Тёмный

Best of Asharaf Payannur | Non Stop Malayalam Mappilapattuakal 2016 | Mappila Album 

Mappilapattukal Malayalam
Подписаться 264 тыс.
Просмотров 212 тыс.
50% 1

Watch Best of Asharaf Payannur Non Stop Malayalam Mappilapattuakal 2016 Mappila Album
Best of Asharaf Payannur is the collection of malayalam mappilapattukal of Asharaf Payyannur.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog :www.millenniumaudios.blogspot.in/
Subscribe Our Channel : goo.gl/gy29HZ

Видеоклипы

Опубликовано:

 

25 дек 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@kadararafa8895
@kadararafa8895 4 года назад
അഷ്റഫ് പയ്യന്നൂർ + അഹ്മദ് പള്ളിക്കര+ അസീസ് തായി നേരി+ ഹംസ വളഞ്ചേരി ഒരു കാലത്തെ പുലികൾ
@harifkunnara9340
@harifkunnara9340 4 года назад
മാഷാ അള്ളാ സൂപ്പർ അതെ അറിയാം പുലികൾ ഇപ്പോൾ ഗൾഫിൽ ആയാലും കേരളത്തിൽ ആയാലും . മർഹൂം എം കെ അഹ്‌മത് പള്ളിക്കരയുടെ സൂപ്പർ ഹിറ്റ്‌. വരികളും . ഹംസാ വളാഞ്ചേരി ട്ടൂണുകളും അഷ്‌റഫ്‌ പയ്യന്നൂരിന്റെ ശബ്‌ദ ഗംബീര്യവും. ഒന്നിക്കുമ്പോൾ അഷ്‌റഫ്‌ച്ചനെ മറി കടക്കാൻ ആരും ഇല്ല
@Maximusdotreni42me
@Maximusdotreni42me Год назад
Super ennum maduppillathe kelkkan oru sugamanu especially ivide gulfil irunnu kondu
@ashrafarshad1814
@ashrafarshad1814 4 года назад
ശബ്ദമാധുര്യം കൊണ്ട് അനുഗ്രഹീതനായ ഒന്നാംനമ്പർ ഗായകൻ അതാണ് അഷ്റഫ് പയ്യന്നൂർ എത്ര കേട്ടാലും മതിവരാത്ത നല്ല നല്ല വരികൾ കോർത്തിണക്കിക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പേരും പ്രശസ്തിയും കേട്ടാ അഷ്റഫ് പയ്യന്നൂർ
@abdullajainabi3612
@abdullajainabi3612 2 года назад
@cleopatra2766
@cleopatra2766 6 лет назад
ശബ്ദം കൊണ്ട് ഒരുകാലത്തു വിസ്മയം തീർത്ത അഷ്‌റഫ് പയ്യനൂർ .. ഒരിക്കൽ കൂടി കേട്ടു... സ്വരരാഗപ്രവാഹത്തിന്റെ മാസ്മരിക ശക്തി... അഭിനന്ദനങ്ങൾ... ഉപ്പളയെന്ന ചെറു നഗരത്തിന്റെ മുഴുവൻ അനുഗ്രഹവും എല്ലായിപ്പോഴും ഉണ്ടാകും.... കെ. എഫ്. ഇഖ്ബാൽ ഉപ്പള
@abdulraheem-ji1nn
@abdulraheem-ji1nn 4 года назад
സൂപ്പർ
@sulfisulfi5832
@sulfisulfi5832 6 лет назад
adipoli asharaf ka veritta voice very nice i love you
@zubairn5371
@zubairn5371 4 года назад
Supper
@KabeerKabi-zl6nr
@KabeerKabi-zl6nr 4 года назад
Masha allah
@zainarzaan7573
@zainarzaan7573 5 лет назад
Ippolathe singers 1000kollam edkannnam asrhafikane pole padannnnn
@mohammedsinan5447
@mohammedsinan5447 6 лет назад
Mappila patt nde sulthan (ASHRAF PAYYANUR)
@muhammedfasal6311
@muhammedfasal6311 4 года назад
Poli
@cobbcjabir7858
@cobbcjabir7858 4 года назад
ഞാൻ ഈ ശബ്ദം കുറെ നാൾ കേട്ടു ആസദിച്ചു ഇപ്പൊ അടുത്താണ് ആളെ മനസ്സിലായത്
@ajmal4178
@ajmal4178 2 года назад
Exactly
@mubarakmubu4852
@mubarakmubu4852 5 лет назад
Ashrafkka superaanu
@anwarpaika6718
@anwarpaika6718 5 лет назад
Good
@shefivlog
@shefivlog 7 лет назад
Ashrafkkante kolkkali pattu full kidu aanu😚😚😚
@khalidmohammad3902
@khalidmohammad3902 3 года назад
ഒരു കാലത്തും കേട്ടാൽ മടുക്കാത്ത ഗാനം
@firoseappufiroseappu6664
@firoseappufiroseappu6664 5 лет назад
Super
@shafeekkuwaith6745
@shafeekkuwaith6745 6 лет назад
സൂപ്പർ...
@zainarzaan7573
@zainarzaan7573 5 лет назад
King of mappila song
@mohamedshani3423
@mohamedshani3423 6 лет назад
Asharaf.icha supar
@sufaircv6087
@sufaircv6087 6 лет назад
Nice voice
@mahammadpm3917
@mahammadpm3917 2 года назад
അസർപ്പു പയ്യന്നൂർ
@SeaHawk79
@SeaHawk79 7 лет назад
One of my favorite singers Ahrafka
@iamanindian5790
@iamanindian5790 4 года назад
Ashraf payyanur copy Voice Thahir Pallipuzha
@kl0110
@kl0110 5 лет назад
നന്നായി പാടി...
@habeebi313
@habeebi313 4 года назад
Voice super masha allah😍😍😘
@zainarzaan7573
@zainarzaan7573 5 лет назад
👑👑👑👑mappila song
@azeesziyan1878
@azeesziyan1878 2 года назад
No 1 in india
@riyaspm3342
@riyaspm3342 5 лет назад
First song was so gd nice lyrics
@abidaabi6839
@abidaabi6839 5 лет назад
Song 2 much good song
@rafimohammed2449
@rafimohammed2449 6 лет назад
Good voice
@satharvm4339
@satharvm4339 6 лет назад
good👍
@asharafali8862
@asharafali8862 7 лет назад
super അടിപൊളി
@salamkwt8392
@salamkwt8392 2 года назад
Really i enjoyed Nice voice , different voice from other singers.
@shanavasch9241
@shanavasch9241 5 лет назад
കേട്ടിരിക്കാൻ സുഖമുണ്ട്
@mohammedyasir3326
@mohammedyasir3326 6 лет назад
new gayaken maar kanenda songs aanidh... ashrafkka super
@hamsamayyil
@hamsamayyil 3 года назад
ആശ്രഫ് സാഹിബെ....... 1.ഉഹ്ദിൻ മണൽത്തരി കോരി ...... 2. നൂ റിമ്പം ചൊരിഞ്ഞമ്പൻ ഈ രണ്ട് പാട്ടും തരുമോ .......? Pls
@hashimkalluvalappu6640
@hashimkalluvalappu6640 5 лет назад
Please upload paadumee kadha
@shuhaibkvcshuhaibkvc5286
@shuhaibkvcshuhaibkvc5286 2 года назад
❤️
@asharafali8862
@asharafali8862 7 лет назад
super
@sahadiyajubair1826
@sahadiyajubair1826 7 лет назад
Asharaf Ali jjoklknk
@muhammedalimm3000
@muhammedalimm3000 2 года назад
നന്നായി ട്ടുണ്ട്
@arfadarfadkp5066
@arfadarfadkp5066 6 лет назад
സലാം
@fawasnp9364
@fawasnp9364 5 лет назад
💯
@asharafali8862
@asharafali8862 7 лет назад
ഉഗ്രൻ
@aboobackerpookath6727
@aboobackerpookath6727 7 лет назад
aboobaker.p
@noushadpk1018
@noushadpk1018 7 лет назад
👍🏻👍🏻👍🏻👍🏻👍🏻👌
@zainarzaan7573
@zainarzaan7573 5 лет назад
😍😍😍😍
@mamusvlog2967
@mamusvlog2967 3 года назад
Hi
@sajansaj3776
@sajansaj3776 6 лет назад
വേറിട്ട ശബ്ദം,നന്നായിട്ടുണ്ട്
@mihraj10thstone49
@mihraj10thstone49 6 лет назад
Supper💪💪💪
@mhdshanid7048
@mhdshanid7048 6 лет назад
👍🏼👍🏼👍🏼
@m0hammedsajeeer802
@m0hammedsajeeer802 6 лет назад
mp
@zainarzaan7573
@zainarzaan7573 5 лет назад
😘😘😘😘
@mamusvlog2967
@mamusvlog2967 3 года назад
Hello
@mansoorkamansoorka45
@mansoorkamansoorka45 5 лет назад
ജീവിതം തുലച്ചു കളഞ്ഞ മനുഷ്യൻ
@9997933
@9997933 5 лет назад
ഇപ്പോഴും സജീവമായി ഉണ്ടല്ലോ
@shahanaskhan2621
@shahanaskhan2621 3 года назад
@@9997933 yes
@basheer5675
@basheer5675 3 года назад
താങ്കളുടെ ജീവിതം എവിടെ എത്തി? ഈ അനുഗ്രഹീതം ശബ്ദം ഇന്നും പ്രായഭേദമന്യെ ജനങ്ങൾ ആസ്വദിക്കുന്നു...അതാണ് ഒരു കലാകാരന്റെ വിജയം....
@abdulhamidhamid4413
@abdulhamidhamid4413 7 лет назад
Hameed ajmer dargah shareef
@abdulatheef3677
@abdulatheef3677 Год назад
kL 10 AZ
@alirahees8598
@alirahees8598 5 лет назад
#49 mts
@asmap8322
@asmap8322 3 года назад
😎👌
@sajeevsajeev4690
@sajeevsajeev4690 6 лет назад
തതൈ
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 6 лет назад
വേറെ എത്ര എത്ര നല്ല പാട്ടുകാരുണ്ട് പാടാൻ.. ഇയാളെ തന്നെ കിട്ടി യൊളളൂ ??? വളരെ മോശം..
@sulfisulfi5832
@sulfisulfi5832 6 лет назад
pate ariyatha nalla mon
@cleopatra2766
@cleopatra2766 6 лет назад
വ്യക്തി വിരോധം ഇവിടെ തീർക്കണ്ട... ഞങ്ങൾ കാസർഗോഡ് ജില്ലയിലെ ഉപ്പളയിലുള്ളവരാണ്.. ഒരു കാലത്ത് പാട്ടെന്നാൽ അസീസ് തായിനേരിയും, അഷ്‌റഫ്‌ പയ്യന്നുർ എന്ന പാട്ടുകാരണ്... അവരുടെ ശബ്ദമാധുര്യം ആവോളം ഞങ്ങൾ നുകർന്നിട്ടുമുണ്ട്... അഭിനന്ദനങ്ങൾ വേണ്ട.. പക്ഷെ, താഴ്ത്തി കെട്ടരുത്... പ്ലീസ്.. കെ. എഫ്. ഇഖ്ബാൽ ഉപ്പള
@harifharif1327
@harifharif1327 6 лет назад
Ashraf payyannur.puliyanh
@zainarzaan7573
@zainarzaan7573 5 лет назад
Aare vere patt kare ulle slaeem shafi kollam anno avarek patt yend ennn arjyo avar patt annno padunne ,,,,,,,
@zainarzaan7573
@zainarzaan7573 5 лет назад
Asrhafika padiya patttinte 2line shafinudum ,saleemnjdum, padannne para vayium thurannne nilkum
@ummerkutty6776
@ummerkutty6776 4 года назад
Super
@anaskuppam2589
@anaskuppam2589 7 лет назад
സൂപ്പർ
@ummarthazhupurathil9784
@ummarthazhupurathil9784 7 лет назад
Super
Далее
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1,4 млн
Она Может Остановить Дождь 😱
00:20
JJAM
3:06
Просмотров 2,4 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 114 тыс.
ДжаЯмми - Туман
4:18
Просмотров 180 тыс.