Poco x2 എന്റെ കയ്യിൽ ഉണ്ടായിരുന്നപ്പോ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു TDM ൽ i phone 11, Redmagic, ipad പ്ലയെര്സ് നെ oke defeat ചെയ്യാൻ കഴിഞ്ഞിരുന്നു എന്റെ മദർബോഡ് അടിച്ചു പോയ് വാര്യരെന്റി കഴിഞ്ഞു 3 മാസം ആയിരുന്നു പക്ഷെ എനിക്ക് Poco F1 കമ്പനി തന്നു ❤ പക്ഷെ aa പഴയ oru കളി എനിക്ക് കളിക്കാൻ ആവുന്നില്ല ഇപ്പോൾ 😢