Bro njn oru cycle nokkuvaarnn, last option rockrider st100 & cradiac alpha aarnnu, but ee vedio kandappo itha better option ennu thonni, angane njn itha mediche, oru rakshillaa, better cycle, quality and comfort pakka, look maarakam, thank you for this vedio❤️superb cycle with this price range.... ✨️
Cradiac❤️ ഞാൻ cradiac, ന്തേ hybrid cycle വാങ്ങിച്ചു.. 2 month കഴിഞ്ഞു..no problem..It cost around 17000/-rs.. Cheap cost with a high quality cycle.. 👌👌
Bro കുറച്ചു നാൾ മുൻപ് 18500 രൂപയുടെ Navioc സൈക്കിളിന്റെ വീഡിയോ ചെയ്തില്ലേ.... അത് കണ്ടിട്ട് ഞാൻ അത് വാങ്ങാൻ ആലോചിക്കുവായിരുന്നു.... അപ്പോഴാ ഈ വീഡിയോ വരുന്നത്..... ഇപ്പൊ ആകെ കൺഫ്യൂഷൻ ആയി ഏത് എടുക്കണം എന്ന്.... ബ്രോയുടെ അഭിപ്രായം ഒന്ന് പറയുമോ... എല്ലാം കൊണ്ടും ഏതാണ് ബെസ്റ്റ്... Cradiac or navioc
Poco Mobile ന്റെ spec പോലെ ഉണ്ടല്ലോ.. Features ന്റെ ആറാട്ട് .. Spec വച്ച് കിടു.. But 1,2 yrs usage കഴിഞ്ഞു എങ്ങനെ ഉണ്ടെന്നു കുടി അറിയണം. എന്തായാലും ഇത് പോലെ നല്ല കോമ്പറ്റിഷൻ വരട്ടെ എന്നാലേ നമുക്ക് ബെനഫിറ്റ് ആകൂ..😬
Bro nan eth broyodu kore naalukond chothikkuvaarunnu pakka waiting aarunu finally vannu thanks 🥰😗 Pakka worth aanu nan kore nooki veliya reviews onnum kandilla finally kitti 😗 Malayalathil oru reviews nookitt edukkan aarunnu Next month nan eth edukkan poova