Тёмный

Beautiful farm of little farmer Ayush who won the Karshaka Prathibha Award | Haritham EP 393 

Kaumudy
Подписаться 5 млн
Просмотров 41 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@ashiqueash6950
@ashiqueash6950 2 года назад
ഇതൊക്കെ അച്ഛന്റെ ആണ്. എങ്കിലും നല്ലത്. അച്ഛൻ അത്യാവശ്യം സാമ്പത്തികവും അച്ഛനുണ്ട്. എത്രയോ പാവപ്പെട്ടാകുട്ടികൾ കൃഷിയിൽ കഷ്ടപ്പെടുന്നവർ ഉണ്ട് ആരും കാണില്ല avar
@ashiqueash6950
@ashiqueash6950 2 года назад
@@oneman4024 നല്ലത് എന്ന് തന്നെ ആണ് ഞാൻ എഴുതിയത്. ഇതിൽ അച്ഛന്റെ സൈക്കോളജിക്കൽ മൂവ് ഉണ്ടാവാൻ ഉള്ള സാധ്യത തള്ളിക്കളയുവാൻ വയ്യ. കുട്ടിയുടെ മറുപടി ശ്രദ്ധിച്ചാൽ മനസ്സിലാവും. അവൻ പഠനത്തിൽ ആണ് ശ്രദ്ധിക്കുന്നത്. അതും നല്ലത് തന്നെ... ഞാൻ എന്റെ അനുഭവം പറയാം 5 ക്ലാസ്സ്‌ പഠനം മുതൽ അതിന് മുന്നേ ആവാം. ഒരിഞ്ചു ഭൂമി ഇല്ലാഞ്ഞിട്ട് പുഴയോരത്തു ക്രിഷി ചെയ്തിരുന്നു വർഷങ്ങൾ. അതിനെക്കാളും കഷ്ടപ്പാടിൽ ചെയ്യുന്ന കുട്ടികൾ ഇന്നും ഉണ്ട്.വീട്ടിൽ കഞ്ഞു പുകയുവാൻ വേണ്ടി. ആരും കാണില്ല അവരെ..
@karthik3166
@karthik3166 2 года назад
കുട്ടികർഷകനെ എല്ലാവിധ ആശംസകൾ...💐💐💐
@farhanfaris7270
@farhanfaris7270 2 года назад
അച്ഛന്റെ സൈക്കോളജിക്കൽ move എന്തായാലും നല്ലത്. കുടുംബത്തിന് അഭിനന്ദനങ്ങൾ
@muhammadfazilfazi1952
@muhammadfazilfazi1952 2 года назад
ഇതിൽ നമ്മുടെ വാർത്തകളും വരാൻ എന്തു ചെയ്യണം ഞാൻ B. Com student ആണ് 10വർഷം ആയി കൃഷിയും ആയി കെട്ടിമറിയുന്നു. ആരും ഇതു വരെ തിരിഞ്ഞുനോകീട്ടും ഇല്ലാ 🥱🥱🥱🥱🥱
@priyankamenon6439
@priyankamenon6439 Год назад
നമ്പർ അയക്കമോ.
@aneeshpjaneeshpj8677
@aneeshpjaneeshpj8677 2 года назад
ഈപുരസ്കാരം അനർഹമാണ് ആ കുട്ടിതന്നേ സത്യം പറയുന്നുണ്ട് ഉ അവാർഡ് ദാദാക്കൾ മറ്റൊരു കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കാൻ അഭ്യർത്ഥിക്കുന്നു
@aswinc5070
@aswinc5070 2 года назад
Yes
@ashiqueash6950
@ashiqueash6950 2 года назад
അവതാരകന്റെ ഡയലോഗ് കുറക്കുക. കർഷകന്റെ സംസാരം കൂടുതൽ കൊടുക്കുക. വളിപ്പൻ ഡയലോഗ് കേട്ട് മടുത്തു. റിപീറ്റഡ്. 🙏
@mollyalexander4401
@mollyalexander4401 2 года назад
The love you show is amazing people are cruel n harsh let them learn from children God's beautiful creation you are truely blessed 💞💞💞💞💞
@abdulsalamk15
@abdulsalamk15 2 года назад
ഒരുപാട് ഭംഗി വാക്കുകൾ പറഞ്ഞു സന്തോഷിപ്പിച്ചും കർഷകരുടെ പിന്നാലെ ചാനലുകാർ യാദേഷ്ട ഉണ്ട് കൂടിന് സബ്സിഡി ആടിന് സബ്സിഡി ഇത് തീറ്റ കമ്പനികൾ ഗവർമെന്റിനെ വശത്താക്കിയുള്ള തന്ത്രപരമായ നീക്കമാണ് കൂടും സ്റ്റോക്കും സബ്സിഡി കൊടുത്ത് ജനങ്ങളെ അതിലോട്ട് ആകർഷിപ്പിക്കുന്നു കോഴിത്തീറ്റ ആയാലും മൃഗങ്ങളുടെ തീറ്റയായാലും റോക്കറ്റ് വേഗത്തിൽ ഉയർന്നു പോകുന്നു ഒരു സബ്സിഡിയും ഇല്ല ലോണും ഇല്ല😂😂 സ്വയം തീറ്റ നിർമ്മിക്കാൻ ആദ്യം പഠിച്ചാൽ രക്ഷപ്പെടാം അല്ലെങ്കിൽ കടയ്ക്കണി ഉറപ്പ്
@mollyalexander4401
@mollyalexander4401 2 года назад
The next generation children will be kind to animals and pets for sure they have a heart n love for animals Truely God will bless you a real good example to people are cruel to animals n pets💞💞💞💞
@jayafarvadakkekoleth4071
@jayafarvadakkekoleth4071 2 года назад
സൂപ്പർ മോൻ
@lalybangera5384
@lalybangera5384 2 года назад
May god bless u chakkare
@ashiqueash6950
@ashiqueash6950 2 года назад
ഇതിൽ അച്ഛന്റെ സൈക്കോളജിക്കൽ മൂവ് ഉണ്ടാവാൻ ഉള്ള സാധ്യത തള്ളിക്കളയുവാൻ വയ്യ. കുട്ടിയുടെ മറുപടി ശ്രദ്ധിച്ചാൽ മനസ്സിലാവും. അവൻ പഠനത്തിൽ ആണ് ശ്രദ്ധിക്കുന്നത്. അതും നല്ലത് തന്നെ... ഞാൻ എന്റെ അനുഭവം പറയാം 5 ക്ലാസ്സ്‌ പഠനം മുതൽ അതിന് മുന്നേ ആവാം. ഒരിഞ്ചു ഭൂമി ഇല്ലാഞ്ഞിട്ട് പുഴയോരത്തു ക്രിഷി ചെയ്തിരുന്നു വർഷങ്ങൾ. അതിനെക്കാളും കഷ്ടപ്പാടിൽ ചെയ്യുന്ന കുട്ടികൾ ഇന്നും ഉണ്ട്.വീട്ടിൽ കഞ്ഞു പുകയുവാൻ വേണ്ടി. ആരും കാണില്ല അവരെ..
@sathydevi7282
@sathydevi7282 2 года назад
Well done monu.A great lesson to the present generation who run behind white collar job
@Inster_74
@Inster_74 2 года назад
Thank you
@manikandanpoonoth4585
@manikandanpoonoth4585 2 года назад
Hi ayush really I am proud of you all the best 👍
@rjiosasi6779
@rjiosasi6779 2 года назад
Super
@rejanihareesh2452
@rejanihareesh2452 2 года назад
Congrats mone😍💐💐🤝
@praseethap8692
@praseethap8692 Год назад
God bless you
@madhuputhoorraman2375
@madhuputhoorraman2375 2 года назад
ആയുഷിന് അഭിനന്ദനങ്ങൾ
@peace8326
@peace8326 2 года назад
Chekkane kandal ariyam Innalathe karshakan aanenn😇
@sijisiji4583
@sijisiji4583 2 года назад
❤️❤️❤️
@manojneramannil6642
@manojneramannil6642 2 года назад
Congratulations
@jimbrucook4783
@jimbrucook4783 2 года назад
🌹🌹🌹🌹🌹😍😍😍
@dc301
@dc301 2 года назад
സ്കൂൾ സമയം കുറച്ചാൽ ഇങ്ങനെ കുറെ പ്രതിഭകളെ ഉണ്ടാക്കാം കുറേകുട്ടികൾ യാതൊരു താല്പര്യവുമില്ലാതെ സ്കൂളിൽ പോയി സമയം കളയുന്നു
@b4bike308
@b4bike308 Год назад
👍👍👍
@sheejasuresh2526
@sheejasuresh2526 2 года назад
Athe
@babymohan5087
@babymohan5087 2 года назад
👍🌹
@rajusamuel8340
@rajusamuel8340 2 года назад
ഏതായിരുന്നാലും കുട്ടി കർഷകന്റെ കൃഷിയിടം നല്ലതുതന്നെ കുട്ടി കർഷകനെ അഭിനന്ദിക്കുന്നു സ്കൂളിൽനിന്ന് വന്ന നാലുമണി മുതൽ 6 മണി വരെ പഠിക്കും ശേഷം ഭക്ഷണം കഴിക്കും കുളിക്കും പിന്നെയും പഠിക്കുകയും ഒൻപതു മണിവരെ ഇതിനിടയിൽ എപ്പോഴാണ് കൃഷി ചെയ്യുവാൻ ഉള്ള അവസരം ലഭിക്കുന്നത് കോവിഡ് കാലത്ത് കൃഷി ചെയ്തു കാണും ഇത് കണ്ടിട്ട് കോവിഡ് കാലത്ത് തുടങ്ങിയ സംരംഭം അല്ല ഇത് എന്ന് മനസ്സിലാകുന്നു. തന്റെ പിതാവ് തുടങ്ങിവെച്ച സംരംഭമാണ് ഇത് എന്ന് മനസ്സിലാക്കുന്നു ഈ കുട്ടി കർഷകൻ ഇതിൽ പാർട്ടിസിപ്പേറ്റായി എന്ന് മാത്രമേയുള്ളൂ,
@minir2050
@minir2050 2 года назад
കീർത്തിമാൻ ഭവ..... ആയുഷ്മാൻ ഭവ......
@radhakrishnan7737
@radhakrishnan7737 2 года назад
Orukuttiyenkilum Mobile ninnu rekshapettallo
@dhanyab2125
@dhanyab2125 2 года назад
Midukkan
@poulosepappu5746
@poulosepappu5746 2 года назад
Look like fabricated story of family Shame when look such drama of government
@aswinc5070
@aswinc5070 2 года назад
Ithil jamnapyari illa
@arjunbykl13vlogger26
@arjunbykl13vlogger26 2 года назад
24സെന്റിന്റെ നടുക്ക് പൊര,, 😔 ബാക്കിലും മുന്നിലും പറമ്പ്.. പലതും ഈ പറമ്പിൽ ചെയ്യണം എന്നുണ്ട്.. കോഴി ഉണ്ട്, മീനും ഉണ്ട്.. Cash ഇല്ലാത്തതുകൊണ്ട് ഈ പറമ്പോക്കെ പാവം കാടുപിടിക്കുന്നു..😔
@RageshKv-gh7gf
@RageshKv-gh7gf Год назад
❤❤❤❤❤🎉
@sandeep87pm
@sandeep87pm 2 года назад
❤❤❤👍👍
@saurabhfrancis
@saurabhfrancis 2 года назад
❤👌
@sreejithvtm4093
@sreejithvtm4093 2 года назад
❤️❤️❤️
@rasheedop5909
@rasheedop5909 2 года назад
❤️
Далее
Думайте сами блин
18:15
Просмотров 633 тыс.