Тёмный

#BBMTaskMoments 

Asianet
Подписаться 11 млн
Просмотров 841 тыс.
50% 1

#BBMTaskMoments "ഞാൻ റിയാസിന്റെ പേര് പറയും " ദിൽഷയുടെ മുന്നിൽ പകുതി കോയിനും കൊടുത്ത റിയാസ്
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 841   
@Sreyarinilll
@Sreyarinilll 2 года назад
ഈ ക്യാപ്റ്റൻസി അത്രയും power full ആയിട്ട് കളിച്ചത് Blesslee മാത്രമാണ്...😌❤️ *"Bro നോട് ദേഷ്യം ഉണ്ടായിട്ടില്ല ട്ടോ ഈച്ച കേറും എന്ന ഒരു പരാതി വന്നിട്ടുണ്ട്..😂"* *Riyazinte expressionum..!!🤣*
@anupam6031
@anupam6031 2 года назад
Best Captaincy .. lots content screen space triggering
@jeenafrancis6841
@jeenafrancis6841 2 года назад
Content ന് വേണ്ടി Blesslie എന്താണാവോ ചെയ്തത്? ഇനി ഇപ്പൊ ന്മുടെ ഒക്കെ വീട്ടിൽ ഒരു ടെലികാസ്റ്റ്, അന്ധം ഫാൻസ് nte വീട്ടിൽ വേറെ ടെലികാസ്റ്റ് ആണോ ഏഷ്യനെറ്റ് നടത്തുന്നത്.. Blesslie എന്ന captain നേ ഇനിക്കേവിടെം കാണാൻ സാധിച്ചില്ല.. ബ്ലെസ്സി had just three minutes camera space yesterday
@adamsloom7902
@adamsloom7902 2 года назад
@@jeenafrancis6841 Enthino vendi thilakunna sambaar....🤣🤣
@littlecreations5886
@littlecreations5886 2 года назад
@@jeenafrancis6841 ayyoooo pavam
@ashvdos4603
@ashvdos4603 2 года назад
Blesslee 🔥
@najunajuuz2589
@najunajuuz2589 2 года назад
Robin 🔥🔥 Blesslee 🔥🔥 Dilsha👏👏 Riyas expression 🤩🤩😂😂
@entefishfarmkl3156
@entefishfarmkl3156 2 года назад
Dr🔥🔥🔥
@josephjkottukappally
@josephjkottukappally 2 года назад
Avn yedartha waste vaanm aahn
@Voyeger_vlogs_yt
@Voyeger_vlogs_yt 2 года назад
Dr❤️❤️❤️❤️❤️❤️❤️❤️
@Gandhari1234
@Gandhari1234 2 года назад
ഇന്നലെ ദിൽഷ ചുമ്മാ തീ ആയിരുന്നു 😍❤
@2129madhu1
@2129madhu1 2 года назад
റിയാസ് വലിച്ച് കീറി ഒട്ടിച്ചു ദിൽഷയുടെ ഡബിൾ ഗെയിം നെ
@jeenafrancis6841
@jeenafrancis6841 2 года назад
റിയാസ് കളിച്ച് dilsha ne poster ആക്കി...റോബിൻ കട്ടപ്പോ Dilsha ക്ക് ഒരു നിലപാട്..റിയാസ് കാട്ടപ്പോ കരച്ചിലായി,ethics ആയി... Dilsha has no ethics..Riyad is running the show now..
@maneesh.s2140
@maneesh.s2140 2 года назад
@@2129madhu1 enthoru matha rogam aneda ninak
@arfatharppu5113
@arfatharppu5113 2 года назад
adhe adhe verum show ndhangilum parnjal aval mongikond povu apo samadhanippikkan orr pottan doctorum
@busharashifna1419
@busharashifna1419 2 года назад
Unda
@Gaaaya__3
@Gaaaya__3 2 года назад
ദിൽഷ പൊളിച്ചു 💥 റിയാസ് ചെയ്തതിനുള്ളത് അവന് തന്നെ കിട്ടി 💯
@thammu8910
@thammu8910 2 года назад
Robinte aduth dshak e thukaanikaan patiyilalo
@2129madhu1
@2129madhu1 2 года назад
ദിൽഷയുടെ ഡബിൾ ഗെയിം പൊളിച്ചു റിയാസ്
@maneesh.s2140
@maneesh.s2140 2 года назад
@@2129madhu1 odi nadanu floot ano
@2129madhu1
@2129madhu1 2 года назад
@@maneesh.s2140 അടിച്ചു നിന്റർ വായിൽ താരാം വേണോ ഫ്ലൂട്ടെ
@agneyagra6606
@agneyagra6606 2 года назад
@@2129madhu1 👍🤣
@hermionegranger4693
@hermionegranger4693 2 года назад
ദിൽഷ accept ചെയ്തു അവൾ സൂക്ഷിക്കാത്തത് അവളുടെ തെറ്റ് ആണെന്ന്.. പിന്നെ എവിടെ ഡബിൾ സ്റ്റാൻഡേർഡ് 🙄 Innale ഒരു കോയിൻ പോയപ്പോ അലമുറ ഇടാം എങ്കിൽ ഇന്ന് 600 പോയ ആൾക് വിഷമിക്കാൻ പാടില്ലേ Dilu പൊളിച്ചു 🔥😍🖤
@Enhasart
@Enhasart 2 года назад
ആഹാ റോബിൻ മോഷ്ടിച്ചപ്പോ സൂക്ഷിക്കണം ആയിരുന്നു എന്ന് പറഞ്ഞവൾ ഇന്ന് സ്വയം അത് പറഞ്ഞ് മിണ്ടാതിരുന്നാൽ പോരെ ഇപ്പോൾ മോഷണത്തിന് വില എന്താണെന്ന് മനസ്സിലാക്കി... You are the great Riyas✌
@nandumadhav311
@nandumadhav311 2 года назад
@@Enhasart moshtichenn polum avan sammadichila ennitt kalakanakkum paranj athoru fair game polumala ennitt mongi mongi alambb aaki oru mandan
@Sreejithjithu001
@Sreejithjithu001 2 года назад
@@Enhasart Mountain sky aano churuli mamide pr ano 🙄
@aleenajustin7694
@aleenajustin7694 2 года назад
@@Enhasart it's her game aval arudem moshttichattilla so avalk adh parayam 😂adhukonde Riyas te double stand purath vannillew vere arellum moshttichal avanu thallu undakam Avan moshttichal maniyatha game adhum double stand allew appo 😂it's game Riyaz game te part ayi cheyith but moshtichapo adhas kattanom arnu adapadalam moshittichonde poyath sheriyayilla 😂 Dilsha avide accept cheyith avalk adh parayan olla yogyatha ella ennu so adhill aval double stand onnum kattilla 😂aval sushikanom arnu ennu aval Thane paranju pinne avalke lucky ball kitti arude kurakanom ennu choyichapo avalde coins eduthath Riyas annu ennu avalke ariya so aval adh cheyith pinne ethra points unde ennu parajo athrem vekanom allathey kedanu chumma samsarichattu karyam ella adh game allew 😂so adh accept cheyith point koranju pokunathum game te part allew allathey paranja vak minutes nu minutes nu matti parayana Riyaz nu annu double stand evidellum orach nekan para nilapadu ellayimma😂🤣
@Enhasart
@Enhasart 2 года назад
@@aleenajustin7694 മോഷ്ടിച്ചവനെ ന്യായീകരിച്ചതുകോണടാണു അവൾക്കൊരു കൊട്ട് കൊടുത്തത് .. അത് അവിടെ അനിവാര്യമായിരുന്നു.. അവൻ മോഷ്ടിച്ചത് തെറ്റാണെന്ന് അവൻ ഒരിക്കലും പറയില്ല കാരണം അവൻ ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യുകയുള്ളൂ.. ഇവിടെ മോഷ്ടിച്ചിട്ടുണ്ട് എങ്കിൽ അവനവൻറെ തായ rights um und
@Fluke4u
@Fluke4u 2 года назад
BLESS LEE 😘😘😘🧿👑💕😘💯♥️⭐🔥🔥
@anusreeanil4236
@anusreeanil4236 2 года назад
ഇത് ഒട്ടും ശരിയല്ല Big boss. ചിലർക്ക് മാത്രം വേറെ നിയമം ആണോ ? Riyas കട്ടത് കുഴപ്പമില്ല അത് നിയമത്തൽ ഉള്ളതാണ് But captain roomil കയറാൻ എന്താണ് അവകാശം? മോഷ്ടിച്ചത് പോരാഞ്ഞിട്ട് അത് റൂമിൽ വെച്ച് കള്ള point വിളിച്ചു പറഞ്ഞു. Coin ഷൂസിൽ ഒളിപ്പിച്ചു. Coin വലിച്ചെറിഞ്ഞു. തെറി വിളിച്ചു.. ഇതൊന്നും big boss kanunille.. Dr.Robin, Bleslee ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഇതൊന്നും ആവിലല്ലോ big boss ചെയ്യുന്നത്. ഞങ്ങൾ പ്രേക്ഷകർ എന്താ മണ്ടന്മരാക്കുകയാണോ! പിന്നെ blessly caption ആണ്. The best captain of BB till now. അവൻ പറഞ്ഞാൽ എന്താണ് ആരും അനുസരിക്കാത്തത്. അവർക്കൊക്കെ പ്രത്യേക അധികാരം വല്ലതും ഉണ്ടോ?
@aswani5580
@aswani5580 2 года назад
Captian roomil disha robin keriyathonum kandille.. Ororutharkum oro niyamam ano.. Captain room exclusively for captain's friends ano😏
@user-mg4tp1ji3v
@user-mg4tp1ji3v 2 года назад
Vere arelum ayirunnel riyaz, suchitra evarokke nalla show irakkiyene...eth ippo riyaz cheyyunna karyangalkk arkkum onnum parayanilla...bigg Boss veetil keri vann pullinod get out nn 😂😂avane avadenn paraju vidan samayamaayi 💯 individual nomination madhiyarnnu angane anel evanokke pande porach poyenne
@ragnarlothbrok6225
@ragnarlothbrok6225 2 года назад
@@aswani5580 Captain Roomil blessleeyude permission vangitan avar keriyath. Pinne captain roomil elarkum keram enn blesslee paryunund
@akhila116
@akhila116 2 года назад
Captainte kazhivillayma 🤣
@aswani5580
@aswani5580 2 года назад
@@ragnarlothbrok6225 ellarkum kerannu paryundallo.. Apo riyaz num keram
@shahinashai9137
@shahinashai9137 2 года назад
വീണിടത്തു കിടന്നു ഉരുളുന്ന റിയാസ് 😂😂അത്‌ കഴിഞ്ഞു കരയുന്നവൻ
@muhammadfayiz5940
@muhammadfayiz5940 2 года назад
Even jas against him 😂
@sreejamg9789
@sreejamg9789 2 года назад
Mandankunappi
@amruthaammu5313
@amruthaammu5313 2 года назад
True
@amruthaammu5313
@amruthaammu5313 2 года назад
Thottu kayijal veruthe dialogue adika Ivanano super player 😏
@bachual3172
@bachual3172 2 года назад
Hindi biggbossinte kundan
@ajuzworld8073
@ajuzworld8073 2 года назад
Blesslee, dilsha and Robin 💥🔥
@2129madhu1
@2129madhu1 2 года назад
മൂന്നും വേസ്റ്റ്
@jeenafrancis6841
@jeenafrancis6841 2 года назад
Worst contestant s sustaining because of PR. Stunt... അവരെ കണ്ട് മടുത്തു.
@hudaranthees5515
@hudaranthees5515 2 года назад
@@2129madhu1 waste allatha orale name parayuoo...ariyan oru aagraham
@agneyagra6606
@agneyagra6606 2 года назад
Robin എന്താ കാണിച്ചേ 🤔
@noelkvarghese9021
@noelkvarghese9021 2 года назад
@@jeenafrancis6841 Blesslee & Dilsha ക്ക് PR എവിടെ
@akhila116
@akhila116 2 года назад
മോഷ്ടിക്കാം എന്നുള്ള gameil റോബിൻ മോഷ്ടിച്ചാൽ dilsha : അവരവരുടെ കോയിൻ അവരവർ സൂക്ഷിക്കണമായിരുന്നു റോബിൻ ചെയ്തത് ശെരി റിയാസ് മോഷ്ടിച്ചാൽ dilsha : തെറ്റായിപോയി എന്റെ കോയിൻ എനിക്ക് വേണം bigboss unfair ആണ് ഇത് 🤣 Double stand and grupisam dilsha 🤢
@nainaviolet6
@nainaviolet6 2 года назад
💯👍
@snehaguptha355
@snehaguptha355 2 года назад
അത് എങ്ങനെ unfair avum avalk bigboss oru avasaram thanne ath aval upoyogichu enthina avan ath olipichu vechu moshtikkam enn bigboss paranjath ഗെയിംന്റെ ഭാഗം ആണ് എന്ന് അറിയാമെങ്കിൽ അത് ഒളിപ്പിക്കണ്ട ആവശ്യം ഇല്ലാലോ
@sreelekshmi7636
@sreelekshmi7636 2 года назад
Illathath ondakki parayunna enthinan mone...
@akshaykartha8035
@akshaykartha8035 2 года назад
Riyas ith prnjapol ath save cheyan pattanjath avlde kuttam ayit avl accept cheytu.. Elam kandite parayavu
@akhila116
@akhila116 2 года назад
@@snehaguptha355 അവിടെയാണ് റിയാസിന്റെ ബുദ്ധി.. അവൻ അങ്ങനെ ചെയ്തത്കൊണ്ടാണ് ദിൽഷയുടെ doublestand prove ആയത് മണ്ടാ 🤣
@akhilakrishnan2455
@akhilakrishnan2455 2 года назад
Dilsha full on fire ayirunnu innalle💥🔥❤
@akhila116
@akhila116 2 года назад
Double stand innale riyas polich kayil koduthu 🤣
@minuspk2446
@minuspk2446 2 года назад
ഉണ്ട.. അവളുടെ double stand game.. Riyas വലിച്ചു കീറി പുറത്തിട്ടു.. 🤮🤮🤮നല്ലവളായ dilsha on air😃
@kunjinair5862
@kunjinair5862 2 года назад
Pinne daivam ulla kond alle aval out aaye🤣🤣🤣😝😝😝
@jayceekarp
@jayceekarp 2 года назад
@@minuspk2446 annan karanj thoori erangi poyath ellarm kand😂😂
@minuspk2446
@minuspk2446 2 года назад
@@kunjinair5862 athe😃😃😃റോവിന്റെ മൂട് താങ്ങി 🤮
@minuspk2446
@minuspk2446 2 года назад
2:26 what riyas said is rte.. Dilsha is just doing robin's മൂട് താങ്ങൽ.. 2:33 അതിനിടയിൽ നെന്മമരം ചമയൽ : എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടില്ല. Its a game girl.. Wat riyas did is just wat biggboss said. 2:44 exactly...ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തി. Robin ഉള്ളത് കൊണ്ട് മാത്രം final 5 il വരും ഇവൾ.. പുറത്തിറങ്ങിയാൽ എല്ലാവരും പറയും she stayed there just bcz of robin. I don't know wat self respect this girl has.
@aswani5580
@aswani5580 2 года назад
Sathyam.. Blind fans athonum kanilla.. Pava eduthath game anennu paranj laleytan vanna episode Jasmine ethire paranjapo ivaroke kaiyadichu... Enit ipo riyaz game bhagamayi moshtichapo kidannu mongunnu.. Serial teams bigboss kandal ingane irikum
@apsanaasokan7684
@apsanaasokan7684 2 года назад
💯
@snehaguptha355
@snehaguptha355 2 года назад
റിയാസ് ചെയ്ത് അപ്പോ തെറ്റ്‌ അല്ലേ
@minuspk2446
@minuspk2446 2 года назад
@@snehaguptha355 എന്ത് തെറ്റ്..?? Coin എടുത്തതോ 😃.. എടൊ task അങ്ങനെയും ചെയ്യാം എന്ന് bb പറഞ്ഞിട്ടില്ലേ 🙄
@snehaguptha355
@snehaguptha355 2 года назад
@@minuspk2446 അത് മാത്രം അല്ല bb paranjath edutha കോയിൻ അവർക്ക് തന്ന സ്ഥലത്തു വെക്കണം. ഡ്രെസ്സിലോ ഒളിപ്പിക്കാനോ പാടില്ല എന്ന് ബിഗ്‌ബോസ്സ് പറഞ്ഞിരുന്നു. മോഷ്ടിക്കുന്നത് ഗെയിംന്റെ ഭാഗം ആണ് എന്ന് അറിയാമെങ്കിൽ എന്തിന് ആണ് അത് ഒളിപ്പിച്ചേ
@greez121
@greez121 2 года назад
റിയാസ് ഒറ്റപ്പെട്ടപ്പോൾ കുറെ അന്തങ്ങൾ : അവനു അങ്ങനെ തന്നെ വേണം... 👏👏 റോബിൻ ഒറ്റപ്പെട്ടാൽ അന്തങ്ങൾ : അയ്യോ എനിക്ക് ഇതൊന്നും കാണാൻ വയ്യേ എന്റെ റോബിനെ ഒറ്റപ്പെടുത്തിയെ 😭😭😭😭
@VijuBalakrishnan
@VijuBalakrishnan 2 года назад
തെണ്ടിത്തരം കാണിച്ചിട്ടല്ലെ ഒറ്റപ്പെടുത്തിയത്
@aswani5580
@aswani5580 2 года назад
😂😂😂
@Sevensta
@Sevensta 2 года назад
🤣🤣🤣
@rinusreesreejith9645
@rinusreesreejith9645 2 года назад
Prevarthikal vilayiruthappedum .
@Enhasart
@Enhasart 2 года назад
@@rinusreesreejith9645 👏👏 അത് ആരായാലും
@abhijithr4522
@abhijithr4522 2 года назад
DilRob സീനുകൾ ലൈവിൽ കാണിക്കാതെ കട്ട് ചെയ്തു കളയുന്നതിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു🤬🤬🤬
@thammu8910
@thammu8910 2 года назад
Verepaniyonnumila mataarum screen space kondupovaan maximum robinu sramikunnu
@senvolermooon8091
@senvolermooon8091 2 года назад
Asianet ന് തന്നെ മടുത്തു കാണും😂😁 കുറേയായില്ലേ...'' ഇനി കുറച്ച് സുഖിൽ വാഴട്ടെ😁😁😜✌️
@jaafar361
@jaafar361 2 года назад
വേണ്ട റോബിൻ സിംഗിൾ ആയ മതി 💪
@smt9660
@smt9660 2 года назад
ഞങ്ങൾക്ക് കാണണ്ട
@liziqi1071
@liziqi1071 2 года назад
Ayyeaaa
@dweepikaananth4072
@dweepikaananth4072 2 года назад
Dilsha polichadukiya scene🔥🔥🔥riyas dilshaye crack Cheyan athibudhi kanichu😂pakshe dilsha nalla pani thirichum koduthu👌spotl thanne moshanam kayyode poki....Jasmine ethics parann provoke cheydu...at the end riyas karannond gaminn irangi poi🔥dilsha played well in this task👌👌
@poojavr1751
@poojavr1751 2 года назад
What riyas did was part of the task, it’s not against the rules of this task, it’s the responsibility of each player to protect his or her coins. That’s written in the task letter itself, ten why is dilsha getting too upset and emotional abt it. Even in many of the previous tasks Disha has behaved like this when something like this has happened. And then daivam undu enna type dialoguesum. These things should be taken in the true sportsman spirit especially when it’s allowed as a part of the game.
@Enhasart
@Enhasart 2 года назад
കഷ്ടം ദിൽഷ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി... ഇവിടെ റോബിൻ ഒരു നിയമവും ബാക്കിയുള്ളവർക്ക് ഒരു നിയമവും.. റിയാസ് കള്ളത്തരം ചെയ്തിട്ടുണ്ടെങ്കിൽ അത് ജാസ്മിനും റോൺസൺ അറിഞ്ഞിട്ടു തന്നെയാണ്... അത് ദിൽഷ കക് ഒരു കൊട്ട് കൊടുക്കാൻ വേണ്ടി... അതെന്തായാലും നന്നായി ഏറ്റു വെൽഡൺ റിയാസ്👏👏
@user-mg4tp1ji3v
@user-mg4tp1ji3v 2 года назад
@@poojavr1751 coins moshtikkunath part of the game aneki ennalathe episodil enthina riyaz robinod preshnam indakkith...appozhum coin eduthath part of the game ayirunnille...
@arunamohan3022
@arunamohan3022 2 года назад
ഈ പറഞ്ഞ dhilsha എന്തുകൊണ്ട് ഇതൊന്നും dr കാര്യത്തിൽ ചെയ്യുന്നില്ല 😏കൂടുതലങ് പതപ്പിക്കാതെ 😂😂😂😂
@dweepikaananth4072
@dweepikaananth4072 2 года назад
@@poojavr1751 dilsha athin riyasne pole karann vilich scene onum akiyitillalo...she earned the right for half of his coins through game only...pine swantham coins poyal arkayalum vishamam kanum...ethra silly game anenn paranalum...dilsha ayathukond manyamayite ath paranullu...riyaso vere vallavaro anenkil epazhe therivili thudangiyene
@jyothis2935
@jyothis2935 2 года назад
Riyas🔥🔥
@hamnaaaaa
@hamnaaaaa 2 года назад
ദിൽഷ ഇന്നലെ പൊളിച്ചു..............😌
@sindusivan729
@sindusivan729 2 года назад
Dhilshaa on fire❤
@2129madhu1
@2129madhu1 2 года назад
ദിൽഷ പൊളിഞ്ഞു ഇന്നലെ
@jeenafrancis6841
@jeenafrancis6841 2 года назад
Dilsha പൊളിഞ്ഞു പലീസായി..ഷോ കാണാതെ അണ് PR committe comment ഇടുന്നത്..
@sindusivan729
@sindusivan729 2 года назад
Dhilsha polinjittonnum illah.... Taledhivasam Riyas drde kattu eduthu dr riyasintem katteduthu..... Appo dhilsha paranju ninte katta nee sookshikkanam ayirunnu neee kando dr katta eduthathu nnu..... Avanu athu prove cheyyanum pattillya On the next day captain roomil songinte samayathu anuvadhamillathe keriyathu riyas.... Biggbossinode kallatharam 700 ennu paranju athu nunayannu mamasilakki thirichu konduvannille.... 3 black indunnu paranju.... Last avan athu shoe il ninnu valicherinjappol athum point out cheythu.... Avane kondu moshtichunnu sammathipoichu last❤❤❤ Dr innale njan avante kayyil ninnu eduthu ennu paranjathil pinne riyasinode dhilsha athine kurichonnum paranjittillah.... Mathralla innale riyas eduthittum seen create cheyyano ellareyum kanichu preshnam undakkano aval nokkiyillah.... Samadhanippikkan aduthu vanna dr node paranju poyi chodhikkaruthu karanam avar chodhichal namukku answer illah......... Bighbossine polum cheat cheythu kalikkunna riyasinte game plan anu dhilsha reveal cheythathu aval polinju alla powlichu innale thats why i mentinef dhilsha on fire ok❤️❤️❤️❤️❤️❤️
@jamsheenajamsheena5904
@jamsheenajamsheena5904 2 года назад
Riyas chila samayath dancum kalikkunnundallooo💃 😂🤣💃😂
@shifanashifa3869
@shifanashifa3869 2 года назад
😂😅
@senvolermooon8091
@senvolermooon8091 2 года назад
ഏതൊക്കെ ചാനലും പാൻസും വന്ന് Riyaz നെ degrade ചെയ്താലും അതിനത്ഥം നിങ്ങൾ Riyaz എന്ന gomer നെ നിങ്ങൾ ഭയക്കുന്നു. ഇത് സാധാ audience ന്റെ view Point ആണ്. Riyas Salim 🔥❣️ The bb Gamer 🔥🔥❣️
@merinmanosh2085
@merinmanosh2085 2 года назад
😂😂😂😂😂😂
@Sunil-cc4er
@Sunil-cc4er 2 года назад
Yes he's good..! Better than dilsha
@Drjeevanam
@Drjeevanam 2 года назад
ഭയക്കുന്നത് കൊണ്ടല്ല 😂😂😂അറപ്പ് കൊണ്ടാണ് 😂😂😂ഭയവും വെറുപ്പും അറപ്പും മൂന്നും മൂന്നാണ്.... Jasmine നോട്‌ വെറുപ്പ് മാത്രം ഉള്ളു..... But ഈ കൊടിച്ചി പട്ടി റിയാസിനോട് വെറും വെറും അറപ്പ്, തെരുവ് നായ
@shahida8254
@shahida8254 2 года назад
റിയാസിൻ്റെ PR വർക്ക് thudangiyallo..
@lekhajohn7368
@lekhajohn7368 2 года назад
One and only One Gamer....
@ashash2458
@ashash2458 2 года назад
Jasmine is the lady bb.. But samooham accept cheyyilla.. Avark arjun reddy kalikunnavare mathiyallo😌
@homosapienstar
@homosapienstar 2 года назад
I like Jasmin's stand here
@nammukkadhaparanjirikkam651
@nammukkadhaparanjirikkam651 2 года назад
എന്ത് കാര്യം വന്നാലും വളർത്തു മഹിമയും കുടുംബവും ഒക്കെ എടുത്തു പറയുന്ന dilsha അവിടെ റോബിൻ എന്ത് ചെയ്താലും അത് അവൾക്കു ശെരിയാണ് മറ്റുള്ളവർ ചെയ്യുമ്പോ പ്രശ്നവും. പിന്നെ കുറെ blind ഫാൻസ്‌ ഉണ്ടല്ലോ അത് കൊണ്ട് റോബിനോട് നന്നായിട്ട് സംസാരിക്കാൻ തുടങ്ങിയാൽ അങ്ങ് പൊക്കികൊണ്ട് നടന്നോളും. അത് വരെ കുറ്റം പറഞ്ഞവർ തന്നെ. Eg: LP ധന്യ dilsha etc
@senvolermooon8091
@senvolermooon8091 2 года назад
Riyaz 🔥 content maker 💥💥💥the bb Gamer
@nidhuncheruvathoor
@nidhuncheruvathoor 2 года назад
Dilsha polichu adikya scene ❤.. Riyas 3G 😂
@minuspk2446
@minuspk2446 2 года назад
എന്ത്..റോവിനെ താങ്ങി നടന്നതോ 😃
@akhila116
@akhila116 2 года назад
Riyas aanu innale dilshayude doublestand polich kayil kodutthath 🤣
@jayceekarp
@jayceekarp 2 года назад
@@akhila116 pariyas avasanam karanj thoori erangi poyath ellarm kandu
@tylermon3450
@tylermon3450 2 года назад
@@akhila116 yes true antham fansinu kalangiyilla🤣🤣
@tylermon3450
@tylermon3450 2 года назад
@@jayceekarp riyas karanjathu jasu support cheyyathathu kondanu anthame
@biji984
@biji984 2 года назад
Jasmin real gamer. ഗെയിം ൽ ഒറ്റ എണ്ണത്തിന് അവളെ ഒന്ന് തൊടാൻ പോലും പറ്റില്ല .എന്റെ ഏഷ്യാനെറ്റ് ടീം അറിയാൻ .ഒരു real BB ആരാധിക എഴുതുന്നത് .അലറി വിളിച്ചു show കാണിച്ച ആ റോബിനെക്കാളും എന്ത് കൊണ്ട് യോഗ്യത ഈ ബ്ലസിലേയ്ക്കും ജാസ്മിനും ആണ് .Bb ൽ പെർഫോമൻസ് നു പ്രാധാന്യം ഉണ്ട് . തോറ്റിട്ടു ഒരാളെ കാമറ യിൽ കൊണ്ട് നിർത്തി അത് ഗെയിം എന്ന് പറയുന്നതാണോ യോഗ്യത . പിന്നെ ആ റോബിൻ അവിടെ നിന്ന് ആളുകൾ പോകുന്നത് പ്രവചിയ്ക്കുന്നുണ്ട് .എന്ത് കൊണ്ടാണ് നിങ്ങൾ അത് ചോദ്യം ചെയ്യാത്തത് . ഇത് കേട്ട് ഇവിടെ റോബിൻ PR കൾ അവിടെയുള്ള കോണ്ടെസ്റ്റൻസിനെ ഡീഗ്രേഡ് ചെയ്യുന്നത് കണ്ടു മടുത്തു . ഇങ്ങനെ ആണെങ്കിൽ BB ൽ വരാനും win ചെയ്യാനും കുറച്ചു ക്യാഷ് മുടക്കി PR നെ വച്ച് മറ്റു കോണ്ടെസ്റ്റൻസ് നെ degrade ചെയ്താൽ മതിയല്ലോ .BB യോടുള്ള വിശ്വാസം റോബിൻ കളഞ്ഞുകൊണ്ടിരിയ്ക്കുകയാണ് .ഇത് നിങ്ങൾ consider ചെയ്യും എന്ന് കരുതുന്നു .ഫുൾ voting മാറ്റി 50% പെർഫോമൻസും 50% വോട്ടിംഗ് ആക്കി മാറ്റിയാൽ അതാണ് നല്ലത് . അവിടെ റോബിൻ ആണോ കണ്ട്രോൾ ചെയ്യുന്നത് ആരു പുറത്തു പോകണമെന്ന് .🤔🤔🤔🤔🤔
@biji984
@biji984 2 года назад
👌👌👌👌
@Adolfhitler-cx7qi
@Adolfhitler-cx7qi 2 года назад
Yes kalukunnavark oru velayum illate outavunnu nna pinne entina ee task oke
@sonasomanadhan8212
@sonasomanadhan8212 2 года назад
Correct...chila you tube channelsnte thumbnail kandaal thanne robinte PR aanennu ariyahararam kazhikunnavarku manassilaakum......
@blossom8000
@blossom8000 2 года назад
Robin n dilsha conversation onnum kanikunilla..
@vinaymenon8112
@vinaymenon8112 2 года назад
രാവിലെ Dilsha : ദൈവം ഇവിടെ ഉണ്ട് ഉച്ച : Dilsha de half points poyi വൈകുന്നേരം : Pinem plot twist (1st place holder) 😄
@aswani5580
@aswani5580 2 года назад
😂😂😂😂 daivam with Jasmine
@vinaymenon8112
@vinaymenon8112 2 года назад
@@aswani5580 Athe.. 😄 apparently daivam is not a Dilu fan
@BIGBOSSFAM23
@BIGBOSSFAM23 2 года назад
Daivam und
@jeenafrancis6841
@jeenafrancis6841 2 года назад
ഡോക്ടർ റോബിൻ കോയിൻ കട്ടപ് ഈ പറഞ്ഞ ദൈവത്തിനെ Dilsha ക്ക് കാണാൻ പറ്റില്ല..ഇതൊക്കെയാണ് യഥാർത്ഥ ഡബിൾ സ്റ്റാൻഡ്
@shijina324
@shijina324 2 года назад
അത് അവൾക്ക് പ്രശ്നം ഇല്ല... Riyas ന്റെ കള്ളം തരo പൊളിച്ചു അടുക്കാൻ അവൾക്ക് അവസരം കിട്ടിയല്ലോ...അതായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്....അവൾക്ക് അതു കഴിഞ്ഞു out ആയാലും പ്രശ്നം ഇല്ലെന്ന് ജാസ്മിനോട് പറഞ്ഞല്ലോ ദിൽഷ
@HH-qu5xc
@HH-qu5xc 2 года назад
ഇങ്ങനെ ഒക്കെ content creat ചെയ്യാൻ അവിടെ ഉള്ള നന്മ മരങ്ങളെ കൊണ്ട്‌ പറ്റില്ല 😄 ദൈര്യവും ഇല്ല One and only riyas salim😍🤩
@athulkrishna6766
@athulkrishna6766 2 года назад
🤢
@aswani5580
@aswani5580 2 года назад
❤️❤️❤️
@VijuBalakrishnan
@VijuBalakrishnan 2 года назад
Pinnne.. ഈ ഫ്ലോറിലേക്ക് വന്നപ്പോ വല്യ ഡയലോഗ് ഒലത്തിയവനാണ്...
@farzana2477
@farzana2477 2 года назад
Yyooo.. inganulla content vendeee😂
@FLASH-ue6qb
@FLASH-ue6qb 2 года назад
1:29 റിയാസിനെ ദിൽഷ ഫിറോസ് എന്ന് വിളിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😂
@shadowoflove8764
@shadowoflove8764 2 года назад
🙄🙄😁😁kazhinja season ormavannu kaanum
@ameerazim6892
@ameerazim6892 2 года назад
Nooooo
@rasna1756
@rasna1756 2 года назад
ഇന്നലെത്തെ എപ്പിസോഡ് റിയാസ് കൊണ്ട് പോയി
@nishaanchal9203
@nishaanchal9203 2 года назад
കട്ടത് കാണാതെ ആരാണെന്നു പറഞ്ഞ ദിൽഷ മാസ്സ് അല്ല മരണമാസ് 🤣🤣🤣🤣🤣🤣
@uu8189
@uu8189 2 года назад
അത് കണ്ടിട്ടാവും riyas ഇന്നലെ റോബിൻ കട്ട എടുത്തു എന്ന് പറഞ്ഞെ മുല്ല മൂസ ഫാൻസ്‌ 😂
@Enhasart
@Enhasart 2 года назад
S.. അവൾക്കറിയാം അവൾക്കെതിരെ അവിടെ മാസ്സ് കാട്ടാൻ ചങ്കൂറ്റമുള്ള ഒരേ ഒരു ഒരുത്തനെ ഉള്ളൂ എന്ന്✌✌
@ffmalayalamofficialrufu4851
@ffmalayalamofficialrufu4851 2 года назад
@@Enhasart aar.?
@Sreejithjithu001
@Sreejithjithu001 2 года назад
@@ffmalayalamofficialrufu4851 malavaanam allathe aaru😂
@senvolermooon8091
@senvolermooon8091 2 года назад
ഇപ്പോൾ റിയാസിന് പകരം റോബിനാണ് ഒറ്റപ്പെടുത്തിയിരുന്നെങ്കിൽ ഈ പുറത്തു കാണുന്ന കുറച്ചെണ്ണത്തിന്റെ കണ്ണുനീർ കണ്ടേനെ,.🥴🥴 അല്ലെങ്കിലും റിയാസ് Sympothy കിട്ടി മുന്നോട്ട് കളിക്കാനല്ല വന്നത്, പൊരുതി കളിക്കാൻ തന്നെയാണ്. റിയാസാണ് BB game ഈ level ലേക്ക് മാറ്റിയത് അത് ഇനി ഏത് പാൻസ് വന്നു മാറ്റിപ്പറഞ്ഞാലും സാധാ audience ന് ശരി മനസ്സിലാകുo. RIYAZ SALIM ❣️🔥 THE BB GAMER 💥💥👌💜
@junaidjinu3973
@junaidjinu3973 2 года назад
Real content creator ♥️🔥♥️
@shinchanandshinchan5087
@shinchanandshinchan5087 2 года назад
2:56 riyas:shout cheyth enthokeyo parayunnu Blessly: Poyi coin eduthit vaada😂
@jeelii8776
@jeelii8776 2 года назад
Everybody is busy with finding Jasmine's double standards Dilshaykm double Std Ile? Dr paava eduthath gamente bagam ahnel Riyas eduthathm agane Thane ahnallo Appo robin paava moshtichath vere aalkarde kayyinu aakumbl avarkm same sangdm thanne alle Appo robine support cheyangl Riyas cheythathilm thetonoola
@jeelii8776
@jeelii8776 2 года назад
@Radhika R okey agree cheyunu Njn choikana athalla avide olla baki elrdem double stand fans kandupidich akoshikm But coming to robin dilsha or blessley, avarde oru thetum fansinu aarkm preshnm illa. Dilshede double stand innale nanayt kandu. But elrm jasminte double Stds kanikan alle agrhm Enthukond dilshede parynilla
@fathma892
@fathma892 2 года назад
1:37 Jasmine 😂♥️
@senvolermooon8091
@senvolermooon8091 2 года назад
ദിൽഷയെ താങ്ങി നിർത്തുന്ന dilruba പാൻസ്🥴🥴🙄 ഈ പറയുന്ന റോബിനും blessely യുമല്ല dilsha യെ strong ആക്കുന്നത്. അത് റിയാസാണ്.🙂 ദിൽഷ എന്ന gamer നെ സാധാ പ്രേഷകരിലേക്ക് എത്തിച്ചു തന്നത് റിയാസാണ്..അത് ദിൽഷ എന്ന മത്സരാത്ഥിക്ക് ദോഷത്തേക്കാൾ കൂടുതൽ ഗുണo ചെയ്യുന്നു. അതു മാത്രമായിരിക്കും dilshaക്ക് കിട്ടുന്ന ആകെ വലിയ scrn space.'' 😁😁 അല്ലാതെ റോബിന്റെ കൂടെ നിന്നോ Blesley യുടെ കൂടെ നിന്നോ കിട്ടുന്ന വോട്ട് വെറും പൈങ്കിളി അടിസ്ഥാനം. The real gamer in BB RIYAS SALIM❣️🔥🔥🔥 Dilsha purathuvann riyasinod parayendath thank ennann🙂 This is point of view from normal audience ✌️
@greez121
@greez121 2 года назад
ദയവു ചെയ്ത് കുറെ അന്തങ്ങൾ പറയുന്ന കേട്ട് dilrob വെറുപ്പിക്കൽ കാണിക്കല്ലേ ഇതൊക്കെ കുറെ സീരിയൽ കൊഞ്ചൽ teams ആണ് പറയുന്നത് ഇവിടെ game കാണാൻ ആണ് ആൾകാർ വരുന്ന അല്ലാതെ കൊഞ്ചൽ കാണാൻ അല്ല 🤮🤮🤮
@shibilabinthkareem9592
@shibilabinthkareem9592 2 года назад
കുറെ കമന്റ്സ് ആയി കാണുന്നു dilrob കാണിക്കുന്നില്ലന്ന്. അവർ മാത്രമല്ലല്ലോ അവിടെ ഉള്ളത്. എല്ലാർക്കും സ്പേസ് ഉണ്ടോ. നിങ്ങൾക് കാണാൻ അവരുടെ സീൻസ് മാത്രമാണ് താല്പര്യം എങ്കിൽ കുറെ ഫാൻസ്‌ പേജ് ഇൻസ്റ്റയിലും കുറെ ചാനൽസിലും ഒക്കെ കാണിക്കുന്നുണ്ട്. അത് പോയിട്ട് കാണാലോ
@aryalekshmi1265
@aryalekshmi1265 2 года назад
@@shibilabinthkareem9592 koorkam valich urangunath aano screen space...
@shilpa54
@shilpa54 2 года назад
Sathyam..ivaroke shivanjali fans aayirikkum...immadhiri olippeere audience malayalathil maatre indavu
@Akash-hv9wg
@Akash-hv9wg 2 года назад
Riyas haters oru like pls 💥
@thammu8910
@thammu8910 2 года назад
Onnupoyedo
@dawnbreaker5008
@dawnbreaker5008 2 года назад
@@thammu8910 cry harder
@hischild9981
@hischild9981 2 года назад
Riyas content maker
@senvolermooon8091
@senvolermooon8091 2 года назад
Riyaz 🔥🔥
@aswani5580
@aswani5580 2 года назад
Dilshayude double stand lalettan chodikanam.. Robin kattal woww ath game.. Riyaz kattal mongal.. Kattujeevikunavan.. Dilsha entha paryune ariyan agraham und
@snehaguptha355
@snehaguptha355 2 года назад
റിയാസ് കട്ടത്തിന് അവൾ ഒന്നും പറഞ്ഞിട്ടില്ല അത് ആദ്യം മനസിലാക്കു മോഷ്ടിക്കാം അത് ഗെയിംന്റെ ഭാഗം ആണ് എന്ന് അറിയാമെങ്കിൽ അത് എന്തിന് ഒളിപ്പിച്ചു വെക്കണം
@aswani5580
@aswani5580 2 года назад
@@snehaguptha355 mongiyath enthina.. Dialogue adichath enthina... Kattu jeevikunavar angane cheyatennu... Robin kattapo ithonum badhakamalle.. Robin epozhum kakaknum thatti parikanum nokiyitullu.. Apoloke ival evdarnu
@snehaguptha355
@snehaguptha355 2 года назад
@@aswani5580 റിയാസിന്റെ റെഡ് കോയിൻ കാണാതായപ്പോ അവനും കുറെ പ്രശ്നം ഉണ്ടാക്കിയാലോ അപ്പോ എന്തേ അവനെ അറിയില്ല ഇത് മോഷ്ടിക്കുന്ന game ആണ് എന്ന്. റിയാസ് കോയിൻ എടുത്തത് അവൾ വെറുതെ പോയി ചോദിച്ചത് അല്ല അവൾക് ചോദിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ ആണ് ചെയ്തത്
@aswani5580
@aswani5580 2 года назад
@@snehaguptha355 avan prasnam undakiyapo anallo aval paranjtah.. Moshtikathe sookshikanam ayirunu ennu.. Robin kattathayond angne paranju... Enkil avalude kattapo mongi dialogue adikenda avashyam entha😏kattu jeevikunavar angane cheyate chechi ennu suchithrayod.. Robin kattujeevikunavan alle.. Kakkan alla ente veetil padipichath ennoke ayirunallo avalde dialogue.. Robin kattapo enthe ithonum paranjilla
@sharis5619
@sharis5619 2 года назад
റിയാസ് content creator ആണ്... ഇന്നലെ ഒരുപാട് ചിരിച്ചു 😂😂😂 Top5 റിയാസ് ഉണ്ടാവട്ടെ 🔥
@beemabismi29
@beemabismi29 2 года назад
കോപ്
@krishnendhu8072
@krishnendhu8072 2 года назад
Pine pinee😏
@Ragedabhix
@Ragedabhix 2 года назад
Antham fans sammathikkilla... 😂
@Jobin_jo14
@Jobin_jo14 2 года назад
@@Ragedabhix appam ninakk ariyam😁😁😁
@Abhi12327
@Abhi12327 2 года назад
@@Ragedabhix Apo ariyam antham fans nte power.. 💯
@sandhra9709
@sandhra9709 2 года назад
Coin മോഷ്ടിച്ചതിന്റെ കാരണം റിയാസ് പറയുന്നത് correct ആണ്, അതുകൊണ്ടാണ് അതിനെതിരെ ദിൽഷ കൂടുതലൊന്നും പറയാതിരുന്നത്, അവൻ അങ്ങനെ ചോദിച്ചാൽ ഉത്തരം പറയാൻ ഒന്നും ഇല്ല എന്ന് റോബിനോട് ദിൽഷ ഇന്നലത്തെ game start ചെയ്യുന്നതിനുമുൻപേ പറയുന്നുണ്ട്. പക്ഷേ, ശരിക്കും game കളിച്ചത് റിയാസ് ആണ്.
@sundareepv5391
@sundareepv5391 2 года назад
Dlishayude വിചാരം എന്തോ സംഭവം ആണ് എന്നാണ് 🤣
@hsayasha5017
@hsayasha5017 Год назад
Athe sambhavm thannya athkond thannya aarda munnilm patharatha ipozhm andasay jeevikunnth
@farwaaishu6137
@farwaaishu6137 2 года назад
Blessly ❤❤❤
@adithan796
@adithan796 2 года назад
Blesslee 🔥🔥
@jamshibinthkunjimohammed6614
@jamshibinthkunjimohammed6614 2 года назад
Don't touch my body🤭🤭🤭🤭stay away 😂😂😂😂 റിയാസ് ന് എപ്പോ നോക്കിയാലും പറയാനുള്ള രണ്ട് കാര്യങ്ങൾ
@bangtanhouse9
@bangtanhouse9 2 года назад
Ayn chirikkaan entha olle?🙄🙄🙄
@akhila116
@akhila116 2 года назад
റിയാസ് ഇന്നലെ ദില്ഷായുടെ double stand പൊളിച്ചു കൈയിൽ കൊടുത്തു 😁 റിയാസ് 🔥 dilsha waste മൂട് താങ്ങി നടക്കുന്നു 🤢
@Butterfly-en7ie
@Butterfly-en7ie 2 года назад
Jasminum riyasinum double stand akamenkil dilshakk enth kond ayikkooda.
@jassieboom8707
@jassieboom8707 2 года назад
Kore ayallo. Ninte jasmin oomfi🤣🤣🤣🤣🤮🤮🤮
@sheelamanoj215
@sheelamanoj215 2 года назад
@@Butterfly-en7ie sathyam
@catlover-ud7nb
@catlover-ud7nb 2 года назад
Moodthagi😃😃😃😃😄😄😃
@Enhasart
@Enhasart 2 года назад
എനതുവാാ ഇവിടെ ദിൽഷ ദിൽഷ.... റോബിൻ മോഷ്ടിച്ച പോൾ നിൻറെ കോയിൻ നീ സൂക്ഷിക്കണം ആയിരുന്നു എന്ന് പറഞ്ഞ് അവളുടെ double stand ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത Riyas you are the great👏👏👏
@2butterflies683
@2butterflies683 2 года назад
അതിന്റെ പേരിൽ റോബിനെ തെറി പറഞ്ഞ ജാസ്മിനോ.....
@Enhasart
@Enhasart 2 года назад
@@2butterflies683 ഈ പറയുന്ന പുണ്യാളൻ തെറി പറയാറില്ലേ ?? ഞങ്ങൾ ആരും കേട്ടിട്ടുമില്ല കണ്ടിട്ടും ഇല്ലേ.. റോബിൻ പറയുന്നതും ചെയ്യുന്നത് ഒന്നും കണ്ടില്ലെന്ന് നടിച്ച് കണ്ണുമഞ്ഞളിച്ചു ഇരിക്കുന്നവരോട് ഒന്നും പറയാനില്ല...
@tinumariyajoy5702
@tinumariyajoy5702 2 года назад
@@Enhasart see Jasmin odukathe vazhakakiyallo Robin eduth enn paranj. Same thing Riyaz cheythappol nthukond mindeela. Riyaz game inu munpe Jasmin odu ithine kurich paranjathalle . Appo athu double standard alle. Riyaz 700 point paranj athreyum coins vekkathathu fair game aano. Jasmin Sooraj inte points thatti eduthathu fair game aano. Athonnum aarkkum parayanda. Dilsha paranjathu mathram pokki pidichondu nadakkuva. Raavile arinjatha Dilsha still game il point edukkan opportunity varunathu vare ithine kurichu onnum mindiyathu polum illa.
@Enhasart
@Enhasart 2 года назад
@@tinumariyajoy5702 കുട്ടി നന്നായി ചിന്തിക്കൂ ജാസ്മിൻ മാത്രമല്ല റോൺസൺ അറിയാം പിന്നെ റിയാസ് ചെയ്തത് റോബിൻ ചെയ്തതിനും ദിൽഷ പറഞ്ഞതിനുള്ള പ്രതികാരം മാത്രമാണ് എല്ലാവർക്കും ഒരുപോലെ മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് ജാസ്മിനും റോൺസൺ റിയാസിനെ കുറ്റപ്പെടുത്തുന്നില്ല that's it
@tinumariyajoy5702
@tinumariyajoy5702 2 года назад
@@Enhasart yeah exactly. Ningalu oralu cheythathu thettaanu enn paranj bahalam undaakiyittu next day same kaaryam cheyyunathil nthu nilapaadanu ullathu?? Atleast Dilsha didn't bring that topic until she got a chance to take Riyas's coin. Ithe sthanathu Riyaz aanel ivide kolahalam undaakiyene. Riyaz orikalum thaan cheythathu thettanennu admitt cheyilla. Aarelum question cheythal mattavar cheythallo , ivaru cheythallo ennu paranj aarelum blame cheyyan nokkum.
@lijisebastianjinny
@lijisebastianjinny 2 года назад
ദിൽഷ ❤️❤️❤️🔥🔥🔥🔥
@sheenakk5298
@sheenakk5298 2 года назад
Disha❤
@aswathia7276
@aswathia7276 2 года назад
0:29 riyas😁
@semishameema6682
@semishameema6682 2 года назад
റിയാസ് saleem❤️
@greeshma2288
@greeshma2288 2 года назад
ദിൽഷയുടെ ഡബിൾ സ്റ്റാൻഡ് റിയാസ് പുറത്തു കാട്ടിയതിനെ പറ്റി ആർക്കും ഒന്നും പറയാൻ ഇല്ല.. അന്തം ഫാൻസ്
@sunaenasiyad3444
@sunaenasiyad3444 2 года назад
Riyasinte double stand nammal. Court taskil kandarunu ippozhum kanunundalo chilarodu oru softcorner athupole ullu
@sheebababu4720
@sheebababu4720 2 года назад
അയ്യാ അതിന് ഇതുപോലെ നട്ടാൽമുളക്കാത്ത കള്ളം പറയണമല്ലോ 🤭🤭🤭അവന്റെ ഒരു സവാലാവള ഡയലോഗും നടത്തവും 🤭🤭🤭
@aswani5580
@aswani5580 2 года назад
@@sheebababu4720 ulupundo orale ingane parayan.. Manushyan ano ningal
@lekhajohn7368
@lekhajohn7368 2 года назад
Coin eduthathu Romson anu ..Ronson parnju.. Arkum onnum paraynille?!
@jeelii8776
@jeelii8776 2 года назад
@@sheebababu4720 atleast he tried to play the game. Pinne ayalde nadathm samsarm oke vech ayale kaliyakn no one has ryt.
@rekhac8508
@rekhac8508 2 года назад
Dilu polichu ❤️❤️❤️❤️❤️🔥
@Enhasart
@Enhasart 2 года назад
Dhilu അല്ല മക്കളെ റിയാസ് ആണ് പൊളിച്ചത്.. നിയമങ്ങളൊക്കെ എല്ലാവർക്കും ഒരുപോലെയാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത റിയാസ് ആണ് തകർത്തത്.. 👏👏👌
@aleenajustin7694
@aleenajustin7694 2 года назад
@@Enhasart it's her game aval arudem moshttichattilla so avalk adh parayam 😂adhukonde Riyas te double stand purath vannillew vere arellum moshttichal avanu thallu undakam Avan moshttichal maniyatha game adhum double stand allew appo 😂it's game Riyaz game te part ayi cheyith but moshtichapo adhas kattanom arnu adapadalam moshittichonde poyath sheriyayilla 😂 Dilsha avide accept cheyith avalk adh parayan olla yogyatha ella ennu so adhill aval double stand onnum kattilla 😂aval sushikanom arnu ennu aval Thane paranju pinne avalke lucky ball kitti arude kurakanom ennu choyichapo avalde coins eduthath Riyas annu ennu avalke ariya so aval adh cheyith pinne ethra points unde ennu parajo athrem vekanom allathey kedanu chumma samsarichattu karyam ella adh game allew 😂so adh accept cheyith point koranju pokunathum game te part allew allathey paranja vak minutes nu minutes nu matti parayana Riyaz nu annu double stand evidellum orach nekan para nilapadu ellayimma😂🤣
@Enhasart
@Enhasart 2 года назад
@@aleenajustin7694 ന്യായീകരണം എന്തായാലും നന്നായിട്ടുണ്ട്.. ദിലീഷ് മോഷ്ടിച്ചു എന്ന് പറഞ്ഞില്ല റോബിൻ മോഷ്ടിച്ചതിന് ന്യായീകരിക്കുകയാണ് ചെയ്തത് ആ ന്യായീകരണ ത്തിനുള്ള കോട്ടാണ് ഇന്നലെ കൊട്ടിയത്
@Enhasart
@Enhasart 2 года назад
@@aleenajustin7694 നിലപാട് ഇല്ലായ്മ യോ അതു കൊള്ളാലോ പിന്നെ ഈ ബിഗ് ബോസ് നേരത്തെ ആർക്കാണ് വാക്കു മാറ്റാതെ പിടിച്ചുനിൽക്കുന്ന നിലപാട് ഉള്ളത്?? ഏതു കാര്യം ഓപ്പൺ ആയിട്ട് സത്യസന്ധമായി പറയാൻ കഴിയുന്നവരിൽ ചുരുക്കം പേരേയുള്ളൂ അവിടെ.. ലൗ സീൻ കണ്ട കഞ്ഞി മനസ്സിൽ കണ്ണുമഞ്ഞളിച്ചു കൊണ്ടിരിക്കുന്ന ദിൽഷ റോബിനും സ്വയം ചിന്തിച്ച് നോക്കൂ.
@aleenajustin7694
@aleenajustin7694 2 года назад
@@Enhasart aval moshittilla she justify Robin because Robin avLde friend ayonde aval justify cheyith law yill unde moshttikam ennu Robin moshittichath aval justify cheyith adh konde thane riyaz moshittichathine kurich kuttam parayan avalke yogyatha ella enu aval thane paranju adhill evide annu double stand please tell me Jasmine um riyaz moshittath mube ariyam ayirunu enittu Jasmine vilich paranjilla riyaz ne Avan pidika pedunath vare aval cheriya redhiyill support cheyith because he is her friend adh thane annu dilsha cheyithe aval thane parayem cheyith riyaz ne kuttam parayan thanik yogyatha ella ennu adh thane avalke double stand ella ennathinu thelivu annu pinne riyaz paranja coins avide vekathath konde annu arethem problem avide undayath Avan annu nilapadukal Matti konde erikunath evan rules vare break cheyith adhano good Gamer 😂
@anilraghunathan1567
@anilraghunathan1567 2 года назад
Riyas❤❤❤❤
@gangajsparu2523
@gangajsparu2523 2 года назад
Dilsha double strand ippo Riyas pwolich kayyil koduthalloo... Athil aarkkum parayan illea onnum... Robin moshichittal ath strategy... Riyas aanel kallan aagunn... Itentaa. Athupoole dilrooba scene kanikkanam enn parayunnavarood... Ningal ardeengilum fan enn karuthi eppozhum Robin Dilsha um kanikkanam enn nirbandam ano.. ith evidathe paripaadi aan... Normal aa show kanunna viewers nu eppozhum ivarde konchal kandond irikenda aavashyam illaa... Kashtam anthaam fans... Toxic shame 😡😡😡
@AbdulKareem-gw5xx
@AbdulKareem-gw5xx Год назад
ഇപ്പോഴും bb4 കാണാൻ ഒരു rasam
@senvolermooon8091
@senvolermooon8091 2 года назад
ജാസ്മിനെ ആരൊക്കെ degrade ചെയ്താലും അവൾ പുലി തന്നെയാണ്. Task queen.💥😎 ഈ 100% കൊടുക്കുന്നവന്മാരെന്നും ലാസ്റ്റിൽ നിന്ന് ഫസ്റ്റ് വാങ്ങി പോകുകയാണല്ലോ😂😁😁😂😁
@shibilabinthkareem9592
@shibilabinthkareem9592 2 года назад
🤣🤣
@preejapriyesh6444
@preejapriyesh6444 2 года назад
😂😂😂😂
@nainaviolet6
@nainaviolet6 2 года назад
റിയാസിന്റെ 50% കളഞ്ഞ dilsha അത് കഴിഞ്ഞപ്പോൾ സ്വന്തം 50% kalayendi വന്നു
@jeelii8776
@jeelii8776 2 года назад
Athu aarum parynilla Dilsha riyasinte kalanjath mathrm mass
@sanajasir8468
@sanajasir8468 2 года назад
Ath riyas out aaya sheshamalley 😀
@aswani5580
@aswani5580 2 года назад
😂😂😂😂
@Psrn5115
@Psrn5115 2 года назад
ദൈവം എന്റുടെ നിന്നു 🤭
@ros8957
@ros8957 2 года назад
Haha.. Enthayalum athu Riyaz out aayathinu shesham alle.. So no problem 🤣
@Ramsha761
@Ramsha761 2 года назад
വെറും ഡബിൾസ്റ്റാൻഡ് ആണ് ദിൽഷക്ക് 😁😁ന്നിട്ട് അതിനെ താങ്ങാൻ കുറെ ചില പ്രതേക വാതികളും 😁😁
@thusharc.m7068
@thusharc.m7068 2 года назад
Riyas ആണ് real പ്ലേയർ👌👌...എന്നിട്ടെന്താണാവോ below average പ്ലെയർ ആയ റോബിന് കിട്ടുന്ന പകുതി സപ്പോർട്ട് പോലും അവന് കിട്ടാത്തത്🤔
@hehehehaha8795
@hehehehaha8795 2 года назад
Cause he don't talk and act like topical "mass mallu"
@newname5597
@newname5597 2 года назад
Satyam
@hamnu9131
@hamnu9131 2 года назад
He is a good player..but housil ullavarellam riyasine ottappeduthunnu
@amaloshy
@amaloshy 2 года назад
വാ തുറന്നാൽ മറ്റേ വർത്തമാനമേ പറയൂ
@priyakarthikeyan2028
@priyakarthikeyan2028 2 года назад
അവന്റ വായിൽ നിന്നും വരുന്നതിന്റെ ഗുണം കൊണ്ടു 😂
@mohamedadhnan9237
@mohamedadhnan9237 2 года назад
Robin moshtichappo Riyas sookshikanamaarnu Appo riyas moshtichappo Riyas kallanm Logic 😁😂 Blindoli effect Sherikm rand cheythathu same game and no problem Riyasinu ullilu support illathond Riyas pettu athreullu. Ellarum Dilshayod biased aayi
@user-gs6ro6sy9k
@user-gs6ro6sy9k 2 года назад
*ഇന്നലെ റിയാസ് തേഞ്ഞുഒട്ടി* 🤣🤣🤣🤣
@senvolermooon8091
@senvolermooon8091 2 года назад
Robin scrn space um illa🤣🤣
@entefishfarmkl3156
@entefishfarmkl3156 2 года назад
പറിയാസ് 🤣🤣🤣
@jintojjoseph4260
@jintojjoseph4260 2 года назад
സ്ഥിരം തെയുന്ന റോബിന് അതൊന്നും പുത്തരി അല്ല
@entefishfarmkl3156
@entefishfarmkl3156 2 года назад
പറിയാസ് 💩💩💩💩💩
@avnigosh9117
@avnigosh9117 2 года назад
He showed dilsha's double stand
@ethniqxdreamer4449
@ethniqxdreamer4449 2 года назад
Dilsha's double standards exposed by Riyaz🔥 "Dilsha sookshikkanamayirunnu" Tit for Tat😏
@nitish0560
@nitish0560 2 года назад
Riaz got brutally owned😂.. embarrassed infront of all..all his plans got miserably failed...Theif is caught red handed.. lol
@jayceekarp
@jayceekarp 2 года назад
Caught red handed, insulted in public by jasmine.... Cried like a bitch in the end😂😂😂😂😂 ithum koode para
@aromalkumar1924
@aromalkumar1924 2 года назад
Ningal ee double standard double standard enu alari vilikunundallo.. Ithu nammal ellarum cheyuna karyam thanna ale dilsha cheythee.. Ellarum avrdee friends ine support cheyum more than their enemy Athe avalum cheytholu.. Enthelum oru karnam kittan thappi nadakke anu alle 😂
@dawnbreaker5008
@dawnbreaker5008 2 года назад
Riyaz cried like a lil biatch yesterday. Lmao pos
@monsterhunter4421
@monsterhunter4421 2 года назад
Jazminete ethics um ennale expose ayi athu kandu kannilla🤣
@aliiub1182
@aliiub1182 2 года назад
0:22 riyas🤣🤣🤣❤dilu🔥🔥
@sunflower-hz7rz
@sunflower-hz7rz 2 года назад
Riyas kochu kuttykale pole und. Cute talking, expression
@fasilscreations7371
@fasilscreations7371 2 года назад
Dilshade double stand riyaz polichu. Riyaz 🔥🔥
@hasna7159
@hasna7159 2 года назад
😂😂😂 എന്നിട്ട് മാറി നിന്ന് മോങ്ങി 😂
@shijina324
@shijina324 2 года назад
റിയാസിന്റെ കള്ളത്തരംവും plan നുo എല്ലാം പൊളിഞ്ഞു... ദിൽഷ പൊളിച്ചു അടുക്കി....വീട്ടുകാരുടെ മുമ്പിൽ നാണം കെട്ട് രണ്ടാം round ൽ തന്നെ out ഉം ആയി മോങ്ങി കൊണ്ട് ഇരുന്നു 😁😁😁 ഇപ്പൊ dash പോയ അണ്ണാനെ പോലെ ഇരിപ്പുണ്ട്.... 🔥🔥🔥 ലൈവിൽ.. വരുന്നതിനു മുൻപ് secret റൂമിൽ ഇരുന്നുള്ള പ്ലാനും വരവും ഒക്കെ എന്തായിരുന്നു... അവസാനം പവനായി ശവം ആയി 🤣🤣🤣🤣🤣🤣
@AdItH_aDiTh2011
@AdItH_aDiTh2011 2 года назад
*I want to see Jasmine's ethics in this game Blessle 🔥❤️ Robin 🔥❤️ Dilsha 🔥❤️*
@BIGBOSSFAM23
@BIGBOSSFAM23 2 года назад
Aval avide ethics kanichu riyas node parayunnath kettile
@archanaarchu9192
@archanaarchu9192 2 года назад
Dhilsheda double stand ...riyas polichu❤️❤️❤️❤️❤️❤️❤️❤️❤️❤️
@jassieboom8707
@jassieboom8707 2 года назад
Jasmin fan🤣🤣🤣👎🖕🖕
@2129madhu1
@2129madhu1 2 года назад
ദിൽഷയുടെ ഡബിൾ ഗെയിം റിയാസ് പൊളിച്ചു കയ്യിൽ കൊടുത്തു
@maneesh.s2140
@maneesh.s2140 2 года назад
Ninte kannil thimiram ano..malare..riyas nte umpunundap
@zuhanjaz6250
@zuhanjaz6250 2 года назад
Riyas:) sorry bigg boss kanakk ariyilla🤣🖐️🚶‍♀️Thugg
@ambilichandran2738
@ambilichandran2738 2 года назад
Best performance by Jasmine at the end.. Best Wishes for the real game Jasmine.. Keep going 👍👍👍
@vishnukrishna5542
@vishnukrishna5542 Год назад
Endhayalum kazhija thavanatheaa season oru onnonnara season ayirunnu 🔥🔥🔥
@aswathidas8881
@aswathidas8881 2 года назад
Riyaz supr
@josepa6324
@josepa6324 2 года назад
കക്കാൻ
@Enhasart
@Enhasart 2 года назад
@@josepa6324 കക്കാൻ മാത്രമല്ല സുഹൃത്തേ നിൽക്കാനും✌
@sheelamanoj215
@sheelamanoj215 2 года назад
🤮
@catlover-ud7nb
@catlover-ud7nb 2 года назад
Robin🤑🤮🤮🤮🤮
@മാക്രിഗോപാലൻ-ച9ഛ
റിയാസ് ഇത്തയെ ദിൽഷ എയറിൽ കേറ്റിയ സുന്ദരമായ നിമിഷം കാണു സുഹൃത്തുക്കളെ....😌😌😌😁😁😁
@murshid956
@murshid956 2 года назад
Dilsha the real double stand gamer 😂
@Mufeedahakkeem
@Mufeedahakkeem 2 года назад
Enth double stand aval spokshikkaathath avalde thettaanenn sammathikkunnunf but aàke ulla coinsinte pakuthi avide vekkanam riyaz kure coins olippich vechuu 700 undenn paranjitt pakuthi povum ennaayappo avante coinsinte ennam kuranjalloo
@shijina324
@shijina324 2 года назад
എവിടെ double stand അവളുടെ coin പോയത് അവളുടെ തെറ്റ് ആണെന്ന് accept ചെയ്യണ്ടല്ലോ... എന്തായാലും റിയാസ് 3g ആയി.. Plan എല്ലാം തെറ്റി dash പൊയ അണ്ണാനെ പോലെ ഇരിപ്പുണ്ട് റിയാസ് ഇപ്പോഴും ലൈവിൽ 🤣🤣🤣🤣🤣
@nitish0560
@nitish0560 2 года назад
Riaz got owned😂😂😂...He tried to be over smart but failed miserably...Dilsha on 🔥.. ❤️Dr
@thammu8910
@thammu8910 2 года назад
Kops
@nitish0560
@nitish0560 2 года назад
@@thammu8910 cry cry😂
@thammu8910
@thammu8910 2 года назад
@@nitish0560 preshakar riyazne manasilakiyaal winner aavum robin athinumunne out aakaan nokunnu
@nitish0560
@nitish0560 2 года назад
@@thammu8910 ayyoo aano..prakshakr nannait Riaz e manasilaaki....oru valya kallan...real real ennu parnyu...kattum pine robin de peru parayum... Robin ne choriyaan matram vannaoru contestant...avan ippo vegam povum.. Nominationil varatte...varan nalla pedi ondu..kandu😂
@akshaykartha8035
@akshaykartha8035 2 года назад
@@thammu8910 manasilakiyadtholum matti😂.. Manasilakiyathu konda veetil prnj vidanam enn prnjath😌
@micrographics7794
@micrographics7794 2 года назад
ബിഗ്ഗ് ബോസ് സത്യസന്ധമായി നിന്നാല്‍ സുചിത്ര ഈ ആഴ്ച പോകും...
@shimnashimna3881
@shimnashimna3881 2 года назад
അഖിൽ പറഞ്ഞത് പൊളിച്ചു
@moosappmoosapp4890
@moosappmoosapp4890 2 года назад
Riyaz👍
@ponnuzvava5671
@ponnuzvava5671 2 года назад
ദിൽഷ യുടെ മുന്നിൽ ജാസ്മിൻ ദേഷ്യംപെടാൻ ബുദ്ധിമുട്ട് ഉണ്ട്,,,,, റിയാസിനെ പോലും ദിൽഷക്ക് വേണ്ടി തള്ളിക്കളയും 🤣🤣
@thahirabeevika6330
@thahirabeevika6330 2 года назад
Pinnallaaaa......Dilu🔥❤️
@zuhanjaz6250
@zuhanjaz6250 2 года назад
Jasss theeee❤️🔥
@itsme..6006
@itsme..6006 2 года назад
Dilrob scene cut aakkunnu.... Asianet, ithu പ്രേഷകരോട് ഉള്ള ചതി ആണ്
@kcdramasaranghae
@kcdramasaranghae 2 года назад
Riyas nte expressions nalla rasamundu😀😀
@seniyahamzak4875
@seniyahamzak4875 2 года назад
I like riyaz and his talking and his actions everything.. completely entertaining person
@mohammedmeepry2672
@mohammedmeepry2672 2 года назад
I don't like riyas
@newname5597
@newname5597 2 года назад
Yes true riyas made the task more interesting
@actiyaracemosa6288
@actiyaracemosa6288 2 года назад
റോബിൻ & ദിൽഷ കോമ്പോ കാണേണ്ടവർ കുറച്ചു ദിവസം കൂടി ഒന്നു വെയ്റ്റ് ചെയ്യു അവർ പുറത്തു ഇറങ്ങുമ്പോൾ യുറ്റ്യൂബ് ചാനൽ തുടങ്ങി 24/7 ലൈവ് ചെയ്യാൻ പറയാം😌 ടെലികാസ്റ്റ് ചെയ്യാൻ പറ്റാത്ത കണ്ടൻ്റുകൾ ആയിരിക്കും പറയുന്നെ അതാ ഏഷ്യനെറ്റ് കാണിക്കാതെ, അവരുടെ ഹീറോ & ഹീറോയിനെ സപ്പോർട്ട് ചെയ്യുന്നത്!!
@kalyaniscanvas7166
@kalyaniscanvas7166 2 года назад
Riyas is the one who's hunted and cornered not just by the bb players but also by the audience, from the day he stepped into the bb house.. For the sole reason that he didn't support the contestant with the largest fanbase.. Insulted for his appearance, body, behavior, labelled a kundan, 9 etc..someone who's dehumanised from day one just for being different. It's truly saddening. He tries everyday to keep the game interesting, only to get threatened by a player with huge fan base, that he'll get knocked out soon. I don't know him,and I don't understand lgbtq ideas, but I feel sorry a contestant as interesting and unique as him is being bullied and hated just for trying to play the game his way. Maybe our bb viewers aren't ready for anyone who doesn't fit the image of a "hero" it's OK to not like someone but it's not OK to insult someone's appearance, to see them as less of a human than yourself.. All for a reality show! Reposting x 4 😬
@Drjeevanam
@Drjeevanam 2 года назад
കൊടിച്ചി പട്ടി റിയാസ് 😂😂
@Drjeevanam
@Drjeevanam 2 года назад
Aaa play the game hisway മാത്രം.. Oru lowclass ചെക്കൻ ലാലേട്ടനെ ക്കാളും വലിയ ആള് ചമയാൻ നോക്കിയാൽ ഇങ്ങനെ കേൾക്കേണ്ടി വരും 😂😂😂തെരുവ് നായ bow bow riyas
@dawnbreaker5008
@dawnbreaker5008 2 года назад
Riyas is hated because of his attitude and jealousy towards robin. Also. His. Mannerism is unappealing to many
@aryasanthosh9537
@aryasanthosh9537 2 года назад
ഈ ലോകം ആണിന്റെയും പെണ്ണിന്റെയും മാത്രമല്ലെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.. അതില്ലാത്തവരോട് നമ്മൾ എത്ര തർക്കിച്ചിട്ടും കാര്യമില്ല.. feels like malayali audience never gonna change 🙂
@xamdio2311
@xamdio2311 2 года назад
If he played individually criticized every contestant instead of robin and blessle everyone would have supported him .. but now his attitude is irritating asf
@tinyfoodcraft202
@tinyfoodcraft202 2 года назад
Dear fans robinte പ്രത്യേക ചില fake കളികൾ കാണേണ്ടവർ .നിങ്ങൾക്ക് വേണ്ടി ചില പ്രത്യേക ചാനലുകൾ പൊടിപ്പും തൊങ്ങലും വച്ച് നിങ്ങൾക്ക് വേണ്ടത് പോസ്റ്റ് cheyyunund അത് പോയി കണ്ട് രോമാഞ്ചം കൊള്ളണം എന്ന് പറയുന്നു. നിങ്ങളെ പോലെ പട്ടിഷോ കാണാൻ താൽപര്യം ഇല്ലാത്തവരാണ് real bb പ്രേക്ഷകർ
@shibilabinthkareem9592
@shibilabinthkareem9592 2 года назад
പിന്നല്ല ❤
@jeelii8776
@jeelii8776 2 года назад
True
@arjunca5374
@arjunca5374 2 года назад
Athe namuk jashuvintem riyasintem therivili mathi😍
@lucky3spectrum7
@lucky3spectrum7 2 года назад
Athe namuk churliyude theriviliyum alaralum double standardsum kandal mathi alla pinne
@jeenafrancis6841
@jeenafrancis6841 2 года назад
Very true.. first മാസത്തിൽ യഥാർത്ഥ bb അസ്വതകർ ഒന്നും കമൻ്റ് box el വന്നില്ല..aa സമയം ചില ചാനലുകൾ മുതലെടുത്ത്.. അന്ന് നടത്തിയ ട്രെൻഡ് campaign ഇപ്പൊ നടത്തിയാൽ വിജക്കില്ലണ്ണ് പോയി പറഞ്ഞെക്ക്...
@pp84pp2000
@pp84pp2000 2 года назад
Why are BB winners all male? It’s repeatedly proven that Women in Kerala don’t get any public support in arenas like politics, cinema, sports or even BB whereas they always shine in competitive exams like Civil service or entrance exams due to their individual hardwork.
@nitish0560
@nitish0560 2 года назад
crybaby excuses... nobody is interested in gender...its purely based on who wins most of hearts..be it woman or man...
@vichnukoman
@vichnukoman 2 года назад
Season 2 arya ki kittiyene but show stop cheyth
@keerthims9614
@keerthims9614 2 года назад
സീസൺ 3 dimpalbhal ഒക്കെ മനസ്സിൽ കേറിയവരാ. ഈ സീസൺ ആരും ഇല്ല അങ്ങനെ. Lp ദിലു മാത്രം അല്പം ok
@dawnbreaker5008
@dawnbreaker5008 2 года назад
Maybe men are better are at certain things and wise vers
@vichnukoman
@vichnukoman 2 года назад
Because മലയാളത്തിൽ hindi bb ne compare cheyyumbol strong players illa..... Strong in the sense physically and mentally..... This season il und..... Kandu ariyam avasanam flat Jasmin kondupovo atho robin kondupovo enn
@anzilktr8301
@anzilktr8301 5 месяцев назад
2024🎉
@neenassss2
@neenassss2 2 года назад
രാവിലെ livil തുടങ്ങി സുഖിൽ വെറുപ്പിക്കൽ ഇന്നലെ രാത്രി മൊത്തം സുഖിൽ കൂർക്കംവലി വെറുപ്പിക്കൽ ദയവു ചെയ്ത് പ്രേക്ഷരുടെ ഇഷ്ടം മാനിച്ച് dr dilu conversation കൂടി കാണിക്കാൻ ദയവുണ്ടാകണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BIGBOSSFAM23
@BIGBOSSFAM23 2 года назад
Arkum pynkili kanan intrest ella
@anandhu2004
@anandhu2004 2 года назад
dilsha robin conversation cut ചെയ്യലെ ബിഗ്‌ബോസ് ഞങ്ങൾ മണ്ടന്മാർ അല്ല
@shibilabinthkareem9592
@shibilabinthkareem9592 2 года назад
അതെന്താ അവർ മാത്രമേ സംസാരിക്കുന്നുള്ളു ബാക്കി ഉള്ളോരേ എന്താ അവിടെ വെറുതെ കൊണ്ട് പോയി ഇട്ടേക്കുവാണോ. വെറും ദിൽഷ റോബിൻ കാണാനല്ല എല്ലാരും ഹോട്സ്റ്ററിലും tv യിലും മുന്നിലിരിക്കുന്നത്
@BIGBOSSFAM23
@BIGBOSSFAM23 2 года назад
Ath kanan intrest ella. Sthiram panchara adi
@Shawngethsmane
@Shawngethsmane 6 месяцев назад
Who is watching 2024❤
@aptoks1134
@aptoks1134 2 года назад
Riyas super
@samsadalipk8827
@samsadalipk8827 2 года назад
Content king 🔥 riyaz
@aminasubair2567
@aminasubair2567 2 года назад
Riyas supr aanuuu....ayaal vannathinu shesham avde oru aal anakkam undd
@anaskp0442
@anaskp0442 Год назад
ഞാനൊക്കെ ആയിരുന്നെങ്കിൽ റിയാസ് നെ ഒറ്റ അടിക്ക് തീർത്തിരുന്നു 🤣🤣.. ക്ഷമ... അവരെ സമ്മതിക്കണം 🤣
@demonlaflamme
@demonlaflamme 5 месяцев назад
Mm.. Ennit... Poyi thallada...
@aryalekshmi1265
@aryalekshmi1265 2 года назад
Dilsha🔥🔥❤️
Далее