Тёмный

BENYAMIN EPI 07 | Charithram Enniloode 1476 | Safari TV 

Safari
Подписаться 2,8 млн
Просмотров 43 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
BENYAMIN EPI 07 | Charithram Enniloode Episode 1476
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

3 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@aneeshaaneesh7245
@aneeshaaneesh7245 2 года назад
ഹക്കിം മരിച്ചിട്ടില്ല എന്നങ്ങയിൽ നിന്നു തന്നെ അറിഞ്ഞപ്പോൾ മനസിൻ്റെ ഒരു വലിയ ഭാരം കുറഞ്ഞതുപോലെ...... മരുഭൂമിയിൽ ദാഹജലം കിട്ടാതെ മണൽ വാരി തിന്ന വായിൽ നിന്നും നുരയും പതയും വന്ന ...... ഭ്രാന്തമായി അലറി ഓടിയ ഹക്കിം......... മണൽ കാറ്റിൽ മൂടി പോയ ഹക്കിം .......അടങ്ങാത്ത വേദനയായി മനസിൽ നിറഞ്ഞു നിൽക്കുകയായിരുന്നു വേദനയായി... കണ്ണുനീരായി ....നൊമ്പരമായി.... അങ്ങയുടെ വാക്കുകൾ മനസ്സിനെ ശാന്തമാക്കി.
@sreeshajeevanjeevan4
@sreeshajeevanjeevan4 Год назад
സത്യം ഞാനും ഇത.റിഞ്ഞില്ല :ഹക്കിം മരിച്ചതാലോചിച്ച് ഞാനും കുറേ കരഞ്ഞു ... ഇപ്പോൾ ഒരാശ്വസം : അവൻ ഇവരുടെ കൂടെ രക്ഷപെട്ടോ ...?
@salamsha1457
@salamsha1457 Год назад
❤crct
@antonyclifford7816
@antonyclifford7816 Год назад
സത്യം...വലിയ ആശ്വാസം തോനുന്നു...
@BeeVlogz
@BeeVlogz Год назад
Sathyam ❤
@agaricusdesignsmarketing8176
ഹകീമിന് എന്ത് പറ്റി എന്ന് ആരും ഇത് വരെ പറഞ്ഞിട്ടില്ല ഇപ്പോ ആശ്വാസമായി
@ms4848
@ms4848 5 лет назад
നോവൽ വായിച്ചു കരഞിട്ടുണ്ടെങ്കിൽ അത് ആട് ജീവിതം മാത്രമാണ് ,,
@sajimohan9283
@sajimohan9283 5 лет назад
Yes bro
@lenojohngeorge7209
@lenojohngeorge7209 5 лет назад
ഞാൻ ഒരു തവണ മാത്രം വായിച്ച പുസ്തകമാണ് ആട് ജീവിതം വീണ്ടും വായിക്കാൻ തക്ക കണ്ടന്റ് ഇല്ലാഞ്ഞിട്ടല്ല. അത്തരത്തിൽ ഒരു മാനസികാവസ്ഥയിലൂടെ ഒന്നുകൂടെ കടന്നു പോകുന്നത്തിന്റെ ഭീകരതയെ ഓർത്തിട്ടാണ് അതിനു മുതിരാതിരുന്നത്.
@nithin5798
@nithin5798 4 года назад
ഞാനും.. ഞാൻ സ്വന്തമായി വാങ്ങിച്ചു പത്തോളം സുഹൃത്തുക്കൾക്ക് ബന്ധുക്കൾക്ക് നിർബന്ധിച്ച് കൊടുത്ത വായിപ്പിച്ചു.. പക്ഷേ ഒരുവട്ടം കൂടി വായിക്കുവാൻ ധൈര്യം വരുന്നില്ല. ഹൃദയം പൊടിഞ്ഞു പോയി ആദ്യവായനയിൽ തന്നെ.
@jamalkkv5079
@jamalkkv5079 4 года назад
akasha doodh, chithram enee sinimakalum ith pole thanne.
@thulasiponnamma7435
@thulasiponnamma7435 Год назад
അതേ വീണ്ടും വായിക്കാൻ ശക്തിയില്ല സിനിമ കാത്തിരിക്കുന്നു പ്രത്യേകിച്ച് പൃഥ്വി യുടെ പെർഫോമൻസ്
@akhilapkumar4008
@akhilapkumar4008 5 лет назад
ആടുജീവിതം ഒരു വികാരം തന്നെയാണ്. "ഇത്രയുമേയുള്ളൂ നാം സ്വപ്‌നങ്ങൾകൊണ്ടു കെട്ടിപ്പൊക്കിയ ജീവിതം" "ഏതൊരു മനോഹരമായ കാഴ്ചയും അനുഭവവും പങ്കുവെക്കുവാൻ കൂടെ ഒരാളില്ലാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്..."പിന്നെ മായാത്ത ചില വ്യക്തികളും.,,,ഇബ്രാഹിം ഖാദരി, കാറിൽ വന്ന ആ അറബി, കുഞ്ഞിക്ക...ഒരിക്കലും മറക്കാത്ത ചില നിമിഷങ്ങളാണ് ആടുജീവിതം...
@abdulshukoorkunjimon3732
@abdulshukoorkunjimon3732 5 лет назад
ആടുജീവിതം എത്ര തവണ വായിച്ചാലും മതിയാകില്ല
@navasnm9196
@navasnm9196 5 лет назад
Its real not a fiction.
@babil832
@babil832 5 лет назад
exactly
@kiranprabhayathikumar8200
@kiranprabhayathikumar8200 5 лет назад
എന്നെ പോലെ ലക്ഷകണക്കിന് മലയാളികൾ വായിച്ച ഏക നോവൽ ആടുജീവിതം ആയിരിക്കും...
@WandererAwake
@WandererAwake 5 лет назад
yus, one and only novel
@nithin5798
@nithin5798 4 года назад
ഇനിയും വായിക്കൂ സഹോദരാ..
@preethypthampy2327
@preethypthampy2327 2 года назад
''അവൻ എൻ്റെ വിസക്കാരനല്ല, ആയിരുന്നെങ്കിൽ ഞാനവനെ മസറവരെ വലിച്ചിഴച്ചേനെ" ആരുടെയൊ ദുർവ്വിധിധിയെ മാറ്റിയെഴുതിയ നജീബിൻ്റെ 3 വർഷത്തെ ആടുജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ എന്നാൽ ഭീതി തോന്നുന്ന വരികൾ!!
@rahulradakrishnan6260
@rahulradakrishnan6260 Год назад
Sathyam
@rajeenashamnad9482
@rajeenashamnad9482 8 месяцев назад
അതിന്റെ ഹാങ്ങോവർ ഇപ്പോഴും മാറാത്ത ഞാൻ 🙏
@remoremo5198
@remoremo5198 2 года назад
നജീബ് ഇൻറെ അനുഭവമെന്ന ആ കാഠിന്യമേറിയ കല്ല് ബെന്യാമിൻ എന്ന മഹാ ശില്പിയുടെ കയ്യിൽ കിട്ടിയപ്പോൾ അതൊരു സുന്ദര ശില്പമായി മാറി ഞാനത് വായിച്ചപ്പോൾ ഞാൻ കുറച്ച് അപ്പുറത്ത് മാറി നിന്നു എന്നിലേക്ക് തന്നെ നോക്കി ഈ ഭൂമിയിൽ നീയൊക്കെ എത്ര ഭാഗ്യവാൻ
@tomcruzz2170
@tomcruzz2170 Год назад
Njan urakkam കളഞ്ഞു ഒറ്റ ഇരിപ്പിൽ വായിച്ചുതീർത്ത ഏക നോവൽ.. ❤️
@ashkartanur6315
@ashkartanur6315 4 года назад
അപ്പൊ ഹക്കീം മരിച്ചിട്ടില്ല അല്ലെ. നോവൽ 5 വട്ടം വായിച്ചപ്പോഴും എന്റെ മനസ്സിൽ ഉണങ്ങാത്ത മുറിവായി കിടന്നത് മരുഭൂമി താ ണ്ടുന്നതിനിടെ ദാഹിച്ചു ഭ്രാന്തു പിടിച്ചു മണ്ണ് തിന്നു മരിച്ച ഹക്കീമിന്റെ അവസ്ഥയായിരുന്നു. യാഥർത്ഥജീവിതം അല്ല പലപ്പോഴും മനസ്സുകൾക്കു മാറ്റം ഉണ്ടാക്കുന്നത്;അത് കുറിച്ചിട്ട നോവലുകളാണ്.
@jishnusbabu7027
@jishnusbabu7027 4 года назад
❤️
@mohannair6194
@mohannair6194 2 года назад
നോവലിലും മരിച്ചെന്നു പറയുന്നില്ല ❤
@behappyy8213
@behappyy8213 Год назад
@@mohannair6194 und.. marichu…
@alexdevasia3601
@alexdevasia3601 Год назад
Appo aa manalil bheekararoopiyude asthikoodam najeeb kandathum bhavana ano ??
@sreeharirs7360
@sreeharirs7360 5 лет назад
വീണ്ടും വീണ്ടും വായിക്കുമ്പോൾ പുതിയ പുതിയ സംഭവങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുന്ന മൻസിലേക് ആഴത്തിൽ അമരുന്ന അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു അപൂർവ കൃതി ❤️
@sreesnair07
@sreesnair07 5 лет назад
One of the best novels I've ever read in my entire life. And I've told this story to my kids who are 9 yrs old, and who don't speak Malayalam, were crying at the end.
@preethypthampy2327
@preethypthampy2327 2 года назад
മരുഭൂമിയിലെ ആ യാത്ര വായിക്കുമ്പോൾ ഞാൻ മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി ഞാൻ തന്നെ മാറി. വായനക്കിടയിൽ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന ഭീതിയോടെ ഞാൻ ചുറ്റും നോക്കുമായിരുന്നു.
@786xavier
@786xavier 4 года назад
ആടുജീവിതം വയ്ക്കുന്നതിന് മുൻപ് തന്നെ എന്റെ കുടെ 1ക്ലാസ്സ്‌ മുതൽ 10ക്ലാസ് വരെയും പഠിച്ച കൂട്ടുകാരൻ ആന്റണി ( പൊക്കാളി ) സമാനമായരീതിയിൽ മസ്രയിൽ പെട്ടുപോയ അനുഭവം നല്ലവണ്ണം വിവരിച്ചു പറജുതന്നിരുന്നു. അതിനു ശേഷമാണു ആടുജീവിതം 2013 വായിച്ചതു. ഖത്തറിൽ ഇപ്പോൾ ആ സുഹൃതു ജോലി ചെയുന്നു.
@salihsmubarak
@salihsmubarak 5 лет назад
കാത്തിരുന്ന എപ്പിസോഡ്, പലകുറി വായിച്ച ഒരു നോവലാണ് ആടുജീവിതം. ശരിക്കുമൊരു survival ത്രില്ലിംഗ് മൂവി കാണുന്ന ഒരു അവസ്ഥയായിരുന്നു. The way back എന്ന പേരിലുള്ള 2010 ൽ ഇറങ്ങിയ സിനിമയിൽ (ഭീകരം, യഥാർത്ഥ സംഭവങ്ങൾ.മരുഭൂമികളിൽ ആയിരക്കണക്കിന് പാമ്പുകൾ )ഇതുപോലെ തന്നെ ഏറെക്കുറെ നോവലുമായി സാമ്യമുള്ള രംഗങ്ങൾ ഉണ്ട്. അത് കണ്ടവർക്ക് മനസ്സിലാകും നജീബ് അനുഭവിച്ച വേദനകളും രക്ഷപ്പെടാൻ എടുത്ത റിസ്കും. Anyway മികച്ച നോവൽ. പ്രവാസികൾക്ക് വേദനയോടെ മാത്രമേ ഈ നോവൽ വായിച്ചു തീർക്കാൻ കഴിയുകയുള്ളൂ, ഇപ്പോഴും ഇതുപോലെ ഉള്ള എത്രയോ മസറകൾ ഗൾഫ് നാടുകളിലുണ്ട്. അവിടെ ജീവിതം ഹോമിക്കപ്പെടാൻ പാവം ഹതഭാഗ്യർ. NB:പിൽ്കാലത് ബെന്യാമിൻ എന്ന എഴുത്തുകാരൻ തന്റെ പ്രശസ്തിക്ക് കരണഭൂതരായ കഥാപാത്രത്തെ തിരിഞ്ഞു നോക്കിയില്ല എന്ന ആക്ഷേപം കേട്ടിരുന്നു.
@ANAND761
@ANAND761 5 лет назад
RU-vid ൽ തന്നെ യുള്ള അഭിമുഖത്തിൽ നജീബ് പറയുന്നു, ബെന്യാമിൻ തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും നല്ലൊരു സംഭാവന നൽകുകയും ചെയ്തു എന്ന്.
@makhulu3718
@makhulu3718 4 года назад
The way back 👍🏻👍🏻🥰
@user-sb2no6se4w
@user-sb2no6se4w 25 дней назад
ഇതൊരിക്കലും കല്പിത കഥയല്ല പ്രവാസി ജീവിതത്തിൻ്റെ ഒരു നേർപ്പകർപ്പാണത്
@blackdevix1523
@blackdevix1523 4 года назад
ഇബ്രാഹിം ഖാദിരി ഒരു ജിന്നാണ്‌...ബഹൻ...
@radioranthal6929
@radioranthal6929 4 года назад
ആകാശ ദൂത് സിനിമക് ശേഷം മലയാളിയെ കരയിപ്പിച്ച ഒരു സിനിമയല്ല പക്ഷെ ആട് ജീവിതം വായിച്ചു കരഞ്ഞു പോയ്‌
@hameedvalanchery1722
@hameedvalanchery1722 Год назад
തീർച്ചയായും ആടുജീവിതം ഹൃദയസ്പർശിയായ നോവലാണ്.ഇതെഴുതാൻ നിങ്ങൾ ആടുകളെകുറിച്ചും മരുഭൂമിയെ കുറിച്ചുമെല്ലാം അറിയാനായി ഒരുപാട് വായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചേടത്തോളം അഞ്ചാം ക്ലാസുകാരനായ പ്രോട്ടോഗോണിസ്റ്റ് നജീബിന്റെ അറിവുകളുടെ ഭാരം ഒരു കല്ലുകടിയായി തോന്നി.
@sreekalaomanagopinath2249
@sreekalaomanagopinath2249 3 года назад
Enne ettavum bhayappeduthiya oru rangam aanu koottathode varunna aa paambukal...pinne mazhaye pedikkunna arabiyum .. mazha mele veezhumbol vedhanikkunnu ennu parayunndhum , adhisayathode aanu ippozhum orkkunnadh... Karanju theertha raathrikal aanu aadujeevithathinte vaayana.. we are also at middle East, qatar..... ..
@muhammedriyas2809
@muhammedriyas2809 4 года назад
ഇദ്ദേഹത്തിന്റെ അതേ ചിന്താഗതി തന്നെയാണ് എനിക്കും. ഇതെന്നെ അത്ഭുതപ്പെടുത്തുന്നു.
@user-yy6jq7pv1b
@user-yy6jq7pv1b Год назад
ഞാനും ഈ നോവൽ വാഴിച്ചു സൂപ്പർ ഈ മൂവി ക്കു വേണ്ടി കട്ട വെയ്റ്റിംഗ് 🙏🙏🙏 ഇതുപോലൊരു മൂവി 👍👍👍👍 ഇനി വരില്ല 🙏🙏🙏 ഞങ്ങൾ പ്രേക്ഷകർജ് തന്നൊരു അത്ഭുതം 🙏🙏🙏 നന്ദി നന്ദി നന്ദി 🙏🙏🙏🙏
@arundas2811
@arundas2811 5 лет назад
Thank you so much for that wonderful creation.
@chinnusworld9172
@chinnusworld9172 2 года назад
Njan vayichathil vechu ettavum best 👌👌👌 extra Decorations onnum Ella....ellam to the point....vere novels annenkil kure descriptions endavum. Pointil ethoola....ethu best
@WandererAwake
@WandererAwake 5 лет назад
great. nice talk. #adujeevitham is the one and only novel i ever read in my entire life.
@manjulaap5720
@manjulaap5720 3 месяца назад
ഹക്കിം മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ ഒരാശ്വാസം.❤ ദൈവത്തിന് സ്തുതി'🙏🙏🥰
@abin5047
@abin5047 3 месяца назад
ഒറിജിനൽ നജീബ് പറയുന്ന കഥയിൽ അദ്ദേഹം ഒറ്റയ്ക്ക് ആണ് അവിടെ എത്തപ്പെടുന്നത്... തിരിച്ച് രക്ഷപെടുമ്പോൾ മലയാളി അല്ലാത്ത മറ്റൊരാൾ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത് (രക്ഷകനായി നജീബ് കരുതുന്ന ആൾ)... അപ്പൊൾ പിന്നെ ഹക്കീം ഒരു fictional character തന്നെ അല്ലേ... അങ്ങനെ ഒരാൾ യഥാർത്ഥത്തിൽ നജീബിന് ഒപ്പം ഉണ്ടായിരുന്നില്ല...
@SoundFactoryProductions
@SoundFactoryProductions 5 лет назад
I had got the privilege to do the background score and sound mixing of the radio drama based on Aadujeevitham. That radio drama had got many awards too. I got the award for audio mixing. Benny Amin had heard that radio drama. Thank God 😊😍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Adu jeevitham orikkalum marakkan pattatha kure sambavangal sammanicha krithi ❤️❤️
@mujeebrahmanrahman8446
@mujeebrahmanrahman8446 5 лет назад
വായനയോടൊപ്പം നജീബ് ആയി മാറിയഎന്ന് ഒരു വായനക്കാരൻ ആയിരുന്നു ഞാനും..........ബെന്യാമിന് എന്റെ കൂപ്പുകൈ
@army12360anoop
@army12360anoop 3 месяца назад
Watch cinema now
@koshyey8807
@koshyey8807 4 месяца назад
കല്യാണം കഴിഞ്ഞ് ആട്ടുടമ തിരികെ വരുന്ന രംഗം ബുക്കിൽ വേണമായിരുന്നു. ചിതറിപ്പോയ ആടുകൾ.ഇടയൻ ഇല്ലാതെ..എപ്പോൾ അയാളുടെ ക്രൂരത .ഭാവ പ്രകടനം...എന്നിവ...
@georgejohn86
@georgejohn86 4 года назад
A book that opened the mindset of many booklovers
@freedom7340
@freedom7340 5 лет назад
Sadaranakkarkkum vayikkavunna vidham sahithyathil ezhuthiya ningalanu hero .
@00badsha
@00badsha 2 года назад
Thanks for sharing
@anandhusivan545
@anandhusivan545 4 года назад
Manjaveyil maranangal eanik ishtappettu
@neenak2207
@neenak2207 2 года назад
Enikum..suspense thriller
@neenak2207
@neenak2207 2 года назад
Manjaveyil maranangal ❤️❤️❤️
@vadakkansafuvan9827
@vadakkansafuvan9827 5 лет назад
ഹക്കീം അപ്പോ മരിച്ചിട്ടില്ല.....😕
@basheerpm2683
@basheerpm2683 Год назад
ഒരു ആടുജീവിതം നയിച്ച ആൾ എന്ന നിലക്ക് ഒരുപാട് ഞാൻ കരഞ്ഞില്ല ഞാൻ audio book കേട്ടതാണ് പത്താമത്തെ പാർട്ടിൽ പക്ഷെ ഞാൻ കരഞ്ഞു 😢😢😢
@nimmyprashanth7157
@nimmyprashanth7157 4 года назад
Oru divasam vaikit vayich thudangiya njan athu avasanipikathe urangan patathe rathri full irunn vayich theertha novel anu adujeevithavum. manjaveyil maranangalum
@anuaravind6320
@anuaravind6320 Год назад
ഈ നോവലിലെ ഹമീദ്, അങ്ങനെ ഓരാൾ ഉണ്ടോ സത്യത്തിൽ?
@DailyHappiness-mc3id
@DailyHappiness-mc3id 3 месяца назад
ഹക്കീം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഉണ്ടേൽ ആർകേലും details അറിയാമോ
@jestinjoset4906
@jestinjoset4906 5 лет назад
Good work
@jijithomasthomas477
@jijithomasthomas477 4 месяца назад
അത് ഒരു നോവൽ മാത്രമല്ല; ജീവിച്ചിരിരുന്ന ഒരു സാധു മനുഷ്യൻ്റെ തീവ്രമായഅനുഭവമാണ് അതായിരിക്കാം ഇത്രയേറെ ജനപ്രീയമായത്.
@instrider
@instrider 2 года назад
ഒരുപാട് മുന്നേ വായിച്ചതാണ്... പക്ഷെ മറക്കൂല....
@nijokkk5149
@nijokkk5149 5 лет назад
Never end got life
@user-nd1pq5in8s
@user-nd1pq5in8s 3 года назад
നേരിൽ കാണാൻ ആഗ്രിക്കുന്ന ഒരു വേക്തിയാണ്
@adheebhydher9872
@adheebhydher9872 5 лет назад
ഹൃദയസ്പര്‍ശിയായ നോവല്‍ ആട് ജീവിതം.
@libinsunny8493
@libinsunny8493 5 лет назад
❤ 😍👍
@nasimhasanksd894
@nasimhasanksd894 5 лет назад
👍
@mpbenjith1
@mpbenjith1 5 лет назад
😊
@makhulu3718
@makhulu3718 4 года назад
നിർബന്ധമായും നമ്മൾ വായിച്ചിരിക്കേണ്ട പുസ്തകമാണ് ആട് ജീവിതം . ഇതുപോലെയുള്ള പുസ്തകങ്ങൾ അറിവുള്ളവർ Suggest ചെയ്യാമോ ?
@nithin5798
@nithin5798 4 года назад
എം ടി സാറിൻറെ ഏതെങ്കിലും ഒരു നോവൽ വായിച്ചാൽ മതി പിന്നെ എല്ലാ നോവലും വായിച്ചു തീരാതെ നിർത്തില്ല..
@jeevan7633
@jeevan7633 3 года назад
'രണ്ടാമൂഴം' ഒറ്റ ഇരിപ്പിൽ വായിച്ചുപോകുന്ന പുസ്തകം
@makhulu3718
@makhulu3718 3 года назад
@@jeevan7633 അതിന്റെ pdf കിട്ടാനില്ല 😭
@shameemsukkar
@shameemsukkar 5 лет назад
vayichu kayijadhinu shesham kure neram manasinu oru shunyadha thoniya novel
@rhithunanda940
@rhithunanda940 5 лет назад
Yes. Aa hang over maaran veendum divasangak thanne eduthu
@aneeshaaneesh7245
@aneeshaaneesh7245 2 года назад
ആട് ജീവിതം നമ്മുടെ ജീവിത പ്രതിസന്ധികൾക്കിടയിൽ ഒരു അധിജീവനം തന്നെയാണ്..........
@aslu650
@aslu650 5 лет назад
Balyakala sakhikk shesham njan aadujeevitham kaanunnu
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@Fenixxe
@Fenixxe 5 лет назад
ഇബ്രാഹിം ഖാദിരിയെപ്പറ്റി പറയൂ
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 4 года назад
ഇബ്രാഹിം ഖാദിരി ഒരു സാങ്കല്പിക കഥാപാത്രം ആണെന്നാണ് വിചാരിക്കുന്നത്. ഈയിടെ കഥാ നായകൻ നജീബിന്റെ അഭിമുഖം കാണാനിടയായി അതിൽ ഇത്തരമൊരു പേര് പരാമർശിക്കുന്നില്ല. കൂടെ ഉണ്ടായിരുന്ന വ്യക്തി ബത്ത എന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞുകൊടുത്തു വേറെ വഴിക്ക് രക്ഷപെട്ടു എന്നാണ് പറയുന്നത്...നോവലിൽ മുക്കാൽ ഭാഗത്തോളം സത്യമാണെന്നും നജീബ് പറയുന്നുണ്ട്.....
@Riyadhweekend123
@Riyadhweekend123 4 года назад
ഇനിയും പ്രവാസികൾ ആട് ജീവിതം വായിച്ചില്ലക്കിൽ തീർച്ചയായും വായിക്കുക.
@lijeeshperambra7451
@lijeeshperambra7451 5 лет назад
Nattilil ulla vayanakarekalere orikalenkilum gulfil vanna oralk adujeevidam kooduthal hridaya sparshiyay anubavapedum...
@primehotel8719
@primehotel8719 4 года назад
ഡീഗോ മാർഷ്യാ യിൽ ഒന്ന് പോകണം ..മഞ്ഞവെയിൽ മരണങ്ങൾ
@neenak2207
@neenak2207 2 года назад
Enikum povanam ennund
@gopikrishna5081
@gopikrishna5081 Год назад
It is a fictional story..
@freedom7340
@freedom7340 5 лет назад
Enne noval vayikkan padippichathu aadu jeevithamanu.
@niel7777
@niel7777 Год назад
Ramani aadinekkurichu paranjathu fiction aano atho reality aano?
@yousafyousaf9976
@yousafyousaf9976 Год назад
Very 👍🙏👌🤝❤️
@Day2DayRecipes
@Day2DayRecipes 5 лет назад
👍🏽👍🏽
@pramishamaheshpramishamahe8074
@pramishamaheshpramishamahe8074 4 года назад
ആറ് ജീവിതം ഞാൻ വായിച്ചു. എന്താ paraya ഒരിക്കലും manasdil നിന്ന് പോകില്ല എല്ലാ മലയാളിയും തീർച്ചയായും vayichirikkanam
@breezeofmahal3225
@breezeofmahal3225 4 года назад
ഞാൻ മുഴുവൻ വായിച്ചില്ല കാരണം എനിക്ക് ടെൻഷൻ അടിക്കാൻ വയ്യേ വയ്യ ....
@shahalmohamed5247
@shahalmohamed5247 5 лет назад
1st like
@hamdanmon6414
@hamdanmon6414 5 лет назад
aadujeevitham iduvare vaayikatha jyaaan😐
@mrsclarama1953
@mrsclarama1953 Год назад
Hakim jeevichiripudo
@nazertirur5168
@nazertirur5168 Год назад
ഇബ്റാഹിം ഖാദിരി എവിടെ അപ്രതിക്ഷമായി എന്ന സംശയം ബാക്കി.
@alexdevasia3601
@alexdevasia3601 Год назад
Original hakkim ippo evdeya
@MrRetheep
@MrRetheep 5 лет назад
ബെന്യാമിൻ സാർ, ഒരു പാട് നാളുകളായുള്ള സംശയം ആണ് . ഇബ്രാഹിം ഖാദിരി ആരായിരുന്നു ? എന്ത് കൊണ്ടാണ് അയാളുടെ ഫോട്ടോ സ്റ്റേഷനിൽ വച്ചിരുന്നത് ? അത് വരെ നജീബിനെ സംരക്ഷിച്ച ഇബ്രാഹിം ഖാദിരി എന്താണ് അവസാനനിമിഷം ഉപേക്ഷിച്ചു പോയത് ? സാർ ഇത് വായിക്കുന്നുണ്ടെകിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@shafeekkoderi3189
@shafeekkoderi3189 5 лет назад
എന്റെയും സംശയം
@abduljaleelpv
@abduljaleelpv 5 лет назад
Very fictional character....
@ramov1428
@ramov1428 5 лет назад
നോവൽ വായിച്ചിട്ട് 9 കൊല്ലം കഴിഞ്ഞെങ്കിലും ഇന്നീ കമന്റിൽ പോലും 'ഇബ്രാഹിം ഖാദിരി' എന്ന പേര് വായിച്ചിട്ട് എനിക്ക് ഭീതി കലർന്ന നിഗൂഢമായ രോമാഞ്ചം ഉണ്ടാവുന്നു. അത് തന്നെയാണ് ആ കഥാപാത്രം.
@lenojohngeorge7209
@lenojohngeorge7209 5 лет назад
എന്റെ ഒരു ഊഹത്തിൽ അറബി പോലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇബ്രാഹിം ഖാദിരി മരുഭൂമിയിൽ ഒളിവിലായിരുന്ന സാഹചര്യത്തിൽ ആണ് നജീബിനെ കണ്ടു മുട്ടുന്നത് മരുഭൂമിയുടെ ഊഷരമായ ചുറ്റുപാടിനെ അതിജീവിക്കാൻ ശേഷിയുള്ള അല്ലങ്കിൽ വിശാലമായ മണൽപ്പരപ്പിനെ നജീബിനെക്കാളേറെ പരിചയമുള്ള ആളായിരിക്കണം ഖാദിരി ഒളിച്ചോട്ടത്തിന്റെ ഇടയിൽ മരുഭൂമിയിൽ പരിചയപ്പെടുന്ന മനുഷ്യജീവിയോടുള്ള സഹാനുഭൂതിയിൽ ക്ഷീണിതനായ നജീബിനെ തോളിൽ ചുമക്കുക എന്നതാ ഇബ്രാഹിം ഖാദിരി എന്ന അതികായനായ മനുഷ്യന് നിസാരമായിരിക്കണം. പുറം ലോകത്തിൽ എത്തുന്നതിനു തൊട്ടുമുൻപാണ് ഖാദിരി നജീബിനെ ഉപേക്ഷിച്ചു പോകുന്നത്. പുറം ലോകത്തിൽ എത്തപ്പെട്ടാൽ പിടിക്കപ്പെടാനുള്ള സാഹചര്യവും പിടിക്കപ്പെട്ടാൽ ഉണ്ടാകാനുള്ള ശിക്ഷയെയും ഭയന്നായിരിക്കണം ആ ഒളിച്ചോട്ടം നജീബിനെ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഇത് എന്റെ ഒരു ഊഹം മാത്രമാണ് അതിനാർഹമായ പരിഗണന ഈ വാദമുഖത്തിനു നൽകിയാൽ മതിയാകും
@akhilapkumar4008
@akhilapkumar4008 5 лет назад
@@lenojohngeorge7209 may be anganeyum avamm !!
@DeepuDeepu-qq8gl
@DeepuDeepu-qq8gl 4 года назад
എന്ത് ഹക്കിം ജീവിച്ചു ഇരിപുന്ദൊ
@vsn2024
@vsn2024 4 года назад
ആട് ജീവിതം നല്ല വായനാസുഖമുള്ള കൃതിയാണ്. പക്ഷെ 25 പൈസ പ്രയോഗം വന്നപ്പോൾ അതിനു പറ്റിയത് നമ്മുടെ കർഷകത്തൊഴിലാളി സ്ത്രീ തന്നെ വേണമെന്ന് കർത്താവിനു തോന്നി. ഇത് കേവലമായ യാദൃശ്ചികതയല്ല.
@ahahnarajesh1025
@ahahnarajesh1025 4 месяца назад
ഹക്കിം മരിച്ചോ സത്യം വളച്ചു ഒടിക്കണ്ടാരുന്നു
@avenger1176
@avenger1176 3 месяца назад
I hakeem still alive ?
@pulsarbabu4053
@pulsarbabu4053 3 месяца назад
Hakeem will be in GOATLIFE2
@user-tq9ic9gj7m
@user-tq9ic9gj7m 3 месяца назад
എന്നിട്ട് ആ ഹക്കിം എവിടെ നജീബ് എവിടെയും ഹക്കീംമിനെ പറ്റി പറഞ്ഞിട്ടില്ല
@pulsarbabu4053
@pulsarbabu4053 3 месяца назад
ഹകീം ആടുജീവിതം2 മെയിൻ കഥാപാത്രമായി verum
@shaheedk3839
@shaheedk3839 4 года назад
ആടുജീവിതം വായനക്കാർ ഏറ്റെടുക്കാൻ കാരണം പ്രവാസികൾ എവിടെയെക്കൊ ഉണ്ടോ അവരുടെ ജീവിതമാണ്.
@kurioimmanuel3799
@kurioimmanuel3799 5 лет назад
if you are so truthful towards your writing, say it boldly, courageously, not try to be so humble, religious, conventional, and trying to please everyone. I felt you are not writing from your heart, you are using your shitty head to write to make something different, which may feel truthful, and which actually end up as a false creation.
@vinuouseph1179
@vinuouseph1179 5 лет назад
i don't think 'adujeevitham' a great work, sorry my opinion...
@shameemsukkar
@shameemsukkar 5 лет назад
orupad vayikunadh kondavam...
@vinuouseph1179
@vinuouseph1179 5 лет назад
@@shameemsukkar ചിലപ്പോ ആയിരിക്കും,
@raheeskallikkandy6176
@raheeskallikkandy6176 5 лет назад
നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാൻ ഒരു മടിയും വേണ്ട 👍👍
@nithin5798
@nithin5798 4 года назад
താങ്കളുടെ അഭിപ്രായം ധൈര്യമായി ആയി പറഞ്ഞതിന് ഒരു സല്യൂട്ട്.. പക്ഷേ വ്യക്തിപരമായി പറയുകയാണെങ്കിൽ എന്നെ ദിവസങ്ങളോളം മനസ്സിന് അസ്വസ്ഥമാക്കിയ നീറി പുകയിപിച്ച ഒരേയൊരു നോവൽ ആടു ജീവിതമാണ്..
@mariyamfamilyvibes7030
@mariyamfamilyvibes7030 8 месяцев назад
❤❤❤
@jamsheerpaikkarathodi
@jamsheerpaikkarathodi Год назад
❤❤❤
Далее
BENYAMIN EPI 08 | Charithram Enniloode 1477 | Safari TV
21:43
🤔
00:28
Просмотров 386 тыс.
George Joseph 12 | Charithram Enniloode 1617 | SafariTV
22:15
K G Simon 02 | Charithram Enniloode 1841 | Safari TV
26:36