First video aaya karanan kuzhappamilla kurachum koodi abhinayam set aakiyurunnu oru naturality feel cheythilla bro next video yilll set aaku content oke nice aayitunde ❤️
Ente.. bro ningal..ithu channel...sub kittano..reach kittan oke.. vendi cheyunne...anna... entertainment fun purpose..oke..ann...i really enjoyed itt...but...ithinu oru other side kooda...ind ..ippam... real ayittu kazhikan food illathe..oral vannalum nammal prank ann..enn karuthi..avare avoid cheyum.....avrk enthellum kittunnathu kooda...ann..ningal..karanam...kittathe..pokunath... sorry if i said something wrong🙂
ബൈക്ക് അവിടെ വെച്ചിട്ട് പൈസ കളക്റ്റ് ചെയ്തിട്ട് വണ്ടിയിൽ കേറി പോകാമായിരുന്നു പൊളിച്ചേനെ 😀👍🏻 ഇതു മറ്റൊരാൾ കൊണ്ട് വന്നു വണ്ടി മാറിയത് ശെരിയായില്ല. ( ഒപ്പം ബൈക്കിൽ കവറിൽ ഒരു നല്ല ഷോട്സും, ടീ ഷർട്ട് കൂടി വെക്കണം, ഒരു സൺ ഗ്ലാസ്സ്.എന്നിട്ട് അത് ഇട്ടു കൈലി അഴിച്ചു കവറിൽ ഇട്ടു അങ്ങനെ പോകണം എങ്കിൽ മരണ മാസ്സ് 😀👍🏻