Тёмный

#BBMS6 

Asianet
Подписаться 11 млн
Просмотров 160 тыс.
50% 1

#BBMS6 "പവർ ടീം അധികാരങ്ങൾ എടുത്തിരുന്നോ ?" കാര്യങ്ങൾ വ്യക്തമാക്കിയ ടീം അംഗങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Discussions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Развлечения

Опубликовано:

 

12 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@Aparna_Remesan
@Aparna_Remesan 4 месяца назад
ജാൻമണിയുടേ സംസാര പ്രശ്നം ആണെങ്കിലും പറയുന്നതിൽ ഒക്കെ കാര്യം ഉണ്ട് 👍
@afnavc8822
@afnavc8822 4 месяца назад
But aalde samsaram kelkkan nalla rasavaa
@Aparna_Remesan
@Aparna_Remesan 4 месяца назад
@@afnavc8822രസം ഉണ്ട് പക്ഷേ എല്ലാം ഒന്നും Clear ആകില്ല
@AChuzzzzs
@AChuzzzzs 4 месяца назад
അവള് ഇംഗ്ലീഷ് പറയുന്നത് എല്ലാം clear aavunnudd... Correct aayi convey aakunnud... Points ആണ് പറയുന്നത് എല്ലാം.. But, palarkum avar Trans ആയതിൻ്റെ problem aanu. .
@Aparna_Remesan
@Aparna_Remesan 4 месяца назад
@@AChuzzzzs English clear ആണ് മലയാളം വരുമ്പോൾ ആണ് പ്രശ്നം
@sreelakshmipm8901
@sreelakshmipm8901 4 месяца назад
ഈ സീസണിലെ contestants okke ഒരു valid reason ഇല്ലാതെ screen space നു വേണ്ടി ബഹളം ഉണ്ടാക്കുന്നു.
@AChuzzzzs
@AChuzzzzs 4 месяца назад
ബഹളം വെച്ചാൽ screenspace കിട്ടും എന്ന് ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വിട്ടെക്കുവാ ഈ pottanamare ഒക്കെ😂😂😂
@ethniqxdreamer4449
@ethniqxdreamer4449 4 месяца назад
Kaaranam angane screen space undaakiyavare aanallo previous seasons il celebrate cheythath… so e contestants ine paranjitt enth kaaryam… audience angane ulla aakukale support cheyyunnath nirthanam aadyam.. appo nalla contestants ine kaanaaam
@gopikats2310
@gopikats2310 4 месяца назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആണ് ഈ സീസൺ ലെ വഴക്കെല്ലാം...
@Thabbu2729
@Thabbu2729 4 месяца назад
Gabri looking like nizriya nizam brother
@Aparna_Remesan
@Aparna_Remesan 4 месяца назад
ശ്രീതു,നോറ ,അൻസിബ ഒക്കെ live ആയി BB കാണാൻ വന്നത് ആണ് 😌🙆
@Nandhitha88
@Nandhitha88 4 месяца назад
Sreethu active allenkilum fanz oke ond😂
@Vigneshvikku123
@Vigneshvikku123 4 месяца назад
​@@Nandhitha88ലുക്ക്‌ കണ്ട് വോട്ട് ചെയ്തിട്ട് last നിൽക്കാൻ അർഹതയുള്ളവർ വീട്ടിൽ povum typical human behaviour
@azeemazee8197
@azeemazee8197 4 месяца назад
Ipo vannadalle ullu w8
@saatyaki357
@saatyaki357 4 месяца назад
Satyam..but sreethunu serial fans support und..norakk look kand vote cheynavarum Randum kanakka Ansibede karyam pne parayanda
@saatyaki357
@saatyaki357 4 месяца назад
​@@Vigneshvikku123ath angane varu🥴🙌
@harithaharidas9116
@harithaharidas9116 4 месяца назад
Janmoni : This is game, not personal revenge or personal punishment👌👌👌 ആരെയോ കുത്തി പറഞ്ഞോ? ശ്രീരേഖ? രതീഷ് നെ അസിസ്റ്റന്റ് ആയി കൊടുത്ത്,Play well എന്നൊക്കെ ശ്രീരേഖ പറഞ്ഞത് കുറച്ച് ഓവർ അല്ലേ 🤔
@Shafeeqtirur11
@Shafeeqtirur11 4 месяца назад
എല്ലാവരുടേയും ചിന്ത പ്രേക്ഷകർ.. പ്രേക്ഷകർ.. പ്രേക്ഷകർ... അത് മറന്ന് കളിക്കുമ്പോഴാണ്. കളി കാണാൻ അതിന്റെ ഒരു ഇത്
@AveragE_Student969
@AveragE_Student969 4 месяца назад
i agree with that!
@as2747
@as2747 4 месяца назад
Athe
@binithasunil
@binithasunil 4 месяца назад
Jaan mani 👍🏻❤️
@krishhhh8877
@krishhhh8877 4 месяца назад
എന്തോ നാദിറയെ ഓർമ വരുന്നു. ഇത് വരെ കണ്ടിട്ടുള്ള ട്രാൻസിൽ ഒത്തിരി പേരുടെ മനസ്സിൽ കേറിപ്പറ്റിയ കുട്ടിയാണ് നാദിറ. ഒരുപാടിഷ്ടാരുന്നു 🥰
@Ramzan656
@Ramzan656 4 месяца назад
സീസൺ 2വിന്റെ അതേ ട്രാകിലോട് തന്നെയാ ഈ സീസണും പോകുന്നെ ഇനി നടക്കാൻ പോകുന്നെ രതീഷ് എല്ലാരേം വെറുപ്പിക്കും അപ്പൊ housemates എല്ലാരും ഒന്നിച്ചു അയാളെ ടാർഗറ്റ് ചെയ്ത് ഒറ്റപെടുത്തും പ്രേക്ഷകർ അയാളെ രാജാവാകും 💯
@anupamapr210
@anupamapr210 4 месяца назад
Ratheesh ne out akiyal 😂ok avum
@aswathysuresh6315
@aswathysuresh6315 4 месяца назад
Exactly! മറ്റുള്ളവർ ആരും valid content ഉണ്ടാകുന്നില്ല.
@user-xu1bi9wc1p
@user-xu1bi9wc1p 4 месяца назад
Ratheesh etten uyirrr😂❤
@ryanjoshua3335
@ryanjoshua3335 4 месяца назад
JAANMONI DAS IN BIGG BOSS SEASON 6 POLICHU I LOVE YOU
@ryanjoshua3335
@ryanjoshua3335 4 месяца назад
APSARA R S VS JAANMONI DAS VS SHARANYA ANAND AND JASMINE JAFFAR THEY FOUR ACTING GOOD IN BIGG BOSS SEASON 6 I LOVE ❤️ SO MUCH YOU FOUR I LIKE YOU
@ryanjoshua3335
@ryanjoshua3335 4 месяца назад
RISHI S KUMAR ACTING GOOD IN BIGG BOSS
@sherin_x
@sherin_x 4 месяца назад
2:42 rocky tate😂
@minuadersh8718
@minuadersh8718 4 месяца назад
ഗബ്രിടെ വാക്ക് കേട്ടില്ലെങ്കിൽ അവൻ അന്നം മുടക്കും അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല
@LiSA_VALAV
@LiSA_VALAV 4 месяца назад
Mudiyan😌❤
@christamariam
@christamariam 4 месяца назад
Hi big boss Ee season eniyum egane chumma allaranum sound undaki chumma ellathinum over reaction ahnu full day ee season is not good... Etuvum pure aya game is first season arunu ethe chummma bore
@as2747
@as2747 4 месяца назад
എല്ലാവരും സ്വാഭാവികം ആയി പെരുമാറി ജീവിക്ക്....അതിൽ നിന്നുണ്ടാവുന്ന വഴക്ക് സൗഹൃതം പ്രണയം ഒക്കെ കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്...ഇവിടെ പക്ഷേ എല്ലാവരും വെറുതെ അലറുന്നു....സൗണ്ട് ഉണ്ടാക്കി സംസാരിച്ചാൽ എല്ലാം ആയി എന്നാണ് കരുതുന്നത്...ഒരു കാര്യവുമില്ലാതെ ഉണ്ടാക്കുന്ന വഴക്കുകൾ ബോർ ആയിട്ടാണ് തോന്നുന്നത്
@Ranjini3510
@Ranjini3510 4 месяца назад
Sijo voice & looklike tovino
@Ktmz555
@Ktmz555 4 месяца назад
Sijo brilliant gamer
@advikcute9112
@advikcute9112 4 месяца назад
Sreethu Arjun combo venam❤️‍🔥👀🫶🏻
@user-cp6cl1wt8o
@user-cp6cl1wt8o 4 месяца назад
അവർ രണ്ടും bb ലൈവായി കാണുക അല്ലെ, പിന്നെ എങ്ങനെ കോമ്പോ വരാനാ 😂😂
@advikcute9112
@advikcute9112 4 месяца назад
@@user-cp6cl1wt8o Annod onnum prnjilla🙂
@user-cp6cl1wt8o
@user-cp6cl1wt8o 4 месяца назад
@@advikcute9112 ഞാനും നിന്നോട് പേർസണൽയി ഒന്നും പറഞ്ഞില്ല😊
@advikcute9112
@advikcute9112 4 месяца назад
@@user-cp6cl1wt8o then why did you replied ?
@advikcute9112
@advikcute9112 4 месяца назад
@@user-cp6cl1wt8o ok vro then don't rply.
@kcdramasaranghae
@kcdramasaranghae 4 месяца назад
Power team : no breakfast ,no lunch , no dinner
@nevin4075
@nevin4075 4 месяца назад
This is gonna be the worst seaaon of bb malayalam history. Season 2 was better than this one. Now I understand the value of previous season a mixture of all emotions ❤
@shimjakishore3447
@shimjakishore3447 4 месяца назад
Bro eee season kanarundo?
@kamalakamala2296
@kamalakamala2296 4 месяца назад
Power teaminu sarvathigaram koduthal pinne captain enthina verutheyo pavam arjun❤
@comedymediaz
@comedymediaz 4 месяца назад
ജാൻമണി ❤
@nevin4075
@nevin4075 4 месяца назад
Contestant selection worst. All so called vazha😂😂
@Unknown_34216
@Unknown_34216 4 месяца назад
നിങ്ങള് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ... ഒരു commoner inte mukham... Epozhum inji kadicha pole.... ചുളിക്കി ntho വല്യ aarand ആണെന്ന് ഉള്ള ഭാവത്തിൽ😂
@Ashchajc
@Ashchajc 4 месяца назад
Jasminneyaano uddeshiche😂😂
@Unknown_34216
@Unknown_34216 4 месяца назад
@@Ashchajc alla... 2 commoners വന്നില്ലരുന്നോ.... അതിൽ ഒരുത്തി... പവർ ടീമിൽ ഉള്ളെ
@lusshorts4789
@lusshorts4789 4 месяца назад
❤janmani paranjath crct aan 👍🏻
@ayishazehrin-zt1bw
@ayishazehrin-zt1bw 4 месяца назад
ee season kannumbo season 5 ethraye nallath ennu mansilaaye🙆🚶
@Jith333
@Jith333 4 месяца назад
*Team nest 4 points.sijo team qualifies for Power team final challenge.. 🔥 SIJO 🔥🔥*
@sebamariamabraham4872
@sebamariamabraham4872 4 месяца назад
Jan Rishi ishtam
@Achusvlogs_
@Achusvlogs_ 4 месяца назад
ഇപ്പൊ എല്ലാർക്കും രതീഷിനെ വെറുപ്പ് but രതീഷ് ആണ് നിറഞ്ഞു നില്കുന്നെ ഉറപ്പായും ഇത് അയാൾക്കു ആകാൻ ആ ചാൻസ് 🥺🥺😂🤣
@amith1224
@amith1224 4 месяца назад
Voting second ratheesh ane ipo
@shasnak5023
@shasnak5023 4 месяца назад
@@amith1224first aarkka?!
@amith1224
@amith1224 4 месяца назад
@@shasnak5023 sijo
@user-wt3cw1zz9f
@user-wt3cw1zz9f 4 месяца назад
Bigg boss5 supperayirunnu eppozhum ᴇᴩɪꜱᴏᴅᴜᴋᴀʟ kanunnavar ondo
@sujilkallissery
@sujilkallissery 4 месяца назад
Ys
@jismijamal7244
@jismijamal7244 4 месяца назад
ഞാൻ കാണാറുണ്ട് ❤
@mufeedhapt5777
@mufeedhapt5777 4 месяца назад
Nop season 4🥹
@hibasiraj9129
@hibasiraj9129 4 месяца назад
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് പവർ ടീമിനേക്കാൾ പവർ ക്യാപ്റ്റ്യനു കൊടുക്കൂ pls… Power ടീമിനെയും നോമിനേഷനിൽ ഇടാൻ ഉള്ള അവസരവും ഒരുക്കൂ
@WOXY2.0
@WOXY2.0 4 месяца назад
Jaanmani endhuvade parayunne
@user-ny1ne9ph9b
@user-ny1ne9ph9b 4 месяца назад
Nishana resembles majiziya bhanu
@superbangtan7133
@superbangtan7133 4 месяца назад
Idh vare aareyum ishttayitillaa😐 enk maathram ahno 🤔
@priyankajob
@priyankajob 4 месяца назад
Ratheesh is trying to be the next Dr Renjith🤣
@sakkeerasakki5049
@sakkeerasakki5049 4 месяца назад
Power team nn allathe caption power nellkuka eth ppo caption arayi oru pani llathe
@ShabeerSha-mo4qn
@ShabeerSha-mo4qn 4 месяца назад
ഏതു സീസണായാലും തുടക്കം ബോറായിരിക്കും. പിന്നീട് സെറ്റായിക്കോളും 👍
@muthu7471
@muthu7471 4 месяца назад
ഈ സീസൺ ഭയങ്കര ശോകമാണ്.സീസൺ 2 പോലെ😐 contestants poraa
@craftcrew5864
@craftcrew5864 4 месяца назад
Ratheeshine purathakkannam ennall mathram kali oru rasam kittu ayaal full over aannu
@kairukairu5306
@kairukairu5306 4 месяца назад
Ee season enikkishtamayi.
@raseenamuneer588
@raseenamuneer588 4 месяца назад
Nora look like aliabutt
@alishasudhi8074
@alishasudhi8074 4 месяца назад
Bigg Boss 6 flop akum Potta kure contestants 😆
@ke-zi2zp
@ke-zi2zp 4 месяца назад
exactly 😂😂
@justwatch8980
@justwatch8980 4 месяца назад
Jaanmani oru pavm aanu😢 real aanu
@jithuu3328
@jithuu3328 4 месяца назад
Nishaana 😂
@maheermk6068
@maheermk6068 4 месяца назад
jaan mani😅😅😅
@sreekalakannan3543
@sreekalakannan3543 4 месяца назад
എന്തോന്ന് ഷോ ആണിത്..?? ഇത് വരെയുള്ള എല്ലാ സീസണിലും താഴെ ആണ്... ലോ ലെവൽ contestants
@samadsamad6431
@samadsamad6431 4 месяца назад
Janaglkku ishttamullavaryitt areyum e siessonil illa Oru quality illatha alkar
@athulpravhakar100
@athulpravhakar100 4 месяца назад
Robin pandarathinte aniyananu ratheesh😂😂
@sneakyhydra3357
@sneakyhydra3357 4 месяца назад
ബോറ് സീസൺ.....
@user-ou8nv5xf5f
@user-ou8nv5xf5f 4 месяца назад
😮
@ashnafebin8213
@ashnafebin8213 4 месяца назад
Bore season
@nevin4075
@nevin4075 4 месяца назад
Worst season😂😂
@JosefZack
@JosefZack 4 месяца назад
Jasmine കളിക്കാരി കളികൊടുക്കപെടുന്നതാണ്😅
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 1,5 млн
Хотите поиграть в такую?😄
00:16