tutorial for the Flower bunch :- • വേസ്റ്റ് കവർ കൊണ്ട് ഇന... Hai All This video shows the tutorial of a simple bottle decor materials used are : kitchen tissue/ white glue /water/waste rice / spray paints / glue gun/ egg carton
ആദ്യം ആണ് ഈ ചാനൽ കണ്ടത്... ഒരു പാട് ഇഷ്ടായി.. വീട്ടിൽ വെറുതെ ഇരിക്കുന്നു.. മക്കളെ ഒക്കെ സ്കൂളിൽ പറഞ്ഞയച്ചാൽ പിന്നെ ഒരു പണിയും ഇല്ലായിരുന്നു... ഇനി ഇതൊക്കെ ചെയ്ത് നോക്കണം ഇന്ഷാ അല്ലാഹ്
വീഡിയോയും ക്രാഫ്റ്റും ഒരുപാട് ഇഷ്ടമായി അതിലും ഒരുപാട് ഇഷ്ടമായി ഒരു കാര്യമുണ്ട് ഈ വാചകമടി സൂപ്പർ ആണ് കേട്ടോ എല്ലാം നല്ല ഓപ്പൺ ആയിട്ട് പറയുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മിടുക്കിയാണ് സമയമുണ്ടെങ്കിൽ എൻറെ ചാനലിലും ഒന്ന് വരണം