Тёмный
No video :(

#BBMS6UnCuts 

Asianet
Подписаться 11 млн
Просмотров 350 тыс.
50% 1

#BBMS6UnCuts "അറിയാതെ അറിയാതെ .." 'ശ്രീജുൻ 'നടത്തിയ പ്രകടനത്തിന്റെ ഡാൻസ് റിഹേഴ്സൽ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 521   
@sandramathew6492
@sandramathew6492 2 месяца назад
Shawl എറിഞ്ഞു Arjun നടന്നു വരുന്ന സീൻ super ആണ് ❤❤❤
@saharbanpk9906
@saharbanpk9906 2 месяца назад
🔥
@anjalianaika8536
@anjalianaika8536 2 месяца назад
Ya my fvrt scene
@HIGHRISK--
@HIGHRISK-- 2 месяца назад
❤️‍🔥
@Sharujishad
@Sharujishad 2 месяца назад
❤️🔥🔥🔥
@Mayilpeeli96
@Mayilpeeli96 2 месяца назад
Arjunte aa dressum perfect arunu..... Nalla romantic feel.
@purplebutterflybtsart8470
@purplebutterflybtsart8470 2 месяца назад
ഈ വേഷത്തിൽ തന്നെ അങ് കളിച്ചാൽ മതിയാരുന്നു ഇന്നത്തെ വേഷത്തേക്കാ far better ആയിരുന്നു 😃
@leena2654
@leena2654 2 месяца назад
True
@Mayilpeeli96
@Mayilpeeli96 2 месяца назад
Satyam..... Athupole gardenil parupady nadathiyal mathi arunu..... Athakumbok avark kalikan space um. Kittumarunj....
@user-vb4ft3gb8z
@user-vb4ft3gb8z 2 месяца назад
Sathyam... rehearsal Kanan aanu rasam...I think bb ahekaruk bb ipo ee vdos oke upload aakunne
@reniwingsoffire2326
@reniwingsoffire2326 2 месяца назад
അതെ ഇന്ന് എല്ലാരും യൂണിഫോം പോലെ. ഡാൻസ് നു പറ്റിയ വേഷം അല്ലായിരുന്നു
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*അർജുൻ ഏത് വേഷം ഇട്ടാലും കണക്കാ, കൊറേ ഫേക്ക് ക്യൂട്ടേനെസ്സ് വാരി എറിയാൻ മാത്രം അറിയാം*
@Sharujishad
@Sharujishad 2 месяца назад
Wooow❤❤Arjun and Sreethu ❤️💙 Choreography + Chemistry 👌👌Arjun danceൽ ഒരുപാട് improve ആയിട്ടുണ്ട്. His dedication 👏 👏👏Sreethu ❤Arjun ❤
@Mayilpeeli96
@Mayilpeeli96 2 месяца назад
Nalla feeling und... Avarittirikunna dressum kollam...
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*ഒരു ഏണി കോപ്രായം കാണിക്കുന്ന പോലുണ്ട്, അർജുൻ അല്ലാതെ ഈ ഡാൻസ് വേറെ ആരെങ്കിലും കളിച്ചേർന്നെങ്കിൽ എന്ത് അടിപൊളി ആകുമായിരുന്നു*
@user-fm2li2fq1t
@user-fm2li2fq1t 2 месяца назад
​@@Chinnu-ve9sw ഇയാൾക്ക് വേണമെങ്കിൽ പോയി നാല് സ്റ്റെപ്പ് ഇട്.. അർജുൻ കൂടെ ഡാൻസ് ചെയ്തത് ശ്രീതുവിനും കുഴപ്പമില്ലായിരുന്നു അവിടെയുള്ളവർക്കും കുഴപ്പമില്ലായിരുന്നു കാണുന്ന ഞങ്ങൾക്കും കുഴപ്പമില്ല പിന്നെ തള്ളേ നിങ്ങൾക്കാണോ പ്രശ്നം.. അതെങ്ങനെയാ പ്രായം ചെന്ന കിളവികൾക്ക് ചിലപ്പോ ചെറുപ്പക്കാരുടെ റൊമാന്റിക് ഡാൻസ് ഇഷ്ടപ്പെടില്ല 😂
@nish650
@nish650 2 месяца назад
​@@Chinnu-ve9swaaa nee ividem undallo . Nadakkatte degrading kashtam ellam thikannavanaayathu kondaanallo nee ivide vannu choriyunnu kashtam poyi endhengilum nallathu cheyyado Mr perfect
@Sharujishad
@Sharujishad 2 месяца назад
@@Chinnu-ve9sw നല്ല വിഷമമുണ്ടെന്ന് മനസിലായി അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോ🤭
@Crazyy__Girl
@Crazyy__Girl 2 месяца назад
Adipoliyayirunnu..❤ Practice also😌🔥 Sreejun performance.. 🥺Sreethunte choreo+Arjunte dedication🙌
@sreea4362
@sreea4362 2 месяца назад
ഒരു step പോലും അറിയാത്ത അർജുൻ ഇപ്പോ ഇത്രയും സൂപ്പറായി dance കളിക്കുന്നുണ്ടെങ്കിൽ അതിൻ്റെ credits Sreedhu വിനു മാത്രം ഉള്ളതാണ് Super Sreedhu and Arjun
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*അർജുൻ pr ഉകൾ കേൾക്കാൻ നിങ്ങളുടെ ഈ വൈറ്റ് വാഷിംഗ്‌ നിർത്തു, അർജുൻ പരമ ബോർ ആയിട്ടാണ് കളിച്ചത്*
@user-fm2li2fq1t
@user-fm2li2fq1t 2 месяца назад
​@@Chinnu-ve9sw നിങ്ങൾ ആരുടെ pr 😂😂 വളിവീരൻ ജിന്റോയുടെ pr എല്ലായിടത്തും അർജുനെ മോശമാക്കി നടക്കുന്നല്ലോ അതോ മുല്ലപ്പൂവിന്റെ pr ആണോ 😂
@arunachu7499
@arunachu7499 2 месяца назад
​@@Chinnu-ve9swVali veeran army Avan yengaana kaliche😂😂
@Vipinvipin-mu8gp
@Vipinvipin-mu8gp 2 месяца назад
Devasurathile innocent nte dialouge pole oru thonal❤
@ashaaswathyaswathy5060
@ashaaswathyaswathy5060 2 месяца назад
​@@Chinnu-ve9sw പോടേയ്
@user-yn2qv1be7i
@user-yn2qv1be7i 2 месяца назад
Sreethu choreography🔥 Arjun was very graceful in practice session. Far better than main performance. Good job and efforts Sreethu and Arjun.❤❤
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*ഉവ്വ തൊട്ടിക്കോൽ കോപ്രായം കാണിക്കുന്നത് പോലെ ഉണ്ടായിരുന്നു അർജുൻ കളിച്ചത്, ഇതിനെ ഒക്കെ ഗ്രേസ് ഫുൾ എന്ന് പറഞ്ഞാൽ graceful നെ എന്ത് പറയും*
@ibrumm9489
@ibrumm9489 2 месяца назад
Arayalum Tension kanum he was keep looking at mohanlal also he is not a dancer . He did really good
@user-fm2li2fq1t
@user-fm2li2fq1t 2 месяца назад
​@@Chinnu-ve9sw അമ്മച്ചിക്ക് ജിന്റോ ആണോ കൂലി തരുന്നത് അർജുനെ കാര്യമായിട്ട് പറഞ്ഞോണ്ട് പോസ്റ്റ് മുഴുവനും കയറി നിരങ്ങുന്നുണ്ടല്ലോ.. തള്ളേ നിങ്ങൾക്ക് കണ്ണിനാണ് പ്രശ്നം അതോ തലക്കാണോ 😂
@abhijithvs4865
@abhijithvs4865 2 месяца назад
Practise session was much better... Still they nailed it in today's episode.... Arjun what a graceful perfomamnce 🔥❤️
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*അർജുൻ ആണ് ആ ഡാൻസ് മൊത്തം കൊളമാക്കിയത് ഡാൻസ് അറിയില്ലെങ്കിൽ ഒരെണ്ണം കളിച്ചാൽ പോരെ, ഇത് എല്ലാത്തിലും വലിഞ്ഞു കേറി എല്ലാ ഡാൻസ് ഉം കൊളമാക്കി*
@abhijithvs4865
@abhijithvs4865 2 месяца назад
@@Chinnu-ve9sw വല്ലാത്ത കുരു ആണല്ലോ അമ്മച്ചി 😂
@user-fm2li2fq1t
@user-fm2li2fq1t 2 месяца назад
​@@abhijithvs4865 ഈ അമ്മച്ചി ഓടി നടന്ന് എല്ലാ പോസ്റ്റിലും അർജുനെ പറയുവാ.. അതെങ്ങനെയാ വല്ല രാമായണവും വായിച്ച് വീടിന്റെ മൂലക്ക് ഇരിക്കേണ്ട അമ്മച്ചിമാർക്ക് ചെറുപ്പകാരുടെ റൊമാന്റിക് ഡാൻസ് ഇഷ്ടപ്പെടുമോ 😂😂
@nish650
@nish650 2 месяца назад
​@@abhijithvs4865ayyo avne kurichu nallatgu arelum comments ittal ella comments nte thaazhe vannu illatha negetive ok parayunnu kashtam vere paniyonnula avante favorite person jayikillayo ennu karuthi kurupottuvaaanu
@aparnamohan5678
@aparnamohan5678 2 месяца назад
​@@Chinnu-ve9sw😂😂nta chechide preshnm
@Sajhna
@Sajhna 2 месяца назад
Themm always likee a precious bond 😩😩😩😩❤️❤️❤️❤️sreejunnnn🧸❤️❤️❤️❤️
@saharbanpk9906
@saharbanpk9906 2 месяца назад
🔥
@Nasrrinn
@Nasrrinn 2 месяца назад
That shwall erijnitt varuna walk uff😩❤!! 01:23
@kirutikaanavintheran
@kirutikaanavintheran 2 месяца назад
Satyam ❤
@ashaaswathyaswathy5060
@ashaaswathyaswathy5060 2 месяца назад
Yes 💞
@RahinaKp-nz4ro
@RahinaKp-nz4ro 2 месяца назад
Ethayirunnu better..episodenykkalum nallath practice section annn❤❤❤sreejun❤❤❤
@Mayilpeeli96
@Mayilpeeli96 2 месяца назад
Satyamm.. Ellavarudem practice section arunu nallath... Ennu arkum. Oru santjosham ilathapole
@RahinaKp-nz4ro
@RahinaKp-nz4ro 2 месяца назад
@@Mayilpeeli96 aa tee shirt kanadppol kilo poyitt undakum
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*അർജുൻ ആണ് ആ ഡാൻസ് മൊത്തം കൊളമാക്കിയത് ഡാൻസ് അറിയില്ലെങ്കിൽ ഒരെണ്ണം കളിച്ചാൽ പോരെ, ഇത് എല്ലാത്തിലും വലിഞ്ഞു കേറി എല്ലാ ഡാൻസ് ഉം കൊളമാക്കി* 🙄🙄😌😌🙄
@vichuz1065
@vichuz1065 2 месяца назад
​@@Chinnu-ve9swIthelladathum undallo😹avan oru professional dancer onnum allallo... Pinne avanu lalettante episodeil bayankara nervous aanu😐atharikkum. Avan ellathilum chadi kerithalla.. Avar vilich avaranu pair setithath.. Sreethu arjun pair setithath vare ellarum koodiyanu. Ennittum jasminum arjun pair venam nnu paranjapo avananu ozhinj marith ellam koode pattilla paranj. Chumma ella cmntinte adiyilum poi paste cheythat enth suga kittane😐
@anjalivijayan2294
@anjalivijayan2294 2 месяца назад
Ipol enik Arjune valya ishtaanu..❤❤ he is genuine.. and he is a gentleman... He is always calm and composed person...❤
@nish650
@nish650 2 месяца назад
Enik aadhyam muthal ishtam aanu real aanu and fun aanu 🥰
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*പക്കാ ഫേക്ക് ആണ് അർജുൻ, നന്മ മരം അഭിനയം ഒക്കെ പൊളിഞ്ഞു തൊടങ്ങി നൗ his, real ഫേസ് is coming out, kusumbum kunnayimem മാത്രം ഒള്ളു അർജുന് കഴിവ്*
@risnaaah
@risnaaah 2 месяца назад
1:22 edaa mwonee aa shawl erinj varunna scene😮❤🙈
@KiaraTk7676
@KiaraTk7676 2 месяца назад
1:23 bruhhh...this part 🤌🏻❤️🔥
@lekshmi7586
@lekshmi7586 2 месяца назад
Arjunte dance nannayittu improve aayittund❤. sreethunte choreography adipoli❤... Episode ill nallathayirunnu but practice section hits different❤️‍🔥❤️‍🔥
@sameerasemisemi6167
@sameerasemisemi6167 2 месяца назад
അർജുൻ പൊളിയാണ്❤❤ അവന്റെ ഓരോ steppum മികച്ചതാണ്
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*അയ്യേ ഈ കോപ്രായം കാണിക്കുന്നതിനെ ആണോ ഡാൻസ് എന്നു പറയുന്നത്,ഇതിനേക്കാൾ ബെറ്റർ ആയി കളിച്ച എത്രപേരുണ്ട് അവിടെ*
@user-fm2li2fq1t
@user-fm2li2fq1t 2 месяца назад
​@@Chinnu-ve9sw അവരുടെ പേരൊക്കെ ഒന്ന് പറഞ്ഞേ.. ജിന്റോ ആയിരിക്കും 😂
@preethijohn6369
@preethijohn6369 2 месяца назад
Pwoli ennalla.Arjun improve aayi.
@fidarahman2756
@fidarahman2756 2 месяца назад
01:23 ee scene kandappo bahubali yille prabhas Anushka nne kanunna scene orma vann❤❤❤.....like a hero entry
@Lekshmisrees
@Lekshmisrees 2 месяца назад
Sreethu's choreography and dance 🔥
@mrzrifan
@mrzrifan 2 месяца назад
Arjun adipoli 🤩
@user-yn2qv1be7i
@user-yn2qv1be7i 2 месяца назад
This 2days practice session was much far better than the today's episode main performance. I think Arjun was nervous infront Lalettan. Also those tshirts ruined the entire vibe of the performance.
@Ammuz-ft5nc
@Ammuz-ft5nc 2 месяца назад
Ufff 🔥 sreethu excellent dancer❤
@truespeaker2255
@truespeaker2255 2 месяца назад
Arjun ❤️ Hardwork beats talent 💯 Cr7 fan aanello agne varuu 😂
@__haqheem__5191
@__haqheem__5191 2 месяца назад
Episodel അർജുൻ ഒരു ടെൻഷൻ പോലെ കളിക്കുമ്പോ.... എനിക്ക് മാത്രം തോന്നിയതാണോ 👍
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 2 месяца назад
4 dance arjun nalaonam dedicated ayit effort itt pravtice cheytthuuu❤❤❤❤
@unniiguruvayoor9012
@unniiguruvayoor9012 2 месяца назад
അർജുനെയും ശ്രീതുവിനെയും ഒരുപാട് ഇഷ്ടം ഇവരെ പിരിയ്ക്കാൻ ആർക്കുമാവില്ല ❤❤❤❤❤❤😘😘😘😘😘😘
@alsafarvlog
@alsafarvlog 2 месяца назад
Episodil tshirt vendarnu...This hits different. Sreethu adipoli dancer..Loved her performance❤❤❤
@aleenanadeera8360
@aleenanadeera8360 2 месяца назад
Arjun sreethu ❤️❤️❤️✨
@user-xx6sj9my2m
@user-xx6sj9my2m 2 месяца назад
Innathe dance prfmncil starting sreejun powlichuuuuu❤❤❤ vallatha oru feel ayirunnu kanan❤
@mrzrifan
@mrzrifan 2 месяца назад
Sreejun fans❤️‍🔥
@hashimhashimpt3414
@hashimhashimpt3414 2 месяца назад
Arjun & sreethu 🎉
@praka281
@praka281 2 месяца назад
sreethuvitte dance + choriyograpy kollamayirunuu❤
@swathishaji937
@swathishaji937 2 месяца назад
That shawl erinjitt kazhinjulla walk❤️‍🔥
@chitraadhi-rs9vb
@chitraadhi-rs9vb 2 месяца назад
എപ്പിസോഡിനെക്കാൾ റൊമാൻസ് മൂവേമെന്റ് എല്ലാം super ഇതായിരുന്നു എപ്പിസോഡ് ലാലേട്ടന്റെ മുന്നിൽ ആണെന്നുള്ള ഒരു ചമ്മൽ പോലെ ഉള്ളപോലെ ഇതൊക്ക സഹിക്കാൻ ഉള്ള ശക്തി ശ്രീതുസ് മമ്മിക്ക് ഉണ്ടാവനേ 😆😆♥️♥️♥️♥️
@astheticbrownstall9499
@astheticbrownstall9499 2 месяца назад
After pearlish and sidnaaz If there is any magical combo with high chemistry its them SREEJUN🔥✨
@harshaunni.c6792
@harshaunni.c6792 2 месяца назад
Entamme . Athumayittokke compare cheyyan engane thonnunnu😢.pearlish,sidnaz emotionally athrem connected ayirunnu.ithu athonnum alla.
@anusayans9669
@anusayans9669 2 месяца назад
Comady കൂടുന്നുണ്ട് നിർത്തികൊ 😂
@diya4825
@diya4825 2 месяца назад
Podo...... Never ever compared with sidnaz... Plss..... Sreethu is pakka fake arjun 🔥🔥......
@ShahanazAbid
@ShahanazAbid 2 месяца назад
Ayye..avaruded love undairunnu..idhu combo hit n hint kityadil oron kanikunnu
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*ഉവ്വ ഈ ഫേക്ക് കോമ്പോ നെ ഒക്കെ pearlish ആയിട്ട് compare ചെയ്യലെ*
@user-bq7hm9iu6c
@user-bq7hm9iu6c 2 месяца назад
*no one can replace sreethu & arjun💯🔥*
@fidarahman2756
@fidarahman2756 2 месяца назад
Actually arjun yella skills und ....acting dancing okke ....dance cheyth nokkathond aan thonnunnu dance kalikkan ariyilla nn e parayunne....aah shawl itt varunna scene like hero entry....❤❤
@nitish0560
@nitish0560 2 месяца назад
Episode il aaa shawl scene okke miss cheydhu....But intro okke nalla kidilam aaayrnu...oru movie pole...ivr randuperum oru movie cheyanam❤ivarde screen presence vere level aan
@sujeshshare7057
@sujeshshare7057 2 месяца назад
Asianet nu manasilayiii...tshirt dancing kkal nallathu....rehersal anennuuuu. Srejun❤❤❤❤❤
@Priyavichus
@Priyavichus 2 месяца назад
1:22 Uff എന്റെ പൊന്നെ എന്തൊരു ഫീൽ ആയിരുന്നു ❤️😍ശ്രീജുൻ fans ഈ dance കഴിഞ്ഞത് മുതൽ കൂടിയിട്ടുണ്ടാവും.എത്ര തവണ വീണ്ടും വീണ്ടും കണ്ടു എന്നറിയില്ല. ഇതുവരെ വന്ന കോമ്പോകളെക്കാൾ ഇവരുടെ something different ആണ്. Love you ശ്രീജുൻ ❣️❤️
@beenamathew660
@beenamathew660 2 месяца назад
Arjun and Srethu combo Adipoli ❤❤
@jyoo885
@jyoo885 2 месяца назад
Arjun & Sreethu dance & choreography ugran. Nalloru partner vicharichal oralude ullil olinjirikkunna kazhivukal visible aakam ennathinu good example ❤Arjun & Sreethu mercelayiteen❤❤
@pranavk6421
@pranavk6421 2 месяца назад
Sreejun moments ❤️💞
@risnaaah
@risnaaah 2 месяца назад
Eppisodinte kaattilum nallathe ee rehearsal video aahn. 😊❤ Matteth T-shirt kolaayi
@ArjunforeverArjun
@ArjunforeverArjun 2 месяца назад
Arjunaaa ana cute ada ne ❤❤❤❤
@truthwins4085
@truthwins4085 2 месяца назад
Arjun❤Sreethu Jas❤Sijo നന്നായി ചെയ്താൽ PR RU-vidrs : blind 👨‍🦯 Ansiba കട്ടിൽ = class 😍 Jinto vali = mass 😄
@kunjusworld601
@kunjusworld601 2 месяца назад
സത്യം 100%
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*അയിന് അർജുൻ എവിടാ നന്നായിട്ട് ചെയ്തത്?? തൊട്ടിക്കോൽ കോപ്രായം കാണിക്കുന്ന പോലെ ഉണ്ടായിരുന്നു, ഒരു ഡാൻസ് മാത്രം പഠിച്ചു പെർഫെക്ട് ആക്കിയർന്നെങ്കിൽ കൊള്ളാമായിരുന്നു, ഇത് ചുമ്മാ എല്ലാത്തിലും വലിഞ്ഞു കേറി എല്ലാം കോളം ആക്കി*
@kunjusworld601
@kunjusworld601 2 месяца назад
@@Chinnu-ve9sw പിന്നെ രണ്ട് ദിവസം രാത്രി മാത്രം പ്രാക്ടീസ് ടൈം കൊടുത്തിട് ഡാൻസ് പഠിച്ചിട്ടില്ലാത്ത ഒരാൾ ഇത്രയും ചെയ്തെങ്കിൽ അത് മതി, അവിടെ നന്നായി ചെയ്ത ആരും ഇല്ല ആണുങ്ങളിൽ, നല്ല ഡാൻസ് അറിയുന്ന റിക്ഷിടെ ഡാൻസ് പോലും കൊള്ളില്ലായിരുന്നു
@anusayans9669
@anusayans9669 2 месяца назад
Sreethu ♥️...
@leo-jc3hm
@leo-jc3hm 2 месяца назад
Arjun ❤️❣️❤️
@beautydiary4599
@beautydiary4599 2 месяца назад
Arjun sreethu ❤️💖💖💖💕💕💖💕💖
@reshuresh5150
@reshuresh5150 2 месяца назад
Wow എന്ത്‌ രസാ കാണാൻ....അർജുൻ ശ്രീതു❤❤❤
@Ayshuuuuuz
@Ayshuuuuuz 2 месяца назад
Sreejun superb ❤ AS & Norah combo kollam❤
@milanbaros5701
@milanbaros5701 2 месяца назад
കണ്ണിൽ നോക്കിയാൽ അറിയാം ഇവർ തമ്മിലുള്ള ബന്ധം ❤❤
@anusayans9669
@anusayans9669 2 месяца назад
അതെ 😂... വല്ലാത്ത ആത്മ ബന്ധം ..
@ShafnaShafna-uf2zq
@ShafnaShafna-uf2zq 2 месяца назад
🤣🤣🤣🤣👍​@@anusayans9669
@Sanaaass123
@Sanaaass123 2 месяца назад
Athe vazha bandham
@nish650
@nish650 2 месяца назад
​@@Sanaaass123aano sechi .
@mayavi8040
@mayavi8040 2 месяца назад
E rehearsal innathe performance ne kkal better ayirunnu😌 Always Arjun 💖💖💖
@vinayakvimalkumar3665
@vinayakvimalkumar3665 2 месяца назад
Vote for ശ്രീതു
@leena2654
@leena2654 2 месяца назад
Bb crew member vann comment ittallo ivare vediok.. Shoot cheyyumbo avar enjoy cheythenn❤😌
@Mayilpeeli96
@Mayilpeeli96 2 месяца назад
Ano... Evide ya comment cheythe
@user-qr4hl2ou7e
@user-qr4hl2ou7e 2 месяца назад
Evide
@user-qr4hl2ou7e
@user-qr4hl2ou7e 2 месяца назад
Aarum enjoy cheythenn
@Aamihhh.878_
@Aamihhh.878_ 2 месяца назад
Sreejun nte oru practice cheyyunna reel il cmnt itathan oru bb crew member
@thedramarians6276
@thedramarians6276 2 месяца назад
ഇന്ന് ആ ഫ്ലോറിൽ നടന്ന ഡാൻസ് ആ ഡ്രസ്സ്‌ കാരണം മഹാബോർ ആയിരുന്നു പക്ഷേ ഈ റിഹേഴ്സൽ കാണാൻ എന്ത് രസമായിരുന്നു ❤❤❤❤.
@Audiosafer234
@Audiosafer234 2 месяца назад
Arjun z walk after throwing shawl..Uff 🔥🔥🔥 Arjun ❤
@Naani800
@Naani800 2 месяца назад
Awww SREEJUN Their Chemistry 😯😯😩😩🔥🔥🔥🔥❤️❤️❤️😻😻😻💯💯💯😘😘
@Mayilpeeli96
@Mayilpeeli96 2 месяца назад
Arjun ❤️ sreethu Practice sectionil avar serikum jeevikuvayirunu.... Oru romantic film song kanumbole...... Shawl ok use cheythathok pakka arunum.. Episode il athonum use cheythilalo...... Enik practice section anu ishtapette... Ellavarudem..... ❤️
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
അർജുൻ pr 😂😂😂😂 വൈറ്റ് washing കൂടുന്നുണ്ട് 😂😂 ഈ പടു വാഴ്‌നെ ആദ്യം ഇറക്കി വിടണം*
@prince__2006
@prince__2006 2 месяца назад
Sreethu choreography ❤🔥🔥randuperum pwoliyalle 💗💗💗💗
@JessyJoseph-ow4oq
@JessyJoseph-ow4oq 2 месяца назад
Arjun sreethu dance super 🎉🎉♥️♥️♥️
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 2 месяца назад
Arjunn❤❤❤❤❤❤❤❤ nyc performance
@Jshhdhsbbdhdhh
@Jshhdhsbbdhdhh 2 месяца назад
Why I'm blushing❤❤❤😂😂😂njan ennekkond thoottu😂😂
@Meeeeeeeeeeeeeee_46
@Meeeeeeeeeeeeeee_46 2 месяца назад
Arjun ❤️❤️❤️sreethu❤️❤️
@Gou545
@Gou545 2 месяца назад
Sreejun ❤
@SreeJun_edits_BBM6
@SreeJun_edits_BBM6 2 месяца назад
SreeJun ❤
@AishaMusi-zc7im
@AishaMusi-zc7im 2 месяца назад
Arjunnn❤
@phoenix9358
@phoenix9358 2 месяца назад
Ee week aa costume designer ne koodi nomination listil idaamo biggbosse 🙂😒
@Anjaliapanju
@Anjaliapanju 2 месяца назад
മുല്ലപൂപ്പൊടി ഏറ്റു കിടക്കും കല്ലിനു മുടൊരു സൗരഭ്യം അത് പോലെ...ശ്രീതു ന്റെ അർജുൻ ഡാൻസ് ❤️🥰
@Gou545
@Gou545 2 месяца назад
Sreejun ❤❤❤
@user-tt1ux1vj1s
@user-tt1ux1vj1s 2 месяца назад
Season 6 nte highlight sreethu Arjun thanne. Evarude chemistry awsome...
@anagha5400
@anagha5400 2 месяца назад
Sreejun❤❤
@dreamcatcher797
@dreamcatcher797 2 месяца назад
Sreejun🫀🫂💗 Le arjun: orupadu nalathe agrahama! Le biggboss: sheriyayinkalichalum repeat itu kodukk song piller enjoy cheyyattee🙌😂😍😘😘 Le jasmin: ivante thalayil varacha vara ente cheru viralil kittiyirunnel😂
@r_anu5773
@r_anu5773 2 месяца назад
That eye contact💕💕
@lakshmijr4760
@lakshmijr4760 2 месяца назад
Arjun has improved a lot in dancing 👌👌 His dedication and efforts ❤️❤️ Sreethunte choreography superb aayirunnu 👌👌 Innathe main performance nice aayirunnu 👌👌 but still ivarde ee practice session adipoliyayirunnu ❤️❤️
@kavyas11
@kavyas11 2 месяца назад
Arjun❤️Sreethu❤️ Ee dress aarunnu innathe episode ilum nallath 😌
@subhak835
@subhak835 2 месяца назад
Arjun sreethu polichu❤
@alankuttan9203
@alankuttan9203 2 месяца назад
Chemistry❤ eye contact🔥❤ uff❤️‍🔥 Pakshe vote arjun mathrm😂❤
@Chinnu-w7g
@Chinnu-w7g 2 месяца назад
Athe😌❤️😂
@Mayilpeeli96
@Mayilpeeli96 2 месяца назад
Athe
@swathishaji937
@swathishaji937 2 месяца назад
Athe ❤
@sreekuttysree2107
@sreekuttysree2107 2 месяца назад
Ys❤
@nish650
@nish650 2 месяца назад
Yes but chila arjun fans shreejun kanan vendi Shreethu nu vote chodikkunnu live l angina chryyale randalum out aakum arhicha sthaanamkittilla
@ancys2985
@ancys2985 2 месяца назад
Sree❤arjun❤❤❤
@sreekuttysree2107
@sreekuttysree2107 2 месяца назад
Arjun poliya❤❤❤
@shinyjoseph1343
@shinyjoseph1343 2 месяца назад
Positive bond.... 💖
@poulinkuriakose2028
@poulinkuriakose2028 2 месяца назад
എന്ത് രസമാ ശ്രീതു and അർജുൻ cute 💕💕
@Narrut
@Narrut 2 месяца назад
Arjun ❤
@anjanaa4617
@anjanaa4617 2 месяца назад
Aww ❤️❤️ both of them🥰 sreejun
@SanjusamsomFanboy
@SanjusamsomFanboy 2 месяца назад
Ijjathi chemistry ❤❤❤❤
@sanjumaxxx8909
@sanjumaxxx8909 2 месяца назад
Arjun ❤️❤️❤️
@av2320
@av2320 2 месяца назад
Arjun ❤sreethu..eye contact,steps,facial expressions,romance , costume,style everything were so perfect in thispractice session..❤❤❤..this was far far better today's episode..and I'm a big fan of his smile 🥰🥰🥰🥰
@unniiguruvayoor9012
@unniiguruvayoor9012 2 месяца назад
അവസാനം ഏഷ്യാനെറ്റ് തന്നെ തന്നെ സമ്മതിച്ചു ശ്രീജുൻ എന്ന് ശിവനും പാർവതിയും പോലെ എന്നും ഇവർ ഒന്നിച്ചുണ്ടാകട്ടെ ജീവിതത്തിലും ❤❤😘😘
@Chinnu-ve9sw
@Chinnu-ve9sw 2 месяца назад
*ഉവ്വ പൊറത്തിറങ്ങിയാൽ തിരിഞ്ഞു നോക്കില്ല രണ്ടും, ഇതൊക്ക പ്രേക്ഷകരെ പറ്റിക്കുന്ന അഭിനയം അല്ലെ, അർജുൻ ഒക്കെ പഠിച്ച കള്ളൻ ആണ്*
@sreekuttysree2107
@sreekuttysree2107 2 месяца назад
Arjun te walk ❤❤❤
@soumyaarun7600
@soumyaarun7600 2 месяца назад
ഈ അർജുൻ കൊച്ചു കള്ളൻ ആണ് അപ്സരയുടെ കൂടെ കളിക്കുമ്പോ ടച്ച്‌ ചെയ്യാൻ തന്നെ മടിയാ ഇപ്പൊ ഒരു മടിയും ഇല്ല കള്ളൻ ❤️❤️
@amith1224
@amith1224 2 месяца назад
4 amathe dance alle sreethu vinte koode🤣
@thetruth1682
@thetruth1682 2 месяца назад
Arjun's dedication vere level 🔥
@ashakiran-yw8im
@ashakiran-yw8im 2 месяца назад
Arjun sreethu super aarunu....❤❤❤ariyathe song especially ❤....lalettante facil polum cheriya oru nanam kalarna punchiri feel cheyununde....
@priyankaarun2235
@priyankaarun2235 2 месяца назад
Ee practice nirthandirikkan pattuo 🥰
@meenu-oo7oy
@meenu-oo7oy 2 месяца назад
Practice was better than today's performance....so perfect u two together..❤ Today's dressing was boring...
@nila3027
@nila3027 2 месяца назад
Arjuneyyyy ❤❤❤❤
@Mehh_gimiso_
@Mehh_gimiso_ 2 месяца назад
Pure😩💓
@food.in.
@food.in. 2 месяца назад
Thanks sreethu Arjune dance padipichath
@Punnanaanitha-vx8vi
@Punnanaanitha-vx8vi 2 месяца назад
Srethuuuuuu ❤
@adhisrm7219
@adhisrm7219 2 месяца назад
Nthe rasa arjunteyum sreethunteyum dance kaanaan😊❤
@Narrut
@Narrut 2 месяца назад
Sreejun ❤ chemistry is insine ❤
@kunnikurumedia26
@kunnikurumedia26 2 месяца назад
നമ്മുടെ ശ്രീതു &അർജുൻ അടിപൊളിയല്ലേ.. അവരുടെ rehearsal കിടിലമായിരുന്നു.💓💓
@nisara8713
@nisara8713 2 месяца назад
അർജുൻ ഫാൻസ്‌ ❤️‍🔥
@SanjusamsomFanboy
@SanjusamsomFanboy 2 месяца назад
Sreejun ❤❤❤❤❤❤❤❤❤❤
Далее
#BBMS6UnCuts "Shall We Dance..? .."
4:59
Просмотров 379 тыс.
I Proposed Sreethu And SHE REPLIED !!🙈😌
13:52
Просмотров 80 тыс.
Вся Правда Про Хазяевов !
41:02
Просмотров 2,2 млн
Вся Правда Про Хазяевов !
41:02
Просмотров 2,2 млн