Ente machine Samsung 6.5 ane 15 year aye vangit ethuvare complant ella bodyk cheriya thurump ind matti medikanonn ind samsungil thanne 8 kg eth model ane nallath pinne etra year vare oru machine upayogikam pls replay
ഏത് ബ്രാൻഡിന്റെ വാഷിംഗ് മെഷീൻ വാങ്ങിച്ചാലും കരണ്ട് ബില്ല് പേടിക്കണ്ട കാരണം ഒരു മണിക്കൂർ മാത്രമേ നമ്മൾ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നുള്ളൂ കൂടിപ്പോയാൽ ഒരു യൂണിറ്റ് കരണ്ട് മാത്രമേ ആകാൻ സാധ്യതയുള്ളൂ ഫ്രിഡ്ജ് എസിയും എല്ലാം ഒരുപാട് നേരം കണ്ടിന്യൂസ് ആയിട്ട് ഓടിക്കുന്നത് കൊണ്ടാണ് കൂടുതൽ കരണ്ട് എടുക്കുന്നത് വാഷിംഗ് മെഷീന്റെ കാര്യത്തിൽ അത് പേടിക്കേണ്ട ആവശ്യമില്ല
ഒരു വാഷിങ്മെഷീന്റെ മോട്ടർ സ്പിൻ ചെയ്യുമ്പോൾ 150 വാട്സ് മാത്രമേ എടുക്കൂ രണ്ട് ഫാൻ കറങ്ങുന്ന കരണ്ട് അതും കൂടി പോയാൽ 10 മിനിറ്റ് വർക്ക് ചെയ്യൂ പിന്നെ എങ്ങനെയാണ് ഒരുപാട് കരണ്ട് ആവുന്നത്
നാട്ടിൽ അവൈലബിൾ അല്ല പുറത്ത് ഉണ്ടോ എന്ന് എനിക്കറിയില്ല പിന്നെ dry clean സെന്ററുകളിലും ഒക്കെ ഉപയോഗിക്കുന്ന സ്റ്റൈൽലെസ് സ്റ്റീൽ ബോഡിയോട് കൂടിവരുന്ന വാഷിംഗ് മെഷീനുകൾ ഉണ്ട്
ഇൻവർട്ടർ ടൈപ്പ് എടുക്കാം കുഴപ്പമൊന്നുമില്ല കരണ്ട് ചാർജ്ജും സൗണ്ടും വളരെ കുറവായിരിക്കും എന്നാൽ കമ്പ്ലൈന്റ് ആവുമ്പോൾ സാദാ വാഷിംഗ് മെഷീനേക്കാൾ കുറച്ചുകൂടി എക്സ്പെൻസീവ് ആയിരിക്കും
Bosch വളരെ ഉയർന്ന കോളിറ്റി ഉള്ള വാഷിംഗ് മെഷീനുകൾ ആണ് വളരെ കൂടുതൽ കാലം ഇത് കമ്പ്ലൈന്റ് ഇല്ലാതെ നിലനിൽക്കുന്നു പിന്നെ ഉള്ള ഒരേ ഒരു പ്രോബ്ലം ബോഷിന്റെ സർവീസ് വളരെ പരിമിതമാണ് എന്തെങ്കിലും സ്പെയർപാർട്സ് കമ്പ്ലൈന്റ് ആയാലും പുറത്തു നിന്നും കിട്ടുവാൻ വളരെ പ്രയാസമാണ്
പറയത്തക്ക രീതിയിലുള്ള പ്രോബ്ലങ്ങൾ ഒന്നും Kelvinator ന് ഇല്ല അത്യാവശ്യം ഉപയോഗിക്കാൻ കൊള്ളാവുന്ന വാഷിംഗ് ആണ് ഇത് പക്ഷേ സർവീസിന്റെ അപാകത ഉണ്ട് പല സ്ഥലത്തും Kelvinator ന് സർവീസ് ലഭിക്കുന്നില്ല
കണ്ടിട്ട് വളരെ നല്ലതാണെന്ന് തോന്നുന്നു ബിൽഡ് ക്വാളിറ്റി എല്ലാം നല്ലതാണ് internal parts ന്റെ കാര്യം അറിയില്ല കറക്റ്റ് റിവ്യൂ അറിയുവാൻ ഒരു നാലു വർഷമെങ്കിലും കാത്തിരിക്കണം എന്തെങ്കിലും കംപ്ലൈന്റ് ആയാൽ സ്പെയർ കിട്ടാൻ പ്രയാസമായിരിക്കും
പാനാസോണിക് വാഷിംഗ് മെഷീൻ നല്ല വാഷിംഗ് മിഷനുകൾ ആണ് പക്ഷേ അവയ്ക്ക് ഉള്ള ഒരു കുഴപ്പം കംപ്ലൈന്റ് ആയി കഴിഞ്ഞാൽ അവളുടെ സ്പെയർപാർട്സുകൾ കിട്ടാൻ പാടാണ് സർവീസ് സെന്ററുകൾ ഇൽ പോലും ഭയങ്കര താമസം ആണ് ഫ്രിഡ്ജുകൾ പോലെ അല്ല വാഷിംഗ് മിഷനുകൾ കറങ്ങിക്കൊണ്ടിരിക്കുന്നത് ആയതുകൊണ്ടുതന്നെ വാഹനങ്ങളെ പോലെ തേയ്മാനം അവയ്ക്കും ഉണ്ടാകും നാല് അഞ്ച് വർഷത്തിനുള്ളിൽ ഒരു കംപ്ലൈന്റ് ഉറപ്പാണ് അങ്ങനെ വരുമ്പോൾ സ്പെയർ ലഭിക്കാൻ പ്രയാസം വന്നാൽ നമ്മൾ രണ്ടോ മൂന്നോ ആഴ്ച തുണി കഴുകാതെ ഇരിക്കേണ്ട അവസ്ഥയെ വരാനുള്ള സാധ്യത കൂടുതലാണ് ഇത് എന്റെ ഒരു അഭിപ്രായമാണ് മറ്റുള്ളവരോടും കൂടി ചോദിച്ചിട്ട് തീരുമാനമെടുക്കാം വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ പോപ്പുലർ ആയിട്ട് സെയിൽ നടക്കുന്ന ഏതെങ്കിലും ഒരു നല്ല ബ്രാൻഡ് വാങ്ങുന്നതാണ് നല്ലത്
ഒരു home appliance ഇൽ പോയി 6.5 kg 7 kg തമ്മിലുള്ള വ്യത്യാസം നോക്കിയാൽ അവ രണ്ടും ഒരേ അളവുകൾ തന്നെ ഉള്ള ഡ്രമ്മുകൾ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം അതുകൊണ്ട് തന്നെ 7കിലോ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ആറര കിലോ വാങ്ങിയാലും വലിയ വ്യത്യാസമൊന്നുമില്ല Samsung 7kg വാഷിംഗ് മെഷീന് ഏകദേശം 18000 റേഞ്ച് വരും പല കടയിലും ചെറിയ വ്യത്യാസം ഉണ്ടായിരിക്കാം ഓണം ആയതുകൊണ്ട് ചെറിയ ഓഫറുകളും ഉണ്ടായിരിക്കാം thank you for watching my video
IFB top load കംപ്ലൈന്റ് കൂടുതലാണ് പി സി ബി കംപ്ലൈന്റ് ആണ് ഇതിനെ കൂടുതൽ ആയി കണ്ടുവരുന്നത് വാങ്ങി നാലുവർഷത്തിനുള്ളിൽ തന്നെ പിസിബി ഒന്നോ രണ്ടോ വട്ടം കംപ്ലൈന്റ് ആവുന്നു അതുമല്ല സാംസൺ ഉൾപ്പെടെയുള്ള മറ്റ് കമ്പനികളുടെ സ്പെയർപാർട്സുകൾ വില കുറവാണ് എന്നാൽ ifb യുടെ വാഷിംഗ് മെഷിനും അവയുടെ സ്പെയർപാർട്സ് നും വില ഒരുപാട് കൂടുതലാണ് സാധാരണ കമ്പനികളുടെ വാഷിങ്മെഷീൻ നേക്കാൾ സ്പെയർപാർട്സ് നാലോ അഞ്ചോ ഇരട്ടി ആണ് വില അതുകൊണ്ടുതന്നെ ഇത് ഒരു സാധാരണക്കാരന് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്