ഇതിലും നല്ല ഒരു motivation ഒരു സുഹൃത്തി നും കൊടുക്കാനാവില്ല. ഇതൊക്കെ അന്ന് live കണ്ട് ഈ രണ്ടു പേരോടും തോന്നിയ സ്നേഹം.... Gabri യോട് തോന്നിയ ബഹുമാനം.... ❤❤❤❤
ഇവരോടുള്ള ഇഷ്ട്ടം എത്രയാന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല 😍ഇത്രക്കും സ്നേഹവും കെയറിങ്ങുമുള്ള ഇവരെ മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ല ❤😍👍ഒത്തിരി ഇഷ്ട്ടം ❤️❤️
Gabriyude vakkukal kettappol genuine aayitt thonni❤ he is such a nice and kind person❤ avarkk parasparam orupad ishttam anu❤avarkkidayil pranayam und ❤ but family ,religion , mattullavar engane accept cheyyum ennokke orthitt aayirikkam avar randuperum sammathikkathath❤
Ee words und avarude genuine love..എത്ര പേരെ തേച്ചിട്ടു pokunnavar ഉണ്ട്..അവരു പ്രണയം തുറന്നു പറയാത്തത് പോലും അത് പുറത്തു പ്രണയം ഉള്ളൊണ്ട അല്ലെങ്കിൽ എന്നെ ഇവർ love തമ്മിൽ parayumarunu.. ഇവരു സൂപ്പർ pair ആണ്
🥰Jasmin& Gabri🥰 ഇവർ പ്രായപൂർത്തി ആയവരല്ലേ. അവരുടെ ഇഷ്ടത്തിൽ ജീവിക്കട്ടെ. പൊതുജനങ്ങൾ എന്തിനാണ് അവരെ ഇങ്ങനെ അക്രമിക്കുന്നെ. ജാസ്മിൻ്റെ engagement അല്ലെ നടന്നുള്ളൂ.എത്രയോ പെൺകുട്ടികൾ കല്യാണം കഴിഞ്ഞ് husbandine തേച്ചിട്ട് വേറെ ആണുങ്ങളെ തേടി പോകുന്നു. ഇത് അങ്ങിനെ ഒന്നും അല്ലല്ലോ. ചില യൂട്യൂബ് avathaarakar പണം ഉണ്ടാക്കാൻ വേണ്ടി ഇവരെ കൊന്നു കൊലവിളിക്കുന്നു. ഇവന്മാർക്ക് ആരാണ് ഈ അധികാരം നൽകിയത്.ഇവർക്ക് രണ്ടുപേർക്കും കുടുംബം ഉണ്ട്. അവർ ഇത് clear ചെയ്തോളും .ജാസ്മിനും ഗബ്രിയും സ്ട്രോങ്ങ് ആയി മുന്നോട്ട് പോകട്ടെ. ❤
നിങ്ങൾക്ക് ഒക്കെ എന്താ . അവർ പ്രേമിക്കുന്നത് അവരുടെ ഇഷ്ട്ടം അല്ലെ അതിന് എന്തിന എല്ലാവരും trollകയും അനാവിശ്യം പറയുന്നത് അവരെ ഇഷ്ടപ്പെടുന്ന പലരും ഉണ്ട് ചെലപ്പോൾ നിങ്ങളും ബിഗ് ബോസിൽ പോയി ഇങ്ങനെ ചെയ്യ താൽ നിങ്ങളെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് വിഷമം ഉണ്ടാക്കില്ലെ അതു കൊണ്ട് maximum ഇങ്ങനെ പറയാണ്ടിരിക്കി😊
രണ്ടു പേരും പരസ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷെ എന്തോ സാഹചര്യം ജാസ്മിൻ അതു അംഗീകരിക്കുന്നില്ല. ഗബ്രി ജാസ്മിന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നു 🥰👌🏼👌🏼👌🏼
ജാസ്മിൻ നിന്നെ വല്ലാതെ ആദരിക്കുന്നവരും ഉണ്ട് അതു മനസിലാക്കി മുന്നോട്ടു പോവുക ടോ തന്നെ ഇങ്ങനെ മനസിലാക്കാൻ പറ്റിയ ഒരു സുഹൃത്തു ഇല്ലേ വിമർശനം അതു എന്നും ഇങ്ങനെ യിരിക്കാം ജീവിതത്തിൽ തള രത്തെ ഇരിക്കുക
ഗബ്രി പറഞ്ഞ sheriya personal ആയി ഒന്നും എടുക്കാതെ game ആയി വഴക്ക് പറഞ്ഞാലും വൃത്തികേട് പറഞ്ഞാലും മറന്നു എല്ലാരോടും മിണ്ടും she is good player . സ്നേഹം പുറത്ത് കാണിക്കുന്ന ആരുടെയും തെറ്റല്ല അതൊഴിച്ചാൽ she is a wonderful gamer
Gabri genuine ആയിട്ട് പുള്ളിക്കാരിയെ സ്നേഹിക്കുന്നുണ്ട്. പറഞ്ഞ ഓരോ വാക്കും അത്രയും സപ്പോർട്ടിവ് ആണ്. ആരൊക്കെ ഒറ്റപ്പെടുത്തിയാലും അക്ക്രമിച്ചാലും gabri ചേർത്ത് പഠിക്കുന്നുണ്ട്. പുറത്തും ഇങ്ങനെ തന്നെ ആവട്ടെ. അവർക്കു ഇഷ്ടമുണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ.
JASMIN is very lucky to have Gabri by her side when other contestants avoided them their bonding became stronger ..This is just a phase audience will recognize their true love❤❤❤❤🥺🌟✨
After Gabri comes out of the show, let us see how he is going to react, after hearing all these stories about Jasmine, if he continues to support, at that time I will say he genuinely loves her ❤
@@emmanueljames1606 he genuinely loves her as of today (hope this is not a weekly 3 times relationship as he mentioned during the show), want to see this long term Also hope he won’t have the same experience as Siyad, Munna and Afsal😊
Literally tears rolled down while seeing this. Jealous of her for having such a kind, caring and lovable person in her life. Gabri nee enne ninte fan akki kalanju chekkaa❤
രണ്ടു പേരും സ്നേഹിക്കുന്നുണ്ട്.. ജാസ്മിൻ ക്ക് ഗബ്രി വേറെ കാസ്റ്റ് ആയതു കൊണ്ട് വീട്ടുകാരെ ഓർത്ത് ബ്രോ എന്നൊക്കെ ഇടയ്ക്ക് വിളിക്കുന്നത്.. But പാവം ആണ് ആൾ....23 yrs ആയിട്ടേ ഉള്ളു.. ❤️❤️power lady
ശരിയാണ് അവൾടെ ഭാഗത്ത് ഒരുപാട് mistakes ഉണ്ട്. ഇവനെ സ്നേഹിച്ചത് കൊണ്ട്. വൃത്തിയില്ല പറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങൾ മാന്യമായി പറഞ്ഞ് കൊടുക്കുന്നതിന് പകരം അവര് maximum അപമാനിക്കാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു. ഒരാളോട് വേറെ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അതിൻ്റെ പേരിൽ നിസാര മായ കാര്യങ്ങൾക്ക് mentally ടോർച്ചോർ ചെയ്ത് ഒരാളെ വീഴ്ത്തുന്ന പരിപാടി. അവളെ ഉപദ്രവിക്കാൻ അവൾടെ ഭാഗത്ത് നിന്ന് ഒരു fault വരാൻ കാത്ത് നിൽക്കുന്ന പോലെ. മറ്റുള്ളവരെ സ്നേഹിക്കുന്നത് ഒഴിവാക്കുന്നു അടുത്തത് നോക്കുന്നു. അത് തെറ്റ് തന്നെ അതിൻ്റെ പേരും പറഞ്ഞ് ഒരാളെ പറ്റെ വൃത്തി അടുത്തുകൂടി പോയിട്ടില്ല എന്നൊക്കെ എന്തിനും ഏതിനും കുറ്റം. ആരായാലും പ്രകോപനം ഉണ്ടാകുന്ന സംസാരം ഉണ്ടായാൽ ഇങ്ങനെ ആയി മാറും. ജാസ്മിൻ മാത്രം അല്ല ഒന്നരാടം കുളിക്കുന്നത്. അൽഫല എന്ന പെണ്ണ് പറഞ്ഞത് കുളിക്കാതെ എത്ര ദിവസം വേണേലും നിൽക്കും എന്നാണ് അങ്ങനെ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്. ഇത് ലോകത്ത് ഏറ്റവും കൂടുതൽ വൃത്തി ഇല്ലാത്തത് ഇവളാണെന്ന മട്ടിൽ ആണ് പലരും സംസാരിക്കുന്നത്. എല്ലാരും എടുത്തിട്ട് താറടിക്കുന്നു
He is too kind, may be it is temporary . Maybe it is flirting. But when someone is down, if he is able to understand it and say the right words it is not simple. She deserved those words.
For the first time in bb, im seeing someone genuinely appreciating another contestant...ithilum negative parayuna aalkar kaanum...sadachara slutshaming mind maativech kettaal this is such a genuine heartwarming conversation between gabri and jasmine❤
നമ്മളെ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരു വ്യക്തി തന്നെ നമ്മുടെ ജീവിതത്തിൽ വരുന്നതാണ് നമുക്ക് ഏറ്റവും നല്ലത്. ഗബ്രി ജാസ്മിൻ ഇത് റിയൽ ലൗ തന്നെയാണ്. ഇത് എന്തായി തീരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം കാത്തിരുന്നു കാണാം സംഭവിച്ചതെല്ലാം നല്ലതിനുവേണ്ടി ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് വേണ്ടി. നല്ലത് മാത്രം സംഭവിക്കട്ടെ
ശരിയാണ് ഗബ്രി പറഞ്ഞത്.. 23 വയസിൽ ആരൊക്കെ കുടുംബത്തിന്റെ പ്രാരാബ്ദം ഏറ്റെടുത്തിട്ടുണ്ട്.. കുടുംബത്തിന് വേണ്ടി എന്റെ മാത്രം സ്വപ്നങ്ങൾക്ക് പുറകെ പോകാതെ ഇപ്പോഴും ജീവിതം വീട്ടുകാർക്ക് വേണ്ടി ജീവിച്ചു തീർക്കുന്നത് ആ കുടുംബത്തിന്റെ സന്തോഷം കാണാൻ മാത്രം ആണ്..സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ അതിൽ വിശ്വസിക്കുന്നു. ബിഗ്‌ബോസ് എന്ന ഈ വലിയ ഷോയിൽ ജാസ്മിൻ എത്തിപെട്ടത് ഒരു നിയോഗം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. അപ്സരയെപ്പോലെ കൂടെ നിന്ന ശ്രീതുവിനെ പാരവച്ച അത്രക്കൊന്നും കുനിഷ്ട് ജാസ്മിനില്ല... ഗബ്രിയുമായുള്ള കൂട്ട് ജാസ്മിൻ എൻജോയ് ചെയ്യട്ടെ... ( ഇതു പറഞ്ഞതിന് എനിക്കിട്ടു ആരും പൊങ്കാലക്കു വരല്ലേ 🙏)
Kuttam parayan ooolku evde time grbi nte kooode alle full time allekal urakkam...kuttam parayilla ennu orikalum parayanda asla yude problem undayittu engane ayirinnu ..ennitto ooole character ippo ellavarkku mansilayille... Purathu ivale vishwasichu oru chekkan kaathu nikkunnd. Ennittu ingane okey kaanumppol avante avstha arekalum chinthicho
ഒരു ഫ്രണ്ടിന് തൻ്റെ ഫ്രണ്ടിനോട് ഇങ്ങനെ അടുത്ത് ഇടപെഴകല്ലോ ഈ കാലത്തും ഇതിനൊക്കെ കുറ്റം പറയുന്നവരെ സമ്മതിക്കണം ഇനി ഇവര് പ്രണയം ആണെങ്കിൽ തന്നെയും അതിലെന്ത കുഴപാം ഈ കാലത്ത് ആരും പ്രണയിക്കുനില്ലെ അന്ന് pearlyem sreeniyem പറ്റി എല്ലാരും negative oke പറഞ്ഞതല്ലേ എന്നിട്ടെന്തായി still they are in happy❤❤
@@user-zf5gy9mf6n provoke cheyyunnathinu oru ethics okke vendedey....eda mandaa.. korangaa vrithikk thookkadaa kurangaa...kozhi de body allathe ninte thalamandayil enth undeda manda....ithokkeyano provoking game...ith orumathiri third class provoking alle
@@user-zf5gy9mf6nann gabri entha jinto nod paranje enn orma undo....eda manda...kurangaa..mariyadik thookada kuranga...ninak kozhi de body allathe thalananda il budhi illada manda...ennokke....ithokke third class provokking alle...ithano brilliance
😢Kuntham ann Avan avalod real eshtam undenkil avalude negative degrading korakanale noku eth Evan ariyam avalkum avalde familyk Nala degrading unden ath arinintum Avan avalde game destroy akan nokunu he is using her😂😂 Nala oru friend annenkil oru distance edum😅🤮🤮 Gabri real cunning contestant
Gabri loves her genuinely ennu thonnunnu.randu perum friends aayi tudangiyataavaam. But now gabri orupaadu attached aayi poyi.lokam muzhuvan ethirthaalum I will hold your hands ...❤
I just love both of them, I don’t care whether they are lovers or friends…honestly it doesn’t matter for me…for me they are pretty real and meaningful selection for a reality show
Jasmin don't worry, there is people who support you. If there is nobody you have yourself dear. I know I don't want to say this because you are strong.
ജാസ്മിനെ കുറ്റം പറയുന്നവരോട് .. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നു പറയുന്ന കണക്ക് ആണ് നിങ്ങളെ സ്ഥിതി.. അവളെ എത്ര degrade ചെയ്യുമ്പോഴും അവിടെ നിങ്ങള് qualified ആണ് എന്ന് പറയുന്നവരെക്കാൾ talent ഉണ്ട് അവൾക്ക്.. പിന്നെ അവൾ അവിടെ gabri ആയിട്ട് നിൽകുന്നത്തിൻറെ അടിസ്ഥാനത്തിൽ അവരെ എന്തിന് കുറ്റം പറയണം.. അത്രേം വൃത്തികെട്ട comments ആണ്.. ഇങ്ങനെ പറയുന്നവരോട്, അവള് ആരെയും കുറ്റം പറയുന്നില്ല.. അവള് game കളിക്കുന്നു.. അവളെ കുറ്റം പറയുന്ന സമയം നിങൾ നിങ്ങടെ സ്വഭാവം കൂടെ വിലയിരുത്തുക.. കാരണം, പരദൂഷണം, ഏഷണി, പരിഹാസം എല്ലാം മോശം സ്വഭാവങ്ങൾ തന്നെ ആണ്.. മറ്റുള്ളരുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ ബാക്കി 4വിരലും നമുക്ക് നേരെയാണ് വരുന്നതെന്ന് ചിന്തിച്ചാൽ മതി.. എല്ലാം perfect ആയി ചെയ്യുന്നവർ ഇത്രേം മോശമായി സംസാരിക്കാൻ നില്കില്ല.. ഇനി ഞാൻ ജാസ്മിൻ ഫാൻ ആണെന്ന് പറഞ്ഞു വരണ്ട..
JASMIN ENDH മാങ്ങാത്തൊലി ചെയ്താലും. CAPTIAN ആയപ്പോൾ അടിപൊളി ആയിരുന്നു💯. കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ നല്ല കാര്യം ചെയ്യുമ്പോൾ അംഗീകരിക്കാൻ പടിക്ക് 🤌🏻💩.
പ്രിയപ്പെട്ട ഗബ്രി , ജാസ്മിൻ, നിങ്ങളുടെ ഇഷ്ടം മധുരോദാരമായ ഒരു പ്രണയ കാവ്യം പോലെ ഒരു ക്ലാസിക് റൊമാൻ്റിക് സിനിമ പോലെ ആപ്പദിച്ച ഒരാളാണ് ഞാൻ മറിച്ചുള്ള അഭിപ്രായം ഉള്ള ആളുകൾ ഉണ്ടാകും മലീമസമായ മലയാളി മനസിനെക്കുറിച്ച് ഞാൻ ഏറെയൊന്നും പറയുന്നില്ല. ഒരു വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാതെ ചാനലിലിരുന്ന് വ്യാജവാർത്തകൾ ചമയ്ക്കുന്നവരെ, കപടസദാചാരവാദികളെ അവഗണിക്കുക പക്ഷേ ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ ഹൃദയം പങ്കുവച്ചവരാണ് നിങ്ങൾ അതുകൊണ്ട് നിങ്ങൾ ഇനി അകലുന്നത് ശരിയല്ല മതങ്ങളും, മാതാപിതാക്കളും വഴിയെ വന്നു കൊള്ളും വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിരുന്നു എന്നത് ഇന്നൊരു വാർ ആയേയല്ല പക്ഷേ നിങ്ങളുടെ പ്രണയം വിഷ്വലായിട്ടും ശബ്ദമായിട്ടും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കാനും ഇടയാക്കിയേക്കാം നിങ്ങൾ എന്തിനകലണം? ഐക്യത്തോടെ സന്തോഷമായി നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നതാണ് ഈശ്വരനും സമൂഹത്തിനും ഇഷ്ടം അതു കൊണ്ട് ശരിയായ തീരുമാനം എടുക്കൂ മക്കളെ ഈ കുറിപ്പ് നിങ്ങളിലാരെങ്കിലും വായിച്ചാൽ എതിർ കക്ഷിയേക്കൂടി കാണിക്കുക മക്കളെ എന്നു വിളിച്ചത് പ്രായമുള്ളതുകൊണ്ടു തന്നെയാ ആശംസകളോടെ അങ്കിൾ ചാനലിൻ്റെ അവതാരകനും ചോദ്യങ്ങളും അഭിനന്ദനങ്ങൾ