Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 244 тыс.
50% 1

#BBMS6 "ഞാൻ എന്റെ പൊസിഷൻ സീറോ ആണെന്ന് മനസ്സിലാക്കുന്നു " ടാസ്കിൽ രതീഷ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6CompleteBoss #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@rajeevcheruvally1207
@rajeevcheruvally1207 6 месяцев назад
Power team എന്നുള്ള concept ആദ്യം എടുത്ത് കളയൂ.. ക്യാപ്റ്റൻ മതി.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@great72
@great72 6 месяцев назад
സത്യം.
@nopexdark9809
@nopexdark9809 6 месяцев назад
ശെരിയാ
@shafnashafna8061
@shafnashafna8061 6 месяцев назад
Power team വേണ്ട എന്നുള്ളവർ!!like അടിച്ചു പൊക്കോ
@VaviSanu-z1x
@VaviSanu-z1x 6 месяцев назад
Captain chumma nadakkum pole
@Mewithmineworld
@Mewithmineworld 6 месяцев назад
ശ്രീരേഖ രതീഷിനെ കുറിച്ച് പറഞ്ഞത് 💯💯ശെരിയാണ്
@MeItself-zy5ny
@MeItself-zy5ny 6 месяцев назад
Pinnea myrann ee ratheeshinn igannea pokkiparayunath nthinannn bor nalla players verea indallo avarea support akkann padillea alland ee mandannea okkea ahnno support cheyyannea
@fasilhere5226
@fasilhere5226 6 месяцев назад
ഗബ്രിയുടെ പവർ ദുരുപയോഗം റോക്കി തൂക്കിട്ടുണ്ട് 🔥
@suippdad
@suippdad 6 месяцев назад
mass അടിച്ചിട്ട് food കഴിക്കാതെ ഇരുന്നില്ലലോ...ഊക്കി the rocky😂😂😂
@nourinaysha
@nourinaysha 6 месяцев назад
Rocky gabriye kurichu paranjathu 💯
@Adii-sl5kl1oz7x
@Adii-sl5kl1oz7x 6 месяцев назад
👍❤️❤️
@shibilamb559
@shibilamb559 6 месяцев назад
Athe thech ottichu😅
@suippdad
@suippdad 6 месяцев назад
mass അടിച്ചിട്ട് food കഴിക്കാതെ ഇരുന്നില്ലലോ...ഊക്കി the rocky😂😂😂
@Mewithmineworld
@Mewithmineworld 6 месяцев назад
എനിക്ക് തോന്നുന്നുണ്ട് ഇവർക്കാർക്കും ഇപ്പോഴും ഗെയിം എന്താണെന്ന് മനസ്സിലായിട്ടില്ല എന്നാണ് എല്ലാവരുടെയും വിചാരം കൂടുതൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയാൽ അതാണ് ജനങ്ങൾക്ക് ഇഷ്ടം അവർക്കാണ് നിലനിൽപ്പ് എന്നൊക്കെയാണ്...
@Amalllllllllllllllllllllllllll
@Amalllllllllllllllllllllllllll 6 месяцев назад
Inn Ente Ammayudem achantem brithday ahn ENIK ORU 35 OR 45 LIKE THARO ITHAN PARENTSINTE AGE 🙏
@nazeelahakeem1654
@nazeelahakeem1654 6 месяцев назад
Happy birthday amma acha 🎉
@razalrazuu2364
@razalrazuu2364 6 месяцев назад
229 age ayille😂
@Amalllllllllllllllllllllllllll
@Amalllllllllllllllllllllllllll 6 месяцев назад
Thankuuu ❤️
@meenamalus
@meenamalus 6 месяцев назад
Self respect ഇല്ലാത്ത ഒരു മനുഷ്യൻ. രതീഷ്....
@ranjithkrkr582
@ranjithkrkr582 6 месяцев назад
Nayana from Patharamatt ahn main😂
@Thisworldsucksforreal
@Thisworldsucksforreal 6 месяцев назад
​@@ranjithkrkr582Ayyo no! Rayeesh aareyum respect polum cheyyunilla. Ennale Arjunte captancye kuttan oaranja samayam calm aayirunnu Arjun. But atupolum baaki ullavar Ratesshine parayumbo avarku space kodukkan polum pulli tayaralla. Bhayanagra irritating aanu
@ranjithkrkr582
@ranjithkrkr582 6 месяцев назад
@@Thisworldsucksforreal eh njn self respect enn word kandit joke ayt paranjeya serial karyam. 💀
@Thisworldsucksforreal
@Thisworldsucksforreal 6 месяцев назад
@@ranjithkrkr582 Oh aano😅Sorry! Njan karuthi Rateeshinte character justify cheythathanennu.😅
@ranjithkrkr582
@ranjithkrkr582 6 месяцев назад
@@Thisworldsucksforreal alala 😂 Patharamatt enna serial ile main character Nayana enna oral ond. Uyo self respect enan ariyila. Ithrem toxic aya oru vyakthi. Ratheesh ayt link aki allatto. Just aa word kettapo enik pettan aa Nayana ahn orma vannath. Aval cheyuna karyangal oke vech nokumbo Ratheesh oke onumala sherikum
@Ady_NXT
@Ady_NXT 6 месяцев назад
പ്രേക്ഷകരുടെ മനസ്സിനെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനം എന്തായാലും ശരിയാണ് ഈ ആഴ്ച തന്നെ പുറത്താക്കപ്പെടുമെന്ന് അവനറിയാം 😹👍🏻
@al122_.
@al122_. 6 месяцев назад
Prediction
@Oggybroyt
@Oggybroyt 6 месяцев назад
ജാസ്മിൻ എന്റെ കണ്ണിൽ zeero
@Mewithmineworld
@Mewithmineworld 6 месяцев назад
എന്തായാലും രതീഷിനെ തന്നെ കുറിച്ച് ഒരു ധാരണയുണ്ട്😂😂😂😂😂
@Commenter484
@Commenter484 6 месяцев назад
Rockyum lallettanum polichu 🔥
@Prasiprasi-q9g
@Prasiprasi-q9g 6 месяцев назад
സ്ക്രീൻ സ്പേസ് നു വേണ്ടി എന്തിനോ വേണ്ടി അടി ഉണ്ടാക്കിയ രതീഷ്... 😂വേണ്ടായിരുന്നു
@fathimatk5646
@fathimatk5646 6 месяцев назад
2:58 laletten:na epo prnju..? ratheeshh : oh Vendayyirinnu.. 😮😅
@___fousi___635
@___fousi___635 6 месяцев назад
Le രതീഷ് :- ലാലേട്ടൻ പറഞ്ഞ പ്രകാരം ലാലേട്ടൻ :- ഞാൻ എന്ത് പറഞ്ഞു 🙄😌😆😆
@arathysujal4367
@arathysujal4367 6 месяцев назад
ജിന്റോ പറഞ്ഞത് ശരിയാണ് 👍🏻
@SssdddCtcycyvu
@SssdddCtcycyvu 6 месяцев назад
Jasmin haters
@hpvisions
@hpvisions 6 месяцев назад
Avide vaa thurakkathe oru ton aalukal ullappol content enkilum ulla jasmin ne evict akkana ellarkkum thalparayam.. And maravazhakale valarthukayum cheyyum😂
@Nandhitha88
@Nandhitha88 6 месяцев назад
Nthinu avlu athyavasham active ahnu😂
@Arathi7528
@Arathi7528 6 месяцев назад
​@@hpvisions😂crt
@haneenasherin3157
@haneenasherin3157 6 месяцев назад
​@@hpvisionssthyam avde koore oolakal und aadhyam avare porathaak
@SulfaSulfath-l5v
@SulfaSulfath-l5v 6 месяцев назад
ജാസ്മിൻ 🌹♥️
@aronbenny6189
@aronbenny6189 6 месяцев назад
2:51 funny A10 😂
@shifasaheer2388
@shifasaheer2388 6 месяцев назад
😂
@mubee2277
@mubee2277 6 месяцев назад
Le lalettan:ithuvare inganeyulla vrithiketta season indayittilla😂😂
@Deeps155
@Deeps155 6 месяцев назад
Yes ഈ season കാരണം mohanlal ini parayum next season venda..allel enne anchor aakkanda ennu
@RevathyLechuz-kh8ks
@RevathyLechuz-kh8ks 6 месяцев назад
Sree rekha ratheeshine kurich paranjathil sathyam undenn thonnunnavar like adikk.. 🔥
@Adii-sl5kl1oz7x
@Adii-sl5kl1oz7x 6 месяцев назад
ഒരു സത്യവും ഇല്ല..ലാലേട്ടന്റെ എപ്പിസോഡിൽ മാത്രം അവളുടെ ഒരു ക്യൂട്ടേനെസ്സ് വാരി വിതറൽ 🤢 അവൾ പേർസണൽ revenge എടുക്കുകയാണ് aval verw are പറ്റിയെങ്കിലു പറയുന്നത് കേട്ടിട്ടുണ്ടോ.. എപ്പോ വായി തുറന്നാലും രതീഷ് രതീഷ്..💩💩
@jithulawrence9352
@jithulawrence9352 6 месяцев назад
Alla...prekshakar vilyiruthunathanu paranjath ...apol aalku zero aaytanu thonunanth..lalettan fire cheythath adakkam vilayiruthumpol...but aalu hero aakan vendi aanu cheythirunath...but prekshakarde vithi zero aanennath ratheesh annan paranjath aalku thoneethanu..not a game as sreelekha said..
@jithulawrence9352
@jithulawrence9352 6 месяцев назад
Zero aanennu paranjal athum patilla..hero aanennu paranjal ath samathikoolya..pinnentha cheya ..
@Biggboss_cutzz
@Biggboss_cutzz 6 месяцев назад
ശ്രീരേഖ..വെറും ഷോ
@vidhyarajl4363
@vidhyarajl4363 6 месяцев назад
എനിക്ക് personally അങ്ങനെ തോന്നിയില്ല.. Lalettan ചൂടായപ്പോ ratheesh നല്ല പോലെ പേടിച്ചു.. അയാള് paranj തുടങ്ങിയത് തന്നെ ലാലേട്ടൻ പറഞ്ഞ പ്രകാരം എന്നാണ്.. So ayalde character negative ആണ് പുറത്തെന്ന് അയാൾക്ക് തോന്നി.. അതുകൊണ്ട് പറഞ്ഞ പോലെയാണ് എനിക്ക് തോന്നിയത്
@FidhaFathima-gv3yx
@FidhaFathima-gv3yx 6 месяцев назад
Laalettan nalla look aayittundd enn thoonnunnuvarunddoh..❤
@abhishekps9785
@abhishekps9785 6 месяцев назад
രതീഷ് പോയാൽ കാണാൻ രസം പോകും
@jerimuchiworldofrayan6416
@jerimuchiworldofrayan6416 6 месяцев назад
എപ്പോളും ഞാൻ ഹീറോ എന്ന് പറഞ്ഞു ബഹളം വെച്ച്... ടാസ്ക് വന്നപ്പോൾ ഞാൻ സീറോ എന്ന് സ്വയം എഴുതി.... ഡബ്ൾ സ്റ്റാൻഡ് ആണ്.... അവിടെ രതീഷ് തോറ്റു..... ജിന്റോ വേറെ പറഞു അടിപൊളി ആയി
@Asifaax04
@Asifaax04 6 месяцев назад
Sijoo❤mudiyan ❤arjun❤jinto❤rocky❤sreethu❤
@Biggboss_cutzz
@Biggboss_cutzz 6 месяцев назад
ജാസ്മിനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്തൊരു വെറുപ്പിക്കൽ..😖
@Navze-x6z
@Navze-x6z 6 месяцев назад
Ratheesh is making a lot of contents but they are not entertaining at all. He thinks that he is a HERO, but in this segment it was about how the audience felt, as for that he made the right choice picking himself as a ZERO. Hope he'll change his strategy. All the best to all the contestants out there. HWAITING!!
@Ridhu-xf6wp
@Ridhu-xf6wp 6 месяцев назад
Jasmine zero
@izzamol5002
@izzamol5002 6 месяцев назад
Robin ocha edukkunnath kandapo robin star aayapo ratheesh vijarichu ocha ittal thanum star aavum ennu athinanu ithrayum bahalam undakiyath 😂😂😂
@saheedasamad8039
@saheedasamad8039 6 месяцев назад
Robin hero ayathum ithum thammil nalla differ und.. Bcoz robin aan aa oru strategy kond vannath .. And avide robine ethirkkanum ellam jasmin thudangi ezcept dilsha and blessle indarunnu.. And with dilsha and bleslee he gets a positive impact allenkil ayalude oru positive character ayittum thonni .. But retheesh angne alla.. He is just imitating so no naturality
@Shaaad-id5bs
@Shaaad-id5bs 6 месяцев назад
Jintooo ❤🔥
@nima_00
@nima_00 6 месяцев назад
My review😂......, Jasmine - kozhi, gabri- panchara, sreethu,ansiba,saranya_ safe gamers, sinto- entertainer ,ratheesh- entertainer, janmani- adipoli, arjun- vazha., sijo_ PR king cum vazha ,suresh- good ,rockey- strong,rishi_ safe gamer,sreerekha and yamuna - below average,etc...😂bakki aarem kanunnillaaa
@Adii-sl5kl1oz7x
@Adii-sl5kl1oz7x 6 месяцев назад
Arjun-mara vazha💨💨
@fathimashajeer8643
@fathimashajeer8643 6 месяцев назад
ജിന്റോ -മണ്ടൻ😂
@Nandhitha88
@Nandhitha88 6 месяцев назад
Sijo sp😂
@MeItself-zy5ny
@MeItself-zy5ny 6 месяцев назад
Ratheesh entertaineroo nigalljj okkea ntho kohappam ind
@Sainabick-q6y
@Sainabick-q6y 6 месяцев назад
ജാസ്മിനെ പറ്റി എനിക്കും നല്ല അഭിപ്രായം ഇല്ല
@Anjana2020
@Anjana2020 6 месяцев назад
👍
@abeyjmampilly30
@abeyjmampilly30 6 месяцев назад
Arroke innathe episode kannan vendi agarhikunnu
@JasinJas-hg6rw
@JasinJas-hg6rw 6 месяцев назад
Jasmine ishtamillathaver undoo like👉
@JOJOPranksters-o6p
@JOJOPranksters-o6p 6 месяцев назад
*no one can replace robin & rathesh😂🔥*
@_________KING_________________
@_________KING_________________ 6 месяцев назад
സീറോ എന്ന് പറഞ്ഞ പുള്ളി ആണ് അടങ്ങി ഇരുന്ന എല്ലാവരെയും ആക്റ്റീവ് മോഡിലേക്ക് എടുത്തിട്ട ഹീറോ.... ❤️❤️ ഗെയിം അടിസ്ഥാനത്തിൽ നോക്കുക ആണെങ്കിൽ - എല്ലാവരെയും ടാർഗറ്റ് ചെയുന്ന ഒരു ഗെയ്‌മർ ഒപ്പം എന്റെർറ്റൈനിങ്... ❤️
@satheesh8108
@satheesh8108 6 месяцев назад
Not acceptable
@LiSA_VALAV
@LiSA_VALAV 6 месяцев назад
Jasmin hero❌ zero☑️
@fathimafida.p1965
@fathimafida.p1965 6 месяцев назад
ഒന്നും കളിക്കാതെ ഇരിക്കുന്നവരെയാണ് ആദ്യം പുറത്താക്കേണ്ടത്.negative ആണെങ്കിലും കളിക്കുന്നവരെ അവിടെ നിർത്തണം
@joshshawn5950
@joshshawn5950 6 месяцев назад
Big boss istam ilathavar arenkilum ondo
@shnnhhhhh
@shnnhhhhh 6 месяцев назад
3:33 😅😅pavam thonnu aalu entertainment annu
@soul9112
@soul9112 6 месяцев назад
ജാസ്മിൻ ഭയങ്കര over
@MuhammedVp-lv6vl
@MuhammedVp-lv6vl 6 месяцев назад
Ratheesh enth cheythalum kuttam aanalo😂😂pavo thoon 😂🏃‍♀️
@Helthtips-i9t
@Helthtips-i9t 6 месяцев назад
രതീഷ് നല്ല contestent ആയി തിരിച്ചു വരും എന്ന് ഉറപ്പുള്ളവർ like❤️
@sinushibu9610
@sinushibu9610 6 месяцев назад
Poyo
@maHima8668
@maHima8668 6 месяцев назад
Jinto🔥🔥🔥
@Redhp567
@Redhp567 6 месяцев назад
Lavante maala kollalo.evdunn vagiyathano ntho
@dreamcatcher797
@dreamcatcher797 6 месяцев назад
Vettaveliyan Ratheesh!!! Onnu irakki vidu aa ALAMBAN RATHEESH😈🙏
@keerthanak3248
@keerthanak3248 6 месяцев назад
Ithil sreerekha paranjath 💯
@nandhukichu9060
@nandhukichu9060 6 месяцев назад
റോബിൻ ൻ്റേ idea ആണ് രതീഷ് നടത്താൻ നോക്കുന്നത്😂
@fasnamol3101
@fasnamol3101 6 месяцев назад
Robin enna personumayi compare chryyan polum ratheesh illa😂 Robin Power aayirnnu
@lovecreations0604
@lovecreations0604 6 месяцев назад
Rocky❤arjun❤sijo❤
@Biggboss_cutzz
@Biggboss_cutzz 6 месяцев назад
അർജുൻ മര വാഴ
@anandhu.e8091
@anandhu.e8091 6 месяцев назад
Jazmen haters👍
@snehasneha8114
@snehasneha8114 6 месяцев назад
ലാലേട്ടന് എന്തിനും വ്യകതമായ മറുപടിയുണ്ട്. ജാസ്മിൻ പറഞ്ഞ കാര്യം കറക്ട് അങ്ങനെ ചിലവർ പറയുന്നതിൽ കാര്യം ഉണ്ട്🥰
@heyy741
@heyy741 6 месяцев назад
Arjun💜🙌
@52.sreelakshmik98
@52.sreelakshmik98 6 месяцев назад
എൻ്റെ birthday ഇന്ന് ആണ്.....
@remyabinu255
@remyabinu255 6 месяцев назад
Many many happy returns of the day
@52.sreelakshmik98
@52.sreelakshmik98 6 месяцев назад
@@remyabinu255 thank you 🥰
@nimmyvijay5141
@nimmyvijay5141 6 месяцев назад
Jasmine not a good player...
@Aami476
@Aami476 6 месяцев назад
Jasmin nee hero alla.. Verum zero aanu😂
@aLtHaF423
@aLtHaF423 6 месяцев назад
കാര്യം എന്തൊക്കെ ആയാലും , രതീഷ് ഇല്ലാത്ത പ്രൊമോ ഇല്ല
@nidhinads6728
@nidhinads6728 6 месяцев назад
Lalettn fire
@jk-vc9sm
@jk-vc9sm 6 месяцев назад
Ratheesh mass da😂
@fathimatk5646
@fathimatk5646 6 месяцев назад
2:10 gabrii arum kandileyy😂
@ladiespointmundathicode7929
@ladiespointmundathicode7929 6 месяцев назад
ഈരോഴ്ച രതീഷ് മയം ആയിരുന്നു ✌️✌️✌️
@minion-gb8mj
@minion-gb8mj 6 месяцев назад
Real gamer rockyy.... 🔥
@Sevensta
@Sevensta 6 месяцев назад
ജിമ്മുണ്ട combo miss 😢😢
@Sm_techy
@Sm_techy 6 месяцев назад
Rocky nailed the show🔥🔥🔥
@Nilgirisgirl
@Nilgirisgirl 6 месяцев назад
Jasmin zero aahn
@safikasi7190
@safikasi7190 6 месяцев назад
Jasmine personally ishtam llaathavar aano ivde vann degrade cheyynath...enthanelum aval active aan..avide active allaathavareyaan purathaakkendath allaathe content tharunnavare alla..🙌
@MINUSLITTLEWORLD
@MINUSLITTLEWORLD 6 месяцев назад
Jasmin Hero daaa
@sheeja.psheeja7153
@sheeja.psheeja7153 6 месяцев назад
ജാസ്മിൻ korachu orupaadu over aahnu ennuh ullavaru like adiiii👍🏻😅
@shnnhhhhh
@shnnhhhhh 6 месяцев назад
2:05 crt അവൾ പറയേണ്ട സ്ഥലത്തു നന്നായി സംസാരിക്കുന്നുണ്ട് നല്ല ഒരു പ്ലയർ ആയിരിക്കും എന്ന് വിശോസിക്കുന്നു... വെറുതെ കുറയെ dgrdng ഈ കുട്ടി നേരിടുന്നുണ്ട് അതിനു മാത്രം അവിടെ മോശമായ എന്തേലും ചെയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
@nima_00
@nima_00 6 месяцев назад
Ratheesh - good entertainment aanu...😂vazhakal ,safe gamers aayi nilkkunnu
@satheesh8108
@satheesh8108 6 месяцев назад
ഒരിക്കലും അല്ല.
@satheesh8108
@satheesh8108 6 месяцев назад
Most irritating character ആണ് . ആരെയൊക്കെയോ imitate ചൈയ്യൻ ശ്രമിക്കുന്നു അയാൽ , അതാണ് സത്യം
@catlover-ud7nb
@catlover-ud7nb 6 месяцев назад
Lalettan super look🎉🎉🎉🎉🎉🎉🎉
@sreeshinodh6032
@sreeshinodh6032 6 месяцев назад
Endhanu power team frst time ee year episode kanune..... Endha ath
@BabithaSadhak
@BabithaSadhak 6 месяцев назад
Power teamne eduth athym കിണറ്റിൽ idanm
@AdarshAdhu-yx2fj
@AdarshAdhu-yx2fj 6 месяцев назад
Rocky ude game ishtam ullavar
@kl1411
@kl1411 6 месяцев назад
Ratheesh 👎👎
@abhinavkannanzz4693
@abhinavkannanzz4693 6 месяцев назад
Ratheesh is the best gamer
@Anjana2020
@Anjana2020 6 месяцев назад
Ratheesh korach over anenn thonniyavar undo
@SahadSuhara-ob6vv
@SahadSuhara-ob6vv 6 месяцев назад
In ente bday enn enik 10 like
@binyambinu2518
@binyambinu2518 6 месяцев назад
jasmine supper well play❤
@Sivakumar-f4n3c
@Sivakumar-f4n3c 6 месяцев назад
First out ratheesh
@12ch185
@12ch185 6 месяцев назад
Ratheesh...we all like u ....pls give him a second chance
@shereefputhanveettil4091
@shereefputhanveettil4091 6 месяцев назад
Rocky❤
@AnilKumar-xv4rt
@AnilKumar-xv4rt 6 месяцев назад
Rockey 🔥
@Fousiya-e2u
@Fousiya-e2u 6 месяцев назад
ജാസ്മിൻ ഹീറോ അല്ല കോളനി സരോജിനി
@rainamuneer9663
@rainamuneer9663 6 месяцев назад
correct
@zahiz20
@zahiz20 6 месяцев назад
100%crect 😂 olippeer sarojini
@hibariyaz232
@hibariyaz232 6 месяцев назад
😂,😂
@Oggybroyt
@Oggybroyt 6 месяцев назад
സത്യം 100%
@rilurenu1314
@rilurenu1314 6 месяцев назад
😂😂
@KamarunisaA
@KamarunisaA 6 месяцев назад
Inn lalettan look😊
@joborderstylex4425
@joborderstylex4425 6 месяцев назад
Rocky yudee sound dr.robin ntee voice polee thennee illeeee😊enn thoniyavar undoo
@thameemthameem7339
@thameemthameem7339 6 месяцев назад
Nomb nokki big boos nokunavarundo ❤🎉
@varunsoman008
@varunsoman008 6 месяцев назад
രതീഷിനെ ബിഗ്ഗ്ബോസിൽ നിന്നും പുറത്താക്കണം എന്ന് ആഗ്രഹിക്കുന്നവര് ലൈക്ക് അടിക്കൂ....
@prasadnair3187
@prasadnair3187 6 месяцев назад
Swayam njan hero ennum njan superstar ennum parnju nadakilla... Innale lal oronu paranjapol ratheesh thought tht wht he doing is big flop so he saI'd am zero... Pinne audience alle theermanika athum oru season avum rathessh angane paranje.
@royvarnan1948
@royvarnan1948 6 месяцев назад
ഉപ്പും മുളകിൽ ശങ്കരൻ അണ്ണന്റെ roll ചെയ്യുന്ന റോക്കിയെ എല്ലാരും സപ്പോർട്ട് ചെയ്യണേ 😂
@NaseeraNaseera-sg3fr
@NaseeraNaseera-sg3fr 6 месяцев назад
Jasmin o an
@Tharaneo5166
@Tharaneo5166 6 месяцев назад
Jasmeen full of fake
@messithegoat1161
@messithegoat1161 6 месяцев назад
🙌
@tazeentazee1784
@tazeentazee1784 6 месяцев назад
Naale ente birthday aanu oru 50 like theroo😢
@goodwilltalkies
@goodwilltalkies 6 месяцев назад
Biggboss nte reviews onnu kaanane
@danielsinson
@danielsinson 6 месяцев назад
Allavarum kodi oru 1k like tharumo plz😂😢😢😢😅
@amnaaysha7300
@amnaaysha7300 6 месяцев назад
Endhuvade like chodhich ellodthum indalo like ne vendi echugayano
@MeItself-zy5ny
@MeItself-zy5ny 6 месяцев назад
Yettavum bor players ee seasonill Jasmin , gabri , ratheesh , jintoo , sreerega , ivar okkea ahnn Ettavum great player ayitt thonniyath Arjun , shijo , sreethu , rocky , rishi Pinnea ahh cheriya penkoch
@AjithaGAjitha
@AjithaGAjitha 6 месяцев назад
Sreerekha over aanu
@sinushibu9610
@sinushibu9610 6 месяцев назад
എല്ലാം
@amnaamanatwinsworld1690
@amnaamanatwinsworld1690 6 месяцев назад
Arjun❤❤
@Juliarose-c2z
@Juliarose-c2z 6 месяцев назад
Really jasmine zero aan for sure
@shaa2006
@shaa2006 6 месяцев назад
I think bigboss is scripted
@shanhameed3874
@shanhameed3874 6 месяцев назад
Jasmin zero ahn 😂
@anithasasikuamar8333
@anithasasikuamar8333 6 месяцев назад
സീറോ കറക്റ്റ്
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 4,1 млн
Песня РАСПУТИН на русском!🔥
00:56
Women’s Free Kicks + Men’s 😳🚀
00:20
Просмотров 4,1 млн