സഹോദരി മാർ. ഇതുവരെയും കിട്ടാത്ത അത്ര വിശദമായി ഒലിവ് ഓയിൽ ഉപയോഗത്തെ കുറിച്ച് വിശദീകരണം തന്നു, ഒരു പാട് ആളുകൾക്കു ഉപകാരപ്രദമായ ഇത് ഗ്രുപ്പിൽ.. മറ്റുള്ളവർക്കും ഞാൻ അയച്ചു കൊടുത്തു.. നല്ല അറിവുകൾ ക്ക് ഒപ്പം മരത്തിൽ നിന്നും അറുത്തു ഓയിൽ ഉണ്ടാകുന്ന തുടക്കങ്ങളും അവതരണവും വ്യത്യസ്തത പുലർത്തി.. അഭിനന്ദനങ്ങൾ...
Njan spainte DISANO Extra vergin olive oil vangi Athil not a significant factors of dietary fubre sugar vitamin A vitamina C calcium and iron Enu rekhapeduthiyitundu What is mean by this?? it cost for 250ml 295 rs.
Assalamalikum. Ende kail olive oil undo. Product of spain aan. Adil vergin oilano. Extra verginano enn onnum ezuthittilla. For external use only enn mathrameee ullu. Idine njan ende 10 month baby k use cheyyamo???? Plz sstr rply me. Pinne ingridients: olive oil enn ezuthittund
ഈ Brand ന്ന് എത്രയാണ് വില....!???? ഇത് (റഹ്മ) ഇന്ത്യൻ ആണോ , അതോ ഫോറിൻ ആണോ..!?? ചില ബോടിൽ എടുത്താൽ Spanish എന്ന് കാണുന്നു. എന്താണ് കാരണം??.Borges... എന്ന പേരിൽ ഒരു ഒലീവ് എണ്ണ റിലയൻസിന്റെ സൂപ്പർ മാർക്കറ്റിൽ കണ്ടു. നല്ലതാണോ..!??? :
Ntel ulla olive oilil ingredients il koduthittullad refined olive and virgin olive oil nnaa ullad...ith saudiyilnn vaangeethaa...extra virgin olive oil cooking n use cheyyunnathaanu..massagen ithaanu use cheyyukann paranju...what is ur opinion
Olive Pomance Oil blended with Extra Virgin Olive Oil (Refined olive oil 90% by weight and extr virgin oil 10% by weight) use cheyamoo for 7 month old baby
വാങ്ങിയ extra virgin olive oil ന്റെ bottle ൽ എഴുതിയത് 900 k cal / 100 gram എന്നാണ്. അതായത് 1 gram oil ൽ 9000 cal ഉണ്ടോ? എങ്കിൽ ദിവസേന എത്ര gram ഉപയോഗിക്കാം. ഒന്നു വിശദീകരിക്കാമോ .?
3. Months ഉള്ള baby & 5 വയസ്സായ കുട്ടികൾക്കു.. നിറം vekkan olive oil ന്റെ കൂടെ almond oil കൂടി mix ചെയ്തു use ചെയ്യാൻ പറ്റുമോ.. Pleas reply ithaa... രണ്ടു പേരും boys ആണ്...