Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 175 тыс.
50% 1

#BBMS6 "ഞാൻ ഇവിടെ തന്നെയുണ്ടാകും ..ഇനി എന്റെ കളി വേറെയാണ് "തിരികെ വന്ന് വെല്ലുവിളിച്ച രതീഷ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@unknown_userr.00
@unknown_userr.00 6 месяцев назад
Arjuneee ഒത്തിരി ഇഷ്ടമുള്ളവർ like adikkk....🫶🏼❤️‍🩹
@simisathyan094
@simisathyan094 6 месяцев назад
arjun ne enikku valare ishtamanu ente makante smile pole aanu arjunte smile valare cute aanu character um good aanu
@ammmhhh
@ammmhhh 6 месяцев назад
Arjun is such a gentleman 😻✨ Endhu calm ayittanu samsarikunne ❤❤
@AnshUuoo
@AnshUuoo 6 месяцев назад
Mairaaan...ooola captain
@Unknown-yg7tf
@Unknown-yg7tf 6 месяцев назад
​@@AnshUuoo🤮
@Aparna_Remesan
@Aparna_Remesan 6 месяцев назад
സത്യത്തിൽ രതീഷ് പലരേയും അനുകരിക്കുന്നു 😬ഒരു നിലപാടും ഇല്ല അങ്ങേർക്ക് 🙄
@Tutor_theory978
@Tutor_theory978 6 месяцев назад
Arjun nalla calm ayittan samsarikkunne❤️‍🔥
@AnshUuoo
@AnshUuoo 6 месяцев назад
Ooola captain....
@Sree_nandaah._
@Sree_nandaah._ 6 месяцев назад
*calm
@ranjiniranju6544
@ranjiniranju6544 6 месяцев назад
Arjunte behaviour kandalariyam mummy pet anennu ❤
@sana.i7195
@sana.i7195 6 месяцев назад
ഇയാളെ പുറത്താക്കി നല്ല ഒരു വൈൽഡ് കാർഡ് കൊണ്ട് വരണം എന്ന് അഭിപ്രായം ഉള്ളവർ👇
@Ringu-p5m
@Ringu-p5m 6 месяцев назад
താൻ പോ🤣🤣
@amalrajpc2876
@amalrajpc2876 6 месяцев назад
അതെ
@libashine2889
@libashine2889 6 месяцев назад
അർജുൻ ഫാൻസ് ഉണ്ടെങ്കിൽ കമന്റ്
@albinvarkey822
@albinvarkey822 6 месяцев назад
Illa
@JosefZack
@JosefZack 6 месяцев назад
Allu Arjun uyirr❤
@vishnumr1187
@vishnumr1187 6 месяцев назад
😂😂
@AnshUuoo
@AnshUuoo 6 месяцев назад
Valla pidakkozikal aarenkilum undakum....oola captain
@shinymadhu5549
@shinymadhu5549 6 месяцев назад
Blessly ആകാൻ ഉള്ള ശ്രെമം അന്ന് തോന്നുന്നു... Blessly ഫാൻസിന്റെ വോട്ട് വാങ്ങാൻ ഉള്ള പ്ലാൻ
@ajna-nr5zn
@ajna-nr5zn 6 месяцев назад
മാസ്സ് കാണിക്കാൻ നോക്കി പക്ഷേ അങ്ങോട്ട് ഒത്തില്ല.. പാവം രതീഷ്!!😂😂
@ShezilM
@ShezilM 6 месяцев назад
Arjuuuu 🥺💘
@MOVIESmax-px4qg
@MOVIESmax-px4qg 6 месяцев назад
2:52 aa nottam🤣🤣
@abekuttan999
@abekuttan999 6 месяцев назад
അർജുൻ ❤❤
@_.flqsome
@_.flqsome 6 месяцев назад
Ajunnn 🔥 Gabri 🔥 Mudiyan 🔥
@AJDIZUZA
@AJDIZUZA 6 месяцев назад
Radheeshoru sheriyaya mandan thnne💯
@__sreebhagya__
@__sreebhagya__ 6 месяцев назад
Arjuuuu🌝💗
@Asdfghasd-u7g
@Asdfghasd-u7g 6 месяцев назад
ഇയാള് ആരോക്കെയോ അനുകരിക്കാൻ ശ്രമിക്കുന്നു....( Dr രജിത് കുമാർ , കിടിലൻ ഫിറോസ് , dr റോബിൻ)..പക്ഷെ ഒന്നും എൽക്കുന്നില്ല.....😂😂😂😂😂😂😂
@varshavenu8961
@varshavenu8961 6 месяцев назад
എണ്ണിയാൽ തീരൂല എല്ലാരും എന്നേ ശ്രദ്ധിക്കൂ എന്നേ ഒറ്റപ്പെടുത്തു തിരിച്ചു വിളിക്കൂ ഇതാണ് ലക്ഷ്യം😂😂😂
@sneakyhydra3357
@sneakyhydra3357 6 месяцев назад
കിടിലൻ ഫിറോസിനെ അല്ല... പൊളി ഫിറോസിനെയാണ് അനുകരിക്കുന്നത്..
@unnimayathilakan5860
@unnimayathilakan5860 6 месяцев назад
സത്യം 🤣🤣💯 മരാർ ആകാൻ നോക്കുന്നുണ്ട് ഇടക്ക്
@fathimashajeer8643
@fathimashajeer8643 6 месяцев назад
നാണം കെട്ടവൻ 😀🤣
@shehanashanu6523
@shehanashanu6523 6 месяцев назад
എന്തൊക്കെക്കെ യോ ആകാൻ നോക്കി സ്വയം എയറിൽ കേറുന്ന രതിഷ് 🤣🤣🤣
@SijanaSiju
@SijanaSiju 6 месяцев назад
Arjun❤
@NJRCR7LM10
@NJRCR7LM10 6 месяцев назад
enikk ee seasonil arjune mathre ishtayollu karyam❤❤❤❤ arjun❤❤
@Abhishekunni563
@Abhishekunni563 6 месяцев назад
അർജുൻ poli 😌💥
@Reelsworld37
@Reelsworld37 6 месяцев назад
Arjun's smile🥰🥰🥰
@meenamalus
@meenamalus 6 месяцев назад
പോകാൻ പറ്റിയതുമില്ല നാണം കെട്ട് തിരിച്ചു വരുന്ന രതീഷിനെ ആരും മൈൻഡ് ചെയ്യുന്നില്ല. നാണമില്ലാത്തവന്റെ....... ആൽ മുളച്ചാലും അത് 😅😅
@mariyam-fida9670
@mariyam-fida9670 6 месяцев назад
Arjun💎💎💎💎💎💎💎💎💎
@athira003
@athira003 6 месяцев назад
Arjun orupad kashtapedunnund😂😂
@Soccertimes123
@Soccertimes123 6 месяцев назад
Arjun fans
@solo_queen_41
@solo_queen_41 6 месяцев назад
Arjunn chettane...
@Tomiee369
@Tomiee369 6 месяцев назад
Arjun Fans Like 👍🏻
@SweetPoison-ls2uw
@SweetPoison-ls2uw 6 месяцев назад
Ividde arjum fans mathre ullu....❤😊
@Unknown-yg7tf
@Unknown-yg7tf 6 месяцев назад
Arjun fans like adi ❤❤
@githanjali3022
@githanjali3022 6 месяцев назад
നല്ല അസൽ കോട്ടയം കാരൻ 😂.. പിള്ള കളിക്കാതെ 👍🤣
@positivelife_2023
@positivelife_2023 6 месяцев назад
Ore samayam kond ethra mun seasons contestants ne anugarikaan pattum chetta...ethengilum oru season il urappikk...ithu maari maraya😂
@abidabidabid8127
@abidabidabid8127 6 месяцев назад
I like ratheesh ❤️❤️❤️
@harithaharidas9116
@harithaharidas9116 6 месяцев назад
ബിഗ്ഗ് ബോസ്സ് : ദേ... തോറ്റു തുന്നം പാടി തിരിച്ചു വന്നിരിക്കുന്നു രതീഷ് മോൻ 😂 അവനു കുറച്ച് ചോറ് കൊട്... ക്ഷീണം കാണും 😂
@ajna-nr5zn
@ajna-nr5zn 6 месяцев назад
Ratheesh haters come on!!
@jayaprakasank.p9800
@jayaprakasank.p9800 5 месяцев назад
രാധീഷ് ❤❤❤❤❤
@aarsharamakrishnan3076
@aarsharamakrishnan3076 6 месяцев назад
ഇയാള് പണിയെടുക്കാൻ മടിച് കിടക്ക 😂അർജുന് ആ അടവ് മനസിലായി
@Ridergirl_____
@Ridergirl_____ 6 месяцев назад
രതീഷ് ഒരു കോമഡി പീസ് 😂😂😂
@Evantiro
@Evantiro 6 месяцев назад
Ratheedh Robine pole aakaan nokkunnu,Screen space kooduthal kodukkunnumund
@Sevensta
@Sevensta 6 месяцев назад
ഉണ്ട അണ്ണനെയും, ജിന്റോ ചേട്ടനെയും ആണ് എനിക്ക് ഇപ്പോൾ ഇഷ്ടം ആയത് 🤣🤣🤣🤣. Full കോമഡി
@SADIQ__5111
@SADIQ__5111 6 месяцев назад
ഇവനെ എടുത്ത് പൊറത്ത്ക്ക് എറിയൂ😂😂
@Ringu-p5m
@Ringu-p5m 6 месяцев назад
അയ്യേ...ഈ സിജോ ക്ക് എന്തിൻ്റെ കേടാ പോഴ്സണൽ ഗ്രഡ്ജ് ജാസ്മിൻ റോബിനോട് ഉണ്ടായിരുന്ന പോലെ...കഷ്ടം
@lijis6453
@lijis6453 6 месяцев назад
അയാൾ ഉള്ള കാര്യമല്ലേ പറഞ്ഞത്... Points പോയാൽ അവർക്ക് തന്നെ അല്ലേ നഷ്ടം
@bluetheliving
@bluetheliving 6 месяцев назад
Roky is the goat ❤
@sreepriya789
@sreepriya789 6 месяцев назад
Apsara❤❤
@fameenakbarnimmu2379
@fameenakbarnimmu2379 6 месяцев назад
Last year seaon 5Rajith Kumar, DFK and Riyas vannapole ee seasonil Akhil Maarar guest aayitu varaan saadhyadha undu
@SajinaK-qz6yp
@SajinaK-qz6yp 6 месяцев назад
Rathesh elegil nigal onu alojich noku Season 6😂
@amalrajpc2876
@amalrajpc2876 6 месяцев назад
രതീഷില്ലെങ്കിൽ കിടിലൻ ഗയിം വരും. ഇത് ക്രിഞ്ചടിച്ച് ഭ്രാന്തായി
@arjunmurali8998
@arjunmurali8998 6 месяцев назад
Iyalkk veroru paniyum ellede😂
@vishaktechy5168
@vishaktechy5168 6 месяцев назад
Ratheeshettan 🔥🔥
@hsfmahadi9236
@hsfmahadi9236 6 месяцев назад
Ramadan masam irunnu thunnunu jasmin😮
@shahinashai9137
@shahinashai9137 6 месяцев назад
ഇയാൾ എന്തോ വല്ല്യ സംഭവം ആണെന്ന വിചാരം...... ആ door അങ്ങോട്ട് തുറന്നു കൊടുക്കായിരുന്നില്ലേ ബിഗ്ഗ്‌ബോസ്സിന്
@FishiFarm-lv5yy
@FishiFarm-lv5yy 6 месяцев назад
ഇപ്പോൾ ഇയാളെ എല്ലാവരും ട്രോളും മൂന്നാഴ്ച കഴിഞ്ഞ് കണ്ടന്റ് കൊടുക്കുന്നത് രതീഷ് മാത്രമാണ് അയാൾ ഉള്ളതുകൊണ്ട് മാത്രം ലൈവ് കാണുന്നു എന്നൊക്കെ പറഞ്ഞ് കുറേപേർ സപ്പോർട്ട് ആയിവരും അങ്ങനെ തന്നെയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത് ഈ പ്രാവശ്യവും വ്യത്യാസമാകുമെന്നു തോന്നുന്നില്ല കാരണം മലയാളികൾക്ക് quality ulla sensible aya contestants ne ഐഡന്റിഫൈ ചെയ്യാൻ പലപ്പോഴും സാധിക്കില്ല. മലയാളികൾക്ക് ബിഗ്ബോസിൽ നിന്നും എന്താണ് വേണ്ടത് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.
@devikas3217
@devikas3217 6 месяцев назад
Ithu kaanumbo thanne ariyaam....ratheeshinu Oru karyathilum oru nilapadum illa enn
@anjoshaju52
@anjoshaju52 6 месяцев назад
പൗഡർ കുട്ടനെ കൊഞ്ചിച്ചപ്പോൾ തിരിച്ച് വന്നു 😂😂
@crazygirl...2915
@crazygirl...2915 6 месяцев назад
Ratheesh avade nikkatte.irangunna vare ellarem irunn choriyatte..athum oru rasama.pulli vijarikatte full fans anenn😂😂😂😂😂
@simisathyan094
@simisathyan094 6 месяцев назад
ratheesh ne first purathakkanam bigboss aake bahalam ratheesh poyal big boss NANNAKUM
@reenamurli1067
@reenamurli1067 6 месяцев назад
Really he is mad.... What a overacting he is doing. He should be thrown out of the house early as possible
@jbvlogs193
@jbvlogs193 6 месяцев назад
Ratheesh eyunelku ratheesh 😅😂ratheesh 🤣🤣🤣🤣
@dilza3951
@dilza3951 6 месяцев назад
ജാസ്മിൻ ❤ഗബ്രി എന്തോ എവിടെയോ😂ലൗ ട്രാക്ക് എനിക്ക് മാത്രാണോ തൊന്നിയേ..
@faseelap146
@faseelap146 6 месяцев назад
കുറച്ചു കഞ്ഞി എടുക്കട്ടെ 🤭🤭നാണം കെട്ടു.. പിന്നേം ഡയലോഗ്.. ഇതൊന്നും അല്ല എന്റെ കളിന്ന് 😂😂😂😂
@Brothersshorts794
@Brothersshorts794 6 месяцев назад
രതീഷ് oomphi😂
@ASK12378
@ASK12378 6 месяцев назад
REJITH ETTAN + ROBIN STRATEGY ORUMICH Edith kalikunna player aan RATHEESH
@Brothersshorts794
@Brothersshorts794 6 месяцев назад
Sijo❤
@arjunmj9371
@arjunmj9371 6 месяцев назад
കഴിഞ്ഞ സീസൺ Gofika , ഈ സീസൺ Lkg രതീഷ്🤦🏼‍♂️
@shajahananeesha7078
@shajahananeesha7078 6 месяцев назад
Jasuuhh❤
@AyishaFamy
@AyishaFamy 6 месяцев назад
Ratheesh veettil poyi uranguu🤣🤣🤣
@kcdramasaranghae
@kcdramasaranghae 6 месяцев назад
Quit cheyum enu parajal cheyanam..ithu chumma😂enthayalum pulliku nalla screen space Kitunu undu
@parvathiunnithan5265
@parvathiunnithan5265 6 месяцев назад
Ratheesh vattanno
@husnahusi3305
@husnahusi3305 6 месяцев назад
സൗണ്ട് ഇല്ലല്ലോ
@AbdullavpAbdu
@AbdullavpAbdu 6 месяцев назад
Jasminn nomb ille
@jonsnow62
@jonsnow62 6 месяцев назад
Ath avalde istam alleda madrasa potta ninakku entha krimi kadikunundo
@nandu462
@nandu462 6 месяцев назад
Enthokke kattiyalum neee "Ratheesh" 🤣🤣🤣 thanne
@_________KING_________________
@_________KING_________________ 6 месяцев назад
രതീഷിന്റെ പ്രവർത്തികൾ കാണാൻ ചില സമയങ്ങളിൽ കോമഡി ആണ് ❤️😂😂 കുഞ്ഞി വാവകളെ പോലെ... 🤭
@neerajrajesh8801
@neerajrajesh8801 6 месяцев назад
അർജുൻ ആരാ ....മറ്റേ ക്യാപ്റ്റൻ ആണോ ....അവൻ ഔട്ട് ആയില്ലേ ....കുറെ ആയി കണ്ടിട്ട്
@abhinavkrishnan721
@abhinavkrishnan721 6 месяцев назад
Robin anukarikka🥴
@rajeevcheruvally1207
@rajeevcheruvally1207 6 месяцев назад
ആ ഡോർ തുറന്നുകൊടുക്കാതിരുന്നത് പ്രേക്ഷകരോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമായി പോയി
@madhuapinky
@madhuapinky 6 месяцев назад
Rateesh is a good player and gamer full vote for rateesh
@adamadam-xn9gy
@adamadam-xn9gy 6 месяцев назад
രതീശിന്റെ കളിയുടെ ക്ലിപ്പുണ്ടോ 🤓 ആർക്കെങ്കിലും കിട്ടിയാൽ ലിങ്ക് അയക്കണേ
@indrankk9384
@indrankk9384 6 месяцев назад
Ratheesh വേറെ ലെവൽ ആണ്.. ഈ സീസൺ ഓൺ ആയി നിൽക്കുന്നത് ഇങ്ങേർ ഉള്ളത് കൊണ്ട് മാത്രമാണ്
@remya5740
@remya5740 6 месяцев назад
😂😂😂😂😂
@Resh651
@Resh651 6 месяцев назад
Vere level polm...nte ponnoo🙏
@deepuk5022
@deepuk5022 6 месяцев назад
രതീഷ് കാരണം കൊണ്ട് അവരെ പോയിന്റ് പോയില്ലേ
@AlthuBinhammad
@AlthuBinhammad 6 месяцев назад
രതീഷ് കുറെ സിനിമ ഡയലോഗ് ഉം കൊണ്ട് നിക്കുവാ 😂 എന്തുവാ ഹേയ്,
@funburger41
@funburger41 6 месяцев назад
Sijo Vali........ bakiyullavarokke Nalla Chali
@itZ__mE__AnN
@itZ__mE__AnN 6 месяцев назад
Iyal mathre ullo avide 😂😂😂😂....
@rinshamohammed6052
@rinshamohammed6052 6 месяцев назад
Pavand arrum ayne vilikan vanila😂
@realitytells..7960
@realitytells..7960 6 месяцев назад
ഷോ ഓഫ്‌ കഴിഞ്ഞാൽ കേറി varam😂🤌🏼
@indian7286
@indian7286 6 месяцев назад
Ratheesh veendum ratheeshay
@vishaktechy5168
@vishaktechy5168 6 месяцев назад
രതീഷിന്റെ കളി താങ്ങത്തില്ല 🔥🔥🔥🔥
@ananth_is_ready
@ananth_is_ready 6 месяцев назад
Ratheeshinte kali, ente ponno 😂
@Suma_06
@Suma_06 6 месяцев назад
Sijo, rocky, mudiyan trio❤❤‍🔥
@faseelap146
@faseelap146 6 месяцев назад
ഒത്തില്ല 😂😂😂
@shyma5270
@shyma5270 6 месяцев назад
ഇയാൾ വളരെ ഓവർ ആണ്
@veena394
@veena394 6 месяцев назад
സിജോ ഒരു പാഷാണം ആണല്ലോ
@harshup2013
@harshup2013 6 месяцев назад
Iyal 😂
@lezinn.h
@lezinn.h 6 месяцев назад
Nora/sijo
@KSavithri-gh4zt
@KSavithri-gh4zt 6 месяцев назад
രതീഷ് 👍🥰❤️😄😔🙄
@kncblind29
@kncblind29 6 месяцев назад
Ingna oru mara vazha bigg bossinte historyil illahh😂😂
@KrishnaarmyThulasi
@KrishnaarmyThulasi 6 месяцев назад
ഇതിപ്പോൾ അവസാനം രതീഷ് ആകും സ്റ്റാർ 😂
@vidyavidya4505
@vidyavidya4505 6 месяцев назад
വിക്സ് ഗുളിക കഴിക്കു കിച്ച് കിച്ച് അകറ്റൂ രതീഷ്.
@ajna-nr5zn
@ajna-nr5zn 6 месяцев назад
രതീഷ്❌ കോമാളി ✅
@ramlarahman4075
@ramlarahman4075 6 месяцев назад
Sijo nalla kuthithiruppp &para.....very bad....😮😮😮
@LiSA_VALAV
@LiSA_VALAV 6 месяцев назад
Mudiyan🔥
@DivyaMol-wj1uk
@DivyaMol-wj1uk 6 месяцев назад
രതീഷ് ഭയങ്കര over ആണ് പുറത്ത് പോവണം
@neethzz2502
@neethzz2502 6 месяцев назад
Ratheesh arinjitta peru thnne.... Pazhampori alla Verum Vaazha😂😂 Nth verupeer aane hey😵‍💫🥴 Nthokkeyo chyth content indakkan nokkunnu but onnum angad elkkunnillalo, 16 nilayil moonjunnu.... Wow🥱😆 Nalloru Entertainment aane nthylm🔥🔥
@Love6LOVE
@Love6LOVE 6 месяцев назад
ഇയാളെ എവിടെ നിന്നും കിട്ടി ബിഗ്ബോസ്.ബോറൻ . വെറുപ്പിക്കൽ.എത്ര നല്ല ആളുകൾ ഉണ്ട്. ഇയാളെ ഒക്കെ അപോ തന്നെ പുറത്ത് ആകണം
@Rashid-tt2du
@Rashid-tt2du 6 месяцев назад
നല്ല ശീണം ഒന്ന് കിടക്കട്ടെ...🤣
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 130 тыс.
Пчёлы некроманты.
00:46
Просмотров 19 тыс.
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 130 тыс.