Тёмный

Best Term Insurance in 2024 | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Finanace Malayalam | Anurag talks 

Anurag Talks
Подписаться 1,1 млн
Просмотров 43 тыс.
50% 1

#insurance #hospital #health
പ്രവാസികൾക്കും നാട്ടിൽ ഉള്ളവർക്കും - ഇഷ്ടമുള്ള Term Insurance ചിലവ് കുറച്ച് എടുക്കാനുള്ള ലിങ്ക് : bit.ly/3SEdm6G
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@AnuragTalks1
@AnuragTalks1 7 месяцев назад
പ്രവാസികൾക്കും നാട്ടിൽ ഉള്ളവർക്കും - ഇഷ്ടമുള്ള Term Insurance ചിലവ് കുറച്ച് എടുക്കാനുള്ള ലിങ്ക് : bit.ly/3SEdm6G - Health insurance വേണ്ടവർക്ക് ഇവിടെ നോക്കാം : bit.ly/3Gcdaog
@worldofgamer4738
@worldofgamer4738 6 месяцев назад
Hi,im Shakkeer. Can we meet?
@ramesh.ochalil2812
@ramesh.ochalil2812 Месяц назад
@@AnuragTalks1 15:22
@shajikalarikkal2512
@shajikalarikkal2512 7 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ, മികച്ച അവതരണം
@VishnuVijayan-ci2uk
@VishnuVijayan-ci2uk 6 месяцев назад
Film star sudheesh pole und.. watching ur videos.. I do watch alexplain also… both of u nalla presentation aanu.. ith pole Iniyum iniyum nalla nalla videos cheyan kazhiyate ❤
@orurasathinu5064
@orurasathinu5064 5 месяцев назад
ഓൺലൈനായി പോളിസി എടുത്താൽ സർട്ടിഫിക്കറ്റ് കിട്ടുമോ?. നമ്മൾ മരിച്ചാൽ വീട്ടുകാർ എങ്ങനെ അറിയും നമ്മൾക്ക് പോളിസി ഉള്ളതായി ഇന്ന കമ്പനിയിൽ. അവർ എങ്ങനെ ക്ലെയിം ചെയ്യും. എവിടെപ്പോയി ക്ലെയിം ചെയ്യും
@AnuragTalks1
@AnuragTalks1 5 месяцев назад
Yea you will get the bond
@sportsmedia1018
@sportsmedia1018 13 дней назад
ഏജന്റ് വഴി അല്ലേ നല്ലത്.. ക്ലെയിം ആയിലേൽ ആരോടു ചോദിക്കും
@rejinap3090
@rejinap3090 7 месяцев назад
Grow ആപ്പ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ...
@jayajayaprakash767
@jayajayaprakash767 5 месяцев назад
നല്ല അവതരണം 👍🏻👍🏻👍🏻👍🏻
@bindhukarayil5537
@bindhukarayil5537 Месяц назад
Icici pru signature ne kurichu video cheyyumo
@sunilkumararickattu1845
@sunilkumararickattu1845 3 месяца назад
അടച്ച പൈസയോ മറ്റോ Maturity യിൽ ലഭിക്കുന്ന Term Insurance ഉണ്ടോ? ഉണ്ടെങ്കിൽ ഏതാണ് കമ്പനി?
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ നോക്കാമോ : bit.ly/3SEdm6G
@tonyro2000
@tonyro2000 Месяц назад
Return pf premium ulla plan und
@preethiv605
@preethiv605 Месяц назад
Lic
@Singles569
@Singles569 6 месяцев назад
Sir നിങ്ങൾക്കു ഒരു അസുഗം വന്നാൽ പണമാണോ അതോ ഏറ്റവും നല്ല ഡോക്ടർ അടുത്ത് പോകുമോ same നല്ല കമ്പനിക് rate കൂടിയാലും claim settilment അതുപോലെ market വർഷങ്ങൾ ആയി sustain ചെയുന്ന company വേണം നോക്കാൻ അല്ലാതെ ഇതുപോലെ നോക്കിയാൽ company പൊട്ടിപോയാൽ എന്തുചെയ്യും
@AnuragTalks1
@AnuragTalks1 6 месяцев назад
Same കമ്പനിയുലത് തന്നെ വില കുറച്ച് കിട്ടിയാൽ നല്ലതല്ലേ..
@crrajendramenon5892
@crrajendramenon5892 Месяц назад
Thanks for the information.
@jacobandco2319
@jacobandco2319 4 месяца назад
Brother tks for yr info....God Bless
@anandhukrishnan1085
@anandhukrishnan1085 2 месяца назад
Thanks you bro😊
@rejeeshkallayil7243
@rejeeshkallayil7243 2 месяца назад
Bandhan ..bajaj ..tata...Canara. ഇതിൽ ഏതാണ് നല്ലത്..(50lakhs policy)
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ നോക്കി താരതമ്യം ചെയ്യാം : bit.ly/3SEdm6G
@FRQ.lovebeal
@FRQ.lovebeal 7 месяцев назад
*അതേ ഇൻഷുറൻസ് അങ്ങ് ഉണ്ടാക്കി തൊട്ടടുത്ത നിമിഷ മരിച്ച മ്മക്ക് എന്ത് നേട്ടം 🙄🙄നമ്മൾ ഇൻഷുറൻസ് ഉണ്ടാകുന്നു എന്നറിഞ്ഞ അത് കിട്ടാൻ vendi മാത്രം വീട്ടുകാർ koode കൂടും 😆*
@AnuragTalks1
@AnuragTalks1 7 месяцев назад
അതൊരു ഫാമിലി ഒക്കെ ആവുമ്പോൾ മനസ്സിലാവും ബ്രോ 🙌
@NikhilBalu
@NikhilBalu 4 месяца назад
Critical illness വന്നു ബെഡിൽ കിടക്കുമ്പോൾ നാട്ടുകാരുടെ മുൻപിൽ കയ്യ് നീട്ടാതിരിക്കാം
@shahvadaserikara2580
@shahvadaserikara2580 Месяц назад
ഇത് കൂടുബത്തെ സ്നേഹിക്കുന്നവർക്ക് മാത്രം ഉള്ളതാണ് ബ്രോ അല്ലാത്തവർ അങ്ങ് ക്ഷമിച്ചേക്കുക😮
@shameerpk5977
@shameerpk5977 23 дня назад
SBI term insurance cheyan patumo ?
@Nidheeshmtr
@Nidheeshmtr 6 месяцев назад
Term insurance claim ചെയ്യുമ്പോൾ income tax അടക്കേണ്ട എന്നുള്ളത് ശെരിയാണോ?
@AnuragTalks1
@AnuragTalks1 6 месяцев назад
അതെ.
@sportsmedia1018
@sportsmedia1018 2 месяца назад
കവറേജ് കഴിഞ്ഞാൽ അടച്ച പൈസ തിരിച്ചു കിട്ടുന്ന പോളിസി ഏതാ
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ നോക്കിയാൽ കിട്ടും : bit.ly/3SEdm6G
@Vacuu_m
@Vacuu_m Месяц назад
Onum kitathathinekal nalath alle adachath thirich kitunath..
@chithrachips7852
@chithrachips7852 6 месяцев назад
ഇത്തരം ഹെഡിങ് കൊടുത്താൽ ഒരുത്തനും വാർത്ത വായിക്കില്ല term policy ഉടായിപ്പു എന്ന് കരുതി matter vayikilla
@AnuragTalks1
@AnuragTalks1 6 месяцев назад
മാറ്റാം
@_Muhammed_Adeeb_
@_Muhammed_Adeeb_ 7 месяцев назад
പേടിഎമ്മിന് എന്താണ് സംഭവിച്ചത് എന്ന് വീഡിയോ ചെയ്യാമോ
@rvp8687
@rvp8687 7 месяцев назад
ചെയ്തിട്ട് ഉണ്ട് 😄😄
@shilpacr8129
@shilpacr8129 Месяц назад
What is survival benefits?
@gjacob1000
@gjacob1000 7 месяцев назад
Why u didn't include who and what are the eligibility for term insurance.. 🤦‍♂️🤦‍♂️
@AnuragTalks1
@AnuragTalks1 7 месяцев назад
അത് പറയണമായിരുന്നു. വിട്ടുപോയി. അടുത്ത വീഡിയോയിൽ പറയാം
@humanbeing2057
@humanbeing2057 7 месяцев назад
Term Insurance um LIC യുടെ life insurance um same ആണോ
@AnuragTalks1
@AnuragTalks1 7 месяцев назад
സേവിങ് പ്ലാൻ ആണെങ്കിൽ അല്ല. LIC ക്ക് Term insurance ഉണ്ട്. എടുക്കുമ്പോൾ തെറ്റി പോവരുത്.
@praveentvpanangattoor3936
@praveentvpanangattoor3936 5 месяцев назад
U look like actor sudheesh
@jithinraphy
@jithinraphy 2 месяца назад
13:00 angane aanenkil policy theerunnathinu ethra time munpu vare thirichedukkan pattum. I.e, policy theerunnath 70 vayassil aanenkil, 69 vayassakumbo thirichedukkan saadikko?
@AnuragTalks1
@AnuragTalks1 2 месяца назад
അവർ പറയുന്ന ഒരു വയസ്സ് ഉണ്ടാവും ഉദാഹരണത്തിന് 65. അപ്പോൾ തന്നെ തീരുമാനം പറയണം അത് കഴിഞ്ഞാൽ പറ്റില്ല. ഇവിടെ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടും : bit.ly/3SEdm6G
@JFACTSJinujoseph
@JFACTSJinujoseph 7 месяцев назад
NRI ku edukkan patuvo..oru divasam kond policy active aavumo? Documents entokeyanu vendathu
@AnuragTalks1
@AnuragTalks1 6 месяцев назад
നല്ല വരുമാനം ഉള്ള പ്രവാസികൾക്ക് ( Annual income 15 lakh + ) കിട്ടാനുള്ള സാധ്യത കൂടുതലാണ്. Degree / PG വിദ്യാഭ്യാസം ഉണ്ടെങ്കിലും നല്ലതാണ്.
@rajeefhaadi2943
@rajeefhaadi2943 6 месяцев назад
Annual income 10 Lakh mathiyallo... Graduation illaathavark TATA AIA kittum.
@AnuragTalks1
@AnuragTalks1 2 месяца назад
പ്ലാൻ ഉണ്ടെങ്കിൽ ഇവിടെ കാണും ശ്രമിച്ച് നോക്കൂ : bit.ly/3SEdm6G
@bibink3545
@bibink3545 2 месяца назад
Housing loan and car loan get closed in case of death as it is insured
@sruthysujith7722
@sruthysujith7722 6 месяцев назад
One person nu more than one insurance adukkan pattumo?.. Different company I'll
@AnuragTalks1
@AnuragTalks1 6 месяцев назад
പറ്റും എന്നാൽ പോളിസി എടുക്കുമ്പോൾ മുന്നേ ഉള്ളഇൻഷൂറൻസിന്റെ കാര്യം ഡിസ്ക്ലോസ് ചെയ്യണം
@sirajudheenm1877
@sirajudheenm1877 6 месяцев назад
Can you do a video comparing ULIP and Mutual funds
@ShyamjithCherukara
@ShyamjithCherukara 3 месяца назад
ULIPs are high commissioned product , a big chunk of your premium goes to commissions. Better to keep insurance and investment separate
@SandeepThekkumkanam
@SandeepThekkumkanam 6 месяцев назад
മരണപ്പെട്ടിട്ട് ഒരു കോടിയോ മറ്റ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ കിട്ടിയ ഏതെങ്കിലും ഫാമിലി ഉണ്ടോ ഇവിടെ😢
@AnuragTalks1
@AnuragTalks1 6 месяцев назад
ഇല്ലാതെ claim Settlement ratio ഉണ്ടാവുമോ ?
@meenakumaril7314
@meenakumaril7314 2 месяца назад
Ethrayo per und
@meenakumaril7314
@meenakumaril7314 2 месяца назад
Marikkunna aalkk kittillallo
@snehithasheejasivadas6429
@snehithasheejasivadas6429 Месяц назад
മരിക്കുന്ന ആൾക്കെന്തിനാ ക്യാഷ് 😀​@@meenakumaril7314
@shahvadaserikara2580
@shahvadaserikara2580 22 дня назад
ഉണ്ടെങ്കിൽ?
@visakhvisakh6028
@visakhvisakh6028 2 месяца назад
which term insurance will cover both accidental death and disease death and other death
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ നോക്കിയാൽ കാണാം : bit.ly/3SEdm6G
@alanjoji5254
@alanjoji5254 7 месяцев назад
ഒരാൾക്ക് 2 insurance എടുക്കാൻ പറ്റുമോ.?., അങ്ങനെ എടുത്താൽ അത് claim ചെയ്യുമ്പോൾ രണ്ടിന്റെയും തുക കിട്ടുമോ ?...
@rohithkrishnan2118
@rohithkrishnan2118 7 месяцев назад
Kittum but oru condition unde age and income veche oralk maximum edukkan pattuna oru limit unde ( sum assured) athraum limit vare ulla policy mathre adukkan pattu
@AnuragTalks1
@AnuragTalks1 7 месяцев назад
പറ്റും. ഒരോ ഇൻഷുറൻസും ഓരോ ലൈഫ് എന്ന രീതിയിലാണ് കണക്കാക്കുക
@dineshkumarvv5336
@dineshkumarvv5336 7 месяцев назад
edukkam,pakshe aadya insurance soochippikkanam .allengil 2nd mathrame valid avu.dinesh master kannur
@spandhanam9700
@spandhanam9700 6 месяцев назад
​@@rohithkrishnan2118is it correct
@meenakumaril7314
@meenakumaril7314 2 месяца назад
1term policy ulla aalkk pinne onnu koodi edukkamo?
@vrindavanam741
@vrindavanam741 5 месяцев назад
Tata യുടെ term insurance എങ്ങനെ
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@gstsuvidhakendravengara2365
@gstsuvidhakendravengara2365 Месяц назад
bro engane marichalum clim kittumo , accident,
@AnuragTalks1
@AnuragTalks1 Месяц назад
Yes
@nikhilev3840
@nikhilev3840 6 месяцев назад
പ്രകൃതി ക്ഷോഭം മൂലം മരണപെടുമ്പോൾ covareage കിട്ടുമോ? ഇല്ലന്നാണ് തോന്നുന്നത്
@AnuragTalks1
@AnuragTalks1 6 месяцев назад
Generally Cover ചെയ്യാറില്ല എന്നാൽ കവർ ചെയ്യുന്നതും ഉണ്ട്.
@nevadalasvegas6119
@nevadalasvegas6119 Месяц назад
ഒരിക്കലും term insurance edukarudh, innu പല കമ്പനികളും ulip plan und adhedukuka, tata aia 2 cr vare coverage and fully high return kitum
@AnuragTalks1
@AnuragTalks1 3 дня назад
Return വേണമെങ്കിൽ Mutual funds നോക്കുക.
@againstgravity2923
@againstgravity2923 7 месяцев назад
Anurag.. Riders are not available for any network for NRI. Kindly correct me if i m wrong..
@AnuragTalks1
@AnuragTalks1 7 месяцев назад
അങ്ങനെ ഇല്ല. എല്ലാവർക്കും Riders എടുക്കാം
@againstgravity2923
@againstgravity2923 7 месяцев назад
@@AnuragTalks1thanks for the reply. I tried to take the same and talk with policybaxzar executive. He told me for NRI's they are not providing any riders along with term insurance. When we start adding the critical illness rider they are not confirming it
@sajeeshamzn6027
@sajeeshamzn6027 6 месяцев назад
marana petilla engil adacha paisa thiruchu kitumo, please reply
@mylittlechamp3836
@mylittlechamp3836 5 месяцев назад
Yes kittum
@AnuragTalks1
@AnuragTalks1 5 месяцев назад
വീഡിയോ കാണാനുള്ള സമയം ഇല്ലെങ്കിൽ പിന്നെ ഇതൊന്നും എടുക്കരുത് ബ്രോ. വീഡിയോയിൽ ക്രിത്യമായി കാര്യങ്ങൾ പറയുന്നുണ്ട്
@sajink.s5040
@sajink.s5040 6 месяцев назад
Bro i agree ur contents...but pls dnt confuse u r audiannce...for exmple...as u said a person paid an amount in term insurance with a add on of return of premium...company only give the paid premium to the customer once policy term ends. I agree that the same amount if they put in SIP or mutual fund there turn will be 3××× ...can u able to predit a life span of indivial who seeing ur chanel. Oru channel undakit logic ellatha varthanam vannirune parayale
@AnuragTalks1
@AnuragTalks1 6 месяцев назад
മണ്ടത്തരം പറഞ്ഞോളൂ.. എനിക്കത് കേൾക്കാനും ചിരിക്കാനും ഇഷ്ടമാണ് പക്ഷെ അപ്പോഴും Pure term Plan ആണ് ബെറ്റർ. ആ ഫാക്റ്റ് മാറില്ല
@vishnumohanan7395
@vishnumohanan7395 2 месяца назад
Policybazaar ൽ മലയാളത്തിൽ call support കിട്ടാൻ എന്താ വഴി ?
@AnuragTalks1
@AnuragTalks1 2 месяца назад
എനിക്ക് മലയാളത്തിലാണ് കോൾ ബാക്ക് കിട്ടിയത്. ഇവിടെ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടും : bit.ly/3SEdm6G
@nevadalasvegas6119
@nevadalasvegas6119 2 месяца назад
Tata aia sampoorna suraksha better plan anu
@anandchandran3783
@anandchandran3783 2 месяца назад
Ethra rs aane masam
@nevadalasvegas6119
@nevadalasvegas6119 2 месяца назад
@@anandchandran3783 19227 , 2 cr coverage & money back
@VipinDas-im8ox
@VipinDas-im8ox 6 месяцев назад
Limited pay or regular pay better
@AnuragTalks1
@AnuragTalks1 6 месяцев назад
Regular is better.
@sidhiqe0001
@sidhiqe0001 5 месяцев назад
What is limited and regular pay
@user-jk5zs8zz5k
@user-jk5zs8zz5k 7 месяцев назад
Pytm ❓❓❓ പിഎം പരസ്യം ചെയ്ത app എന്ത്കൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ച് വീഡിയോ അത്യാവശ്യം ആണ്
@AnuragTalks1
@AnuragTalks1 7 месяцев назад
പി.എം ന്റെ ചിത്രം വച്ചതിന് അവർക്ക് പിഴ കിട്ടിയിരുന്നു. 500 രൂപയോ മറ്റോ ആയിരുന്നു പിഴ 😋
@iamjabz4977
@iamjabz4977 6 месяцев назад
😂😊
@Free_Israel.78
@Free_Israel.78 7 месяцев назад
ഇന്ത്യ എങ്ങനെ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ😅😅😊😊😊😊
@AnuragTalks1
@AnuragTalks1 7 месяцев назад
നോക്കാം 🙌
@bijuthomas3715
@bijuthomas3715 7 месяцев назад
ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയാവില്ല...കാരണം അധികാരികള്‍ മതവെറിയന്‍മാരാണ്.
@rvp8687
@rvp8687 7 месяцев назад
👍👍
@MotivNation_TV
@MotivNation_TV 7 месяцев назад
Please do shah rukh khan life story
@Storysachi.
@Storysachi. 7 месяцев назад
I have a suggestion regarding the Jeffrey Epstein story, and I kindly request that you present it thoroughly and accurately.
@ashishjoji1742
@ashishjoji1742 Месяц назад
Broh that's 70% conspiracy theories
@amarnathsathyan
@amarnathsathyan 7 месяцев назад
10 lakhs subscribe aay kazhinjal oru policy eduth tharuo 😅😅
@AnuragTalks1
@AnuragTalks1 6 месяцев назад
അതിന് നിയമമില്ല 😂😓
@amarnathsathyan
@amarnathsathyan 6 месяцев назад
@@AnuragTalks1 uvva uvve
@alen4902p
@alen4902p 7 месяцев назад
18 vayass aan enikk income onnum ilaa edukkan pattumo term insurance
@AnuragTalks1
@AnuragTalks1 7 месяцев назад
കിട്ടില്ല
@rijurijith2751
@rijurijith2751 Месяц назад
❤️👍
@johnjose2405
@johnjose2405 7 месяцев назад
❤❤
@shinejose1234
@shinejose1234 6 месяцев назад
Enthanu ee thattippu annu parayunnathu?
@AnuragTalks1
@AnuragTalks1 6 месяцев назад
പണം തിരിച്ച് കിട്ടുന്ന പ്ലാനൊക്കെ തട്ടിപ്പ് പോലെ ആണ്.
@rijurijith2751
@rijurijith2751 Месяц назад
❤👍
@amansuhair1244
@amansuhair1244 7 месяцев назад
seen
@Skp_krishnaprasad
@Skp_krishnaprasad 7 месяцев назад
Bro INTRADAY TRADING ne kurichu oru video cheyumo
@AnuragTalks1
@AnuragTalks1 7 месяцев назад
ഞാൻ Intraday ചെയ്യാറില്ല ബ്രോ..
@Skp_krishnaprasad
@Skp_krishnaprasad 7 месяцев назад
@@AnuragTalks1 ok bro thank you
@RajuRaju-zt1yz
@RajuRaju-zt1yz 5 месяцев назад
1. Kodi. + Prmeium viewr. .20/04/1968. M Premium. 5 years. Coverage. 20 yers
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@sindhu7745
@sindhu7745 6 месяцев назад
കോട്ടക് മഹിന്ദ്ര ബാങ്കിന്റെ ഇൻഷുറൻസ് എടുക്കാമോ. പ്ലീസ് റിപ്ലൈ
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@rscsimbil6916
@rscsimbil6916 7 месяцев назад
🎉🎉🎉
@sheebasasi6573
@sheebasasi6573 2 месяца назад
PNB insuarens നല്ലതാണോ
@AnuragTalks1
@AnuragTalks1 2 месяца назад
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@rsn595
@rsn595 7 месяцев назад
😊👍🏾
@nandulskammath2222
@nandulskammath2222 7 месяцев назад
1st comment 😌
@mallu_thoughts
@mallu_thoughts 7 месяцев назад
1st
@ummermuqthar5781
@ummermuqthar5781 7 месяцев назад
Mosham
@nish85
@nish85 5 месяцев назад
Accidental deathinu mathre kittullo...
@AnuragTalks1
@AnuragTalks1 5 месяцев назад
അല്ല എങ്ങനെ മരിച്ചാലും കിട്ടും. എങ്കിലും ആത്മഹത്യ പോലുള്ള കാര്യങ്ങൾക്ക് നിബന്ധന ഉണ്ടാവും
@ShyamjithCherukara
@ShyamjithCherukara 3 месяца назад
Most of the companies covers Suicides too after 1 year
@Abhilash_NN
@Abhilash_NN 7 месяцев назад
Tata aia smart sampoorna raksha plan (investment +team insurance) yeganeund. I'm paying 8500 every month for 15 years
@AnuragTalks1
@AnuragTalks1 7 месяцев назад
Pure term ആയിരുന്നു നല്ലത് !
@Abhilash_NN
@Abhilash_NN 7 месяцев назад
@@AnuragTalks1 തുടങ്ങിയിട്ട് ഇപ്പോൾ വെറും അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ പലവട്ടം എനിക്ക് തോന്നിയതാണ് ഇത് നിർത്തി pure team insurance എടുക്കണമെന്ന് SIP 15K ഓൾറെഡി ഞാൻ ചെയ്യുന്നുണ്ട് അപ്പോൾ പിന്നെ വേറെ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല ശരിക്കും.eppol team insurance CANCEL ചെയ്യുന്നതിനോട് എന്താണ് നിങ്ങളുടെ അഭിപ്രായം
@shanavasbasheer4152
@shanavasbasheer4152 6 месяцев назад
​@@AnuragTalks1ഞാനും ആ policy എടുത്തിട്ടുണ്ട്. എന്ത് കൊണ്ടാണ് pure term ആയിരുന്നു നല്ലത് എന്ന് പറഞ്ഞത്..??. വ്യക്തമാക്കാമോ..??
@abinsamuelcherian8922
@abinsamuelcherian8922 6 месяцев назад
​@@AnuragTalks1 എന്താണ് അങ്ങനെ പറഞ്ഞെ Pls reply
@AnuragTalks1
@AnuragTalks1 6 месяцев назад
Pure term എന്തുകൊണ്ടാണ് നല്ലത് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ..
@sreenathp7729
@sreenathp7729 23 дня назад
Далее