Тёмный
No video :(

BEANS ORGANIC | ഒന്നാംതരം ബീൻസ് വിത്തുകൾ ഇതാ | 

Rema's Terrace Garden
Подписаться 109 тыс.
Просмотров 32 тыс.
50% 1

BGM Courtesy: Evergreen by Morgan Kibby
Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
ശീതകാല പച്ചക്കറികൾ COMBO (Rs.400): ബ്രോക്കോളി, ലെറ്റൂസ് , ബീൻസ്, കാരറ്റ് , ബീറ്റ്റൂട്ട് , റാഡിഷ്,കോളിഫ്ളവർ ,കാബേജ് , നൂൽഖോൽ, പാലക്ചീര
പയർ കോംബോ - Rs.125
വഴുതന കോംബോ - RS.125
ചീര കോംബോ - RS.100
വെണ്ട കോംബോ- Rs.100
PKM 1 മുരിങ്ങ - Rs.50
*മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
സോയാബീൻ
ആനക്കൊമ്പൻ വെണ്ട
അഗത്തിച്ചീര (വെള്ള )
ഉള്ളി (savaala)
നീളൻ ചുരക്ക
വളരി പയർ
നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
തക്കാളിവഴുതന
പയർ ഗീതിക
പയർ ലോല
പയർ മംഗള
കുറ്റി പയർ അനശ്വര
കുറ്റിപയർ കനകമണി
വയലറ്റ് വഴുതന
ഹരിത വഴുതന
വേങ്ങേരി വഴുതന
കത്രിക്ക വയലറ്റ്
വള്ളിയാമര
കുറ്റി അമര
നിത്യവഴുതന
തകര
വള്ളി ചീര പച്ച
വള്ളിച്ചീര ചുവപ്പ്
സുന്ദരിച്ചീര
മയില്പീലിച്ചീര
അരുൺ ചീര
ആർക അമരാന്ത് ചീര
കസ്തുരി വെണ്ട
സൽകീർത്തി വെണ്ട
ചതുര പയർ (നിത്യ)
ചോളം
സാലഡ് കുക്കുമ്പർ
കൊത്തമര
മത്തൻ അമ്പിളി
നീളൻ പീച്ചിൽ വിരിപ്പുള്ളത്
കുമ്പളം KAU LOCAL
വെള്ളരി മുടികൊട് ലോക്കൽ
പടവലം
തക്കാളി
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
1) ജീവാണു വളങ്ങൾ (250 ഗ്രാം) : RS.40
സ്യൂഡോമോണസ്
വാം (VAM )
ട്രൈക്കോഡെർമ
2)ജൈവകീടനാശിനികൾ (250 ഗ്രാം) : RS.40
ബവേറിയ
വെർടൈസില്ലാം
3) ഗ്രോ ബാഗ്
LARGE- Rs.200
MEDIUM - Rs.150
SMALL - Rs.130
EXTRA SMALL - RS.100
(തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ് നിശ്ചയിക്കുന്നത് 1 കിലോ - RS.90 )
*വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
*വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@upp_avasyathinutastydish
@upp_avasyathinutastydish Год назад
ചേച്ചിക്ക് ക്യഷി ഏതായാലും എളുപ്പവും successful um aanu Congratulations and thank you
@jancyasif7582
@jancyasif7582 Год назад
Nice, എന്റെ കുറ്റി അമര നിറയെ കയ്ക്കുന്നുണ്ട്, thanks ചേച്ചി 🙏
@kunjammaghevarghese2303
@kunjammaghevarghese2303 Год назад
Good information
@rekhaajith9990
@rekhaajith9990 Год назад
Super video... Beans adipoli
@jayakumars107
@jayakumars107 Год назад
നല്ലൊരു വീഡിയോ ഇഷ്ടായി 👌👍
@greenkeralamalayalam9939
@greenkeralamalayalam9939 Год назад
Usefull vedieo chechii ഒരുപാട് പ്രാവശ്യം നട്ടു നോക്കി കിളിർക്കുന്നില്ല ചേച്ചി
@rahmathsithu4673
@rahmathsithu4673 Год назад
വളരെ നന്നായി പറഞ്ഞ് തന്നു
@nimmirajeev904
@nimmirajeev904 Год назад
Thank you very informative video God bless you
@remasterracegarden
@remasterracegarden Год назад
Welcome dear😍
@raseenabp6066
@raseenabp6066 Год назад
Hello maam nalla video. 👍
@susheelajamestone887
@susheelajamestone887 Год назад
Beautiful video....very informative....
@komalampr4261
@komalampr4261 Год назад
Super
@mariaantony9432
@mariaantony9432 Год назад
എനിക്കും ബീൻസ് വളരെ ഇഷ്ടമാണ്
@remasterracegarden
@remasterracegarden Год назад
😍😍
@Pushpavallikariyil
@Pushpavallikariyil Год назад
Nanayi parchu thanu suppar chehi
@sheejapushppan7448
@sheejapushppan7448 Год назад
നല്ല വീഡിയോ 👍👍
@lolithamukundan532
@lolithamukundan532 Год назад
Hi Rema vedeos ellam super 🎉🎉❤bless u Rema🙏
@rajeevuae928
@rajeevuae928 Год назад
ഗുഡ് വീഡിയോ
@bincybiju4609
@bincybiju4609 Год назад
Chechi salad cucumbarinte valam parayamo
@lalsy2085
@lalsy2085 Год назад
Good video 👍❤️
@remasterracegarden
@remasterracegarden Год назад
😍😍
@user-vb1ec9je8x
@user-vb1ec9je8x 8 месяцев назад
👌♥️😄
@aravindravi237
@aravindravi237 Год назад
Nice info chechi🥰
@lincymoljoseph245
@lincymoljoseph245 Год назад
Beans leaves..karinju pokunnalo athukodanu
@mariamaraju7224
@mariamaraju7224 Год назад
Rama chechi enikku vazhuthanga, beans, cheera, nithya vazhuthanga Ennivayude seeds cash on delivery ayachhutharumo
@bareeratm1307
@bareeratm1307 Год назад
👍🏻👍🏻👍🏻
@jamunamurali5559
@jamunamurali5559 Год назад
ഞാൻ ഒരുപാട് തവണ ശ്രമിച്ചു പരാജയപ്പെട്ടു
@lishalisha4728
@lishalisha4728 Год назад
ബീൻസ് വിത്തു കിട്ടോ
@frbijudaniel
@frbijudaniel Год назад
ബീൻസ് വിത്ത് അയച്ചു തരാമോ
@safiyasafiya2567
@safiyasafiya2567 Год назад
👍👍
@bareeratm1307
@bareeratm1307 Год назад
Sudhari. Cheera. Vith. Kittanudo
@geetharamachandran1656
@geetharamachandran1656 Год назад
Ethrayumpettennuvithu
@hishamsiraj4868
@hishamsiraj4868 Год назад
Vith ayachutharumo,curry vepp vith undo
@kumariprabhu889
@kumariprabhu889 Год назад
From where did u buy gloves?can it be kept in rain (beans)?
@sheelakolamveettil6996
@sheelakolamveettil6996 Год назад
Valli beense seeds tharumo
@subaidanoushad3657
@subaidanoushad3657 Год назад
Vith ayachu tharumo
@sreemathit4058
@sreemathit4058 Год назад
Vithinu message ayachirunnu
@Vah29
@Vah29 Год назад
എനിക്ക് അയച്ചു തന്ന വിത്ത് പാകി. മുളച്ചു. താങ്ക്യൂ ചേച്ചി.
@RKPtechnology7374
@RKPtechnology7374 Год назад
👍👍👍
@suryasurya-lo7ps
@suryasurya-lo7ps Год назад
🙏👍നന്ദി.
@Sootgamingfreefire
@Sootgamingfreefire Год назад
Kurach vith venam
@anusubin8803
@anusubin8803 Год назад
How can I get beans seeds? Pls reply
@radhakrishnannair4499
@radhakrishnannair4499 Год назад
Can you send Beans seeds.
@jeenaajo9199
@jeenaajo9199 Год назад
Beans seed undo
@ambujababu2411
@ambujababu2411 Год назад
പട്ട് ചീരയുടെ കുറച്ചു വിത്ത് തരാമോ?
@hridhigasathishkumar8723
@hridhigasathishkumar8723 Год назад
Chechi beens vith kittumo
@sreedeviprabhu3285
@sreedeviprabhu3285 Год назад
Can u send beans seeds?
@rosammagracious483
@rosammagracious483 Год назад
കുറ്റി ബീൻസിന്റെ വിത്തുണ്ടോ ?
@indhujoseph6910
@indhujoseph6910 Год назад
Hybrid വിത്ത് ആണോ
@sureshkumarsuresh8167
@sureshkumarsuresh8167 Год назад
രമാജീ ശീതകാലത്ത് മാത്രമേ ബീൻസ് പറ്റത്തോളോ?
@jyothiragesh1906
@jyothiragesh1906 Год назад
വിത്തുകൾ കിട്ടി. ബീൻസ് വിത്തുകൾ പാകി മുളച്ചു വരുന്നുണ്ട് 😊
@rajik310
@rajik310 Год назад
🙏🙏🙏👍👍
@fensaluke477
@fensaluke477 Год назад
Seeds tharamo
@kamalagardenkerala6320
@kamalagardenkerala6320 Год назад
Vith venam
@pranavramesh2656
@pranavramesh2656 Год назад
Beans seed undo?
@sheelarani6992
@sheelarani6992 Год назад
Seeds tharumo
@muraleedharapanickerpg2720
@muraleedharapanickerpg2720 6 месяцев назад
Vith engane kittum
@aravindakshans1112
@aravindakshans1112 7 месяцев назад
ബീ൯സിന് പോട്ടിംഗ് എങ്ങനെയാണ് തയറാക്കണ്ടത്
@bindhupras2512
@bindhupras2512 Год назад
👍👍😊
@sumamurali8992
@sumamurali8992 Год назад
വിത്ത് തരാമോ
@leelasamuel6157
@leelasamuel6157 Год назад
Vithu tharamo
@user-xy2ri7bg5b
@user-xy2ri7bg5b 3 месяца назад
ബിൻസിന്റെ വിത്തുകൾ കിട്ടുമോ
@muhammedrafi8179
@muhammedrafi8179 Год назад
ചേച്ചി എനിക്ക് വിത്ത് അയച്ചു തരുമോ ബീൻസ്
@SumaEkm-kx4cl
@SumaEkm-kx4cl Год назад
Seed undo venam
@snehammathram...1049
@snehammathram...1049 Год назад
ഞാനും വിത്ത് കടയിൽ നിന്ന് വാങ്ങി വെച്ചിട്ടുണ്ട് crct time വീഡിയോ ഇട്ടത് പൊടിച്ചാൽ ഭാഗ്യം
@damodarankadamootil3316
@damodarankadamootil3316 Год назад
എങ്ങനെയാണ് ഇവരെ ബന്ധപ്പെടുക.അവരുടെ നമ്പർ അറിയാവുന്നവർ ദയവായി പോസ്റ്റ് ചെയ്താൽ ഉപകാരമായിരുന്നു.
@dileepkumardileep2218
@dileepkumardileep2218 Год назад
വീഡിയോ ഫുൾ കാണൂ ചേട്ടാ അവസാനം നമ്പർ പറയുന്നുണ്ടല്ലോ 👍
@ummuummu1246
@ummuummu1246 Год назад
Seeds undo
Далее
The kindhearted bunny officer helps the disabled!
00:20
Мама приболела😂@kak__oska
00:16
Просмотров 290 тыс.
The kindhearted bunny officer helps the disabled!
00:20