Тёмный

Best octopus cooking, Eid special cooking, How to cook octopus,Neerali cooking, Grilled octopus 

BoomBaangh
Подписаться 1,3 млн
Просмотров 639 тыс.
50% 1

#food #fish #cooking
A must try seafood.. I prefer the coconut one.. But if you would like to eat like a snack meal pls use the grilling method.. Enjoy
Happy Eid u all 💥💥💥Boombaangh
Our insta link below ...
Gears used in this video are
You can use the link below if you want to buy it from amazon
Sony 7c full frame
amzn.to/3sbanCi
Sigma 105 mm f 2.8 Macro lens
amzn.to/3uJZuJm
Sony Alpha 6400 apsc camera
amzn.to/32kgYzX
Sony g 18-105 mm f4 lens
amzn.to/3240w6A
Sigma 30 mm f1.4
amzn.to/3uHggIR
Music's from epidemic sounds
www.epidemicso...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta www.instagram....
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank You for watching our channel

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@TWORINGS
@TWORINGS 3 года назад
ആന ആയാലും നീരാളി ആയാലും മൊട്ടേടെ കയ്യിൽ കിട്ടിയാൽ ബും ബാംഗ്‌ 💕
@ExplnrDude
@ExplnrDude 3 года назад
😂😂😂
@yaduk2720
@yaduk2720 3 года назад
😜🤣🤣🤣
@NIKHIL-4753
@NIKHIL-4753 3 года назад
😂😂
@Fool335
@Fool335 3 года назад
Yes, is there any food Motta doesnt eat
@Fool335
@Fool335 3 года назад
Yes, is there any food Motta doesnt eat
@jerinmathew4219
@jerinmathew4219 3 года назад
മലയാളത്തിലെ ഏറ്റവും അൺഡർറേറ്റഡ് ആയ ചാനൽ നമ്മടെ ബുംബാങ് മൊട്ടയുടെയാണ് ഗുസ്🔥🔥🔥 This man is gem🏵️❤️😍
@ExplnrDude
@ExplnrDude 3 года назад
മലയാളത്തിലെ മറ്റ് cooking channels പോലെ ഒരേ വിഭവങ്ങൾക്ക് പകരം എപ്പോഴും വെത്യസ്തമായ items ആയി വരുന്ന നിങ്ങൾ poli ആണ് ❤️🎊💯
@anushkats2777
@anushkats2777 3 года назад
പശുവിന്റെ അകിട് കണ്ടപ്പോൾ തെങ്കാശിപട്ടണം ഓർമ്മ വന്നു 😂😂😂
@ajeshvijayan7457
@ajeshvijayan7457 3 года назад
Boom Baangh ന്‌ ഒരു magician ന്റെ look ഉണ്ട് എന്നു തോന്നിയത് എനിക്ക് മാത്രമേ ഉള്ളോ????
@abhivasudev6433
@abhivasudev6433 3 года назад
ക്യാമറ മേനോത്തി ഗോൾഡച്ചേച്ചിക്കൊപ്പം മൊട്ടേഷ് രഘുവംശം : ന്യൂസിലാൻഡ് 🔥
@BoomBaangh
@BoomBaangh 3 года назад
😜😜😜🤣🤣🤣🤣
@abhivasudev6433
@abhivasudev6433 3 года назад
ലോക്ഡൗണിൽ അണ്ണനൊക്കെ ആണൊരാശ്വാസം ❤️
@TRYTOGOODTHINGS
@TRYTOGOODTHINGS 3 года назад
🤣🤣
@muhammed___dilshan
@muhammed___dilshan 3 года назад
Camera menonthi pwoli..adipoli
@Muhammedkenz.
@Muhammedkenz. 3 года назад
Machante sound istamullavar ethra perannullath 🔊👌
@Ketokill-oe7wp
@Ketokill-oe7wp 3 года назад
Boombangh
@krzdeathlokgaming1046
@krzdeathlokgaming1046 3 года назад
njan🔥
@hashim902
@hashim902 3 года назад
Hi
@Muhammedkenz.
@Muhammedkenz. 3 года назад
@@hashim902 hloo
@Vladimirputin321-l1q
@Vladimirputin321-l1q 3 года назад
കഴിഞ്ഞ ജന്മത്തിൽ പട്ടിണി കിടന്ന് മരിച്ച ഏതോ കാട്ടാളൻ ആണെന്ന് തോനുന്നു🤔🤔...എന്തുവായാലും ബൂംബ 🔥അണ്ണൻ ഉയിർ 🔥.....
@anjalyjose5945
@anjalyjose5945 3 года назад
😂😂😂😂😂
@amxr.7
@amxr.7 3 года назад
😹😹😹
@jishlualex4845
@jishlualex4845 3 года назад
😀😁😁😁😀😀😀😀😀😀🤣🤣😂😂😂😂
@pattinikidannuchatharajave3589
@pattinikidannuchatharajave3589 3 года назад
ഹഹ്ഹഹ്ഹ 👍
@aryapravi4401
@aryapravi4401 2 года назад
Ni ano katalan
@safrazmhd6757
@safrazmhd6757 3 года назад
മച്ചാന്റെ അടുത്ത ഐറ്റം ആനയെ നിർത്തി പൊരിച്ചത് 🤣🤣🤣
@sahadtp3915
@sahadtp3915 3 года назад
lol
@klstatusworld9903
@klstatusworld9903 3 года назад
Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa Aa
@muhd.jazeer9691
@muhd.jazeer9691 3 года назад
ആ മൊട്ടയിൽ തെളിയുന്ന വെളിച്ചമാണ് എനിക്ക് ഊർജം തരുന്നേ..... LOVE YOU BOOMBANGH❤😍😍😍😍😍😘😘
@Cinecut623
@Cinecut623 3 года назад
ഇതുവരെ ഇതുപോലെ ഒരു സാധനത്തിനെ നേരിൽ കണ്ടിട്ടില്ല പക്ഷേ ദേ ഇപ്പോൾ കണ്ടപ്പോൾ.......😋🤭😂
@adeepmoyin3633
@adeepmoyin3633 3 года назад
Nee koondal kanditelle
@siyabiji1331
@siyabiji1331 3 года назад
കൂന്തൽ സ്ക്വിഡ് അല്ലെ, ഇത് നീരാളി
@im_toxic
@im_toxic 3 года назад
21:26 അവർ അഭിപ്രായം പറയുമ്പോൾ നവീൻ ചേട്ടന്റെ ആ എക്സ്പ്രഷൻ.. ആ ഹാപ്പിനസ്സ് 😍😍........ Endless Love Team BOOMBANG💙
@IOSBABY
@IOSBABY 3 года назад
മൊട്ട ഫാൻസ് അടി 💕💕💕💕
@malayalamstockmarkettrading
@malayalamstockmarkettrading 3 года назад
മൊട്ട
@Anandks230
@Anandks230 3 года назад
@@malayalamstockmarkettrading hy
@vinuvijayan1676
@vinuvijayan1676 3 года назад
പരിഷ്കാരിയായൊരു പച്ച മനുഷ്യൻ😍😍
@Navazfdz
@Navazfdz 3 года назад
Enikku thoniya karayam
@muhammedajmal9621
@muhammedajmal9621 3 года назад
Mm തോന്നി 😂😂😂
@drymond
@drymond 3 года назад
എല്ലാ സുഹൃത്തുക്കൾകും എന്റെ ഹൃദയം നിറന്ന EID MUBARAK🥰🥰🥰🥰🥰🥰😍
@sijopj8219
@sijopj8219 3 года назад
ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. സൂപ്പർ.
@yathrikan4270
@yathrikan4270 3 года назад
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഓടി വന്ന ഞാൻ
@zodsk6385
@zodsk6385 3 года назад
Ayinu
@yathrikan4270
@yathrikan4270 3 года назад
@@zodsk6385 😏😏😏
@Shibin.krishna
@Shibin.krishna 3 года назад
ഈ അടുത്താണ് ചേട്ടന്റെ ചാനൽ കാണാൻ തുടങ്ങിയത് ഓരോ വീഡിയോസിന് വേണ്ടിയും ഇപ്പൊ കട്ട വെയ്റ്റിംഗ് ആണ്... Love from Abudhabi... Boom baangh✌️
@navaneethc9845
@navaneethc9845 3 года назад
perfect okayക്ക് അങ്ങ് ന്യൂസിലാൻഡിലും ഉണ്ടെടാ പിടി💥🤣💪
@hari0147
@hari0147 3 года назад
Forward cheyyathe kaanan patunna ore oru youtube channel....boombanghhh...
@Linsonmathews
@Linsonmathews 3 года назад
നീരാളിയുടെ വെറൈറ്റി ഐറ്റംസ് 😍 ഇതൊക്കെ ഇപ്പോഴും കഴിക്കാൻ നമ്മൾക്ക് മടിയാണ് 😄 എങ്കിലും ഈ റെസിപ്പി കാണുമ്പോൾ ഒരു കൊതി 😋❣️
@midhuantony7540
@midhuantony7540 3 года назад
ആ കൂട്ടത്തിൽ കിരൺ ആണ് നല്ല food taster ആയി തോന്നുന്നത്... നന്നായി enjoy ചെയ്താണ് food കഴിക്കുന്നത്‌... 😍👌
@രമണൻമോതലാളി
**കഴിക്കാത്ത കാര്യങ്ങളും അത് ഉണ്ടാക്കുന്ന രീതിയും കാഴ്ച വക്കുന്ന നവീൻ ബ്രോക്കും എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ🤗💝**
@stalwinsebastian9688
@stalwinsebastian9688 3 года назад
ചേട്ടാ നിങ്ങൾ പൊളി ആണ് ⚡️,നിർത്തി പൊരിച്ച പോർക്കിനെ കണ്ട് തൊടങ്ങിയതാണ് , ചാനൽ വേറെ വൈബ് ആണ് 🔥
@Cinemapelluru-yp9ew
@Cinemapelluru-yp9ew 3 года назад
Ready Ready.... Notification kandapol thane vanuuu....... Love you naveen bro💥💞and eid mubarak
@smruthysreeponnappan8457
@smruthysreeponnappan8457 3 года назад
വന്നു... കണ്ടു... കീഴടക്കി... (Subscribed )👍കുക്കിംഗ്‌ ക്ലാസും ബയോളജി ക്ലാസും ഒരുമിച്ച്... ഇതിലും നല്ല ഓഫർ സ്വപ്നങ്ങളിൽ മാത്രം.... 🥰🥰🥰
@noufalgc4507
@noufalgc4507 3 года назад
Adidas Navy green t-shirt itta kooppane eni food taste kazikan vilikalle bro avanoru jaada shashiyaa baakki Ella varum poli🥰
@Maverickcichlids
@Maverickcichlids 3 года назад
" octopus teacher" is one of my favorites
@hafismuhammedp2021
@hafismuhammedp2021 3 года назад
Boompang ചേട്ടൻ നാട്ടിലെവിടെ നാട്ടിൽ വരുമ്പോൾ കണ്ണമെന്നുണ്ട് നിങ്ങളെ ചുമ്മാ poliya
@jayakrishnanchandrannair5560
@jayakrishnanchandrannair5560 3 года назад
Dear BoomBaangh Team, Your videos are bringing in lots of positive feelings and energy in these difficult times. A channel with lots of varieties of content, cooking styles, and above all the presentation. All the very best guys. Keep them coming. Lovfely
@faizy5169
@faizy5169 3 года назад
Skip adikatha kanan thonnikunna you tube channelukalil onnuu ..bro you make me happyy thanku sooo.muchh
@Jomy_yt
@Jomy_yt 3 года назад
GOLD'S CAMERA SKILLS IS SO GOOD HYY MA BOY LOVELY ❤️❤️❤️ SO GOODAY
@pranavks8614
@pranavks8614 3 года назад
Chettan oro food um love cheythaa kazhikkunnathuu,,enthokke manushyanu kazhikkan pattuvoo ,,athellem snehichu,,beautiful aayittaa kazhikkunnee ella foods um,,chattante language aanu food inee snehichu pokunnathuu,,aa samsaaram kettal thanne athu enganeya engilum kazhikkam thonnum,,❤️❤️poliyaa❤️❤️❤️❤️
@kavithachandrakanth8123
@kavithachandrakanth8123 3 года назад
Omg!"Golde ni shardikko"This thing made my day...i cant stop laughing 😍u are so innocent....
@nithinn9113
@nithinn9113 3 года назад
Oru sec polum skip cheyathey kaanan pattuna cooking videos ningaludey mathram aane. Ningal kidu aane bhai
@salmamolu8204
@salmamolu8204 3 года назад
ഇന്നലെ ആണ് ആദ്യമായി ഒരു വീഡിയോ കാണുന്നത്.. ഒരു ഹണ്ടിങ് വീഡിയോ.. പിന്നെ കുത്തിയിരുന്ന് ഒട്ടുമിക്ക വീഡിയോസും കണ്ടു... അടിപൊളി.. മുട്ടയുടെ ഫാൻ ആയിപ്പോയി.. 💞 എവിടെയാ മുട്ടയുടെ സ്ഥലം
@hasnashafi1887
@hasnashafi1887 3 года назад
Ippozha ningelde chanel kannuned...orupaad ishtaayi ...and ninglde huntimg vedeos kke kandu..life ningal aswadikaan...avde kke vann settle avnm nn nd..hut no idea any way keep rocking bro✌✌✌
@libinutube
@libinutube 3 года назад
ഇഡലി ഒക്‌ടോപാസ് കോമ്പിനേഷൻ അടിപൊളി 😍😍😍
@saneeshe.t2770
@saneeshe.t2770 2 года назад
Mottayum thaadiyum good combination.superb look aanu bro
@sachinprakash1753
@sachinprakash1753 3 года назад
The best part of the channel is everything is natural, the way you having a conversation the bloopers,the small chit chats, the way you handling the show is awesome. Pne aduth best part enthann vech nammale pole thanne ane tto cooking idakk kazikkuka, variety ayitt ulla dishes, raw meat eating ethokke nice ane tto. E video njn kand vere oru kariyam kai itt vare thinnuka same spoon upayogich kazikkuka. All these represent the bond between you guys. Keep going chetta. Oru request enth anennn vech do more videos if it's possible because covid19, lockdown okke ane so to be free and to be happy do more videos as possible.
@gamingwithvrpsniper3776
@gamingwithvrpsniper3776 2 года назад
നിങ്ങളും നിങ്ങളുടെ team ഉം Double Strong ആണ്. എന്നും food നെ സ്നേഹിക്കുന്ന ഞങ്ങളുടെ support നിങ്ങളുടെ കൂടെ കാണും നവീൻ ചേട്ടാ. അപ്പൊ ബൂം ബാംഗ്‌ 🔥🔥❤️❤️
@ajmalabdulrahim9946
@ajmalabdulrahim9946 3 года назад
17:13 മോളുടെ reaction 😂❤
@cryptonomical
@cryptonomical 3 года назад
😂
@favaskm
@favaskm 3 года назад
Bro, ee channel ithe vare kanarundayilla, epolum wallil varumayrunnu but thumnails valare vijithramayi thonniyakond kanarundayilla, but this video kandu valare ishtayi, 2 or 3 day kond almost oru 10 videos enkilum kandu, hunting videos kandu,ipo kanumpol intersting.....good,....👌👌👌
@master5119
@master5119 3 года назад
ഇങ്ങേര്ടെ കയ്യിൽ എന്ത് കിട്ടിയാലും ഒരു dish ഉണ്ടാക്കി തരും.... ഒരു ദീപിൽ കൊണ്ടുപോയി ഇട്ടാലും കിട്ടിയ items വച്ച് 5 star food അടിച്ചു ജീവിക്കും... 🤩💕 😇shoorry 😁
@αεαεω
@αεαεω 3 года назад
കലക്കിട്ടാ ... ലോക്ക് ഡൗൺ ആയത് കൊണ്ട് ആഴ്ചയിൽ ഒരിക്കൽ എന്നു പറയുമ്പോ ഭയങ്കര കഷ്ടാണ് വീണ്ടും വീണ്ടും ഇരുന്ന് കാണുക തന്നെ... Lovefly video... Lots of love... Boombaaannngg...
@princejoseph2723
@princejoseph2723 3 года назад
ലൈക്ക് ഓപ്ഷൻ അല്ലാതെ ലൗ ഓപ്ഷൻ ഉണ്ടാരുന്നേൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ... lov ur വീഡിയോസ് ബ്രോ... അത്യാവശ്യം തീറ്റിപ്രാന്തന്മാർ കണ്ടാൽ.. ചാവും.. ഇല്ലേൽ മരിക്കും.. അങ്ങേരുടെ വീഡിയോസ് കണ്ടാൽ.. വെയ്റ്റിംഗ് ഫോർ മോർ... ലോഫല്യയെ...!!! bhoombhang...!!! ❤️❤️❤️❤️❤️❤️❤️❤️❤️
@yaserarfath4733
@yaserarfath4733 3 года назад
Bro ningalle Reddy Reddy bhoom baang kelkaan katta waiting aanu nungale ooroo video kanumbol sucha good energy boom baang
@46ajaynair
@46ajaynair 3 года назад
Golda's camera work is superb..
@snehusnehaj2767
@snehusnehaj2767 3 года назад
Man ..ningalu vere oru vibe aanu...Chumma Pwoli🔥
@Georgian_forever
@Georgian_forever 3 года назад
നവീനേട്ടോയ് ഹാജർ ട്ടാ! ഗോൾഡേച്ചി പക്കാ professional ആയിലെ ക്യാമറ വർക്ക്‌ ൽ 😃😃
@ottakombankomban6304
@ottakombankomban6304 3 года назад
Brother. താങ്കളുടെ ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോ ആണ് ഇതു. ഞാൻ ആദ്യമായി ആണ് ഒരു യൂട്യൂബ്ർക്കു അഭിപ്രായം പറയുന്നത് . താങ്കളുടെ അവതരണ ശൈലി പ്രശംസനീയമാണ് സാധാരണ മലയാളിക് പരിചിതമല്ലാത്ത പാചക ശൈലിയും ഒപ്പം ഓരോ സാധനങ്ങളുടെ നാമവും മനസിലാക്കി കൊടുക്കാൻ താങ്കളുടെ ശ്രമം വളരെ നല്ലതാണ്.കടിച്ചാൽ പൊട്ടത്തെ ഓരോ പേര് പറഞ്ഞു പല വിഡിയോസും പേടിപ്പിച്ചിട്ടുണ്ട്. ഈ ശ്രമം തുടരുക ആശംസകൾ സ്നേഹപൂർവ്വം ഒറ്റകൊമ്പൻ
@noufal137
@noufal137 3 года назад
ആ പകുതി ഹാഫ് ഗോൾഡ ചേച്ചി ശ്രദ്ധിച്ചില്ല 😅 ഇല്ലേൽ കാണായിരുന്നു ബൂംബാങ് 🤣💯
@ichuichootty1531
@ichuichootty1531 3 года назад
Ella vidiosum miss cheyyathe kaanum ..athrayum intrast aanu variety cooking vidio chettan vere level aanu
@drivetodream7747
@drivetodream7747 3 года назад
കുറ്റം പറയാൻ അല്ല... ഇഷ്ടമല്ലെങ്കിലും കണ്ടു രസിക്കുക..ആരെയും നിർബന്ധിച്ചു കഴിക്കിപ്പിക്കില്ല.... ❤❤❤❤❤❤❤❤❤❤
@hithamohanan5553
@hithamohanan5553 3 года назад
Coconut milk add chyta cury kunthal vechu chytalo.. Neerali evide kittilalo😍
@shihadmuthu1869
@shihadmuthu1869 3 года назад
Perfect okky👍 ENTIDES, and DO AND DAN AND THE CON AND THE BACK... Do and Dam And the con And the back... . . Ok... . . Ok.... Perfect ok.....😜 മച്ചാനെ ഇത്‌ പൊളിച്ചു അളിയാ🥰
@Hrishikeshnaroth
@Hrishikeshnaroth 3 года назад
Chetta ningalude video ellam miss cheyathe kanarund Adipoli presentation aan Pinne friendsum aayulla interactionsum adipoli aan
@amrithap.a7941
@amrithap.a7941 3 года назад
ഞാനെയ് Jamie oliver ഫാൻ ആയിരുന്നു. ഇപ്പോ ചേട്ടന്റെ ഫാനാ ട്ടോയ് 🤩. ഇതൊക്കെ കഴിക്കാൻ പറ്റീലെങ്കിലും കാണാൻ എങ്കിലും പറ്റുന്നുണ്ടല്ലോ 😅
@solu4ever
@solu4ever 3 года назад
Man big fan of your 'loveffleyyy....' Say next time for me please..Love n hugs
@maxx_millo
@maxx_millo 3 года назад
variety ane makkale BOOMERANG TEAM main item 💥💥💥
@samlovesfood
@samlovesfood 3 года назад
A Big haii to the Camera woman... doing a great job.. katta support anallo Hubby ku.. Lovfly.. Awesome couple.. Stay Blessed 🙌 ☺❤
@mrmallufoodie
@mrmallufoodie 3 года назад
Aaa last moments anu kidu 🥰🥰🥰 Love from kottayam Boombang 💥
@akhildevak4843
@akhildevak4843 3 года назад
ചേട്ടയിടെ voice കേൾക്കാൻ വന്നതാണെ.. ആ lovely ❤️🤗 പിന്നെ പുതിയ sub aane ....
@shameerravuthar3032
@shameerravuthar3032 3 года назад
നീരാളിയുടെ തല പിടിച്ച് പൊളിച്ച് കാണിച്ചിട്ട് നമ്മുടെ ബൂംബാംഗ് പറഞ്ഞത് കേട്ടോ "ഹെന്ത് ലുക്കാ അല്ലേന്ന് "🥰🥰😍😍😍😍🔥🔥🔥 ലഫ് ലി ദിസ് മാൻ🔥🔥🔥🔥🔥❤❤❤😘😘
@123abhinand
@123abhinand 3 года назад
16:11 തിന്നണ സമയത്തു തീട്ട വർത്തമാനം ..... You are too good. പലപ്പോഴും നമ്മൾ മലയാളികൾ പുറത്തു പോയാൽ ജാഡ കൂടുന്ന കുറെ അവതാരങ്ങൾ ഉണ്ടാവാറുണ്ട് . You are just the opposite. We love you. Respect from Dubai!
@BoomBaangh
@BoomBaangh 3 года назад
But iam jada too🤣🤣🤣
@murshidmsmsmsms1505
@murshidmsmsmsms1505 3 года назад
മാമാ ഫാൻസ് 👍 അടി Prefect ok
@princep6447
@princep6447 3 года назад
Chettayi ningalu veree levelaaanu Kollam kaaaru undankil pore engu poreeee 😎😎
@supalrajeevan3387
@supalrajeevan3387 3 года назад
Bhoom baangh ♥️Kannur fans💪♥️
@muhammedasharaf3694
@muhammedasharaf3694 3 года назад
Navin enthu undaakiyalum ath vare level saadhanam aayirikkum .ee mottaye orikkal engilum kaananam ennund .ellavarum onnichu vannappol vedio onnu koode colour aayi
@akhilklal7369
@akhilklal7369 3 года назад
Genuinity in the presentation is always boombangh😍☄️
@abypaulose5230
@abypaulose5230 3 года назад
SURSTROMMING onnu try cheyumo bro..??? If u can... 😁😁😁
@ourchannel3165
@ourchannel3165 3 года назад
പാചകത്തോടപ്പം അല്പം അറിവും💕
@007anumon
@007anumon 3 года назад
Macha keep doing vedios love frm malappuram . Lofley boombang
@cookinggenius8488
@cookinggenius8488 3 года назад
I watched first. Srigith from Dubai. Hooo hooo
@neethusalim2126
@neethusalim2126 3 года назад
You are one of the best RU-vidr,itrayum variety videos on cooking n travel pinne orikalum bore cheyipikathe talk.Enike stress varumbo I just watch your videos on travel n cooking. Tons of love to Boombangh team and more power to you guys ❤️
@joshuuuuuuu
@joshuuuuuuu 3 года назад
My Octopus Teacher best documentary ക്കു 2021 oscar നേടി.❤. നീരാളിക്ക് 3 ഹൃദയം ഉണ്ട്. രക്തത്തിന്റെ നിറം നീലയാണ്.
@anishkumaru7732
@anishkumaru7732 3 года назад
Bro nigalude video oru positive vibe aanu super
@dinkan6170
@dinkan6170 3 года назад
Ya Boy !!!Boom Baangh🔥🔥🔥🔥
@ajaiunnimadathilunnikrishn6929
@ajaiunnimadathilunnikrishn6929 3 года назад
Ohh...poor hari mamaaa. He s always a martyr between ur dishes. See his helpless face. He s dfntly a cutie pie bhoombaangh
@renjithunni6617
@renjithunni6617 3 года назад
ആദ്യം ലൈക്ക് അടിക്കുക പിന്നെ വീഡിയോ കാണുക അതാണ് നമ്മടെ ഒരു ഇത്
@shareeshramachandran7266
@shareeshramachandran7266 3 года назад
👌👌👌👌
@Mr_John_Wick.
@Mr_John_Wick. 2 года назад
നിങ്ങൾ എല്ലാരും കൂടി ഒരുമിച്ചിരുന്നു കഴിക്കുന്നത് കാണുമ്പോൾ നമ്മൾ അത് കഴിച്ച ഒരു feel ആണ്....love u naveen bro...😘
@izakuttanworld
@izakuttanworld 3 года назад
കിച്ചണിൽ കയറുമ്പോ അറിയാതെ boombaangh വായിൽ വരും 😁
@vishnuvalsan
@vishnuvalsan 3 года назад
Oru vdo kandu thudangiyathaa machaane ..... Powliiii...
@hijasmohammad1313
@hijasmohammad1313 3 года назад
Eid Mubarak to all BOOMBANG family ❤️💞
@syamsahadevan3439
@syamsahadevan3439 3 года назад
Enneyum Newzealandilottu thathu edukkuvo..!!! I like ur team..!!
@jerin2515
@jerin2515 3 года назад
26:18 ഞാനെ കെട്ടൊള്ളു😂😂😂
@harishars3637
@harishars3637 3 года назад
Presentation shooo oru rakshayillatto pwoli
@mrperfect9227
@mrperfect9227 3 года назад
ഇതിനെ കൂടുതൽ ആയി കണ്ടു വരുന്നത് tom and jerry യിൽ ആണ് 😂
@jamsmallu8733
@jamsmallu8733 3 года назад
Today's episode poli man. ബൂംബാങ്..... Nice camera work. ക്രെഡിറ്റ്‌ goes to golda 👍👍👍. ഗുഡ് luck 👍
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 3 года назад
ആ താടി ഇല്ലായിരുന്നേൽ crct... Saitama.... One punch man 😅....boom bang
@ishilaDasan
@ishilaDasan 3 года назад
Correct enikkum thonni
@arnoldkthomas789
@arnoldkthomas789 3 года назад
Ferfect okay😆
@KIRAN_DENJI
@KIRAN_DENJI 3 года назад
നമ്മുടെ will smith😍
@anjananair1895
@anjananair1895 3 года назад
Favorite one 💓 first time ah oru cooking video kann wait cheynthu😇😇
@YasirYSR
@YasirYSR 3 года назад
EID MUBARAK TO YOU ALL
@automobileinformationbyast1168
@automobileinformationbyast1168 3 года назад
good good boombaang
@akhilsatheesan7745
@akhilsatheesan7745 3 года назад
Boombang 🔥
@abhinabi9409
@abhinabi9409 3 года назад
Lovely lovely boombaangh very nice
@adambava6227
@adambava6227 3 года назад
Video kandu comments vayekunavarundoo
@akhils814
@akhils814 3 года назад
Channel motham variety ann bhai😍😍....
@mycockish
@mycockish 3 года назад
Salute to our Golda chehci for holding that camera in a professional way..
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
പോട പുല്ല
14:30
Просмотров 2