Тёмный

Best of Marimayam | ഒരു ചാനൽ ചർച്ച... | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 1,7 млн
50% 1

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
ചാനൽ ചർച്ചയിലെ കോലാഹലങ്ങൾ..
Watch Best Episodes Of Marimayam here .......
► Visit ManoramaMAX for full episodes: www.manoramama... Follow us on:
► Facebook: / mazhavilmanorama ► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 912   
@muhammedirfan5455
@muhammedirfan5455 4 года назад
ന്റെ സിവനെയ്‌ കോയ ഒരു രക്ഷയും ഇല്ല . കോയ ഫാൻസ് ഉണ്ടോ ഇവിടെ?
@reenaktk5062
@reenaktk5062 4 года назад
Ggewaqqfhi
@srijileshk.v572
@srijileshk.v572 4 года назад
Koya polichu
@SureshBabu-rd5xn
@SureshBabu-rd5xn 4 года назад
Koya super
@saheedsha1880
@saheedsha1880 4 года назад
😇😘😘😛😗😊🥰😗🙃😆😇😊☺😍🥰🥰📸📸📸📸
@saheedsha1880
@saheedsha1880 4 года назад
Fftgg
@rinusankarc1627
@rinusankarc1627 4 года назад
"എല്ലാവരും എന്റെ സഹോദരി സഹോദരൻ ആണ് എന്ന് പറഞ്ഞിട്ട് ആരും എനിക്ക് വോട്ട് ചെയ്തില്ല "... KOYA GREAT.... 😃😃😃😂😂😂😍😍😅😅
@tripmode186
@tripmode186 2 года назад
3:30 A A RAHIM പറയുന്ന പോലെ
@ratishkomalan2172
@ratishkomalan2172 3 года назад
എന്നും ശുദ്ധാഹാസ്യത്തിന്റെ ഉദാത്തമാതൃകയാണ് മറിമായം..അഭിനന്ദനങ്ങൾ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 года назад
ചാനൽ ചർച്ചകൾ ഏറിയകൂറും ഇങ്ങിനെ ആണെന്ന് അരക്കിട്ടുറപ്പിക്കുന്ന ഒരു സത്യസന്ധമായ അവതരണം. മറിമായ ടീമിന് അഭിനന്ദനങ്ങൾ.
@hashimhussain8149
@hashimhussain8149 3 года назад
ചാനൽ ചർച്ചയെ ശരിക്ക് ഇട്ടു.. കൊട്ടി.. കലക്കി.. തിമിര്ത്തു
@user-io9ps6tu3t
@user-io9ps6tu3t 4 года назад
മറിമായം കിങ് സത്യശീലൻ 🙌😁സത്യശീലൻ ഫാൻസ്‌ ഉണ്ടോ ഇവിടെ?
@abdulhalik50
@abdulhalik50 3 года назад
Kairalnrws
@abdulhalik50
@abdulhalik50 3 года назад
Kait
@aryagopinath8392
@aryagopinath8392 3 года назад
ഇവരെപോലെ ഇവർ മാത്രം. എല്ലാവരും സൂപ്പർ
@abhiabhijith6295
@abhiabhijith6295 2 года назад
മറി മായതിനു ഒരു രാജാവേ ഉള്ളു സുമേഷേട്ടൻ
@mehzinmedia
@mehzinmedia 9 месяцев назад
Koya
@adil7946
@adil7946 4 года назад
01:20 യൂത്ത് വിഭാഗം സമസ്താന സ്ക്രോട്ടറി ശ്രീ സൂമേഷ്😂😂😂🤣
@user-uh2lg5tp6c
@user-uh2lg5tp6c 3 года назад
😂😂😂
@marwanfaisal3612
@marwanfaisal3612 3 года назад
🤣🤣🤣
@aliashkarashkr6319
@aliashkarashkr6319 2 года назад
😂😂😂🤣🤣
@sajithaantony1111
@sajithaantony1111 2 года назад
😜😜😜😜😜
@mentalchemistry9201
@mentalchemistry9201 2 года назад
എല്ലാ സംഘടനയിലും ഇതു പോലെ കുറെ കിളവന്മാർ ഉണ്ട്
@rejeeshrajan3891
@rejeeshrajan3891 2 года назад
ലോലിതന്റെ സംഭാഷണം കേട്ടപ്പോൾ എനിക്ക് രാഹുൽ ഈശ്വറിനെയാ ഓർമ വന്നത് 😜🤔😄🙂
@muhammednizar9978
@muhammednizar9978 2 года назад
Perfect ok👌
@mubashirali5055
@mubashirali5055 Год назад
😁😁
@mumthasmumthas3223
@mumthasmumthas3223 3 года назад
അമ്പമ്പോ... പൊളി.... ഈ ഡയലോഗ്സ് എഴുതി ഉണ്ടാക്കിയവനെ നമിക്കുന്നു 🙏അടാർ ഐറ്റം 🤣🤣🤣
@gireeshbabu2911
@gireeshbabu2911 2 года назад
😂
@godsownjojo
@godsownjojo 2 года назад
@@gireeshbabu2911 momomno
@beenamanojkumar6331
@beenamanojkumar6331 Год назад
അതേ ഡയലോഗ് 👌👌👌👌👌
@majeedrcm1982
@majeedrcm1982 4 года назад
സൂപ്പർ. ചർച്ച വഴിതിരിച്ച് വിട്ട് ജനങ്ങളെ കഴുതകളാക്കുന്നത് ഒപ്പിയെടുത്ത് അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@abooraziomanur
@abooraziomanur 3 года назад
ഈ ചർച്ചയിൽ പങ്കെടുത്തവരിൽ ഒരു നസ്രാണിയുടെയും പേര് കണ്ടില്ല.. ലൊകത്തെ 99% കന്യാസ്ത്രീ മഠങ്ങളും ചർച്ചുകളും വേശ്യാലയ ശൃംഘലകളായതിനെ പറ്റിയൊക്കെയാണ് ചർച്ച വേണ്ടത്... തലപ്പാവ് ധാരിയെ ഇരുത്തീ മുസ്‌ലിം പണ്ഡിതരെ ഇകഴ്ത്തുന്ന നസ്രാണി ചാനൽ തന്ത്രം... തങ്ങളുടെ ലക്ഷക്കണക്കിന് വൈദികർ വെടി വീരന്മാരെന്ന് വാർത്തകളിൽ നിറയുമ്പോൾ അതൊക്കെ ശുദ്ധിക്കലശം ചെയ്തിട്ട് പോരെ ഇത്തരം കോമാളിത്തങ്ങൾ😃😃😃😃😃
@najeebaassutty9604
@najeebaassutty9604 3 года назад
1
@muhammedilyas7353
@muhammedilyas7353 3 года назад
@@abooraziomanur You said it well
@vibedude9644
@vibedude9644 3 года назад
👍😄
@JIn-cy2gv
@JIn-cy2gv 2 года назад
Eetha 6ile kunju pwnnine kettiya 53 kaaran mammadhinte bookkil indo
@sreevrendhavan2728
@sreevrendhavan2728 3 года назад
ചാനൽ ചർച്ചകളിൽ ഇരുന്നു വിഡ്ഢിത്തം വിളമ്പുന്ന കുറേ എണ്ണം ഉണ്ട് അവരെ തുറന്നു കാണിച്ചു ഗുഡ് സൂപ്പർ
@GGMUSAFF
@GGMUSAFF 4 года назад
പാർട്ടിയുടെ യുവജന നേതാവ് സുമേഷ്.😝😝😝
@krishnakichu9054
@krishnakichu9054 4 года назад
Nirodhanane pole und
@neethij7962
@neethij7962 4 года назад
കാവിപ്പട
@ambilikumari5826
@ambilikumari5826 3 года назад
😂
@maheshnambissan
@maheshnambissan 3 года назад
😆😆😆😆
@user-vy8jc4ie1b
@user-vy8jc4ie1b 3 года назад
60 വയസ്
@haneefaam7086
@haneefaam7086 3 года назад
എല്ലാ അവതാരകർക്കും അഭിനന്ദനങ്ങൾ പരിപാടി ഉഗ്രൻ ആയിരിക്കുന്നു ഇനിയും ഇങ്ങനെയുള്ള പരിപാടികൾ അവതരിപ്പിക്കുക
@rashid661
@rashid661 3 года назад
Lolithan വേറെ ലെവൽ 👌😂😂😂
@ishaqkoppala8881
@ishaqkoppala8881 2 года назад
Rahul ishwar 😄😂
@shanujerish6903
@shanujerish6903 2 года назад
@@ishaqkoppala8881 crct...!
@johnskuttysabu7915
@johnskuttysabu7915 2 года назад
@@ishaqkoppala8881 typical Marxist.budhijeevi.
@tripmode186
@tripmode186 2 года назад
അവനാണ് മറിമായത്തിൽ ഏറ്റവും ബോർ.. But ഇതിൽ നന്നായിട്ടുണ്ട്... ശരിക്കും A A RAHIM🤣🤣🤣ചോദിക്കുന്നത് വേറെ പറയുന്നത് വേറെ 🤣🤣
@SabuXL
@SabuXL 2 года назад
@@tripmode186 രണ്ടു പേർക്കും യോജിച്ച രൂപം തന്നെ ആണല്ലോ ചങ്ങാതീ.👍🏼🤣
@user-ku8zf2nt5e
@user-ku8zf2nt5e 4 года назад
ന്റെ കോയാക്കാ ഇങ്ങള് പൊളി ആട്ടോ 😘😘
@bijugeorge6200
@bijugeorge6200 2 года назад
2022 ഇൽ വീണ്ടും കണ്ടു. ഇത്രത്തോളം ചിരിപ്പിച്ച ഒരു എപ്പിസോഡ്
@lijomathew8697
@lijomathew8697 3 года назад
ശരിക്കും നമ്മുടെ മുൻപിൽ എത്തുന്ന വാർത്തകൾ എത്രത്തോളം സത്യം ഉണ്ടായിരിക്കുമെന്ന് ഈ എപ്പിസോഡിൽ വ്യക്തമാക്കിത്തന്നു. ജനങ്ങളെ വിഢികൾ ആക്കുന്ന മാധ്യമങ്ങൾ
@hometech4755
@hometech4755 4 года назад
അവതാരകന്‍ : കോയ മന്‍മദന്‍റെ അസാനിദ്യത്തെ എങ്ങനെ കാണുന്നു...? കോയ: കല്ല്യാണത്തില്‍ പന്‍കെടുക്കാത്ത ആളെ എങ്ങനെയാ കാണാന്‍ പറ്റുക...!!!
@saheedsha1880
@saheedsha1880 4 года назад
-hote
@majisafa2591
@majisafa2591 3 года назад
Sherikm media's chaiyunandum engane tanne
@jkvsos
@jkvsos 4 года назад
ഇപ്പോഴുള്ള ചാനൽ അവതാരകർ എല്ലാം പിന്തുടരുന്ന സംസ്‍കാരം ഇല്ലാത്ത പരിപാടി ആണ് തുറന്നു കാണിച്ചത്
@rejeeshrajan3891
@rejeeshrajan3891 2 года назад
ചോദ്യം - ഈ അറിവ് ശരിയാണോ? ഉത്തരം - അറിവുകളെ നമുക്ക് രണ്ടായി തിരിക്കാം. സന്ധിഗ്തം എന്നും അസന്ധിഗ്തം എന്നും. 😄😜🤔
@user-po7cf7xe6c
@user-po7cf7xe6c 3 года назад
എന്റെ പോന്നോ----- പൊളിച്ചു'പൊളിച്ചടുക്കി.. പേരെടുത്തു പറയുന്നില്ല ഏല്ലാരും ഒന്നിനൊന്നു മെച്ചം. തകർത്തു.ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
@Unlimited1fun_
@Unlimited1fun_ 4 года назад
ലോലിതൻ fans like അടിക്കാം 🤣🤣🤣🤣
@mspc84
@mspc84 3 года назад
തുടങ്ങിയത് മുതൽ അവസാനം വരെ ചിരി നിർത്താൻ കഴിയില്ല...
@Pradeep.E
@Pradeep.E 4 года назад
കോയാക്ക പറഞ്ഞതാണ് ശരി, ഞമ്മള് രണ്ടുപേരേം ബിളിച്ച് ഒര് കോയി ബിരിയാണി കൊടുത്താ തീരുന്നതേള്ളൂ, പ്രശ്‌നം! 😀😀😀
@faithfulfriend8498
@faithfulfriend8498 3 года назад
രൂപപ്പെടുത്തുവാൻ ഞാൻ പ്രാപ്തനല്ല.. 🤣🤣🤣🤣 Supr episode 🤣🤭🤭😆
@Basheer-to6eu
@Basheer-to6eu 4 года назад
കലക്കി.വളരെ യാഥാർഥ്മായി തന്നെ തോന്നുന്നു. പറട്ട ചാനലും,പന്ന രാഷ്ട്രീയക്കാരും. വളരെ നന്നായിട്ടുണ്ട്.
@poothibabu
@poothibabu 3 года назад
ലോലിതൻ പൊളിച്ചു 😃😃😃
@sandhyapc9320
@sandhyapc9320 2 года назад
ചാനൽ ചർച്ചകൾ എന്ന സമയം കൊല്ലി പരിപാടിയെ വളരെ നന്നായി അവതരിപ്പിച്ചു സൂപ്പർ..
@jayeshnair1460
@jayeshnair1460 3 года назад
ലോലിതൻ സൂപ്പർ. രാഷ്ട്രീയ നിരീക്ഷകനായി ഉണ്ണിയെ കൂടി ഉൾപെടുത്താമായിരുന്നു
@kk-mg8hi
@kk-mg8hi 2 года назад
ലോലിതന് രാഹുൽ ഈശ്വരുമായി ബന്ധമുണ്ടോ എന്നൊരു സംശയം 😀
@sjxdcutz
@sjxdcutz 2 года назад
I was thinking about that
@shijincs9115
@shijincs9115 3 года назад
മറിമായത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ്..... എന്റെ കോയക്കാ.....
@bavabava3578
@bavabava3578 3 года назад
ലോലിതൻ പറയുന്ന കൃതികൾ എല്ലാം ഉള്ളത് ആണോ 😂😂😂 സംഭവം നല്ല വിവരം ഉണ്ട് അവനു
@ramachandreap8831
@ramachandreap8831 2 года назад
തനി കമ്മു!!!!😜😜😜😜😜😜
@ishaqkoppala8881
@ishaqkoppala8881 2 года назад
Rahul ishwar copy 😄😂
@mrbrownman69
@mrbrownman69 2 года назад
Nalla script
@aswifkk8796
@aswifkk8796 10 месяцев назад
Veruthe parayaanu
@rahulkrishnaa3160
@rahulkrishnaa3160 3 года назад
കോയ സായിബ് വൻ കോമഡി ആണ്.. 😂
@devarshvenuganan5964
@devarshvenuganan5964 4 года назад
മാമ മാധ്യമങ്ങള്‍ക്ക് നന്നായി കൊണ്ടുകാണും
@pvdhaneeshsree
@pvdhaneeshsree 2 года назад
മാധ്യമങ്ങൾക്ക് അല്ല കൊണ്ടത്... ചക്ക എന്ന് ചോദിച്ചാൽ മാങ്ങാ എന്ന് പറയുന്ന രാഷ്ട്രീയ കഴുതകൾക്ക് ആണ്
@AnilkumarAnil-om3mc
@AnilkumarAnil-om3mc 2 года назад
എന്റെ വീട്ടുകാരും എനിക്ക് വോട്ട് ചെയ്തില്ല 😄😄കോയ the great👍👍
@deshadan2976
@deshadan2976 3 года назад
1:23 യൂത്ത് വിഭാഗം സമസ്ഥാന സെക്രട്ടറി 😂😂
@neenurajesh6730
@neenurajesh6730 Год назад
😆😆😆😆
@asshibdk4402
@asshibdk4402 4 года назад
സുമേഷേട്ടൻ ഫാൻസ്‌ ഉണ്ടോ 😍
@kaleshcn4826
@kaleshcn4826 3 года назад
യൂത്ത് വിഭാഗം...സുമേഷ്. കലക്കി
@abdulrahoof4590
@abdulrahoof4590 3 года назад
യൂത്ത് വിഭാഗം നേതാവ് 😄🤣
@ഷംസുദ്ധീൻവാളാട്
മറിമായത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട എപ്പിസോഡ് കലക്കി
@sanojsanu831
@sanojsanu831 3 года назад
മനോരമയുടെ സ്വഭാവം മനോരമ തന്നെ കാണിച്ച്. തന്നു!!!!!! Thank you മാമൻ മഞ്ഞരമെ!!!!!!
@ramachandreap8831
@ramachandreap8831 2 года назад
👏👏👏👏👏👏👏👍🏼👍🏼
@bzith242
@bzith242 2 года назад
💯💯💯👍😄😄😄
@pvdhaneeshsree
@pvdhaneeshsree 2 года назад
രാഷ്ട്രീയ കഴുതകളെ തുറന്നു കാണിച്ചു.. ഉത്തരം മുട്ടുമ്പോൾ മണ്ടത്തരം പറയുന്ന രാഷ്ട്രീയക്കാരെ
@arjunan8823
@arjunan8823 2 года назад
Loalithan and കോയ Score level 🔥💯
@Abcdshortsnaje
@Abcdshortsnaje 4 года назад
ലോലിതൻ മാസ്😂
@dk3480
@dk3480 4 года назад
സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണം മാധ്യമങ്ങളുടെ സ്വാർത്ഥതാല്പര്യം ആണെന്ന് അടിവരയിട്ട് പറഞ്ഞതാണോ?
@ramachandreap8831
@ramachandreap8831 2 года назад
തീറ്ചയായും!!!!!
@alfazkadavu3378
@alfazkadavu3378 4 года назад
Yooth vibagam secretary sumesh😂😂😂😂👏👏👏
@paivalike
@paivalike 4 года назад
ഈ സ്വഭാവം മനോരമയ്ക്കു മുൻകൂട്ടി അറിയാം🤣🤣🤣
@singwithpramod2219
@singwithpramod2219 2 года назад
🙏🙏🙏അസാധ്യം. ഗംഭീരം. ഡയലോഗ് എഴുതിയ bro......നമിച്ചു.... 😄😄😄😄😄😄😄😄😄😄😄😄
@nissa-9585
@nissa-9585 2 года назад
കരുനാഗപ്പള്ളിയിലെ വിവാഹം പോലെ അല്ല കാസറഗോഡിലെ വിവാഹം 😂😂
@shaukathali377
@shaukathali377 4 года назад
ചാനലുകാരുടെ തനിനിറം കാണിച്ചതിനു നന്ദി
@rosinchristopher4107
@rosinchristopher4107 2 года назад
Lolithan speaks like an Rahul ishwar
@ebinlouis950
@ebinlouis950 3 года назад
10 മാസത്തിനു ശേഷം കണ്ടവർ ഉണ്ടോ
@mohammedjaisal5272
@mohammedjaisal5272 4 года назад
മിഡിയകൾ ഇന്ന് കളിക്കുന്ന കളി !
@user-fh1ic3st5j
@user-fh1ic3st5j 4 года назад
മിസ്റ്റർ ലോലിതനോട് വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായ ഒരു മാറ്റമല്ല എന്നൊക്കെപ്പറഞ്ഞാൽ :; എന്താണ് ഉദ്ദേശിച്ചത് എന്ന്‌ ലളിതമായി പറഞ്ഞു തരാമോ
@ramachandreap8831
@ramachandreap8831 2 года назад
കമ്മൂ. സാഹിതൃന്ഗളാണ് സാറേ!!!!!!
@augustinekarottupram8610
@augustinekarottupram8610 2 года назад
Absolutely true to today's media behavior. Super presentation.
@bilalharoon5274
@bilalharoon5274 4 года назад
ഇതാണ് ചാനൽ. ഇതാണ് വാർത്തകൾ. ഇതാണ് മന്ത്രിമാരും.
@sadiqkunnathodi9592
@sadiqkunnathodi9592 4 года назад
കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്ത ആൾ എങ്ങനെ കാണുക കോയ റോക്സ്😀
@sihabpattel8386
@sihabpattel8386 4 года назад
Koya, ക്ളീഷേ ഇനിയും നിർത്താനായില്ലേ മറിമായം,
@noushusworld5834
@noushusworld5834 4 года назад
@@aswinashok4688 Njane Subscribe cheythu channel. Ente channelum koodi Subscribe cheyane pls😍😍👍👍👍👍
@nizarniju8941
@nizarniju8941 4 года назад
Ghxhfhf
@kv.kv1990
@kv.kv1990 4 года назад
One of my favourite episode ethra kandalum mathiyavailla specially for lolithan...
@kvn1044
@kvn1044 2 года назад
റിപ്പോർട്ടർ മണ്ഡോദരി....=.... ഷാനി, സിന്ധു, മാതു, നീതു,
@muhammedshahuls4916
@muhammedshahuls4916 2 года назад
1:20 യൂത്ത് വിഭാഗം സംസ്ഥാന സെക്രട്ടറി സുമേഷ് 💥
@sreejithkj6054
@sreejithkj6054 3 года назад
ജനം ടിവി 😂
@akhileshp.m2394
@akhileshp.m2394 2 года назад
1:22 youth വിഭാഗം സംസ്ഥാന സെക്രട്ടറി 😂😂😂😂
@beenamanojkumar6331
@beenamanojkumar6331 Год назад
ഇതുപോലെ രസമുള്ള ഒരു പരിപാടി ടീവിയിൽ ഇതുവരെ കണ്ടിട്ടില്ല അത്രക്കും മനോഹരം കോമഡി മറിമായം 👌👌👌👌👌🏆🏆🏆🏅🏅🏅🏅
@5cgramam643
@5cgramam643 4 года назад
നല്ല ചർച്ച' ലോലിതൻ പൊളിച്ചു
@ammadmk5123
@ammadmk5123 4 года назад
സത്യം പറഞ്ഞാൽ നിങ്ങൾ ഉള്ളത്.കൊണ്ട് എനിക്ക് മനസ്നിറയെ ചിരിക്കാൻ കഴിയുന്നു
@mohammedalahudeenmt9924
@mohammedalahudeenmt9924 3 года назад
ഉവ്വോ....
@hubaibmalayil7055
@hubaibmalayil7055 3 года назад
കാണാൻ വൈകിപ്പോയെല്ലോ മാറിമായമേ പൊളിച്ചു 👍
@vishnupriyavishnu4376
@vishnupriyavishnu4376 4 года назад
Youth wing secretary sumesh chetan🤣🤣🤣
@thajyatrikan
@thajyatrikan 4 года назад
ആത്മനിന്ദാ.. ആഹ് അതെന്താണ്...
@satheesankulangat3250
@satheesankulangat3250 2 года назад
സൂപ്പർ എന്നു പറഞ്ച്ചാൽ പോര.വെരി വെരി സൂപ്പർ
@sukumaransuku7448
@sukumaransuku7448 4 года назад
ഇതു തന്നെയാണ് ചാനൽ ചർച്ചകൾ ആടിനെ പട്ടിയാക്കാനു ജനങ്ങളെ വിഡ്ഡിയാക്കാനു സമയം കൊല്ലാനു ശ്രമിയ്ക്കുന്ന ഒരും ആഭാസം വളരെ നന്നായിട്ടുണ്ട് മണ്ഡോ തരിമേനോൻ
@abdulsiraj2026
@abdulsiraj2026 3 года назад
കടക്കു പുറത്ത്... ഇതിനു ഉദാഹരണം.... മാത്രമാണ്... മാമാ മാധ്യമ സൃഷ്ടി
@Ohhhhnnooo8313
@Ohhhhnnooo8313 4 года назад
Excellent, there no words to appreciate this program. Everyone has done their role in the best way.
@idc...7070
@idc...7070 2 года назад
Armyyaaaaa💃🏻🐒💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🧟‍♂️🤦🏻‍♀️🌹🙏🏻🌚💔🐺🇰🇷🇰🇷😘😘👺😄😃😀😁😆🤣😇😉🙃🙂🥰🤩☺️😚🤑😝🤪😜😋😙😐🤨🤐🤔🤫🥹🫤😑😪🙄🤥🥶🥵🤮🤮🤢🤕😶‍🌫️😶‍🌫️😵‍💫🤯🤯🥳💜💜💜💜💜💜💜💜💜💜oi
@idc...7070
@idc...7070 2 года назад
Oi
@aamuhammedrafi
@aamuhammedrafi 2 года назад
ലോലിതന്റെ വളവള കേൾക്കുന്ന കോയാ സാഹിബിന്റെ എക്സ്പ്രഷൻസ് 😄
@pushkarakshanmaithadam1221
@pushkarakshanmaithadam1221 3 года назад
സാംസ്ക്കാരിക നായകൻ ലോലിതൻ സൂപ്പർ.
@j.abraham9744
@j.abraham9744 4 года назад
Adipoli, kalakki, all of them played their role very well. Ithupolayulla pottanmare aanu channel churchuk vilikkunnathu.
@yourwalkbuddy_
@yourwalkbuddy_ 4 года назад
ചിരിപ്പിച്ചു കൊന്നു
@balakrishnanm6420
@balakrishnanm6420 3 года назад
ലോലിതൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയാണെന്ന് തോന്നുന്നു
@JeRaz-vv3ts
@JeRaz-vv3ts 11 месяцев назад
ലോലിതൻ ശെരിക്കും ഫക്രുദീൻ അലി 😂😂😂
@sulaimanmt3675
@sulaimanmt3675 4 года назад
എല്ലാപാര്ടിയും ചാനൽ ചർച്ചയും ചാനലുകാരും വെറും തട്ടിപ്പു തരികിട ഏർപ്പാട് ഇതുകാണാൻ tv തുറന്നിട്ട് ഞമ്മളും ബഹിഷ്ക്കരിക്കണം എല്ലാത്തിനെയും..... നല്ല സ്ക്രിപ്റ്റ് അവതരണം സൂപ്പർ.... നഗ്നമായ സത്യങ്ങൾ... ഹഹഹ
@harishpallapram7477
@harishpallapram7477 3 года назад
ശ്രീകുമാർ 😆💕
@aslamudheen538
@aslamudheen538 4 года назад
നിയാസ്ക്ക ഇഷ്ടം
@mansooralikaloor4890
@mansooralikaloor4890 2 года назад
ഇവറ്റകൾ ജീവിക്കുയാണ് 🙏🙏✌️
@sreejitsreedharan7674
@sreejitsreedharan7674 2 года назад
Niyaz bhai 🙏 excellent performance 👍
@sharathlal8593
@sharathlal8593 4 года назад
Shadow of tha lady book evide kittum 🤣🤣🤣🤣 sumesh😍
@safeerkulamuttam665
@safeerkulamuttam665 2 года назад
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@studyclubmaranchery2096
@studyclubmaranchery2096 3 года назад
സുമേഷേട്ടാ യൂത്ത് പൊളിക്ക്
@bijomonmb6999
@bijomonmb6999 4 года назад
8:59 രൂപപ്പെടുത്തുവാന്‍ ഞാൻ പ്രാപ്തനല്ല
@travelmate6822
@travelmate6822 4 года назад
😂😂😂😂😂
@jithins.o9832
@jithins.o9832 3 года назад
😂😂😂😂
@mujeebkm6376
@mujeebkm6376 2 года назад
പൊളിച്ചു.👍👍.ചിരിച്ചിട്ട് നിക്കാൻ വയ്യ🤣🤣🤣🤣🤣🤣🤣🤣
@palapraanvar2011
@palapraanvar2011 4 года назад
1:20 youth secretary
@abdulsalim510
@abdulsalim510 4 года назад
Koya sir polichu
@abdullatheefcm4746
@abdullatheefcm4746 3 года назад
മനോരമ മഞ്ഞ മാർത്തക്ക് ഉത്തമ ഉദാഹരണം
@nabeelhussain6254
@nabeelhussain6254 4 года назад
Niyasikka oru rekshayumilla. Nalla humaranu pullikkaran😍😍😍
@pauloseputhenpurackal3135
@pauloseputhenpurackal3135 3 года назад
1:22 youth wing president 😂😂
@aboobackeraboobacker5158
@aboobackeraboobacker5158 4 года назад
ലോലിതൻ ഗോപാലകൃഷ്ണൻ റോൾ
@niyaznijju6699
@niyaznijju6699 4 года назад
lolithan polich 😂😂😂
@rajeshp5615
@rajeshp5615 4 года назад
കോയ🔥🔥
@user-oj2es5lp4g
@user-oj2es5lp4g 3 года назад
കോയ യുടെ സംസാരം കേട്ടപ്പോൾ ഫിറോസ് കുന്നുംപറബിൽ നെ ഓർമ്മ വന്നു😂😂😂😂
@safvannellikkuth700
@safvannellikkuth700 3 года назад
😜😄😄
@brijeshpazhayathodi2250
@brijeshpazhayathodi2250 2 года назад
This is an amazing program. Better than even movies.
@devotionalmusic6108
@devotionalmusic6108 Год назад
Youth wing president sumesh 🤣🤣🤣
@ansarp2198
@ansarp2198 2 года назад
യൂത്തിന്റെ പ്രതിനിധി.... സുമേഷേട്ടൻ 😄😄😄
@abdulsaleem9036
@abdulsaleem9036 2 года назад
കേരളത്തിലെ പല മാധ്യമങ്ങളുടെയും അവസ്ഥ ഇത് തന്നെ ആണ് റിപോർട്ടറുമാരുടെ ചോദ്യവും സെയിം എന്നിട്ട് കള്ളക്കഥകൾ ന്യൂസ്‌ ആക്കി കൊടുക്കുക
Далее
ФОКУС -СВЕТОФОР
00:32
Просмотров 177 тыс.
Ep 501  | Marimayam | Gossiping is their main!
24:53
Просмотров 2,4 млн
ФОКУС -СВЕТОФОР
00:32
Просмотров 177 тыс.