Тёмный

BEEF TONGUE ROAST/HOW TO COOK BEEF TONGUE/GOAN BEEF TONGUE RECIPE/BEEF ULARTHU 

BoomBaangh
Подписаться 1,3 млн
Просмотров 382 тыс.
50% 1

#food #cooking #recipe
Our other social media contacts are down below
linktr.ee/Boom...
Paulman Insta
....
Arun mama
....
If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
jendeindustrie...
amzn.to/3XTUhwD

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 452   
@nizasworld8631
@nizasworld8631 3 месяца назад
കാണുമ്പോ eeehh ഒക്കെ തോന്നുമെങ്കിലും ചേട്ടൻ കഴിക്കുന്നത് കാണുമ്പോ ചെറിയൊരു കൊതി ഒക്കെ തോന്നും 😋
@SarathG-e6i
@SarathG-e6i 2 месяца назад
👍🏻👍🏻
@atlantics-gaming4356
@atlantics-gaming4356 3 месяца назад
Sangigal engane ithu sahikkum ammayude nakuvachoru dish goa lo...now they will say goa not in india 😂😂😂
@sonasept
@sonasept 3 месяца назад
അപ്പാപ്പന് പണ്ട് ഇറച്ചി വെട്ട് ആയിരുന്നോണ്ട് എൽപി സ്കൂളിൽ പഠിക്കുമ്പോഴേ ഇതൊക്കെ തിന്ന് രുചി പിടിച്ച ഞാൻ 😎😎😎
@su._.rya11
@su._.rya11 2 месяца назад
Ayin
@Jomonjoy-m9h
@Jomonjoy-m9h 2 месяца назад
@@su._.rya11 kalanj
@idealcreations2677
@idealcreations2677 2 месяца назад
Ente mon (3 year) ningade aradhakan aanu Ready ready boombang enn paranj anukarikkum 🥰
@adithyan_sabu
@adithyan_sabu 3 месяца назад
14:22 too naughty😂😂
@jensondavis7985
@jensondavis7985 3 месяца назад
Ready ready boombang 😍💥🤩
@prajeeshp9347
@prajeeshp9347 Месяц назад
Cabo my favorite
@prajeeshp9347
@prajeeshp9347 Месяц назад
One day I want to have feast and drinks 🍸 mostly pork and wild animals something
@mridulr66
@mridulr66 3 месяца назад
അടുത്ത ഐറ്റം മനുഷ്യനെ നിർത്തി പൊരിച്ചത് 🙏
@adith5340
@adith5340 3 месяца назад
Ninak venel kanda pore ench podey
@shajipakkath4587
@shajipakkath4587 Месяц назад
അയാൾ കഴിക്കുന്ന സാധനങ്ങളുടെ വീഡിയോ ആണ് അയാൾ ചെയ്യുന്നത്... നിങ്ങൾ കഴിക്കുന്ന സാധനങ്ങളുടെ വീഡിയോ നിങ്ങൾക്ക് ചെയ്തുകൂടെ
@MIKHILMOHANC
@MIKHILMOHANC 3 месяца назад
പുതിയ ലോഗോയും ഇൻട്രോ വിഡിയോയും സൂപ്പർ ആയിട്ടുണ്ട്.
@pradeepms8157
@pradeepms8157 3 месяца назад
👍👍👍
@ramshaja9422
@ramshaja9422 2 месяца назад
Machanee nighaday food aalllaa avatharana reethi athu vallatha ishtam poli
@AjgamingYT-e4r
@AjgamingYT-e4r 3 месяца назад
Logo power❤❤❤
@proevolutionsoccer6712
@proevolutionsoccer6712 3 месяца назад
13:43😂
@SALMANFARIS-dn5by
@SALMANFARIS-dn5by 3 месяца назад
Chetta pashu thanne venamo atho poth mathiyakumo
@donaelizabethshammy3003
@donaelizabethshammy3003 3 месяца назад
Njn kazhichid ond... pepper n garlic add cheyumbo spl taste aan🤤
@Earth_teachsss
@Earth_teachsss 3 месяца назад
😮nice naak olathiyath.....yennen pin📌chayyaamo😁
@DepressoEspresso-123
@DepressoEspresso-123 3 месяца назад
Pattacharayam kond kottaram muzhuvanum nashipichuuu😂 nalla bhangiyund ❤
@jokergaming8229
@jokergaming8229 3 месяца назад
Boom baang
@jerrybro9904
@jerrybro9904 3 месяца назад
next try beef andi roast special
@jerrybro9904
@jerrybro9904 3 месяца назад
🐄🐮🤭🤪😜😝🤣
@MusicLoverBTB
@MusicLoverBTB 3 месяца назад
Booombaannggg😍😍love u guys😍
@gouthamgirish1209
@gouthamgirish1209 3 месяца назад
Can you start a restaurant in NZ😅😅 A BOOMBANG👊🏻 Restaurant
@Deepak_Sunil
@Deepak_Sunil 3 месяца назад
Entry video🔥😹
@AbijithAbhi-ib1is
@AbijithAbhi-ib1is 3 месяца назад
Anna paul man evdeyyy😢😊
@Blue_Star_X
@Blue_Star_X 3 месяца назад
Old intro bgm🤌🏻😮‍💨🔥🔥
@aryaparvathy849
@aryaparvathy849 3 месяца назад
Cabo😘😘🔥🔥drink cheyyunathil mathram alla satisfaction drink make cheyyunathilum aanu❤❤wonderful 😊😊 enthoru beautiful aanu❤❤❤Cabo 🌄🌄🌄..
@Dharma.win.always
@Dharma.win.always 3 месяца назад
karma is a universal Law .. Cause and effect.. every action have a reaction... ❤
@jaisejohn4003
@jaisejohn4003 3 месяца назад
Booombangh 🎉
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*waiting for a collab with firozika🔥*
@gopikaarun1950
@gopikaarun1950 3 месяца назад
Made in kunnamkulam ❣️
@RiyasRiya-q1d
@RiyasRiya-q1d 3 месяца назад
Maaaman superaaaaa
@RiyasRiya-q1d
@RiyasRiya-q1d 3 месяца назад
Nigl Ini Cook cheyyumbo malappuram language il samsarikko ikka Oru pravishyam please
@its_me_abey7694
@its_me_abey7694 3 месяца назад
ചേട്ടാ the wild tebil ആയിട്ട് വീഡിയോ ഒന്നും കൂട ചെയാവോ
@job3130
@job3130 3 месяца назад
Bhoom😜🤙
@dhilshansathar4787
@dhilshansathar4787 3 месяца назад
Perunnalin arutha pothinte naav ndh cheyyum enn orth irikarnn.inni idh try cheyya 👍
@fasilak7294
@fasilak7294 3 месяца назад
Redy Redy BhoomBhaaa 🥰✌🏻✌🏻✌🏻
@neethutomy1514
@neethutomy1514 3 месяца назад
Njagalde familyil delivery kazhinja girls must aay kazhikkunnatha .. first eshtam aakilla..pinne❤..
@DVTPI
@DVTPI 3 месяца назад
*Lovefly🤙🏽😜Boom🔥Baangh*
@harir3978
@harir3978 3 месяца назад
Boom Bang Uncle ❤
@jijesh.njijesh9626
@jijesh.njijesh9626 3 месяца назад
Aaa olathikood☺️
@vivekvinu-ps9ok
@vivekvinu-ps9ok 3 месяца назад
Machane elephant erachi vechu ethelum oddakamo❤️‍🩹😅
@babylonianedits3980
@babylonianedits3980 3 месяца назад
😂
@almondnine
@almondnine 3 месяца назад
aduthathu manushane nirutthi porichathu ready ready boom bangg
@sanjaykrishnan8379
@sanjaykrishnan8379 3 месяца назад
New zealandil legal alla, enn legal aavunno ann annan adichirikkum 😎
@ARMYLOVER-rf2rz
@ARMYLOVER-rf2rz 3 месяца назад
​@@almondnineathoke keralathil nadannalo😅 narabeli
@bhavinlal5413
@bhavinlal5413 3 месяца назад
Pinnale varum😂
@M_Luffy_21
@M_Luffy_21 3 месяца назад
2 ennam adich kazhinja Enth naaak 🙌🏼
@nevinbabu8405
@nevinbabu8405 3 месяца назад
😂😂😂😂😂😂
@SarathG-e6i
@SarathG-e6i 2 месяца назад
😄👍🏻
@FootyBoy0001
@FootyBoy0001 3 месяца назад
15:01 മാമൻ rocked 🔥 boombang shocked 😂
@manu.monster
@manu.monster 3 месяца назад
ഭക്ഷണം കഴിക്കുന്ന sound ആണ് എനിക്ക് ഏറ്റവും ദേഷ്യമുള്ളത് but അവതരണം അടിപൊളിയായതുകൊണ്ട് കാണാതിരിക്കാൻ തോന്നുന്നില്ല
@praveensureshpreaveensures4764
@praveensureshpreaveensures4764 3 месяца назад
Same
@JoseYJ
@JoseYJ 3 месяца назад
Please skip that part ….😇
@RED__DRAGON__666
@RED__DRAGON__666 2 месяца назад
Sound കേക്കാതിരിക്കാൻ oru ഇനി വായിൽ ഒരു സൈലൻസർ വെക്കാം..
@govindravi6659
@govindravi6659 3 месяца назад
കഴിക്കാനുള്ള ഒരു motivation channel ❣️
@mohammadirfansha6168
@mohammadirfansha6168 2 месяца назад
Dish kollaam 😋🤤 kaikkumbo ulla sound irritating aan veruppaan ... Plzzz sound Venda
@sajeeshsachu849
@sajeeshsachu849 3 месяца назад
🐃🐃🐃👌🏽👌🏽👌🏽
@Kerala_Boy814
@Kerala_Boy814 3 месяца назад
ഇതൊക്കെ തുണ്ട് കാണുന്നെ പോലെയാ കണ്ടടിക്കാം തന്റെ വീഡിയോ കണ്ടിരിക്കാം..
@user-gu1th5xu7w
@user-gu1th5xu7w 3 месяца назад
എന്റെ most favourite... നാട്ടിൽ ചെന്നിറങ്ങിയാൽ പിറ്റേ ദിവസം ഇത് രണ്ടെണ്ണം വാങ്ങിച്ചു റോസ്റ്റ് അടിച്ചേ എന്റെ വെക്കേഷൻ ആഘോഷം തുടങ്ങുകയുള്ളു. ♥️♥️
@shajikochukunju9233
@shajikochukunju9233 3 месяца назад
ടോ താൻ ഒരു പച്ച തവളയെ പിടിച്ച് കുക്ക് ചെയ്ത് കാണിക്കടോ.. പുലി കാട്ട് പോത്ത് മയിൽ കാട്ട് കോഴി etc... കണ്ടു കണ്ടു മടുത്ത്... തവളയെ Try ചെയ്യ്.... കാണട്ടേ...... ഇത് പറ്റുവോ ഗഡിയേ....
@RBReji
@RBReji 2 месяца назад
👈👈എല്ലാദിവസവും പുതിയ ജോലി സംബന്ധമായ വാർത്തകൾ അറിയുക
@christyjob6545
@christyjob6545 3 месяца назад
3 yers munnulla videos kand thudangiyithanu. I am so happy to see 1.28m now. I am hotelier but not in f&b production njan revenue anu. But i like to cook nigaalude pala videos bhayankara informative anu. Njan ath ente family ayit share cheyarund. So happy to see your videos keep enjoying prepairing
@Cinema_123-w2z
@Cinema_123-w2z 3 месяца назад
കരി നാക്ക്‌ ഉള്ള പശു 😂😂😂
@muhamed_sakkir
@muhamed_sakkir 3 месяца назад
Vannu vannu ingere kaanumbo oru santhosham 😂❤
@dileepdeepu6902
@dileepdeepu6902 21 день назад
എന്തിന് ഗോവയിൽ പോണം സാറേ... മ്മടെ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ faizee ഹോട്ടലിൽ ഉണ്ട് ഇത്..... സൂപ്പർ ആണ് 🥰🥰👌👌👌
@hr_47
@hr_47 3 месяца назад
4:52 anna oru visa ayakk. Appreciation nu oru kuravum varuthathe njn nokkam 🫠
@pranavAD1991
@pranavAD1991 3 месяца назад
സത്യത്തിൽ നമ്മുടെ മാമന് family guy ലെ quagmirinte look ഉണ്ട് 😬
@fr0znn
@fr0znn 3 месяца назад
Bruhh
@vishur.krishnan7507
@vishur.krishnan7507 2 месяца назад
നിങ്ങൾ പൊളിയാണ്. സംഘികളും സുടാപ്പികളും ഒരുപോലെ വേദനിക്കും നിങ്ങളുടെ പല വീഡിയോകളും കണ്ടാൽ.😂😂😂😂
@dreamsworld2.085
@dreamsworld2.085 3 месяца назад
ഫാറ്റിനെ പ്രണയിച്ച ബൂംബാംഗ് 🥰🥰🥰
@frzkofi
@frzkofi 3 месяца назад
Those who wanted for this video ❤ 👇🏻
@Praveen14
@Praveen14 3 месяца назад
എരുമയുടെ അകിട് ഞാൻ കഴിച്ചിട്ടുണ്ട് 👌👌👌👌👌
@mithusvlog1544
@mithusvlog1544 3 месяца назад
ചതിച്ചല്ലോ boombah ഇനി അതും കിട്ടാതാക്കി 🥰
@lukeGaming75
@lukeGaming75 Месяц назад
Oru video poolum njn miss cheythittilla💕❤️
@Julie333-jo5gj
@Julie333-jo5gj 2 месяца назад
Chetta protein Powderite video cheyamo ..which is the best protein powder and all..advantageous,aroke kazhikan paadila , oru detailed videos cheumo..
@AbinMathewAbraham
@AbinMathewAbraham 3 месяца назад
Mushroom texture. Can't imagine. തിന്നു തന്നെ നോക്കണം.
@angelpthomaselizabeth4222
@angelpthomaselizabeth4222 3 месяца назад
Ente unclele njn sherikum unclente oru big fan annu njn epo 9 il annu.. Orikal engilum unclene kand unclente kude oru huntingnu pokanam.. Enikum eth okke kazhikanum okke estam aanu .... Ente appayum enik ee nakk rost cheyth thannittuind.. Enikum eth okke kazhikan estam aanu... 🥰❤️
@jobyteena727
@jobyteena727 3 месяца назад
Bro you superata your style of presentation is amazing very good mind blowing 😂
@Sas11149
@Sas11149 3 месяца назад
Bro oru hi tharamo big fan ithupolathe video's iniyum venam❤❤😂
@namelessff3024
@namelessff3024 2 месяца назад
Machante video endhayalum boring alla😅❤
@KaalanHm
@KaalanHm 2 месяца назад
കണ്ടാ അറിയ പൊളി കഴിക്കാൻ കൊതിയാവുന്നു 👅 😋 🤤
@Vintage.Traveler
@Vintage.Traveler 3 месяца назад
ഉയരം ഇല്ലാത്തവരെ ഈമ്പിച്ചത് ശേരി ആയില്ല😂😂
@sunuthankapan
@sunuthankapan 3 месяца назад
Naveen chetta... vere mood poli mayam❤❤❤...miss you Onil bro.. ready ready.. boombaang 🔥🔥🔥🤙🤙🤙
@Sanal-ke1ws
@Sanal-ke1ws 3 месяца назад
Aah naake eduthe naakathu vekanathu kandapple naakile vellam vannu 😂😂😂😂
@sanal42
@sanal42 2 месяца назад
മാമൻ എന്തേ ഒന്തിന് മൂക്കി പൊടി കൊടുത്ത പോലെ നിൽക്കുന്നത്
@greatstatus828
@greatstatus828 3 месяца назад
Nalla condition DR kuthi vechaa kaatu pashu💤
@pious.jeshmajeshma6928
@pious.jeshmajeshma6928 3 месяца назад
ഹായ് ബ്രോ ❤❤❤❤🎉🎉🎉🎉🎉🎉👍👍👍👍👌👌👌👌👌🌹🌹🌹
@rekkers1165
@rekkers1165 3 месяца назад
14:23 Apo puriyile ...ipo puriyith 😂😂
@imagealanz1018
@imagealanz1018 2 месяца назад
Golda ക്കും കൂടെ 1 piese kodukku
@dizanm7851
@dizanm7851 3 месяца назад
നാവിന്റെ മുകളിൽ ഉള്ള തൊലി കളഞ്ഞില്ലേ
@sangeetthottan5510
@sangeetthottan5510 3 месяца назад
Appreciate your spirit അടിപൊളി ❤️❤️👌🏻👌🏻
@AbinavBp-jf1ob
@AbinavBp-jf1ob Месяц назад
പാഷാണം ഷാജി മൊട്ട അടിച്ചപോലെ 😂
@manojmamachan7607
@manojmamachan7607 3 месяца назад
Golda chechy kazhichilaa😢😢😢😢
@akashbabu8326
@akashbabu8326 3 месяца назад
1:00 weed hash not allowed 😹
@vivektk2544
@vivektk2544 3 месяца назад
തൊട്ടാൽ പോന്ന ആള്‍കാരാട്ടോ !മാമനുണ്ടോ അങ്ങനെ ? ലെ മാമൻ :ഇല്ല ..ഡോക്ടറെ കാണിച്ചോ ??😂😂😂 മാമൻ rocks 😇🥶
@ratheeshc2059
@ratheeshc2059 3 месяца назад
നിങ്ങള് നാട്ടിൽ വായോ. ഒരു ഹോട്ടല് തുടങ്ങൂ. ആരും വന്നിലെ😂 ഞാൻ വരാം. സെറിസിലി തുടങ്ങൂ. ഇവടെ ഉണ്ടല്ലോ വെറൈറ്റി എല്ലാം അത് വെച്ചു കാച്ചം
@padmakumarim.r4991
@padmakumarim.r4991 2 месяца назад
Nice vedio❤
@mohammedsiyad9469
@mohammedsiyad9469 3 месяца назад
ഇവിടെ നാട്ടിൽ ഉള്ള ഇറച്ചി വില്പനക്കാർ ഹോട്ടലിൽ സപ്ലെ ചെയ്യുന്നദ് നാക്കും വാലും എല്ലാം മിക്സ്‌ ചെയ്‌ത 😂😂
@shibinmathew1997
@shibinmathew1997 3 месяца назад
ഈ നാക്ക് ഉണങ്ങി ചുട്ട് എടുത്തോ വറത്തോ കഴിക്കണം എൻ്റെ മോനെ എന്നാ Taist അന്ന് പറഞ്ഞ് അറിയിക്കാൻ പറ്റില്ല❤
@Wildrightright
@Wildrightright 3 месяца назад
മാമ്മന്റെ റിവ്യൂ കണ്ടിട്ട് സാനം പാളിയോ എന്നൊരു സംശയം 🤣🤣 മാമൻ ഊക്കാണോ എന്നൊരു ഡൌട്ട് 😅🤣
@SreeragSreeragsree-bs8gy
@SreeragSreeragsree-bs8gy 3 месяца назад
ന്റെ ഗഡീ...💚🌎
@fayaspachu4932
@fayaspachu4932 3 месяца назад
Chetta pulinte irachi koode adikk😊😊
@dileeparyavartham3011
@dileeparyavartham3011 3 месяца назад
4:39 ഈ വീഡിയോ ഒക്കെ അല്പം കൂടി close shot എടുക്കുന്നത് നല്ലതായിരിക്കും.
@grkg37
@grkg37 2 месяца назад
വാ തുറന്നാൽ മാമൻ കൗണ്ടർ ആണ് 😂
@geethu..8018
@geethu..8018 2 месяца назад
Beef slice നമ്മൾ roast cheyille. Appol ഒരു rubbery structure ആകുമല്ലോ, അതുപോലെ tongue structure മാറുമോ??
@kannannair1188
@kannannair1188 3 месяца назад
ബ്രോ എല്ലാത്തിനെക്കുറിച്ചും വീഡിയോ ചെയാം എന്ന് പറയുന്നതല്ലാതെ ഒന്നും ചെയുന്നില്ലാലോ 😂😂
@joycr3249
@joycr3249 3 месяца назад
സൂപ്പർ അവതരണം ആരും ഇഷ്ട്ടപെടുന്ന വിഡിയോ 👍👍👍
@VishnuprasadSvloger
@VishnuprasadSvloger 3 месяца назад
ഫുഡ്‌ കഴിക്കാൻ ഉള്ള മോട്ടിവേഷൻ ക്ലാസ്സ്‌. കഴിക്കാത്തവർ വരെ കഴിച്ചു പോകും. എല്ലാം വളരെ നന്നായിട്ടുണ്ട് 😊😊😊
@ShabeerKm-i6w
@ShabeerKm-i6w 3 месяца назад
Naveen bro oru Doubt...veruth chodikunnatha golda chechi enthe ipol hair neeti valarthathe ??? Anyway ningalude video epozhum kanum njan kothi avunu food kazhikunnath kanumbol Shabeer Frome kassargod ipol dubail anu
@a.vcreation3181
@a.vcreation3181 3 месяца назад
Firozikka kazhinja pinna boombang chettan. Chatta ningal chandranil sthalam vangichitt firozikkaye pole alien okka curry vaykan ready aayi nikkunnille
@mallurokkingentertainer549
@mallurokkingentertainer549 Месяц назад
Ni oru ananano
@rameshc1782
@rameshc1782 3 месяца назад
Soft meat വായിൽ വച്ചാൽ അലിഞ്ഞു പോവും
@josephgoebbels112
@josephgoebbels112 3 месяца назад
ഒന്നും പറയാനില്ല... കൊതി കൊണ്ടുള്ള അസൂയ മാത്രം...😢😢😢
@ajithajitm6882
@ajithajitm6882 3 месяца назад
എന്ത് കോപ്പ് ഉണ്ടാക്കി വീഡിയോ ഇട്ടാലും ഇരുന്ന് കാണും boombangh👍🏿😎😎
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,9 млн