here is how to care fighter frys without artemia malayalam with | niya bettas ____________________________________ niyabettas instagram : reelCOxNhd... video editor broh 💕 : pCGosvrMjx... _________________________________________
കൊള്ളാം #Bro. 😍👌👍👍🖤 പല ആളുക്കൾക്കും ഉപകാരപ്രദമായ വീഡിയോ. സൂപ്പർ ❤️💞💝👌👌👌👍👍🖤💕⚓️. #Betta_Pair_Rate നെ പറ്റി കമന്റ്സ്ൽ #തർക്കിക്കുന്നത് കണ്ടു. അത് ഓരോ #Breeder ക്വാളിറ്റി ഡിപെൻഡ് ചെയ്തിരിക്കും Rate. 👍👍👍⚓️
Bro njan oru fiter fish ne vangi athu ethu inathil petta thane nu engane ariyam hedum munbagathe chirakukalum red colour annu backi muzuvan dark blue colourum annu
@@videoblocks9706 bro moina is everyone . different fishes better food That's more month later coming a small warm 😄 that's my mind . I don't no more. Pls rply But moina food give fighter fish was good better...
സഹോദരാ വളർത്താൻ പറ്റില്ലെന്ന് ആരും പറഞ്ഞിട്ടില്ല അതിനു കുറച്ചു കാരണങ്ങൾ ഉണ്ട് 1.വളർച്ച കുറയും 2.കുഞ്ഞുങ്ങൾ എണ്ണം കുറയും 3.കുഞ്ഞുങ്ങൾ പലതു പല സൈസ് ആവും 4.മൂന്നു മാസം കൊണ്ട് വിൽക്കുന്ന മീൻ 6 മാസം ആവും വിൽക്കാൻ മെയിൻ കാരണം ഈ സാഹചര്യത്തിൽ ഒരുപാട് ആളുകൾ ആർട്ടമിഅഃ ഇല്ലാതേ വിശക്കുന്ന സമയമാണ് നമ്മൾ 1 വീഡിയോ ചെയ്യിൻബോ അതു മിനിമം ഒരാക്കു എങ്കിലും ഉപകാരം ആവണം അതു കൊണ്ടു ഈ വീഡിയോ ഇപ്പോൾ ആണ് അനിയോജ്യം എന്നു തോന്നി