Тёмный

#BBMS6UnCuts 

Asianet
Подписаться 11 млн
Просмотров 347 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 779   
@shabeebaek4766
@shabeebaek4766 6 месяцев назад
അവരുടെ അഹങ്കാരത്തിന് bb കൊടുത്ത പണി പൊളിച്ച് 😂😂😂
@ardramol6358
@ardramol6358 6 месяцев назад
Sathiyam... ഈ പ്രാവശ്യത്തെ.. പവർ ടീമിന് കുറച്ച് അഹങ്കാരം കൂടുതലാണ്.. അതൊന്നും ആരും കാണാൻ പോകുന്നില്ല
@sainabasachu9445
@sainabasachu9445 6 месяцев назад
Athe
@atheist_1.1
@atheist_1.1 6 месяцев назад
മാപ്പ് പറഞ്ഞാലേ Den room open ആക്കു എന്നും പറഞ്ഞു show കാഴ്ച വെച്ച power team inu last door open അക്കാൻ സ്വയം മാപ്പ് പറയേണ്ടി വന്നല്ലോ 😂😂 Big boss🔥🔥
@blacklover880
@blacklover880 6 месяцев назад
വെറുതെ അല്ലല്ലോ ഗബ്രി വാ വെച്ച് മിണ്ടാതെ ഇരിക്കാഞ്ഞിട്ടല്ലേ പറഞ്ഞെ 😂
@elizabethtijo2479
@elizabethtijo2479 6 месяцев назад
😂😂😂😂😂
@ramsir9606
@ramsir9606 6 месяцев назад
Karma is a boomerang 😂
@bindumohanan6346
@bindumohanan6346 6 месяцев назад
😂😂
@ichukochu2649
@ichukochu2649 6 месяцев назад
കൊടുത്താൽ കൊല്ലത്തും കിട്ടും. ആ പരദൂഷണം നാറിയ്ക്ക് ഇത് തന്നെ വേണം
@deepathankachan1882
@deepathankachan1882 6 месяцев назад
അഹങ്കാരികളായ പവർ ടീം അങ്ങനെ വേണം
@aswinsr8523
@aswinsr8523 6 месяцев назад
Voo
@BibinSBOfficial
@BibinSBOfficial 6 месяцев назад
jabrinikalude kaalu nakkathaavar ellam ahankaarikal,,..
@ichukochu2649
@ichukochu2649 6 месяцев назад
Athe
@Nesmrin-ll9fd
@Nesmrin-ll9fd 6 месяцев назад
Ithanu power team.... Jasminte mood thangathath kond avalk ith kanump choriyum ..avle ishtapedunnavarkm
@_________KING_________________
@_________KING_________________ 6 месяцев назад
പവർ ഓവർ യൂസ് ചെയ്യാൻ ബിഗ്‌ബോസ് സമ്മതിക്കില്ല...!! ബിഗ്‌ബോസ് പവർ ടീമിന്റെ - അവരായി കണ്ടു പിടിച്ച പവർ അവർക്ക് എതിരെ യൂസ് ആക്കിയത് ... 🔥🔥ബിഗ്‌ബോസ് വിചാരിച്ചാൽ പലതും നടക്കുക മാത്രമല്ല പലതും നടക്കത്തുമില്ല.. 😂❤️🔥
@Raniqueen-jm1um
@Raniqueen-jm1um 6 месяцев назад
ബോസേട്ടാ കലക്കി 🎉🎉 അവറ്റകൾ അല്പം ഓവർ തന്നെയായിരുന്നു 😂
@79blossomkodungallur40
@79blossomkodungallur40 6 месяцев назад
Satyam💯
@adamgaming918
@adamgaming918 6 месяцев назад
Athe kurach kali kooduthalaan
@arfanaali2815
@arfanaali2815 6 месяцев назад
😂
@Hungryedz
@Hungryedz 6 месяцев назад
Sai mara vazha same season 4 ronson😂
@ichukochu2649
@ichukochu2649 6 месяцев назад
അതെ
@harsha_71421
@harsha_71421 6 месяцев назад
Le Bigg Boss : അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😇
@saranyasarath2980
@saranyasarath2980 6 месяцев назад
Onnu poyee ithu gaminte bhagam Anu allathe ith jabri marku thonniyavasam kanikkan ulla sthalam alla
@harsha_71421
@harsha_71421 6 месяцев назад
@@saranyasarath2980 Athinu njn nthelum paranjo. Sheda ith nth kashtam ann. Enth comment ittalum jabri enn prnjit varum 😬
@vidhyarenjith4826
@vidhyarenjith4826 6 месяцев назад
ബോസ് എട്ടൻ കലക്കി.. Unfair decision ആരുന്നു power ടീം എടുത്തിരുന്നത് ഫുള്‍..
@FahmidaKp-ex2jj
@FahmidaKp-ex2jj 6 месяцев назад
Athaan game 🔥
@annapremnabas4286
@annapremnabas4286 6 месяцев назад
ഇങ്ങനെ ഒക്കെ ആണ് കളിക്കേണ്ടത്
@madavmad3119
@madavmad3119 6 месяцев назад
That's game
@rubyrahim8575
@rubyrahim8575 6 месяцев назад
Ivaranu avarde power use cheyyunnath.... Ithokkeyanu game... Kanan rasand...
@vidhyarenjith4826
@vidhyarenjith4826 6 месяцев назад
എന്ത് ഗെയിം,, fair game കളിക്കണം.. അത് OK.. ഇത് എല്ലാം മുന്‍കൂട്ടി ആലോചിച്ചു ചെയ്യിപ്പിക്കുന്നു .. Jinto എന്ത് തെറ്റ് ചെയ്താലും power team and ബാക്കി കുറച്ചു contestants അത് മനപ്പൂര്‍വ്വം തമാശ ആക്കി മാറ്റുന്നു.. Jinto പറഞ്ഞത് gabri, nora, jasmin, resmin, arjun ആരായിരുന്നാലും power team and bakki എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കുമോ പ്രതികരിക്കുക.. അത് ഗെയിം ആയി കാണുമോ? ഒരിക്കലും ഇല്ല.. പുറത്ത് നിന്ന് വന്നവര്‍ക്ക് അറിയാ jinto ക്ക് support ഉണ്ടെന്ന് അതുകൊണ്ട്‌ അവർ jinto യെ support ചെയ്യുന്നു അല്ല അല്ല jinto യെ വെച്ച് കളിക്കുന്നു.. അത് jinto fans ന് മനസ്സിലാകുന്നില്ല..
@Aisha-jannah-kb9yd
@Aisha-jannah-kb9yd 6 месяцев назад
തുറകണ്ട അവിടെ കിടക്കട്ടെ .. ഓരോ വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ പെടുത്തി റൂമിൽ പൂട്ടി ഇടുമ്പോൾ ഉള്ള അവരുടെ മാനസിക അവസ്ഥ അവരും അറിയട്ടെ..
@ardramol6358
@ardramol6358 6 месяцев назад
😂😜adipoli
@robinfrancis8545
@robinfrancis8545 6 месяцев назад
Karma
@cartoonvlog5star380
@cartoonvlog5star380 6 месяцев назад
അവിടെ കിടക്കട്ടെ കുറച്ചു കൂടുതലാ
@Nazrin-f7g
@Nazrin-f7g 6 месяцев назад
Ayyo jasmin fans🥹
@Nazrin-f7g
@Nazrin-f7g 6 месяцев назад
Avarage jasmin fan😂
@pakshitraychand3631
@pakshitraychand3631 6 месяцев назад
Moral of the story " KARMA IS A BOOMERANG "
@nishabiju824
@nishabiju824 6 месяцев назад
Unda😂😂😂
@-ChippY-4780
@-ChippY-4780 6 месяцев назад
Unda❌karma✅
@blacklover880
@blacklover880 6 месяцев назад
ലെ ബോസണ്ണൻ:നീ പറയുമ്പോൾ തൊറക്കാനും അടക്കാനും ഞാനെന്തുവാടാ ഇവിടെ വല്ലോ സെക്യൂരിറ്റി പണിയും ചെയുവാണോ😂😆
@raniya10
@raniya10 6 месяцев назад
😂😂
@sanusiddi
@sanusiddi 6 месяцев назад
😂😂😂
@ShazusiyaShazu
@ShazusiyaShazu 6 месяцев назад
Shradhikkuka April ful😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@blacklover880
@blacklover880 6 месяцев назад
@@ShazusiyaShazu ആ അടിപൊളി നിനക്ക് ഇന്നാ ഏപ്രിൽ 1😂🙄
@purplebutterflybtsart8470
@purplebutterflybtsart8470 6 месяцев назад
ലേ ബിഗ് ബോസ്സ് : ശെടാ ഈ Power team കൊണ്ടു വല്യ ശല്യം ആയല്ലോ🙄🙄 നല്ലൊരു പണി കൊടുക്കാം 😜
@nishabiju824
@nishabiju824 6 месяцев назад
Ithreyum power undayirunnu ennu avaru Karanam manassilayi 😂
@purplebutterflybtsart8470
@purplebutterflybtsart8470 6 месяцев назад
@@nishabiju824 അതെ 😃
@athulkrishnan6561
@athulkrishnan6561 6 месяцев назад
എന്റെ പവർ ഉപയോഗിച്ച് പറയുന്നു ഈ സീസൺ നിർത്തുക 🙌
@shabana0005
@shabana0005 6 месяцев назад
😁😁😁😁😁
@florapmks
@florapmks 6 месяцев назад
😂😂😂😂😂😂
@HabiHabeeba-qh7tt
@HabiHabeeba-qh7tt 6 месяцев назад
😂😂
@farhanmpd3265
@farhanmpd3265 6 месяцев назад
😂
@ardramol6358
@ardramol6358 6 месяцев назад
😂😂
@_________KING_________________
@_________KING_________________ 6 месяцев назад
എന്ത് പവർ ആയാലും ആവിശ്യത്തിന് മാത്രം ആകാവൂ. വെറുതെ ഓവർ ആക്റ്റ് , ആക്ഷൻ & ഓവർ പവർ യൂസ് ആയാൽ ബോർ ആകും...!! വെൽ മാനേജ്ഡ് ബിഗ്‌ബോസ്..... ❤️❤️❤️
@Prahasanam_
@Prahasanam_ 6 месяцев назад
DJ സിബിൻ ഒരു നാരഥൻ ആണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😅🔥
@manjushamithun3947
@manjushamithun3947 6 месяцев назад
Naradhan aano shakuni aano...Atha ippol doubt😂
@shivapriya5l179
@shivapriya5l179 6 месяцев назад
Yes
@navafmohammed8697
@navafmohammed8697 6 месяцев назад
Ahangari🤬
@MuhammedJabirMVHassankoya
@MuhammedJabirMVHassankoya 6 месяцев назад
$ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anupamasb9628
@anupamasb9628 6 месяцев назад
നാരദൻ ആണോ അല്ലയോ എന്ന് അറിഞ്ഞുട.... ഓവർ സ്മാർട്ടിന് ഒരു കുറവും ഇല്ല എന്ന് അഭിപ്രായം ഉണ്ട്..... മറ്റുള്ളവർ ഇവനെ അനുസരിക്കുന്നത് കൊണ്ട് ഇവൻ എന്തോ വല്ല്യ സംഭവം ആണെന്ന തോന്നൽ ഉണ്ട് പുള്ളിക്ക്.
@fahim-zx8rz
@fahim-zx8rz 6 месяцев назад
സിബിൻ ഏഷ്യ നെറ്റ് ന്റെ പുത്രൻ ആണ് അത് കൊണ്ട് അവൻ ക്ക്‌ എന്ത്‌ കളിയും കളിക്കാം.. Big bos മൗനം പാലിക്കും.. വളർത്തു പുത്രൻ ആണല്ലോ 😂😂
@ShahanaBasheer
@ShahanaBasheer 6 месяцев назад
Ee vaka oola comment nirthamo... aareyenkilum kond vann asianet nte bandhakkaraakuka epozhum... oro marabhoothangal
@JaidenStark.
@JaidenStark. 6 месяцев назад
Jasmine asianet pezhappich ondakiyatha jaffer alla avalde thantha
@straightforward4466
@straightforward4466 6 месяцев назад
Ennu oru bigboss makal jasmine fan 😂😂😂
@Noobiepoobie
@Noobiepoobie 6 месяцев назад
Athu enikkum thonni sibin pareyunne kettitt. Sibin is totally scripted by bb
@jahashaleel655
@jahashaleel655 6 месяцев назад
Ennu jabriyude adima
@sonamubarak1481
@sonamubarak1481 6 месяцев назад
ക്യാപ്റ്റൻ പവർ ടീമിന്റെ അടിമ
@jinesh9957
@jinesh9957 6 месяцев назад
സിബിനെ 😅😅😅😅🤣🤣 തേച്ചു അണ്ണൻ തേച്ചു
@tiger....84
@tiger....84 6 месяцев назад
Power ഉണ്ടെന്നു കരുതി bigg bosinte തലേൽ കേറിയാൽ ഇങ്ങനിരിക്കും 😂😂😂 കുറച്ചാനുഭവിക്കു 😂😂😂😂😂
@Ayshhh_mehrr__
@Ayshhh_mehrr__ 6 месяцев назад
Power team kurach over ayay😂😂😂😂😂
@riyaneenu8077
@riyaneenu8077 6 месяцев назад
Vrithiketta power team bigg boss panikodukannea😂😂
@79blossomkodungallur40
@79blossomkodungallur40 6 месяцев назад
സിബിൻ nalla player anu but avan kurachu over ano yen oru doubt. 😂Agane yullavar like chyeyuka 😊 nokkate arokeyudenn😮
@ashwinmathews1072
@ashwinmathews1072 6 месяцев назад
Athilum over anualo jabri kalum Resmin ake
@79blossomkodungallur40
@79blossomkodungallur40 6 месяцев назад
Athe but njan sibine expect chethathupoleyalla eppo first week super ayirunu but eppol bayakara over ayitu thoni it's my opinion .jabriyum resminum padee over alle njan onum parayadallo 😅
@nibaniya7948
@nibaniya7948 6 месяцев назад
അയാൾ എന്റർടൈൻമെന്റ് ചെയ്യുകയാ..... അല്ലാതെ over ഒന്നുമല്ല 😄😮
@jencymichael9858
@jencymichael9858 6 месяцев назад
​@@79blossomkodungallur40 satyam athan paranath 😊
@aprnaajikumar4234
@aprnaajikumar4234 6 месяцев назад
Over anuuu
@sambanyadharman
@sambanyadharman 6 месяцев назад
Sibin overacting😂......Akhil marade pole entertainment konduvaran nokunud but okkunila😂😂
@Febisherin_
@Febisherin_ 6 месяцев назад
atheaa😂😂😂
@robinfrancis8545
@robinfrancis8545 6 месяцев назад
Sathyam arenkilum onnu paranaloo ...sathyam alee eniti ayale parayuna ketii thullan kore ennam .. atleast sibin varuna mune avare ellarum kinda individual ayirunu epoo Saranya okeiii....sibin parayuna chalikuna pava pole aye
@meenuphilip97
@meenuphilip97 6 месяцев назад
Sibinte game istamairunnu..avan ottayk jabrikk against kalichirunnenki support akiyene..but he is playing Bully Game using other puppets in the house..❌❌🙄
@manjushamithun3947
@manjushamithun3947 6 месяцев назад
Bossettan poli....power team nte ahangarathinte kittiya adi aarunnu...😂
@VishnuR322
@VishnuR322 6 месяцев назад
സിബിൻ entertainer of the season ആവാൻ വല്ലാണ്ട് കഷ്ട പെട്ട് പ്രഹസനം കാണിക്കുന്നു
@robinfrancis8545
@robinfrancis8545 6 месяцев назад
Sathyam
@SiyadM-v9k
@SiyadM-v9k 6 месяцев назад
സിബിൻ ovar
@arunavijayan8495
@arunavijayan8495 6 месяцев назад
ജിന്റോ ഇന്ന് നോറയോട് ചെയ്തത് വളരെ മോശം കാര്യമല്ലേ? ഹൗസ് മേറ്റ് ഒരു കാര്യം സംസാരിക്കാനായി ക്യാപ്റ്റന്റെ അടുത്ത് വരുമ്പോൾ അങ്ങനെ ഒരു പൊസിഷനിലുള്ള ആൾ അവളെ നോക്കി fart ചെയ്തിട്ട് കിട്ടിയോ എന്ന് പറയുന്നത് എത്ര തരംതാണ പ്രവർത്തിയാണ്. ഹൗസിലുള്ള ബാക്കി എല്ലാവരും അത് ഒരു തമാശ പോലെ എടുത്ത് ചിരിക്കുകയാണ് ചെയ്തത്. ജിന്റോയിക്ക് പുറത്ത് ഉള്ള സപ്പോർട്ട് മനസ്സിലാക്കി വന്ന സിബിനും കൂട്ടരും അയാൾ എന്ത് മോശം കാര്യം ചെയ്താലും അതിനെ കൈയും അടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ജാസ്മിൻ ആണ് അത് നോറെയെ അങ്ങനെയാണ് കാണുന്നത് എന്ന് ആദ്യം പറയുന്നത്. അതിനു തൊട്ടു മുൻപ് ജിന്റോ അതിന്റെ വില മാത്രമേ അവൾക്ക് കൊടുക്കുന്നുള്ളൂ എന്ന് പറയുന്നതും എപ്പിസോഡിൽ കാണാം. ഇത്ര തരംതാഴ്ന്ന പ്രവർത്തി ഒരു ക്യാപ്റ്റൻ എന്ന നിലയിലിരുന്ന് ചെയ്തത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
@sreelekshmipa4071
@sreelekshmipa4071 6 месяцев назад
Arum chodhikan pokunila. Karanam ath jinto ayathunkode ellarum thamasha reethyil efuthu. Mariche gabri vellom ayirunnenkil kanamayirunnu evatakalude oke nilapade🥴
@Fayas-t2c
@Fayas-t2c 6 месяцев назад
Crct
@Ayshhh_mehrr__
@Ayshhh_mehrr__ 6 месяцев назад
Biggboss be like : enna njanoru Kali kalichalooo😂😂😂😂😂😂😂 nooraaa
@fajidaanees6158
@fajidaanees6158 6 месяцев назад
Kuragante kayyil poomala kittiyapolulla power team 😊
@79blossomkodungallur40
@79blossomkodungallur40 6 месяцев назад
ഇ ന്ന് ബോസ്സ് ഏട്ടൻ പൊള്ളിച്ചു എന്ന് പറയുന്ന ആളുകൾ like ചെയ്യുക ❤😂 Edit:- Thankyou so much for the 203 likes😊😊
@jencymichael9858
@jencymichael9858 6 месяцев назад
Athe enu boss ettan polichu l really like it😊😂❤
@satheeshgopi2263
@satheeshgopi2263 6 месяцев назад
Bosettan fans ivade come on😼👀
@Salu181
@Salu181 6 месяцев назад
ഈ സീൻ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു
@jiljo1299
@jiljo1299 6 месяцев назад
Sibin verum ovaraan😮
@MuhammedJabirMVHassankoya
@MuhammedJabirMVHassankoya 6 месяцев назад
$ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sinubinthcracy8155
@sinubinthcracy8155 6 месяцев назад
Sibin haters
@Shanu_TMS
@Shanu_TMS 6 месяцев назад
Sibinde monthayam kanumboyeeeee deshyam varunn
@fathimashanavas4773
@fathimashanavas4773 6 месяцев назад
Sathymm
@rumais-bp4wm
@rumais-bp4wm 6 месяцев назад
Jabri fanss analle
@aadx_laksh
@aadx_laksh 6 месяцев назад
Eee jabri haters karanam bakiyulla alkaride thett parayan pattunillalo nigalkk matrame hater akavuvo namukkum akam ​@@rumais-bp4wm
@risvann3531
@risvann3531 6 месяцев назад
വെടി ഫാൻസാണ് അല്ലെ അതിനേക്കാളൊക്കെ മെച്ചമാണ് ഈ സിബിൻ
@promalayalis6184
@promalayalis6184 6 месяцев назад
Jabri pr
@a___isha4550
@a___isha4550 6 месяцев назад
5:18 norah അഭിഷേക് 😂😂😂
@rejajamal4212
@rejajamal4212 6 месяцев назад
Sibin is a good player in beginning! But now he is very over and bullying jasmin and gabri (i'm not a jasmin gabri fan). He is targeting only them it's very bad.🤢 Sharanya 😂 evicted avand nikkan vendy enthko kalich koottunnu .over akki chalam aakunnu too boring Nora is a good and single player who genuinely playing. And the power team is using jinto 😂😂 But he is not realizing.
@MubinPA-jj4bo
@MubinPA-jj4bo 6 месяцев назад
Well said🎉🎉
@sibilanishad3234
@sibilanishad3234 6 месяцев назад
True 👍🏻👍🏻👏🏻
@robinfrancis8545
@robinfrancis8545 6 месяцев назад
Sathyam ....Saranya ariyam enni engilum endenkillun cheythila engi purathe pokum ennu ... endekeyoo kanikune over akii chalam akukayane ....norah Vanna annu thotii areyum kuda nilkunilla ..swanthanm ayee kalikuvanee
@josephevin9535
@josephevin9535 6 месяцев назад
Sibin moooooonji.... First comment💀💀
@Adhilmhd-y4v
@Adhilmhd-y4v 6 месяцев назад
12 contestantsinte raajaavu sibin ammavan🔥🔥🔥🔥😅
@arune1440
@arune1440 6 месяцев назад
Sibin haters like here
@lovemedia4908
@lovemedia4908 6 месяцев назад
Sibin kurachu over alle🤦‍♀️
@shemishemi143
@shemishemi143 6 месяцев назад
കുറച്ചു athikam
@sanjushamil383
@sanjushamil383 6 месяцев назад
Full
@Divyababy_vazhayil
@Divyababy_vazhayil 6 месяцев назад
Completely
@FarsanaMaliyekal
@FarsanaMaliyekal 6 месяцев назад
Koodithal
@HarithaaKH
@HarithaaKH 6 месяцев назад
Yes
@shemishemi143
@shemishemi143 6 месяцев назад
Big boss സിബിൻ രണ്ടീസം evidelum putti ed verupikalinde അങ്ങേയറ്റം ann🤬🤬🤬
@aishh__2003
@aishh__2003 6 месяцев назад
Sathyam
@yakshypages
@yakshypages 6 месяцев назад
Verupikkal team.... Aaa sibinte exression enth over😬😬😬
@anvasqueen7340
@anvasqueen7340 6 месяцев назад
ന്തിനാ തുറന്നെ കുറച്ച് അഹങ്കാരം കൂടുതൽ ആയിരുന്നു പവർ ടീമിന്
@rifaashraf-dl4ik
@rifaashraf-dl4ik 6 месяцев назад
ക്യാപ്റ്റൻ ഫുൾ സപ്പോർട്ട് ആണ് പവർ ടീമിന് കാറ്റിന് വേറെ ആരും സപ്പോർട്ട് ചെയ്യുന്നില്ല ക്യാപ്റ്റനെ മാറ്റാം
@mohammadhafsalapmohammadha9532
@mohammadhafsalapmohammadha9532 6 месяцев назад
Sibin, korangante kayyil poomala koduthaal engane irikkum😂. Ath share idaaan sharanyayum🤪
@fathimahanna5077
@fathimahanna5077 6 месяцев назад
Now I am fan of nora❤
@sreeharisree8509
@sreeharisree8509 6 месяцев назад
എനിക്ക് ഇഷ്ട്ടായി power ടീമിനെ അടിയേ കാളും നല്ലത് ഇതൊക്കെ തന്നെയാ ഞാൻ കൊറേ ചിരിച്ചു.....
@sharanyashivan
@sharanyashivan 6 месяцев назад
Sibin vallatha ovaranu
@nowrifayru135
@nowrifayru135 6 месяцев назад
5:18 😂❤
@Callgamessub
@Callgamessub 6 месяцев назад
Captain nu vila kodutha biggbossinu salute
@JOJOPranksters-o6p
@JOJOPranksters-o6p 6 месяцев назад
*waiting for sijo's massive comeback🔥💯*
@kezdon71
@kezdon71 6 месяцев назад
Bigg Bosse ningal muthaaanu❤ Avanteyum Saranya udeyum ahankarathinu ugran theppu 👍
@angelsachets3750
@angelsachets3750 6 месяцев назад
Bigboss 6 kadha mattiyavan colour akkiyavan 🔥 avan naradhan..ellam avante strategy 🔥 🔥 🔥 sibin❤
@abinipe3553
@abinipe3553 6 месяцев назад
4:35 അവർ പറയുന്ന ക്യാമറ കെടന്നെന്ന് തോന്നുന്നു 😂
@Sparklingsapphire-h1d
@Sparklingsapphire-h1d 6 месяцев назад
Arjun ,resmin,jasmine,jabri, putiyittath orkunudo sibin❤
@Magil-wn8vp
@Magil-wn8vp 6 месяцев назад
Pwolichu ahangaaram thalaiku pidicha power team
@hadiasur7116
@hadiasur7116 6 месяцев назад
കണ്ടാ 😂😂😂ജിന്റോ ചേട്ടൻ ആണ് പവർ 👌👌👌👌👌❤🥰🎉🎉🎉🎉
@sambanyadharman
@sambanyadharman 6 месяцев назад
Sijo de quality ivide oru wild cardinum kittitila....
@hadiasur7116
@hadiasur7116 6 месяцев назад
പവർ ടീം ഒന്ന് പേടിച്ചു പോയി 😂😂😂😂😂
@AmirDubaidon-jy9tr
@AmirDubaidon-jy9tr 6 месяцев назад
സിബിൻ അവനെ കാണുമ്പോൾ തന്നെ കാറി തുപ്പാൻ തോന്നുന്നു😡😡😡😡
@miraculous8225
@miraculous8225 6 месяцев назад
ലെ ബോസ്സ് : നിങ്ങൾ കൊറേ കളിചില്ലേ ഇനി ഞാനും kalikkaട്ടെ
@NoName-bn6dv
@NoName-bn6dv 6 месяцев назад
😂
@naheemasaneernaheema2794
@naheemasaneernaheema2794 6 месяцев назад
Sibin over
@GamingGaming-cm6zs
@GamingGaming-cm6zs 6 месяцев назад
Le boss annan : njan big boss aan alland ninthe kuppiyil ninn vanna Boothamalla paryunna pole cheyyan
@amalp9784
@amalp9784 6 месяцев назад
3:23 open cheyyuvaan ulla switch adichu poya bigboss 😂😂😂😂
@vidhyakn2470
@vidhyakn2470 6 месяцев назад
ജിന്റോ ❤️പവർ 👌🏻
@raihanathrayya-ek9hn
@raihanathrayya-ek9hn 6 месяцев назад
Uuuffff big boss 👏🏻👏🏻👏🏻👏🏻👏🏻👏🏻
@cinematime1830
@cinematime1830 6 месяцев назад
Captain jinto sibinte adimayanu, ethra power und enne paranjalum ithoru show anel polum oru kuttam vykthikale oralk vendi roomil adachiduka ennu paranjal ath vallare heenamaya pravarthiyanu, athin support cheyyunna bakkiyullavarum ithin power teamn ethire action edukannam
@DivyaVS-ss1dq
@DivyaVS-ss1dq 6 месяцев назад
Jinto 🥰🔥❤️👍
@DevikaVijil
@DevikaVijil 6 месяцев назад
Sibin chettan nalloru gamer thanneyanu❤️ath kanunna janangalkk nannayitt manasilakunnund. Athumathram alla ippozhathey sibin chettanum Janmony chechiyum Rishi chettanum pooja chechiyum sharanya chechiyum ullaa ii power team adipoli ann. Ippozhanu nalla power ayathu. Koodathey jinto chettante captaincyum polichu onnum parayan illaa
@anupamaraveendran3804
@anupamaraveendran3804 6 месяцев назад
എന്തൊക്കെ പറഞ്ഞാലും ഈ പവർ ടീം വന്നതിനു ശേഷമാണു വീട് ഒന്ന് ഉണർന്നത്.. ❤️
@navi9550
@navi9550 6 месяцев назад
സിബിൻ വന്നതോടെയാണ് ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു ബിഗ്ബോസിൻ അല്പമെങ്കിലും ഓടാൻ തോന്നിയത്.. സിബിൻ👍
@ihan_278
@ihan_278 6 месяцев назад
Boss അണ്ണൻ fd കഴിക്കാൻ പോയതാവും 😂
@ascreations539
@ascreations539 6 месяцев назад
മോയെ മോയെ 😁😁😁😁😁😁😁എന്താല്ലേ 😄😄😄😄ബിഗ്‌ബോസ് തന്നെ രാജാവ് 😁😁😁😁😁😁
@Fathima_ichana_
@Fathima_ichana_ 6 месяцев назад
സിബിൻ supar ❤❤
@joshuajacob9837
@joshuajacob9837 6 месяцев назад
Sibin pwolii
@Itsmerafi1518
@Itsmerafi1518 6 месяцев назад
Sibin …chekken super aanu…Ith polathe oru 10 nnathine kittoo…Bigboss vere levelilekk povum
@safu_techy
@safu_techy 6 месяцев назад
3:09 nora😹🫴🏻
@azeezpangil
@azeezpangil 6 месяцев назад
ഭിക്ഷക്കാരന് ലോട്ടറി അടിച്ചതിനെ ഓർമ്മപ്പെടുത്തുമോ പവർ ടീം😅
@jollyjackingson3586
@jollyjackingson3586 6 месяцев назад
Dear big boss evark nalla oru panishment ment kodukanam engane adhikarm kittiyathine kaliyakki nadakunnavark
@nishabiju824
@nishabiju824 6 месяцев назад
Powerteaminu ithreyum power undayittu mumbu vanna vazhakalkku vellathum ithu kandupidikkan pattiyio😂... endayalum super
@anjanasurya3211
@anjanasurya3211 6 месяцев назад
Camera space kitan orupad kashtapedunund pavam Sibin
@tonypmtoms7313
@tonypmtoms7313 6 месяцев назад
Take it as a fun guys.. Lal sir വരുമ്പോ കൊടുത്തോളും അത് വേറെ കാര്യം. Anyway its fun
@an-hm5ge
@an-hm5ge 6 месяцев назад
Nora🔥🔥🔥
@shibinasiraj5277
@shibinasiraj5277 6 месяцев назад
Ithaano Jasmine paranja mukaliloraalundennu😂😂😂polichu😂😂
@anshidanaser5982
@anshidanaser5982 6 месяцев назад
സിബിൻ ഇത്തിരി ഓവറാണ്. അവന്റെ വിചാരം അവനാണ് bigg boss.
@SHANUNOUFAL
@SHANUNOUFAL 6 месяцев назад
Smart player ☺️sibin
@farzanafaru1627
@farzanafaru1627 6 месяцев назад
Sibin is supporting jinto,, in jasmin case jasminte bagath correct aayrunnu. But sibin ath manapoorvam jinto aanu sherinu paranj,, they already planned it,, pne jasminu purath support illennu kandappol jasmine vari eriyunnu, oral kulikkathath avrde personal issue aanu,,, but ethraperu daily kulikkarundennu namukk ariyilallo,, athum paranj morning taskil oru penkuttiye ithrem negative aakkandayirunnu, bakkiyulla ansiba, nora okke sammadhikko avre parayan, enthinu rishi.polim morng taskil arjun rishine paranjathil thirich appo thanne koduthu, veraarkkum avre parayan padilla but avrkk aarem negative aakkam.. e secret agent enthanu kanikkunath,,
@jobsonsmotivefocus1834
@jobsonsmotivefocus1834 6 месяцев назад
Big boss power Big boss mass ka boss
@SarcasmBot
@SarcasmBot 6 месяцев назад
നിനക്കൊന്നും മതിയായില്ല ല്ലെ !
@athirasgirish
@athirasgirish 6 месяцев назад
I love the cmt section🥰 കുറെ പേർക്ക് വെളിവ് വെച്ച് തുടങ്ങി
@SilmaMukesh
@SilmaMukesh 6 месяцев назад
Sibin enna poli aanu😍
@MehuMehu-jy6be
@MehuMehu-jy6be 6 месяцев назад
Verum over show
@SufairaSufi-up6ec
@SufairaSufi-up6ec 6 месяцев назад
ഇനി ഇരുന്നു വഴിയു പവർ ടീം 😂😂😂😂😂നന്നായി
@shivikaoberoi6046
@shivikaoberoi6046 6 месяцев назад
Njan oru karym aanu sredhichath...Den room lock akiyappol sibin um powerteamilulla ellarum baki contestants ulpade avare kaliyakki kooki vilichu...pakshe nere thirich powerteaminte room lock ayath jasmin gabri um arjun okke arinjittu polum avar kaliyakkano kooki vilikano onnum vannillaa...see athanu dufference...Sibinte vijaram avan avdathe entho valya sambhavam anenna...jasmin illenki kanam avanu oru koppile content um illa
@nima_00
@nima_00 6 месяцев назад
Sibin😂= ratheesh😂
@anagha8082
@anagha8082 6 месяцев назад
അർജുൻ.. ഇന്നലെ പൊളി 🎉 ഇന്ന് വാഴ 🌴
@ntj0987
@ntj0987 6 месяцев назад
Karma is my boyfriend 🔥 Karma is a God❤ Karma is a relaxing thought✨️✨️......
@AshrafMuhammed-pj8vn
@AshrafMuhammed-pj8vn 6 месяцев назад
Bigboss super❤❤❤❤❤
@shahinanijas339
@shahinanijas339 6 месяцев назад
പൂജ സൂപ്പർ ആണ് ❤️
@Amaya12382
@Amaya12382 6 месяцев назад
Abhi s Norah പറഞ്ഞ് നടന്നതായിരുന്നു അതവര് കേട്ട് പക്ഷെ ചെറുതായി ഒര് മാറ്റം അഭി k ആണെന്ന് മാത്രം 🙂💔
Далее
А вы знали что металл тонет?
00:32
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн
бабл ти гель для душа // Eva mash
01:00
Купил КЛОУНА на DEEP WEB !
35:51
Просмотров 1,6 млн
А вы знали что металл тонет?
00:32