Тёмный
No video :(

#BBMTaskMoments 

Asianet
Подписаться 11 млн
Просмотров 795 тыс.
50% 1

#BBMTaskMoments ക്യാപ്റ്റൻ ബാൻഡ് ധരിച്ചത് ആര് ? ദൃശ്യവിസ്മയത്തിലെ അടുത്ത ചോദ്യം റെഡി
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@farsanabasheer3178
@farsanabasheer3178 2 года назад
റിയാസിന് വേണ്ടി ഉണ്ടാക്കിയ task എന്ന് പറഞ്ഞു കരഞ്ഞ മഞ്ഞ youtubers ഒക്കെ ഇതിലെ ഇതിലെ
@Vb-eh2io
@Vb-eh2io 2 года назад
Riyas 🔥🔥
@crazydude3631
@crazydude3631 2 года назад
2:51 lp pling😁😂 Riyas,Dilsha smile😔😍
@maluzapzvlog1756
@maluzapzvlog1756 2 года назад
🔥റിയാസ് ന്റെ കഷ്ടപ്പാട് ആണ് ഈ BB സീസൺ 4 ഇത്രയും ആളുകളെ ഇഷ്ടപ്പെടുത്തിയത്.... ❤️ റിയാസ് നെ പേടിച്ചിട്ട് ആണ് എനി BB കാണില്ല vote ചെയ്യില്ല എന്ന് പറഞ്ഞവർ പോലും റിയാസ് നെ പിന്നിലേക്ക് ആകാൻ ഇപ്പൊ Deserving അല്ലാത്തവർക്ക് വോട്ട് കൊടുക്കുന്നത്.... So ഇവിടെ തന്നെ റിയാസ് ജയിച്ചു കഴിഞ്ഞു ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
@sayoojsoumya5666
@sayoojsoumya5666 2 года назад
Aha valiya kandupiduthamanallo athu kondayirikkum ithrayum ധൈര്യശാലിയായ riyas verum oru bottlene poleyum pedikkunnath
@kanijakani4772
@kanijakani4772 2 года назад
@@sayoojsoumya5666 കുപ്പി കപ്പ്‌ ഇതൊക്കെ പേടിയാണ് കുട്ടിക്ക് 🤣🤣
@anandupk777
@anandupk777 2 года назад
@@sayoojsoumya5666 റോബിനെ പടിക്കാത്തവന് കുപ്പിയെ പേടിക്കണ്ട കാര്യം ഉണ്ടോ
@sayoojsoumya5666
@sayoojsoumya5666 2 года назад
@@anandupk777aaha nalla comedy 😁 😁 😁
@anandupk777
@anandupk777 2 года назад
@@sayoojsoumya5666 എങ്ങനെ
@vishnu2933
@vishnu2933 2 года назад
Full Vote For RIYAS💥❤️ ഞാൻ കഴിഞ്ഞ മൂന്നാല് ദിവസമായി സൂരജിനോട് പറയുന്നുണ്ട്, കേരളം എന്നെ രക്ഷിക്കുമോ... എനിക്ക് പ്രതീക്ഷയില്ലായെന്ന്.. പക്ഷെ കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.. So I am not takings this money..." "Kerala എന്നെ സ്നേഹിക്കുന്നുണ്ട്.... എനിക്ക് പ്രതീക്ഷയുണ്ട്.-Riyas💥❤️
@meghamanoj3340
@meghamanoj3340 2 года назад
Promo ഇങ്ങനെ ചെയ്യണം എന്ന് ചെക്കന് നന്നായി അറിയാം❤️❤️❤️
@newname5597
@newname5597 2 года назад
Chekkan onnu pedichippu 😂😂😂
@mikkumisbah2634
@mikkumisbah2634 2 года назад
Y Nhgcnb
@ajuvaljooomi5348
@ajuvaljooomi5348 2 года назад
റിയാസിനെ വിജയിപ്പിക്കണം... ❣️❣️
@vanithasree9633
@vanithasree9633 2 года назад
എങ്ങനെ... ആരൊക്കെ വോട്ട് ചെയ്യുമെന്ന് അറിയില്ല. കമന്റ്‌ ബോക്സിൽ അറിയാൻ പറ്റുന്നത് dilsha എന്നാണ്. ഞങ്ങളുടെ കുറച്ചു പേരുടെ ഡെയിലി വോട്ട് ഉണ്ടാകും എന്നും. But.. അറിയില്ല. പാവം ചെക്കൻ ഒന്നുകിൽ 10ലക്ഷം കിട്ടണം അല്ലെങ്കിൽ 1st ആകണം. ഇത് എന്താകുമെന്ന് no ഐഡിയ
@shemeefaaru1621
@shemeefaaru1621 2 года назад
Endin
@ranivarghesepadamadan915
@ranivarghesepadamadan915 2 года назад
Illa😏
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 года назад
റിയാസ് പോളിയേ.. 😍🔥❤️ ആദ്യം റിയാസിനെ ഇഷ്ടം അല്ലാതിരുന്നതിനാൽ അന്നിത് കണ്ടപ്പോ ദേഷ്യം തോന്നിയാരുന്നു. 🤭😄😍😍😍
@SabinMohan
@SabinMohan 2 года назад
2:09 റിയാസിൻ്റെയും ദിൽഷേഡേം expression😂😂😂😂
@pradeepanp1058
@pradeepanp1058 Год назад
💘💖💙♥️💙💚💓💘
@itsme-ec8zv
@itsme-ec8zv 2 года назад
ഒറ്റ Top 3 : Riyas, Dhilsha, Blesslee💥 But winner deserving ആവണം😌 In my opinion it's Riyas🔥
@dhanussbiju
@dhanussbiju 2 года назад
Riyas🔥
@padmajavijayan309
@padmajavijayan309 2 года назад
@Akhil എന്നിട്ട് prize money Riyas നു കൊടുക്കണം
@fazilshani7
@fazilshani7 Год назад
@@dhanussbiju pp
@sabithamannarayil4234
@sabithamannarayil4234 Год назад
Blesslee
@naseehacs1086
@naseehacs1086 2 года назад
റിയാസ് പൊളി 👍🏻👍🏻
@dworldofathijay
@dworldofathijay 2 года назад
Task കളെ ഒരേ സമയം informative ഉം entertaining ഉം ആക്കിയ 🔥Riyas Salim🔥... Riyas deservg allannu parayunnavarod 🔥 He is jst awesome🔥❤️
@shemeefaaru1621
@shemeefaaru1621 2 года назад
Olakkede mood
@an__---
@an__--- 2 года назад
True ❣️ റിയാസ് കിടിലൻ gamer ആണ് 👌
@arjunsrajvth
@arjunsrajvth 2 месяца назад
​@@an__---ഉവ്വ.. winner നെ Declare ചെയ്യുമ്പോൾ മരണവീട്ടിൽ ഇരിക്കുന്നവനെപ്പോലെ ഇരുന്നവനായോ Gamer?
@farsanabasheer3178
@farsanabasheer3178 2 года назад
വോട്ട് ഫോർ റിയാസ് സലിം Cutness കുട്ടൂസുകലെ വിജയിപ്പിക്കാൻ നടക്കുന്നവർക്കിടയിൽ അടിച്ചമർത്താനും കളിയാക്കാനും നടക്കുന്നവർക്കിടയിൽ വിജയ കീരിടം ചൂടി അഭിമാനത്തോടെ അവൻ വരട്ടെ
@jassieboom8707
@jassieboom8707 2 года назад
Dilsha💥💥
@jesnajose5619
@jesnajose5619 2 года назад
@@jassieboom8707 katta dilsha fan aahnala
@nishagopi1993
@nishagopi1993 2 года назад
Riyas💯
@adithyalashok3629
@adithyalashok3629 2 года назад
Truly said❣️oru fan base vech areyum judge cheyathe arhathayullavar jayikkatte...
@sonalkishorekk6002
@sonalkishorekk6002 2 года назад
റിയാസ് 000(zero )
@meghamanoj3340
@meghamanoj3340 2 года назад
റിയാസ്: എന്തായാലും വന്നു ഒരു triller Promo കൊടുത്തേക്കാം😄❤️❤️❤️❤️ മനുഷ്യനെ പെടിപ്പിക്കാൻ ആയിട്ട് 🥺❤️❤️❤️❤️
@anakha1580
@anakha1580 2 года назад
😂❤️
@_Spader-Yt.
@_Spader-Yt. 2 года назад
Pedicho🤣
@an__---
@an__--- 2 года назад
പക്ഷേ അവൻ പോവുന്നതായിരുന്നു നല്ലത് കാരണം winner ആവാൻ അവൻ എല്ലാവരേക്കാളും deserving ആണെങ്കിലും chance എന്തായാലും ദിൽഷ ആണ് 2 nd 3rd ഒക്കെ ആയിരിക്കും റിയാസ്.. മിക്കവാറും 3rd ആയിരിക്കും.. Winner ന് മാത്രമല്ലെ 50 lakh prize money ഉള്ളു... അപ്പൊ പിന്നെ കിട്ടിയ 10 lakh അവനു ഗുണം ചെയ്യുമായിരുന്നു... ഒരുപാട് ഫിനാൻഷ്യൽ problem ഉള്ള ആളല്ലേ.. പാവം 😔
@solidsoul8569
@solidsoul8569 2 года назад
Riyas💕
@nithinunni57
@nithinunni57 2 года назад
പ്രോമോ വേണോ, റിയാസ് വേണം 💪💪💪🔥🔥🔥
@nirupama9720
@nirupama9720 2 года назад
Keep supporting riyas
@arunimalathasathyan5373
@arunimalathasathyan5373 2 года назад
Riyas Rising above Hate🥰
@soumyasurumi8258
@soumyasurumi8258 2 года назад
റിയാസ് ❤️🔥
@nf1811
@nf1811 2 года назад
Riyass 🔥🔥🔥🔥
@sulumolsali151
@sulumolsali151 2 года назад
One and only RIYAZ 💕🤩
@Little._.flower._.1
@Little._.flower._.1 2 года назад
3:34 ലിപ്സ്റ്റിക് കോടതിയിൽ കൊണ്ട് പോയിട്ട് പ്ലിംഗ് ആയി നിൽക്കുന്ന ലക്ഷ്മിപ്രിയ 🤣🤣🤣
@bushragafoor8661
@bushragafoor8661 2 года назад
BB Season 1,2,3 ഞാൻ കണ്ടിട്ടില്ല. Season 4 ഉം almost 80% കണ്ടിട്ടില്ല. Accidentally Riyasinte ഒരു വീഡിയോ യൂട്യൂബ് ഷോർട്സ് ആയി കണ്ടിട്ട് ഇന്റെരെസ്റ്റിംഗ് ആയിട്ടാണ് ബാക്കി കുറെ promos ഒക്കെ എടുത്ത് നോക്കിയത്. പിന്നീട് hotstar install ചെയ്തു റിയാസിന്റെ talks ഒക്കെ കാണാൻ തുടങ്ങി. പിന്നീട് എല്ലാ എപ്പിസോടും കാണാൻ തുടങ്ങി. പണ്ടൊക്കെ friends എല്ലാവരും bb യെ കുറിച് അത്രയേറെ ചർച്ച ചെയ്തിട്ട് പോലും കാണാൻ തോന്നാത്ത എന്നെ this guy made me addicted to watch bb. The real player❤❤❤❤
@A._.K007
@A._.K007 2 года назад
Me too ✨..riyas നു vote ചെയ്യാൻ വേണ്ടി മാത്രം ഞാൻ hotstar install ചെയ്തു..😌😌
@seldom44
@seldom44 2 года назад
🔥🔥🔥🔥🔥റിയാസ്🔥🔥🔥🔥🔥🔥 Content KING
@Euphoria_225
@Euphoria_225 2 года назад
Do vote for Riyas
@SabinMohan
@SabinMohan 2 года назад
റിയാസ്❤️❤️❤️❤️❤️❤️
@missamy8953
@missamy8953 2 года назад
RIYAS❣️🔥🔥
@SujathaB9422
@SujathaB9422 2 года назад
Riyaa ore good person ane Enikke First thotte eshtam ayerunnu Pakshe comment box nookumbol sagadam varuvayerunnu.....Arum avane manusilakkan illlallo enn orthitte but ippol story mary HATERS TURNS TO LOVERS so I am proud of him My full vote for Riyad
@mariyamanee3593
@mariyamanee3593 2 года назад
Puratth ninnn kali kand vanna Riyaz... Huge fan base ullla alod fight cheiditt puratthaakiii... What a strong man...haters ne fans akii Ellavrum wildcard entries l aarkaanooo huge fan base und avare kuuude kuudum... Riyaz adh cheidilla.. Matramallla purath atra support illaathavarude kuuudeyaayirunnu nimisha jas .... But ... Now ee game nde promo polum Riyaz maati maricchhuuu..
@ammu7782
@ammu7782 2 года назад
Riyas is the real gamer 🔥. And a good human being ❤ Vote for riyas 😍
@fflover184
@fflover184 2 года назад
Good human being🤔🤔🤔
@asmbm2577
@asmbm2577 2 года назад
എത്ര വോട്ട് വേണം 😊
@anandupk777
@anandupk777 2 года назад
@@fflover184 Robin good human being aano
@fflover184
@fflover184 2 года назад
@@anandupk777 yes🙂
@ifzaishakh9054
@ifzaishakh9054 Год назад
@@fflover184 കാറി കൂവുന്നതാണോ 😂😂😂
@sreekutty9981
@sreekutty9981 2 года назад
Riyas 🥰🥰🥰❤️
@kokachy
@kokachy 2 года назад
Do vote for RIYAZ SALIM❤️‍🔥
@Arya-qo1pv
@Arya-qo1pv 2 года назад
the best ever wild card entry in the history of malayalam bigboss ❤💥❣️
@sumayamuneer7432
@sumayamuneer7432 2 года назад
Shiyas Kareem nalla reethiyil kalichu Ellarudeyum ishttam nedi 3 Rd position il ethii
@ts-wi1tt
@ts-wi1tt 2 года назад
@@sumayamuneer7432 only because of that combo..not because of his content or mind game...and ofcourse he is lovely and that combo was very beautiful to watch
@anakha1580
@anakha1580 2 года назад
@@sumayamuneer7432 but 15th day vannu shiyas.. Riyas 42th day🔥
@mr.introvert6173
@mr.introvert6173 2 года назад
Pop premiere എന്ന യൂട്യൂബ് ചാനലിൽ വഴിയാത്രക്കാരായ ചിലരോട് ചോദിച്ചപ്പോൾ ഒട്ടുമിക്ക ആളുകളും പറഞ്ഞത് റിയാസിനെ അങ്ങേയറ്റം വെറുപ്പ് ആണെന്നും അവനെയൊക്കെ ആരാ അതിനകത്ത് കേറിയതും എന്നാണ്. അതും കൊല്ലം സ്വദേശികൾ. എല്ലാം അന്തം ഫാൻസ്. No one want to see his positive side. Riyas 🥰🥰❤️❤️😘😘😘
@fathimapathu6089
@fathimapathu6089 2 года назад
Yes kollathullavaranu kooduthalum avanea ishtapedathath njan kollamsnu love riyas🥰
@namjoonegalaxy8380
@namjoonegalaxy8380 2 года назад
But none of the contestants teacher came forward to support them pakshe riyasihne padippicha teachermaru nallha karyamahnu paryaunadhu - adhillu nihnu thane manasillakham where ever he goes he is the talk .
@shivadusvlog2628
@shivadusvlog2628 2 года назад
Riyas is the real winner 🏆. Allathe dr nte fan balathil dilshakk kittunna votil oru neethiyum ella. Pls vot for Riyas✌️
@hudhat8086
@hudhat8086 2 года назад
Riyas💪🏻💪🏻
@meenakshimanoj14
@meenakshimanoj14 2 года назад
Yes, nee paranjapole Keralam ninne ishttappedunnu Riyas🔥🔥🔥
@vinivijayan7993
@vinivijayan7993 2 года назад
Riyas❤🔥
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
പ്രേക്ഷകർക്കു പറയാനുള്ളതൊക്കെ വള്ളി പുള്ളി തെറ്റാതെ പറയുന്ന ആൾ റിയാസ് 🥰🔥
@SS-cl1kz
@SS-cl1kz 2 года назад
Avn full purathinn kanditta poyath pinnegane parayaandirikkum
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
@@SS-cl1kz ohho purathunnu vanna oralude undarunnallo ennitenthayi😏😏
@liyazam3126
@liyazam3126 2 года назад
@@SS-cl1kz kanditum arinjitum parayatha alkkarund
@riyaparvi5227
@riyaparvi5227 2 года назад
Jimine🙈💜🐰
@purplebutterflybtsart8470
@purplebutterflybtsart8470 2 года назад
@@riyaparvi5227 aamyyy😍💜💜💜
@unnimaya3101
@unnimaya3101 2 года назад
Riyaz 🔥🔥
@user-eg2xb2hj6d
@user-eg2xb2hj6d 2 года назад
റിയാസ് 🔥🔥
@naseehacs1086
@naseehacs1086 2 года назад
റിയാസ് ആണ് bb ഇത്രയും മനോഹരം ആക്കിയേ 👍🏻👍🏻
@anandupk777
@anandupk777 2 года назад
Riyas winner ആകാൻ യോഗ്യൻ അല്ല എന്ന് പറയുന്നവർ റോബിനും ജാസ്മിനും പോയിക്കഴിഞ്ഞു റിയാസ് ഇല്ലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ എന്ന് ഒന്ന് ആലോചിച്ചാൽ മതി ദിൽഷ ഇല്ലായിരുന്നു എങ്കിൽ വലിയ മാറ്റം ഒന്നും ഉണ്ടാകില്ലയായിരുന്നു.... Blesslee kurachude active ആയേനെ...തെറ്റും കുറ്റവും ഏല്ലാവർക്കും ഉണ്ട്
@rajik6595
@rajik6595 2 года назад
Yaa... Correct
@behappyy8213
@behappyy8213 2 года назад
എന്നിട്ട് നിങ്ങൾ പറയുന്നത് കേട്ടാൽ റിയാസിന് കുറ്റവും തെറ്റും ഒന്നും ഇല്ലാത്ത പോലെ ആണല്ലോ... എന്തൊക്കെ ആയാലും റോബിനും ജാസ്മിനെയും അവൻ മനഃപൂർവ്വം പുറത്തക്കിയതാണ്... പുറത്ത് നിന്ന് കളി കണ്ടു വന്നു.... Bleslee യെ കൂടി ഒഴിവാക്കാൻ നോക്കി നടന്നില്ല... പിന്നെ ദിൽഷ ഇല്ലായിരുന്നെങ്കിൽ അവനു കോൺടെന്റിന് കുറച്ചൂടെ ക്ഷാമം ഉണ്ടായേനെ... ഏറ്റവും കൂടുതൽ കോൺടെന്റ് ഉണ്ടാക്കിയത് അവളെ വച്ചാണല്ലോ.... അവൻ deserving ആളാണ് അല്ലെന്നു പറയുന്നില്ല
@twinkle3106
@twinkle3106 2 года назад
Athano winner akanulla manathandam onnu po mashe
@anandupk777
@anandupk777 2 года назад
@@twinkle3106 എന്താണ് മാനദണ്ഡം റോബിന്റെ ബെസ്റ്റ് ഫ്രണ്ട് ആണോ
@twinkle3106
@twinkle3106 2 года назад
@@anandupk777 no..kazhivu thatendam..first female contestant who got ticket to finale..after all she is a women,a strong women so she should be the title winner of bb
@freedom_fighter9994
@freedom_fighter9994 2 года назад
Riyas 💖
@stayhappy1857
@stayhappy1857 2 года назад
ദിൽഷ 30 yrs, ശാലിനി 30 yrs ivar തമ്മിലുള്ള പ്രായവ്യത്യാസം 6 monthsആണ് എന്നാൽ Dilsha ഒരു കുഞ്ഞു കുട്ടിയായo ശാലിനിയെ ഒരുValyamma ayum ഈ സമൂഹം ചിത്രീകരിക്കുന്നു എന്ത് പ്രഹസനം ആണ്
@drkkilladi8968
@drkkilladi8968 2 года назад
😂
@sreelekshmisreekutty5183
@sreelekshmisreekutty5183 2 года назад
ഇത് എല്ലായിടത്തും ഉണ്ടല്ലോ 🙄🙄🙄
@natureofbeauty8596
@natureofbeauty8596 2 года назад
ശാലിനിക് 24വയസേ ഉളു 😂😂
@sharis5619
@sharis5619 2 года назад
ഇതൊക്കെ എന്തിനാടാ ഉവ്വേ ഇവിടെ പറയുന്നേ 😂😂
@adithyalashok3629
@adithyalashok3629 2 года назад
🤣🤣
@Ragedabhix
@Ragedabhix 2 года назад
Riyaz 🔥💕
@plants.fruits5482
@plants.fruits5482 2 года назад
Riyas Salim❤️❤️
@Sevensta
@Sevensta 2 года назад
ഇനി റിയാസിനെ പോലൊരു wild card entry മലയാളം bb വരുമൊന്നറിയില്ല, അത്രക്കും അടിപൊളി ആക്കി അവൻ 🥰🥰🥰😍😍😍😍, ronson പറഞ്ഞ പോലെ എല്ലാ സീസണിലും wild card ആയിട്ട് റിയാസിനെ ഇറക്കണം 🤗🤗🤗🤗
@ramzcraftyworld5074
@ramzcraftyworld5074 2 года назад
ഈ കോടതി ടാസ്കിന്റെ സമയത്തൊക്കെ റിയാസിനെ നല്ല പോലെ വെറുത്തിരുന്നു.. But ഇപ്പോൾ ഇഷ്ടപെടുന്നുണ്ട്
@nishapramod9255
@nishapramod9255 Год назад
2:58 riyas 😂😅
@vijeshnair7512
@vijeshnair7512 2 года назад
He can even create PROMO...WHAT A PLAYER 👌 RIYAS🏆🔥🙏
@agentju9457
@agentju9457 2 года назад
Riyas ine BB crewil edutho? Avan ano promo create cheyune 😂😂
@hobismarriedsprite3786
@hobismarriedsprite3786 2 года назад
@@agentju9457Promo enthelum content venel avan venam.
@Preshpresh1539
@Preshpresh1539 2 года назад
റോബിനെ ജഡ്ജി ആക്കാത്തതിന്റെ അസൂയ ഒട്ടും ഇല്ല റോബിന് 😂😂😂
@rayeesx
@rayeesx 2 года назад
ആരാ ഈ പറയുന്നേ ജഡ്ജി fuck എന്ന് പറയല്ലേ fucke റോബിൻ rokzzz 😹🔥
@bhavya4043
@bhavya4043 2 года назад
Vote for RIYAS SALIM❤
@Lisa07-s
@Lisa07-s 2 года назад
RIYAS🔥🔥🔥🔥🔥
@anumolpjoy3710
@anumolpjoy3710 2 года назад
Who will be the title winner of season 4 Ans:- One and only Riyas😍😍
@thejassurya2913
@thejassurya2913 2 года назад
I don't know who is going to win. But what I know for sure is BB4 minus Riyas would have been a show "of mediocrities by mediocrities and for mediocrities"
@dixondavis1457
@dixondavis1457 2 года назад
By the by enthanee ee "mediocrities "
@dineshdamodaran1
@dineshdamodaran1 2 года назад
He is still there and the show is still Mediocre.
@abhiramii4611
@abhiramii4611 2 года назад
@@dineshdamodaran1 yes..only bcz all the other players and the audience supporting them are just mediocre..
@jo8228
@jo8228 2 года назад
കുറെ ആളുകൾ. എനിക്ക് പണ്ട് റിയാസിനെ ഇഷ്ട്ടമല്ല എന്നും ഇപ്പൊ ഇഷ്ട്ടമായി തൊടഗി എന്ന് പറയുന്നത് കേട്ട് വളരെ സാന്ദോഷം കാരണം വിലഡികാർഡ് ആയി വന്നമുതലേ എന്റെ ഫേവ ആണ്.. അവനെ പോലെ യൂണിക്ക് ആയ ഒരു കോണ്ടെസ്റ്റാന്റിനെ ഇതുവരെ കണ്ടിട്ടില്ല...🥰💪♥ഫുൾ വോട്ട് 4 റിയാസ് സാലിം
@Little._.flower._.1
@Little._.flower._.1 2 года назад
Riyas😽💥
@dilna.k.kdilna.k.k3287
@dilna.k.kdilna.k.k3287 2 года назад
Riyas superrr full vote riyasss💞💞💞💞
@rafeenarifthariftha7007
@rafeenarifthariftha7007 2 года назад
റിയാസ് വിൻ ആവട്ടെ 🔥🔥🌹
@fathyy8961
@fathyy8961 2 года назад
Riyass the game changer🔥💯💯
@plants.fruits5482
@plants.fruits5482 2 года назад
Full vote for Riyas Salim❤️❤️
@vandhanad2318
@vandhanad2318 2 года назад
റിയാസ്....എന്തു നന്നായിട്ട് ആണ് കാര്യങ്ങൾ convey ചെയ്യുന്നത്....ഒരു അഭിനയവും ഇല്ല....എന്തൊരു പക്വത👍👍👍👍👍👍
@Little._.flower._.1
@Little._.flower._.1 2 года назад
2:53 lp പ്ലിങ്...🤣🤣🤣
@anjupv7141
@anjupv7141 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@prathyushprasad7518
@prathyushprasad7518 2 года назад
2:53 ദിൽഷയുടെയും റിയാസിന്റെയും ആ ചിരി.....എന്റെ mwone...🤣🤣🤣❤️❤️💙💙
@minnuminnath8873
@minnuminnath8873 2 года назад
1.Riyaaaazzzzzzzzzzzzzz❤️❤️❤️❤️ 2.dilsha 3.lp 4.blessle This is how it goes 🤓
@Lili-gd7mm
@Lili-gd7mm 2 года назад
💛
@godsowncountry1667
@godsowncountry1667 2 года назад
റിയാസ് എത്ര തലകുത്തി മറിഞ്ഞാലും വിന്നർ ആവില്ല എന്നൊരു കമന്റ്‌ മുമ്പ് വായിച്ചിരുന്നു, ശരിയാണ്.. എനിക്കും തോന്നിയിരുന്നു.. കാരണം അദ്ദേഹം deserve അല്ലാത്തത് കൊണ്ടല്ല,.. എല്ലാവർക്കും അറിയാം.. ഏറ്റവും നല്ല content കൊടുക്കുന്ന deserving ആയ ഒരു contestant ആണ് റിയാസ് എന്നുള്ളത്.. എന്നാൽ അത് അറിയാമെങ്കിലും മനസുകൊണ്ട് സമ്മതിച്ചാൽ പോലും വോട്ട് കൊടുക്കാൻ നമുക്കു കഴിയില്ല.. എന്തെന്നാൽ ചില സത്യങ്ങൾ അങ്ങനെയാണ്.. കറുപ്പും വെളുപ്പും ഒരുപോലെയാണ് എന്നൊക്കെ നമ്മൾ പറയുന്നുണ്ടെങ്കിലും, ഒരു വെളുത്ത ആൾക്ക് സമൂഹത്തിൽ കിട്ടുന്ന പരിഗണന വളരെ വലുതാണ്,..മനുഷ്യരുടെ ഇത്തരം വ്യത്യസ്തകളെ , അറിഞ്ഞോ അറിയാതെയോ കുറവുകളായി കണ്ടു നമ്മൾ മാർക്ക്‌ ഇടുന്നുണ്ട്..ഉള്ളിന്റെ ഉള്ള് കൊണ്ടെങ്കിലും അറിയാതെ എങ്കിലും ഇങ്ങനെ മാർക്ക്‌ ഇട്ടു പോവുന്നുണ്ട്... മതം, ജാതി, കളർ, gender,പണം,ജോലി .....ഇങ്ങനെയുള്ള കാര്യം നോക്കി നമ്മൾ ഒരു പോലെയുള്ള മനുഷ്യർക്ക്‌,ഒരേ അവകാശത്തോടെ ജീവിക്കാൻ, അവകാശമുള്ള മനുഷ്യർക്ക്‌ മാർക്കിട്ടു കൊണ്ടേ ഇരിക്കുന്നു...... അത് കൊണ്ട് തന്നെ, നമ്മുടെ വോട്ട് കൊണ്ട് റിയാസ് വിന്നർ ആവില്ല..... ഒരു വലിയ മാറ്റത്തിനു വേണ്ടി എങ്കിലും റിയാസ് വിന്നർ ആയെങ്കിൽ എന്ന് എനിക്ക് പേർസണലി തോന്നുന്നു എങ്കിലും....... ബട്ട്...RIYAS🙏🙏🙏🙏PLS VOTE FOR RIYAS.. BCZ ONLY HE IS DESERVED...
@Preshpresh1539
@Preshpresh1539 2 года назад
ആഹാ, ദിൽഷയുടെ ബാക്കിൽ മണം പിടിച്ചു രണ്ടു കോഴിയും പോകുന്നു, ആ ടാസ്കിൽ 😂😂😂
@Nandana_a-_-d
@Nandana_a-_-d 2 года назад
Riyazz❤️
@namjoonegalaxy8380
@namjoonegalaxy8380 2 года назад
യോഗ്യരായ മത്സരാർത്ഥിക്ക് പ്രേക്ഷകർ ബുദ്ധിപൂർവ്വം വോട്ട് ചെയ്യുക. Inshort വോട്ട് 4 റിയാസ് 🙂🙌
@vaheedapc6340
@vaheedapc6340 2 года назад
Vote for dilu❤
@pokemongaming1257
@pokemongaming1257 2 года назад
Please vote for Riyas. He is one and only deserving person.
@ZoaEzmel
@ZoaEzmel 2 года назад
Full vote for riyas salim 💜
@Kuttus530
@Kuttus530 2 года назад
Lp pling aayath cute aayirunnu🤣🤣🤣
@abiya8543
@abiya8543 11 месяцев назад
2:51 😂 Lakshmi priya allaa😂
@godsowncountry1667
@godsowncountry1667 2 года назад
ഒരുപാട് ആഗ്രഹിച്ചവൻ,.. ബിഗ്‌ബോസ്, ഷോ യെ ചിന്ത കൊണ്ടും ചിരി കൊണ്ടും കരച്ചിൽ കൊണ്ടും കളർ ആക്കി മാറ്റിയവൻ,.പാവപെട്ടവനാണ്..നിങ്ങളാണ് വളർത്തേണ്ടത്THE ONE AND ONLY, RIYAS❤️❤️RIYAS, 24age,METURED❤️❤️pls vote
@gowrivenu9047
@gowrivenu9047 Год назад
Bleesly 😘😘❤️❤️❤️
@ser3912
@ser3912 2 года назад
FULL VOTE 4 RIYAS⚡️⚡️❤❤⚡️❤⚡️
@Meow-ej3xp
@Meow-ej3xp 2 года назад
Blessly isn't even playing :/
@avlogs956
@avlogs956 2 года назад
Lp pling aayii😂😂😂😂😂😂😂😂😂💔💔💔💔
@shahamajebin8402
@shahamajebin8402 2 года назад
😹😹
@Mallu-girl
@Mallu-girl 2 года назад
Blessles എന്താ അവിടെ കുന്ദം വിഴുങ്ങിയാ പോലെ നിക്കണേ... ഇത്ര ശോകം ആയിട്ടും why people vote for him. Riyas makes the BB house lively and energetic❤️
@Maya-be7su
@Maya-be7su 2 года назад
Sathyam ath thanneya enikkum manassilavathe... riyas paranjath enth crct aanen thonnipokuan💯
@rybaiqbal7370
@rybaiqbal7370 2 года назад
Baaakii Ulla taskil Avan eghaneyaann kalikunnadh ennn kanditt indooo that's why we vote for him🔥🔥 ticket finalyill Avan second ayyyriunnuuu appoll nighale riyass evide poyiii🤭
@ts-wi1tt
@ts-wi1tt 2 года назад
Pulli mind gamil aayirunnu he🤪
@shakaids5331
@shakaids5331 2 года назад
💯
@shakaids5331
@shakaids5331 2 года назад
@@ts-wi1tt athe athu kananum undu 😂
@yaswanthsachu9611
@yaswanthsachu9611 2 года назад
2:50 dilwale puchde ne kyaa 🤣🤣
@lululu8398
@lululu8398 2 года назад
My vote for Riyas ♥️🔥
@noufalthommangdan369
@noufalthommangdan369 4 месяца назад
2024 kanunnavar undo
@Ar-uk2ss
@Ar-uk2ss 2 года назад
Blesslee 🖤
@silpasvlogs5075
@silpasvlogs5075 2 года назад
Dilsha❤️
@evans2736
@evans2736 2 года назад
റിയാസ് 🌹🌹🔥🔥🔥🔥🔥🔥🔥❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@joseph.v.george2812
@joseph.v.george2812 Год назад
2:52 ചിരിച്ചു
@haimanhezza284
@haimanhezza284 2 года назад
Blesslee 🏆
@Ar-uk2ss
@Ar-uk2ss 2 года назад
Blesslee 🔥
@Hannah-en8zk
@Hannah-en8zk Год назад
2:50
@sneha9357
@sneha9357 2 года назад
Riyas 😘❤️😘
@Dr_Amrutha_7
@Dr_Amrutha_7 2 года назад
Riyaz❤💜
@harinandhan1130
@harinandhan1130 Год назад
2:50🤣😂😂
@zarinefathima2645
@zarinefathima2645 2 года назад
2:51 lp nice aaayiiitt onn chammiii... 😂😂😂
@fidha7158
@fidha7158 2 года назад
Riyass!!! ❤
@saranya-1111
@saranya-1111 2 года назад
riyazzzzzzzzzzzz💖💖💖💖
@irfanzone4929
@irfanzone4929 2 года назад
Riyas winner aavatte❤️❤️
@kbfc2295
@kbfc2295 2 года назад
Riyaz🔥🔥
@shahanake616
@shahanake616 2 года назад
Most deserving player one and only Riyas salim😍😍
@unniunni4872
@unniunni4872 2 года назад
Apozhulla Riyaz Alla ippol.. Maatam und. Ennalum Robin ishtam 💓🔥
@pavamnjan8901
@pavamnjan8901 2 года назад
FULL SUPPORT DILSHA
@insaver2524
@insaver2524 2 года назад
Riyas supporting comments mathre edukullooo ivide lle…😀
Далее
Музыкальные пародии
00:28
Просмотров 20 тыс.
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 3,7 млн
WILL IT BURST?
00:31
Просмотров 20 млн
Музыкальные пародии
00:28
Просмотров 20 тыс.