Тёмный

Best Used Autorickshaw For Sale | 50,000 രൂപ മുതൽ 😳😳|Moto Hunter 

Moto Hunter
Подписаться 4 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@abdurahman8144
@abdurahman8144 3 месяца назад
ഈ വീഡിയോ ചെയ്യുന്നവർക്ക് വണ്ടിയുടെ മാർക്കറ്റിനെ കുറിച് ഒരുവിവരവും ഇല്ലെന്ന തോന്നുന്നത്.
@badardheendxb3954
@badardheendxb3954 3 месяца назад
വിലകൂടുതൽ.ആണ്.മോനെ
@abdurahman8144
@abdurahman8144 3 месяца назад
ഹാവൂ ഇത് ഫുൾ നല്ല വില കുറവ് ആണല്ലോ. ഈ ചെറിയ വിലക്ക് വിറ്റാൽ അവർക്ക് ഒക്കുമോ ❓
@shanas2
@shanas2 3 месяца назад
Vilkkanullathalla... Kaananullatha🤣
@abdurahman8144
@abdurahman8144 3 месяца назад
@@shanas2 😃
@AkbarAli-vi4jw
@AkbarAli-vi4jw 3 месяца назад
ഇതിൽ എന്നേ അത്ഭുതം പെടുത്തിയ വില 2019 മോഡൽ 20രാജിഷർ 285 ആണ് വില അന്ന് വണ്ടി ഉറങ്ങുബോൾ 240ഒള്ളു ഞാൻ എടുത്താൽ ആളാണ് ലാഭം കുറച്ചു ആവാം ഇത് അതുക്കും മേലായാണ് സഫൻ ഇത് പോലെയുള്ള അറവ് ശാല യിൽ പോയി വിഡിയോ ചയ്യരുത് പ്ലീസ് ഒരു ഗതി മുട്ടി നിൽക്കുന്ന വർ ആണ് ഓട്ടോ എടുത്തു ജീവിതം മാർഗ്ഗം നോക്കാൻ എടുക്കുന്നത് അവർക്ക് വില അറിയ്യില്ല കിട്ടിയ പൈസ ലോൺ അടക്കാൻ മാത്രം ഉണ്ടാവുകയുള്ളൂ
@AkbarAli-vi4jw
@AkbarAli-vi4jw 3 месяца назад
നമ്മൾ കൊടുക്കുമ്പോൾ വില ഇല്ല എന്നിട്ട് ഇവർ വിൽക്കുന്നത് അറവ്
@Rameshbabu-bs3ri
@Rameshbabu-bs3ri 3 месяца назад
എന്തോന്നടെയ് ഇതു ബ്ലേഡ് അല്ല അറക്കവാൾ ആണല്ലോ 😂😂😂
@unnikrishnapillai2644
@unnikrishnapillai2644 3 месяца назад
മത്സരിച്ചുള്ള ലേലം വിളി. വില ഒരുപാടു കുറഞ്ഞു പോയി.കൂട്ടി വിളി
@abdurahman8144
@abdurahman8144 3 месяца назад
വണ്ടി വേണ്ടവർ ഓരോ ഓട്ടോ സ്റ്റാൻഡിലും പോയിട്ട് ചോദിക്കുക. ഇവടെ വണ്ടി കൊടുക്കാൻ ഉണ്ടോ എന്ന്.. ഉണ്ടെങ്കിൽ അവിടന്നു വാങ്ങുക അല്ലാതെ ഇത്തരം അറവ് ശാലയിലേക്ക് പോകാതിരുക്കുക.
@asrusami4431
@asrusami4431 3 месяца назад
നിങ്ങൾ ഈ പറയുന്ന പൈസക്ക് അടിപൊളി കാർ കിട്ടും
@nasarpm3578
@nasarpm3578 3 месяца назад
എനിക്കൊരു പത്ത് വണ്ടി വേണം......... എന്തൊരു വിലക്കുറവ്😂😂😂
@hennusworld6094
@hennusworld6094 3 месяца назад
😅😅
@vishnutp8615
@vishnutp8615 Месяц назад
ഇവിടെ നിന്നും ആരും വണ്ടി എടുക്കില്ല
@shafeequeakd101
@shafeequeakd101 3 месяца назад
ഞാനും ഓട്ടോ ഡ്രൈവർ ആണ് ഇത് കൊള്ളാ ലാഭം ലോകത്ത് ഇല്ലാത്ത വില ആരും പോയി വണ്ടി എടുക്കരുത്
@mohammedsadiqparammel6361
@mohammedsadiqparammel6361 3 месяца назад
നല്ല വിലകുറവ് 😂😂
@sadikpalakkalsadiksanafi2053
@sadikpalakkalsadiksanafi2053 2 месяца назад
മോനേ ഇതിൽ എന്താണ് റൈറ്റ് കുറവാണ് ഉള്ളത്...
@techtist786
@techtist786 3 месяца назад
എന്തൊരു വില കുറവ്
@rajeshrajeshm5623
@rajeshrajeshm5623 3 месяца назад
എക്സ്ട്രാ ഫിറ്റിഗ്സ് നിങ്ങൾ എടുത്തോളു എന്നിട്ട് വണ്ടി ഈ ചോദ്യവിലയുടെ പകുതിക്ക് തരണം
@foodjourneys8356
@foodjourneys8356 3 месяца назад
🔪🔪🔪🔪🔪🔪🔪🔪🔪🔪🔪🤣🤣🤣🤣🤣🤣🤣🤣
@noushadali4331
@noushadali4331 3 месяца назад
Very good price
@RajaneeshRajaneesh-n4g
@RajaneeshRajaneesh-n4g 2 месяца назад
ഈ വിലക്ക് നല്ലോരു ജീപ് എടുക്കലോ
@MyKodinhi712
@MyKodinhi712 3 месяца назад
മിന്നൽ ആണല്ലോ കൂടെ ഉള്ളത് 😂😂😂😂
@fahadk7893
@fahadk7893 3 месяца назад
ആളെ പറ്റിക്കൽ...😢
@sudheeshrosedevilskadakkal5049
@sudheeshrosedevilskadakkal5049 3 месяца назад
വേണ്ട വേണ്ടാത്തൊണ്ട 😂😂
@RafeeqAuto
@RafeeqAuto 3 месяца назад
🤣🤣😂
@Sharafu530
@Sharafu530 3 месяца назад
ഇവൻ പഴയ വീഡിയോ ഇപ്പോ,, അപ്‌ലോഡ് ചെയ്തതാണോ എന്നൊരു സംശയം 🙄
@hishampp9914
@hishampp9914 3 месяца назад
മാർക്കറ്റ് വില പഠിച്ചു വീഡിയോ ചെയ്യൂ. വില കൂടുതലാ
@Noushadparamban
@Noushadparamban 3 месяца назад
വില കൂടുതൽ ആണ് 🙄
@binshadpk2681
@binshadpk2681 3 месяца назад
2013 ആൽഫ ന്യൂ പേപ്പർ 120 വാ ണോ
@nasarku6132
@nasarku6132 3 месяца назад
വേണം
@truethings9584
@truethings9584 3 месяца назад
വളരെ വില കുറവാണ്
@shabeershabutty
@shabeershabutty 3 месяца назад
ഭയങ്കരം rate വളരെ k
@shabeershabutty
@shabeershabutty 3 месяца назад
കൂടുതൽ rate 2014 കുട്ടി disel എന്ത് തരും പേപ്പർ ഫുൾ ഫിറ്റ്‌
@nasarnasar8173
@nasarnasar8173 2 месяца назад
എല്ലാ വാഹത്തിലും സ്വർണ്ണം പൂശീരിക്കുന്നോ ..... 😂😂😂😂
@Abdulgafoor-xx8fj
@Abdulgafoor-xx8fj 3 месяца назад
2019മോഡൽ കോമ്പക്റ്റ് എന്റെ ജേഷ്ഠൻ ഇന്നലെ 10/6/24ന് എടുത്തു 180ന് അതുകൊണ്ട് നിർത്തികളി ഈ തള്ളൽ
@ShaheerShahi-x2u
@ShaheerShahi-x2u 18 дней назад
😢😂😂😂
@AbdulHameedvCalicut-i9g
@AbdulHameedvCalicut-i9g 27 дней назад
Top വില 😂😂😂
@k2t410
@k2t410 3 месяца назад
തുരുമ്പ് വരാതെ ശ്രദ്ധിക്കണെ
@ABDULSALAM-of4ol
@ABDULSALAM-of4ol 3 месяца назад
😅😅😅😅
Далее
Пчёлы некроманты.
00:46
Просмотров 24 тыс.
This mother's baby is too unreliable.
00:13
Просмотров 16 млн
Пчёлы некроманты.
00:46
Просмотров 24 тыс.