Тёмный

#BBMS6UnCuts 

Asianet
Подписаться 11 млн
Просмотров 362 тыс.
50% 1

#BBMS6UnCuts "ഇവർ സെപ്പറേറ്റ് ആയിട്ട് ഗെയിം കളിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Развлечения

Опубликовано:

 

15 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@haiqkulyi
@haiqkulyi 3 месяца назад
Positive ആണെങ്കിലും negative ആണെങ്കിലും എല്ലാവരുടേയും topic Jasmin and Gubri ആണ്. അത് അവരുടെ മിടുക്ക്. ബാക്കി മുഴുവൻ വാഴകൾ
@FaseenaRs1999
@FaseenaRs1999 3 месяца назад
Yes trueee
@shahinashanu1244
@shahinashanu1244 3 месяца назад
Currect
@NoonuNoonu-qv3ye
@NoonuNoonu-qv3ye 3 месяца назад
അതേ
@aadx_laksh
@aadx_laksh 3 месяца назад
Correct
@user-xz8pi5fu3k
@user-xz8pi5fu3k 3 месяца назад
നിന്റെ വീട്ടിൽ ആരെങ്കിലും തൂറിയിട്ട് പോയാൽ ചായ നന്നായിരിക്കുന്നു എന്നായിരിക്കില്ലല്ലോ പറയുന്നത്. ആരാടാ തൂറിയത് എന്നല്ലേ ചോദിക്കൂ. അത് തൂറിയിട്ട് ഓടിയവനോ തീട്ടമോ ഹീറോ ആയത് കൊണ്ടല്ല
@Helena123.47
@Helena123.47 3 месяца назад
ഇവിടെ sibin ആണിപ്പോ ഏറ്റോം വലിയ groupism കാണിക്കുന്നത് 😂😂
@goodluckforyou8861
@goodluckforyou8861 3 месяца назад
Jabri+big Bose team🤮🤮🤮🤮🤮Jinto+power team❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Absu357
@Absu357 3 месяца назад
അതു അവൾക്കു തിരിച്ചടി കാട്ടി കൊടുക്കാൻ 😂
@Swaaaaaaa
@Swaaaaaaa 3 месяца назад
Avar orumich ninnu, Jasmin, Gabri, Apsara, Arjun, Reshmin...Ivar orumich Jinto ye akramich, waste valicherinj, ath clean cheyyipichu, avane theri vilichu, ayale mandan, korangan ennoke vilich, kaliyaaki, chicken body aanu Jinto kk ennu paranjapola onum thante sympathy Njangal kandillaa...ennit ipo vannirikkunu, Ivar avane ottapeduthi ennum paranj, Jinto and Nora ye Food kazhikumbo vare apamaanichum, cheetha paranjum erunna aalukalk Maap illa, pariganana illa, sahathaapavum illa...
@Tony20925
@Tony20925 3 месяца назад
​@@Swaaaaaaa😂ooj resminum gabriyum kanich kootiyente peril endhin Apsara,Jasmine,Arjun oke anubhavikanam??
@mohammedsuhail6033
@mohammedsuhail6033 3 месяца назад
Sibin group and target😂😂😂
@user-mc1js4jb1g
@user-mc1js4jb1g 3 месяца назад
12 പേര് ഒരുമിച്ചു നിന്ന് കളിച്ചിട്ട് പറയുന്നു നിങ്ങൾ രണ്ട് പേര് ഒരുമിച്ചു കളിക്കരുത് എന്ന് 😄😄😄 എങ്ങനെ ഉണ്ട് 🤗 എന്തരോ എന്തോ..
@smithas4584
@smithas4584 3 месяца назад
കളിക്കുന്ന രീതിയാണ് മാറേണ്ടത്
@Swaaaaaaa
@Swaaaaaaa 3 месяца назад
Aah, avar oru team aayirunnapo orumich, ipo seperate aanu, ningal okke aare white wash aakana vannirikkune
@purpleaishh5347
@purpleaishh5347 3 месяца назад
​@@smithas4584അവർ അവിടെ ഉള്ളോണ്ടാണ് contend കിട്ടുന്നത്
@shamnanasrin54
@shamnanasrin54 3 месяца назад
Avar orumich decision edukkunnu, game ottakk kalikkunnu.
@user-iq7rz5yn1y
@user-iq7rz5yn1y 3 месяца назад
Never
@remyakishore2133
@remyakishore2133 3 месяца назад
ജാസ്മിനും ഗബ്രിയും ഒറ്റയ്ക്ക് കളിക്കണം എന്ന് കൂട്ടത്തോടെ ഗ്രൂപ്പ്‌ ആയി കളിക്കുന്ന കടിയൻ സിബിൻ ടീം 👍🏻
@fatimafarzee7312
@fatimafarzee7312 3 месяца назад
👍🏻
@remyakishore2133
@remyakishore2133 3 месяца назад
@@Justice746 ശ്രീതുവിനോടും നോറയോടും പോയി ചോദിക്കു, അവർ മറുപടി തരും, ഒന്ന് പോടോ കടിയന്റെ ഫാൻസ്‌ ഇതിൽ മെഴുകണ്ട
@user-ld7dh9ig9v
@user-ld7dh9ig9v 3 месяца назад
Crct
@ashmitha5048
@ashmitha5048 3 месяца назад
@@Justice746 Ahh... Ippo engane irikkanu... Njn sibinte side ah do... 😂😂 Nerathe ittirunna rply innale urakkathil irunnu type cheythatha😂😂 Ntha type cheyth koottiyathennu enik thanne ormayillaa😂😂
@ashmitha5048
@ashmitha5048 3 месяца назад
@@Justice746 Urangikidannu kond ennalla paranjath... Urakka pitich il ennanu... Than venamenkil vishvasikkado... Thanne vishvasippichitt enik nthu kittana🙄🙄🥴
@truthwins4085
@truthwins4085 3 месяца назад
Jasmine = straight forward 🔥 Sibin chechi = valanj akramikkal 😂
@AmalS-rm7gb
@AmalS-rm7gb 3 месяца назад
💯🤢
@goodluckforyou8861
@goodluckforyou8861 3 месяца назад
Jabri+big Bose team🤮🤮🤮🤮🤮Jinto+power team❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Swaaaaaaa
@Swaaaaaaa 3 месяца назад
That's their strategy
@user-gr2rg3oh6o
@user-gr2rg3oh6o 3 месяца назад
Game aanu eghane venelm kalikka endhayalm avarde peekkoothinekkal nalladhanu
@Anaghajeev
@Anaghajeev 3 месяца назад
ഉളുപ്പ് ഉണ്ടോ.. ഇത്രയൊക്കെ ആയിട്ടും അവളെ സപ്പോർട്ട് ചെയ്യാൻ....
@himas3001
@himas3001 3 месяца назад
പരദൂഷണ കമ്മിറ്റി സിബിനേ ഇന്ന് Den team lock ചെയ്ത പോലെ Nest & tunnel lock ചെയ്യാൻ നിങ്ങളുടെ പവർ ടീമിന് ധൈര്യം ഉണ്ടോ??
@LadyRieka
@LadyRieka 3 месяца назад
Eyy athinulla dhairyam avanilla. Avide ullavaroke Sibinte shinkadikalalle 😂
@Noobiepoobie
@Noobiepoobie 3 месяца назад
Innathe promo kannoo.. Bigboss muttan pani kodth ivark
@archanass1993
@archanass1993 3 месяца назад
​@@Noobiepoobieathe ndhayalum nice ayi😅
@nizasworld8631
@nizasworld8631 3 месяца назад
സിബിൻ അല്ലല്ലോ പൂട്ടിച്ചത്
@ramzir7646
@ramzir7646 3 месяца назад
Athinta akath jabri ollakond matram aanu ith chydhadh
@raizaparveen4797
@raizaparveen4797 3 месяца назад
എല്ലാവരും പറയുന്നു jasmine & gabri ഒറ്റക്ക് നിന്ന് കളിക്കണം എന്ന് ഇന്നത്തെ melodrama task അവർ രണ്ട് പേരും rand teamil ആയിരുന്നു.. jasmine വളരെ ഭംഗിയായി അത് execute ചെയ്ത് അവതരിപ്പിച്ചു.. ഗബ്രിയും noraye നല്ല രീതിയിൽ ചെയ്തിട്ടുണ്ട്.. പിന്നെ എല്ലാവരും അവരെ target ചെയ്യുന്നത് കൊണ്ട് അവർ ഒരുമിച്ചു കളിക്കാണ് എന്ന തോന്നൽ വരുന്നു.. ഈ പറയുന്ന അവിടെ ഉള്ള ബാക്കി എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ജബ്രിയേ target ചെയ്ത് കളിക്കുന്നു.. അപ്പോ അവർക്ക് എന്തേ ഒറ്റക്ക് കളിക്കാൻ അറിയില്ലേ 😐 എല്ലാവർക്കും അവരുടെ combo ആണ് പ്രശ്നം.. പക്ഷേ ഇതിന്റെ ഓരോ എപ്പിസോഡും എടുത്ത് നോക്കിയാൽ അറിയാം.. Gabri & Jasmine task wise nalla adipoly gamers ആണ്..avarude relationship അത് എന്ത് വേണേലും ആയിക്കോട്ടെ പക്ഷേ game wise they are doing well
@Yshnaviii_98
@Yshnaviii_98 3 месяца назад
Avr mentally down arnpolm evrarn support avrde konam konda majority thiriyunne
@queenofaugust2526
@queenofaugust2526 3 месяца назад
Yes❤
@user-ld7dh9ig9v
@user-ld7dh9ig9v 3 месяца назад
Crct
@Rj.Nadhiya
@Rj.Nadhiya 3 месяца назад
Athey ivarkkokkey enthum. Aakam avidey nishedukkapettavar jasmin gabri aanallo
@lechusiby9092
@lechusiby9092 3 месяца назад
Correct
@ardramol6358
@ardramol6358 3 месяца назад
ജിന്റോ അവിടെ എന്താണ് സത്യത്തിൽ.. പാവർ ടീം പറയുന്നതു മാത്രം കേൾക്കുന്ന ഒരാൾ മാത്രം🥴
@truthwins4085
@truthwins4085 3 месяца назад
Sibin’te adima
@ambilivs4116
@ambilivs4116 3 месяца назад
അവിടെ ഇതുവരെ എല്ലാ ക്യാപ്റ്റൻ & power ടീം ഇതുപോലെ ഒക്കെ തന്നെ ആണ് നിന്നത്. ജാസ്മിന്റെ ഗബ്രിയുടേം മൂട് താങ്ങി റെസ്മിൻ പോലും കുറെ കാലം power ടീം ആയിരുന്നു
@Sreedevi.TSreedevi
@Sreedevi.TSreedevi 3 месяца назад
😂
@Sanaf523
@Sanaf523 3 месяца назад
ജാസ്മിനും അവളുടെ മൂഡ് താങ്ങികളെ അല്ലേ power ടീമിൽ ഇട്ടത് അപ്സര യെ ഇട്ടതിന് എന്തെല്ലാം പറഞ്ഞു ഗൂഡ്മിൻ
@abdurasheed-zz5yg
@abdurasheed-zz5yg 3 месяца назад
ഇപ്പൊ 12 പേരും ഒരുമിച്ചല്ലേ കളിക്കുന്നെ.. ഇതിന് ആർക്കും ഒന്നും പറയാൻ ഇല്ലേ 😂🫴🏻
@ashmilamalu9776
@ashmilamalu9776 3 месяца назад
Sheriya
@Absu357
@Absu357 3 месяца назад
ഇല്ല
@VWinTv
@VWinTv 3 месяца назад
ഒരേ അഭിപ്രായം ഉള്ളവർ അല്ലെ... അല്ലാതെ team
@rinurazurinurazu9135
@rinurazurinurazu9135 3 месяца назад
Ippam group game alle kalikunnath Ith nalla kaariyamano
@user-fo7xb9vl3g
@user-fo7xb9vl3g 3 месяца назад
14😂
@VineeshaVikram-tg4cf
@VineeshaVikram-tg4cf 3 месяца назад
Sibinte show off audience nu clearay😂😂😂
@AmalS-rm7gb
@AmalS-rm7gb 3 месяца назад
Vesham💯
@shabeerniha6709
@shabeerniha6709 3 месяца назад
Ayyo പാവം സിബിൻ അങ്ങ് നന്മമരം കളിക്കുവാ അവന്റെ ടിം അല്ലെ അവരെ അതിന്റെ ഉള്ളിൽ ഇട്ടത് ഗബ്രി പറഞ്ഞത് സത്യം ആണ് വെറുതെ ഇരുന്നപ്പോൾ പറഞ്ഞത് അല്ലാലോ അയാൾ പറഞ്ഞത് അല്ലെ അയാൾക് ബാത്‌റൂമിൽ പോണം അയിന് സമ്മതിക്കണം എന്ന് മനുഷ്യത്വം എന്ന് പറഞ്ഞു ഓടി നടന്ന പൂജടെ വായിൽ ippo ആരാ തുണി കുത്തിവെച്ചത്.... അവരുടെ ആവിശ്യം പോലും നിറവേറ്റാൻ നില്കാതെ പവർ റൂമിൽ മാത്രം അല്ലെങ്കിൽ സിബിന്റെ അടിമയായി നിൽക്കുന്ന ഒരു ക്യാപ്റ്റൻ.
@Angelanu-xf1cb
@Angelanu-xf1cb 3 месяца назад
Avandae bodhakedu drama kanathonda inganae parayunnathu 😄
@mubeenashabeeb7376
@mubeenashabeeb7376 3 месяца назад
Sibin samsarikkambo mathram aarum against parayan paadillaa... Baaki aar samsarikkambol polum sibin space kodukkarilla kelkaarum illaa
@NoonuNoonu-qv3ye
@NoonuNoonu-qv3ye 3 месяца назад
Crct
@NanziaNizarNizar
@NanziaNizarNizar 3 месяца назад
Sibin ariyam noora entha parayan vearunean but athu bakki ullavar manasil edukallum Avan parayunath eduthittu Avan chutt ninnu kalikanam
@edwinissac6203
@edwinissac6203 3 месяца назад
Athavante kazhiv
@lookatme6113
@lookatme6113 3 месяца назад
Athe👍​@@edwinissac6203
@zoyaikthi2297
@zoyaikthi2297 3 месяца назад
Oru statement parayumbho athu complete cheyyathe ..bhakki ullavar parayanam ennu space kodukkanano nighal parayunne .... Jasmin athu kazhijhu washroom side polum poyittilla ...ithu full avalde game aah ....avalod pucham maathrem
@dileepKumar-tb6sm
@dileepKumar-tb6sm 3 месяца назад
അടിപൊളി.. എല്ലാം ജാസ്മിന്റെയും ഗബ്രിയുടെയും പിറകെ ആണല്ലോ....... 👍👍😂😂.. ജാസ്മിൻ 🔥🔥🔥❤️❤️❤️❤️
@dreamcatcher161
@dreamcatcher161 3 месяца назад
മൂക്കട്ട fan
@Abhishekunni563
@Abhishekunni563 3 месяца назад
ജാസ്മിൻ്റെ അമ്മാവൻ ആണോ😂😂
@shirinaki5541
@shirinaki5541 3 месяца назад
Athaaan ...they are powerful.....onli they focus on them
@user-rg1hw3gs4o
@user-rg1hw3gs4o 3 месяца назад
ചിരിക്കാൻ വയ്യ പണ്ടും ഇതിൽ പ്രേമം ഉണ്ടായിട്ടുണ്ട് ഇവർക്കു മാത്രം പ്രേമിക്കാൻ വയ്യ ഒന്നിച്ചു ഗെയിം പാടില്ല ഇത്രക്ക് ഇവരോട് എന്താണോ എന്തോ പാവങ്ങൾ.. അവർ സ്നേഹിച്ചു കളിക്കുകയോ അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമല്ലേ
@shahkundoor
@shahkundoor 3 месяца назад
അൻസിബ ഭയങ്കര കുതിതിരിപ്പആണല്ലോ
@RamsheenaC
@RamsheenaC 3 месяца назад
Ath ningalk 😡
@Shameem7262
@Shameem7262 3 месяца назад
അവർ എങ്ങനെ എങ്കിലും കളിക്കട്ടെ. ഇവർ എന്തിനാ അവരെ focus ചെയ്യുന്നത്? ഇവർ എല്ലാം ഒന്നിച്ചു ആണല്ലോ കളിക്കുന്നത്. പിന്നെ എന്താ. Nora മാത്രമേ ഉള്ളു alone.
@archanass1993
@archanass1993 3 месяца назад
Nora and Apsara sometimes alone ayi kalikunnu.. baki eallrum grp Kali ane
@abdulgafoor2048
@abdulgafoor2048 3 месяца назад
Group 😅
@POPPINS313
@POPPINS313 3 месяца назад
Pinne oteyk thirumaanam edukaan patumo. Orumichedukunna thirumanm Good play
@abdurahmanknju4370
@abdurahmanknju4370 3 месяца назад
Avark doublayi kalikamengil ...evarkum grp ayi kalichalendha...ee veetil arkum arevenamengilum target cheyyam
@babybaburaj7645
@babybaburaj7645 3 месяца назад
Nora , sreerekha , apsara ivar aanu ottaku kalikanee
@manjuadithya4272
@manjuadithya4272 3 месяца назад
മാനുഷിക പരിഗണന സിബിനിനു 😂😂😂😂 ഇവൻ ഇത്രക്ക് വിഷം ആയിരുന്നു എന്ന് മനസ്സിൽ ആക്കി തന്ന bigboss നന്ദി..
@Jabbarafaf
@Jabbarafaf 3 месяца назад
Ahankarii aan otak kaliaknd matullavare kooti kalikunnu😂
@thedevilgirl2062
@thedevilgirl2062 3 месяца назад
😂😂😂😂
@Sanaf523
@Sanaf523 3 месяца назад
കാമജാബ്രി ഫാൻ
@samzzworld187
@samzzworld187 3 месяца назад
Ayinu
@josmiksgiby
@josmiksgiby 3 месяца назад
Sathyam
@AdamAdam-lo5fk
@AdamAdam-lo5fk 3 месяца назад
14 per grp കളിക്കുന്നത് കുഴപ്പമില്ല.2പേര് കളിച്ചിരുന്നതാണ് prblm. ഇവരേക്കാൾ സ്മാർട്ട്‌ ആയിട്ടു അവർ game കളിച്ചിരുന്നു. ഒരാളെയും കുറ്റം പറയാതെയും ഒറ്റപ്പെടുത്താതെയും
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Sathyam 😊
@user-ld7dh9ig9v
@user-ld7dh9ig9v 3 месяца назад
Crt
@sajeerbabu4327
@sajeerbabu4327 3 месяца назад
ജിന്റോ വാഴ 😂ഇവൻ ഒക്കെ എന്തോന്ന് ക്യാപ്റ്റൻ jasmin ഒക്കെ ഇമോഷണലി താഴ്ന്നു നിന്ന സമയം ആയിട്ട് പോലും എന്ത് കിടു അയാണ് ക്യാപ്റ്റൻസി യൂസ് ചെയ്തത്
@ad27h
@ad27h 3 месяца назад
Emotionally down ooo😂😂😂 podo
@thelonewolf8812
@thelonewolf8812 3 месяца назад
Emotionally acting ennu para
@MubinPA-jj4bo
@MubinPA-jj4bo 3 месяца назад
Yes well done
@sajeerbabu4327
@sajeerbabu4327 3 месяца назад
@@thelonewolf8812 അതെന്താ അവൾക്ക് ഇമോഷണൽ വരില്ലേ ജിന്റോ 💩നു മാത്രമേ varu
@thelonewolf8812
@thelonewolf8812 3 месяца назад
@@sajeerbabu4327 jinto mandan jasmine bhoolokha udayipp second vech oonth pola niram marum
@arshak.s5548
@arshak.s5548 3 месяца назад
സിബിൻ എന്തിനാണ് എപ്പോഴും ജാസ്മിന് ടാർഗറ്റ് ചെയ്യുന്നത്. ജാസ്മിൻ ❤
@MaLuMalUuzZ.
@MaLuMalUuzZ. 3 месяца назад
Sathyam paranjal jasmine maathramaanu aarodum personal grudge vechu kalikkadhe ellarem target cheydhu kalikkunna player (except gabri) bakki ullavar avare target cheyyumbolum avaru exposed aakadhe pidichu nilkkunnadhaanu oru pakka bb gamer...survival of the fittest angane nokkiyal both of them are pakka bb material...naale gabrikku edhireyum game kalikkenda situation vannal definitely she will play the game for sure..🎉
@Swaaaaaaa
@Swaaaaaaa 3 месяца назад
Pinee Aa Jinto yodu kaanikune entha sneham oo, thanthakk vilich, korach kazhinj biriyani vachu kodukkuna swabavam aanu avalk, ennit personal Grudge illa enn...
@remadevi7952
@remadevi7952 3 месяца назад
​@@Swaaaaaaajinto avde ardeyo deshathu thottu rathriyil enu Paranjapo Adu kooduthal samsarikanda enu paranju solve cheydathu
@famestudy8713
@famestudy8713 3 месяца назад
ആദ്യം ജാസ്മിനോട് കരച്ചിൽ നിർത്താൻ പറ.. സിബിൻ വന്നപ്പോൾ തുടങ്ങിയ കരച്ചിലാണ്.. 😄😄😄
@dreamcatcher161
@dreamcatcher161 3 месяца назад
മൂകട്ട fan
@Sharujishad
@Sharujishad 3 месяца назад
12 Vs Den team🔥. അതാണ് ഇന്ന് കണ്ടത്. Anyway Support Den team. Arjun🔥
@arjun33411
@arjun33411 3 месяца назад
Me❤
@thedevilgirl2062
@thedevilgirl2062 3 месяца назад
😂😂😂
@chris-caro6088
@chris-caro6088 3 месяца назад
My full support to apsara and Arjun and team ❤😊
@sinan6429
@sinan6429 3 месяца назад
😂😂
@Hippy999
@Hippy999 3 месяца назад
Jasmine 🔥
@akashc.vakash462
@akashc.vakash462 3 месяца назад
🤮
@thejassurya2913
@thejassurya2913 3 месяца назад
ഇപ്പൊ തിരിച്ചു കിട്ടും...Wait Sibin 😂😂😂
@purpleaishh5347
@purpleaishh5347 3 месяца назад
Sure 🔥
@shamnadileep1135
@shamnadileep1135 3 месяца назад
സിബിൻ കാര്യങ്ങളെ വളച്ചൊടിച്ചു എല്ലാവരെയും അയാളുടെ വരുതിയിൽ കൊണ്ടുവരാൻ നോക്കാണു.ശ്രീതു സത്യസന്ധമായി കാര്യം പറഞ്ഞു. റിവഞ്ച് കാണിക്കാം ഗെയിമിലൂടെ അല്ലാതെ ഇങ്ങനെ പവർ ഉപയോഗിച്ച് ചെയ്യുന്നത് വളരെ മോശം ആണ്. പിന്നെ ഗബ്രി ചോദിച്ച ഒരു കാര്യം crct ആണ് ജിന്റോ അവിടെത്തെ ക്യാപ്റ്റൻ ആണ് അല്ലാതെ പവർ ടീമിന്റെ വാൽ ആവാതിരിക്കുക. ക്യാപ്റ്റൻ എല്ലാവരെയും ഒരുപോലെ കാണുവാ എല്ലാവരോടും ഒരുപോലെ പെരുമാറുക അതാണ് ഒരു നല്ലൊരു ക്യാപ്റ്റന്റെ ഉത്തരവാത്യം.
@MubinPA-jj4bo
@MubinPA-jj4bo 3 месяца назад
❤❤❤❤
@mayugharajeev4652
@mayugharajeev4652 3 месяца назад
Sathyam
@hkm1864
@hkm1864 3 месяца назад
Ettavum strong contestants jasmine and gabri aan baaki ellavarum group ulladhinte balathil aan kalikyunnadh ottak ottak kalikyan onninum dhairyam illa
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Sathyam
@nitish0560
@nitish0560 3 месяца назад
Avide Arjun ottak aan kalikune...
@user-ed7pu2vm9g
@user-ed7pu2vm9g 3 месяца назад
Sibine pediyane avare.athane avane group kalikunne
@LatherandLove
@LatherandLove 3 месяца назад
@@nitish0560yes.
@Swaaaaaaa
@Swaaaaaaa 3 месяца назад
Athe ettavum strong aanu, pattikaanum.cheat aaakaanum.ariyunnavar strong thanne aanu, tholi katty
@cilivian7194
@cilivian7194 3 месяца назад
I like the way jasmin interact with others ...ellarkum aa kuttiye purathaakkaan ulla thwara aanu..allepinne enthinaa athine matram itra cyber attack?confused state oru reality aanu pranayathil..kalynm kazhikaan vakkkodtha pinne vere chinthichkooda ennonulla
@nitish0560
@nitish0560 3 месяца назад
avalde kayilirpu kond😂..chumadalla
@yakshypages
@yakshypages 3 месяца назад
​@@nitish0560 baakki ullathokkke angu nallathaa🤣🤣🤣
@ayishadhana
@ayishadhana 3 месяца назад
Everyone is against the strongest contestants sibin and team vayakal jasmin gabri poli the world is revolving around them they already won😂
@adhabiyasaidali-bh9tb
@adhabiyasaidali-bh9tb 3 месяца назад
True yaar
@sojangeorge4800
@sojangeorge4800 3 месяца назад
നാണം ഇല്ലല്ലോ 10 പേര് 2പേരെ ഫോക്കസ് ചെയ്തു കളിക്കാനു ജാസ്മിൻ ആൻഡ് ഗബ്രി ആണ് സൂപ്പർ
@saleenanavas1293
@saleenanavas1293 3 месяца назад
ഇത് ഇപ്പൊ അവർ ഒര് team ഇവർ എല്ലാരും ഒരു team അതിന് കുഴപ്പം ഇല്ല ആർക്കും
@Jabbarafaf
@Jabbarafaf 3 месяца назад
Athenne😂 Avr kalikuboo😂 game gabri kalikubo patishow
@Swaaaaaaa
@Swaaaaaaa 3 месяца назад
Athin Gabri oru team aayal kozhapalla,avrde thodalum pidikkalum, ummavakkalum, love strategy um, pine Porath oralk vaakk koduthit akath ullavanod ithoke cheyukayum, confusion okke ulla nilpaad illatha karyam aanu janangalk pattathe, alland Rishi Ansiba pole nalla friendship njangalk eshtam aanu
@goodluckforyou8861
@goodluckforyou8861 3 месяца назад
Jabri+big Bose team🤮🤮🤮🤮🤮Jinto+power team❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@2butterflies683
@2butterflies683 3 месяца назад
Gabriyeyum mattullavareyum copare cheyyalle..... Gabri 🤮🤮🤮
@sruthidhanush090
@sruthidhanush090 3 месяца назад
Nivarthi illathe varumbo thinmakku ethire nanma onnikkum....kuttam paranjittu karyamilla
@panamtharaautofamily
@panamtharaautofamily 3 месяца назад
Nora വിഷയത്തിൽ സായി തെറിവിളിച്ചു നന്ദന കേട്ടു അതു Sibinodu Sai തന്നെ അത് പറഞ്ഞു. സിബിൻ ആരോടും പറയണ്ട പറഞ്ഞു.വാഴ ഗബ്രി പറഞ്ഞതിന് മാത്രം സിബിന് പ്രശ്നം ഉണ്ട് what a man .Jabri Haters ഞങ്ങളെ കുപ്പിയിലാക്കാൻ തെറ്റിൻ്റെ കൂടെ ചേർന്നാൽ പറ്റില്ല സിബിൻ . ന്യായം ആരുടെ ഭാഗത്താണോ അവരുടെ കൂടെ നിൽക്കും Sai and Gabriയും കുറ്റക്കാർ ആണ്.
@Malluroasting
@Malluroasting 3 месяца назад
നിനക്ക് ഇതുതന്നെയാണോ പരിപാടി....pR Copy paste copy 😅 ഒരാളുടെ മുഖത്ത് നോക്കി തെറിവിളിച്ചാൽ അല്ലേ കുഴപ്പം അയാൾ നടന്നു പോയപ്പോൾ അല്ലേ വിളിച്ചത്.. അത് അവള് കേട്ടിട്ട് പോലുമില്ല.. നീ ഗബ്രി ഫാൻ ആയത് നല്ലതാണ്.. ബുദ്ധിയില്ലാത്തവൻ എത്ര ന്യായീകരിക്കും ഒരു പ്രയോജനം കാണില്ല..
@krishnakannan9393
@krishnakannan9393 3 месяца назад
Gabri pr
@panamtharaautofamily
@panamtharaautofamily 3 месяца назад
@@Malluroasting apinja gabride fan akkale please BB house il irikkunna വാഴude fan akikko randu Kalil nada kunna vazha kalude fan akkaruthu please sahikoola . Nora ,jabri ,sibin ,Jan mony ansiba rishi fan akkaruthu vere arelum oke akikko ...kettolam
@panamtharaautofamily
@panamtharaautofamily 3 месяца назад
@@krishnakannan9393 pr pinne ethuporatha vazha gabri .pattishow kanikunavanu ..Avante nora ude va thurakkumpol phone mute adikkan thonum.avan bb6 vannathu presanga malsaram ennu karuthitta
@truthwins4085
@truthwins4085 3 месяца назад
ഇത് നേരെ തിരിച്ച അയിരുന്നു ചെയ്തതെങ്കിൽ എന്തൊക്കെ പുകിലായിരിക്കും double stand Jasmine 🩵🔥
@RANGAA290
@RANGAA290 3 месяца назад
ജാസ്മിൻ ഗബ്രി ഇത് നേരെ തിരിച്ചു ആൾറെഡി ചെയ്തിട്ടുണ്ടല്ലോ 😂.. മറന്നു പോയോ ഫാൻപൊട്ടാ... ജിന്റോ നെ ടീം ആയി അറ്റാക്ക് ചെയ്തവരാണ് അവർ 🤡🤡😂ജാസ്മിൻ ഊള
@goutham.r3824
@goutham.r3824 3 месяца назад
💯💯💯
@ajmal55597
@ajmal55597 3 месяца назад
Why is everyone focussing on seperating Jasmine and Gabri? Everyone is forgetting to play individually due to this now. Even Jinto was an individual player but now he is not using the captaincy individually at all. So all are doing the same.
@UmaiyaUmmi
@UmaiyaUmmi 3 месяца назад
Sss
@archanass1993
@archanass1993 3 месяца назад
Jinto polum ipo Sibin nte pavayane.. eallrum koodi Sibin e vendi ayalde plans execute cheyukayane... Athe baki ullavar manasilakkunilla
@aakashps5168
@aakashps5168 3 месяца назад
Soo truee bro
@ajmal55597
@ajmal55597 3 месяца назад
@@archanass1993 Jinto is no longer thinking individually.
@zakkiyazakk3627
@zakkiyazakk3627 3 месяца назад
Appo jabri enthaa group alle😂
@VineeshaVikram-tg4cf
@VineeshaVikram-tg4cf 3 месяца назад
Itrem Maravazha captian vere ondayitilla😂😂😂. Jasmine gabri bandham proove cheyan nadakunna power teamum...jabri illarunnel ivarkaaru content kodthene..tengayil aaru vellam niraykum bigboss😂😂
@reshmavalsan2280
@reshmavalsan2280 3 месяца назад
aaru prove cheyunu.. jasmine aa teamil poolum ila.. vere oru teamil aayitum gabride team jayijkan veendi pani edukuka aanu aval,.... enthe athonum kaanunile??
@Swaaaaaaa
@Swaaaaaaa 3 месяца назад
Arjun uneallooo
@truthwins4085
@truthwins4085 3 месяца назад
Captain Jinto ❌ Sibin’s adima ✅
@AmalS-rm7gb
@AmalS-rm7gb 3 месяца назад
💯🤢
@ad27h
@ad27h 3 месяца назад
Last week Jasmin power team nte adima aayirnallo 😂
@anjanamohanmohan
@anjanamohanmohan 3 месяца назад
Sibinu pwr und.... Potta....
@Pinky_pinkz.123
@Pinky_pinkz.123 3 месяца назад
No power team arunu captaint adima​@@ad27h
@Swaaaaaaa
@Swaaaaaaa 3 месяца назад
​@@Pinky_pinkz.123 😂😂 Rishi Sibin fighting kandu
@sidheequeabu596
@sidheequeabu596 3 месяца назад
അൻസിബ സിബിൻ ജിന്റോ ശ്രേരേഖ ജന്മണി എന്നിവരെ ആണ് പുറത്താക്കേണ്ടത് അവർ ആണ് ഗ്രൂപ്പിസം കളിക്കുന്നത് jasmin ഗബ്രി എന്താ ചെയ്താലും അവർക്കെന്ത് ഇതു പ്രേക്ഷകർ ആണ് വിലയിരുത്തേണ്ടത് അവർ മറ്റുള്ളവർ പറഞ്ഞു നടക്കുന്നത് പോലെ എല്ലാവരേയും കുറ്റം പറഞ്ഞു നടക്കുന്നില്ല അവരെ ചൊറിയാൻ വരുന്നവരോട് അവർ തിരിച്ചു ചൊറിയുന്നു ഞാൻ അവരുടെ ഫാനല്ല എന്നാലും അവരുടെ ഭാഗത്തു ശരിയുണ്ട് അൻസിബ വാ തുറക്കില്ല പക്ഷെ ഇവരോട് എന്തോ ഒരു മനുഷ്യർ ആണെന്ന് ഉള്ളുപരിഗണന കൊടുക്കില്ല മറ്റുള്ളവരെ പറഞ്ഞു തിരിക്കാൻ അവൾ pooo വായ തുറക്കും
@sidheequeabu596
@sidheequeabu596 3 месяца назад
അൻസിബയുടെ കൂടെ ഇർഷി യും നശിക്കും കൂടെശ്രീരേഖയുന്ന
@Dua_sameera_
@Dua_sameera_ 3 месяца назад
Ith ndhuva avare maathram Target cheyyunnad Ivar ippoo group aayitt thannalley kalikkunnad pinne avare thanna Target cheydh kalikkunnad mosham thanna aahn😐🙌🏻
@𝗟𝗼𝗼𝗻𝗮𝘇_nc4ky
@𝗟𝗼𝗼𝗻𝗮𝘇_nc4ky 3 месяца назад
4:02 Sreethu ah kutti sathyasandhamaayi parayunnu💯💜💫
@alwaysg5960
@alwaysg5960 3 месяца назад
Correct
@adithyaadithyasuresh502
@adithyaadithyasuresh502 3 месяца назад
Yesh ❤
@believer44
@believer44 3 месяца назад
Yes crt
@jahanajabin
@jahanajabin 3 месяца назад
Crct
@AGHORI-no4rg
@AGHORI-no4rg 3 месяца назад
ഈ വീട്ടിൽ Jasmin gabri ഇല്ലക്കിൽ കോണ്ടന്റ് ella
@Movies20243
@Movies20243 3 месяца назад
ബിഗ്ബോസിൽ content indavanamenkil jasmin and gabri thanje venam
@jahashaleel655
@jahashaleel655 3 месяца назад
Thenga.....olla chettatharam kanichu venda content ondakkan😂😂😂😂
@lifestyleofjaseethoufi4348
@lifestyleofjaseethoufi4348 3 месяца назад
Orikkalum allaaaa
@hkm1864
@hkm1864 3 месяца назад
Avde ellavarum group aayitaan kalikyunnadh especially wild cards vannadhin shesham ennit ipo ellaarkum jasmin gabrine separate akanam avar randuperum even innevere game plan cheydh kalicht ilya ivaroke group aayi plan cheydhu kalikyunnu idhilenthaan difference🤔
@Jabbarafaf
@Jabbarafaf 3 месяца назад
Athan sathym😂 jasmin gabriyoke sapprate aayitan kalichatha BaKiyillatym orumich irikunnath😂 avre persnl issue aan ath arum edapedanda avashymilla
@mayugharajeev4652
@mayugharajeev4652 3 месяца назад
Ivark jasmin um gabriyeyum kurich paranj nadakkan samayam ollo. Worst power team and the captain is even worst
@Annuz11official
@Annuz11official 3 месяца назад
Nthoke paranjalaum bigg boss nn rating kodukunne ningal aarum allalo jazmine and gabri alle 😂... Apo avaranu real players
@safnaubaid9110
@safnaubaid9110 3 месяца назад
ജാസ്മിനും ഗബ്രിയും ഒറ്റക്ക് നിന്ന് ഗെയിം കളിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ?? 😉😊
@Hazllll.11
@Hazllll.11 3 месяца назад
Angane kalich thudangiya ivar okke pedum
@nichuznachuzworld
@nichuznachuzworld 3 месяца назад
Avar randum onn poyi kitiyal mathi🚶🏼‍♀️🚶🏼‍♀️
@Shameem7262
@Shameem7262 3 месяца назад
അവർ എങ്ങനെ എങ്കിലും കളിക്കട്ടെ. ഇവർ എന്തിനാ അവരെ focus ചെയ്യുന്നത്? ഇവർ എല്ലാം ഒന്നിച്ചു ആണല്ലോ കളിക്കുന്നത്. പിന്നെ എന്താ. Nora മാത്രമേ ഉള്ളു alone.
@vishnubalan2639
@vishnubalan2639 3 месяца назад
ഇല്ല
@jeethu8032
@jeethu8032 3 месяца назад
ഇല്ല. രണ്ടും ഒന്ന് പോയിക്കിട്ടിയ മതി
@ShymaRanjith-eq9vb
@ShymaRanjith-eq9vb 3 месяца назад
Den vs power team Wild card ilatha Den team thooki inn❤️🥹 sibin is a bully Ithe game old power team kalicha manushathyam ilayima avu ivar cheytha mass Double stand of contestant and audience
@yogamayaa
@yogamayaa 3 месяца назад
So that's the game dude
@lp2529
@lp2529 3 месяца назад
Everyone is afraid of Gabri and Jasmine….because they know the camera is focusing them. They are the matter and the subject of discussion…the truth…Sibin is raising voice against Jinto when he said that both of them are strong players . Sibin wants everyone to focus only him but that is not happening now….so so frustrated 😂
@narutofan_521
@narutofan_521 3 месяца назад
Agreed,only gabri,Jasmine and Norah are giving content and having a screen space.. Others are just going against them especially wild cards!!
@SaithyaNishil-xb3bh
@SaithyaNishil-xb3bh 3 месяца назад
ഇവർ മാനുഷിക പരിഗണന കാണിക്കുന്നുണ്ടെങ്കിൽ ജാസ്മിനെ മാത്രം തുറന്നു വിടാമായിരുന്നു അവർ അത് ചെയ്തില്ല ഇപ്പോൾ കിടന്നു വെളുപ്പിക്കുകയാ.
@jasmineshiju6308
@jasmineshiju6308 3 месяца назад
Jasmin um Gabri yum pinne Sibinum anuyayikalum...Jasmin running the show...Jasmin ❤
@binoy5832
@binoy5832 3 месяца назад
എന്തു ഒറ്റയ്ക്ക് കിടന്നു കാറുന്നതോ..... അതിനു ജബ്രിയെ കൂട്ടും പിടിച്ചു... അവനോടു love പറഞ്ഞു... ഇതാണോ.... ഒറ്റയ്ക്ക്...?
@TEAM-SCORE-
@TEAM-SCORE- 3 месяца назад
🤢
@sreyas6905
@sreyas6905 3 месяца назад
Nallatha
@user-gr2rg3oh6o
@user-gr2rg3oh6o 3 месяца назад
Noo wayyy maahnnnn
@user-gr2rg3oh6o
@user-gr2rg3oh6o 3 месяца назад
Drama ooro tymil kalikkunnadhana running the showw onn poyeedooi
@Shirinchinnu
@Shirinchinnu 3 месяца назад
ഇതു പോലെയാണ് എൻ്റെ വീട്ടുകാർ എന്നെയും എൻ്റെ ഭർത്താവിനെയും ഒറ്റപ്പെഡുതുന്നത്. ആ വിഷമം എത്ര horrible ആണെന്നു എനിക്ക് നന്നായി അറിയാം. Please do something big boss 😢
@SanamariyamMk
@SanamariyamMk 3 месяца назад
Ath aVarde kayyiliripp karanavalleyy....
@binisharibinbinisha755
@binisharibinbinisha755 3 месяца назад
Evar ellareyum randuperum mindcheyarill ayirunnallo
@SanamariyamMk
@SanamariyamMk 3 месяца назад
Ath mathramalla munnithe videos kanumbol jasminokke kanicha kali kanumbo verthu ... Ann aval aru parynnath kelkkarumilla... Anusarikkarymilla.. Ella avalde gabri mathram.... Purth negative anenn arinjitt drama kalikkum... Ennitt pitte divasam muthal avalde ammayidadthe kaliyum kalikkum....
@Swaaaaaaa
@Swaaaaaaa 3 месяца назад
Ningale ingane cheyunundel Police complaint cheyy, alland Big Boss nodu alla
@user-gr2rg3oh6o
@user-gr2rg3oh6o 3 месяца назад
Kanich koottunnadhin ansarichirkkum
@bashmashiyas640
@bashmashiyas640 3 месяца назад
Why sibin is heading everyone?? Ellarkum avaravarde opinion ille.
@PassionateMusician-jv9jf
@PassionateMusician-jv9jf 3 месяца назад
മറ്റുള്ളവരുടെ ഔദാര്യം കൊണ്ടും കൈയിലെ അളിഞ്ഞ ഗെയിം ഉപയോഗിച്ചും അധികാരത്തിൽ കേറിയ സിബിൻ വീണ്ടും നാണം ഇല്ലാതെ കൂട്ടം കൂടി കളിക്കുമ്പോൾ അവരെ ഒക്കെ ഈ സപ്പോർട്ട് ചെയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാകുന്നില്ല.......
@fasnafasna3845
@fasnafasna3845 3 месяца назад
ഇതിലെ മൊത്തം പേരും target ചെയ്യുന്നത് രണ്ടേ രണ്ട് പേരെ........ Jas and gabri........ അത് അവരുടെ മാത്രം വിജയം
@sabitham7279
@sabitham7279 3 месяца назад
പുറത്തു നിന്ന് കളി കണ്ട് ഉള്ളിൽ കേറിയ സിബിൻ അതിൽ പിടിച്ചു തൂങ്ങി നടക്കുന്ന കുറേ മൊണ്ണകൾ. 2 പേരെ 12 പേര് ഒന്നിച്ചു നിന്ന് എതിരെ നിൽക്കുന്നു. അപ്പോഴും ഹീറോകൾ ആരാവുന്നു.😊
@VineeshaVikram-tg4cf
@VineeshaVikram-tg4cf 3 месяца назад
Enthoru tolvi contestants anithu. Jasmine gabriyk game kalikan space ondakanano ivar okke bb il vanne. Maravazha power team. Jasminum gabriyum ottayko onnicho kalichal ningalkentha..ningal avark screenspace ondakkan menakkedathe swathamay content ondakan nokk
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Sathyam
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Elarum pirikan noki drama kalikanam aarnel avarku piriyaarnuuu avar pirinjilla veetukar naatukar purathu negative aa elaam ariyaam enitum avar kalikunnu game onichu strong aayi,ini avare enthinu bully cheythu piriykanam avar onichu nilkatte....❤
@anuvelu5208
@anuvelu5208 3 месяца назад
ഇവിടെ ഗബ്രി ഗബ്രി ജാസ്മിൻ അവരു രണ്ടുപേരും ഒന്നിച്ചു കളിക്കുന്നുണ്ട് എങ്കിലും മറ്റൊരു എല്ലാം ഒന്നിച്ചാണ് കളിക്കുന്നുണ്ട് അവരെ രണ്ടുപേരെയും ഇങ്ങനെ ആക്കുന്നത് ഇവരെല്ലാം ചേർന്നാണ്
@sethulekshmi6987
@sethulekshmi6987 3 месяца назад
Den team vs all other teams . കഷ്ടം തന്നെ പവർ ടീം
@jeethu8032
@jeethu8032 3 месяца назад
Den team എന്നാൽ പഴയ പവർ ടീം ആണ്. അവരെ മറ്റുള്ളവർ അകറ്റി നിർത്തുന്നു എങ്കിലും അവർ power team ആയിരുന്നപ്പോൾ ഉള്ള അവരുടെ കയ്യിലിരുപ്പ് കൊണ്ടാണ്
@mayugharajeev4652
@mayugharajeev4652 3 месяца назад
​@@jeethu8032 Avar power team ayirunnapol aanu power team ayath. Avar ellathum nallathu pole cheythu. This week's power team is the worst because they're not playing fair. Power durubayogam cheytha 1st power team
@sammu1615
@sammu1615 3 месяца назад
Sibinte thaangaaan 12 peru ottakk kalikkade naaarikale sibine thaangaade😮😮😮
@elizabethcheriyan7294
@elizabethcheriyan7294 3 месяца назад
Still everyone is targeting jasmine and gabri that means they all know that they are the strongest players
@sirajudheensirajudheen8625
@sirajudheensirajudheen8625 3 месяца назад
എന്ത് പവർ ടീം ആണ്‌ ഇത്.....
@SharnyaMadhav
@SharnyaMadhav 3 месяца назад
jasmin gabri ഒരുമിച്ചു കളിക്കുന്നു എന്ന് പറയുന്ന ഈ 12 പേരും ഇപ്പോ അവർക്ക് എതിരെ ഒരുമിച്ചു അല്ലെ കളിക്കുന്നദ് 😅
@bhavyapremachandran1726
@bhavyapremachandran1726 3 месяца назад
More power to you Jasmin & Gabri. How much hate is in there towards them .why these ppl are only targeting them, not fair
@Astrahpsc
@Astrahpsc 3 месяца назад
12 vs Den team ❤️🫂
@chithrajvarughese6404
@chithrajvarughese6404 3 месяца назад
സിബിൻ വേർസസ് ഗബ്രി ജാസ്മിൻ റെസ്മിൻ അതാണ് സത്യം... ബാക്കി ഉള്ളവർ സിബിൻ എന്ത് പറഞ്ഞാലും 'വാലാട്ടി 'കേൾക്കും
@archanass1993
@archanass1993 3 месяца назад
​@@chithrajvarughese6404 exactly... Sibin kure Resmin e manipulate cheyyan nokki ,but nadakunilla , aval avasaram kodukunillathonde jabri de koode resmine m cherthe attack cheyunnu
@mubeenashabeeb7376
@mubeenashabeeb7376 3 месяца назад
Jasmin gabri mathram alla... Sibin vannadode Avan parayunnad mathramaan ipo ellaavarkum karyam. Baakiyulla oolakal adh vishvasikkunnund ... Avannte oonich koodi ipo arum individual game kalikkunnilla.. ellaavarum sibine depend cheyyunnu .. sibin❌❌❌❌... He is not a game changer he is opressing the people who are participated well in that platform
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
True
@mayugharajeev4652
@mayugharajeev4652 3 месяца назад
So true!! I hate that people are so blind to his manipulation
@binitha3254
@binitha3254 3 месяца назад
ഇപ്പോഴാണ് ബിഗ്ഗ്‌ബോസ് ആയതു.... ഗബ്രിയുടെയും ജാസ്മിന്റെയും പേകൂത്തു എല്ലാവർക്കും മനസ്സിലായി.... സഹമത്സരാർത്ഥികൾ 👏🏼👏🏼👏🏼
@bashmashiyas640
@bashmashiyas640 3 месяца назад
Avarda pekuth manasilayapo bakkiyulla contestant thammil game illathai,sibin rajavai.
@PriyaSamuel-mg1gv
@PriyaSamuel-mg1gv 3 месяца назад
Sibin raayav
@AmalS-rm7gb
@AmalS-rm7gb 3 месяца назад
Jasmin and gabri vs other contestants ❌bully gang✅
@Jannath-rms
@Jannath-rms 3 месяца назад
സിബിൻ ഒറ്റക്ക് കളിക്കാൻ അറിയില്ല.. അയാൾ എല്ലാവരെയും വശത്താക്കി. കുറെ പേർക്ക് അയാൾ next പവർ ടീമിൽ കയറ്റാം, ക്യാപ്റ്റൻ ആക്കാം എന്നൊക്കെ വാക്ഥാനം കൊടുക്കുന്നുണ്ട്..ഇപ്പോ അയാളുടെ പിന്നാലെ 12 പേരും അടിമകളെ പോലെ നടക്കുന്നു. അയാൾ മനുഷ്വതമില്ലാതെ പെരുമാറുമ്പോ അയാളെ ഒന്ന് വിലക്കാനോ ശാസിക്കാനോ ആരും മുതിരുന്നില്ല.. അയാൾ പരിഹസിച്ചു അട്ടഹസിച്ചു ചിരിക്കുമ്പോ കൂടെ ഉള്ളവരും ചിരിക്കുന്നു.. ഇതാണോ ഇങ്ങനെയാണോ ഇന്നത്തെ മനുഷ്യർ ആയിത്തീരേണ്ടത്?????
@MubinPA-jj4bo
@MubinPA-jj4bo 3 месяца назад
Uwa kanam only Jasmine sibinu pedi anu . Athondu anungalod kalikkatge oru penninod matram ethire kalikunnu. Because Jasmin oru pulikutty thanne
@user-is8bv6dx3l
@user-is8bv6dx3l 3 месяца назад
Jasmin 🔥
@rifaashraf-dl4ik
@rifaashraf-dl4ik 3 месяца назад
ജാസ്മിൻ ക്യാപ്റ്റൻ ആയിരുന്നപ്പോൾ പറയുന്നത് ആരും കേട്ടിരുന്നില്ല ഇപ്പോൾ ജിന്റോ ക്യാപ്റ്റൻ ആയപ്പോൾ വളരെ ശ്രദ്ധാപൂർവ്വം എല്ലാവരും കേൾക്കുന്നുണ്ട് അത് എന്തുകൊണ്ടെന്ന് ബിഗ് ബോസ് വളരെ കൃത്യമായി ചോദിക്കേണ്ടതാണ് അപ്സരകത്തിൽ ആയിപോലും ഇങ്ങനെ നല്ല കേൾക്കാറുണ്ടായിരുന്നു എന്തുകൊണ്ട് ജാസ്മിൻ ക്യാപ്റ്റൻ ആയപ്പോൾ ആരും കേട്ടിരുന്നില്ല അത് ബിഗ് ബോസ് ചോദിക്കേണ്ടത് തന്നെയാണ് അതുപോലെ ജാസ്മിന് ഒരു വട്ടം കൂടി ക്യാപ്റ്റൻ ആവാനുള്ള അവസരവും കൊടുക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു നൂറ ജാസ്മിന് സപ്പോർട്ട് ചെയ്തത് എനിക്ക് വളരെ ഇഷ്ടമായി സിബിൻ ശരിക്കും ഇപ്പോൾ ഗ്രൂപ്പിസം ആണ് കളിക്കുന്നത് പവർ ടീമിനെ എനിക്ക് തീരെ ഇഷ്ടമായില്ല വളരെ മോശമാണ്
@celingeorge3327
@celingeorge3327 3 месяца назад
Ente Jasmine fane onnu mondathirikko avalude kariyum kekumbol thanne theshiyum varunnu
@Angelanu-xf1cb
@Angelanu-xf1cb 3 месяца назад
Jasmin gabri enthumatram aalkarae pattichu..... Epol evar orumichu ninnu ithrayum kanichapol vedanikunno kashtam.. Aval jinto captain aayapol enthelum anusarichitundo... Kashtam biggboss molku enthum aakam allae..
@rifaashraf-dl4ik
@rifaashraf-dl4ik 3 месяца назад
@@celingeorge3327 എന്നാൽ കേൾക്കണ്ട
@mayugharajeev4652
@mayugharajeev4652 3 месяца назад
​@@celingeorge3327ivar paranjath valare sheriyanu. Ipo power team cheythath valare moshamaya oru paripadi annu. Jasmin um gabri eyum ittak kalipik ennu paranj ivar group il abu kalikunnath. Jasmin illapolanu nalla oru captaincy week ayath
@stimulus1864
@stimulus1864 3 месяца назад
Jasmin and gabri now running the show.😂👍🏻✅️
@Little_heartss
@Little_heartss 3 месяца назад
Sibin ano atho jinto ahno sherikkum captain😂
@athulpravhakar100
@athulpravhakar100 3 месяца назад
Jinto ഒച്ച വെച്ചാൽ സപ്പോർട്ട് പുറത്തെ കുറയുമോ എന്നു പേടിച്ചു കളിക്ക പൊട്ടൻ 😂😂
@user-dc8rs3mj1j
@user-dc8rs3mj1j 3 месяца назад
Jasmin ❤jabri❤❤❤❤
@ReshmaJayan-lf5ko
@ReshmaJayan-lf5ko 3 месяца назад
Polichu.🎉🎉. Jabri 💔
@user-fy9mp1oo9t
@user-fy9mp1oo9t 3 месяца назад
Arjun❤️ apsara❤️
@fathimaBeevi-rv2pb
@fathimaBeevi-rv2pb 3 месяца назад
Jasmin❤❤❤❤❤
@ramsheenahassan1364
@ramsheenahassan1364 3 месяца назад
Jasmin &ഗബ്രി gud👍plyrs
@Pinky_pinkz.123
@Pinky_pinkz.123 3 месяца назад
Ayyyyeee
@shahanas10
@shahanas10 3 месяца назад
I agreed
@Adi54524
@Adi54524 3 месяца назад
രണ്ടു പേരും സൂപ്പർ ആണ്.. Avar പ്രേമോ എന്തു ആയിക്കോട്ടെ. Gamar ആണ് 😍
@dreamcatcher161
@dreamcatcher161 3 месяца назад
മൂക്കട്ട ഫാൻ
@ramsheenahassan1364
@ramsheenahassan1364 3 месяца назад
@@shahanas10 ayin
@fadhiyaparveen
@fadhiyaparveen 3 месяца назад
Jasmine❤️🔥🔥
@user-lh4nf8sj5p
@user-lh4nf8sj5p 3 месяца назад
jasmin fans➡️
@NoonuNoonu-qv3ye
@NoonuNoonu-qv3ye 3 месяца назад
👍
@Rechu23944
@Rechu23944 3 месяца назад
Power team jabri de bond te strength measure cheyyan aano... nthuvadeyyy....
@Sumishameer000
@Sumishameer000 3 месяца назад
നിങ്ങൾ അപ്പ ചട്ടി അരി വറുക്കല്ലേ... സിബിൻ to ജിന്റോ 😂3:11
@chithrajvarughese6404
@chithrajvarughese6404 3 месяца назад
അത് സിബിൻ ആയതു കൊണ്ട് ജിൻ്റോ മിണ്ടില്ല... 'വാലാട്ടി' കേൾക്കും
@user-fy9mp1oo9t
@user-fy9mp1oo9t 3 месяца назад
Jasmin❤️ gabri❤️
@MehboobAli-zm6gz
@MehboobAli-zm6gz 3 месяца назад
Sibin ahankari
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 3 месяца назад
Groupisam😅😅 Avarude game avar kalikkatte Ningalude game ningal kalikkuu makkale😂😂😂😂
@_Magic_fam
@_Magic_fam 3 месяца назад
💯🙌🏻
@musicallyhealing6905
@musicallyhealing6905 3 месяца назад
Entey appan vanu paranjalum jasmintey kayi vidan udeshichitilla🔥🔥🔥 Gabri
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Sathyam 😊
@user-ks9bx2zw9n
@user-ks9bx2zw9n 3 месяца назад
എന്തിന് ആണ് എല്ലാരു അവരെ പിരിക്കാൻ നോക്കുന്നത്. അവരുടെ വീട്ടുകാർ നോക്കി. ഗബ്രിയുടെ sister. ജാസ്മിന്റെ father. നടന്നില്ല. ലാലേട്ടൻ നോക്കി. നടന്നില്ല. ഇനി അവർ ജീവിക്കട്ടെ. അവർ വേറെ ടീമിൽ ആണ് ഇപ്പോൾ. പിന്നെ എന്താ എല്ലാർക്കും. ഇതു കുറച്ചു over തന്നെയാ. അവർ തമ്മിൽ യഥാർത്ഥ ഇഷ്ടം ആണ് എങ്കിൽ പിരിക്കാൻ ഇവർക്ക് എന്താ അധികാരം 😭. ലാലേട്ടൻ ഡ്രോപ്പ് ചെയ്ത matter ആണ് ഇതു. സിബിൻ എന്താ ഇത്ര ഇഷ്യൂ.
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Haa sathyam
@jisnasunny8994
@jisnasunny8994 3 месяца назад
സിബിൻ കാണിക്കുന്നത് തെമ്മാടിത്തരം അവൻ ഓവർ സ്മാർട്ട്‌ ആണ് 😡😡😡
@thedevilgirl2062
@thedevilgirl2062 3 месяца назад
ഓവർ പ്ലേ കളിക്കുന്നവരോട് ഓവർ സ്മാർട്ട് ആകണം 🔥🔥🔥
@shanushaji4604
@shanushaji4604 3 месяца назад
Jasmin❤
@AmalS-rm7gb
@AmalS-rm7gb 3 месяца назад
Ww
@sheebaUbaid
@sheebaUbaid 3 месяца назад
Nora mathram ahn selfgamer.. Kurach emotional ahn eghilum parayendath mugath noki parayannula guts und. 🤍🤍
@user-rr9tp3is1j
@user-rr9tp3is1j 3 месяца назад
Over emotional atha preshnam
@sheebaUbaid
@sheebaUbaid 3 месяца назад
Over emotional avunnath onum prshnm alla...athh over emotion varunnavarke mnsilavolu bruh​@@user-rr9tp3is1j
@user-lh4nf8sj5p
@user-lh4nf8sj5p 3 месяца назад
arjun fans➡️
@amal_nath.r
@amal_nath.r 3 месяца назад
'haters ulla jasmin and gabriye ookiyal , janangalude support enik" Mind gamer Sibin's theory
@user-fy9mp1oo9t
@user-fy9mp1oo9t 3 месяца назад
Sibin yellavreyum kothi thirippu undakkunnu
@bibivaava5686
@bibivaava5686 3 месяца назад
എല്ലാത്തിനെയും പിടിച്ചിരുത്തി മലൈകോട്ടെ വാലിബൻ ഇട്ട് കാണിച്ചിരുത്തണം.. അതാണ് വേണ്ടത്.....
@user-fb1ft1re4f
@user-fb1ft1re4f 3 месяца назад
Jasmine ❤
@shifasafeerkhan7839
@shifasafeerkhan7839 3 месяца назад
Sathiyathil sibinu Jasmin gabri ottapeduthi first avare purathu akkanam....athinu vendi Alu pidichu kootuinna ....sathiyathil Jasmin um gabri kalikunna
@blackdahlia2141
@blackdahlia2141 3 месяца назад
Power team innale korach over aayi enn thonniyavar undo
@lleengmal
@lleengmal 3 месяца назад
ഞങ്ങളുടെ ഹീറോ mic ഊരി വച്ച് സംസാരിക്കും , മറ്റുള്ളവരെ മണ്ടൻ എന്ന് വിളിച്ച് provoke ചെയ്യും അയ്യോ എൻ്റെ മേൽ പന്ത് ഏറിയുന്നെ എന്ന് game ആണെന്ന് മനസ്സിലാക്കാതെ വിളിച്ചു കൂവും .. മറ്റുള്ളവർ ഞങ്ങൾക്കെതിരെ കളിച്ചാൽ ഞങൾ ഫാൻസ് sympathy kond ഇറങ്ങും മറ്റുള്ളവരെ bully എന്ന് വിളിക്കും.. ഞങ്ങടെ heroes മറ്റുള്ളവരിൽ നിന്ന് സ്വയം ഒറ്റപ്പെടും എന്നിട്ട് അവർ ഞങ്ങളെ ഒറ്റപ്പെടുത്തി എന്ന് കാർഡ് ഇറക്കും ...ചില പ്രത്യേക തരം ഇരട്ടത്താപ്പ് ഫാൻസ് 😂😂😂 Nb : jasmine, Gabri, jaanmoni ഇവർക്ക് പുറത്ത് നടക്കുന്ന hate and targetting കഷ്ട്ടം ആണ്... viewers must avoid it.
@sajeerbabu4327
@sajeerbabu4327 3 месяца назад
ജിന്റോ യെ കുറിച്ച് അല്ലെ പറഞ്ഞത് crct
@shahanas10
@shahanas10 3 месяца назад
എത്രയും വേസ്റ്റ് കണ്ടൻസ് ഉള്ള ഒരു സീസൺ ഇതാണ് ജാസ്മിനും ഗബ്രിയും ഇപ്പോൾ മെച്ചപ്പെട്ടപ്പോൾ മറ്റെല്ലാതും മരവാഴികൾ ആയോ
@sammu1615
@sammu1615 3 месяца назад
Yellaam kooodi sibin nte koode yenddina koodunnu avar ippo 12 and 2 aaaano????
@deepathankachan1882
@deepathankachan1882 3 месяца назад
ബാക്കി 12 പേർക്കും ജാസ്മിനെയും ഗബ്രിക്ക് എതിരെ കളിക്കാം പക്ഷേ അവർ രണ്ടുപേരും അത് തിരിച്ചു കളിച്ചാൽ ഡ്രാമ 😁 അവർ വഴക്കുണ്ടാക്കി പിരിയുമെന്ന് ഇവർ ചിന്തിച്ചു പക്ഷേ നടക്കുന്നില്ല ഇപ്പോൾ ജാസ്മിനും ഗബ്രിയും മാത്രമാണ് അവിടെ കളിക്കുന്നത്
@SnehaMeenu-ux5bp
@SnehaMeenu-ux5bp 3 месяца назад
Eth 50 day എത്തുമ്പോൾ ഈ Power room ഒന്നു നിർത്തതലക്കോ എല്ലാരും ഗ്രുപ്പായി കളിക്കുന്നപോലെയാണ് ഇത് ഇപ്പം ഇനിയെങ്കിലും individual ayi കളിക്കട്ടെ അവർ
@shimjithashimjithamazin5289
@shimjithashimjithamazin5289 3 месяца назад
Jasmin stong contestent ❤❤❤
@dreamcatcher161
@dreamcatcher161 3 месяца назад
മൂക്കട്ട ഫാൻ
@arshasivan7432
@arshasivan7432 3 месяца назад
Sibinte real character veliyil vannu
@bhoomisworld8783
@bhoomisworld8783 3 месяца назад
Jabrikale separate aakan wild card group kalikkunu.aha best game
@Jabbarafaf
@Jabbarafaf 3 месяца назад
😂😂😂
@itsmegopikavasudev
@itsmegopikavasudev 3 месяца назад
ഗബ്രി jasmin avr individual ayit kalikundalo ശകുനി സിബിൻ inu team illathe kaliykan അറിയില്ല അത് പറഞാൽ pore പുറത്ത് avrk haters ullath കൊണ്ട് enthoke urulal അണ് pinne avide a team il ullath oke ഒടുക്കത്തെ individual alle individual game oke season 5ode stop ayi avide vare individual game kanditulle
Далее
Дымооок.. как альтернатива🤭
0:38