കട്ടിലിൽ കിടന്നു അൻസിബ മൈൻഡ് game കളിക്കുന്നുണ്ട്.. ഋഷി യെ വളരെ തളർത്തി.. ജിൻ്റോ യെ അവഹിച്ച് സ്വന്തം റൂം ല് എത്തിച്ചിട്ടുണ്ട്..dark horse in this season..
ജാഫറിൻ്റെ മകൾ ഒരു ഷോയിൽ വന്നിട്ട് കാണിച്ചൂ കൂട്ടുന്ന കോപ്രയാങ്ങൾ കാണുമ്പോൾ ലജ്ജ തോന്നുന്നു... മകൾക്ക് ഉപ്പ അത്യാവശ്യം വകതിരിവ് പഠിപ്പിച്ചു കൊടുക്കണമായിരുന്നു... അഫ്സൽ എന്ന ചെറുപ്പക്കാരൻ്റെ ദയനീയാവസ്ഥയാണ് പരിതാപകരം😅😅😅
Phone task കഴിഞ്ഞു rishi ശരണ്യ യോട് വന്നു ചോതിച്ചു :നിനക്ക് ഞൻ ചതിച്ചതായിട്ട് തോന്നിയൊന്ന്. ശരണ്യ പുറത്ത് ഇരിക്കയായിരുന്നു. അവൾ calm ആയിട്ടാണ് പറഞ്ഞെ :ആടാ എനിക്ക് അങ്ങനെ തോന്നിയർന്നു. പിന്നൊന്നും നോക്കീല്ല rishi ചൂടാവാൻ തുടങ്ങി. എന്തിനു. അത്രേം ചാടണ്ട ആവിശ്യമില്ലാരുന്നു. അതാണ് ശരണ്യക്ക് ദേഷ്യം വന്നത്. Rishi, ansiba പരദൂഷണ കമ്മിറ്റി. 🤮
Secret agent , 2 abhishekmar ഒക്കെ ജാസ്മിന് ഉള്ള പണി ആയി ചെന്നൈ ക്ക് flight കേറി എന്ന് ആണ് കേട്ടത്😂😂 ലാസ്റ്റ് അവളുടെ വായിൽ നിന്ന് നാറിയതു് കേട്ട് തിരിച്ച് പോരാതെ ഇരുന്ന kollam 😂
ബിഗ്ഗ്‌ബോസിന്റെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതായി ജാസ്മിനോട് favorism കാണിച്ച് അപ്പന്റെ കോൾ മുക്കിയതോടെ. എന്നിട്ട് എന്ത് ഡയലോഗ് ആരുന്നു, ഗെയിമിനെക്കാൾ വലുതല്ലേ മാനുഷിക പരിഗണന.. ഉഫ് ഫ്... മറ്റ് contestants നെയും പ്രേക്ഷകരെയും പറ്റിച്ചിട്ട് 🤬 ഉളുപ്പുണ്ടേൽ അവളെ പുറത്താക്കിയിട്ട് പോയ credibility തിരിച്ച് പിടിക്കാൻ നോക്ക്.
Jasminepole oru janmathe jeevithathil kandittilla.....ingane oruthy... oru manushyan engane aavruth enn ivale kand padikkam....just hated the show because of this contestant