam thazhtharuth ennulla oru padam ithil undd
@sagarss1457
@sagarss1457 7 месяцев назад
Do not underestimate anybody🎉
@Tessmaryeeee
@Tessmaryeeee 7 месяцев назад
apsara..gud contestant❤🎉...
@shinyjoseph1343
@shinyjoseph1343 7 месяцев назад
അപ്സര 🔥🔥
@sinanck4232
@sinanck4232 7 месяцев назад
Rocky pooyi oru Snickers kayikku AA ksheenam maratte😂😂
@love83-j6l
@love83-j6l 7 месяцев назад
അപ്സര power
@tinujoshy21
@tinujoshy21 7 месяцев назад
വഴിയേ പോയ വയ്യാവേലി എണിവച്ചു പിടിച്ചു തേഞ്ഞു ഒട്ടിപ്പോയ പാവം റോക്കി ഭായ് 😛😄😂😃
@arrrr7716
@arrrr7716 6 месяцев назад
APSARA💖💖💖💖💖💖
@Ressyjasminejose
@Ressyjasminejose 7 месяцев назад
NCC 🔥
@sree4238
@sree4238 7 месяцев назад
അപ്സര 👌🏻👌🏻
@sujana_vlog123
@sujana_vlog123 7 месяцев назад
അപ്സര ഇപ്പോഴാണ് പവർ ആയത്
@aghila7373
@aghila7373 7 месяцев назад
She is❤🔥
@rubeenaashraf
@rubeenaashraf 7 месяцев назад
അപ്സര ✨
Далее
Team Spiderman True Or False Mask,nono #Shorts
00:37
А сколько ваша ответила?😄
0:50