Тёмный

Belivedhithannil Latest Entrance Song Fr.Saji Methanath Shanty Antony Angamaly Fr.Siljo & Sr. Sijina 

Shanty Antony Angamaly  Official
Подписаться 31 тыс.
Просмотров 200 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 845   
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി..... Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
@sajanibernard3070
@sajanibernard3070 4 месяца назад
❤🎉❤🎉❤🎉❤🎉❤🎉
@JuwelannaJaison
@JuwelannaJaison 4 месяца назад
🥰🥰👍🏻👍🏻🎉🎉🎉
@sangeethkp8779
@sangeethkp8779 3 месяца назад
❤️❤️ സ്നേഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ട്............. 🙏😍😍😍 ❤️❤️❤️😍
@-chaithanyam-vinod9773
@-chaithanyam-vinod9773 Час назад
മനോഹര ഗാനം
@MeenuttyTheInherentwomen
@MeenuttyTheInherentwomen 7 дней назад
ഈ പാട്ട്.... ഒരു 1000 തവണ എങ്കിലും കെട്ടിട്ടുണ്ടാകും.... ഹൃദയഹാരിയായ വരികൾ...... മനോഹരമായ ആലാപനം..... ആത്മാവിനെ തരളിതമാക്കുന്ന സംഗീതം.... കാഴ്ച്ച അതി സുന്ദരം.... നയനാഭിരാമം... പറയാൻ വാക്കുകൾ ഇല്ല.... Exellent work 🙏🙏🙏🙏🙏
@ShantyAntonyAngamaly
@ShantyAntonyAngamaly 7 дней назад
ഹൃദയത്തിൽ നിന്നുള്ള ഈ നല്ല വാക്കുകൾക്ക്, പ്രാർത്ഥനകൾക്ക്, അകമഴിഞ്ഞുള്ള സപ്പോർട്ടിനു ഒരായിരം നന്ദി...
@binoygeorge2255
@binoygeorge2255 4 месяца назад
ബലി വേദി തന്നിൽ ബലിദാനമാകാൻ അണയുന്നു ദാസരൊന്നായ് (2) ബലിയായിടാനും ബലിയേകിടാനും തിരുനാഥനോപ്പമായിടാൻ (2) പാവന യാഗമായി തീർത്തിടാം ഈ ബലി ഒരുമയിൽ ഒന്നായിതാ (2) മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം കൃപയൊഴുകും നിമിഷം വരമൊഴുകും സമയം ആദരായ് പങ്കു ചേരാം (2) സഹനങ്ങളൊക്കെയും സ്നേഹത്തിൽ ചാലിച്ച കാൽവരി തന്നോർമയിൽ (2) സ്നേഹമാംയേശുവിന് ചാരേയണഞ്ഞിടാം തിരുസ്നേഹ നിറവിനായി {ബലിയായി തീർന്നവൻ ബലമായി തീരുന്ന ബലിവേദി സജ്മായി (2)} മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം കൃപയൊഴുകും നിമിഷം വരമൊഴുകും സമയം ആദരായ് പങ്കു ചേരാം ഉലയിലെ പൊന്നുപോൽ ശോഭനമായിടും ബലിവേദിയിങ്കൽ നമ്മൾ (2) ഉള്ളവുനുള്ളതും ചേർത്തുവച്ചിബലി നാഥാനയ്ർപ്പിച്ചിടാം {ഉരുകുന്ന തിരിപോലെ ഉലകത്തിൽ എരിയുന്ന ദീപമായ് തീർന്നിടാനായ് (2)} ബലി വേദി തന്നിൽ ബലിദാനമാകാൻ അണയുന്നു ദാസരൊന്നായ് ബലിയായിടാനും ബലിയേകിടാനും തിരുനാഥനോപ്പമായിടാൻ പാവന യാഗമായി തീർത്തിടാം ഈ ബലി ഒരുമയിൽ ഒന്നായിതാ മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം കൃപയൊഴുകും നിമിഷം വരമൊഴുകും സമയം ആദരായ് പങ്കു ചേരാം (2)
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
Thank uu
@LiniPhilip-se9qe
@LiniPhilip-se9qe 4 месяца назад
Super Song.
@JuwelannaJaison
@JuwelannaJaison 4 месяца назад
🙏🏻🙏🏻🙏🏻
@SijiGeorge-is9zi
@SijiGeorge-is9zi 4 месяца назад
🙏👍
@JessyJohnson-k3m
@JessyJohnson-k3m 4 месяца назад
Super 👍🏼
@JacksonJolly-01-03
@JacksonJolly-01-03 14 дней назад
@antonysebastian8988
@antonysebastian8988 18 дней назад
❤❤❤
@priyamariya2405
@priyamariya2405 25 дней назад
Nice song. One of the best song that helps to pray and understand the love of Christ.Thank you shanty sir and all the Crue God bless you❤🙏🙏🙏
@ShantyAntonyAngamaly
@ShantyAntonyAngamaly 24 дня назад
Thank you So much... 🙏🙏🙏
@minithomas7084
@minithomas7084 Месяц назад
Variety voice both of you Father and sister god bless you both of you. What a magic feeling! Again and again I listened to this❤ song . Lyrics and music both are excellent
@t.dgeorge6286
@t.dgeorge6286 2 дня назад
വളരെ നന്നായിരിക്കുന്നു തോമസ്.... ❤️💞♥️♥️
@ShantyAntonyAngamaly
@ShantyAntonyAngamaly 2 дня назад
Thank uu...
@Tijimoljacob
@Tijimoljacob 11 дней назад
എന്റെ നല്ല ഈശോയെ എല്ലാവരെയും അങ്ങേ തിരുഹൃദയത്തിൽ അങ്ങയുടെ തിരുക്കരങ്ങളാൽ പൊതിഞ്ഞു ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ❤
@ShantyAntonyAngamaly
@ShantyAntonyAngamaly 11 дней назад
🙏🙏🙏
@sijosunitha4888
@sijosunitha4888 19 дней назад
Nice song.. lyrics also super 👍👍👍👍
@moncysaju1780
@moncysaju1780 12 дней назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഒരു ഭക്തിഗാനം❤❤
@AaAa-p9x9z
@AaAa-p9x9z 19 дней назад
Niece beautiful song❤❤❤❤
@donjoseph7764
@donjoseph7764 21 день назад
👌👌👌❤️എന്തു രസമാ കേൾക്കാൻ 🥰
@shijukuruvilla4112
@shijukuruvilla4112 19 дней назад
Congrats 👏👏പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
@thomasaniattukadavil5036
@thomasaniattukadavil5036 28 дней назад
Super song ...welldone to whole group those who participate in this venture.
@priyamariya2405
@priyamariya2405 25 дней назад
My God what song? Thank you so much fr Joy. Really beautiful song really help to pray to the blessed Mother ❤🙏🙏🙏
@ShantyAntonyAngamaly
@ShantyAntonyAngamaly 25 дней назад
@@priyamariya2405 Thank youuuu So much... 😍🥰
@francojames9923
@francojames9923 21 день назад
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤❤❤❤
@ShantyAntonyAngamaly
@ShantyAntonyAngamaly 20 дней назад
Thank uuu
@aneeshathomas6104
@aneeshathomas6104 14 дней назад
ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ഛൻ 🌸 അടിപൊളി പറയാൻ വാക്കുകൾ ഇല്ല ❤️❤️
@joseleecyrakkove3256
@joseleecyrakkove3256 20 дней назад
Super i simply love this song
@AmalRaj-k6p
@AmalRaj-k6p 2 месяца назад
Very Very melodious song Very sweet voice for both of you (Fr.& sister ) God bless you and your team Thank you for all of you.
@BincyShiju-iu6dn
@BincyShiju-iu6dn 14 дней назад
ഈശോയോട് കൂടുതൽ അടുക്കാൻ സഹായിക്കുന്ന മനോഹരമായ ഗാനം ❤❤ ഷാന്റി ബ്രദർ താങ്ക്സ് സിസ്റ്ററും അച്ഛനും മനോഹരമായി പാടി ഈ പാട്ടിന്റെ വരികൾ മനോഹരം
@ShantyAntonyAngamaly
@ShantyAntonyAngamaly 6 дней назад
@@BincyShiju-iu6dn thank uu
@Klmachan44
@Klmachan44 14 дней назад
SuperSong Sister andfather
@christopherjoseph83
@christopherjoseph83 16 дней назад
ആഹാ എന്താ സുഖം കേൾക്കാൻ. 👌👌👌👌🌹സൂപ്പർ. 🙏🙏🎊🎊🎊
@ShantyAntonyAngamaly
@ShantyAntonyAngamaly 16 дней назад
@@christopherjoseph83 thank u
@ashasarahjohn1426
@ashasarahjohn1426 3 месяца назад
"What a beautiful and meaningful Entrance Song!"👍❤ Congrats to Shanty and your Team! 👏
@sumasaji9504
@sumasaji9504 Месяц назад
Super song Fr Sijo's sound excellent 🎉🎉
@BibishMathewChacko
@BibishMathewChacko 19 дней назад
Bhalivedhithannil
@ShantyAntonyAngamaly
@ShantyAntonyAngamaly 19 дней назад
@@BibishMathewChacko ❤️❤️❤️
@sisterjyothis1611
@sisterjyothis1611 22 дня назад
Beautiful
@ShantyAntonyAngamaly
@ShantyAntonyAngamaly 22 дня назад
@@sisterjyothis1611 ❤️❤️❤️
@manumolvarghese7596
@manumolvarghese7596 3 месяца назад
Thank God🙏🙏🙏...Lyrics, music, singing... sooooooo beautiful ❤️❤️❤️
@ShahulShajish
@ShahulShajish 4 месяца назад
Saji acha adipoli song ❤️❤️
@alphonsanisanth1326
@alphonsanisanth1326 4 месяца назад
Nalla feel ulla song
@AntoGeorge-nj8ns
@AntoGeorge-nj8ns 8 дней назад
What a nice song
@ShantyAntonyAngamaly
@ShantyAntonyAngamaly 7 дней назад
@@AntoGeorge-nj8ns thank uuu
@jossyedat1622
@jossyedat1622 4 месяца назад
The lyrics beautifully capture the essence of faith and devotion, reminding us of God' s unwavering love and grace. The melody is both soothing and uplifting, creating an atmosphere of peace and reverence. 👍
@KochuThresiamma-uc7st
@KochuThresiamma-uc7st Месяц назад
Njagalkum 3makalkum e song❤ f. F. M🙏🙏🙏
@cicisojan2847
@cicisojan2847 19 дней назад
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@neethujineshneethu2984
@neethujineshneethu2984 29 дней назад
❤❤❤ super song
@ShantyAntonyAngamaly
@ShantyAntonyAngamaly 29 дней назад
@@neethujineshneethu2984 ❤️❤️❤️
@BeenaJose-ue1py
@BeenaJose-ue1py 4 месяца назад
Amazing and heart touching lyrics. Wonderful song.congratulation to entire team.siljo Acha super.
@littleflower5739
@littleflower5739 Месяц назад
Super ❤
@Jincyidians
@Jincyidians 4 месяца назад
Super song... Sr sajina❤️❤️❤️❤️always aa usual.... Siljochan🌹... Music🌹🌹 Lyrics 🌹🌹 BGM🌹🌹chorus❤️❤️😍💕
@antoomaprani8361
@antoomaprani8361 4 месяца назад
Congratulations to all Very very powerful song 😊
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
Thank uu dearrr
@bijuparakkal4282
@bijuparakkal4282 24 дня назад
ഹൃദയ സ്പർശം 💕💕💕
@ShantyAntonyAngamaly
@ShantyAntonyAngamaly 24 дня назад
❤️❤️❤️❤️
@sijogeorge7440
@sijogeorge7440 3 месяца назад
എത്ര കേട്ടാലും മതി വരാത്ത ഗാനം. സിജോ അച്ച നും സിസ്റ്ററും നന്നായി പാടിയിട്ടുണ്ട്. Super 🥰
@rejisojan
@rejisojan Месяц назад
Sunday pallil ee song paadi....
@sanoopthomas7164
@sanoopthomas7164 3 месяца назад
എത്ര കേട്ടാലും മടുക്കാത്ത വളരെ ഹൃദയസ്പർശിയായ ഗാനം 👏🏻🤝😍😍🥰🥰
@rejijoseph2993
@rejijoseph2993 29 дней назад
ഇതുപോലുള്ള പാട്ടുകൾ ആണ് ഉണ്ടാകേണ്ടത് നല്ല ഭക്തി നിറഞ്ഞ ഒരു ഗാനം ദൈവം അനുഗ്രഹിക്കട്ടെ, സിമ്പിൾ ഓർക്കേസ്ട്രാ 👍
@ShantyAntonyAngamaly
@ShantyAntonyAngamaly 29 дней назад
@@rejijoseph2993 thank uuu🥰
@royvarghese70
@royvarghese70 Месяц назад
വളരെ നല്ല പ്രവേശന ഗാനം.... നല്ല അഭിഷേക മുള്ള ആലാപനവും വരികളും സംഗീതവും. Hats off to the entire team behind this divine song ❤❤❤
@jishyroy7396
@jishyroy7396 Месяц назад
Ethra kettittum kothi varunnu veendum kelkkan...❤ valare nalla song and nallalyrics daivathinu mahathwam
@mayajacob2897
@mayajacob2897 26 дней назад
Beautiful song.. പുതുമയുള്ള ഗാനം Congratulations 👏
@ShantyAntonyAngamaly
@ShantyAntonyAngamaly 26 дней назад
❤️❤️❤️
@pradeepgomez921
@pradeepgomez921 2 месяца назад
അതിമനോഹരം, ഒറ്റ അച്ചിൽ വാർത്തെടുക്കുന്ന ക്രി സ്തീയ ഗാനങ്ങളിൽ നിന്നും വ്യത്യസ്തം, അഭിനന്ദനങ്ങൾ.
@minilukaofficial2429
@minilukaofficial2429 3 месяца назад
ഒരു ബലി അർപ്പിക്കുന്ന ഫീൽ ആണ്ഈ പാട്ട് കേൾക്കുമ്പോൾ, കുറെ തവണ കേട്ടു ഒത്തിരി ഇഷ്ടം,ഈശോ എല്ലാവരെയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🔥🥰
@ShantyAntonyAngamaly
@ShantyAntonyAngamaly 2 месяца назад
Thank uuu❤️
@simonvarghese7398
@simonvarghese7398 Месяц назад
ഒന്നും പറയാനില്ല.. വരികളും💞 സംഗീതവും💞 ആലാപനവും💞 കോറസുമെല്ലാം വളരെ മനോഹരമായിരിക്കുന്നു.👌 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ..🤝💐🙌😢💞🕊️
@Jinumarangalil
@Jinumarangalil 4 месяца назад
അർത്ഥവത്തായ വരികൾ, മനോഹരമായ സംഗീതം, മാധുര്യമേറിയ ആലാപനം. അണിയറപ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@RinsiJose-dv3ki
@RinsiJose-dv3ki 3 месяца назад
എത്ര കേട്ടാലും മതി വരാത്ത ഗാനം മികച്ച ആലാപനം, അർത്ഥവത്തായ വാക്കുകൾ, തികച്ചും ഭക്തി സാന്ദ്രമായ മനോഹര ഗാനം 🙏🙏🙏വീണ്ടു വീണ്ടും അഭിനന്ദനങ്ങൾ dears 🙏🙏🙏🙏may ɢod bless you dears 🙏🙏🙏🙏🌹🌹🌹🌸💕
@jisaaneesh3833
@jisaaneesh3833 Месяц назад
Super❤️❤️🙏🙏🙏
@jude8194
@jude8194 3 месяца назад
O My Jesus I love you I praise U I adore you and I worship you.🙏🙏❤❤
@sijibinoy4738
@sijibinoy4738 Месяц назад
Super👌👌👌❤️❤️❤️❤️❤️
@lismyjoseph5226
@lismyjoseph5226 4 месяца назад
❤❤❤❤❤ നല്ല പാട്ട്... പള്ളി.. കുർബാന.. Althara... എല്ലാം ഓർമ്മ വരുന്നു 😍🥹
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി..... Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
@johnykuriannaduthadam614
@johnykuriannaduthadam614 4 месяца назад
Otheriii santhosammm.... Great... Adipoliii congratzzz siljo achaaaa.... And congratzzz to the whole crew✨🥰🥁
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
Thank u
@daisymolkm9076
@daisymolkm9076 29 дней назад
Beautiful song ❤
@sunnyjoseph8689
@sunnyjoseph8689 Месяц назад
Super🙏padaneluppam👌Nalla varikal Congrats❤️❤️🌹🌹
@mercyjose1202
@mercyjose1202 4 месяца назад
ഈ ഗാനം എത്ര കേട്ടാലും മടുപ്പില്ല what a feel. Marvelous singing. Lyrics❤ God bless you all.
@jobychittayam
@jobychittayam Месяц назад
Super entrance song.. nice 👍
@BincyShiju-iu6dn
@BincyShiju-iu6dn Месяц назад
സൂപ്പർ സോങ് അച്ഛനും സിസ്റ്ററും മനോഹരമായി പാടി ഇതിന്റെ അണിയറ. പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ
@ShantyAntonyAngamaly
@ShantyAntonyAngamaly Месяц назад
@@BincyShiju-iu6dn ❤️❤️❤️
@rasiyabasheer4424
@rasiyabasheer4424 3 месяца назад
എന്റെ യേശു ഞാൻ എന്റെ യേശുവിനെ സ്നേഹിക്കുന്നു
@swapnapoulose8096
@swapnapoulose8096 2 месяца назад
Njan eppozhum wneetta udane kure pravasyam kelkkunna pattu Achanteyum sijina siisterinteyum aalapanam ishtamanu 🥰🙏. Varikalum orchestrayum ellam super 🥰🙏
@binujoseph1975
@binujoseph1975 4 месяца назад
❤ വളരെ നല്ല ഗാനം❤
@AnitaRiya-v6s
@AnitaRiya-v6s Месяц назад
Ethrr thavane ketalum madhi avilla wowww nice song let God bless u all Achaneyum , sister neyum daivam dharalamayi anugrahikyatte ❤
@ShantyAntonyAngamaly
@ShantyAntonyAngamaly Месяц назад
@@AnitaRiya-v6s Thank uuu so much... ✅
@anumanuanumanu480
@anumanuanumanu480 Месяц назад
മനസിന്റെ ആയങ്ങളിൽ തൊടുന്ന വരികൾ നല്ല voice um 🤍🥰
@sajivarghese8471
@sajivarghese8471 3 месяца назад
ഈ പാട്ട് 100k ആയില്ലേ ഇതുവരെ😢 എവിടെ നല്ല പട്ടാസ്വാദകര്‍ ❤❤❤
@ShantyAntonyAngamaly
@ShantyAntonyAngamaly 3 месяца назад
😍😍😍❤️❤️❤️🙏🙏🙏🙏
@easylore8300
@easylore8300 Месяц назад
ക്രിസ്തീയ ഗാനത്തിലെ .... ചിത്ര.... ഇന്ന് ഏറ്റവും ഞാൻ ഇഷ്ടപ്പെടുന്ന സ്വരമാണ് സിസ്റ്ററിൻ്റേത്..എന്തൊരു feel.. അച്ചനും നന്നായി പാടി ..നല്ല combination നല്ല വരികൾ Music ...
@ShantyAntonyAngamaly
@ShantyAntonyAngamaly 14 дней назад
Thank u for listening ❤️
@sajiidikula2528
@sajiidikula2528 21 день назад
Amen amen 🙏
@shilpathomas9777
@shilpathomas9777 3 месяца назад
'ഈശോയുടെ സ്നേഹവും സഹനവും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗാനം - '' ടീമിന് അഭിനന്ദനങ്ങൾ
@bindhubaiju6152
@bindhubaiju6152 2 месяца назад
Super ❤, 😍,,🎉
@NixonKB
@NixonKB 4 месяца назад
❤️❤️👏👏👏👌👌👌👍👍👍👍👍🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന പൂർവ്വം 🙏🙏🙏🙏 നല്ല ഫീൽ ഉള്ള പാട്ട് ❤️❤️ഹൃദയം തൊടുന്നത് ഹൃദയത്തിൽ ചേർക്കാൻ ❤️❤️❤️👏👏👏👏👏
@siljoavanikkunnel4262
@siljoavanikkunnel4262 4 месяца назад
Thank you
@RahulFrancis7274
@RahulFrancis7274 3 месяца назад
നല്ല ഒരു സ്വർഗ്ഗീയ അനുഭൂതി പോലെ നല്ല വരികൾ 🎉 Super Sound ❤God bless you 🥰
@josephks9091
@josephks9091 Месяц назад
എത്രയോ അർത്ഥമുള്ള വാക്കുകൾ. മനസിനെ ദൈവത്തിലേക്ക് ചേർക്കുവാൻ സാധിക്കുന്ന വരികൾ
@lintamolleo6501
@lintamolleo6501 7 дней назад
Endhoru feel aanu ❤️pneyum pneyum kelkkan thonnum 🙏🙏🌹🌹
@ShantyAntonyAngamaly
@ShantyAntonyAngamaly 7 дней назад
നല്ല വാക്കുകൾക്ക് നന്ദി
@lissyjyothi9459
@lissyjyothi9459 Месяц назад
Super പറയാന്‍ വാക്കുകള്‍ ഇല്ല
@sr.edithcmc7516
@sr.edithcmc7516 4 месяца назад
ഹൃദയസ്പർശിയായ വരികൾ . സിൽ ജോ അച്ചൻ്റെയും സിജിനാ സിസ്റ്ററിൻ്റെ ശബ്ദവും കൂടി ആയപ്പോൾ ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെ. ഈണവും ഹൃദ്യം. ഏവർക്കും അഭിനന്ദനങ്ങൾ
@babyvarghese8240
@babyvarghese8240 24 дня назад
👌
@angelenasunny5492
@angelenasunny5492 4 месяца назад
Siljo അച്ചന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤
@reejadavis1783
@reejadavis1783 4 месяца назад
ദിവസം എത്രതവണ കേട്ടാലും മതിവരില്ല ഈ ഗാനത്തിന് അഡിക്ടായി❤❤
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
Thank you So Much...
@sajivarghese8471
@sajivarghese8471 3 месяца назад
എന്ത് അര്‍ത്ഥവത്തയ വരികള്‍❤❤❤
@sangeethkp8779
@sangeethkp8779 3 месяца назад
3ആഴ്ച ആയിട്ടും ഇപ്പോഴും ഈ ഗാനം കേൾക്കുന്നുണ്ടെങ്കിൽ സംശയം തീരെ ഇല്ല മനോഹര സംഗീതം, ആലാപനം....... 👍🏻👍🏻👍🏻❤️❤️❤️ടീം വർക്ക് 👍🏻👍🏻👌🏻👌🏻
@ShantyAntonyAngamaly
@ShantyAntonyAngamaly 3 месяца назад
@sangeethkp8779 🙏🙏🙏
@sangeethkp8779
@sangeethkp8779 3 месяца назад
​@@ShantyAntonyAngamaly❤❤
@sajiantony7363
@sajiantony7363 Месяц назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഫീൽ ❤❤🙏🏻🙏🏻
@josephvarghese6025
@josephvarghese6025 3 месяца назад
Super song and fantastic singing
@sisiliyacreations2371
@sisiliyacreations2371 Месяц назад
എല്ലാം വേണ്ടതുപോലെ ഒത്തിണങ്ങിയ ഒരു മനോഹര ഗാനം 🌹🙏🌹. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
@ShantyAntonyAngamaly
@ShantyAntonyAngamaly Месяц назад
Thank uuuu🥰❤️❤️
@JoseJose-r3i
@JoseJose-r3i Месяц назад
What a great song.congrats to all team.god bless you
@petersscreen2285
@petersscreen2285 4 месяца назад
Beautiful.....sweet....good feel...congratulations the crew, Congratulations dear sister Sijina...Excellent entrance song
@sebanthomas7754
@sebanthomas7754 Месяц назад
അർത്ഥപൂര്ണമായ വരികൾ, ആസ്വാദ്യമായ സംഗീതം, ആലാപനം 👍👍
@ShantyAntonyAngamaly
@ShantyAntonyAngamaly Месяц назад
Thank uu
@shajithumpechirayil7687
@shajithumpechirayil7687 4 месяца назад
അതിമനോഹരമായ ഗാനം
@fr.vincentollukaran6415
@fr.vincentollukaran6415 4 месяца назад
Very good entrance song with highly Spiritual Lirics ❤ty congrats for all
@simydilip7731
@simydilip7731 Месяц назад
🙏🙏🙏
@sujaeugine1159
@sujaeugine1159 2 месяца назад
Praise the Lord. Love you my Jesus.🙏
@JamesE-h4j
@JamesE-h4j 2 месяца назад
❤🙏👌👍💕🌹
@elsammajob6250
@elsammajob6250 4 месяца назад
സൂപ്പർ പാട്ട് ❤️❤️🥰🥰🥰❤️❤️🙏🙏🙏
@ShantyAntonyAngamaly
@ShantyAntonyAngamaly 4 месяца назад
Thank u
@rincygeorge4812
@rincygeorge4812 3 месяца назад
Excellent song🎉🎉👌👌👌❤❤❤👍👍🙏🙏🙏
@mariammadevasia5718
@mariammadevasia5718 3 месяца назад
ഷാന്റി അങ്കമാലിയുടെ അടുത്ത നല്ല ഒരു ഗാനം അതിന്റെ വരികൾ എക്സലന്റ് അതുപോലെ സിസ്റ്ററും അച്ചനും നന്നായി പാടി അതുപോലെ കോറ സുo ഒപ്പത്തിനൊപ്പം പാടി ... all the Beast
@santhoshsmusicwall
@santhoshsmusicwall 3 месяца назад
അതി മനോഹരമായ ഗാനം... നല്ല വരികൾ... മനോഹരമായ ഈണം... അച്ഛന്റെയും, സിസ്റ്ററുടെയും ആലാപന മികവും, നല്ല ഓർച്ചേസ്ട്രഷനും...... God bless to തെ എന്ടിരെ team... ഇനിയും ഒരുപാടു മനോഹരങ്ങളായ ഗാനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... Shanty ബ്രോ...❤🤝🫶
@SollyMani-j6w
@SollyMani-j6w 4 месяца назад
Very good
@BincyShiju-iu6dn
@BincyShiju-iu6dn 14 дней назад
ഈശോയുടെ സ്‌നേഹത്തിൽ നിറഞ്ഞു ജീവിക്കാൻ സഹായിക്കുന്ന ഗാനം ഈ പാട്ടു കേൾക്കുമ്പോൾ ഈശോ ഉള്ളിൽ നിറയുന്ന ഒരു അനുഭവം മനോഹരമായ വരികൾ മനോഹരമായ ആലാപനം ഷാന്റി ബ്രദർ താങ്ക്സ് അച്ഛനെയും സിസ്റ്ററിനെയും ഈശോ അനുഗ്രഹിക്കട്ടെ
@salbincherian7923
@salbincherian7923 4 месяца назад
Very nice 👍🥰 Congratulations dears 👏🏻👏🏻👏🏻 God bless you 🙏🏻🙏🏻❤️❤️
@JinuThomas-h9f
@JinuThomas-h9f Месяц назад
🙏🏽💝
Далее