എല്ലാവരും ഈ വീഡിയോ ഇഷ്ടമായാൽ എൻ്റെ ബാക്കിയുള്ള വീഡിയോകൾ ഒന്ന് കണ്ടുനോക്കുമല്ലോ അല്ലെ.. ഇഷ്ടമായാൽ SUBSCRIBE ചെയ്യാത്തവർ ഉണ്ടെങ്കിൽ SUBSCRIBE ചെയ്ത് സപ്പോർട്ട് ചെയ്യാമോ പ്ലീസ് 💖💖💖
ആരെയും പറ്റിക്കാനോ കബളിപ്പിക്കാനോ അല്ല ഞാൻ ഈ വീഡിയോ ചെയ്തത് ....GINGER BEER ന്റെ യഥാർത്ഥ recipie യാണ് ഇവടെ ഷെയർ ചെയ്തിരിക്കുന്നത് ..ഞാൻ എനിക്ക് നൽകുന്ന അതേ പ്രാധാന്യം എന്റെ മനസ്സിൽ നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട്. ഇത് ചുമ്മാ സപ്പോർട്ട് കിട്ടാൻവേണ്ടി പറയുന്നതല്ല...ഇതുപോലൊരു കമന്റ് ഇടാനുള്ള ഈ അവസരം എനിക്ക് ലഭിച്ചതുപോലും നിങ്ങൾ ഓരോരുത്തരുടേം സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് ...ഈ വീഡിയോ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടേൽ really sorry...എല്ലാവരുടേം സപ്പോർട്ടിന് ഒരുപാട് സ്നേഹം 💖
@@MannarkadTalkies നമ്മൾ ഒരിക്കലും മദ്യം ഉണ്ടാക്കാൻ ആരെയും പഠിപ്പിക്കുന്നില്ല. ഇത് വെറും ഒരു നോൺ ആൾക്കഹോളിക് ഡ്രിങ്ക് മാത്രമാണ്. ഫ്രൂട്ട് ബിയറുകൾ നമ്മുടെ സൂപ്പർ മാർക്കറ്റുകളിൽ വരെ ലഭ്യമാണ്.ഇത് അതുപോലെ ഒന്നുമാത്രം വിഡിയോയിൽ വ്യക്തമായി അത് പരാമർശിക്കുന്നുമുണ്ട്. 💖
പ്രമുഖ നിരയിലേക്ക് ഉയർത്തപ്പെടേണ്ട ചാനൽ .മികച്ച അവതരണവും നല്ല ആമ്പിയൻസും കൊണ്ട് വേറെ ചാനലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു .ഒരുപാട് ഇഷ്ടപ്പെട്ടു.എല്ലാ പിന്തുണയും 👍👍
Ginger beer was a common drink among the English during the late medieval onwards... It is not a brand name folks. There might be companies with the name.. Bt it is the drink itself.
From: PBNair, N.Paravoor, Kerala. If you like a new comment, I w'd ask simply, what is to be done to save our world from the biggest attack of Covid19. Our scientists are really great, then why there is delay to find out a solution for it? Is it a real challenging game against humanity by the Almighty? What is your reply ?
@@p.bnairnair9543 I mean I'm not the expert out there, but one thing that can be done to avoid covid is to pretty much stay inside and do what the government asks us to do.... We do have the best doctors and scientists but finding a cure is not the only problem, even if they did find a vaccine it would take atleast a year or even more until everyone gets it. And for the last part not much of a believer so yay maybe GOD might be taking his wrath upon men but who knows we'll see I guess....
Itu oru Australian company product aanu Ginger Beer its not an alcoholic drink. And can't say it's a healthy drink cos of the sugar amount that used for it.
Sadiq Mustafa dude seriously, yeast turns alchol to sugar. Basic logic venam, plus ginger beer is not a brand. Its a product, so there is ginger beer, ginger ale and ginger soda which are 3 different things
Thanks for the video.. It was really good. Thought of trying this at home.. Just one doubt, u said after 24 hrs open the Ginger bug and repeat the process.. Should we add ginger and sugar every 24 hrs or only have to open it and do the mixing.
Did you use Yeast and broken wheat for fermentation? I could follow the last process due to language problem. Plz.let me know the process and period of Fermentation. Thanks
ചേട്ടാ ഇഞ്ചി ആദ്യം ചെയ്ത പോലെ ചെയ്താൽ ഈസ്റ്റിന് പകരമാകുമോ.. വേറെ ഫ്രൂട്സ് ആണെങ്കിൽ ഇതുപോലെ പുളിപ്പിച്ചു എടുക്കാമോ? അങ്ങനെ ആണെങ്കിൽ വീര്യം കൂടാൻ ഇതുപോലെ ചെയ്താൽ മതിയോ?
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. ബെല്ലും ഓളും ഒക്കെ ഞെക്കീട്ടുണ്ട്... ങ്ങള് നിരാശപ്പെടുത്തില്ല എന്ന് കരുതട്ടെ 💕💕 അത് പോട്ടെ ഈ " ജിഞ്ചി " എവിടാ കിട്ടുക?? 🤣🤣