ഒന്ന് മാറി ചിന്തിക്കാൻ ദിലീപേട്ടൻ തീരുമാനിച്ചെങ്കിൽ, വരാൻ പോകുന്നത് സൗത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ് 💯🔥 മധുരം സിനിമ സ്ക്രിപ്റ്റ് എഴുതിയ ഫാഹിം തന്നെയാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത് എന്നത് പ്രതീക്ഷ നൽകുന്നു.
Dileep ettan is back 🥹💥🔥❤️🔥 come back loading ingera iporum missing annu namukum malayala cinemakum he is back vindum Varunu waiting dileep ettan Uyir 🥹🔥🥵
ദിലീപ് ഏട്ടന്റെ ഈ സിനിമ ഒരു വിജയം ആവട്ടെ.... റൺവേ ഉണ്ണി ദാമോദർ വീണ്ടും വാളയാറിലേക്ക് തിരിച്ചു പോയി വാളയാർ പരമശിവം ആയി കാണാൻ വെയ്റ്റിംഗ് 🔥 വാളയാർ പരമശിവം come back