Biggboss ennath society yude reflection akumbo nalla genuine player ne top il ethikkanam😊 Arjun.. ❤ Personality✅ Behaviour✅ Task performance ✅ Independent ✅ Genuine✅ Opinions straightforward ✅ Entertainment ✅ No over drama ❌paradooshanam
Rishi's and abhishek's plan is worse they are again trying to add saranya and sreerekha in power house.Already a strong contestant like gabri was out now again they are trying to put all bananas inside power house.This is really unfair.Power house should also be nominated
അഭിഷേകിന് നന്ദനയോട് ഒരു soft corner ഉണ്ടോ എന്ന് ഒരു സംശയം......നന്ദന power റൂമിൽ പോയപ്പോ പുള്ളിക്ക് ഒരു വിഷമം പോലെ തോന്നി അതേ പോലെ സിജോയോട് കൂടുതൽ അടുക്കുമ്പോളും അഭിനന്ദനയ്ക്ക് scope ഉണ്ടോ ആവോ......
ലാലേട്ടൻ ഉദ്ദേശിച്ചത് Sreethu നെ propose ചെയ്യും എന്നാണ് But Arjun you did a great job❤️🔥. ഏത് Task കിട്ടിയാലും അർജുൻ അത് സൂപ്പറാക്കും❤❤. പിന്നെ തമിഴ്നാടിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്താനും😊❤