#jasmin #jasmine #jsaminjaffar #gabri #afzalameer #afsal #teddybear #helenofsparta #bbm #bbs6 #bbms6 #biggbosslive #biggbossmalayalam #biggbossupdates #bigbossmalayalamseason6
ജാസ്മിന് വേണ്ടി അഫ്സൽ അമീർ കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ പിതാവ് അഫ്സൽ മുൻപ് എപ്പോഴോ നൽകിയ ടെഡി ബീർ ജാസ്മിന് നൽകിയത്. എന്നാൽ അഫ്സൽ ജാസ്മിനായി കാത്തിരിക്കുന്നില്ല എല്ലാം അവസാനിപ്പിച്ചെന്നു പറയുകയാണ് ഇവരുടെ സുഹൃത്ത് കൂടിയായ ഹെലൻ ഓഫ് സ്പാർട്ട
21 май 2024