Bro ആ loading സമയം നമ്മൽ starting ലോബിയിൽ എത്തിയിട്ടുണ്ട്, എന്നാലും നമ്മൾ തിരികെ സ്ക്രീനിൽ വരാൻ കത്തിരികുമ്പോഴേകും നമ്മൾ വിമാനം കയറിട്ട്ണ്ടാവും, വിമാനം കയറിയത് കാരണം വേണ്ടും കളികാൻ പറ്റും അതായത് രേജോയിൻ ഓപ്ഷൻ പക്ഷേ അത് കാൻസൽ ചെയ്താലും നമ്മൾ തിരിച്ച് എത്തും നമ്മൾ ഓഫ്ലൈൻ പ്ലേയർ ആയിട്ട് പോയിട്ടുണ്ടാവും, ഒര് hindi player റാണ്ടം ആയിട്ട് കണ്ടപോ പറഞ്ഞതാ! .. ഒര് ഐഡിയ പറഞ്ഞ് തന്നു ' ആ loading screen അയാൽ ഉടനെ game ക്ലോസ് ചെയ്ത് വീണ്ടും കയറാം, എന്ന് വെച്ചാൽ നമ്മൾ ടോട്ടലി ഓഫ്ലൈൻ പോവ വിമാനം പറകുന്നതിൻ മുന്നേ, ലോഡിംഗ് സ്ക്രീൻ 73% തങ്ങി നിൽകുന്ന ആ സമയ ത്ത് നമ്മടെ സമയം കഴിഞ്ഞ് വിമാനം കയറും!
⚠️ Info: Classic match il serve issue vannal " OK " button click cheyyaruth cheythal lobby il pokum aa match kittathum illa minus kittum Ithu working aanu enikk igane vannathanu 😮💨 " Eat Five star Do nothing " 😹