This reminds me of how we set up our flat and the room… you we’re always creative and had great ideas. This is again one among your many Amazing Talents ❤️
അടിപൊളി ആയിട്ട് ഉണ്ട് 👍🏻nighale റൂം തന്നെ ഇങ്ങനെ അടിപൊളി ആയിട്ട് ചെയ്തത്... എനിക്ക് സ്വന്തം എന്ന് പറയാൻ ഒരു വീട് തന്നെ ഇല്ല vadaka vtl ആണ്... എന്നാലും nighale ഈ വീഡിയോ kanndapol ഒരുപാട് സന്തോഷം ayi... സ്വന്തം ആയിട്ട് വീട് ilakkilum ഇങ്ങനെ ഉള്ള വീഡിയോ കണ്ടപ്പോൾ ഭയങ്കര happy ayi kannan ഉള്ള bakkiyam undalo...അൽഹംദുലില്ലാഹ്..Insha alha ഇത് പോലെ ഒരു kochu വീട് എനിക്ക് ഉണ്ടാവാൻ 🤲🏻ചെയുക 😊
Bedroom adipoli. 🥰👌👌👌pinne yente oru samshayan: ee set cheith vechathokke aishuttiii vann kolakillee🥰yenikkund aishummane pole randal twins aan .yenikkum ishtan room okke settakan pakshe avar sammadhikkilla 😂atha njan chothichath🥰