Тёмный

Best Speech of Actor Innocent # Humorous and Insightful Speech by Actor Innocent SUPER # True Fire 

DR JOJU JOHN MAGIC MOTIVATION
Подписаться 34 тыс.
Просмотров 955 тыс.
50% 1

8 ലക്ഷം പേര് ചിരിച്ചു # സുന്ദരമായ പ്രഭാഷണം # Humorous and Insightful Speech by Actor Innocent SUPER # Amaxing speech # Great Ideas in the Most Humorous Style # This is True Humour and True Education # Powerful Motivation in Malayalam # Great Inspiration # The best speech i ever heard. I loved every bit of it. Innocent is down to earth. The great actor is sharing great ideas.
പഠനത്തിൽ എങ്ങനെ ഉയരാം? Super Motivation # Secrets of Excellence # Dr. Joju John Educational Psychologist. This will motivate students to get inspiration from within and excel in their lives. This is the secret of excellence and success. I am a teacher educator, motivational speaker, and Research Guide from Trivandrum, India. My channel is Magic Motivation. There are 1160 videos on my channel. I am a trainer for 28 years. Delivered 86 talks on All India Radio. I have given 9 Invited Talks at International Conferences. Awarded Best Innovative Research Paper Award by CTE. I have participated in 31 webinars for the invited talks. I have presented 32 papers at National and International Conferences. As a motivational speaker, I have delivered around 3000 talks. I have conducted 7 Mind Power Camps for Children. I have conducted two 5-day camps for B Ed college Students. Watch my videos and you like them share them with your friends. Don’t forget to subscribe to my channel and press the notification button so that you will get the notification of my next video.
Thanks for your time. Pls, do send your valuable suggestions in the message box, like my video if you like them, and share. Let us together learn and propagate what is best known and taught in this world.
Your friend always
Dr. Joju John
Magic Motivation

Опубликовано:

 

18 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@somasajeevan
@somasajeevan 2 года назад
what a beautiful picture Actor performer Innocent what a touching Anecdotes from real life connecting the dots and masmerising interesting individual...Salutations Sir . One can learn I was touched at different occasions context .
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 2 года назад
Thanks
@selvarajt6734
@selvarajt6734 2 года назад
M .. . Thankful ok
@safeenaazeem3338
@safeenaazeem3338 2 года назад
Mi
@daisymathew8730
@daisymathew8730 2 года назад
@@DRJOJUJOHNINVEST_INSIDE qqqqqqqq
@leelabalachandran9094
@leelabalachandran9094 2 года назад
K>'h to u
@tvarghese5433
@tvarghese5433 2 года назад
തള്ളി കളയുന്ന കല്ല് മൂലക്കല്ലാക്കുന്ന ദൈവം. 🌹🌹🌹🌹🌹👍👍👍🙏🙏🙏
@manojkumarmadhavan9475
@manojkumarmadhavan9475 2 года назад
ഇന്നസെന്റ് sir, താങ്കൾക്കു നൂറായിരം ആയുസ്സ് നേരുന്നു, എന്നും ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കാൻ
@padmanabhanthrissur7205
@padmanabhanthrissur7205 2 года назад
ജീവിതത്തിൽ നേരിടുന്ന വേദനകളെ നർമ്മം കൊണ്ട് നേരിടാൻ പഠിപ്പിച്ച മഹാൻ
@milindapancha924
@milindapancha924 2 года назад
ഈ പ്രോഗ്രാമിന് അദ്ദേഹത്തെ ക്ഷണിച്ചവരെയാണ് അനുമോദിക്കേണ്ടത്... എല്ലാം കൊണ്ടും അർത്ഥവത്തായ speech തന്നെ 🙏🙏🙏🙏🙏
@rajendranvayala4201
@rajendranvayala4201 2 года назад
ആത്മാവിൽ വിശുദ്ധരായവർ,ഭാഗൃവാൻമാർ...ഇങ്ങനെ ഹൃദയം തുറന്ന് സംസാരിക്കാൻ കഴിയുന്നത് അനുഗ്രഹം
@josephp.t1586
@josephp.t1586 Год назад
Qq
@gopalakrishnas6615
@gopalakrishnas6615 2 года назад
ഇന്നസെൻറ്റിൻ്റെ ഏറ്റവും നല്ല പ്രസംഗം.ഇത്രയും ആകർഷകമായി സാധാരണക്കാരെയും, ഉയർന്ന നിലവാരക്കാരും ഒരുമിച്ചു രസിപ്പിക്കാൻ ഇതിനപ്പുറം ഒരു പ്രസംഗമുണ്ടോ. അടുക്കും 'ചിട്ടയുമായ പ്രസംഗം. പ്രസംഗിക്കാൻ പൊതുസദസ്സുകളിൽ പോകുന്നവർ ഈ പ്രസംഗത്തിൻ്റെ ശൈലിയും, ചിട്ടയും, മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കുന്നു. ഇതു ഒരു പാഠമായിരിക്കും.
@ebisonkuzhuppil9739
@ebisonkuzhuppil9739 2 года назад
മനസ് നിറയെ ചിരിച്ചു. അതിനേക്കാൾ അധികം കണ്ണ് നിറഞ്ഞു.
@petermatthai2636
@petermatthai2636 2 года назад
ഇന്നോസ്ന്റിന്റെ നർമം നീണാൾ വാഴട്ടെ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ആയുസ്സും ലഭിക്കാറാകട്ടെ
@josevj9418
@josevj9418 2 года назад
പേര് പോലെ തന്നെ സ്വഭാവവും പെരുമാറ്റവും ഇവരെ പോലുള്ളവർ ഉള്ളതുകൊണ്ട ഭൂമി ഇന്നും നിലനിൽ ക്കുന്നത് ഇതു പോലെങ്കിലും സത്യം
@mathewkj1379
@mathewkj1379 Год назад
പ്രാർഥന!ഒരു കാര്യവുമില്ല!!
@rajankk1140
@rajankk1140 Год назад
നമ്മൾ നന്നായി കഴിഞ്ഞാൽ അവന്റെ മകനാണ്, എൻറെ സ്റ്റുഡൻസ് ആണ് എൻറെ മകളാണ് എന്നെല്ലാം പറയുന്നതിനായി അദ്ദേഹം ഒരുക്കിയ പ്ളാറ്റ്ഫോം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു! എല്ലാവർക്കും ഏറ്റവും വിലയേറിയ ഉപദേശം! ഇദ്ദേഹമാണ് വലിയവൻ!!
@komalamrajanbabu7598
@komalamrajanbabu7598 Год назад
ഓരോ എപിസോടും എത്ര പ്രാവശ്യം കണ്ടു്, കേട്ടു. ആദരാഞ്ജലികൾ പ്രിയപ്പെട്ട നാട്ടുകാര.
@binoyp.b4604
@binoyp.b4604 2 года назад
Sr തൃശൂരിന്റെ ഭാഗ്യവും അഹങ്കാരവുമാണ് 🙏🏻🙏🏻🙏🏻
@swaminathan1372
@swaminathan1372 2 года назад
നൊമ്പരങ്ങളിലും ചിരി കണ്ടെത്തുന്ന മനുഷ്യൻ...🙏🙏🙏
@janardhananmv66
@janardhananmv66 2 года назад
എല്ലാവര്‍ക്കും പ്രിയങ്കരനായ ഇന്നച്ചന്റെ പ്രസംഗം എത്ര രസകരം.....എത്ര moodout ആണെങ്കിലും ഈ പസംഗം കേട്ടാല്‍ അതൊക്കെ മാറും
@kalamedayar459
@kalamedayar459 Год назад
എന്താ പ്രഭാഷണം കേട്ടിരുന്നുപോകും ❤️ ഇദ്ദേഹം മരണപ്പെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 😢😢😢
@venugopalep4839
@venugopalep4839 2 года назад
ജീവിതാനുഭവങ്ങളെയാതൊരു അതിഭാവുകത്വവും കലർത്താതെ പച്ചയായി തുറന്നു പറഞ്ഞാൽ, അതായിരിയ്ക്കും ഏറ്റവും കൂടുതൽ ആസ്വാദ്യകരമാവുക.ഈ പ്രസംഗം അത്തരമൊരു നിഷ്കളങ്കമായ അവതരണം തന്നെയായിരുന്നു
@jyothysuresh6237
@jyothysuresh6237 2 года назад
Great... Great.. innocent chettan....🙏🙏 പാഠപുസ്തകതിനപ്പുറമുള്ള അറിവ്.... അതുതന്നെയാണ് യഥാർഥഅറിവ്.. ചിരിയും ചിന്തയും ഉണർത്തിയ പ്രസംഗം ശരിക്കും ആസ്വദിച്ചു... 🙏🙏👍😍
@suseelansusi4981
@suseelansusi4981 Год назад
#s
@vealsalav4072
@vealsalav4072 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ
@asmishoksheeko4021
@asmishoksheeko4021 2 года назад
വളരെ നല്ല ചിന്തർഹമായ നല്ല നർമ്മത്തിൽ ചാലിച്ച ദഷ്കങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയ കാര്യങ്ങളെ ഇന്ന് കഴിഞ്ഞതു പോലെ നല്ല തനിമയാത്തതോടെ വളരെ ലളിതമായ ഭാഷയിലും ഭാവത്തിലും താളത്മകമായി മന്നസ് മികം തൂകുന്ന ചെറു പുഞ്ചിരിയോടെ ഉള്ള ഇന്നസിന്റെ ഓരോ വാക്കുകളും വളരെ രസകരവും അർത്ഥ ഗംഭീര്യമുള്ളതുമാണ്. Tks sr👍🏻👍🏻🌹
@shinyjose5937
@shinyjose5937 2 года назад
P
@shinyjose5937
@shinyjose5937 2 года назад
p
@lalitharnair8065
@lalitharnair8065 2 года назад
അടിപൊളി സൂപ്പർ 🤣👍
@phoenixfire2164
@phoenixfire2164 Год назад
പൂറാ ഈനാച്ചാLDF വന്നു എല്ലാം ശരിയാക്കി 'നിൻ്റെ കൂടുണ്ടാരുന്ന പൂറി ചത്തും പോയി നീ കേ ര ള ജനതയോടു ചാകുന്നതിനു മുമ്പു LDF നു വേണ്ടി മാപ്പു പറയണം
@rachelgeorge4639
@rachelgeorge4639 2 года назад
ഒരു സിനിമാക്കാരൻ ആയിട്ടും മറ്റ് സിനിമ ക്കാരെ പോലെ വ്യക്തിജീവിതത്തിൽ യാതൊരു കളങ്കവും ഇല്ലാത്ത ഒരു മനുഷ്യൻ. അതുകൊണ്ട് അദ്ദേഹത്തെ കുറച്ചുകൂടി ബഹുമാനിക്കുന്നു. കുടുംബ ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്ന മനുഷ്യൻ. ഒരു മോശമായ കാര്യവും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടില്ല.
@MrParappallil
@MrParappallil Год назад
ഒരു സിനിമാക്കാരൻ ആയിട്ടും, അതെന്താ തോന്നൃവാസമാ പറയുന്നത്. സിനിമാർ വല്ലവരും നിങ്ങളെ കയറി പിടിച്ചോ.
@marythomas188
@marythomas188 2 года назад
സമ്മതിച്ചു സൂപ്പർ സ്റ്റാർ
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Innocent ചേട്ടായി 👍
@shajipk4491
@shajipk4491 Год назад
ക്യാൻസർ മൂലം എത്രയോ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നു അവയെല്ലാം നമ്മുടെ നാടിന്റേയും നഷ്ടങ്ങളാകുന്നു.. ക്യാൻസർ എന്ന രോഗത്തിന് നല്ല രീതിയിലുള്ള ചികിത്യ്ക്കു നമ്മുടെ നാട്ടിലും പര്യാവതമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുക്കു നഷ്ടപ്പെടുന്ന വിലപിടിച്ച ജീവനുകൾ തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു അതിന് ഭരണാധികാരികൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകണം അതിന് ഇന്നസെന്റിന്റെ ഒക്കെ അനുഭവങ്ങൾ നമുക്കു മാർഗ്ഗദർശകമാകും
@binduvinodp247
@binduvinodp247 2 года назад
കണ്ണു നനഞ്ഞു മാത്രം കാണാൻ കഴിയുന്ന humour. 🙏
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 2 года назад
I hope this video will change many. If you feel so share, ive a comment and dont forget to give a like. Thanks for your support
@phoenixfire2164
@phoenixfire2164 Год назад
പൂറാ ഈനാച്ചാLDF വന്നു എല്ലാം ശരിയാക്കി 'നിൻ്റെ കൂടുണ്ടാരുന്ന പൂറി ചത്തും പോയി നീ കേ ര ള ജനതയോടു ചാകുന്നതിനു മുമ്പു LDF നു വേണ്ടി മാപ്പു പറയണം
@englishdrops...299
@englishdrops...299 2 года назад
Outstanding Speech. Humour with bitterness mixed up and presented in a superb way. Hats off to this man who has made us laugh always.
@anithanarayanan8322
@anithanarayanan8322 2 года назад
Jojusir...... ദൈവം നല്ലത് വരുത്തട്ടെ... ഞാനും... അങ്ങയുടെ student ആയിരുന്നു... 2009-2010.. Bed batch... il Mar theophilusil.. ഉണ്ടായിരുന്നു... അതിൽ ഞാൻ അഭിമാനിക്കുന്നു.....
@pockerncpockernc1632
@pockerncpockernc1632 2 года назад
9l
@bijum8542
@bijum8542 2 года назад
Truly heart touching 🙏🙏
@ramesanrameshpaul5375
@ramesanrameshpaul5375 2 года назад
ഇത്‌ ശരിക്കും super പ്രഭാഷണം തന്നെ. Thanks. 🌹🙏🌹
@bduraheem9543
@bduraheem9543 3 года назад
ക്ലാസ്സിൽ പഠിക്കാൻ മിടുക്കണല്ലാഞ്ഞിട്ടും ഉയരങ്ങളിൽ ഇന്നസന്റ് എത്തിയത് അദ്ദേഹത്തിന്റെ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള സ്ഥിരോൽസാഹം കൊണ്ടാണ്, പഠിക്കാൻ എന്തെങ്കിലും കാരണത്താൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഇക്കാലത്തു അവരെ ഒന്നിനും കൊള്ളാത്തവരാണെന്ന ഭാവത്തിൽ തള്ളിക്കളയുന്ന ഇക്കാലത്തെ സ്കൂൾ അധികൃതർക്ക് എക്കാലത്തെയും പാഠമാണ് ഇന്നസന്റ്.
@JP-bd6tb
@JP-bd6tb 3 года назад
തൊണ്ണൂറുകളുടെ തുടക്കത്തിൽ എന്റെ നാട്ടിൽ ഒരു അധ്യാപകൻ ക്ലാസ്സിൽ പഠിക്കാൻ വളരെ പിന്നോക്കമായിരുന്ന ഒരു വിദ്യാർത്ഥിയെ അവന്റെ ഉഴപ്പും കുസൃതിയും കാരണം സഹിക്കെട്ട് നീ ഒരുകാലത്തും നന്നാവില്ലെന്നും പറഞ്ഞ് നെഞ്ചിൽ കൈവെച്ചു ശപിച്ചു ക്ലാസിൽ നിന്നും അടിച്ചു പുറത്താക്കിയിട്ടുണ്ട്.....! ഇന്ന് ആ അധ്യാപകൻ പ്രഷറും ഷുഗറും കൊളസ്ട്രോളും ചെക്ക് ചെയ്യാൻ പോവുന്നത് അന്ന് ശപിച്ചു ഇറക്കി വിട്ട ഇന്നത്തെ ആ MBBS ഉഴപ്പന്റെ അടുത്താണ്..... എന്താല്ലേ....😜 ആ അധ്യാപകൻ തമിഴിലെ മുഖമായ് പോയ്...🤣🤣🤣
@rachelgeorge4639
@rachelgeorge4639 2 года назад
എല്ലാ അധ്യാപകരെയും അങ്ങനെ പറയരുത്.അധ്യാപകരെയും കുറ്റം പറയുന്നത് അത് ഇന്നത്തെ ഫാഷനായി മാറിയിട്ടുണ്ട്.മക്കളെ പ്പോലെ കുട്ടികളെ സ്നേഹിക്കുന്ന അധ്യാപക സമൂഹ മാണ് ഇന്ന് ഉള്ളത്.
@phoenixfire2164
@phoenixfire2164 Год назад
പൂറാ ഈനാച്ചാLDF വന്നു എല്ലാം ശരിയാക്കി 'നിൻ്റെ കൂടുണ്ടാരുന്ന പൂറി ചത്തും പോയി നീ കേ ര ള ജനതയോടു ചാകുന്നതിനു മുമ്പു LDF നു വേണ്ടി മാപ്പു പറയണം
@antonymjoseph3523
@antonymjoseph3523 2 года назад
Great the motivational speaking Innocent chettan..... Anne karayichu kalanju😥
@abelthanuveliljoy
@abelthanuveliljoy 2 года назад
Clean intelligent and inspiring
@mollyxavier
@mollyxavier 2 года назад
കണ്ണ് നിറഞ്ഞു.. നിറയെ ചിരിച്ചു
@JP-bd6tb
@JP-bd6tb 3 года назад
ആ ജാനകി ടീച്ചറുടെ കഥ പറഞ്ഞത് കേട്ട്.... കണ്ണ് ചെറുതായി ഒന്ന് നന്നഞ്ഞു....😔
@anvarianvari1656
@anvarianvari1656 Год назад
പടച്ചോനെ എത്ര നല്ല മനുഷ്യൻ
@ujwalc5193
@ujwalc5193 2 года назад
ഒരു പാട് അറിവുകൾ ജീവിത സത്യങ്ങൾ നേരിൻ്റെ നേർപ്പകർപ്പ് നർമ്മത്തിൻ്റെ രസചരടിൽ കോർത്തിണക്കി പറഞ്ഞ ഇന്നസെൻ്റ് സാറിനാഭിനന്ദനങ്ങൾ നമിക്കുന്നു അവിടുത്തെ മുന്നിൽ🙏🙏🙏
@udaybhanu2158
@udaybhanu2158 2 года назад
ചിരിയും ചിന്തയും ജീവിത യാഥാർത്ഥ്യങ്ങളും സമന്വയിക്കുന്ന സമാനതകളില്ലാത്ത ഇന്നസെൻ്റ് സംഗമം
@haseebkpfazily8518
@haseebkpfazily8518 2 года назад
Sir തങ്ങളുടെ പുസ്തകം ഞാൻ വായിച്ചു... Useful.
@leelammapanicker3848
@leelammapanicker3848 2 года назад
Be Blessed Innocent Sir. 🙏🙏🙏
@paulnk968
@paulnk968 2 года назад
A great experience of innocence. There's nothing called failure, it's also a great lesson for success in life.
@abbeeapen4162
@abbeeapen4162 2 года назад
Great, Sincere 🙏🙏
@shajis5901
@shajis5901 Год назад
എല്ലാം മറന്ന് അദ്ദേഹത്തിന്റെ സംസാരം മുഴുവൻ കേട്ടു ചിരിച്ചു സമയം പോയത് അറിഞ്ഞില്ല
@sajiniraju5899
@sajiniraju5899 2 года назад
Outstanding speech 🙏
@sindhurajeev3270
@sindhurajeev3270 Год назад
Motivation speech 😍🌹👍🏻
@hennuzauhknr-dk5bz
@hennuzauhknr-dk5bz Год назад
ചേട്ടാ നിങ്ങളിപ്പോൾ ഉള്ളത് വേറൊരു രാജ്യത്ത് പക്ഷേ ഞങ്ങൾക്കിപ്പഴും തൊട്ട് മുമ്പിലുണ്ട് 😢❤❤❤🤲🤲🤲
@abdulmajeedabdulmajeed1091
@abdulmajeedabdulmajeed1091 2 года назад
Great Dr Innocent
@remasolomon1736
@remasolomon1736 2 года назад
Innocent surprised in top singer
@friedafelix6099
@friedafelix6099 Год назад
Manasu niranju....innocent sir you are a great person 👏👏🌹
@abhilashchembath
@abhilashchembath 2 года назад
Its awesome innachan rocks as always..
@lobukmcherian7312
@lobukmcherian7312 2 года назад
👍💪 സൂപ്പർ
@abhilashptb3199
@abhilashptb3199 2 года назад
എത്രകേട്ടാലും ബോറടിക്കില്ല ....🥰
@wwe51966ROX
@wwe51966ROX Год назад
A great talented humor 👏 😄
@anosegnanadasan6371
@anosegnanadasan6371 Год назад
May God give u long life nd health
@harikesannamboothiri
@harikesannamboothiri Год назад
😢
@sheebaanil8868
@sheebaanil8868 2 года назад
Thamasakalkidayilum കണ്ണുനിറഞ്ഞുപോയി
@vinodsuku7684
@vinodsuku7684 2 года назад
മനസ്സറിയാതെ ചിരിച്ചു ..... കരഞ്ഞു
@sreekantangopalakrishnan5779
@sreekantangopalakrishnan5779 2 года назад
Wonderful ,thought provoking speech by Sri. Innocent is very much inspiring ,Thank you.
@adarshadarsh9608
@adarshadarsh9608 9 месяцев назад
ഹാസ്യത്തിൻ്റെ ഗജ കേസരി അന്നും ഇന്നും എന്നും മലയാള സിനിമയുടെ സ്വന്തം innocent sir
@josetxavier3295
@josetxavier3295 Год назад
🥰🥰🥰🥰🥰🥰🥰🥰സ്നേഹം ഒത്തിരി 😘😘😘
@vidyasreejith
@vidyasreejith 2 года назад
Great
@merinalex2218
@merinalex2218 2 года назад
Superrrr👏🏻👏🏻👏🏻👏🏻❣️
@sreejars3374
@sreejars3374 8 месяцев назад
You are really a great man. Innacha...... now you are not with us. This is the fact. 🙏🙏🙏🙏🙏🙏
@vyshag8655
@vyshag8655 3 года назад
മോട്ടിവേഷൻ ഓവർ ലോഡഡ് 💪💪💪
@lifefate9205
@lifefate9205 2 года назад
👍
@philipvarghese7359
@philipvarghese7359 2 года назад
Super message
@sindhumohan7463
@sindhumohan7463 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രിയ ഹാസ്യ നടനായ ഇന്നസെന്റ് സാറിന് ആദരാഞ്ജലികൾ🙏🌹🌹🌹
@somanthazhapilly7509
@somanthazhapilly7509 2 года назад
കണ്ണുമനസുംനിറഞ്ഞു
@HERBALDIGEST2021
@HERBALDIGEST2021 2 года назад
👍👍👍👍 goooood
@babykuttythomas6004
@babykuttythomas6004 2 года назад
ഗോഡ് bless .
@sunithakumari1805
@sunithakumari1805 2 года назад
Yes. Thanks inasend
@zinniaarun4602
@zinniaarun4602 2 года назад
Very touching speech.. You are great Innocent Sir.. 😍👌👍👏
@narayanmp6072
@narayanmp6072 Год назад
Great and simple personality! RIP
@sakthishankar148
@sakthishankar148 2 года назад
humor in real life....
@sreejars3374
@sreejars3374 8 месяцев назад
Miss you. Innachaaaa........
@thomasmathew3214
@thomasmathew3214 Год назад
ഞാൻ കരഞ്ഞു പോയി
@mathewkj1379
@mathewkj1379 Год назад
ഇന്നസന്റ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@georges6465
@georges6465 Год назад
Super...
@santhu2018
@santhu2018 2 года назад
☺️❤️
@brindaramesh1024
@brindaramesh1024 2 года назад
അയ്യോ ചിരിച്ചു ചിരിച്ചു naduvu odinjunju
@susanchandy9222
@susanchandy9222 Год назад
Irreplaceable innocent sir what a glory 🎉
@j.vayalil7118
@j.vayalil7118 Год назад
😊
@valsalaperuvally5621
@valsalaperuvally5621 2 года назад
So nice
@jainulabdeenks7160
@jainulabdeenks7160 2 года назад
100%കറക്റ്റ്, ഇതു തമാശ അല്ല ജീവിതം ജീവിതാനുഭവം.
@krishnanveppoor2882
@krishnanveppoor2882 Год назад
Super ❤
@bahaukk1
@bahaukk1 2 года назад
Wow..Amazing...Live Long Sir...
@ClearTipsMedia
@ClearTipsMedia Год назад
He is a historic icon
@chandrant8129
@chandrant8129 2 года назад
Sir, GOD BLESS U & FAMILY
@nayanakh2291
@nayanakh2291 2 года назад
Yes Iam crying smayling
@user-ec9xb1ns7x
@user-ec9xb1ns7x Год назад
The legend 🎉🙏
@lkthnr4080
@lkthnr4080 Год назад
Super
@miniuthup3927
@miniuthup3927 2 года назад
❤️🙏🙏🙏❤️
@malathimalathi8692
@malathimalathi8692 Год назад
അതുല്യ പ്രേതിഭ ക്ക് ആ ദരാഞ്ജലികൾ 🙏🙏🙏
@jessesimon7700
@jessesimon7700 Год назад
Students of friends👭👬 🧡🙏
@rachelgeorge4639
@rachelgeorge4639 2 года назад
അദ്ദേഹത്തിൻറെ ഡയലോഗ് തന്നെ ഞാൻ കടമെടുക്കുന്നു എന്തിനാ പഠിക്കുന്നത് എന്ന്. വെറും എട്ടാം ക്ലാസ് മാത്രം ഉള്ള അദ്ദേഹതിൻ്റെ അനുഭവജ്ഞാനം ഉണ്ടോ ഇവിടെ PH D വരെ എത്തിയവർക്ക്
@akashpalazhi3998
@akashpalazhi3998 2 года назад
❤️👍🏻
@jithujs7732
@jithujs7732 Год назад
🌹🌹പ്രണാമം ഇന്നച്ചാ 🌹🌹
@jasarpovvalvloger9773
@jasarpovvalvloger9773 2 года назад
ഇന്നസന്റ് 👍
@p.s.alexander7366
@p.s.alexander7366 2 года назад
Super speech 👍
@arjunlisacorner1682
@arjunlisacorner1682 2 года назад
Good
@sreedhrannambiar8384
@sreedhrannambiar8384 Год назад
God bless you sir Sruthi from dubai hailing from kannur at thillenkeri
@harilalrajan7019
@harilalrajan7019 2 года назад
👌👌👌
@praveennathgopinath9686
@praveennathgopinath9686 Год назад
Miss you sir
@mariakiran6268
@mariakiran6268 2 года назад
Education is.....
Далее
Sri. V K Suresh Babu
1:39:18
Просмотров 123 тыс.
Cancer Awareness Campaign by Innocent
21:01
Просмотров 116 тыс.