ശ്യേ... ഇതെന്നാ magic ആന്നെ.. ഈ സിനിമ ഒന്നൂടെ കണ്ടാലോ എന്നിപ്പോ ആലോചിച്ചേ ഉള്ളു.. അപ്പൊത്തന്നെ ഡെലീറ്റഡ് സീൻ പോസ്റ്റിയോ 😍🥰😘😘😘 love your movie anoop etta 😍😍
കൊറോണയൊക്കെ വരുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ സമാധാനത്തോടെ ഇരുന്നു തീയേറ്ററില്‍ കണ്ട സിനിമ ♥ ഷൊര്‍ണൂര്‍ അനുരാഗ്, അപ്പുറത്തെ സ്ക്രീനില്‍ അയ്യപ്പനും കോശിയും ആയിരുന്നു ...
അനൂപേട്ടാ, നിങ്ങൾ NID യിൽ ആണല്ലേ പഠിച്ചത്. ഞാൻ ഇപ്പൊ അവിടെ പഠിക്കുകയാണ്. പഴേ സീനിയേഴ്സിന്റെ പ്രൊജക്റ്റ് ഒക്കെ ചുമ്മാ എടുത്ത് നോക്കിയപ്പൊഴാ നിങ്ങടെ പ്രൊജക്റ്റ് കണ്ടത്. അത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം🧡
I feel this is one of the best film I have seen in a long time. A wholesome family entertainer. Nobody will believe that this is Anoop's debut film as a Director. All the makings of a Master Craftsman. Suresh Gopi & Shobhana Combo was simply irresistible. The humour was subtle and sophisticated. I can go on & on.............
മച്ചാനേ മച്ചാന്റെ Time best Time ഒന്നര വർഷം മുൻപ് Release ചെയ്ത മച്ചാന്റെ പടമാണ് മ്മടെ മച്ചാൻന്മാരൊക്കെ അവസാനം തിയറ്ററിൽ പോയി കണ്ട പടമേതാണെന്ന് ചോയ്ച്ചാ പറയണെ😜
Entem favourite scenes anu last portionile.....Ithu theatre il poyi kandathanu njan...Ineem angane ee padam poyi kanan pattuvayirunnenkil....I loved this movie..... ❤️❤️
Good to see that many more directors are posting BTS footages and deleted scenes from the malayalam movies. Have always wished if it was so like in Bollywood ,hollywood movies. No one takes that part seriously here in malayalam industry. Good that you are doing this.
Superb movie,,, enjoyed every scene,,, sureshettan shobhana chechi....dulquer to kalyani ,,, feel good movie....as a daughter I could relate a lot to kalyani's character,, thank you to the team VA.....
Le 5 കൊല്ലം ആയിട്ട്കമ്മട്ടിപ്പാടം 4Hr uncut ഇറക്കാൻ പറ്റാതെ പോയ രാജീവ് രവി ഒരു സൈഡിൽ.. Le മിസ്സ് ആയ portions, Bts ഒക്കെ maximum റിലീസ് ചെയ്യുന്ന അനൂപ് സത്യൻ Cinimatic Parallels ❤. കൂടുതൽ പടങ്ങൾ ചെയ്യാൻ അനൂപ് നും ടീമിനും സാധിക്കട്ടെ
ഒരു കാര്യം സീരിയസ് ആയി പറയുവാ, അടുത്ത പടത്തിൽ ഇങ്ങനെ ഉള്ള നല്ല സീനുകൾ ഡിലീറ്റ് ചെയ്ത് കളഞ്ഞാൽ ഉണ്ടല്ലോ, സത്യൻ അങ്കിളിനോട് പറഞ്ഞ് തല്ലിക്കും ഉറപ്പാ , ചതിക്കല്ലേ ബ്രോ
ഇനിയും ഇത് പോലുള്ള നല്ല നല്ല feel good മൂവീസ് അനൂപേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു , പിന്നെ അഭിനയിക്കാൻ ഇഷ്ടമുള്ള സിനിമ സ്വപ്നം കാണുന്ന എന്നെപ്പോലുള്ളവർക്കുള്ള അവസരവും 😊😋 അടുത്ത പടത്തിന് എന്തായാലും casting call വെക്കണേ..!!
ഈ കമന്റ് അനൂപ് കാണുമോ എന്ന് അറിയില്ല. ഈ സിനിമ ഞാൻ കാണുന്നത് റിലീസ് ആയി2 ആമത്തെ നാളിൽ രോഹിണി കോയമ്പേട് നിന്നാണ്. ആദ്യമേ പറയട്ടെ, ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് ഈ സിനിമ തന്നതിന് മദ്രാസ് സ്നേഹിക്കുന്ന അതിലുപരി അതിന്റെ ദിനവും ഉള്ള ജീവനിൽ ഭ്രമിക്കുന്ന ആൾക്കാരിൽ ഒരാൾ ആണ് ഞാൻ. മദ്രാസ് എന്ന ഫീൽ , സാറിന്റെ അച്ഛൻ സത്യൻ അന്തിക്കാട് സർ, യാത്ര ക്കാരുടെ ശ്രദ്ധ ക്ക് എടുത്തപ്പോൾ മുതൽ വന്നതാണ്. ഇത്രയും ഭംഗി ആയി ചെന്നൈ ലൈഫ് കാണിച്ച ഒരു സിനിമ ഇല്ല. തമിഴിൽ പോലും എനിക്ക് ആസ്വദിക്കാൻ പറ്റിയില്ല. മാത്രമല്ല അവസാന ഭാഗത്തെ സുരേഷ് ഗോപിയുടെ പ്രസംഗം കണ്ണു നനയിച്ചു. ഏറ്റവും സുഖം തോന്നിയ കാര്യം ഈ സിനിമ കാണുമ്പോൾ ഒരു ഓടിയൻസ് ആയിട്ട് അല്ല എനിക്ക് എന്നെ തോന്നിയത് , സിനിമയിലെ ചെന്നൈയിൽ കഥയിൽ ആ ഫ്‌ളാറ്റിൽ താമസിക്കുന്ന ഒരാൾ. ഹൃദയം നിറഞ്ഞ നന്ദി ഈ സിനിമക്ക് ഇത് ഞാൻ ഇപ്പോൾ ഏകദേശം 20 തവണ ആയി നെറ്റ് ഫലിക്സിൽ വെക്കാറുണ്ട്. എന്ന് സ്നേഹത്തോടെ Navendu Krishnan