Тёмный

Best Nature Friendly Resort In Vagamon |The Falcon Crest | Malayalam Review @mallucoupletravellers 

mallucoupletravellers
Подписаться 3,2 тыс.
Просмотров 37 тыс.
50% 1

വാഗമൺ എന്നത് ഞങൾ പടങ്ങളിലും വീഡിയോയോകളിൽ മാത്രമാണ് കണ്ടിട്ടുള്ളത് പക്ഷെ നേരിട്ട് കണ്ടപ്പോൾ ശരിക്കും അതെല്ലാം സത്യമാണെന്നു തിരിച്ചറിയാൻ സാധിച്ചു. കുട്ടിക്കാലത്തു ചുറ്റിക്കറങ്ങാൻ പറ്റാത്തതിന്റെ വിഷമങ്ങൾ ഇപ്പൊ തീർത്തുകൊണ്ടിരിക്കുന്നു
വരൂ വാഗമണ്ണിലേക് തിരിച്ചറിയൂ നമ്മുടെ നാടിൻറെ ഭംഗി
നമ്മളെ കൂടുതൽ അറിയാൻ
ഫേസ്ബുക് / mallucoupletravellers
ഇൻസ്റ്റാഗ്രാം / mallucoupletravellers
ട്വിറ്റവർ ma...
Mail mallucoupletravellers@gmail.com
Web www.mallucoupletravellers.com
ഞങൾ താമസിച്ച റിസോർട് വളരെ ചെലവ് കുറഞ്ഞതും വളരെ വൃത്തിയുള്ളതുമായിരുന്നു
അവിടത്തെ ആളുകൾ വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്
റൂമിന്റെ വലുപ്പവും അമിനിറ്റിസും ഞങളെ ഞെട്ടിച്ചു
പിന്നെ ഞാൻ നിങ്ങളോടു ഏറ്റവും കൂടുതൽ അടുത്ത് പറയാൻ കാരണം
അതിന്റെ വാടക വളരെ കുറവായതു കൊണ്ട് മാത്രമല്ല
രാവിലെ എഴുനെല്കുമ്പോൾ കാണുന്ന പച്ചപ്പിന്റെയും സൂര്യപ്രകാശത്തിന്റെയും പക്ഷികളുടെ സൗണ്ടിന്റെയും ഒരുമിച്ചുള്ള ആ ഫീലുണ്ടല്ലോ ഒരു രക്ഷയും ഇല്ലാ മുത്തേ
കൂടുതൽ റിസോർട്ടിനെ കുറിച്ചറിയാൻ Call Jintu Manager 9946135528
AT FALCON CREST
Explore your vacations
Set amidst the lush green mountains of the Western Ghats in Kerala, the fabled “God’s Own Country,” about 5 kms past Vagamon, the Falcon Crest is a 3-acre virgin hill-retreat designed to allow guests and residents wanting to get away from the urban rush and enjoy the relaxed mountain fresh environment. Surrounded by tea gardens, the Falcon Crest is the ideal destination for a peaceful holiday in pristine scenic locales.
Whether visitors want to unwind, refresh or rejuvenate or have a corporate getaway, Falcon Crest caters to all needs for all age groups. Come cuddle with nature for anniversaries, family get togethers or corporate pit-stops.
Giving company to residents in this verdant environment, are endless undulating mountain ranges, pine forests, scenic valleys, tea-estates & plantations, picture-perfect meadows and flower orchards. Also called the “Scotland of Asia,” residents can expect to walk through mist in a relaxed setting on any given day.
The invigorating environment keeps your mind and body in balance while giving you much needed relaxation therapy from the daily rush of city-based living designed to re-charge your spirits and connect with your inner soul.
Facilities Available
NATURAL FACILITIES
Peace, Tranquility, Solitude and Pleasant Climate resulting in a Relaxed Mind and Body with lots of Positive Energy, Happiness, Joy etc, etc, etc
Other Facilities and Activities provided
Club House with under-mentioned facilities
Top View Restaurant
Wi-Fi Access
Trekking on Request
Internal Concrete Road
Conference Hall
Play Area for Children
Off Roading on request
24 X 7 Security
Snooker Table
Bicycles
Motor Bikes on Rent
Private Party Area
Barbeque Facility
Fishing aids
Kids Activities on request
Power Backup
Local Sightseeing Trips on Request
Camp Fire with Music Facility
Contact Details
ADDRESS
Chottuppara, Vagamon P.O, Idukki District, Kerala-685503
Telephones
Mobile: +91-9846173897, +91-9846973897
+91-9447047720, +91-9995430147,
04869-248766 / 248767
വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളത്?
ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
വാഗമണ്ണില്‍ കാലു കുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞില്‍ ഇറങ്ങാത്തവരുടെയും മനസ്സില്‍ എന്നും കാണുന്ന ചോദ്യമാണ് വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളതെന്ന്? ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത്. കാരണം, ഒരിക്കലെങ്കിലും വാഗമണ്ണില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ഇവിടുത്തെ കാറ്റാണ് കാറ്റെന്നും മലമൂടും മഞ്ഞാണ് മഞ്ഞെന്നും…

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@Tales_of_AnuRenju
@Tales_of_AnuRenju 3 года назад
One of the best resort👌👌👌and gud service ❤❤❤..
@ansarponathansarponath4929
@ansarponathansarponath4929 3 года назад
Good place 💚💚👌👌ചേട്ടൻ കിടുവാണേ 😍😍😍ചേച്ചിയും
@mallucoupletravellers
@mallucoupletravellers 3 года назад
Bro sarikkum super aanu ketto
@praveenmashvlog
@praveenmashvlog 3 года назад
Good one
@traveltipssudheesh3248
@traveltipssudheesh3248 3 года назад
Njn eppol anu niggaluda vedio kadathu njn 3 days before njn vagamon uddayirunnu e vedio naratha kadirunnu eggil njn evida stay chayyuvayirunnu
@mallucoupletravellers
@mallucoupletravellers 3 года назад
Ok bro
@mohammedshameer4466
@mohammedshameer4466 3 года назад
Nice place👌
@sajosabu7156
@sajosabu7156 Год назад
Broo Mobile network coverage undakkuvo resort akath... Live Vodafone and Idea (Vi)
@mallucoupletravellers
@mallucoupletravellers Год назад
Call vilikkan sadikkum Pinne Wi-Fi available aaanu
@vidyaprakash571
@vidyaprakash571 2 года назад
Network inda
@ranjuc7969
@ranjuc7969 3 года назад
Super 👍
@emiratesflowerworld
@emiratesflowerworld 2 года назад
Nice resort
@traveltipssudheesh3248
@traveltipssudheesh3248 3 года назад
Nice
@mallucoupletravellers
@mallucoupletravellers 3 года назад
Chunks
@navaspa1444
@navaspa1444 3 года назад
Check-in check out enganeya timing
@mallucoupletravellers
@mallucoupletravellers 3 года назад
Normally timing thanneya Pinne avidathe manger adjust Cheythu tharum
@justmehashiniharshavardhan5283
@justmehashiniharshavardhan5283 2 года назад
Good good speech
@mallucoupletravellers
@mallucoupletravellers 2 года назад
Thank u dear
@mcvijay7110
@mcvijay7110 3 года назад
Only hotel deals 🙏🙏do something outside also 🙏🙏🙏
@mallucoupletravellers
@mallucoupletravellers 3 года назад
Sure
@vidyaprakash571
@vidyaprakash571 2 года назад
Couple friendly ahna
@mallucoupletravellers
@mallucoupletravellers 2 года назад
Yes 100%
@entertainmentvibes8920
@entertainmentvibes8920 3 года назад
Tariff Ekee eppol engney undu
@mallucoupletravellers
@mallucoupletravellers 3 года назад
Kuravanu
@mallucoupletravellers
@mallucoupletravellers 3 года назад
Nml 2000rs aanu koduthathu
@Aswinsbabu
@Aswinsbabu 3 года назад
😍
@amalmohan1405
@amalmohan1405 Год назад
Pool undooo
@mallucoupletravellers
@mallucoupletravellers Год назад
No
@mallucoupletravellers
@mallucoupletravellers Год назад
Illa
@niyasraheem1553
@niyasraheem1553 3 года назад
❤❤😍👌
@ashwathysanthosh245
@ashwathysanthosh245 3 года назад
what is the rate for 3 days
@mallucoupletravellers
@mallucoupletravellers 3 года назад
Per day one room 2000rs
@thasleemaasifali2522
@thasleemaasifali2522 3 года назад
2 rooms aano 2000
@mallucoupletravellers
@mallucoupletravellers 3 года назад
One room 2 perk 2000 rs
@ashwathysanthosh245
@ashwathysanthosh245 3 года назад
contack number tharumo resortinte
@mallucoupletravellers
@mallucoupletravellers 3 года назад
Njan ayachitund
@ashwathysanthosh245
@ashwathysanthosh245 3 года назад
one bed room
@mallucoupletravellers
@mallucoupletravellers 3 года назад
Without Kichen one big room call jintu manager 9946135528
@robrtokarlos4151
@robrtokarlos4151 2 года назад
Unmarried couples allowed aano ?
@mallucoupletravellers
@mallucoupletravellers 2 года назад
Avideyum Marrige certificate chodikkarilla
@User67578
@User67578 2 месяца назад
ആരെയെങ്കിലും കൊണ്ട് പോയി പൂശാൻ ആണോ 😂
@smksss8663
@smksss8663 Год назад
Chetta engana book cheythath.....parayamo
@mallucoupletravellers
@mallucoupletravellers Год назад
Just call 9946135528 manger
@smksss8663
@smksss8663 Год назад
@@mallucoupletravellers thank u...super aano resort..... December il pokan plan iduva
@mallucoupletravellers
@mallucoupletravellers Год назад
Dhairyamyi poyit va
@smksss8663
@smksss8663 Год назад
@@mallucoupletravellers book cheythu😄..super deluxe
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 1,9 млн
A Minecraft Movie | Teaser
01:20
Просмотров 27 млн