Best used car to buy Best second car car review ford figo vlogging with gopro ford figo good to buy #cars #carreview #usedcars #gopro #malayalam #figo #fordfigo #ford
ഫോർഡ് ഫിഗോ ടൈറ്റാനിയം 2014 മോഡൽ 60000 ഓടിയ പെട്രോൾ വാഹനം വാങ്ങാൻ ആഗ്രഹം ഒണ്ട്. 380000 ചോദിക്കുന്നു. ലോങ്ങ് റൈഡ് 17 18 മൈലേജ് പറയുന്നു. വാങ്ങുമ്പോൾ എന്തൊക്കെ ശ്രെധിക്കണം. പാർട്സ് ഒക്കെ വില കൂടുതൽ എന്നു കേൾക്കുന്നു