Тёмный

#BBMS6UnCuts 

Asianet
Подписаться 11 млн
Просмотров 240 тыс.
50% 1

#BBMS6UnCuts"മനസ്സ് ശരിയല്ലെങ്കിൽ പിന്നെ ഇവിടെ പിടിച്ച് നിൽക്കാൻ പാടാണ്"
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@ontheway4904
@ontheway4904 4 месяца назад
അപ്പോൾ ജിന്റോ പറഞ്ഞത് 100% സത്യം... റെസ്മിൻ വന്നു പുറത്തുള്ള എല്ലാം പറഞ്ഞു... നാട്ടുകാരെ ബോധ്യപ്പെടുത്താൻ അവർ കാട്ടികൂട്ടുന്ന നാടകം. Bigboos അതിനു അവരെ സംരക്ഷിക്കുന്നു.
@Cfi36
@Cfi36 4 месяца назад
അവളുടെ നാടിനെയും നാട്ടുകാരെയും പറഞ്ഞ ജിന്റോ തെണ്ടി സുഗമായി വിലസുന്നു. പന്നൻ
@anilanoop9326
@anilanoop9326 4 месяца назад
100%✅✅✅✅✅✅✅
@Noomuslogam501
@Noomuslogam501 4 месяца назад
Bb annaa annan poli aan udaayipp biggboss💀💀🥴🥴
@mohammedalthafai3586
@mohammedalthafai3586 4 месяца назад
Go back bigg Boss nalla rethiyil kalikunna sibine Kaliyil ninnum metali problem aaki nadukar mugalil charthi mosham game laletta inni pradeesh sijo yilanu
@ecreviews2568
@ecreviews2568 4 месяца назад
മോനെ ഗബ്രി ഇതൊരു അവസരമായി കണ്ടു സ്കൂട്ട് ആയിക്കോ, ഇല്ലേൽ ലവൾ തലേൽ ആകും
@deepthisuresh6881
@deepthisuresh6881 4 месяца назад
ഗബ്രി ഡോക്ടറെ കണ്ടാശേഷം ആണ് ഈ ഒരു മാറ്റം എന്നു തോന്നിയവർ ഉണ്ടോ?.... Individual ആയി ഗെയിം കളിക്കുന്നത് നല്ലതാണ് പക്ഷെ ഇത്രേം ദിവസം എല്ലാത്തിനും സപ്പോർട്ട് ചെയ്ത ജാസ്മിനെ ഒഴിവാക്കണത് നല്ലതല്ലെന്നു തോന്നി 🙂 ഗബ്രിക് വേണ്ടി മറ്റുള്ള ആളുകളോട് fight ചെയ്യയ്ത ജാസ്മിൻ ആരായി 🙌🏼
@user-dn3gj6zr8s
@user-dn3gj6zr8s 4 месяца назад
റെസ്മിൻ എല്ലാം അറിയിച്ചു. ജനങ്ങളെ ബോധിപ്പിക്കാൻ നാടകം കളിക്കുന്നു
@jyothymuth1657
@jyothymuth1657 4 месяца назад
അവൻ ആൾ ശരിയല്ല... 😏
@libibabu2248
@libibabu2248 4 месяца назад
Simple aayi paranjal, nalla theppu thechu
@ushac.v3908
@ushac.v3908 4 месяца назад
Avalum paavam onnumalla ,ethra pere aval thechu ,appo avalkkum athu thirichu kittum ,karma yanu
@Ssss-b7j
@Ssss-b7j 4 месяца назад
Sathyam Gabri chathiyan aan Jasmine aake pettu eni Gabri thanne ketikotte
@badaruabbas210
@badaruabbas210 4 месяца назад
ആദ്യം ആ റെസ്മിനെ ബിഗ്ഗ് ബോസ്സിൽ നിന്ന് ഈ ആഴ്ച്ച എടുത്ത് കളയണം ഇന്ന് ഉള്ളവർ ഉണ്ടോ 👍🏻
@mayoorijayakumar8877
@mayoorijayakumar8877 4 месяца назад
Ottum active allathavar pote...
@therepeatchannel3811
@therepeatchannel3811 4 месяца назад
Jasmine out aakk ellaavarum! Avalaan game aage boreing aakkunnadh
@simplyme8860
@simplyme8860 4 месяца назад
Sathyum
@anumol.......................1
@anumol.......................1 4 месяца назад
Yes, അവർ കാരണം ആണ് ഇമ്മാതിരി content ഉണ്ടാവുന്നത്.... Resmin പുറത്ത് പോണം
@fourfriend2192
@fourfriend2192 4 месяца назад
Resmin pogilla e week sibin pooja poyi apo eviction undagila
@Ajithachu9656
@Ajithachu9656 4 месяца назад
നാടകം : ഗബ്രികൾ പിരിയുമോ 🤌🏻
@ShahinaShahi-
@ShahinaShahi- 4 месяца назад
ജാസ്മിൻ അവൻ്റെ ഒരു ആക്ട് മാത്രം ആയിരുന്നു ജാസ്മിൻ അത് വിശ്വസിച്ചു ഗബ്രിക്ക് വേണ്ടി എന്തും ചെയ്തു. ഇപ്പൊ ഗബ്രി കാൽ മാറി പാവം ജാസ്മിൻ. ഇനി avar angine കളിക്കട്ടെ
@Moonlight-858
@Moonlight-858 4 месяца назад
​@@ShahinaShahi- Enth paaavam Jasmineooo 2 aalum chyyunna karyathinu orale mathram negative aakua...Jasmine ingne maari nikkn sremichindallo appolo ...ayye enikk ivare parayn thanne thaalparayilla
@faeriekrystal4860
@faeriekrystal4860 4 месяца назад
​@@ShahinaShahi-porth illa orale patich jeevikunnath pavathinte lakshanam alla. Lesham ulup
@mohammedalthafai3586
@mohammedalthafai3586 4 месяца назад
Ithu support cheyunnu lal sir go back sibinodu mapu parayuka
@ShahinaShahi-
@ShahinaShahi- 4 месяца назад
@@faeriekrystal4860 ആണോ പുറത്ത് ആരാ ഉള്ളത്
@badaruabbas210
@badaruabbas210 4 месяца назад
ഗബ്രി റെസ്മിൻ ജാസ്മിൻ ഇവരെ ഇഷ്ട്ടം അല്ലാത്തവർ 👍🏻 അടിക്ക് പ്രതേകിച്ചു ഇന്നത്തെ എപ്പിസോഡിൽ 🤮
@ShahinaShahi-
@ShahinaShahi- 4 месяца назад
എനിയ്ക്ക് ഇഷ്ട്ടം
@hrishikesantn
@hrishikesantn 4 месяца назад
Onnu podai ooola comment 😅
@hrishikesantn
@hrishikesantn 4 месяца назад
Jasmine super player 👏 🎉
@anumol976
@anumol976 4 месяца назад
​@@hrishikesantn🤢
@hrishikesantn
@hrishikesantn 4 месяца назад
@@anumol976 what happened mole 😳
@vipinpk8635
@vipinpk8635 4 месяца назад
റെ സ്മിനെ പുറത്താക്കുക ലൗ ട്രാക്ക് ഉണ്ടാക്കാൻ ഇവളാരാ
@Helena123.47
@Helena123.47 4 месяца назад
Ansiba ഒക്കെ safe gamer ആണ് പുള്ളിക്കാരി തന്നെ പറയുന്നു അവർക്ക് ഇവിടുന്ന് വീട്ടിൽ പോവണമെന്ന് അതുപോലെ അവർ game കളിച്ചിട്ടില്ല അവർക്ക് കളിക്കണം എന്നില്ല എന്നും പിന്നെ എന്തിനാണ് audience vote ചെയ്ത് അവരെ അവിടെ നിർത്തുന്നത് 🙄? Not deserving
@pravi_KL9girl
@pravi_KL9girl 4 месяца назад
അതൊക്കെ ansiba na ishttmullavar theerumanikkum..... Kure ഊളകൾ അവടെ നിൽക്കാൻ യോഗ്യത ഇല്ലാത്തവർ ഉണ്ട്...... യോഗ്യത ഉള്ള ഒരാളെ ansiba❤️
@ontheway4904
@ontheway4904 4 месяца назад
അവർക്കു മനസിലായി പുറത്തു എന്താണ് ഉള്ളത് എന്ന്. ഇന്ന് എപ്പിസോഡ് മൊത്തം ഇവർ.
@sirajmash100
@sirajmash100 4 месяца назад
എത്രയും പെട്ടെന്ന് പുറത്തു പോയി പ്രേക്ഷകരെ രക്ഷിക്കുക😂
@Adhiiyy1011
@Adhiiyy1011 4 месяца назад
ഗബ്രി ഫുൾ ഉടായിപ്പ് ആണ് 🙌. മെന്റലി വീക്ക്‌ എന്ന് പറഞു പുറത്ത് പോവാ പുറത്ത കാര്യം മനസിലാക്കുക.. കുഴപ്പം ഇല്ല എന്ന് കണ്ടാൽ വീണ്ടും ഇതിനകത്തേക്ക്.. എന്താണ് ബിഗ്ഗ്‌ബോസ് ഞങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.. 😶
@sisha874
@sisha874 4 месяца назад
അപ്പൊ ജാസ്മിൻ നല്ലവളോ?😅😅😅😅
@kokachii318
@kokachii318 4 месяца назад
Dei അവൻ എപ്പോളാ വെളിയിൽ പോയെ 🙄 കൊറച്ചു നേരം മെഡിക്കൽ റൂമിൽ ഇരുന്നിട്ടല്ലേ ഉള്ളു 🙄💯
@awaitsmiracle8529
@awaitsmiracle8529 4 месяца назад
Sibinum aaa pani thanne aane cheythath
@cjgamingyt9156
@cjgamingyt9156 4 месяца назад
Paavam oru thummal karanam avalkitta oru pere. Nanamille?
@mhrf56
@mhrf56 4 месяца назад
ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ഇത് കാണുമോ എന്ന് അറിയില്ല. എന്നാലും ഇത്രയും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കാണില്ല. 1. അന്ന് ഒരു എപ്പിസോഡ് മുഴുവൻ സിബിനെ ടാർഗറ്റ് ചെയ്യാൻ മാത്രം എന്ത് അപരാധമാണ് സിബിൻ ചെയ്തത്. ഋഷി ചോദിച്ചതുപോലെ ഇതിന് മുമ്പും കൈ കൊണ്ടും വായ കൊണ്ടും ഇതിനേക്കാൾ വലുത് ചെയ്തവർ ഇപ്പോഴും അതിനകത്ത് ഇല്ലേ.. അതൊന്ന് ചോദ്യം ചെയ്യാൻ പോലും നിങ്ങളെ കൊണ്ട് ആയോ. ? 2. തെറ്റ് ചെയ്ത അന്നും, മോഹൻലാലിന് മുൻപിലും പരസ്യമായി മാപ്പ് പറഞ്ഞ സിബിന് കൊടുത്ത ശിക്ഷകൾ.. A. നോമിനേഷനിൽ B. പവർ റൂം പുറത്താക്കൽ C. ടാസ്ക്കിൽ നിന്നും പുറത്താക്കൽ മറ്റെല്ലാവർക്കും പവർ റൂമിൽ നിന്നും മാറാൻ സമയം അനുവദിക്കപ്പെട്ടപ്പോൾ സിബിനെ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞു. 3. ജിന്റോയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ട ഒരു രീതിയുണ്ട് എന്ന് പറഞ്ഞാണ് സിബിൻ ജിന്റോയോട് സംസാരിക്കുന്നത്. ജാസ്മിനും നോറ യും ചാടുന്നത് പോലെ അല്ല ജിന്റോയോട് സംസാരിക്കേണ്ടത്. അതുപോലെ വെറുമൊരു സൗഹൃദ സംഭാഷണത്തെ വളച്ചൊടിച്ചു സിബിൻ പറഞ്ഞിട്ടാണ് ജിന്റോ കാലേ വാരി നിലത്തടിക്കും എന്ന് വരുത്തി തീർത്തു. 4. 8 ന് എതിരെ 10 വോട്ടുകൾക്ക് ജിന്റോ ആരുടെയും പപ്പറ്റ് അല്ല എന്ന് അവർ പറഞ്ഞിട്ടും നിങ്ങൾ ഒരു കളിപ്പാവ സമ്മാനിച്ചു. 5. ജിന്റോ യെ വംശീയമായി അധിക്ഷേപിച്ചിട്ടും നിങ്ങൾ ഒന്നും മിണ്ടിയില്ല. എന്തേ കരിഞ്ഞ മൽസ്യകന്യകൻ എന്ന് വിളിച്ചത് വംശീയ അധിക്ഷേപം അല്ലേ.. 6. ഒരാൾ ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അത് മാത്രമല്ല, ഡിബേറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടേണ്ടത് സിബിന്റെ ടീമിന് ആയിരുന്നു അന്ന് ജാസ്മിനും ഗബ്രിയും ടീമും കൂടെ കളിച്ചു അവർക്ക് കൊടുത്തില്ല. അത് ചോദിക്കാൻ മഹാനടൻ മറന്നുപോയി. പക്ഷേ മേലോ ഡ്രാമയ്ക്ക് ഗബ്രി കുഞ്ഞിനും ടീമിനും കൊടുക്കാത്തപ്പോൾ മോഹൻലാലിന് നൊന്തു. സിബിൻ ഇനി മടങ്ങി വന്നാലും ഇല്ലെങ്കിലും അവൻ ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. അവനെ ഈ നിലയിൽ ആക്കിയത് ഏഷ്യാനെറ്റും, മോഹൻലാലും, ബിഗ്ഗ് ബോസും മാത്രമാണ്. കപ്പ് ജാസ്മിന് കൊടുത്തു കൊണ്ട് ഈ ഷോ അവസാനിപ്പിക്കൂ.. ജാസ്മിൻ ഗബ്രിക്ക് ഒരു പ്രത്യേക മുറി അനുവദിക്കൂ..
@anumol.......................1
@anumol.......................1 4 месяца назад
Resmin പുറത്ത് പോവണം.... അവള് കാരണം ആണ് ഇമ്മാതിരി drama കാണേണ്ടി വരുന്നത്🥴
@lachuzzzlachu9762
@lachuzzzlachu9762 4 месяца назад
ഡയറക്ഷൻ റസ്മിൻടേത് ആണേലും ഇവേരെന്തിന് ആക്ടിങ്ങിന് നിന്നത്.
@remyabiji630
@remyabiji630 4 месяца назад
Jasmine is real 🥰ഇവൻ ഈ പ്രശ്നം പറഞ്ഞു എല്ലാരോടും back stam ചെയുന്നുണ്ട്. അവൾ ഇതിനെ കുറിച്ച് ആരോടും പോയി പറയുന്നില്ല 👍🏻
@athulkmanoj2003
@athulkmanoj2003 4 месяца назад
😂 vayarukondu chindikkumbol currect aahnu
@beatles7
@beatles7 4 месяца назад
നാടകം തുടങ്ങി 😂ഇവനൊക്കെ വിചാരം എന്തോ ആണെന്ന 😂😂😂😂
@Cfi36
@Cfi36 4 месяца назад
അത് ജിന്റോന്റെ
@Paru6172
@Paru6172 4 месяца назад
ഭ്രാന്തിന്റെ ഡോക്ടർ എവിടെ.. വിളി 🤭🤭🤭
@jasijabi3816
@jasijabi3816 4 месяца назад
😂😂
@user-qx3in9cd4b
@user-qx3in9cd4b 4 месяца назад
😂😂😂
@Onlyforus3281
@Onlyforus3281 4 месяца назад
🤣🤣🤣
@faeriekrystal4860
@faeriekrystal4860 4 месяца назад
​@AlKerala666alla nink jasmine ninte pavada thangunen
@SkKollamkaran
@SkKollamkaran 4 месяца назад
വെറും ഭ്രാന്ത് അല്ല കാമ ഭ്രാന്ത്‌... രണ്ടും വെറും കൂതറകൾ 🙄🙄🙄
@meenkumar
@meenkumar 4 месяца назад
Please stop this nonsense drama
@369_ffx
@369_ffx 4 месяца назад
Gabri Jasmine ottakottakku kalichal nalla gamers aaanu
@Paru9856queen
@Paru9856queen 4 месяца назад
And the best actor awaaard goes to theppu gabri
@naturelove9710
@naturelove9710 4 месяца назад
അതിനു അവൻ ലൗ ആണെന്ന് പറഞ്ഞിട്ടില്ലല്ലോ.അവള് അവനെ തെപ്പുകാരൻ ആകാൻ വേണ്ടി ഉള്ള കളി ആണ്..avalkum love aavendaa എന്നല്ലേ പറഞ്ഞത്
@scb2596
@scb2596 4 месяца назад
കിട്ടാത്തത് പിടിച്ചു വാങ്ങാൻ നാണമില്ലാതെ ശ്രമിക്കുന്ന ജാസ്മിനോട് ഒരു ലോഡ് പുച്ഛം മാത്രം. എന്താണ് നീ അവിടെ കാട്ടികൂട്ടുന്നത്? Kashttam. Jasmine fans, you should allow her to go out of the show. She should have a life outside to live... . Sad..
@sisha874
@sisha874 4 месяца назад
സത്യം ആണ് അവൾക്ക്‌ ഇപ്പോൾ അവനെ വേണം കാരണം ഇവളുടെ സ്വഭാവം കൊണ്ട് ആണായ ഒരുത്തനെ ഇനി കിട്ടില്ല
@unknowon12
@unknowon12 4 месяца назад
Gabri aa rap in nalla jolly aayi cheyth kayinjhapaade monoact thudangi😂😂whatt an acting
@Behappy-ip1gk
@Behappy-ip1gk 4 месяца назад
Sathyam😂
@JJoseph7
@JJoseph7 4 месяца назад
Jasmine nice aayit Gabride talayil ellam itt ozhivakaan nokkiyatha.. But Jasmine padicha drama schoolinte Principal aane Gabri😀
@MalayaliOp
@MalayaliOp 4 месяца назад
ബിഗ്‌ബോസ് കഴിയുന്നതിനു മുമ്പ് ഒരു കുഞ്ഞിക്കാല് കാണും അത് ഉറപ്പാണ് 😂😂
@jerinjohnson362
@jerinjohnson362 4 месяца назад
❌❌❌
@shahsinajabir6124
@shahsinajabir6124 4 месяца назад
“TOTAL CHARACTER CHANGE AVUM BUT NJAN WEAK AVILLA”-Gabri😅😂😂😂 Moopralde love track othilla 😅
@Harsha_8498
@Harsha_8498 4 месяца назад
Jasmintem 🤭🤭
@SIYAD_paravath1983
@SIYAD_paravath1983 4 месяца назад
ഗബ്രിയേ ഇപ്പോഴും എനിക്കിഷ്ട്ട ❤️ കല്ലിവല്ലി ജാസ്മിൻ Arjun -Rishi -AS-ഇവരെ ഒക്കെ compare ചെയ്യുംപോൾ അവൻ ആണ് BB contastants
@Anaghajeev
@Anaghajeev 4 месяца назад
എന്റെ അഭിപ്രായം അതാണ്.. ഗബ്രി നല്ലൊരു പ്ലയെർ ആണ്.. ജാസ്മിൻ combo വന്നതിനു ശേഷം ആണ് പണി കിട്ടിയത്
@deepababu2906
@deepababu2906 4 месяца назад
Sathyam
@deepababu2906
@deepababu2906 4 месяца назад
I think jas, resmin, nora porathunnu paranju vannathanu... Gabri ithil pettathakum..... Ipo porathe karyam arinju kond jas du paranju kanum root mattan... 😆.. Gabri depend aayi poi jasminodu...Jasmin angane alla.. Ellarodum koode koodikolum.
@jonan2595
@jonan2595 4 месяца назад
Jasmine gabriye peduthi, eni ellarum gabri thechuuu
@Sivakami-zq5mn
@Sivakami-zq5mn 4 месяца назад
Athe gabri nallapole game kalikkunnund... Nalla kazhivum und... Jasminte frndshp avante image kalanju..
@gayathripvt9160
@gayathripvt9160 4 месяца назад
ഡോക്ടർ നെ വിളിക്കു ഇന്നലെ വരെ ഉള്ള അപ്ഡേറ്റ് കിട്ടും എന്നിട്ട് മാറ്റി മാറ്റി കളിക്കാൻ നോക്ക് അതാണല്ലോ ചെയ്യുന്നേ
@sisha874
@sisha874 4 месяца назад
ഗബ്രി വേണമെങ്കിൽ ജീവനും കൊണ്ട് nee മാറിക്കോ അവൾക്കു പുറത്തെ കല്യാണം ഉറപ്പിച്ച ചെക്കൻ ജീവനും കൊണ്ട് ഓടി ഇനി അവൾക്ക് നിന്നെ വേണം. അതുകൊണ്ടു ബുദ്ധിപൂർവം kaluchu😍മുന്നോട്ട് പൊക്കൂടെ
@nanduzzvlogs1173
@nanduzzvlogs1173 4 месяца назад
ജാസ്മിനെ hate ചെയ്യുന്നവർ ഉണ്ടോ
@jinimvarghese4742
@jinimvarghese4742 4 месяца назад
Gabri knows the game🎉
@aiswaryajoy1005
@aiswaryajoy1005 4 месяца назад
റെസ്മിൻ വന്നേ പുറത്തുള്ള കാര്യങ്ങൾ പറഞ്ഞതിന് ശേഷമുള്ള നാടകമാണ് എന്നേ പ്രേക്ഷകരെ നിങ്ങൾക്ക് manassilakunnille
@athulsanthosh3943
@athulsanthosh3943 4 месяца назад
😂😂🤌
@deepababu2906
@deepababu2906 4 месяца назад
Ivide drama kalikkanath Jasmin aanu.. Avalanu ipo ee subject samsarichu gap idan nokkunnath.. എല്ലാം അവന്റെ തലയിൽ ആക്കിട്ടു... ഇന്നലെ jas, gabri, resmin ithokke samsarichu kazhinja shesham battery edukkan poyappo dance kalichu ponu, resmin aanel chirichu pinnalem....... Gabri ye use cheytha pole enk thonnanu
@anilanoop9326
@anilanoop9326 4 месяца назад
രണ്ടാളും നിങ്ങളെ പോലെയുള്ള ഫാൻസിനെ പൊട്ടന്മാർ ആകുവാ.... റെസ്മിൻ പുറത്തുപോയി അറിഞ്ഞു വന്നാ കാര്യങ്ങൾ അറിഞ്ഞിട്ട് ന്യൂ ട്രാക്ക് പിടിക്കുന്നതാ, അത് ഇതുവരെ മനസ്സിലായില്ലേ
@athulsanthosh3943
@athulsanthosh3943 4 месяца назад
@@deepababu2906 sathyam enikum thonni
@jinimvarghese4742
@jinimvarghese4742 4 месяца назад
Gabri...keep goin strong❤❤❤
@priyas51
@priyas51 4 месяца назад
ayyeeeeee🤮🤮
@sajeerbabu4327
@sajeerbabu4327 4 месяца назад
കുറേ പേര് പറയുന്നു jabri നാടകം കാണാൻ വയ്യ എന്ന് അതിന്റെ പ്രശ്നം ബാക്കിയുള്ള 17 എണ്ണം വാഴകൾ ആയിട്ടാണ് ആളുകൾ ചർച്ച ചെയ്യുന്ന content അവർ കൊടുക്കണ്ടേ മാറി ഇരുന്നു കുറ്റം പറച്ചിൽ അല്ലാണ്ട് വേറെ എന്ത്
@ZULHA135
@ZULHA135 4 месяца назад
Nthokkeyadey ee parayunne!!
@jerinjohnson362
@jerinjohnson362 4 месяца назад
Asianet Bigboss season 6, kura season ever ❌ പ്രേഷകർ പുല്ല് വില തരുന്ന പ്രോഗ്രാം ❌ നമ്മെളെ മണ്ടൻ മാർ ആക്കി ഇവർ പൈസ ഉണ്ടാക്കുവാ സ്റ്റുപ്പിഡ് show ❌
@jithu__1474
@jithu__1474 4 месяца назад
Kozhitharam game aakki eduthavan
@purushuu1123
@purushuu1123 4 месяца назад
വളരെ മോശം ആയി കളിക്കുന്ന രണ്ടുപേരെ മാത്രം കോൺസെൻട്രേഷൻ ചെയ്ത് ക്യാമെറയിൽ കാണിക്കുന്ന വളരെ മോശം ആയ ഒരു പ്രവർത്തി ആണ് അശ്യാനെറ് കാണിക്കുന്നത് contestant എല്ലാവരെയും കാണിക്കണം അല്ലാതെ one hour telecasting varunna സമയത്ത് ജാസ്മിൻ പറയുന്ന മാത്രം കെട്ടിരിക്കാൻ പൊട്ടന്മാരൊന്നും അല്ല പ്രേക്ഷകർ... നിങ്ങൾക്ക് അറിയാം ആർക്കും ഇഷ്ടം അല്ലാത്ത game ആണ് ജാസ്മിൻ ഗബ്രി കളിക്കുന്നത് എന്ന് വെറുത്തു തുടങ്ങി ബിഗ് ബോസ്സ് 😏😏😏😏
@sreenandp4981
@sreenandp4981 4 месяца назад
അപ്സര ആള് ഭയങ്കര സൂത്രക്കാരിയാണ്.......😂😂
@nishakasaragod5029
@nishakasaragod5029 4 месяца назад
Jinto 🔥❤
@Anjuzz002
@Anjuzz002 4 месяца назад
എന്തിന്റെ പേരിൽ ആയാലും ശെരി TASK ന്റെ ഇടയിൽ JINTO ഒരു സ്ത്രീ എന്ന പരിഗണന കൊടുക്കാതെ SARANYA യുടെ മുടി പറിച്ചെടുക്കുക യും ശരീരത്തിൽ പരിക്ക് ഏല്പിക്കുകയും ചെയ്തത് ഒട്ടും ശെരി ആയില്ല.... JINTO യെ പോലെ ഇത്രയ്ക്കും PSHYCO ആയ CONTESTANT നെ BB യിൽ നിന്നും പുറത്താക്കുക ആണ് വേണ്ടത്....
@ShareefaAsna
@ShareefaAsna 4 месяца назад
Women card
@deepathankachan1882
@deepathankachan1882 4 месяца назад
Gabri ❤
@Nadirshadileepcreations
@Nadirshadileepcreations 4 месяца назад
Tissue il ezhuthi vachath ithaayirkam alle
@deepathankachan1882
@deepathankachan1882 4 месяца назад
ആ വീട്ടിൽ ജാസ്മിൻ ഗബ്രിയേയും മാത്രമേയുള്ളൂ ബിഗ് ബോസ് തന്നെ അവരെ ചുറ്റിപ്പറ്റിയാണ് ബാക്കിയെല്ലാം വാഴകളായി മാറിക്കൊണ്ടിരിക്കുന്നു 😅😅
@greeshmachanly
@greeshmachanly 4 месяца назад
Gabrik ipozhano botham vanne😂😂😂😂😂
@SunimolR
@SunimolR 4 месяца назад
Apsara nalla reethiyil paranju manassilakkikotukkunundu. Ennittum manassilskunnila ennu vachal pinnae enthu parayan.
@SmilingAstrolabe-hq3dq
@SmilingAstrolabe-hq3dq 4 месяца назад
Gabri nere aay vqrumbol jasmine karanj abhinayichal engane nere aauvm
@t4talent
@t4talent 4 месяца назад
ഗബ്രിയ്ക്ക് ഒരു അവസരം ഉണ്ടാക്കാൻ തുടങ്ങണം! ഇല്ലേലും പിന്നെ പരിഹസിച്ചു നിൽക്കാം. ആവശ്യമുള്ള കഴിവുകൾ സാഹിത്യം, നൃത്തം, അഭിനയം, മറ്റും ആക്കാനും ഒഴിഞ്ഞുനിന്നു നിൽക്കരുത്. അതിനാൽ, അവസരം നേടണം
@nandanacs1906
@nandanacs1906 4 месяца назад
Bigg Boss pls weekly task kodukku , nalla Contestant ann allvrum, but nigal task onnum kodukkunilla , cheriya task kodukknth kond ann ee season allavrkkum bb cup material avathath, food kazhikka, powerteam task mathram kodukkthe weekly task kodukku,
@user-ec5qh8lf9e
@user-ec5qh8lf9e 4 месяца назад
Purathe kaaragal chodikkunnavareum paranju kodukkunnavareum purathaakkum enn waning kodukkanam bigbosse.. aa rasmin jasmin ivare purathaakk..game change aakum🔥
@user-pv8ys3ng6z
@user-pv8ys3ng6z 4 месяца назад
Jasmine ❤️💚gabri
@safa6074
@safa6074 4 месяца назад
Ivareyoke ഇഷ്ടപ്പെടുന്നവർ അവരെക്കാൾ തറ കൂതറ 😂
@aishwarya8721
@aishwarya8721 4 месяца назад
gabri sudden change il endho doubt, ndhayalum jasmine failed here, she was into him
@RadhakrishnanKizhakkeKara
@RadhakrishnanKizhakkeKara 4 месяца назад
പവർ ടീം മത്സരാർഥികളും നോമിനേഷണലിൽ വരണം, പ്രേക്ഷകർ തീരുമാനിക്കട്ടെ അവർ ബിഗ്ഗ്‌ബോസ്സിൽ തുടരണോ വേണ്ടയോ എന്ന്.
@RINUBABUM
@RINUBABUM 4 месяца назад
📌 3:36 ജിൻ്റോയെ അനുകരിക്കുന്നു
@mohammedshahil3089
@mohammedshahil3089 4 месяца назад
Gabri fans❤
@Ammussz867
@Ammussz867 4 месяца назад
ഗബ്രി ആണ് ജാസ്മിനെ തേച്ചത് എന്ന് വിചാരിക്കുന്നവർക്ക് വേണ്ടി one minute silence 🫰🏻
@Mallugirltravelstheworld
@Mallugirltravelstheworld 4 месяца назад
Ith biggboss show alla. Adutha asianet serial audition polund. Gabri jasmine e kaanich kootunna thonnivasamokke content aayitt potta bgm itt erakkunnavare parayanam. Show name maatti jasmine gabri bala ennaakkanam. Bgm marakaruthe .
@Sonsonsonson403
@Sonsonsonson403 4 месяца назад
Jabrikalude drama onnu kaanikkathirikkamo please
@DreamCatcherAiswaryaAnushka
@DreamCatcherAiswaryaAnushka 4 месяца назад
Bigg Boss season 4 le pole പരസ്പരം മനസ്സിലാക്കിയോ എന്ന് അറിയാൻ sreejun um jabri kkum oru game kodukkuvo Dilrob ine pole❤
@anushinojshinoj613
@anushinojshinoj613 4 месяца назад
ഇപ്പോഴുള്ള പവർ ടിം , പവർ ടീം എന്നല്ല,,, പാഴ് വാഴത്തോട്ടം എന്ന് വേണം പറയാൻ
@attitude2.214
@attitude2.214 4 месяца назад
Ansiba mathrem kitchenil kidannu kashtapedunnu jinto edakku help cheyyunnunde jas Pani edukkanum madi nalem karatchil drama Karanam Pani edukkan time kittillayirikkum
@tintu-mo
@tintu-mo 4 месяца назад
Jasmin❤❤
@shijianand1000
@shijianand1000 4 месяца назад
Ansibha good ❤
@rudha_mufeed
@rudha_mufeed 4 месяца назад
Jasminod pala reediyil romantically Perumariyittu ippo karyathodathappo nice aaa pavathe thekunooda😡😡😡
@Avanthikakukku
@Avanthikakukku 4 месяца назад
Mone.. Gabrii.. Aa naashathine thalayinnu eduthu kalanjal nee rakshapettu
@MuskanKhan-qm8kr
@MuskanKhan-qm8kr 4 месяца назад
Jasmine ❤❤
@wolverine1825
@wolverine1825 4 месяца назад
Gabri mone mala malara😊
@efootballer824
@efootballer824 4 месяца назад
Gabri nalla oru gamer anu
@shs101
@shs101 4 месяца назад
പുറത്തു പോയാൽ oyo റൂം രണ്ടെണ്ണം വരും 🥴
@psanj
@psanj 4 месяца назад
Lalettan gabrinod choykkanam gabriye poweroominnu purathakkanam
@abhillashvijayan6568
@abhillashvijayan6568 4 месяца назад
Akhil maarar veedio kandarunno Lambadan mmare
@deepthi741
@deepthi741 4 месяца назад
പക്ഷേ മോനെ നിന്നെ പ്രേഷകർ ആണ് വെറുക്കുന്നത് അതുകൊണ്ട് ഉടനെ നിനക്ക് വരാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കാം 😊😜
@jisnasunny8994
@jisnasunny8994 4 месяца назад
ഗബ്രി ❤ജാസ്മിൻ ❤
@sarahice1862
@sarahice1862 4 месяца назад
😂
@nohmore4
@nohmore4 4 месяца назад
നൈറ്റ്‌ ലൈവ് il ഉറങ്ങുന്നവരെ കാണിക്കാതെ സംസാരിക്കുന്നവരെ കാണിക്കൂ..
@Aswathyrobin123
@Aswathyrobin123 4 месяца назад
Bb6 valare moasam
@FootballKerala-kd2nc
@FootballKerala-kd2nc 4 месяца назад
അവന് അവളിൽ നിന്ന് കിട്ടാനുള്ളതൊക്കെ ഈ കുറച്ച് ദിവസം കൊണ്ട് കിട്ടി 😂 അവൾ വാരികോരി എല്ലാം കൊടുത്തു 😂ഇപ്പോൾ അവൾ വെറും കറിവേപ്പില 🤣🤣🤣.
@user-zx3qq8yo7q
@user-zx3qq8yo7q 4 месяца назад
This season fully .. script ed ... Big boss not play some scenes...
@jjclove
@jjclove 4 месяца назад
ee program sangadakar chekuthan sevakar anennu venam parayan.,indiayil ellayidathum avar vijayichu..keralathil mathram ithu vare jayikan sadhichittilla...enkilum 5 vareyulla stanbangalil oru sthanam oru chejugganu avar koduthirikkum..example bb4
@Dhim.dhim.mathayi
@Dhim.dhim.mathayi 4 месяца назад
Best player in Bigboss history🔥🔥 Active player Mind gamer ARJUN🔥🔥🔥🌴
@Dhim.dhim.mathayi
@Dhim.dhim.mathayi 4 месяца назад
Jk..... Just kidding🥲
@preetha4856
@preetha4856 4 месяца назад
😂😂😂
@vnworld7114
@vnworld7114 4 месяца назад
Ithu thanne kandu kandu maduthu...vere onnum ille BB...aa sibin ullappol enthu rasamaayirunnu...jasminu cup kodukkan vendi BB and lallappan manapoorvam cheythu...ee maravazhakale kandondirikkan aanallo vidhi...
@jyothythomas648
@jyothythomas648 4 месяца назад
Hello BB,kick out all drama king, queens.let others to play 😅
@Anukumar-ze9fr
@Anukumar-ze9fr 4 месяца назад
Asianet tv channel TRP jasmin Gabri😅.paavam 60 camras operators eppo seens onnum kittunnilla😅😅
@Sivakami-zq5mn
@Sivakami-zq5mn 4 месяца назад
Avar thammil aduthathil enthu thettu parayan aanu.. Athum ingane oru sthalath akumbo nammude vibinu orale kittiyal theerchayaum avarodu koottakum... But pinneedanu gabrik manasilayathu jasminte ottum nilavaram illatha character oke..eppozhum problems create cheyyunnu.. Attraction mathramaanu gabrik thonniyathu enkil first kanda cuteness onnum avanu ippol thonnunillayirikum... Idak idak thadaka roopam kandu pedichittundakum.. 😂😂
@christychristy6456
@christychristy6456 4 месяца назад
ഇതു റിയാലിറ്റി ഷോ യുമല്ല സർവൈവൽ ഷോയുമല്ല ഇതാണ് സീരിയൽ jabrikalude നാടകം+കളി ബിഗ് ബോസ്സെ നമിച്ചു. എന്തിനാ വെറുതെ .....
@aleeshasudhi7236
@aleeshasudhi7236 4 месяца назад
Gabri Jasmin Resmin Ivarude Nadakam kandu maduthu.. Make some standerd episodes 🙏
@Nadirshadileepcreations
@Nadirshadileepcreations 4 месяца назад
Mans sheriyavatha aal inn cheytha karyangal eallarum kaanunundeaa🤣🤣🤣
@shifaaa24
@shifaaa24 4 месяца назад
Biggboss editorrr...pleasee jabri scenes cut akooo episodesnn....kand kand veruthh...bynkara irritation verrnn....borr adiknn...onn maati pidchude...oara adiyu mindalu ellu kand kett maduth...plss kanikale...allell scenes korkoo oare...athraku veruth poyi kandittt
@annshangelpinheiro4226
@annshangelpinheiro4226 4 месяца назад
We want sibin back ....big boss show became boring after sibin left
@sajeerbabu4327
@sajeerbabu4327 4 месяца назад
കമന്റ് ബോക്സ്‌ കണ്ടാൽ അറിയാം ഒരു ബ്രേക്ക്‌അപ്പ്‌ ഉണ്ടായാൽ 90% ആളുകളും പെണ്ണിനെ തന്നെ കുറ്റം പറയു അവള് തേച്ചു അവള് പോട്ടെ bro എന്നൊക്കെ.. ഇന്ന് ലൈവ് & എപ്പിസോഡ് കണ്ടിട്ടും ന്യായം ജാസ്മിൻ ഭാഗത്തു തന്നെ ആണ് ഇവൻ ക്ലാരിറ്റി കൊടുക്കാൻ പറ്റില്ല..
@Sanaf523
@Sanaf523 4 месяца назад
സിയാദ് , 3 കൊല്ലം പ്രണയിച്ച മുന്നക്ക , 7 മാസം പ്രണയിച്ച് engagement വരെ കഴിഞ്ഞ അഫ്സൽ എന്തിന് അവനെയും തേച്ചു അവൾക്ക് തൊടലും പിടിക്കലും ഇല്ലാതെ പറ്റൂല
@sajeerbabu4327
@sajeerbabu4327 4 месяца назад
@@Sanaf523 അതെന്ത ലൈഫിൽ ഒരാളെ മാത്രം പ്രണയിച്ചു ഒരാളെ മാത്രം കല്യാണം കഴിക്കണം എന്ന് നിർബന്ധം ഉണ്ടോ ഇക്കാലത്തു ലൈഫിൽ രണ്ടു മൂന്നു റിലേഷൻ ഇല്ലാത്തത് ആരാണ്
@Geethajali598
@Geethajali598 4 месяца назад
​@@sajeerbabu4327engagement കഴിഞ്ഞവനെ ഒരു കാരണവുമില്ലാതെ ഒരു show yil വന്ന് സുന്ദരനായ മറ്റൊരുത്തനെ കണ്ട് പ്രണയം തോന്നുന്നവൾക്ക് Marriage കഴിഞ്ഞും മറ്റൊരു relation അകാമല്ലോ അതും ഇപ്പോ സാധാരണം ചിലർക്ക് അതു ok ആവും ചിലർക്ക് പറ്റത്തില്ല
@sajeerbabu4327
@sajeerbabu4327 4 месяца назад
@@Geethajali598 bro ഇവിടെ കല്യാണം കഴിഞ്ഞു വേറെ ഒരുത്തന്റെ koode പോവുന്നു കല്യാണം കഴിഞ്ഞു വെടി വെച്ച നടക്കുന്നു ഇത് അത്രക്ക് ഒന്നും ഇല്ലല്ലോ നിശ്ചയം കഴിഞ്ഞു.. പിന്നെ അതിനകത്തു കാമറ ഉണ്ടല്ലോ ഒളിച്ചും pathumalla വേണ്ടാത്ത ഒന്നും അവർ ചെയ്തിട്ടില്ല കുറച്ചു cringe സംഭാഷണം ഒഴിച്ച്... കെട്ടിപിടിച്ചൽ ഉമ്മ വെച്ചാൽ ഇടിഞ്ഞു വീഴുന്ന ഒന്നും ഒരു മനുഷ്യനും ഇല്ല
@Geethajali598
@Geethajali598 4 месяца назад
@@sajeerbabu4327എന്ത് ചെയ്താലും ഒന്നും ഇടിഞ്ഞു വീഴില്ല bro. ഒരോരുത്തരുടെ ഇഷ്ടം കാമറ ഉള്ളതുകൊണ്ട് ഒന്നും നടക്കുന്നില്ല അതാണവരുടെ സങ്കടം😢
@lachuzzzlachu9762
@lachuzzzlachu9762 4 месяца назад
നാടകം തുടരുമോ സുഹൃത്തുക്കളെ.
@Geethajali598
@Geethajali598 4 месяца назад
🙏🙏🙏 നിർത്തുമോ ഈ ജാമ്പ്രി നാടകം
@user-ks9bx2zw9n
@user-ks9bx2zw9n 4 месяца назад
I love you Gabri. Don't sit like this dear.
@user-ou8lr4oc3c
@user-ou8lr4oc3c 4 месяца назад
Jasmin purath Vann parayumm njn avidey real aayi ninalum nighal yenne drama drama nn parnjju njn ndh cheithaalum ath drama aayi think aakiyenn parayumm medial
@amalamjad8201
@amalamjad8201 4 месяца назад
അപ്സരക്കോ,jabrikalko trophy koduthittu ee season nirthu biggboss...
@d3ssupervlogs982
@d3ssupervlogs982 4 месяца назад
എന്ത് വിഷയത്തെ കുറിച്ചും ഒരു പരിധിവരെ അറിവും ബോധവും വിവരവും ഉള്ളവരെ big ബോസ്സ് ഇൽ മലയാളത്തിൽ ക്ലിക്ക് ആയി കപ്പ്‌ അടിക്കുകയോ കപ്പിന് അടുത്ത് എത്തുകയോ ചെയ്തിട്ടുള്ളു
@Nadirshadileepcreations
@Nadirshadileepcreations 4 месяца назад
Innu motham content jabris kond poyo atho mattullavare kaanikathe biggbose avare vach mathram episode undakunnu
@SmilingAstrolabe-hq3dq
@SmilingAstrolabe-hq3dq 4 месяца назад
Gabri full negetive aay pouvm 100 days aagumbol athinu munne rekshpedal thanne nallath
@Judit3070
@Judit3070 4 месяца назад
Gabri nalla oru gamer anu but Jasmine 🤮
@nihalaniha7124
@nihalaniha7124 4 месяца назад
മൂക്കള കുടിച്ചു ബ്രാൻഡ് ആയി അടുത്ത നാടകം
@malu5241
@malu5241 4 месяца назад
Jasmine purathakku
@hcff8927
@hcff8927 4 месяца назад
ഏഷ്യനെററ ഇപ്പം ഗബ്രീ നല്ല ആളു ആണ് എന്നു കാണിചച്ു jintoye purath akkan big boss ഏഷ്യനെററ ഡ്രാമാ കൊള്ളാം ഇത് സ്ക്രിപ്ററ തന്നേ
@anaghaRajeev986
@anaghaRajeev986 4 месяца назад
Ee shown nirthnam enn ollavru like adikku....... orumathiri koppethe shown love tract enthokke ahh ee season mrthrm ahh engne mattullvtkkjm shlayam akkunnathu
@megha6447
@megha6447 4 месяца назад
Ippozhum adi matram telecast cheyathe ethellum fungames kond varannam😊.tvil edumbol fun elements okke ulpeduthannam live kannunne alkaru youtube idunne nalla content onnum tvil kannarillallo 🤔adi matram eduthu telecast cheyunne bore ayittund
@Jayalakshmi-1801
@Jayalakshmi-1801 4 месяца назад
Sibin ini varilla enn kettu. Wildcards varunnathinu munb regularly njan kaanumaayirunnu. Ini ethaayalum personallly njn ee show kaanilla.Bogboss is clearly unfair game. Ayaal cheytha mistake nu ayaale punish cheyyaam. Pakshe pazhaya janmikale pole things eduth on the spot irangaan paranja BB undallo. Unfair. Lalettan vannit poya sesham mathiyaayiruunnallo. Ith aa game lum participate cheyyippichilla. Ithuvare aarudeyum game strategy ingane proof aayi video sahitham kaanikkunnath njam kandittilla. BB already oru thread plan cheythirikkunnu. Athinu opposit nilkumna nalla gamers aayalum BB thalarthum.. Mentally week aaya sesham 💯koduth game kalikkaan pattaathe pirath aakunnathilum bhetham votingil 2 aamathaayi nikke swantham ishtathinu purath pokunnathaanu
@Jayalakshmi-1801
@Jayalakshmi-1801 4 месяца назад
ഇനി Saturday episode ഇൽ ലാലേട്ടൻ വന്നു നിന്ന് പറയും, പൂജക്കും സിബിനും ആരോഗ്യ പരമായ കാരണം കൊണ്ട് ഈ ഷോ ഇൽ ഇനി പങ്കെടുക്കാൻ സാധിക്കില്ല എന്ന്.BB ntem Crew ntem സ്ക്രിപ്റ്റ് അനുസരിച്ചു, ലാലേട്ടൻ വന്നു നിന്ന് ഇൻസൾട്ട് ചെയ്തില്ലേ. അവിടെ continue cheythirunnel 5il ethi win polum cheyyaan mathram chance um fan support um undaayirunnu. Ee show il nilkaan maanasikamaayi athrayym sakthi ullavarke pattu ennokke lalettan ini paranj aa chapter bhangi aayi abatharippilkum. Strong opponent poyathil players happy. Unfair show.
@bincybenny5064
@bincybenny5064 4 месяца назад
Ini ni enthoke kanichalum njangal kandathonnum njangal marakkilla..ni ini others vella pooshan veranda.. adutha strategy ayi vannirikkunnu
Далее