Тёмный
No video :(

#BBMTaskMoments 

Asianet
Подписаться 11 млн
Просмотров 486 тыс.
50% 1

#BBMTaskMoments "ഇതൊന്ന് കേട്ടിട്ട് എനിക്ക് വിഷമമില്ല..അതിൽ കൂടുതൽ ഞാൻ പറഞ്ഞിട്ടുണ്ട്" -റിയാസ്
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@treesapm
@treesapm 2 года назад
Riyas പറഞ്ഞത് എന്തും ധൈര്യമായി കാണിക്കാം കാരണം അവൻ മാറി ഇരിന്നു പറഞ്ഞ കാര്യങ്ങൾ അവൻ പറയണ്ട സമയത്ത് എല്ലാവരുടെയും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് vote for Riyasss♥️♥️
@jameelaabubaqer7791
@jameelaabubaqer7791 2 года назад
Crct👍
@meghamohan4919
@meghamohan4919 2 года назад
"ഞാൻ അതിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് So I'm not guilty "😂 Riyas❤️
@selenophile1832
@selenophile1832 2 года назад
😁😁😁 ചെക്കന്റെ എക്സ്പ്രഷൻ 😁😁😁
@A_da_l
@A_da_l 4 месяца назад
​@@selenophile1832chanthupottinte expression aano ishtam🤏
@selenophile1832
@selenophile1832 4 месяца назад
@@A_da_l 🤷‍♀️
@aparnaappu6755
@aparnaappu6755 2 года назад
Ee ചെക്കന്റെ എല്ലാ expression കാണാന് എന്ത് രസാ💖🥰നീ ജയിച്ചു വരണം മുത്തേ.. ❤️കുടു കുട ചിരിയും❤️ ആൺകുട്ടികൾ കരയാൻ പാടില്ല എന്ന ലേബൽ അങ്ങോട്ട് മാറ്റി വച്ചു വിഷമം വന്നാൽ ഉള്ള പൊട്ടികരച്ചിലും🥺ദേഷ്യം വരുമ്പോൾ പറയാൻ ഉള്ളത് മൊത്തം പറഞ്ഞു കൊള്ളേണ്ടിടത്തു അത് കൊള്ളിക്കുന്നതും എല്ലാം രസം ആണ്❤️❤️❤️നീ ജയിക്കണം. നീ ജയിക്കും. നിന്നെ കഴിഞ്ഞേ ഉള്ളു അവിടെ ആരും. Classic gamer ❤️❤️❤️❤️ റിയാസ്
@abdullatheefkt7409
@abdullatheefkt7409 2 года назад
Ith ppo Aare kurichaaa parayunnee
@harshaachuzz9790
@harshaachuzz9790 2 года назад
Yssss...😊
@aryamohandas2729
@aryamohandas2729 2 года назад
Aha.. Riyas karanjal anthassu.. Mattillor karanjal nadakam..
@itsmezibu308
@itsmezibu308 2 года назад
Egne onn thante veetil undeki than egne parayila..
@realtime4189
@realtime4189 2 года назад
🤮🤮🤮
@vishnukuttan9020
@vishnukuttan9020 2 года назад
റിയാസ് മാരക ഐറ്റം തന്നെ 🔥😍😯💯💥
@Kuttus530
@Kuttus530 2 года назад
He brilliant & a perfect bb material
@dreamcatcher2069
@dreamcatcher2069 2 года назад
എന്റെ പൊന്ന് മുത്തേ റിയാസെ ഈ സീസൺ തുടങ്ങിയിട്ട് ആരുടെയും ഫാൻ ആകാത്ത ഞാൻ നിന്റെ ഫാൻ ആയാടാ🤗🤗🤗 നിന്റെ അഭിപ്രായങ്ങൾ നിലപാടുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം നീ വേണം വിന്നർ ആകാൻ 💯🙌😘😍
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@meghamanoj3340
@meghamanoj3340 2 года назад
Full support ❤❤
@sindhumoly2189
@sindhumoly2189 2 года назад
Riyas sooper
@kuttypattas8161
@kuttypattas8161 2 года назад
Full suport
@sainudheensainudheen9756
@sainudheensainudheen9756 2 года назад
Full support
@sharanyasujith9897
@sharanyasujith9897 2 года назад
റിയാസിനെ കണ്ടും കേട്ടും ഒരുപാടൊരുപാട് ഇഷ്ട്ടമായി.. 😘😘😘😘😘😘😘😘😘😘😘
@allukochikari2899
@allukochikari2899 2 года назад
എനിക്കു 😘
@huntermon478
@huntermon478 2 года назад
Riyas is the best content maker💯Wildcard aayi vannittum ithrem strong aayi kalicha vere aarum illa🔥
@shivaprasadj1888
@shivaprasadj1888 2 года назад
No
@meghamanoj3340
@meghamanoj3340 2 года назад
Riyas ❤
@huntermon478
@huntermon478 2 года назад
@@shivaprasadj1888 huhu y🌚
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@1SANAH1
@1SANAH1 2 года назад
Onn podeyy
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
Mass dialogue of the Task റിയാസ് : പറയണ്ട കാര്യം പറയേണ്ട സമയത്തു പറയേണ്ട രീതിയിൽ പറഞ്ഞാൽ ആരായാലും പിന്നെ പ്രേമം മണ്ണാങ്കട്ട പറഞ്ഞു വരില്ല 💯👍🏻 friendship break ആവുകയുമില്ല 💯%
@fathimapathu6089
@fathimapathu6089 2 года назад
Mukath noki parayanam.. Athanu riyas😍😍
@fathimapathu6089
@fathimapathu6089 2 года назад
@@Elizabeth-rg3mj aa vote ningal anganullavark kodutholu.. No problem
@gagoodadvisor3731
@gagoodadvisor3731 2 года назад
💯
@Xavier00799
@Xavier00799 2 года назад
Riyas 🥰
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
@@Elizabeth-rg3mj oh angane oru karyam und😂😂😂😂😂😂👍🏻👍🏻
@Sr-es5tk
@Sr-es5tk 2 года назад
30 വയസ്സുള്ള പിഞ്ചു കുഞ്ഞ് ദിൽഷ പ്രസന്നനും, വളരെ ആലോചിച്ച ശേഷം പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന മൈൻഡ് ഗെയ്‌മർ എന്ന് വിശേഷിപ്പിക്കുന്ന Mhd diligent Blessle ക്കും ഈ show യുടെ ടൈറ്റിൽ വിന്നർ ആവാൻ ഒരു അർഹതയുമില്ല... ഇപ്പോ show ലീഡ് ചെയ്യുന്നത് റിയാസ് തന്നെയാണ് അതാണ് fact.. ഇത്രയും നല്ല പ്ലയെർ ആയ റിയാസ് ജയിക്കണം.. FUll vote for RIYAS SALIM💯💯💯💯👑👑
@Kuttus530
@Kuttus530 2 года назад
Exactly..
@junaidjinu3973
@junaidjinu3973 2 года назад
But blind fans ullond nadakum thonunilla..vaaya dother story ittunu dilasha win cheyyanam en.apo pottan fans adin vendiyulla shremathila
@nafala
@nafala 2 года назад
Thats it!
@Doctor_nand_2.0
@Doctor_nand_2.0 2 года назад
Correct
@Jancy_rejeesh
@Jancy_rejeesh 2 года назад
👍👍
@ashasasidharanidr1013
@ashasasidharanidr1013 2 года назад
The most deserving person.... Riyas🔥🔥full votes for riyas🔥🔥🔥
@sruthivksruthivk849
@sruthivksruthivk849 2 года назад
പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു റിയാസ് ......👍🔥🔥
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@rainbowrainbow677
@rainbowrainbow677 2 года назад
@@anandupk777 ru-vid.comv5cjfjel8T8?feature=share ഇതൊക്കെ എങ്ങനെ ഒന്ന് veral ആക്കാ blesli delsha കിസ്സ്‌ seen
@musammilnopz-0013
@musammilnopz-0013 2 года назад
Mair
@musammilnopz-0013
@musammilnopz-0013 2 года назад
@@anandupk777 aa poodhi aa manassil vechirunnu bangali pr mare
@user-np7mz4tw8x
@user-np7mz4tw8x 2 года назад
Cact
@minnuminnuzz1259
@minnuminnuzz1259 2 года назад
Riyas♥️
@vyshaklek
@vyshaklek 2 года назад
Riyas as always🔥🔥🔥🔥🔥🔥 Nothing more to say about this gem🥰
@yummylife9591
@yummylife9591 2 года назад
Riyazanu....winn..cheyyendath Big boss...enthanennu....padichath....avan...mathranu...👍👍👍💓💓💓
@hassihaseena649
@hassihaseena649 2 года назад
Yes
@sharophilip7398
@sharophilip7398 2 года назад
Riyas is the best. He is the honest and strongest 💚
@ammumathew
@ammumathew 2 года назад
Enthu joke
@user-np7mz4tw8x
@user-np7mz4tw8x 2 года назад
Yes
@vandhanad2318
@vandhanad2318 2 года назад
athe
@meghamanoj3340
@meghamanoj3340 2 года назад
Riyas Salim classic gamer 🔥🔥🔥 Kalippante kandharikkum psycho kamukanum okke enthu kanichalum vote kittum Riyas oru game engane oralil othungathe game interesting akkanam ennu theliyichu. Full support young man❤❤❤
@sameerantk0114
@sameerantk0114 2 года назад
👌👌
@meghamanoj3340
@meghamanoj3340 2 года назад
@@sameerantk0114 ❤
@abuthahir9342
@abuthahir9342 2 года назад
kalipante kanthari dilu mol😂
@meghamanoj3340
@meghamanoj3340 2 года назад
@@abuthahir9342 pavam kutty 😌kannadach palu kudikkan midukki aah🤭🤭
@abuthahir9342
@abuthahir9342 2 года назад
@@meghamanoj3340 enk dil & blez kanumpo ful bad vibe aan ,rendperum bhyngra cringe also.. how they even have fans now?
@storiesbydevika
@storiesbydevika 2 года назад
Why Riyas over Blessly ?? Riyas is a gem 💎 for the show. Thank you Big boss team and Asianet for the new normal season and showing such a wonderful person...💙🖤💚💜❤️🤍🧡💛 Riyas, a real gamer, a stellar performer ... Socially relevant ആയ വിഷയങ്ങൾ crisp and clear ആയി സംസാരിക്കുന്നു. വ്യക്തവും, പക്വവും ആർന്ന ഭാഷ, ആക്ഷേപ ഹാസ്യ രൂപേണയൂം പലരെയും ചിന്തിപ്പിക്കാൻ കെൽപ്പുള്ള ഒരുപാടു കാര്യങ്ങൽ പറഞ്ഞു വയ്ക്കുന്നു.. സംസാരിക്കുന്ന പല വിഷയങ്ങളും പുറമേ ചർച്ച ചെയ്യപ്പെടാൻ ഉതകുന്ന സമൂഹത്തെ മുന്നോട്ടു് നയിക്കാൻ കെൽപ്പുള്ളവ ആണ്. നല്ലൊരു എൻ്റർടെയ്നർ. സംസാരിച്ച ചില വിഷയങ്ങൾ: 1. What is season of colours and LQBTQIA+ ? 2. ജണ്ടർ ഡിസ്ക്രിമിനേഷൻ 3. മെന്റൽ ഹെൽത്ത്. (സൈകാർട്ടി vs സൈക്കോളജി ) 4. ഗെയ്‌ അടോപ്‌ഷൻ 5. സിംഗിൾ പാരന്റിംഗ്. 6. ടോക്സിക് പരേൻറിംഗ്‌. 7. വസ്ത്ര സ്വാതന്ത്ര്യം 8. ഫെമിനിസം 9. Gender roles 10. ആർത്തവം (menstruation stigma too) 11. സുന്നത് കല്യാണം 12. വിക്ടിം കാർഡ് 13. social conditioning from childhood (gender bias) 14. Gender stereotyping തുടങ്ങി എത്രെയെത്ര വിഷയങ്ങൾ.. whereas Blessly തിരുവടികൾ: 1. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം. 2. ഒരു പെണ്ണിനെ കൊണ്ട് 'yes'പറയിക്കും വരെ പുറകേ നടക്കണം. (Promoting Stalking and not bothered about consent) 3. Blessly : പുരുഷ ധനം കൊടുക്കാൻ മാതൃക കാണിക്കും. ഇപ്പോഴും ഇതിലെ പ്രശ്നം പോലും മനസ്സിൽ ആവാത്തവർക്ക് വേണ്ടി - ഇത്രയും നാൾ ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യ ചാടി സതി ആദരിച്ചില്ലേ, ഇനിമുതൽ ഭാര്യയുടെ ചിതയിൽ ഭർത്താവു ചാടട്ടെ” എന്നൊരാൾ പറഞ്ഞാൽ എങ്ങനെയിരിക്കും!? ഇടത് കാലിലെ മന്ത് വലുത് കാലിലേക്ക് മാറ്റുക. യഥാർത്ഥത്തിൽ സതി എന്ന system തന്നെ നമുക് നിർത്തണം, അല്ലെ? അല്ലാതെ same system വേറൊരു രീതിയിൽ വീണ്ടും തുടരുകയല്ല വേണ്ടത്. ആ system മുഴുവനായും മാറേണ്ടതാണ്. പരസ്പരം പൈസ കൊടുത്തു് വാങ്ങേണ്ട ഒന്ന് അല്ല ജീവിതം. സ്ത്രീ ധനം എന്ന ദുരാചാരത്തിന് പകരം പുരുഷ ധനം കൊണ്ട് വന്നത് കൊണ്ട് എന്ത് ഗുണം ? ഇന്ന് മിഡിൽ ഈസ്റ്റിൽ പൈസ ഇല്ലാത്തതിനാൽ ആണുങ്ങളിൽ വിവാഹ ജീവിതം സാധിക്കാത്തവർ ഉണ്ട്. അത് പോലെ ആവാൻ ആണോ?!!. Patriarchy യുടെ പരിഹാരം matriarchy അല്ല.. സ്ത്രീക്ക് മുകളിൽ പുരുഷനോ, പുരുഷന് മുകളിൽ സ്ത്രീയെയോ പ്രതിഷ്ഠിക്കുന്നത് അല്ല ഫെമിനിസം. It means equality. 4. ഭർത്താവിൻ്റെ പേരിൻ്റെ കൂടെ ഭാര്യയുടെ പേര് ചേർക്കണം. ഇപ്പോഴും ഇതിലെ പ്രശ്നം പോലും മനസ്സിൽ ആവാത്തവർക്ക് വേണ്ടി - പേര് മാറ്റുന്നത് വ്യക്തിപരമായ കാര്യം. എത്ര ആളുകൾ മാറ്റുന്നു!!. എന്നാല് പുരുഷാധിപത്യത്തിൻെറ ഭാഗമായുള്ള ഭർത്താവിൻ്റെ വിലാസത്തിൽ അറിയുന്നതിൻ്റെ ഭാഗം ആയ പേര് മാറ്റലിന് പകരം ആയി പറയുമ്പോൾ ആണ് പ്രശ്നം. പിന്നെ കല്യാണം കഴിഞ്ഞ് എന്തിന് സ്വന്തം പേര് മാറ്റുന്നു? ഒരു വിവാഹം വേർപെടുത്തി കഴിഞ്ഞാൽ വീണ്ടും വീണ്ടും പേര് മാറ്റണോ? എന്തിന് അനാവശ്യം ആയി 'one and the same' certificate ഉണ്ടാക്കണം? വീണ്ടും പറയുന്നു. Patriarchy യുടെ പരിഹാരം matriarchy അല്ല.. സ്ത്രീക്ക് മുകളിൽ പുരുഷനോ, പുരുഷന് മുകളിൽ സ്ത്രീയെയോ പ്രതിഷ്ഠിക്കുന്നത് അല്ല ഫെമിനിസം. It means equality. ഇതെല്ലാം സമൂഹത്തിന് എന്തോ വലിയ മാതൃക ആണെന്നും സ്ത്രീ ധനത്തിന് പകരം പുരുഷ ധനം കൊടുക്കാൻ തയാറാണ് എന്ന് പറയുകയും ഒക്കെ ചെയ്യുമ്പോൾ ആണ് പ്രശ്നം. 5. Biscuit കമ്പനിക്കാർ ബിസ്ക്കററ്റിൽ പഞ്ചസാര ചേർക്കുന്നു.. അവസാന നിമിഷം കുറച്ചു പുരോഗമനം എന്ന് പറഞ്ഞു വായിൽ തോന്നിയത് പറഞ്ഞാല് അവനെ പോലെ തന്നെ ലോകവിവരം ഇല്ലാത്തവരുടെ സപ്പോർട്ട് കിട്ടും എന്ന് അവന് അറിയാം. വാ തുറന്നാൽ വിവരക്കേട് പറയുന്നത് കൊണ്ട് ബ്ലെസ്സിയുടെ തുടക്കം മുതൽ ഉള്ള വിവരക്കേടുകൾ എണ്ണി എണ്ണി പറയാൻ തുടങ്ങിയാൽ തീരില്ല. So തൽകാലം നിർത്തുന്നു.
@arszz7080
@arszz7080 2 года назад
😁😁😁👍👌
@elsuy1277
@elsuy1277 2 года назад
👏👏👍
@norinannjose7647
@norinannjose7647 2 года назад
💯💯
@Linda-ug6nv
@Linda-ug6nv 2 года назад
Good👍
@linda9438
@linda9438 2 года назад
👍🏼👍🏼👍🏼👍🏼
@sruthi2151
@sruthi2151 2 года назад
ദിൽഷ knockout ചെയ്യാൻ ശ്രമിച്ചിട്ടും RiyasSalim ഇവിടെ തന്നെയുണ്ട്... ഒരു മനുഷ്യനും Riyas നെ knockout ചെയ്യാൻ പറ്റിയില്ല. And I am so proud of myself 🔥 ആഹാ രോമാഞ്ചം 😍❤
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@meghamanoj3340
@meghamanoj3340 2 года назад
That dialogue was 🔥👏👏👏👏 Riyas ❤
@sruthi2151
@sruthi2151 2 года назад
​@@anandupk777 അതത്രേ ഉള്ളൂ 😍
@sruthi2151
@sruthi2151 2 года назад
​@@meghamanoj3340 yeh 🔥
@Lisa07-s
@Lisa07-s 2 года назад
RIYAS🔥🔥🔥🔥🔥🔥
@n.ila___2179
@n.ila___2179 2 года назад
ആണിയടിക്കാൻ പോയിട്ട് ഇപ്പൊ എയറിൽ ഇരിക്കുന്നു ദിൽഷ...😂🔥 റിയാസ് 😎🤙
@nalinithankappan1772
@nalinithankappan1772 2 года назад
🤣🤣🤣🤣🤣
@syamambaram5907
@syamambaram5907 2 года назад
👍👍👍👍👍
@drrobinfamilyrubyrose
@drrobinfamilyrubyrose 2 года назад
👎👎👎👎.... Dillu ❤️❤️❤️
@ssssssss1322
@ssssssss1322 2 года назад
Ippam only konjal
@jameelaabubaqer7791
@jameelaabubaqer7791 2 года назад
👍
@rolo_9
@rolo_9 2 года назад
Riyas is such a gem. He so chill .. all votes for him
@asarsulu1877
@asarsulu1877 2 года назад
എന്റെ പൊന്നു റിയാസേ നീ pwolichu മുത്തേ 😄😄
@peptalks7585
@peptalks7585 2 года назад
Awww! He deserves the title 💖 Riyas ✨
@shabishabu9039
@shabishabu9039 2 года назад
Riyas പറയുന്ന പോയിന്റ്‌ wow❤❤❤❤❤
@VINODKUMAR-jt2gc
@VINODKUMAR-jt2gc 2 года назад
ദിലൂട്ടി: ഞാൻ എത്ര പ്രാവശ്യം avoid ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയില്ല. റിയാസ്: അത് പറയേണ്ട പോലെ പറയണം! അപ്പോൾ അവൻ നിർത്തും! ദിലൂട്ടി: ഞാൻ എത്ര വരെ avoid ചെയ്യും? ടാസ്കിൽ പോലും ഒരു ടീമിൽ വരാറുണ്ട്! ലെ ബെചീക്ക: ഞാൻ ആ ലിമിറ്റേഷൻ മുതലെടുക്കും. ഹഹ! ================================== അപ്പോൾ പറഞ്ഞു വരുന്നത് ബ്ലെസ്സലിയുടെ സ്വഭാവ വൈകൃതമാണ്. എത്രയൊക്കെ ശ്രമിച്ചാലും ഒഴിഞ്ഞു പോകാൻ അവൾക്കാകില്ല എന്ന ലിമിറ്റേഷൻ അവൻ മാക്സിമം ദുരുപയോഗം ചെയുന്നു. അതാണ് അവൻ ചെയ്യുന്ന തെറ്റു. ഇനി ദിലൂട്ടിയുടെ തെറ്റ് അവൾക്ക് സ്ട്രോങ്ങ് ആയി അത് നിർത്താൻ അറിയാത്തതല്ല മറിച്ച് പേടിയാണ്. ഇവനെ avoid ചെയ്‌താൽ തന്റെ വോട്ട് കുറയുമെന്നും ഇവൻ തന്നെ അവൾക്കെതിരെ തിരിഞ്ഞു ഗെയിം കളിക്കുമെന്നുള്ള ഭയം. ഇവരുടെ സൗഹൃദ സംഭാഷണങ്ങളിൽ അവൾ അവളുടെ പല പ്രൈവറ്റ് മാറ്ററുകളും (ഫ്രഷ് പീസ് പോലെയുള്ളവ) ടീവി ഷോ ആണെന്ന് പോലും മറന്ന് അവനോദന് ഷെയർ ചെയ്തിട്ടുണ്ട്. അടിച്ച് പിരിഞ്ഞാൽ ഇതൊക്കെ അവൻ expose ചെയ്തത് നാറ്റിക്കുമെന്ന നല്ല പേടിയുണ്ട് അവൾക്ക്. അവളെ സപ്പോർട്ട് ചെയാൻ വിശ്വസ്തരായ ആരുമില്ലെന്ന് അവൾക്ക് ബോധ്യവുമുണ്ട്. അതുകൊണ്ട് 100 ദിവസം എങ്ങനെയെങ്കിലും ഇവനെ സഹിക്കുക എന്ന വൃത്തിക്കെട്ട കളിയാണ് അവൾ കളിക്കുന്നത്. അത് റിയാസ് സലിം ഇന്നലെ പറയാതെ പറയുകയും ചെയ്തു “you might be enjoying this”! (for votes!!)
@sami2340
@sami2340 2 года назад
Yaaa well said 👏👏👏
@Lisa07-s
@Lisa07-s 2 года назад
RIYAS🔥🔥🔥🔥🔥🔥👑👑
@devika1489
@devika1489 2 года назад
Riyas ♥️♥️♥️
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@devika1489
@devika1489 2 года назад
@@anandupk777 👍
@xoxo9117
@xoxo9117 2 года назад
Full support 🤍
@jyothilakshmi5473
@jyothilakshmi5473 2 года назад
Riyas chilappol winner aayilarikam ennaalum vote kodukunathu avanu mathram ❤️
@layanarayan3264
@layanarayan3264 2 года назад
The real man of bb4 is riyaz🔥🔥റോബിൻ fans ആ ഒരു ദേഷ്യത്തിന്റ് പേരിൽ riyaz ന് vote കൊടുക്കാതെ ഇരിക്കരുത്. bcz അതിൽ ഒറ്റക്ക് നേരിട്ട് തന്റേടത്തോടെ ആരുടേയും support ഇല്ലാതെ കളിക്കുന്ന ഒരേയൊരു വ്യക്തി അത് റിയാസ് ആണ്. നമ്മള് winnere തിരഞ്ഞെടുക്കേണ്ടത് അത് അര്ഹതപ്പെട്ടവരെ ആണ്.അല്ലാതെ fake ആയി നിക്കുന്നവർല്ല.so my vote for only the real winner of bb4😍Riyaz😍🔥🔥🔥🔥🔥🔥
@haseenavmda266
@haseenavmda266 2 года назад
ഇയാൾക്ക് ഇഷ്ടം ഉള്ള ആൾക്ക് കൊടുത്തൊ. അതിന് മറ്റുള്ളവരെ നിർബന്ധിക്കുന്നെ എന്തിനാ. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കട്ടെ
@layanarayan3264
@layanarayan3264 2 года назад
@@haseenavmda266 😇🤐
@rafivkm6923
@rafivkm6923 2 года назад
9
@daliyamathews432
@daliyamathews432 2 года назад
Waste Robin
@layanarayan3264
@layanarayan3264 2 года назад
@@daliyamathews432 satym... ഇഷ്ട്ടയിരുന്നു... ഇപ്പൊ ഏകദേശം വെറുപ്പായി വരുന്നുണ്ട്
@johndevasy6380
@johndevasy6380 2 года назад
Riyas took the show to next level
@shyjuambadi2541
@shyjuambadi2541 2 года назад
ബിഗ് ബോസിനെ.. കളർ ആക്കിയ റിയാസ്... തന്നെ വിജയിക്കട്ടെ... 👍♥️👑 ഇത് പോലൊരു വൈൽഡ് കാർഡ് എൻട്രിയെ ഇനി ഒരു സീസണിലും കിട്ടില്ല !!!
@liyashameer378
@liyashameer378 2 года назад
പിന്നേ
@BeHappY-st1qv
@BeHappY-st1qv 2 года назад
🤮🤮
@fidab369
@fidab369 2 года назад
His game spirit is just woww.. 🔥🔥
@sarathsasi2016
@sarathsasi2016 2 года назад
RIYAS is the best player..
@fareedhahasmi7473
@fareedhahasmi7473 2 года назад
Riyass❤️❤️🔥🔥🔥🔥how cute is his Expressions and words❤️❤️ …He is the most genuine contestent in the BB house❤️❤️
@ab-do3hf
@ab-do3hf 2 года назад
Avan ethilum valuthu paranjittundu
@dreamcatcher2069
@dreamcatcher2069 2 года назад
Riyas Salim should be the winner 🏆 Vote for "The game changer" 🔥🔥🔥 One thing is sure റിയാസിനെ പോലൊരു ഗൈമർ മലയാളം ബിഗ്ഗ്‌ബോസ്സ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല 🙌💥✨
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@shilpa54
@shilpa54 2 года назад
Ndhoke paranjitt ndh kaaryam...mandan malayaalikalkk premanadakam aanallo aavasyam..arhathayilla winner aavan povunna dilshayum top 6 il ethiya soorajum ...
@anagha______
@anagha______ 2 года назад
റിയാസ് ന്റെ points വ്യക്തമായ പോയ്ന്റ്സ് ആണ്.👌
@hassihaseena649
@hassihaseena649 2 года назад
Yes
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@xoxo9117
@xoxo9117 2 года назад
Yes
@aaradhika8285
@aaradhika8285 2 года назад
Yes enikk adhyam eshtallarnn but eppo❤
@ponnu3992
@ponnu3992 2 года назад
റിയാസ് 🔥 ക്യാപ്റ്റൻ ആകാനിരുന്ന ദിൽഷ ആ ടാസ്കിനുശേഷം ജയിൽ നോമിനേഷനിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ 😆
@sruthi2151
@sruthi2151 2 года назад
ഓർമ അല്ല വാസ്തവം 😂
@surabhisachu2532
@surabhisachu2532 2 года назад
That's game spirit😍riyazz🔥
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@TnCooksammm
@TnCooksammm 2 года назад
Riyas is sooo good... 😘😘😘 He deserves first place #vote4riyas
@xoxo9117
@xoxo9117 2 года назад
Full support 🤍
@user-np7mz4tw8x
@user-np7mz4tw8x 2 года назад
Riyas 👍 vinnar
@THEKING-vq8oo
@THEKING-vq8oo 2 года назад
😂😂😂😂😂😂
@fasnaabuthahir254
@fasnaabuthahir254 2 года назад
Full vote for riyas 🥰🥰🥰🥰
@imcherry_red
@imcherry_red 2 года назад
Riyas ❤️
@irfanzone4929
@irfanzone4929 2 года назад
Riyas vijayikkatte ❤️❤️
@vishnu2933
@vishnu2933 2 года назад
Vote For The perfect Bigg Boss material Riyas ❤️
@twinkle3106
@twinkle3106 2 года назад
Bb material 😅😂😂enthonade over akthe
@sdyaofficial123
@sdyaofficial123 2 года назад
റിയാസിൻ്റെ മറുപടിയിൽ Dilsha കരിഞ്ഞു പോയി😀😀😀😀dr ഉള്ളതുകൊണ്ട് തന്നാ dilsha ഫൈനലിൽ എത്തിയത് ..... 😀
@kokachy
@kokachy 2 года назад
RIYAZ SALIM❤️‍🔥 is the BB complete Gamer💯
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@kuttypattas8161
@kuttypattas8161 2 года назад
Riitas vinnaravanam
@xoxo9117
@xoxo9117 2 года назад
Full support 🤍
@xoxo9117
@xoxo9117 2 года назад
@@kuttypattas8161 onn podo paalkuppi
@nishageorge9040
@nishageorge9040 2 года назад
RIYAS IS FEARLESS 🔥 RIYAS IS PURE🔥 RIYAS IS INTELLIGENT🔥 RIYAS IS A BRAVE WARRIOR 🦁 🔥🔥🔥🔥🔥🔥🔥
@musammilnopz-0013
@musammilnopz-0013 2 года назад
Olakkante mood mairan avan
@adyab.s4227
@adyab.s4227 2 года назад
nd
@rafivkm6923
@rafivkm6923 2 года назад
Reyas 9
@nishageorge9040
@nishageorge9040 2 года назад
@@rafivkm6923 Alll my votes for RIYAS the true hero n the true winner of BB4 🏆🦁🔥RIYAS IS A VERY GOOD HUMAN BEING N HE IS A CHILD OF GOD ALMIGHTY 🔥♥️
@lachimolala615
@lachimolala615 2 года назад
❤️❤️🔥🔥
@aslamhamsakoyahamsak
@aslamhamsakoyahamsak 2 года назад
റിയാസ് 💯💯💯💯💯
@sheenashyna1657
@sheenashyna1657 2 года назад
BBS4 title winner ആക്കാൻ എല്ലാ രീതിലും യോഗ്യതയുള്ള gamer RIYAS 💫🥳ആണ്, Riyas മാത്രം.
@sharu8888
@sharu8888 2 года назад
ദില്ഷ എന്നെ അവർ പരദൂഷണം പറഞ്ഞു പറഞ്ഞു LP ധന്യേ കുറിച്ചു പറഞ്ഞിരുന്നു കരഞ്ഞു... ഇപ്പൊ ദില്ഷ റിയാസിനെ കുറിച്ചു Blessllyod പറഞ്ഞതു പരദൂഷണം അല്ലെ...അതു കേട്ടു റിയാസ് ചിരിഛേ ഉള്ളു അതാ അവന്റെ മനസ്സ്... ദില്ഷ ആരെ കുറ്റം പറഞ്ഞാലും ദില്ഷയെ ആരും കുറ്റം പറയരുത് വെച്ചാൽ നടക്കുമോ?കുഞ്ഞുവാവ ഒന്നുമല്ലല്ലോ maturity ഉള്ള Age തന്നെ അല്ലെ...
@chippystories1251
@chippystories1251 2 года назад
She ,herself says its bcz it happened after provocation, athu thanne alle LP okkem cheythathum. 😂
@abuthahir9342
@abuthahir9342 2 года назад
kalipante kanthari psycho
@usharavindran2078
@usharavindran2078 2 года назад
Baaki ullavar paranjal paradhooshanam dr ntr dilu paranja sathyam entha e antham fans ingane
@jis9354
@jis9354 2 года назад
@@usharavindran2078 😂😂
@dhanyac.dethar14
@dhanyac.dethar14 2 года назад
Correct. Blesslee dilsha paranjal deshyam kond paranjatha nice🤭 Lp dhanya paranjal paradooshanam 7-6 vayassu dffrnc ullu dilsha yum lp and dhanya ayit dilshak oru nyayam avark cheethaperum.
@dwightkschrute0
@dwightkschrute0 2 года назад
കുറ്റം പറയാത്ത ദിൽഷയും പറയൽ കേൾക്കാൻ ഇഷ്ടമില്ലാത്ത ബ്ലസിലിയും 😌😂
@sameerantk0114
@sameerantk0114 2 года назад
😀😀
@meghamanoj3340
@meghamanoj3340 2 года назад
😂😂😂
@dreamcatcher2069
@dreamcatcher2069 2 года назад
😂😂😂
@anjudas7129
@anjudas7129 2 года назад
😁😁
@anupama7033
@anupama7033 2 года назад
😂😂😂😂
@raseenanizar2522
@raseenanizar2522 2 года назад
Dilsha dont over mole dilu Riyas too good nice true❤💚💚💚💚
@drrobinfamilyrubyrose
@drrobinfamilyrubyrose 2 года назад
Dillu good person ❤️❤️❤️ Veruthe Degrade cheyyathe ninnode 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️......
@dreamcatcher6519
@dreamcatcher6519 2 года назад
@@drrobinfamilyrubyrose മ്യാമാൻ മ്യോൻ ന്താ മ്യാടിച്ചു തരേണ്ടത് മ്യുത്തേയ് 🥲
@lachimolala615
@lachimolala615 2 года назад
❤️
@fda.x7728
@fda.x7728 2 года назад
@@drrobinfamilyrubyrose Robin fan ale Apo dilu so sweet aayirikum🤣
@chinchumathew4632
@chinchumathew4632 2 года назад
Riyas ❤️ Riyas ❤️ Riyas ❤️
@senvolermooon8091
@senvolermooon8091 2 года назад
പ്രതികാരം തീർക്കാൻ വരുന്നവരൊക്കെ അങ്ങ് side ലോട്ട് മാറി ഇരി....... ഇത് BB ..... കളിക്കുന്നവന് ഒറ്റയ്ക്ക് പൊരുതിയവന് വോട്ട്🤞🤞 ഇത് സാധാ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയം ഞങ്ങൾ BB ക്ക് കൊടുക്കുന്ന വിശ്വാസം💝 റിയാസ്💯💯💯💯💯💝💝 Winner💯
@Globetrotter924
@Globetrotter924 2 года назад
😍😍
@devaswathika9209
@devaswathika9209 2 года назад
❤️❤️❤️😘❤️
@sr-gq3vt
@sr-gq3vt 2 года назад
Riyas is the cutest ☺️💕🌸💖
@unknownperosna8087
@unknownperosna8087 2 года назад
Pr anno?
@anjanaanjuzz6361
@anjanaanjuzz6361 2 года назад
Riyas said every points very well yesterday, he is so matured ❤ Riyas പറഞ്ഞ point crct ആർന്നു, blessly നല്ലൊരു gamer ആണ്, bt ദിൽഷയുടെ No accept ചെയ്യാത്തത് ഒരു negative തന്നെയാണ്, അതുപോലെ ദില്ഷായും strong ആയിട്ടൊരു No പറയാത്തത് dilshedem തെറ്റാർന്നു, Riyas & Lp പറഞ്ഞ പോലെ 1 week dilsha No പറഞ്ഞിട്ട് മാറി നിന്നിരുന്നെങ്കിൽ Blessly പിന്നീടത് ആവർത്തിക്കില്ലാർന്നു... രണ്ടുപേർക്കും അതിൽ കുറ്റമിണ്ട്... ഈ വിഷയത്തിൽ Lp & Riyas crct ആയിട്ട് point പറഞ്ഞു
@nihala8276
@nihala8276 2 года назад
Enthaa Dilsha parayunnath edakk mute aakkunne? Aarenkilum paranj tharaamo
@shakaids5331
@shakaids5331 2 года назад
💯
@anjanaanjuzz6361
@anjanaanjuzz6361 2 года назад
@@nihala8276 Ithoru weekly taskarnnu, housemates nu ithpile nerathathe oro video clips itt kodukkum, ennit aare pattita avarde talk ennullath adym buzzer adich pryanavark point kittum
@user-np7mz4tw8x
@user-np7mz4tw8x 2 года назад
Riyas പറഞ്ഞത് വളരെ ശെരി ആണ് Riyas❤👍
@agnesandria1809
@agnesandria1809 2 года назад
Blesslykum dilahakum elatha athrem veshamam ahn riyasinum lpkum naatukarkum... Avr pryumbo crct.. Baki ulvr pryumbo thet😂🤣
@jamshiyafaisal740
@jamshiyafaisal740 2 года назад
Riyas heero ❤️😍
@DigitalPursuits
@DigitalPursuits 2 года назад
vote for Riyas 🔥
@syamambaram5907
@syamambaram5907 2 года назад
👍👍👍👍👍
@user-np7mz4tw8x
@user-np7mz4tw8x 2 года назад
Vote Riyas❤
@dfcarts8209
@dfcarts8209 2 года назад
😍👍👍👍👍
@bismillah4551
@bismillah4551 2 года назад
റിയാസ് bb യിൽ വന്നതിനു ശേഷമാണു bb ഫുൾ കളർ ആയത് 🥰
@naseehacs1086
@naseehacs1086 2 года назад
അർഹിക്കുന്ന ആൾക്ക് മാത്രം കപ്പ്‌ കിട്ടട്ടെ. റിയാസ് നന്നായി നിക്കുണ്ട്.. വിൻ ആവാൻ സാധിക്കട്ടെ 👍🏻
@anumolpjoy3710
@anumolpjoy3710 2 года назад
Riyas you're the brilliant guy in that house.. 😇🥰😘
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@xoxo9117
@xoxo9117 2 года назад
💕👏🏻
@vijina860
@vijina860 2 года назад
riyas ❤️😍good gamer.good human.one and only riyas
@navaneethkrishnatr8965
@navaneethkrishnatr8965 2 года назад
Not good human but good gamer
@anandupk777
@anandupk777 2 года назад
@@navaneethkrishnatr8965 അവിടെ ആരാ ഗുഡ് ഹ്യൂമൻ... ആരും
@kyami2478
@kyami2478 2 года назад
ദിലു മോൾക്ക് അന്തം ഫാൻസിന്റെ വോട്ട് കിട്ടും, അതിന് അർത്ഥം ദിലുന് യോഗ്യത ഉണ്ടെന്നല്ല 👎👎👎👎
@sreesree1686
@sreesree1686 2 года назад
ദിൽഷക്ക് അറിയുമോ ഒരു കുടുംബം നോക്കാൻ 🤔 റിയാസ് 🔥
@sabhrqueen3042
@sabhrqueen3042 2 года назад
Riyas..... 🔥❤ എല്ലാം മുഖത്തു നോക്കി പറയും. The ഗെയിം changer💯💯. Dilshaa😬😬
@ushaunnikrishnan6913
@ushaunnikrishnan6913 2 года назад
റിയാസിന്റെ അത്ര അറിവ് ഈ സീസണിൽ ആർക്കുമില്ല
@JJ-hb4iq
@JJ-hb4iq 2 года назад
😂😂😂😂
@Hima764
@Hima764 2 года назад
Full vote for RIYAS SALIM ❣️
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@xoxo9117
@xoxo9117 2 года назад
💯
@syamambaram5907
@syamambaram5907 2 года назад
👍👍👍👍👍
@rafivkm6923
@rafivkm6923 2 года назад
9
@xoxo9117
@xoxo9117 2 года назад
@@rafivkm6923 blind fan alle .. ah thonni 😂🤮
@lachimolala7028
@lachimolala7028 2 года назад
മറ്റുള്ളവരുടെ പേരിൽ നിങ്ങൾ ഒരു ഗെയിം ജയിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ വിജയിയാണോ അതോ പരാജിതനാണോ ??
@fathimapathu6089
@fathimapathu6089 2 года назад
Yes angana choukanam
@duffai4566
@duffai4566 2 года назад
Riyaz best 💯❤
@ME_THINGS
@ME_THINGS 2 года назад
Riyas.he is the gamer 😎 👌
@nihala8276
@nihala8276 2 года назад
Enthaa Dilsha parayunnath edakk mute aakkunne? Aarenkilum paranj tharaamo
@senvolermooon8091
@senvolermooon8091 2 года назад
പൗഡറിട്ട് ഒരുങ്ങി നിൽക്കുന്ന സേച്ചിക്ക് ഇതിനെക്കുറിച്ചൊന്നും വല്യ ധാരണ ഇല്ലാന്ന് തുറന്നു പറഞ്ഞല്ലോ.....🤣🤣😁 അതുമതി....😁😁😁😁😁🤣
@sreethumol4643
@sreethumol4643 2 года назад
Riyas 🔥🔥🔥🔥
@aswanidas8361
@aswanidas8361 2 года назад
Riyàaaas 🥰
@senvolermooon8091
@senvolermooon8091 2 года назад
Triangle love എന്ന വിഷയത്തിൽ റിയാസും ദിൽഷയും തമ്മിലുള്ള ആദ്യ വഴക്ക് ഓർമയുണ്ടോ .......... അന്ന് സുചിത്ര പറഞ്ഞിരുന്നു - അനാവശ്യമായി ദിൽഷ എന്ന പെൺക്കുട്ടിയെ ഇതിലേക്ക് വലിച്ചിടുന്നത് റോബിനാണ് എന്ന്. അന്ന് ആരും സുചിത്രയുടെ ഭാഗം കേട്ടില്ല..... അന്തം ഫാൻസ് ഉണ്ടല്ലോ ഇവിടെ. ഇന്ന് സുചിത്ര പറഞ്ഞത സത്യമാണെന്ന് കാലം തെളിയിച്ചു. റോബിൻ തുടങ്ങി വച്ച relation - ലാലേട്ടൻ Weekend ൽ പറഞ്ഞ കാര്യമാണ് triangle love എന്ന് റിയാസ് ഒരു WC ആയതു കൊണ്ട് അന്തം അത് പുറത്തുള്ള കാര്യമാക്കി 🤣🤣🤣🤣🤣🤣🤣🤣 Full support Riyaz 💜
@nayana3456
@nayana3456 2 года назад
1:40 That's the spirit😂Riyas👍🏼
@thara5919
@thara5919 2 года назад
റിയാസ് നല്ല കുട്ടി 👍👍👍👍🥰🥰🥰🥰
@abbi3794
@abbi3794 2 года назад
Riyaz 🔥🔥
@sumajayan6864
@sumajayan6864 2 года назад
Riyaz
@jasminejoseph8715
@jasminejoseph8715 2 года назад
Vote for Riyazzz... A great heart...Let him be the winner man.. He s a Strong n Vibrant boy.. Yu all.. VOTE FOR HIM PLZZ..
@jyothis2935
@jyothis2935 2 года назад
Riyas ...the best contestant of malayalam bigboss....🔥🔥🔥Good human being 👏👏
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@hameedhameed4228
@hameedhameed4228 2 года назад
Riyas👍
@xoxo9117
@xoxo9117 2 года назад
👏🏻👏🏻
@mohammedmeepry2672
@mohammedmeepry2672 2 года назад
DR ROBiN RADHAKRISHNAN
@xoxo9117
@xoxo9117 2 года назад
@@mohammedmeepry2672 robinte achar onn poda paalkuppi
@bharathykk6319
@bharathykk6319 2 года назад
That is riyas salimmm🔥🔥❤️🔥❤️🔥❤️ Hatersine polum fans akki mattya mothal😍😘🥰
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@ThisisAathira
@ThisisAathira 2 года назад
Even though Riyas is the youngest he is the matured among all of them!! He is a very talented guy 💕💕💕
@snehas303
@snehas303 2 года назад
Yes 👍
@nihala8276
@nihala8276 2 года назад
Enthaa Dilsha parayunnath edakk mute aakkunne? Aarenkilum paranj tharaamo
@aswathia7276
@aswathia7276 2 года назад
@@nihala8276 avar answer paranjitu pinne full video kaanikumm
@truthtruth5001
@truthtruth5001 2 года назад
@@nihala8276 അതാണ് game... ആരെ കുറിച്ചാ പറഞ്ഞതെന്ന് കണ്ടുപിടിക്കണം ... ..cut ചെയ്ത ഭാഗം ഊഹിച്ചെടുത്ത്
@agkk809
@agkk809 2 года назад
@@nihala8276 ath task aan. Dialogue mute aakum. Ennit avar aare kurichaan dialogue il paranjathennu buzzer adich parayanam
@minirkrishnan5337
@minirkrishnan5337 2 года назад
Riyas muthanu ❤️
@meghamanoj3340
@meghamanoj3340 2 года назад
Vote for Riyas ❤❤ Complete entertainer 🔥🔥 Crystal clear points . That dialogue was sooperb🔥🔥😂😂 Knock out cheyyum Chuttika kond aani adikkum ennokke paranjavar thanne avane ishtappettu thudangi. Proud of you Riyas ❤❤❤
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@meghamanoj3340
@meghamanoj3340 2 года назад
@@anandupk777 sure💯❤
@user-kd1ql2uq5j
@user-kd1ql2uq5j 2 года назад
Odi chennu kodukk😏
@xoxo9117
@xoxo9117 2 года назад
Riyas 👏🏻👏🏻
@rasnarasu2802
@rasnarasu2802 2 года назад
✌️
@AustralianRevivalMinistries
@AustralianRevivalMinistries 2 года назад
റിയാസ് പറയുന്നത് കേൾക്കാൻ നല്ല interest ആണ്. The way he explains, very impressive.
@orora795
@orora795 2 года назад
RIYAS is the only deserving one🔥
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@xoxo9117
@xoxo9117 2 года назад
Full support 🤍
@harshaachuzz9790
@harshaachuzz9790 2 года назад
Riyas Salim💓💓
@jisha6293
@jisha6293 2 года назад
Full votes for Riyaz Salim❣️❣️❣️
@anandupk777
@anandupk777 2 года назад
മാക്സിമം വോട്ട് കൊടുക്കൂ...അവൻ പറഞ്ഞപോലെ അവസാനം പോകുന്ന രണ്ടിൽ ഒരാൾ RIYAS ആകട്ടെ
@xoxo9117
@xoxo9117 2 года назад
💯
@jisha6293
@jisha6293 2 года назад
@@anandupk777 winner avanam enanu agraham🥺🥺
@arunimam7757
@arunimam7757 2 года назад
റിയാസിൻ്റെ that doesn't matter and expression ❤️ really nice 🔥Blessle and Riyas 🔥 BB4 title winner ആകാൻ deserving ആയ രണ്ടു വ്യക്തികൾ ആണ് ഇവരിൽ best ആയിട്ടുള്ള ഒരാൾ ആകണം that title winner of BBS4 എന്ന് ആഗ്രഹിക്കുന്നവർ ആ 👍🏼 button 💥 അടിച്ച് പൊട്ടിക്കേണ്ടതാണ്
@nithinunni57
@nithinunni57 2 года назад
Riyas 🔥🔥🔥🔥🔥 ഗെയിമിനെ informative ആക്കിയ മുത്ത് ♥️♥️♥️♥️
@delphygeorge7319
@delphygeorge7319 2 года назад
Riyas Salim 🔥🔥🔥🔥🔥🔥🔥
@vikramvikki4265
@vikramvikki4265 2 года назад
നിന്നെക്കാൾ യോഗ്യത റിയാസ് ന് ഉണ്ട്‌ മോളെ dilu... റിയാസ് കൂടെ വന്നില്ലേൽ, ഇവൾ ഒക്കെ പണ്ടത്തെ game ഉം കളിച്ചു ഊഞ്ഞാൽ ആടി ഇരിക്കുമായിരുന്നു.... നീ ഒക്കെ active ആയത് തന്നെ അവൻ വന്നത് കൊണ്ട 😂
@nithyavijayan1341
@nithyavijayan1341 2 года назад
Correct
@speakingmedia7641
@speakingmedia7641 2 года назад
Yes
@junaidjinu3973
@junaidjinu3973 2 года назад
Sheriyaa
@shafeek9914
@shafeek9914 2 года назад
കറക്റ്റ്
@user-ny6tx6fi1y
@user-ny6tx6fi1y 2 года назад
എല്ലാ വോട്ടും റിയാസിന് മാത്രം BB title winner ആവാൻ ഏറ്റവും desersing ആയ ഒരേ ഒരു contestant RIYAS SALIM❤️❤️🔥
@meghamanoj3340
@meghamanoj3340 2 года назад
Full support ❤❤
@user-ny6tx6fi1y
@user-ny6tx6fi1y 2 года назад
@@meghamanoj3340 ❤️❤️
@rajiyesodharan1502
@rajiyesodharan1502 2 года назад
Sathyam full support .aven stronga
@xoxo9117
@xoxo9117 2 года назад
Full support 🤍
@azhakarna.kinav62
@azhakarna.kinav62 2 года назад
Most deserving contestant Riyaz 😍 Full vote for him ❤️
@anandupk777
@anandupk777 2 года назад
Ariyunna oru 5 പേരെകൊണ്ടെങ്കിലും വോട്ട് കൊടുക്കാൻ പറ്റുമോ.. എങ്കിൽ അവന്റെ ആഗ്രഹം പോലെ അവസാനം ഇറങ്ങുന്ന രണ്ട് പേരിൽ ഒരാൾ അവൻ ആകും
@jinjupanda196
@jinjupanda196 2 года назад
Yes adipwoli performer Anu riyaaassssss he s winner
@amruthaashokkumar8393
@amruthaashokkumar8393 2 года назад
Riyas👏Riyas👏Riyas👏Riyas👏Riyas👏Riyas👏Riyas👏Riyas👏Riyas👏
@noushadkv2142
@noushadkv2142 2 года назад
റിയാസ് സൂപ്പർ 💯💯💯
@greez121
@greez121 2 года назад
റിയാസ് മുഖത്തു നോക്കി പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയുന്നുണ്ട് അതെ കാര്യങ്ങൾ തന്നെ മാറി ഇരുന്നും പറഞ്ഞിട്ടുള്ളു അതുകൊണ്ട് റിയാസിന് മറ്റുള്ളവരെ പോലെ വിയർക്കേണ്ടി വന്നില്ല 👍
@arszz7080
@arszz7080 2 года назад
Athe👍👍
@vyshaklek
@vyshaklek 2 года назад
Very true🥰
@naseehacs1086
@naseehacs1086 2 года назад
റിയാസ് പൊളി 👍🏻👍🏻👍🏻👍🏻വിൻ ആവട്ടെ
@jamsheerp5020
@jamsheerp5020 2 года назад
Riyas super.my votes for Riyas
@devi_reghu
@devi_reghu 2 года назад
Riyas 💛💛
@limarajeev828
@limarajeev828 2 года назад
Riyas❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@Ragedabhix
@Ragedabhix 2 года назад
IGBTQ 😂 അറിയില്ലെങ്കിൽ പറയാതിരുന്നൂടെ...🤭 ഈ Clip കാണിച്ചത് എന്തയാലും നന്നായി ബോസേട്ടാ....👏😌
@meenakshimanoj14
@meenakshimanoj14 2 года назад
അത് കേട്ടപ്പോൾ ഉള്ള റിയാസിന്റെ expression😂
@lakshmilechuzz2993
@lakshmilechuzz2993 2 года назад
I for ice cream 🍦
@ssssssss1322
@ssssssss1322 2 года назад
30vayasulla kochu guttiyalle
@gayathri1405
@gayathri1405 2 года назад
Riyas nalla matured aanuuu🥰🥰🥰🥰
Далее
ചന്ദനമഴ : A NATURAL DISASTER.
7:10
Просмотров 1,7 млн