*കെമിസ്ട്രിയിൽ ഇനി നിങ്ങൾക്കും ബ്രില്ലിയന്റ് ആവാം, ഉയർന്ന മാർക്ക് നേടാം* പത്താം ക്ലാസ് Chemistry പഠിക്കുന്നതിനാണ് ഈ ഗ്രൂപ്പ്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. 1.Periodic table and electronic configuration. 2.Gas laws and Mole concept. 3.Reactivity series and Electrochemistry 4.Production of Metals 5.Compounds of Non Metals 6.Nomenclature of Organic Compounds and Isomerism 7.Chemical reaction of Organic Compounds. *SPECIAL BATCHES FOR MALAYALAM &ENGLISH MEDIUM* *Class Start*: 2020 Aug:03 *Fee: 900* *Venue* :wats app, Zoom & Google meet *Medium*:Audio and video classes, Reference pdf and Doubt clearing slots,Best notes, High demanding faculties, Zoom and Google meet interactive sessions. *Duration*: All topics will be covered with in 3 months & 24 hours assistance up to 30th March 2021. SSLC Exams Previous year questions, will be discussed. *ATLEAST 100 QUESTIONS FROM ONE CHAPTER* chat.whatsapp.com/JvjiKF05sr18RiDVuLM206
2K20 - 21 il SSLC exam ezhuthunnathinte munpe aanu njan ee video aadhyam kaanunnath... It's impact was sooo great..! I followed this timetable with simple corruptions (coaching... etc). This video helped me to get 10A+ in SSLC... Thanks brother 🙌🏻
This video actually changed my life. I secured 93%in my +1.I saw this video 1month before my +2public examination...... Let me say....I secured 100%on my +2🥰🥰🥰.I downloaded this app and this still helps me in my graduation too.... This break actually helps. Thank you sooo much. Actually this result really really changed my life. 🥰🥰🥰 I m doing my 1st year graduation and still following this timetable .Thank you.
10th ആണ് ഇപ്പൊ 12:00to 1:30വരേ victers class ഉണ്ടാവും appo ഈ time table തെറ്റിപ്പോവും. ഇക്കൊല്ലത്തെ 10th batchinu വേണ്ടി victers ക്ലാസ്സ് പരിഗണിച്ചു ഒരു time table വിഡിയോ ചെയ്യുമോ 😍
Physics (ഭൗതികശാസ്ത്രം 10th/Plusone) പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ളതാണ് എന്റെ ചാനൽ. നിങ്ങൾക്ക് അറിയാവുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികളുമായി എന്റെ ചാനൽ പങ്കിടാൻ അഭ്യർത്ഥിക്കുന്നു
2022 May 4th (അതായതു ഇന്ന്) njn ഈ video കാണുന്നത് നാളെ 5th എനിക്ക് ഏറ്റവും tough ആയിട്ടുള്ള sub maths ന്റെ board exam ആണ്. Maths എനിക്ക് ഭയങ്കര പാട് ആണ് but ill try my best. Maths അല്ലാതെ ബാക്കി എല്ലാം subject ഇനും njn കുത്തിയിരുന്ന് പഠിക്കും എന്നിട്ടു നല്ല mark മേടിക്കും എന്ന് എന്റെ മനസ്സ് ഇപ്പോൾ എന്നോട് പറയുന്നു CBSE 2022 result publish ചെയുമ്പോൾ njn ഈ comment box ill ഒന്നും കൂടെ വരും അന്ന് നല്ല ഒരു result എനിക്ക് പറയാൻ സാധിക്കട്ടെ എന്ന് njn പ്രാർത്ഥിക്കുന്നു. കൂടാതെ ഈ comment കാണുന്ന എല്ലാരും എനിക്കും board exam എഴുതുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണം. Njn നല്ല mark മേടിക്കും എന്ന പ്രതീക്ഷയോടെ നിങ്ങൾടെ സഹോദരൻ 💕 പ്രാർത്ഥിക്കണേ ☺️✨️
Njn oru +1 🌝or +2 🌚 ennu paryam Njn ee video enta 10 ila examinu 1 month munp kandata Ennit etupola timetable undaki Ennit 1 day correct ayit chytu 2 nd day madiyayi but njn ee video paryunna ella karyangalum miss chyata enta tm Adjust chytu Njn paryunnatu ellrum visvasikanam I hv got full A+ on my 10 exam!!! After 1 yr I am seening this video for my +1 exam :) :) Thanq so much cheta u hv done a great job for students 😀
SSLC fullA+ Plustwo fullA+(without grace mark:/) But guys I think you all have to work hard in your own way.i was an average student like you all.Though this vedio helps many...just remember hardwork paysoff success.BEST WISHES ALL🌈
*കെമിസ്ട്രിയിൽ ഇനി നിങ്ങൾക്കും ബ്രില്ലിയന്റ് ആവാം, ഉയർന്ന മാർക്ക് നേടാം* പത്താം ക്ലാസ് Chemistry പഠിക്കുന്നതിനാണ് ഈ ഗ്രൂപ്പ്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. 1.Periodic table and electronic configuration. 2.Gas laws and Mole concept. 3.Reactivity series and Electrochemistry 4.Production of Metals 5.Compounds of Non Metals 6.Nomenclature of Organic Compounds and Isomerism 7.Chemical reaction of Organic Compounds. *SPECIAL BATCHES FOR MALAYALAM &ENGLISH MEDIUM* *Class Start*: 2020 Aug:03 *Fee: 900* *Venue* :wats app, Zoom & Google meet *Medium*:Audio and video classes, Reference pdf and Doubt clearing slots,Best notes, High demanding faculties, Zoom and Google meet interactive sessions. *Duration*: All topics will be covered with in 3 months & 24 hours assistance up to 30th March 2021. SSLC Exams Previous year questions, will be discussed. *ATLEAST 100 QUESTIONS FROM ONE CHAPTER* chat.whatsapp.com/JvjiKF05sr18RiDVuLM206
Najan eppo 10 class annu allarum pedippikkannu Eth kandappo nalla oru samathanam und ....avasanathile story keddappo I am so Happy chetta 😘😘😘Love you chetta😘😘😘😘😘😘😘😘Full A+ kittiyal urappaum chettanu chelav tharum😗😗😙😘😚
Eda kochee oro manikkoorum pro subject veetham padikkuka, athippo paadam thernnalum theernnillaljm correct oru manikkor kayiyumbo next sub thodanganam....free time pattu kelkk, prarthikk,..njammalum full A+ anu pullee...pashe +2 ippalum pediyanu 🥴