Тёмный

Benny P Nayarambalam - 11 | Charithram Enniloode | Safari TV 

Safari
Подписаться 2,8 млн
Просмотров 44 тыс.
50% 1

Benny P Nayarambalam - 11 | Charithram Enniloode | Safari TV
#Benny_P_Nayarambalam #safaritv #charithramenniloode #santhoshgeorgekulangara #sancharam #screenwriter #malayalamfilmindustry #bennypnayarambalam #actor
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@ABINSIBY90
@ABINSIBY90 Год назад
കല്യാണരാമനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചതിൽ സന്തോഷം. ആ കല്യാണ തലേരാത്രിയും കലവറയും ആഘോഷങ്ങളും തമാശകളുമോക്കെ മറക്കാൻ പറ്റുമോ..ഈ പടത്തിന്റെ രചന വേറെ ലെവലാണ്.. 2004 ക്രിസ്മസ് രാത്രിയിൽ ആദ്യമായി സൂര്യയിൽ ഇട്ടപ്പോൾ ഞങ്ങള് ബന്ധുക്കളെല്ലാം പിള്ളേരെല്ലാംകൂടെ ഇരുന്നു കണ്ട പടം.. അപ്പുറത്തു ഏഷ്യാനെറ്റിൽ നന്ദനം ആയിരുന്നു. ഇതിലെ കോമെടികളൊക്കെ മറക്കാൻ പറ്റുമോ..
@kishorejacob671
@kishorejacob671 Год назад
2001 ലാണ് കല്യാണരാമൻ റിലീസ് ആയത്.
@a13317
@a13317 Год назад
2002 ൽ
@ABINSIBY90
@ABINSIBY90 Год назад
2003 ൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞികൂനനായി ഫ്രാൻസിഡ്രസ്സ്‌ ചെയ്തു ഞാൻ സ്റ്റേജിൽ കയറി. My name is vimal kumar എന്ന് തന്നെയായിരുന്നു ഡയലോഗും.. അന്ന് രണ്ടാം സമ്മാനം കിട്ടിയ ചായകപ്പ് ഇപ്പഴും വീട്ടിൽ ഇരിപ്പുണ്ട്.. ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നൊസ്റ്റു...
@vibins4240
@vibins4240 Год назад
മനോഹരമായ കഥ പറച്ചിൽ, രസിച്ചു കേൾക്കാൻ പറ്റുന്നു, താങ്ക്സ് സഫാരി ആൻഡ് ബെന്നി ചേട്ടാ
@suhailtk1248
@suhailtk1248 10 месяцев назад
അവസാനം പറഞ്ഞ ആ ദിലീപ് സീൻ കേൾക്കുമ്പോ നമുക്ക് തന്നെ ഇഷ്ടപ്പെട്ടില്ല, എഴുതുവെച്ചതും ഇപ്പൊ സിനിമയിൽ ഉള്ളയും ആയ ആ സീൻ 👏🏻👏🏻👏🏻 എഴുത്തുകാരന്റെ കഴിവ് ❤
@gopukrishna2680
@gopukrishna2680 Год назад
ഗംഭീരം ബെന്നി sir
@rakheshkc8196
@rakheshkc8196 Год назад
കുഞ്ഞിക്കൂനന് മുൻപ് ഇറങ്ങിയ അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, നാറാണത്ത് തമ്പുരാൻ, ആകാശഗംഗ... ഈ 3 ചിത്രങ്ങളുടെ കാര്യം പറഞ്ഞില്ലല്ലോ...
@unnikrishnan-nw2wq
@unnikrishnan-nw2wq Год назад
Jai Safari..
@johndcruz3224
@johndcruz3224 Год назад
വളരെ രസകരം.., ഒട്ടും ബോറടിച്ചില്ല..., 👍👍👍
@birbalbirbal2958
@birbalbirbal2958 11 месяцев назад
കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടികളിൽ ഞാൻ ചോറ് വിളമ്പിയപ്പോഴും കല്യാണരാമനിലെ "ചോറിടട്ടെ" സീൻ മനസ്സിൽ വന്നു.
@Sharath275
@Sharath275 Год назад
ദിലീപിനെ പാചകക്കാരൻ ആകാൻ ഐഡിയ പറഞ്ഞത് റാഫി മെക്കാർട്ടിനിലെ റാഫി ആണെന് മറ്റൊരു ഇന്റർവ്യൂയിൽ ഷാഫി പറഞ്ഞിട്ടുണ്ട്
@sankarankuttyashtami8557
@sankarankuttyashtami8557 Год назад
പ്രിയപ്പെട്ട ബന്നീ... താങ്കളുടെ മിക്കവാറും എല്ലാ നാടകങ്ങളും കാണാൻ കഴിഞ്ഞിട്ടുള്ള ഒരു നാടകാസ്വാദകനാണ് ഞാൻ. "വികലാംഗവർഷം " താങ്കളുടെ ഒരു മികച്ച സൃഷ്ടിയായിരുന്നു. ആദിനാട് ശശിയേട്ടൻറെ മിന്നുന്ന പ്രകടനമായിരുന്നു, ആ നാടകത്തിൽ. സൂപ്പർ ഹിറ്റ് നാടകം. എന്നാൽ സിനിമ എന്ന വലിയ ക്യാൻവാസിലേക്ക് ഈ നാടകം പറിച്ച് നട്ട് കുഞ്ഞിക്കൂനനായി മാറിയപ്പോൾ, അതിൻ്റെ രൂപം മൊത്തത്തിൽ മാറി. ദിലീപ് എന്ന നടൻറെ അപ്രമാദിത്വത്തിൽ അല്ലെങ്കിൽ വാശിയിൽ ഡബിൾ വേഷം ചെയ്തത് ആ സിനിമയുടെ ഭംഗി കുറച്ചു.... ആ വില്ലൻ വേഷം മറ്റൊരു നടൻ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി ഗംഭീരമാകുമായിരുന്നു. ദിലീപിൻ്റെ വാശി മൂലം മലയാള സിനിമയിൽ എന്തെല്ലാം നടന്നിരിക്കുന്നു.😮😅
@BGn882
@BGn882 Год назад
കുഞ്ഞിക്കൂനനിൽ വില്ലൻ സായി കുമാർ ആണ് തനിക്ക് ദിലീപിനെ ഇഷ്ടമല്ല എന്ന് വച്ചു എന്ത് ഊമ്പി ത്തരവും വിളിച്ചു പറയല്ലേ ദിലീപിന്റെ -ve റോൾ ദിലീപ് കിടിലമായി ചെയ്തിട്ടുണ്ട്
@winit1186
@winit1186 11 месяцев назад
Bowfinger പിന്നീട് ശ്രീനിവാസൻ അടിച്ച് മാറ്റി ഉദയനാണ് താരം എന്ന പേരിൽ ഇറക്കി.....
@rajmonraju2640
@rajmonraju2640 Год назад
Edit ചെയ്തു കളഞ്ഞ സീനുകൾ youtube വഴി റിലീസ് ചെയ്യാൻ വല്ല വഴിയുമുണ്ടോ ബെന്നിച്ചേട്ടാ...കാണാനുള്ള കൗതുകം കൊണ്ടാണ്...
@AnupTomsAlex
@AnupTomsAlex Год назад
Bowfinger ആണ് 'ഉദയനാണ് താരം'.ആയത്.. ( അതിലെ ആളറിയാതെ സിനിമ ഷൂട്ട് ചെയ്യുന്ന തീം)
@SUNEESHCMSDENQM-KKD-BSNL-ue6kw
Super
@Travel82
@Travel82 Год назад
കേറി നോക്ക് guys ❤️
@Jesuscht
@Jesuscht Год назад
Kollam
@johnjk243
@johnjk243 Год назад
❤️❤️
@PsychoPoduvalTalks
@PsychoPoduvalTalks Год назад
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു സിനിമ ഇറങ്ങിയത് .. വയലിൻ ക്ലാസിൽ സൈക്കിളിൽ പോകുമ്പോ എല്ലാവരും കളിയാക്കും ചിരവ ആണോ എന്ന് .. അങ്ങനെ ഞാൻ വയലിൻ പഠിത്തം നിർത്തി 🥴🥴🤷
@tonystak420
@tonystak420 Год назад
ഞാൻ അന്ന് രണ്ടിൽ 😅
@prasanthattupuram6142
@prasanthattupuram6142 Год назад
@amaljoy5336
@amaljoy5336 Год назад
😍😍😍😘😘😘
@lostlove3392
@lostlove3392 Год назад
Kunjikkoonanil Charlie Chaplinte City Lightsinte kurachu samyam undu. Junior Mandrakeil Jagathy thala oru sthalattu olippukkum athu pineedu police station aayi maarunnathu Blue Streak enna cinemayil ninnu inspired aannu.
@Devilson32
@Devilson32 Год назад
Blue streak alla junior manderk 1997 blue streak 1999 2ndu british film the big job nte inspiration aan
@lostlove3392
@lostlove3392 Год назад
@@Devilson32 yes, yes. Blue streak Junior Mandrake kazhinjittannu release aayathu. So, Big Job inspired.
@zakkariyahussain
@zakkariyahussain Год назад
Hum aap ke hai kaun എന്ന സിനിമ
@user-uo9no7gb6d
@user-uo9no7gb6d Год назад
👍
@gopanization
@gopanization Год назад
Bow finger sreenivasan adichu maati udayan aanu tharam eduthu 😅
@simple859
@simple859 Год назад
Bowfinger movie aanu pinneedu Udhayananu Thaaram aayi vannathu
@thusharaharilal4807
@thusharaharilal4807 Год назад
KALYANARAMAN FROM GURUVAYUR APPAS
@naveenchandran956
@naveenchandran956 Год назад
Bowfinger അടിച്ചു മാറ്റിയതാണ് ഉദയനാണ് താരം !
@georgekurian7408
@georgekurian7408 Год назад
rajavayirunnalle. ... Arinjilla. Sorry. King Maker
@sreemarajeev5028
@sreemarajeev5028 Год назад
Njn വീട്ടിൽ വന്നിട്ടുണ്ട് ijk ഒരു relative ille അവരുടെ കൂടെ, അന്ന് sir indayilla
@user-eo5yo8sb9d
@user-eo5yo8sb9d Год назад
:12
@noushadsherief3060
@noushadsherief3060 Год назад
വികലാംഗ വർഷം നാടക0 . കണ്ടാരുണ് കുഞ്ഞിക്കൂനൻ സിനിമയും കണ്ടൂ. കുഞ്ഞിക്കൂനൻ സിനിമ ഐപോഴും കാണാം. നാടകം കാണാൻ പറ്റില്ലല്ലോ
@surendrankr2898
@surendrankr2898 Год назад
കഴിഞ്ഞ ഒരു എപ്പിസോഡിൽ താങ്കൾ പറഞ്ഞു ലോഡ്ജിൽ വച്ചു കഥ എഴുതിന്ന സമയത്തു അടുത്ത മുറിയിൽ മിമിക്രി കാണിച്ചു നടക്കുന്ന ഒരുതൻ വന്നു നാടകം സിനിമ എഴുതുന്ന താങ്കളെ പരിചയപ്പടുന്നു. വല്ല വേഷവും ഉണ്ടേൽ തരണെ എന്ന് തെണ്ടി പറഞ്ഞവനു നല്ല വേഷവും കൊടുത്തു . അവൻ കേമനായപ്പോൾ വേഷം കൊടുത്തവനെ വിളിക്കുവാ ഭായ് എന്ന്.
@harikumarb5604
@harikumarb5604 11 месяцев назад
എന്നിട്ട് ,മുത്തശ്ശി സ്ത്രി അല്ലേ
@harikumarb5604
@harikumarb5604 11 месяцев назад
നല്ല സിനിമ ആയിരുന്നു ,
@unnikrishnan-nw2wq
@unnikrishnan-nw2wq Год назад
Jai Safari..
@libinsunny8493
@libinsunny8493 Год назад
❤👍
Далее
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Просмотров 4,2 млн
Jubilee Joy - 06 | Charithram Enniloode | Safari TV
21:36
Lal Jose - 21 | Charithram Enniloode | Safari TV
23:08